എന്റെ മരണം ഒരു നിമിഷത്തെക്കെങ്കിലും നിങ്ങളാഗ്രഹിച്ചില്ലേ..നീ പോലും ആഗ്രഹിച്ചില്ലേ uff🔥 അന്നും ഇന്നും മനസ്സിൽ നൊമ്പരമായി തങ്ങി നിൽക്കുന്ന ക്ലൈമാക്സ് ഡയലോഗ്
ഇതൊക്കെ എന്ത് പുട്ടുറുമിസ്സ്. ചന്തു. ബൽറാം. തനിയാവർത്തനത്തിലെ മാഷ്..... ഇതിനെല്ലാം പുറമെ ഒരുകാര്യം.. കമ്മീഷണർ.. ചമ്പക്കുള്ളത്തച്ചൻ.. ഈ രണ്ടു മൂവിയും മമ്മൂക്ക ചെണ്ടതായിരുന്നു.. ഇതിൽ ഒരു കാര്യം ഈ രണ്ടു റോളും ചെയ്യാൻ മമ്മുക്കക്ക് പറ്റും പക്ഷെ ആ മൂവിയിലെ രണ്ടു നടന്മാർക്കും ആ റോളുകളെ ചെയ്യാൻ പാട്ടൊള്ളോ.. അതാണ് മമ്മൂക്ക... അന്നും ഇന്നും എന്റെ ഹീറോ മമ്മൂക്ക തന്നെ.. I LOVE YOU MAMMOKKA.. നിങ്ങൾക്ക് പറ്റു ഇങ്ങനെ അഭിനയിക്കാൻ... ❤❤❤❤❤❤❤
മമ്മൂക്കയും സിദ്ധിക്ക് സാറും ആദ്യമായി ഒന്നിച്ച സിനിമ...👌👌 എത്ര പ്രാവശ്യം ടീവിയിൽ കണ്ട സിനിമ.. വീണ്ടും 2024കാണുമ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലത്തിന്റെഓർമ്മ മനസ്സിൽ താങ്ങി ആത്മസന്തോഷം നൽകുന്നു🎉🎉🎉 അതൊക്കെ ഒരു കാലം ❣️❣️ *ഡയറക്ടർ സിദ്ദിഖ് സാറിന് ഒരായിരം പ്രണാമം 🌹🌹ആരൊക്കെ 🙋♂️🙋♂️2024... ൽ*
ഈ പടത്തിന് ടിക്കറ്റ് കിട്ടാതെ ഒരുത്തൻ തിയേറ്റർ നു മുകളിൽ കയറി ആൽമഹത്യ ഭീഷണി മുഴക്കി.. എന്നിട്ട് അയാളെ താഴെ ഇറക്കി ടിക്കറ്റ് കൊടുത്തു സിനിമ കാണിച്ചു....
ഈ പടത്തിന്റെ അവസാനത്തെ പത്തു മുപ്പത് മിനുട്ട് !!!! ചേട്ടന്റെയും പെങ്ങന്മാരുടെയും മുനവച്ച സംഭാഷണം ! പണ്ടും അതെ ഇപ്പോഴും അതെ എനിക്കു കാണാൻ പറ്റില്ല !! മനുഷ്യനെ കരയിപ്പിച്ചു കൊല്ലാനായിട്ടു !!
ഇതൊരു വല്ലാത്ത പടം തന്നെ. മമ്മൂക്ക യുടെ ഓരോ സീനിലും അദ്ദേഹത്തിന്റെ ഭാവങ്ങൾ. മുകേഷ് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുമ്പോ ഉള്ള ഭാവം.. വാർത്തിങ്കളെ പാട്ട് സീനിൽ പുള്ളിക്ക് എതിരെ പെങ്ങൾ മാർ മൊഴി കൊടുക്കുമ്പോൾ ശോഭന അവരെ നോക്കുന്ന നോട്ടത്തിൽ ഉണ്ട് പുള്ളിയോടുള്ള സ്നേഹം. ഇവർക്ക് വേണ്ടിയാണു തന്നോട് പോലും സ്നേഹം കാണിക്കാത്തത് എന്ന്. അഭിനയ മുഹൂർത്തങ്ങൾ ഒരുപാട് ഉള്ള ഒരു കിടിലം പടം. വെറുതെ അല്ല ഇതു ഇൻഡസ്ട്രിയൽ ഹിറ്റ് ആയത്. തിയേറ്ററിൽ കാണാൻ പറ്റാത്ത വിഷമം. സ്ഫടികം പോലെ ഇതും ഒന്ന് കൂടി തിയേറ്ററിൽ റിലീസ് ചെയ്തെങ്കിൽ.
കരയിപ്പിച്ചു കളഞ്ഞല്ലോ ഇക്ക.... 😢😢😢അവസാനം ഫൈറ്റിൽ കൊച്ചിൻ ഹനീഫിക്കയെ ഉൾപ്പെടുത്താമായിരുന്നു.... എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ... ഇൻഡസ്ട്രി ഹിറ്റ് അടിച്ചു പോയ പടം 💪💪💪💪ഇക്കയുടെ അഭിനയം 👌👌👌👌👌
ഒരു കച്ചവട സിനിമയിലെ സാധാരണ നായിക കഥാപാത്രം ആണെങ്കിലും എന്ത് മനോഹരമായാണ് ശോഭന ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന് വേണ്ട മുഴുവൻ എനർജിയും ശോഭന സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മമ്മൂട്ടി - ശോഭന ടീം 30ൽ അധികം സിനിമകളിൽ ജോഡികളായി എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളതും ശോഭനയാണ്.
മമ്മൂക്കയുടെ ഗ്ലാമർ ഒരു രക്ഷയും ഇല്ല... ഏതു ഷർട്ട് ഇട്ടാലും ഇണങ്ങുന്ന മലയാളത്തിന്റെ പൗരുഷം 😍മമ്മൂക്ക പൊളിച്ചടുക്കിയ ഒരു സിദ്ദിഖ് മാജിക്ക് ചിത്രം ❤️❤️❤️വേറെ ലെവൽ
സൂര്യ tv ക്കു മാത്രം സ്വന്തം ആയ പ്രിന്റ്... അമൃത tv yil വന്നപ്പോൾ ക്ലാരിറ്റി ഇല്ലാതായി.. ആ സൂര്യ tv പ്രിന്റ് വാങ്ങി ഇട്ട മാറ്റിനി ക്കു ഒരുപാട് നന്ദി..😍😍❤😍🌹🌹
എനിക്കും മമ്മൂക്കയുടെ സിനിമയെക്കാൾ ഇഷ്ടം മോഹൻലാൽ സിനിമയാണ്, ഈ ചിത്രം എത്ര കണ്ടിട്ടും മതിയാകുന്നില്ല, കാരണം എനിക്കു. പ്രിയം ഈ ആത്മാർത്ഥ സ്നേഹം സൗഹൃദ ബന്ധത്തിലാണ് പക്ഷേ എനിക്കും തിരിച്ചു കിട്ടിയത് ഈ ദ്രോഹം മാത്രം, ഇന്നും ഞാൻ ജീവിക്കുന്നത് ഈ ദ്രോഹത്തിലാണ്
ഈ ഫിലിം കാണാൻ വേണ്ടി പപ്പാ അമ്മയും ആയി പോയതാ. ടിക്കറ്റ് കിട്ടാതെ തിരിച്ചു പോയി കലാപാനി കണ്ടു. അത്രക്ക് ഫുൾ ആയിരുന്നു തിയറ്ററിൽ ആള്. അത് എല്ലാം ഒരു ഓർമ. പഴയ കാലo
@@jenharjennu2258 അതു ഞാൻ കണ്ടിട്ട് ഒക്കെ und. But enik ഒരുപാട് feeling ulla മൂവിയോട് വലിയ താല്പര്യം ella,, Ee movie ഒക്കെ പിന്നെ മാസ്സും,, കോമഡിയും, തമാശയും, പിന്നെ കുറച്ചു feeling ഒക്കെ കൂട്ടി കലർന്നത് alle, അതു കൊണ്ട് ആണ് enganathe മമ്മുട്ടി മൂവീസ് ഒക്കെ ഇഷ്ടം ആണ് പറഞ്ഞത് 🙂
ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്കർ ദി റാസ്കൽ. മൂന്ന് പതിറ്റാണ്ടുകളിലായി ഇറങ്ങിയ മൂന്ന് സിനിമകളും സൂപ്പർ ഹിറ്റായി. ഹിറ്റ്ലറും, ക്രോണിക്ക് ബാച്ചിലരും block busters ആയി👍
Unique Records Of Hitler ! ആദ്യമായി റിലീസ് ചെയ്ത 50 ആം ദിവസം 28 കേന്ദ്രങ്ങളിൽ പിന്നിട്ട ചിത്രം ! ആദ്യമായി 17 റിലീസിംഗ് കേന്ദ്രങ്ങളിൽ 75 ദിവസം പിന്നിട്ട ചിത്രം ! ആദ്യമായി ഒന്നും രണ്ടുമല്ല... റിലീസ് ചെയ്ത 13 കേന്ദ്രങ്ങളിൽ 100 ദിവസം പിന്നിട്ട മലയാള ചിത്രം 🔥 ഇതൊരു സർവകാല റെക്കോർഡ് ❤️
Chithram , god father , nirakootu , malalparambil anveedu, lelam , Lucifer ,dhrisham etc etc ....that's doesn't mean this is bad movie ,this is one of the superhit movie , thallumbol mayathil okke thallu...eppol Google ammavan Ella kalatharvm polikkum ....pinna" adaymayi adaymayi " parayunnathil oru arthavum illa
@@arjunsr1338 ഇയാൾ ഇത് എന്തോന്ന് പറയുന്നേ 🤭. ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ലല്ലേ? 100 ദിവസം 13 കേന്ദ്രങ്ങളിൽ (release ചെയ്ത A class Theaters) ഓടുന്ന ആദ്യ പടം ആണ് Hitler. നിങ്ങൾ പറഞ്ഞ പടങ്ങൾ ഒക്കെ 100 ആം ദിവസം അഞ്ചോ ആറോ കേന്ദ്രങ്ങളിൽ ആണ് cover ചെയ്യുന്നത്. പിന്നെ ഞാൻ തള്ളാറില്ല... കാരണം ഞാൻ മോഹൻലാലിനെ ഇഷ്ടപെടുന്ന ആളല്ല🤭
@@albin0072 എന്നിട്ട് ഒറ്റ അടിക്ക് ഹിറ്റ്ലർ മൂക്ക് കുത്തി വീണോ 100 ദിവസം ആയപ്പോഴേക്കും 😂😂😂 അപ്പൊ 400+ days ഓടിയ അങ്ങാടി അതിലും കൂടുതൽ ഓടിയ ഗോഡ്ഫാദർ , അതേപോലെ ഒരു വർഷത്തിൽ കൂടുതൽ ഓടിയ ചിത്രം ഒക്കെയോ 😂😂 *ഹിറ്റ്ലർ ഹെവി പടം ആണ് അതൊക്കെ ശരിയാണ് പക്ഷെ സത്യം മറച്ച് വെച്ച് തള്ളാൻ നിക്കരുത് 😅*
ഈ സിനിമയിൽ ഒത്തിരി പേർ നമ്മെ വിട്ടു പിരിഞ്ഞവരാണ് ഇന്നസെന്റ് കൊച്ചിൻ ഹനീഫ ഉഷ റാണി കെ പി എ സി ലളിത എംജി സോമൻ അടൂർ ഭവാനി സൈനദ്ധീൻ മച്ചാൻ വർഗീസ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുകളായ സി ആ ർ ആനന്ദവലി അമ്പിളി ചന്ദ്രമോഹൻ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി സംവിധായകൻ സിദ്ദിഖ് എന്നിവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹
மம்முட்டி sir நடித்த தமிழ் படங்கள்ல எத்தனையோ நல்ல படங்கள் மக்கள்ஆட்சி, மறுமலர்ச்சி, ஆனந்தம்,தளபதி இப்படிப்பட்ட நல்ல படங்கள் தமிழ் லையும் இருக்குங்க அவருடைய நடிப்பு அவ்வளவு அழகாக இருக்கும்
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ്. ! 1996 ഏപ്രിൽ 12ന് ആണ് വിഷു റിലീസായി ഹിറ്റ്ലർ പ്രദർശനത്തിനെത്തുന്നത്. മെഗാഹിറ്റുകൾ മാത്രം ഒരുക്കിയ സിദ്ധിക്ക്-ലാൽ കൂട്ടുകെട്ട് ആദ്യമായി മലയാളത്തിന്റെ മെഗാസ്‌റ്റാറുമായി ഒന്നിച്ച സിനിമ. അക്കാരണം കൊണ്ട് തന്നെ റിലീസിനു മുമ്പേ വാർത്തകളിൽ നിറഞ്ഞ ചിത്രം പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചു.. അതോടൊപ്പം ആശങ്കയും സൃഷ്ടിച്ചു എന്നുവേണം പറയാൻ. കാരണം, തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ധിക്ക്-ലാൽ ജോഡി ആദ്യമായി സംവിധാനരംഗത്ത് നിന്ന് വേർപിരിയുന്നു. സിദ്ധിക്ക് സ്വതന്ത്ര സംവിധായകനായി എത്തുന്നു. ലാൽ നിർമ്മാതാക്കളിൽ ഒരാളായും. മാത്രവുമല്ല, 'ദി കിംഗ്' പോലുള്ള തീയേറ്ററിൽ ഇടിമുഴക്കം തീർത്ത തട്ടുപൊളിപ്പൻ സിനിമകൾക്ക് ശേഷം മമ്മൂട്ടി, സ്ഥിരം കോമഡി ട്രാക്കിൽ കഥ പറയുന്ന സിദ്ധിക്ക്-ലാൽ സിനിമയിൽ അഭിനയിക്കുന്നു. സിനിമക്കാണെങ്കിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപത്യ ഭരണാധികാരിയുടെ പേരും.. 'ഹിറ്റ്ലർ'..!! തന്റെ സഹോദരിമാരെ ജീവനേക്കാൾ സ്നേഹിച്ച മാധവൻകുട്ടിയെന്ന സ്നേഹനിധിയായ വല്യേട്ടന്റെ കഥയായിരുന്നു ഹിറ്റ്ലർ. പക്ഷേ, സിനിമയുടെ പേരും, റിലീസിന് മുമ്പേ പ്രേക്ഷകർക്കിടയിൽ സജീവമായ ഇത്തരം ചർച്ചകളും സിനിമയെ മോശമായി ബാധിക്കുന്ന തരത്തിൽ എത്തിയേക്കാമെന്ന് ശ്രദ്ധയിൽപ്പെട്ട അണിയറ പ്രവർത്തകർക്ക്, ഒടുവിൽ റിലീസിന് ദിവസങ്ങൾക്ക് മുമ്പേ ഹിറ്റ്ലർ മാധവൻകുട്ടിയും അഞ്ച് സഹോദരിമാരും നിരന്ന് നിൽക്കുന്ന വലിയ പോസ്റ്ററുകൾ നിരത്തുകളിൽ എല്ലാം നിറക്കേണ്ടി വന്നു എന്നത് ചരിത്രം..!! 1996 ഏപ്രിൽ 12ന് കേരളത്തിലെ 28 കേന്ദ്രങ്ങളിലാണ് ഹിറ്റ്ലർ റിലീസാകുന്നത്. ഒരു സിദ്ധിക്ക്-ലാൽ സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അഭൂതപൂർവ്വമായ ജനസാഗരം ഹിറ്റ്ലറെ വരവേൽക്കാൻ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി. ആലപ്പുഴ പങ്കജ് തീയേറ്ററിൽ ടിക്കറ്റ് ലഭിക്കാതെ ആരാധകർ തീയേറ്ററിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതൊക്കെ വാർത്തകളായി. ആദ്യ പ്രദർശനം കഴിഞ്ഞതോടെ ഹിറ്റ്ലർ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. മറ്റു വിഷു ചിത്രങ്ങളെ പിറകിലാക്കിയല്ല, മലയാള സിനിമയുടെ അന്നോളമുള്ള കളക്ഷൻ റെക്കോർഡുകളെയും, പ്രദർശന വിജയത്തെയും കാറ്റിൽ പറത്തിയ തേരോട്ടം..!❤️ ശക്തമായ ബോക്സ് ഓഫീസ് മത്സരമാണ് ഹിറ്റ്ലറെ കാത്തിരുന്നത് എന്നുവേണം പറയാൻ. വൻ ഹൈപ്പിൽ എത്തിയ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കാലാപാനിയും, മികച്ച പ്രക്ഷകാഭിപ്രായം നേടിയ സല്ലാപവും തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. കൂടാതെ ഭരതന്റെ ദേവരാഗവും, ജയറാം-രാജസേനൻ ടീമിന്റെ സ്വപ്നലോകത്തെ ബാലഭാസ്കരനും വിഷുച്ചിത്രങ്ങളായി തീയേറ്ററിൽ എത്തി. എന്നാൽ എല്ലാം ഹിറ്റ്ലറിന്റെ നിഴലിലാകുന്നതിനാണ് പിന്നീട് മലയാള സിനിമ സാക്ഷ്യം വഹിച്ചത്..!! ഒരു മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി റിലീസ് ചെയ്ത 28 കേന്ദ്രങ്ങളിലും 50ദിവസം പിന്നിട്ടു...!! 17 കേന്ദ്രങ്ങളിൽ 75 ദിവസം പിന്നിട്ട് ചരിത്രം രചിച്ച ഹിറ്റ്ലർ, 100 ദിവസം തികച്ചത് ഒന്നും രണ്ടുമല്ല, പതിമൂന്ന് കേന്ദ്രങ്ങളിൽ..!!! അന്നോളം മറ്റൊരു മലയാള സിനിമക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ഭുത നേട്ടം..!! കളക്ഷനിൽ സർവകാല റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്താണ് ഹിറ്റ്ലർ മാധവൻകുട്ടിയും കൂട്ടരും തീയേറ്റർ വിട്ടത്..!!💪
എന്ത് പണ്ടാരം പടം അഹ് അല്ലേ...... പണ്ടൊക്കെ കാണുമ്പോ ഒന്നും തോന്നില്ല ജസ്റ്റ് ഒരു ഫിലിം അത്രേ ഉളു..... ഇപ്പോ അല്ലേ ഒരു സീൻ കാണുമ്പോളും ചങ്കിൽ കൊള്ളുന്നു......... മാധവൻ കുട്ടി.. 🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️😏
1996 വിഷു റിലീസ്🥰 ഇൻഡസ്ട്രി ഹിറ്റ് 🔥👌 മമ്മൂക്ക - സിദ്ദിഖ് 👌👌 ഇന്ന് വരെയും ഇരുവരും ഒന്നിച്ച ഒരു സിനിമയും പരാജയം ആയിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തി പോകുന്നു 😎
@@basimmoideenbasimmoideen1407 മമ്മുക്കയും സിദീഖ് കൂട്ട് കെട്ട് എല്ലാം സൂപ്പർ ഡ്യൂപ്പേർ ഹിറ്റ് മൂവീസ് ലാലേട്ടൻ അഭിനയിച്ച വിയറ്റ്നാം കോളനി മാത്രം ഹിറ്റ് ബാക്കി രണ്ടും ഫ്ലോപ്പ്
കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ റിലീസിന്റെ മൂന്നാം നാൾ കണ്ട സിനിമ (പതിനാറാം വയസിൽ ആദ്യമായി കൊടുങ്ങല്ലൂർ കണ്ട സിനിമ ) ഇപ്പോൾ വയസ് 42... എങ്കിലും ഇപ്പോഴും നല്ല ഓർമ 🌹🌹🌹
സിനിമ തുടങ്ങി 35ഇൽ അധികം മിനിറ്റുകൾ കഴിഞ്ഞ് ടൈറ്റിൽ എഴുതികാണിച്ച വേറെ ഏതെങ്കിലും സിനിമ ഉണ്ടോ....... പണ്ട് ഈ സിനിമ ആദ്യമായ് കണ്ടപ്പോൾ പടം കഴിഞ്ഞോ എന്ന് വരെ തോന്നിപോയി.....
മമ്മുക്ക എന്ന നടന്റെ best പെർഫോമൻസ് ഒരു ചെറിയ ഷോട്ടിൽ പോലും അദ്ദേഹം കൊടുക്കാൻ expression ഒകെ ഒരു text book ആണ് അദേഹത്തിന്റെ voice modulation അദ്ദേഹം ക്ലൈമാക്സ് ശോഭനയോട് = നീ പോലും ഒരു നിമിഷം എന്റെ മരണം ആഗ്രഹിച്ചു എന്ന് പറയുമ്പോൾ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടം ആണ് ഗൗരിയെ പക്ഷെ അത് പുറത്ത് കാണിക്കാൻ അറിയില്ല മമ്മുക്ക ❤❤❤❤❤❤❤
സിദ്ദിഖ് ഇക്കാ ഇതുപോലെ ഉള്ള നല്ല ചിത്രങ്ങൾ അങ്ങേയിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചു അങ്ങെയുടെ വിയോഗം മലയാള സിനിമക്ക് വല്ലാത്ത ഒരു തീരാനഷ്ടം തന്നെ ആണ് 🤲🏻🤲🏻🤲🏻❤️❤️❤️
കൊട്ടാരം പോലെത്തെ ഒരു വീടും ബുള്ളറ്റും നല്ല സ്വത്തും ഉണ്ടായിട്ടും സ്വന്തമാറ്റി ഒരു കാറ് വാങ്ങാൻ കഴിവില്ലാതെ പെങ്ങന്മാരെ ലൈൻ ബസിൽ കൊണ്ട് വരുന്ന കോളോണിയൻ ആങ്ങള ഹിറ്റ്ലർ മാധവൻ കുട്ടൻ
ഓഹോ ഒടുവിൽ നീ വന്നു അല്ലേ. ഇപ്പ്പോഴും ഞാൻ ഓർക്കുന്നു ഇത് റിലീസയാ കാലം ഞാൻ അപ്പോൾ 8 ) m classil പഠിക്കുന്നു. തീയേറ്ററിൽ പോയി കണ്ടപ്പോൾ എന്തൊരു തിരക്കായിരുന്നു. ആൾക്കാരും പോലീസും ഓഹ്ഹ് ഒന്നും പറയേണ്ട nolstagia. ഇപ്പോയുള്ള ജനറഷൻ ഒന്നും ചിന്ദിക്കാൻ പറ്റാത്ത ഒരു കാലം. അത് ഒക്കെ ഒരു മഹാ ഭാഗ്യം തെന്നെയാണ്......,
2:28:23 മുതൽ പാട്ടിനിടക് ഭവാഭിനയം...ജീവിതത്തിൽ താങ്ങാൻ ആവാത്ത സങ്കടം നെഞ്ചിൽ ഇട്ട് നടന്നവർക്ക് അറിയാം ,ശ്വാസം കിട്ടാത്ത പോലെ തോന്നും...അന്നേരം വാ പൊളിച്ചു ശ്വാസം വലിക്കുന്ന പോലെ ഉള്ള ആ അഭിനയം..ഇയാള്ക്ക് മാത്രേ കഴിയു
എന്റെ യാണ് എന്റെ യാണെന്ന് തെറ്റി ദ്ധരിച്ച് മാറോടടക്കി പിടിച് സ്നേഹിച്ചതോ... മറക്കില്ല. ആരംഗം. ആണഴകിന്റെ നിറ ദീപം ഹിറ്റ്ലർ മാധവൻ കുട്ടി. ഇത്ര സൗന്ദര്യമുള്ള ആണഴകുള്ള അഭിനയ സിദ്ധിയുള്ള മറ്റൊരു നടൻ ഇൻഡ്യൻ സിനിമയിലുണ്ടോ. ഹിറ്റ്ലർ മമ്മുട്ടി സി ദ്ധിഖ് ടീമിന്റെ സൂപ്പർ മൂവി
എനിക്കിഷ്ടപ്പെട്ട മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്തു സിനിമകൾ 1.നിറക്കൂട്ട് 2.ന്യൂഡൽഹി 3.കൗരവർ 4.ധ്രുവം 5.ദി കിംഗ് 6.ഹിറ്റ്ലർ 7.വല്യേട്ടൻ 8.ദാദാസാഹിബ് 9.രാജമാണിക്യം 10.മായാവി
ഒരു നിമിഷം നീയും ആഗ്രഹിച്ചില്ലേ എന്റെ മരണം ആ സീൻ മറക്കില്ല.ഹോ എന്താ മമ്മുക്കയുടെ അഭിനയവും ഫെർഫോമെൻസും 👌👌👌👌
എന്റെ മരണം ഒരു നിമിഷത്തെക്കെങ്കിലും നിങ്ങളാഗ്രഹിച്ചില്ലേ..നീ പോലും ആഗ്രഹിച്ചില്ലേ uff🔥
അന്നും ഇന്നും മനസ്സിൽ നൊമ്പരമായി തങ്ങി നിൽക്കുന്ന ക്ലൈമാക്സ് ഡയലോഗ്
👌
Athe
ഇത് കാണാനാ വന്നത്
സത്യം♥️♥️♥️
Sathyam shebang odu loveillan perumatathilum aa scene il ellaa love um kanikunund... parayathe parayunna sneham❤
ഇതിൽ മമ്മൂക്കയുടെ അഭിനയം വല്ലാതെ കണ്ണ് നിറയിച്ചു.. പ്രതേകിച്ചും ശോഭനയുമായുള്ള ഇമോഷണൽ scene
മമ്മൂട്ടി കരഞ്ഞാൽ ജനവും കരയാൻ കാരണമായ പല സിനിമകളിൽ ഒന്ന്
ഹിറ്റ്ലർ ❤️
S
Ee padam kandu onnum karanjittilla
1:31:00 😭😭
Eppol kandalum kannu nirayum after innocent Death Seen mammootty performance.
Athraykkonnum illa
ഒരുപാട് ഇഷ്ടം ഉള്ള മമ്മൂക്ക ചിത്രം.🥰🤗❣️❣️ ഇതുപോലെ ഉള്ള പഴയ പടങ്ങൾ തേടിപ്പിടിച്ച് കാണുന്ന ഞാൻ.❤️
എനിക്കും അതുതന്നെ പണി. 🤣
Ee cinema oke thedipidikenda karyam illa..Ithoke elarkum ariyunna movie aan🔥
Njanum bro
ഇതൊക്കെ എന്ത് പുട്ടുറുമിസ്സ്. ചന്തു. ബൽറാം. തനിയാവർത്തനത്തിലെ മാഷ്..... ഇതിനെല്ലാം പുറമെ ഒരുകാര്യം.. കമ്മീഷണർ.. ചമ്പക്കുള്ളത്തച്ചൻ.. ഈ രണ്ടു മൂവിയും മമ്മൂക്ക ചെണ്ടതായിരുന്നു.. ഇതിൽ ഒരു കാര്യം ഈ രണ്ടു റോളും ചെയ്യാൻ മമ്മുക്കക്ക് പറ്റും പക്ഷെ ആ മൂവിയിലെ രണ്ടു നടന്മാർക്കും ആ റോളുകളെ ചെയ്യാൻ പാട്ടൊള്ളോ.. അതാണ് മമ്മൂക്ക... അന്നും ഇന്നും എന്റെ ഹീറോ മമ്മൂക്ക തന്നെ.. I LOVE YOU MAMMOKKA.. നിങ്ങൾക്ക് പറ്റു ഇങ്ങനെ അഭിനയിക്കാൻ... ❤❤❤❤❤❤❤
മമ്മൂക്ക ഒന്ന് നേരിൽ കാണാൻ പറ്റുമോ
പ്രിയപ്പെട്ട മമ്മൂക്കയുടെ ഏറ്റവും കൂടുതൽ കണ്ട സിനിമകളിൽ ഒന്ന്.....❤ അത്രമേൽ ഇഷ്ടം ♥️
ഇന്നും ❤കാണുന്നു എത്ര തവണ കണ്ടു എന്നതിന് ഒരു എണ്ണം ഇല്ല 😊alltyme fav❤ ഹിറ്റ്‌ലെർ മാധവൻകുട്ടി ❤
Translate n english
മമ്മൂട്ടി എന്നാൽ മലയാളികളുടെ വികാരങ്ങളിൽ ഒന്നാണ് എന്ന് പറയുന്നത് വെറുതെ അല്ല ❤🔥
മമുക്ക ഹിറ്റ്‌ലർ മാധവൻ കുട്ടിയായും
ജഗദിഷ് ഹൃദയഭാനുവെന്ന ലക്ഷണമൊത്ത കോഴിയുമായി തകർത്താടിയ പടം
Mukesh ne maranno
@@ДЖОЗЕФКРИСТО മറന്നതല്ലടാ ഊവ്വേ ജെഗുവിനെ പ്രത്യേകം പരിഗണിച്ചതാണ്.
ജഗദീഷിനെ അഭിനപിക്കണമെങ്കിൽ സിദ്ദിഖ് തന്നെ വരണം
😂😂
😂💯
മമ്മൂക്കയും സിദ്ധിക്ക് സാറും ആദ്യമായി ഒന്നിച്ച സിനിമ...👌👌 എത്ര പ്രാവശ്യം ടീവിയിൽ കണ്ട സിനിമ.. വീണ്ടും 2024കാണുമ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത സുവർണ കാലത്തിന്റെഓർമ്മ മനസ്സിൽ താങ്ങി ആത്മസന്തോഷം നൽകുന്നു🎉🎉🎉
അതൊക്കെ ഒരു കാലം ❣️❣️
*ഡയറക്ടർ സിദ്ദിഖ് സാറിന് ഒരായിരം പ്രണാമം 🌹🌹ആരൊക്കെ 🙋♂️🙋♂️2024... ൽ*
സത്യം എന്റെ പ്രിയ ബാല്യം ഓർമ്മയിൽ വരുന്നു
ഈ പടത്തിന് ടിക്കറ്റ് കിട്ടാതെ ഒരുത്തൻ തിയേറ്റർ നു മുകളിൽ കയറി ആൽമഹത്യ ഭീഷണി മുഴക്കി.. എന്നിട്ട് അയാളെ താഴെ ഇറക്കി ടിക്കറ്റ് കൊടുത്തു സിനിമ കാണിച്ചു....
ആങ്ങളമാരുടെ വല്യേട്ടൻ അറയ്ക്കൽ മാധവനുണ്ണി!! 🔥❤
പെങ്ങന്മാരുടെ വല്യേട്ടൻ മാമംഗലത് മാധവൻ കുട്ടി!! 🔥❤
Super
Yes
Naatukarude motham ettan balettan
@@Nightrider238 😎💥
Yes
ഇതുപോലെത്തെ ഏട്ടനെ കിട്ടുവാണങ്കിൽ പെങ്ങമാർ എത്ര സുരക്ഷിതമായിരിക്കും. ഹിറ്റ്ലർ മാധവൻകുട്ടി🔥🔥🔥. First 15crore club in Malayalam film industry
1:27:30
ആയിരിക്കും ആയിരിക്കും😒
@@karthik9106 അത് ഒഴികെ
Now a days there is no acceptance for such love and nobody likes much interference in their life, until they realize the reality
@@mohammedaliakbar2512reality 😂
@@mohammedaliakbar2512Ithrakk kalipp ulla ettan okke anel theerumanam ayi.Amma polum illatha kuttikalkk onn manass thurann samsarikkano enthelum problem undel parayano pedi avum.Orithiri freedom polum kodukkatha ettan
മാധവനുണ്ണിയുടെ ദേവിയും മാധവൻകുട്ടിയുടെ ഗൗരിയും ഒരാൾ തന്നെ!! ❤
വല്യേട്ടൻമാരുടെ നായിക...
മമ്മൂക്ക -ശോഭന കോമ്പിനേഷൻ!!❤
😍
Memory lane
♥️
❤️
MemoryLane3monthsago
ആ ക്ലൈമാക്സ്‌ലെ മമ്മുക്കയുടെ ഇമോഷണൽ സീൻസ് ❤👌
ഹിറ്റ്ലർ മാധവൻ കുട്ടി ❤❤❤👌
ശോഭനയോട് ചോദിക്കുന്നത് " നീ പോലും ആഗ്രഹിച്ചില്ലേ " അപ്പോഴാ ശബ്ദത്തിലെ വിറയൽ ഒക്കെ ❤️👍
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@@tharakrishna5356 😁😄😃😆😁🥰😉
❤❤❤❤❤❤🥰
ഇതിൽ ജഗതീഷ് മേശപ്പുറത്തിരുന്ന പ്രതിമ കൈകാര്യം ചെയ്യൂന്ന രീതി ഒരുപാട് ചിരിപ്പിച്ച കോമഡി ആയിരുന്നു, 😂
Athe
😂😂😂 koreee chirichu nokit😆
@@kichucyriljoseph5705 jazz'
.
P
😅😅😅
കുട്ടിക്കാലത്ത് ജഗദീഷ് ആയിരുന്നു ഞങ്ങളുടെ ദൂരദർശൻ ഹീറോ he is such a brilliant actor
ജഗതീഷ് ❤️
ഈ പടത്തിന്റെ അവസാനത്തെ പത്തു മുപ്പത് മിനുട്ട് !!!! ചേട്ടന്റെയും പെങ്ങന്മാരുടെയും മുനവച്ച സംഭാഷണം ! പണ്ടും അതെ ഇപ്പോഴും അതെ എനിക്കു കാണാൻ പറ്റില്ല !! മനുഷ്യനെ കരയിപ്പിച്ചു കൊല്ലാനായിട്ടു !!
ഇതൊരു വല്ലാത്ത പടം തന്നെ. മമ്മൂക്ക യുടെ ഓരോ സീനിലും അദ്ദേഹത്തിന്റെ ഭാവങ്ങൾ. മുകേഷ് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറയുമ്പോ ഉള്ള ഭാവം.. വാർത്തിങ്കളെ പാട്ട് സീനിൽ പുള്ളിക്ക് എതിരെ പെങ്ങൾ മാർ മൊഴി കൊടുക്കുമ്പോൾ ശോഭന അവരെ നോക്കുന്ന നോട്ടത്തിൽ ഉണ്ട് പുള്ളിയോടുള്ള സ്നേഹം. ഇവർക്ക് വേണ്ടിയാണു തന്നോട് പോലും സ്നേഹം കാണിക്കാത്തത് എന്ന്. അഭിനയ മുഹൂർത്തങ്ങൾ ഒരുപാട് ഉള്ള ഒരു കിടിലം പടം. വെറുതെ അല്ല ഇതു ഇൻഡസ്ട്രിയൽ ഹിറ്റ് ആയത്. തിയേറ്ററിൽ കാണാൻ പറ്റാത്ത വിഷമം. സ്ഫടികം പോലെ ഇതും ഒന്ന് കൂടി തിയേറ്ററിൽ റിലീസ് ചെയ്തെങ്കിൽ.
എന്റെ കുട്ടികാലം.. ഇതിലെ ഓരോ പാട്ടും ജീവൻ ആണ്
💐
2:38:42 നീ പോലും ആഗ്രഹിച്ചില്ലേ ആ ചോദ്യം 💔 അപ്പോൾ വരുന്ന ശബ്ദം 🥲🫂🤍 the real actor ❤🩹❤️
2:38:41.. ആ സീനിൽ ഉണ്ട്, മാധവൻകുട്ടി, ഗൗരി സ്നേഹത്തിന്റെ അളവുകോൽ 💙 കണ്ണ് നിറയിച്ച നിമിഷം... Ufff🔥
Sathyam.... aaa oru scene njan thannem pinnem kaanuaarnnu
yes
ശരിയാണ്, ആ ഒറ്റവാക്കിൽ ആ സ്നേഹം മനസിലാകും
മമ്മൂട്ടി & ശോഭന ഒരുമിച്ച സിനിമകൾ മഴയത്തും മുൻപേ, ഹിറ്റ്ലർ, വല്യേട്ടൻ എല്ലാം സൂപ്പർ ആണ് 🥰🥰🥰🥰
Isttapole und mammooka shobana movies
ആങ്ങളമാരുടെ വല്യേട്ടൻ അറയ്ക്കൽ മാധവനുണ്ണി!! 🔥❤
പെങ്ങന്മാരുടെ വല്യേട്ടൻ മാമംഗലത് മാധവൻ കുട്ടി!! 🔥❤
രണ്ടു പേരെയും കിടിലൻ ക്വാളിറ്റിയിൽ തന്ന മാറ്റിനി നൗ!! 👏👏
Randum industry hit
കരയിപ്പിച്ചു കളഞ്ഞല്ലോ ഇക്ക.... 😢😢😢അവസാനം ഫൈറ്റിൽ കൊച്ചിൻ ഹനീഫിക്കയെ ഉൾപ്പെടുത്താമായിരുന്നു.... എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ... ഇൻഡസ്ട്രി ഹിറ്റ് അടിച്ചു പോയ പടം 💪💪💪💪ഇക്കയുടെ അഭിനയം 👌👌👌👌👌
Sathyam karannu poyi
Correct
ഒരു കച്ചവട സിനിമയിലെ സാധാരണ നായിക കഥാപാത്രം ആണെങ്കിലും എന്ത് മനോഹരമായാണ് ശോഭന ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന് വേണ്ട മുഴുവൻ എനർജിയും ശോഭന സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. മമ്മൂട്ടി - ശോഭന ടീം 30ൽ അധികം സിനിമകളിൽ ജോഡികളായി എത്തിയിട്ടുണ്ട്. മമ്മൂട്ടിയുടെ നായികയായി ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ളതും ശോഭനയാണ്.
Correct
True
Nobody can beat her grace❣️
May be Seema second shobhana
പണ്ടത്തെ സിനിമ തുടങ്ങും മുൻപ് സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ കാട്ടുമ്പോൾ ഉള്ള ആ ഇരമ്പൽ 🥰🥰
ഒരുപാട് കണ്ടു വീണ്ടും കാണാൻ തോന്നിയ മമ്മുക്ക ചിത്രം ഹിറ്റ്ലർ👍 പെങ്ങന്മാരെ ഇങ്ങനെ നോക്കുന്ന വല്യേട്ടൻ 🔥
ഒരിക്കലും തിരിച് കിട്ടാത്ത കാലം .... 90s❤
😀😂
എന്തു കാലം
90 kids 🔥@@PremdersanvpUnni
എല്ലാ പാട്ടുകളും നമ്മുക്ക് നല്ല ക്ലാരിറ്റിയിൽ ആദ്യം തന്ന്, ഇപ്പോൾ full മൂവിയും നമ്മുക്ക് തന്ന MATINEE NOW ഇഷ്ടം 💞💞💯💯💯
1k akan sahayikumo pls
എല്ലാ പാട്ടുകളും തന്നില്ല... നീയുറങ്ങിയോ നിലാവേ... മാരി വിൽ പൂങ്കുയിലേ... വാർത്തിങ്കളേ...
ഏറ്റവും നല്ല പാട്ടുകൾ ഒന്നും തന്നില്ല.
@@spectator616 iniyippol moviyil kandu aswadhikku bro😊
..,
Super filim
മമ്മൂക്കയുടെ ഗ്ലാമർ ഒരു രക്ഷയും ഇല്ല... ഏതു ഷർട്ട് ഇട്ടാലും ഇണങ്ങുന്ന മലയാളത്തിന്റെ പൗരുഷം 😍മമ്മൂക്ക പൊളിച്ചടുക്കിയ ഒരു സിദ്ദിഖ് മാജിക്ക് ചിത്രം ❤️❤️❤️വേറെ ലെവൽ
മമ്മൂക്കയുടെ അച്ഛനായി ഇന്നസെന്റ് ചേട്ടനെ കാണുമ്പോൾ ആദ്യം ഓർമ വരുന്നത് 'വേഷം' ആണ്. ❤
Yes
Mohanlal
തുറുപ്പുഗുലാണ്
,
കാലാപനിയെ വരെ ആസമയത്തു പിന്നിലാക്കിയ സിനിമ "ഹിറ്റ്ലർ "
സൂര്യ tv ക്കു മാത്രം സ്വന്തം ആയ പ്രിന്റ്... അമൃത tv yil വന്നപ്പോൾ ക്ലാരിറ്റി ഇല്ലാതായി.. ആ സൂര്യ tv പ്രിന്റ് വാങ്ങി ഇട്ട മാറ്റിനി ക്കു ഒരുപാട് നന്ദി..😍😍❤😍🌹🌹
ഈ സിനിമ ഞാൻ കാണുന്നത് ദൂരദർശനിൽ നിന്നാണ്... ക്ലാരിറ്റി ഓർക്കുന്നില്ല ... അതിന് ശേഷം സൂര്യ ടിവിയിൽ വന്നു കാണുo
Sathyam
Irupatham nuttandum , commissionerum edhepoleyanu kudathe odukkathe ✂️um
@@ananduvm4448 പിന്നെയുമുണ്ട്. പല്ലാവൂർ ദേവനാരായണൻ, ജനാധിപത്യം അങ്ങനെ കുറെയുണ്ട്
മമ്മൂക്ക ഈ വേഷത്തിൽ ഒരു പ്രത്യേക ഗ്ലാമറാണ് ❤
☺️❣️
ഏട്ടൻ വേഷങ്ങളിൽ മമ്മൂക്കയെ വെല്ലാൻ ആണായിപിറന്നവരിൽ ആരുമില്ല... ആരുമില്ല.💯💯💯💯
*Mega⭐ Mammookka 🔥🔥🔥🥰🥰🥰❣️❣️❣️*
Sheriya
Let me introduce ബാലേട്ടൻ
@@paigeunni3171 bro.... ബാലേട്ടൻ നല്ലതാണ്... But.... ഇതുമായി മുട്ടാൻ പോന്നതല്ല...
❤️👍🏼 അത് കറക്റ്റ്👍🏼👍🏼👍🏼👍🏼👍🏼
ഹിറ്റ്ലർ സിനിമയുടെ സംവിധായകൻ സിദ്ധിക്ക് സാറിന്റെ മരണ വാർത്ത അറിഞ്ഞ ശേഷം ഈ സിനിമ കാണാൻ വന്നവര് ഉണ്ടോ
സിദ്ധിക്ക് സാറിന് ആദരാഞ്ജലികൾ..🥀🙏💔
RIP😢
ഞാനും ഉണ്ട് സിദീഖ് sr ന് Rip 🌹
ഉണ്ട്
😢😢😢😢🙏
Rip to sydhiq legend director
മാവേലിക്കര പ്രതിഭ തീയേറ്ററിൽ ഹൌസ് ഫുള്ളിൽ കണ്ട പടം 💓💓കണ്ടു കഴിഞ്ഞ് ഉച്ചക്ക് ഇറങ്ങിയപ്പോൾ തിരിച്ചു റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത തിരക്ക് 💓
പ്രതിഭ തിയേറ്റർ ഇവിടെയാണ്? ഇപ്പോഴുണ്ട?
@@Intolerantmoron ഇപ്പഴും ഉണ്ട് തീയേറ്റർ
@@jijosam2291 Santhosh ഇൻ്റെ അടുതാണോ
@@Intolerantmoron അല്ല, അത് വേറെ
Mee to njanum prathibayila kandath
എനിക്കും മമ്മൂക്കയുടെ സിനിമയെക്കാൾ ഇഷ്ടം മോഹൻലാൽ സിനിമയാണ്, ഈ ചിത്രം എത്ര കണ്ടിട്ടും മതിയാകുന്നില്ല, കാരണം എനിക്കു. പ്രിയം ഈ ആത്മാർത്ഥ സ്നേഹം സൗഹൃദ ബന്ധത്തിലാണ് പക്ഷേ എനിക്കും തിരിച്ചു കിട്ടിയത് ഈ ദ്രോഹം മാത്രം, ഇന്നും ഞാൻ ജീവിക്കുന്നത് ഈ ദ്രോഹത്തിലാണ്
ഹിറ്റ്ലറിലെ ആ കാലത്ത് ട്രെൻഡ് ആയ ഷർട്ടുകൾ... ❤
പ്രത്യേകിച്ച് ക്ലൈമാക്സിലെ ആ നീല ഷർട്ട്!!
ഒരു സീരിയസ് സിനിമയായ കാലാപാനി എന്നാ ചിത്രത്തെ പിന്നിലാക്കി വൻ വിജയം കൈവരിച്ച ഒരു കോമഡി മൂവി ഹിറ്റ്ലർ 😘😘😘😍💥💥🥰🥰🥰🤗🤗🤗❣️❣️❣️
Mammoou
കലാപാനിയുടെ റേഞ്ച് അന്നത്തെ മലയാളി... പ്രേക്ഷകർക്കു അറിയില്ലായിരുന്നു അതാണ് കാര്യം 🙏..... ലാലേട്ടൻ എന്നും അങ്ങനെ ആണ്... 🙏🙏
1996ൽ റിലീസ് ചെയ്ത് ആ വർഷത്തെ Year Topperum Industry Hitum അടിച്ച പടം HITLER .
കാലാപാനിയെ എടുത്തു തോട്ടിൽ എറിഞ്ഞ ഹിറ്റ്ലർ 😃
@@jijumsatl പക്ഷെ കലാപാനി യും കിടിലൻ പടം ആണ് ആ കാലഘട്ടത്തിൽ വേണ്ട രീതിയിൽ ആളുകൾ സ്വീകരിച്ചില്ല ennu ഉള്ളൂ 💯
ഈ ഫിലിം കാണാൻ വേണ്ടി പപ്പാ അമ്മയും ആയി പോയതാ. ടിക്കറ്റ് കിട്ടാതെ തിരിച്ചു പോയി കലാപാനി കണ്ടു. അത്രക്ക് ഫുൾ ആയിരുന്നു തിയറ്ററിൽ ആള്. അത് എല്ലാം ഒരു ഓർമ. പഴയ കാലo
@Manish Suresh അങ്ങനെ അല്ല ഈ ഫിലിം അത്രക്ക് ആൾക്കാർ ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ അന്ന് ഹിറ്റ് ആയത്
@@milanpr8419 സത്യം
Njan oru lalettan fans aanu 😎. But മമൂട്ടിയുടെ valiyettan,, അണ്ണൻ തമ്പി രാജമാണിക്യം,, ഹിറ്റ്ലർ oru രക്ഷയും ഇല്ല 💥💥💥
അണ്ണൻ തമ്പി ഓക്കേ എന്ത് ക്വാളിറ്റിയാണ് ഉള്ളത്. വല്ലപ്പോഴും അദ്ദേഹത്തിന്റെ അമരം, വാത്സല്യം, പപ്പയുടെ സ്വന്തം അപ്പൂസ് ഓക്കേ കാണണം
@@jenharjennu2258 അതു ഞാൻ കണ്ടിട്ട് ഒക്കെ und. But enik ഒരുപാട് feeling ulla മൂവിയോട് വലിയ താല്പര്യം ella,, Ee movie ഒക്കെ പിന്നെ മാസ്സും,, കോമഡിയും, തമാശയും, പിന്നെ കുറച്ചു feeling ഒക്കെ കൂട്ടി കലർന്നത് alle, അതു കൊണ്ട് ആണ് enganathe മമ്മുട്ടി മൂവീസ് ഒക്കെ ഇഷ്ടം ആണ് പറഞ്ഞത് 🙂
Kottayam kunachan
@@sz1052 Athu പോരാ
Kauravar
Dhruvam
അറയ്ക്കൽ മാധവനുണ്ണി... // മാമംഗലത്ത് മാധവൻ കുട്ടി...
❤🔥
ഏത് വല്യേട്ടനെ ആണ് കൂടുതൽ ഇഷ്ടം??
എനിക്ക് കൂടുതൽ ഇഷ്ട്ടം മാധവനുണ്ണിയെ ആണ് 🔥🔥🔥
@@angrymanwithsillymoustasche എനിക്കും. 🔥
രണ്ടും ഉയിരാണ് മച്ചാ
Araikel madhavanunni
മാധവന്‍ കുട്ടി 🔥🔥
*ലാലേട്ടൻ ഫാനാണ് പക്ഷെ ഇത് പോലുള്ള പഴയ മമ്മൂക്ക ചിത്രങ്ങൾ കാണുമ്പോഴുള്ള കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് ഒന്ന് വേറെ തന്നെയാണ് ❤🩹💯💎*
ഈ മാധവൻകുട്ടിക്കൊരു ഇരട്ട പേരുണ്ടല്ലോ മക്കളെ..അതെന്തുവാ...?? 🤣🔥
Hitler 😁😁
ഒരു സിനിമ കണ്ടതിന്റെ സകല സന്തോഷവും കിട്ടിയ മഹാനട൯ മമ്മൂട്ടി യുടെ അഭിനയത്തിന് നൂറ്റാണ്ടിൽ കിട്ടിയ അഭിനയതികവ്
Last sight അടിക്കാൻ വേണ്ടി മാത്രം വരുന്ന വിനീതിനെ കണ്ട് തിരിച്ചുവരുന്ന മമ്മൂക്ക പൊളിയാണ്😂👌
ഹിറ്റ്ലർ
96 ലെ എവർഗ്രീൻ ഹിറ്റ്. ഹിറ്റ്ലർ എന്ന നെഗറ്റീവ് പേരു കൊണ്ട് പോസിറ്റീവ് വിജയം സമ്മാനിച്ച മമ്മൂക്ക മാജിക്ക്..
Industrial hits annu Hitler
ഇത്രയും മനോഹരമായ സിനിമകൾ ചെയ്ത സിദ്ദിഖ് സാർ വെറുതെ ഒന്നു. കളം മാറ്റിചവിട്ടിയതാണ് ഈ അടുത്തകാലത്ത് ചെയ്തസിനിമകൾ പാളിപ്പോകാൻ കാരണം 🙏
ശരിയാണ്. പക്ഷെ മമ്മൂക്കയുമായുള്ള മൂന്ന് സിനിമകളും സൂപ്പർ ഹിറ്റുകളായി. ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്കർ ദി റാസ്കൽ
ഇക്കയുടെ ഇമോഷണൽ സീനുകൾ കാണുമ്പോൾ നമുകും സങ്കടം വരും
മമ്മൂക്ക-സിദ്ദിഖ് എന്ന അടിപൊളി കോമ്പിനേഷൻ തുടങ്ങിയ സിനിമ!! 👏❤
And what a start!! 🔥
ഹിറ്റ്ലർ, ക്രോണിക് ബാച്ചിലർ, ഭാസ്കർ ദി റാസ്കൽ. മൂന്ന് പതിറ്റാണ്ടുകളിലായി ഇറങ്ങിയ മൂന്ന് സിനിമകളും സൂപ്പർ ഹിറ്റായി. ഹിറ്റ്ലറും, ക്രോണിക്ക് ബാച്ചിലരും block busters ആയി👍
2024ൽ കാണുന്നവരുണ്ടൊ
Mm
Yes
Njan 2025il kand
Und
Und
Unique Records Of Hitler !
ആദ്യമായി റിലീസ് ചെയ്ത 50 ആം ദിവസം 28 കേന്ദ്രങ്ങളിൽ പിന്നിട്ട ചിത്രം !
ആദ്യമായി 17 റിലീസിംഗ് കേന്ദ്രങ്ങളിൽ 75 ദിവസം പിന്നിട്ട ചിത്രം !
ആദ്യമായി ഒന്നും രണ്ടുമല്ല... റിലീസ് ചെയ്ത 13 കേന്ദ്രങ്ങളിൽ 100 ദിവസം പിന്നിട്ട മലയാള ചിത്രം 🔥
ഇതൊരു സർവകാല റെക്കോർഡ് ❤️
Chithram , god father , nirakootu , malalparambil anveedu, lelam , Lucifer ,dhrisham etc etc ....that's doesn't mean this is bad movie ,this is one of the superhit movie , thallumbol mayathil okke thallu...eppol Google ammavan Ella kalatharvm polikkum ....pinna" adaymayi adaymayi " parayunnathil oru arthavum illa
@@arjunsr1338 ഇയാൾ ഇത് എന്തോന്ന് പറയുന്നേ 🤭. ഇതിനെ കുറിച്ച് വല്യ ധാരണ ഇല്ലല്ലേ?
100 ദിവസം 13 കേന്ദ്രങ്ങളിൽ (release ചെയ്ത A class Theaters) ഓടുന്ന ആദ്യ പടം ആണ് Hitler. നിങ്ങൾ പറഞ്ഞ പടങ്ങൾ ഒക്കെ 100 ആം ദിവസം അഞ്ചോ ആറോ കേന്ദ്രങ്ങളിൽ ആണ് cover ചെയ്യുന്നത്. പിന്നെ ഞാൻ തള്ളാറില്ല... കാരണം ഞാൻ മോഹൻലാലിനെ ഇഷ്ടപെടുന്ന ആളല്ല🤭
@@albin0072 😂💝😌
@@albin0072 💞
@@albin0072 എന്നിട്ട് ഒറ്റ അടിക്ക് ഹിറ്റ്ലർ മൂക്ക് കുത്തി വീണോ 100 ദിവസം ആയപ്പോഴേക്കും 😂😂😂
അപ്പൊ 400+ days ഓടിയ അങ്ങാടി
അതിലും കൂടുതൽ ഓടിയ ഗോഡ്ഫാദർ , അതേപോലെ ഒരു വർഷത്തിൽ കൂടുതൽ ഓടിയ ചിത്രം ഒക്കെയോ 😂😂
*ഹിറ്റ്ലർ ഹെവി പടം ആണ് അതൊക്കെ ശരിയാണ് പക്ഷെ സത്യം മറച്ച് വെച്ച് തള്ളാൻ നിക്കരുത് 😅*
മമ്മൂക്ക ഒരു സംഭവം തന്നെയാണ് ❤
മമ്മൂക്ക അഭിനയിച്ച മെഗാ hit മൂവി ❣️
കൂടെ ശോഭനയും ❣️
ഈ സിനിമയിൽ ഒത്തിരി പേർ നമ്മെ വിട്ടു പിരിഞ്ഞവരാണ് ഇന്നസെന്റ് കൊച്ചിൻ ഹനീഫ ഉഷ റാണി കെ പി എ സി ലളിത എംജി സോമൻ അടൂർ ഭവാനി സൈനദ്ധീൻ മച്ചാൻ വർഗീസ് പ്രമുഖ ഡബ്ബിങ് ആർട്ടിസ്റ്റുകളായ സി ആ ർ ആനന്ദവലി അമ്പിളി ചന്ദ്രമോഹൻ ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി സംവിധായകൻ സിദ്ദിഖ് എന്നിവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹
மம்முட்டி sir நடித்த தமிழ் படங்கள்ல எத்தனையோ நல்ல படங்கள் மக்கள்ஆட்சி, மறுமலர்ச்சி, ஆனந்தம்,தளபதி இப்படிப்பட்ட நல்ல படங்கள் தமிழ் லையும் இருக்குங்க அவருடைய நடிப்பு அவ்வளவு அழகாக இருக்கும்
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ്. !
1996 ഏപ്രിൽ 12ന് ആണ് വിഷു റിലീസായി ഹിറ്റ്ലർ പ്രദർശനത്തിനെത്തുന്നത്. മെഗാഹിറ്റുകൾ മാത്രം ഒരുക്കിയ സിദ്ധിക്ക്-ലാൽ കൂട്ടുകെട്ട് ആദ്യമായി മലയാളത്തിന്റെ മെഗാസ്‌റ്റാറുമായി ഒന്നിച്ച സിനിമ. അക്കാരണം കൊണ്ട് തന്നെ റിലീസിനു മുമ്പേ വാർത്തകളിൽ നിറഞ്ഞ ചിത്രം പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിച്ചു..
അതോടൊപ്പം ആശങ്കയും സൃഷ്ടിച്ചു എന്നുവേണം പറയാൻ. കാരണം, തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ധിക്ക്-ലാൽ ജോഡി ആദ്യമായി സംവിധാനരംഗത്ത് നിന്ന് വേർപിരിയുന്നു. സിദ്ധിക്ക് സ്വതന്ത്ര സംവിധായകനായി എത്തുന്നു. ലാൽ നിർമ്മാതാക്കളിൽ ഒരാളായും. മാത്രവുമല്ല, 'ദി കിംഗ്' പോലുള്ള തീയേറ്ററിൽ ഇടിമുഴക്കം തീർത്ത തട്ടുപൊളിപ്പൻ സിനിമകൾക്ക് ശേഷം മമ്മൂട്ടി, സ്ഥിരം കോമഡി ട്രാക്കിൽ കഥ പറയുന്ന സിദ്ധിക്ക്-ലാൽ സിനിമയിൽ അഭിനയിക്കുന്നു. സിനിമക്കാണെങ്കിൽ ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപത്യ ഭരണാധികാരിയുടെ പേരും.. 'ഹിറ്റ്ലർ'..!!
തന്റെ സഹോദരിമാരെ ജീവനേക്കാൾ സ്നേഹിച്ച മാധവൻകുട്ടിയെന്ന സ്നേഹനിധിയായ വല്യേട്ടന്റെ കഥയായിരുന്നു ഹിറ്റ്ലർ. പക്ഷേ, സിനിമയുടെ പേരും, റിലീസിന് മുമ്പേ പ്രേക്ഷകർക്കിടയിൽ സജീവമായ ഇത്തരം ചർച്ചകളും സിനിമയെ മോശമായി ബാധിക്കുന്ന തരത്തിൽ എത്തിയേക്കാമെന്ന് ശ്രദ്ധയിൽപ്പെട്ട അണിയറ പ്രവർത്തകർക്ക്, ഒടുവിൽ റിലീസിന് ദിവസങ്ങൾക്ക് മുമ്പേ ഹിറ്റ്ലർ മാധവൻകുട്ടിയും അഞ്ച് സഹോദരിമാരും നിരന്ന് നിൽക്കുന്ന വലിയ പോസ്റ്ററുകൾ നിരത്തുകളിൽ എല്ലാം നിറക്കേണ്ടി വന്നു എന്നത് ചരിത്രം..!!
1996 ഏപ്രിൽ 12ന് കേരളത്തിലെ 28 കേന്ദ്രങ്ങളിലാണ് ഹിറ്റ്ലർ റിലീസാകുന്നത്. ഒരു സിദ്ധിക്ക്-ലാൽ സിനിമ അന്നുവരെ കണ്ടിട്ടില്ലാത്ത അഭൂതപൂർവ്വമായ ജനസാഗരം ഹിറ്റ്ലറെ വരവേൽക്കാൻ തീയേറ്ററുകളിലേക്ക് ഒഴുകിയെത്തി. ആലപ്പുഴ പങ്കജ് തീയേറ്ററിൽ ടിക്കറ്റ് ലഭിക്കാതെ ആരാധകർ തീയേറ്ററിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയതൊക്കെ വാർത്തകളായി. ആദ്യ പ്രദർശനം കഴിഞ്ഞതോടെ ഹിറ്റ്ലർ ജൈത്രയാത്ര തുടങ്ങുകയായിരുന്നു. മറ്റു വിഷു ചിത്രങ്ങളെ പിറകിലാക്കിയല്ല, മലയാള സിനിമയുടെ അന്നോളമുള്ള കളക്ഷൻ റെക്കോർഡുകളെയും, പ്രദർശന വിജയത്തെയും കാറ്റിൽ പറത്തിയ തേരോട്ടം..!❤️
ശക്തമായ ബോക്സ് ഓഫീസ് മത്സരമാണ് ഹിറ്റ്ലറെ കാത്തിരുന്നത് എന്നുവേണം പറയാൻ. വൻ ഹൈപ്പിൽ എത്തിയ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കാലാപാനിയും, മികച്ച പ്രക്ഷകാഭിപ്രായം നേടിയ സല്ലാപവും തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നു. കൂടാതെ ഭരതന്റെ ദേവരാഗവും, ജയറാം-രാജസേനൻ ടീമിന്റെ സ്വപ്നലോകത്തെ ബാലഭാസ്കരനും വിഷുച്ചിത്രങ്ങളായി തീയേറ്ററിൽ എത്തി. എന്നാൽ എല്ലാം ഹിറ്റ്ലറിന്റെ നിഴലിലാകുന്നതിനാണ് പിന്നീട് മലയാള സിനിമ സാക്ഷ്യം വഹിച്ചത്..!!
ഒരു മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി റിലീസ് ചെയ്ത 28 കേന്ദ്രങ്ങളിലും 50ദിവസം പിന്നിട്ടു...!! 17 കേന്ദ്രങ്ങളിൽ 75 ദിവസം പിന്നിട്ട് ചരിത്രം രചിച്ച ഹിറ്റ്ലർ, 100 ദിവസം തികച്ചത് ഒന്നും രണ്ടുമല്ല, പതിമൂന്ന് കേന്ദ്രങ്ങളിൽ..!!! അന്നോളം മറ്റൊരു മലയാള സിനിമക്കും എത്തിപ്പിടിക്കാൻ കഴിയാത്ത അത്ഭുത നേട്ടം..!! കളക്ഷനിൽ സർവകാല റെക്കോർഡ് സ്വന്തം പേരിൽ എഴുതിച്ചേർത്താണ് ഹിറ്റ്ലർ മാധവൻകുട്ടിയും കൂട്ടരും തീയേറ്റർ വിട്ടത്..!!💪
🥰🥰🥰🥰❤️❤️🤝🤝
കിംഗ് തട്ടുപൊളിപ്പനോ...?
One of the Megahit in Movie Industry
The king industrial hits annu first 10cr Malayalam movie
സത്യം
എന്ത് പണ്ടാരം പടം അഹ് അല്ലേ...... പണ്ടൊക്കെ കാണുമ്പോ ഒന്നും തോന്നില്ല ജസ്റ്റ് ഒരു ഫിലിം അത്രേ ഉളു..... ഇപ്പോ അല്ലേ ഒരു സീൻ കാണുമ്പോളും ചങ്കിൽ കൊള്ളുന്നു......... മാധവൻ കുട്ടി.. 🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️😏
ഈ പടം ഇത്ര ക്ലാരിറ്റി യിൽ ഒക്കെ കാണാൻ പറ്റിലോ 🙏🙏🙏 ഇനിയേകിലും എല്ലാവർക്കും നെഗറ്റീവ് സൂക്ഷിച്ചു വാക്കാൻ തോന്നാട്ടെ😍😍😍😍
സൂര്യ ടിവിയിൽ ഇട്ടപ്പോൾ ഉണ്ടായിരുന്ന പ്രിന്റാ🥰🥰
എത്ര പ്രാവശ്യം കണ്ടാലും മതി വരാത്ത ഫിലിം, കാലമേ പിറക്കുമോ ഇനി ഇതുപോലൊരു സിനിമ.
മമ്മൂക്കയുടെ ഇഷ്ട മൂവികളിൽ പെട്ട ഒരു മൂവി ഹിറ്റ്ലർ ❤ക്ലൈമാക്സിൽ മമ്മൂക്ക കരയിപ്പിച്ചു കളഞ്ഞു
എത്ര നല്ല മനോഹരമായ കാലഘട്ടം
നൊസ്റ്റാൾജിയ 😍😍
1996 വിഷു റിലീസ്🥰
ഇൻഡസ്ട്രി ഹിറ്റ് 🔥👌
മമ്മൂക്ക - സിദ്ദിഖ് 👌👌
ഇന്ന് വരെയും ഇരുവരും ഒന്നിച്ച ഒരു സിനിമയും പരാജയം ആയിട്ടില്ലെന്ന റെക്കോർഡ് നിലനിർത്തി പോകുന്നു 😎
Aake 3 movies annu ivar orumichittullu
@@basimmoideenbasimmoideen1407 podo
@@basimmoideenbasimmoideen1407 മമ്മുക്കയും സിദീഖ് കൂട്ട് കെട്ട് എല്ലാം സൂപ്പർ ഡ്യൂപ്പേർ ഹിറ്റ് മൂവീസ് ലാലേട്ടൻ അഭിനയിച്ച വിയറ്റ്നാം കോളനി മാത്രം ഹിറ്റ് ബാക്കി രണ്ടും ഫ്ലോപ്പ്
@@basimmoideenbasimmoideen1407 അതിൽ 3ഉം 3 decades ഇൽ ആയിട്ടും സൂപ്പർ ഹിറ്റ് ആയല്ലോ. അത് വലിയ കാര്യം ആണ്..
റിലിസ് ദിവസം ടിക്കറ്റ് kitti നിലത്തു ഇരിന്നു സിനിമ കണ്ടു... ആ ത്രില്ലൊന്നും ഇന്നത്തെ 100 കോടി ക്ലബ് സിനിമക്ക് ഇല്ല
മമ്മൂട്ടി എന്ന നടൻ്റെ മികച്ച വേഷങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ഉൾപ്പെടുന്ന കഥാപാത്രം..., മാധവൻകുട്ടി...🙏🙏🙏
ഹ്യദയഭാനു ഫാൻസ് ഉണ്ടോ.🥰❣️❤️❤️
😁😂
😍😍
😂
സിദ്ദിഖ് സാർ പോയിട്ട് ഒരു കൊല്ലം കഴിഞ്ഞു ഇതു എന്തൊരു പടമാ സിദ്ദിക്ക നിങ്ങൾ എടുത്തു വെച്ചിരിരിക്കുന്നത് ❤
ഈ ഹിറ്റ്ലർ ന്റെ വില മനസ്സിലാക്കണമെങ്കിൽ tamil ഹിറ്റ്ലർ കാണണം
Mammootty❤️❤️❤️🔥🔥
Telugu also
@@sz1052 Hindi and Kannada also
ഹിറ്ലറിൽ മാധവൻ കുട്ടിയേക്കാൾ മാസ്സും ഒരു നൊമ്പരം ആയി തോന്നിയതും ഇന്നസെന്റിന്റെ കഥാപാത്രം ആണ്
ചട്ടമ്പി പിള്ളേച്ചൻ ❣️👌
Satyam
കൂടെ ജബ്ബാറും 😥
ഈ പടം കാണുമ്പോൾ ചിരി വരും... ജഗതീഷിനെ കാണുമ്പോഴാണ് കൂടുതൽ ചിരി വരുന്നത്.. 🤣🤣🤣
A sycho mahn
1st gear ittu vechoo 😂😂
1st gear ittu vechoo 😂😂
💕💕💕💕നമ്മുടെ മമ്മുക്കയുടെ സൂപ്പർ സിനിമ ഹിറ്റ്ലർ മാധവൻകുട്ടി യും അഞ്ചു പെങ്ങന്മാരും സൂപ്പർ ഹിറ്റ് മൂവീസ്
മമ്മൂക്കയുടെ Evergreen Industry hit മൂവി 💯
ഹിറ്റ്ലർ ❣️❣️❣️
കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ റിലീസിന്റെ മൂന്നാം നാൾ കണ്ട സിനിമ (പതിനാറാം വയസിൽ ആദ്യമായി കൊടുങ്ങല്ലൂർ കണ്ട സിനിമ )
ഇപ്പോൾ വയസ് 42...
എങ്കിലും ഇപ്പോഴും നല്ല ഓർമ 🌹🌹🌹
"നീയുറങ്ങിയോ നിലാവേ" പാട്ട് കൂടെ അപ്‌ലോഡ് ചെയ്യാമായിരുന്നു❤
അത് കഴിഞ്ഞാണ് ഫുൾ സിനിമ പ്രതീക്ഷിച്ചത്!
Oru change arkkaa ishtallathath ❤️❤️😀😀
ആദരാഞ്ജലികൾ സിദ്ദിഖ് sir (ഡയറക്ടർ ) നന്ദി എന്നെന്നും ഓർമ്മിക്കാൻ ഇതുപോലെ ഒരു സിനിമ തന്നതിന്.
സിനിമ തുടങ്ങി 35ഇൽ അധികം മിനിറ്റുകൾ കഴിഞ്ഞ് ടൈറ്റിൽ എഴുതികാണിച്ച വേറെ ഏതെങ്കിലും സിനിമ ഉണ്ടോ.......
പണ്ട് ഈ സിനിമ ആദ്യമായ് കണ്ടപ്പോൾ പടം കഴിഞ്ഞോ എന്ന് വരെ തോന്നിപോയി.....
"Saaho" intervel aavumbolaa title kannikkunnath
Ippo erangiya RRR
അന്നൊക്കെ കൂട്ടുകാരന്റെ വീട്ടിൽ പോയി audio cassetteൽ ഇതിന്റെ ശബ്ദരേഖ കേട്ട് ത്രില്ലടിച്ചിരുന്ന കാലം...
കുതിച്ചെത്തും കാറ്റേ പാട്ട് വന്നപ്പോൾ ഇനി നീയുറങ്ങിയോ നിലാവേ പാട്ട് വരും എന്നു കരുതി ആണ് വെയിറ്റ് ചെയ്തത്.....❤
അപ്പോൾ ദേ പടം തന്നെ!! 😊
Kithachethum kattenn alle
ഇനി പിറക്കുമോ ഇതുപോലെ ഉള്ള സിനിമ... എന്നാ ഫീലിംഗ് ആണ്.. പാട്ടുകൾ ഹെവി... 🔥🔥
ഇതിൽ മമ്മുക്കയുടെ ഷർട്ട് അന്നത്തെ കാലത്ത് ട്രെൻഡ് ആയിരുന്നു
Enikkum Undayiyunnu
മമ്മൂക്ക എന്ത് ധരിക്കുന്നോ അത് ട്രന്റായിരുന്നു.... മാലോകര്‍ക്ക്..
അതാണ് മെഗാസ്റ്റാര്‍ .
അതിപ്പോ തെറ്റുധരിച്ചാലും ശരി.!!
ശരിയാ
Surya tvyil kandatinu shesham athe qualitiyil eni evde kanam❤️
Same surya tv print❤
അതെ. ഈ പ്രിന്റ് കാണുമ്പോൾ കുട്ടിക്കാലം ഓർമ വരും🥰
മമ്മുക്ക എന്ന നടന്റെ best പെർഫോമൻസ് ഒരു ചെറിയ ഷോട്ടിൽ പോലും അദ്ദേഹം കൊടുക്കാൻ expression ഒകെ ഒരു text book ആണ് അദേഹത്തിന്റെ voice modulation അദ്ദേഹം
ക്ലൈമാക്സ്
ശോഭനയോട് = നീ പോലും ഒരു നിമിഷം എന്റെ മരണം ആഗ്രഹിച്ചു എന്ന് പറയുമ്പോൾ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടം ആണ് ഗൗരിയെ പക്ഷെ അത് പുറത്ത് കാണിക്കാൻ അറിയില്ല മമ്മുക്ക
❤❤❤❤❤❤❤
പൊളിച്ചു. എന്റെ ക്വാളിറ്റിയി ൽ പടം ഇതുവരെ കിട്ട്ടില്ല. താങ്ക്സ്. Matinee
സിദ്ദിഖ് ഇക്കാ ഇതുപോലെ ഉള്ള നല്ല ചിത്രങ്ങൾ അങ്ങേയിൽ നിന്നും ഒരുപാട് പ്രതീക്ഷിച്ചു അങ്ങെയുടെ വിയോഗം മലയാള സിനിമക്ക് വല്ലാത്ത ഒരു തീരാനഷ്ടം തന്നെ ആണ് 🤲🏻🤲🏻🤲🏻❤️❤️❤️
കോഴികളെ ഉപദ്രവിക്കുന്ന മാധവൻകുട്ടിയ്ക്കെതിരെ ഹൃദയഭാനുവും ബാലചന്ദ്രനും അവരുടെയൊക്കെ മൂത്താശാനെ രംഗത്ത് ഇറക്കണമായിരുന്നു...
കാട്ടുകോഴി കുട്ടേട്ടനെ!! 😃🔥
😂❤💥
😂😂😂
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആളുകൾ തിയേറ്ററിൽ നിന്നും കണ്ട പടം ആദ്യം രാജമാണിക്യവും രണ്ടാമത് ഹിറ്റ്ലറും ആണ്...😍
😂😂
👍
ഹിറ്റ്ലർ=1996, രാജമാണിക്യം=2005. അപ്പോൾ ഹിറ്റ്ലറല്ലേ ആദ്യം തിയേറ്ററിൽ ഇറങ്ങിയത്🙄
Daivame 🤣😂😅
എന്തൊരു തള്ളാടോ 🤣🤣
കൊട്ടാരം പോലെത്തെ ഒരു വീടും ബുള്ളറ്റും നല്ല സ്വത്തും ഉണ്ടായിട്ടും സ്വന്തമാറ്റി ഒരു കാറ് വാങ്ങാൻ കഴിവില്ലാതെ പെങ്ങന്മാരെ ലൈൻ ബസിൽ കൊണ്ട് വരുന്ന കോളോണിയൻ ആങ്ങള ഹിറ്റ്ലർ മാധവൻ കുട്ടൻ
😂
താങ്കൾക്ക് ഇതിന്റെ തിരക്കഥ എഴുതാമായിരുന്നില്ലേ.. വേണമെങ്കിൽ 2nd part നോക്കാം 😌
വീട്ടിൽ ഇരുന്ന് ഫോണിൽ ഉം നോക്കി ഒരു പണിയും ഇല്ലാത്ത നല്ല പടങ്ങളെ കുറ്റവും പറന്നു ജീവിക്കുന്ന നിന്റെ അത്ര mass വേറെ ആര് ഉണ്ട് 🔥
@@NEXTVALIDHANI😂
ഓഹോ ഒടുവിൽ നീ വന്നു അല്ലേ. ഇപ്പ്പോഴും ഞാൻ ഓർക്കുന്നു ഇത് റിലീസയാ കാലം ഞാൻ അപ്പോൾ 8 ) m classil പഠിക്കുന്നു. തീയേറ്ററിൽ പോയി കണ്ടപ്പോൾ എന്തൊരു തിരക്കായിരുന്നു. ആൾക്കാരും പോലീസും ഓഹ്ഹ് ഒന്നും പറയേണ്ട nolstagia. ഇപ്പോയുള്ള ജനറഷൻ ഒന്നും ചിന്ദിക്കാൻ പറ്റാത്ത ഒരു കാലം. അത് ഒക്കെ ഒരു മഹാ ഭാഗ്യം തെന്നെയാണ്......,
22.24 ഏതാടാ ഈ പെണ്ണ്
ഇത് നമ്മുടെ സിൽക്ക് സ്മിത എല്ലേ മാധവട്ടാ
എന്നാ നിന്നെ അവൾ വിളിക്കുന്നു
ആര് സിൽക്ക് സ്മിതേ എന്നെ 😂
എന്തിനു 😄👍
😂😂😂
02:37:40 - 02:39:06
ആ ശബ്ദം ഇടറുമ്പോൾ!! ❤
മമ്മൂക്കാ... നിങ്ങക്ക് മാത്രം സാധിക്കുന്നത്!! 😘
2:19:45
❤️❤️❤️❤️
മമ്മുട്ടി പൊളി ആണേൽ , ജഗദീഷ് കിടിലൻ ആണ് 😂😂
മുകേഷും😂😂
2:28:23 മുതൽ പാട്ടിനിടക് ഭവാഭിനയം...ജീവിതത്തിൽ താങ്ങാൻ ആവാത്ത സങ്കടം നെഞ്ചിൽ ഇട്ട് നടന്നവർക്ക് അറിയാം ,ശ്വാസം കിട്ടാത്ത പോലെ തോന്നും...അന്നേരം വാ പൊളിച്ചു ശ്വാസം വലിക്കുന്ന പോലെ ഉള്ള ആ അഭിനയം..ഇയാള്ക്ക് മാത്രേ കഴിയു
എന്റെ യാണ് എന്റെ യാണെന്ന് തെറ്റി ദ്ധരിച്ച് മാറോടടക്കി പിടിച് സ്നേഹിച്ചതോ... മറക്കില്ല. ആരംഗം. ആണഴകിന്റെ നിറ ദീപം ഹിറ്റ്ലർ മാധവൻ കുട്ടി. ഇത്ര സൗന്ദര്യമുള്ള ആണഴകുള്ള അഭിനയ സിദ്ധിയുള്ള മറ്റൊരു നടൻ ഇൻഡ്യൻ സിനിമയിലുണ്ടോ. ഹിറ്റ്ലർ മമ്മുട്ടി സി ദ്ധിഖ് ടീമിന്റെ സൂപ്പർ മൂവി
Sidikkayude മരണം ദിവസം ഒരിക്കൽ കൂടി ഇവിടെ വരണം എന്ന് തോന്നി ❤
ഭാഗ്യം ആരും കണ്ടില്ല 🤩💟💟 Evergreen Mamooka ,Evergreen Block buster
എനിക്കിഷ്ടപ്പെട്ട മമ്മൂട്ടിയുടെ ഏറ്റവും മികച്ച പത്തു സിനിമകൾ
1.നിറക്കൂട്ട്
2.ന്യൂഡൽഹി
3.കൗരവർ
4.ധ്രുവം
5.ദി കിംഗ്
6.ഹിറ്റ്ലർ
7.വല്യേട്ടൻ
8.ദാദാസാഹിബ്
9.രാജമാണിക്യം
10.മായാവി
പപ്പയുടെ സ്വന്തം അപ്പൂസ്...
Valsalyam
👍
ദാദാ സാഹിബ് ബോർ
Aa rathri yathra thrshna. Yavanika uropaadu nallapadagal unddu
ഹിറ്റ്ലർ മാധവൻ കുട്ടി ഫാൻസ് ഇങ്ങേ പോരെ ! ❣️🔥😍
Rip Siddique sir....This films are enough to remember you forever
പഴയ എല്ലാ സിനിമകളും ഇതുപോലെ ക്ലാരിറ്റിയിൽ കിട്ടിയിരുന്നെങ്കിൽ 😪
മാറ്റിനി നൗ ❤️
എന്റെ fvrt വരികൾ
ഇതില
നീ വിതുമ്പിയെന്നാൽ പിടയുന്നതിന്റെ കരളല്ലയോ 🥰🥰🥰
ദൂരദർശനിൽ കണ്ടിരുന്ന സിനിമ..🥰
ഇപ്പോ full ക്ലാരിറ്റിയിൽ കാണാൻ പറ്റി
ഇതും കൂട്ടി ഇപ്പോൾ ആറ് തവണ ആയി my favourite movie 🥰❤️
Full clarityyil അന്ന് സൂര്യ ടിവിയിലും വന്നിട്ടുണ്ട്. ഇത് ശരിക്കും അന്നത്തെ സൂര്യ ടിവിയിലെ print ആണ്😊
അതെങ്ങനെ കൃത്യം ആയി എത്ര തവണ കണ്ടു എന്ന് ഓർത്തെടുക്കുന്നു
Cinima my passion 😍🤝
ഈ മമ്മൂക്കടെ കാരൃം , ഏത് movie കണ്ടകലും കരയിക്കും . കരഞ്ഞ് വശംകെടും. Then also I ike to see Mammookka's movies only .❤❤