ഈ അതിർത്തി കടന്ന് ഇനി ഒരിക്കലും. ഒരിക്കലും..ഒരു പോലീസ് ഓഫീസറും അയാളുടെ നിയമവും ഈ വഴി വരാതിരിക്കട്ടെ കിച്ചാമണി അറിയാതെ ചെയ്തപോയ തെറ്റ് ദൈവത്തിന്റെ കോടതിയിൽ പൊറുക്കട്ടെ. "അശാന്തിയുടെ ഈ രാപ്പകൾക്കൊടുവിൽ കനിവിന്റെ കൈകുടന്നനിലാവ് പെയ്യട്ടെ. ❤️ Climax Ending ❤️😍
കൈകുടന്ന നിലാവ് 😍 കമൽ- ജയറാം കൂട്ടുകെട്ട് എന്നും മികച്ചതാണ്.. ❤ ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ എന്നും ഇഷ്ടം 😍 1998 വിഷു റിലീസ്. ഒരു മറവത്തൂർ കനവ്, കന്മദം എന്നീ സിനിമകൾക്കൊപ്പം റിലീസ് ആയി...
ജയറാമിന്റെ ഏട്ടൻ വേഷം കലക്കി. ശാലിനിയുടെ നിഷ്കളങ്ക വേഷം പൊളിച്ചു. ദിലീപ് എത്ര പക്വതയോടെയാണ് ആ വേഷം കൈകാര്യം ചെയ്തത്. ജയറാമേട്ടന്റെ വാല് ആയിട്ടു മണി വരുന്ന സിനിമകളെല്ലാം സൂപ്പർ ആയിരിക്കും. ഈ പടം 2nd ഹാഫിലാണ് encaging ആകുന്നത്.. മുരളിയുടെ ഉദ്യോഗസ്ഥൻ വേഷം പൊളിച്ചു. നൈസ് മൂവി..
ഇതിലത്തെ വില്ലൻ പടത്തിൻ്റ് സ്വഭാവത്തിൽ ചേർന്ന് പോവുന്നില്ല. ഒരു തറവാട്ടിൽ നടക്കുന്ന കഥക്ക് ഇത്രേം ഡാർക് വില്ലൻ പാടില്ലായിരുന്നു. പടം പൊളിയാൻ അതൊരു കാരണമാണ്. ആ നടൻ നന്നായി ചെയ്തിട്ട് പോലും ഫലിച്ചില്ല.
ഇതുപോലെ ഒക്കെ ഉള്ള നല്ലൊരു കുടുംബ ചിത്രം എന്താണ് ആരും എടുക്കാത്തത്.... ഈ സിനിമ കുഞ്ഞു നാൾ തൊട്ട് പല തവണ കണ്ടിട്ടുണ്ട്... എങ്കിലും ഒട്ടും ബോർ അടിക്കാതെ skip ചെയ്യാതെ വീണ്ടും കാണുമ്പോൾ മുഴുവൻ ഇരുന്നു കാണും.... സത്യൻ അന്തിക്കാട്, കമൽ ഒക്കെ ഇപ്പോഴും ഉണ്ടലോ.. ഇവരുടെ ഒക്കെ ഇതുപോലത്തെ സിനിമകൾ ഇപ്പോൾ കാണാൻ കൊതിയാവുന്നു 😊
അങ്ങനെ മാറ്റിനി നൗ തിരിച്ചെത്തിയിരിക്കുന്നു The Malayalam Remastered King Is Back. ജയറം, ദിലീപ്, കലാഭവൻ മണി, മുരളി, ശാലിനി, എന്നിവർ തകർത്തു അഭിനയിച്ച ഫാമിലി ഡ്രാമ ത്രില്ലർ ചിത്രം കൈക്കുടന്ന നിലാവ് Remastered ആയി തരുന്ന മാറ്റിനിക്ക് നന്ദി
കൈക്കുടന്ന നിലാവ് 1998 വിഷുവിന് റിലീസ് ആയി. കൂടെ റിലീസ് ആയ ചിത്രങ്ങൾ ഒരു മറവത്തൂർ കനവ്, കന്മദം, സുന്ദരകില്ലാഡി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തിരകൾക്കപ്പുറം
ഈ സിനിമ ഞാന്‍ അദ്യം മായിട്ട് ആണ് കാണുന്നത്.ഇപ്പോൾ ഞാൻ കാണാന്‍ തുടങ്ങിയത് ഉള്ളു. ഒറ്റ കാരണം കൊണ്ട് ശാലിനി എന്ന നടി ഉള്ളത് കൊണ്ട്. ശാലിനിയുടെ എല്ലാം സിനിമ കാണാന്‍ ഒരു ആഗ്രഹം കൊണ്ട്.. സിനിമ കൊള്ളില്ലങ്കിലും പ്രശ്‌നം ഇല്ല.. ശാലിനി യെ കാണാലോ
ആരുമില്ലേ 🤔2024ഈ സിനിമ കാണാൻ...??🙋♂️
അന്നും ഇന്നും എന്നും ജയറാമേട്ടന്റെ പഴയ സിനിമകൾ വേറെ ലെവൽ ആണ് 🎉🎉🎉വ
🙋🏻
Pinneee ind😁😅🙋🏻♀️
🙋🏻♀️ഞാൻ ഉണ്ട്
ഞാൻ
Njanud kaan
*കുറച്ചു സമയമാണ് സിനിമയിലുള്ളത് എങ്കിലും മുരളി ചേട്ടൻതകർത്തു👌👌👌നന്നായി അഭിനയിച്ചു*
ഒരുപാട് നന്മ നിറഞ്ഞ ചിത്രം. ജയറാമിനെ പ്രേക്ഷകർ കൂടുതലും കാണാൻ ആഗ്രഹിക്കുന്നത് ഇത്തരം കഥാപാത്രങ്ങളിൽ ആണ്😍😍😍
Rd
@@aswathiaswathi615 aaaaaaaaaaaaaaaaaaaaaaqaaaaaaaaaaaqaaaaaaaaaa
P
ഐശ്വര്യം ഉള്ള നല്ല ഒരു കുടുംബചിത്രം... പഴയ ജയറാമേട്ടൻ 🥰🥰🥰
ഈ അതിർത്തി കടന്ന് ഇനി ഒരിക്കലും. ഒരിക്കലും..ഒരു പോലീസ് ഓഫീസറും അയാളുടെ നിയമവും ഈ വഴി വരാതിരിക്കട്ടെ കിച്ചാമണി അറിയാതെ ചെയ്തപോയ തെറ്റ് ദൈവത്തിന്റെ കോടതിയിൽ പൊറുക്കട്ടെ. "അശാന്തിയുടെ ഈ രാപ്പകൾക്കൊടുവിൽ കനിവിന്റെ കൈകുടന്നനിലാവ് പെയ്യട്ടെ. ❤️
Climax Ending ❤️😍
ഞങ്ങളുടെ ഈ പഴയ ജയറാം ഏട്ടനെ ആണ് ഞങ്ങൾക്ക് വേണ്ടത് 💯🖤
2024lum kanunnavarundho ❤
2024 lil കാണുന്നവരുണ്ടോ 😍
മുരളിയേട്ടൻ ആണ് ഇതിലെ ശെരിക്കും ഹീറോ ❤❤❤
ജയറാമേട്ടൻ്റേ പഴയ പടങ്ങൾ എല്ലാം കാണാൻ ഒത്തിരി ഇഷ്ടമാണ്.❤️🥰✌️
അതെ👌👌👌
Adpp annn
കുട്ടികാലം ഓർമ വരും
Nalla oru thirich varav undayirunnenkil kollayirunn
Yes
ക്ലൈമാക്സ് ശ്വാസമടക്കി കൊണ്ടാണ് കണ്ട് തീർത്തത് തികച്ചും ഒരു കുടുംബ ചിത്രം സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച ചിത്രം
Thalaivaa 😂
@crazypetsmedia 🥰
കൈകുടന്ന നിലാവ് 😍
കമൽ- ജയറാം കൂട്ടുകെട്ട് എന്നും മികച്ചതാണ്.. ❤
ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമകൾ എന്നും ഇഷ്ടം 😍
1998 വിഷു റിലീസ്. ഒരു മറവത്തൂർ കനവ്, കന്മദം എന്നീ സിനിമകൾക്കൊപ്പം റിലീസ് ആയി...
Vallya vijayam aayilla. Kamalinte sishyan laljose nte first fil gambeera vijayam aayi
@@sangeethcs7376 true
ഈ ഇടക്കും ഒരു ഇന്റർവ്യൂ il കമൽ ഈ കാര്യം പറഞ്ഞിരുന്നു
Innathe kalath ethupole ulla cenima kal eraghilla.. Karanam preshakarude kazhchapaadukal oru paad mari... Innathe kalath kurach adipidiyum theppum mass dialogues okke an vendath
@Whatsapp Status 😂
@@sangeethcs7376but മറവത്തൂർ കനവിനെക്കാൾ far better ഇതാണ്
കൈക്കുടന നിലാവ് 😍🤗
ജയറാമേട്ടൻ 🤗 ദിലീപ് കോംബോ
ഒപ്പം മണി ചേട്ടൻ 😘
ക്ലൈമാക്സ് അര മണിക്കൂർ ശെരിക്കും സങ്കടം വന്നു
മുരളി ചേട്ടന്റെ അഭിനയം പൊളി
ശാലിനി 😍
ജയറാമേട്ടന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒരു സിനിമ.. എത്ര പ്രാവശ്യം കണ്ടു എന്ന് പോലും പറയാൻ പറ്റില്ല...🥰🥰🥰
2023 ലു കാണുന്നവരുണ്ടോ 🥰
Me 😊
Njan kand kond irikkuva ❤️
Njn ippo kandu theernnu
Mm
Undenkil 🤨
ഇത്രയും നാൾ കാണാതെ പോയാ
എന്നാൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല സിനിമയിൽ ഒന്ന് 👍👍👍
2025L kanunnavarundoo
പാട്ടുകൾ കൊണ്ട് സമ്പന്നമായ ഒരു നല്ല കുടുംബ ചിത്രം ❤👌
2nd half pakka encaging.
Vintage ജയറാമേട്ടൻ & ദിലീപേട്ടൻ ❤
ശാലിനി 😍
ജയറാമിന്റെ ഏട്ടൻ വേഷം കലക്കി. ശാലിനിയുടെ നിഷ്കളങ്ക വേഷം പൊളിച്ചു. ദിലീപ് എത്ര പക്വതയോടെയാണ് ആ വേഷം കൈകാര്യം ചെയ്തത്. ജയറാമേട്ടന്റെ വാല് ആയിട്ടു മണി വരുന്ന സിനിമകളെല്ലാം സൂപ്പർ ആയിരിക്കും. ഈ പടം 2nd ഹാഫിലാണ് encaging ആകുന്നത്.. മുരളിയുടെ ഉദ്യോഗസ്ഥൻ വേഷം പൊളിച്ചു. നൈസ് മൂവി..
Pinne a chechi ithile ella super
2024 il കാണുന്നവരുണ്ടോ 😂😂
Adhin 24 aayillalo
Yes
Yes
Ipo aanh kanunnh 😂
2050 il kannunnavar und
എത്ര മനോഹരം പഴയ കാല സിനിമകൾ. Hats of Sir Kamal and crew and Sargam audios. 😢❤
Any one in 2024 aug 😂❤
Yes ,16/08/2024😂
Yes😂
Yes 29
31st😊
November 2024
💕💕💕💕💕💕💕💕മലയാള സിനിമയുടെ സ്വന്തം ജയറാം അഭിനയിച്ച സൂപ്പർ ഹിറ്റ് മൂവീസ്
2024 ഇൽ കാണുന്നവർ ഉണ്ടോ 😅😜😜
ഇതിലത്തെ വില്ലൻ പടത്തിൻ്റ് സ്വഭാവത്തിൽ ചേർന്ന് പോവുന്നില്ല. ഒരു തറവാട്ടിൽ നടക്കുന്ന കഥക്ക് ഇത്രേം ഡാർക് വില്ലൻ പാടില്ലായിരുന്നു. പടം പൊളിയാൻ അതൊരു കാരണമാണ്. ആ നടൻ നന്നായി ചെയ്തിട്ട് പോലും ഫലിച്ചില്ല.
Jayaramettante Ella Movieyum Madhuramanu Orikkalum Madukkatha Movies Best Actor...💝💝💝💝💝💝💝💝
ഇതൊക്കെ ആണ് സിനിമ ❤👍🏻ഇനിയും ഉണ്ടാകുമായിരിക്കും ഇതുപോലെ നല്ല നല്ല സിനിമകൾ ❤
ഒരുപാട് ഇഷ്ടമുള്ള climax.... ❤️
ഇതുപോലെ ഒക്കെ ഉള്ള നല്ലൊരു കുടുംബ ചിത്രം എന്താണ് ആരും എടുക്കാത്തത്....
ഈ സിനിമ കുഞ്ഞു നാൾ തൊട്ട് പല തവണ കണ്ടിട്ടുണ്ട്...
എങ്കിലും ഒട്ടും ബോർ അടിക്കാതെ skip ചെയ്യാതെ വീണ്ടും കാണുമ്പോൾ മുഴുവൻ ഇരുന്നു കാണും....
സത്യൻ അന്തിക്കാട്, കമൽ ഒക്കെ ഇപ്പോഴും ഉണ്ടലോ..
ഇവരുടെ ഒക്കെ ഇതുപോലത്തെ സിനിമകൾ ഇപ്പോൾ കാണാൻ കൊതിയാവുന്നു 😊
Aaahaa
*FAMILY ROMANTIC COMEDY ഇവയെല്ലാം കൂടി ചേർന്ന നല്ലൊരു മലയാള തനിമയുള്ള സൂപ്പർ മൂവി*
ഈ സിനിമേൽ ആർക്കും അച്ഛനും അമ്മേം ഇല്ല, എല്ലാർക്കും മുത്തശ്ശനും മുത്തശ്ശിയും അപ്പൂപ്പനും...
Bhamakku achan undu
😂😂😂
ഇതൊക്കെയാണ് സിനിമ ..... Good movie.
ജയറാമേട്ടൻറെ പഴയ പടങ്ങൾ തിരഞ്ഞു പിടിച്ച് കാണുന്നത് ഇപ്പൊ ഒരു ശീലമായി
Jayaramettan❣
Sss 😅
"ഒരു മീൻ വറുത്തത് താ ഭാമേച്ചി" 😆😆😆
ഇതേപോലെയൊരു ക്ലൈമാക്സ് ആയിരുന്നു ചിത്രം സിനിമയിലും ennashichu പോയ്
4k ൽ കിട്ടുന്ന ആ ക്ലിയർ മിസ്സ് ആണ്.. എന്നാലും 💯
അങ്ങനെ മാറ്റിനി നൗ തിരിച്ചെത്തിയിരിക്കുന്നു
The Malayalam Remastered King Is Back.
ജയറം, ദിലീപ്, കലാഭവൻ മണി, മുരളി, ശാലിനി, എന്നിവർ തകർത്തു അഭിനയിച്ച ഫാമിലി ഡ്രാമ ത്രില്ലർ ചിത്രം കൈക്കുടന്ന നിലാവ് Remastered ആയി തരുന്ന മാറ്റിനിക്ക് നന്ദി
Remastered alla. 3 Reel illa ennavar nerathe paranjatha. So remastered expect cheyyanda.
@@kottayamkunjachan591 Mm Ok
കൈക്കുടന്ന നിലാവ് 1998 വിഷുവിന് റിലീസ് ആയി. കൂടെ റിലീസ് ആയ ചിത്രങ്ങൾ ഒരു മറവത്തൂർ കനവ്, കന്മദം, സുന്ദരകില്ലാഡി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, തിരകൾക്കപ്പുറം
എല്ലാം 👌 നല്ല movies 👌
മറവത്തൂർ കനവ് വിഷുവിന്നർ,,1998 വിഷുവിനിറങ്ങിയ എല്ലാ സിനിമകളും, അന്ന് മേടിച്ചത് ദൂരദർശനായിരുന്നു
@@abhia145 😀😀😀
@@g.vishnu8609 സൂര്യ ടിവിയിലും വന്നിട്ടുണ്ട്
@@harikrishnankanakath2121 dooradarshan telecast cheytha shesham
I wish if Chithram had the same climax😢
JVC VCR cassette ittu kanda padam before 25 years ❤
All-round performance of Jayaram 💯
ഒരു രക്ഷയും ഇല്ല മുരളി 👍👍👍👍
ജയറാമേട്ടന്റെ പടങ്ങൾ അന്നും ഇന്നും ഇഷ്ട്ടം ❤❤❤
Murali sir. ❤ ന്താ ഒരു അഭിനയം💯
Murali what an actor! after he entered the scene, film really took off...
ഇതിന്റെ climax വേറെ level ആണ്.
2025 ലും കാണുന്നവരുണ്ടോ 💕
Jayaram Sir with Mani Sir = Best talented combination.
Miss you kalabhavan Mani... You are still a inspiration ❤ .. You left us very early. 😢😢😢😢
2024 ൽ ഈ മൂവി കാണുന്നവരുണ്ടോ 🤌🏻❤️
വല്ലാത്തൊരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ മൂവി
ജയറാമേട്ടന്റെ ഓൾഡ് മൂവീസ് തേടി പിടിച്ച കാണുന്നവർ ഉണ്ടോ ? ❣️😘
Jayarametante nalla kurach movies parayoo.kanathath ethenkilum undenkil nokana
ജയരാമേട്ടന്റ ഒരു വിതം ഉള്ള മൂവി ഒക്ക ഞാൻ കണ്ടതാണ് സൂപ്പർ മൂവികളാണ് ഒക്കെ 😊👍
45:42😂 46:50 തനി നാടൻ...❤
ഈ വക പരുപാടി ചെയ്യാൻ ജയറാമെട്ടനെ കഴിഞ്ഞേ ഉള്ളൂ...😅
2024 ൽ യാറാവത് ഇറുക്കീങ്കളാ..😅
ഈ സിനിമകളൊക്ക കാണുമ്പോളാണ് ഇപ്പോഴുള്ള സിനിമകളൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്
2024 ലും കാണും എന്നുള്ളവർ ഉണ്ടോ 😏
2024ൽ കാണുന്നവരുണ്ടോ
Pazhe moviele Adiyude Aaa sound nk pertha ishta ....😁🥰
എന്നും കാണാൻ 90മൂവീസ്...👌👌👌👌
shalini my all time fav ❣❣❣
Same ❤️❤️
മാറ്റിനിയുടെ ക്രിസ്മസ് സമ്മാനം 4 K Movie ഇതാവന്നു കഴിഞ്ഞു. മാറ്റിനിക്ക്എല്ലാ ക്രിസ്മസ് ന്യൂയർ ആശംസകൾ👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍
Remastered alla.
4k alla
2000 ആണ്ട് പിറന്നപ്പോൾ ദൂരദർശനിൽ ഇട്ടത് ഈ പടം ആയിരുന്നു
ഇതും ഈറൻ സന്ധ്യ എന്നാ സിനിമയും കഥയിൽ സാമ്യം ഉണ്ട്
Climax മുരളി ചേട്ടൻ 🔥🔥
കാണാൻ നല്ല രസമുള്ള പടം 😊👍
ജയറാം ഏട്ടൻ ❤🥰❣️
Jayaramettan oru ettante sneham kodutha film😔😓
Add subtitles too, so that it can reach more people. Malayalam films are getting more popular nowadays among movie enthus from other languages.
That’s right. I can understand Malayalam but not Tamil. So if the movie has subtitles, I don’t have to do 2+2😅.
Thanks ❤❤❤❤
കഥാനായകൻ കൂടി 🌹
நல்ல படம் சூப்பர் போலிஸ் அதிகாரியின் மனிதாபிமானம்.அருமை.. நன்றி கமல் சார் ❤
Miss this vintage magic in current Malayalam filims
My favourite movie ❤️👍
മണിചേട്ടൻ ❤️😕😔
എത്ര കണ്ടാലും മതി വരാത്ത മൂവി ❤
One of the best climax in malayalam cinema🔥🔥🥰
എന്താ പടം എന്താ അഭിനയം ഹോ 👌👌👌
2024 kanunnavar ndoop
2024...still watching ❤
ഈ സിനിമ ഞാന്‍ അദ്യം മായിട്ട് ആണ് കാണുന്നത്.ഇപ്പോൾ ഞാൻ കാണാന്‍ തുടങ്ങിയത് ഉള്ളു. ഒറ്റ കാരണം കൊണ്ട് ശാലിനി എന്ന നടി ഉള്ളത് കൊണ്ട്. ശാലിനിയുടെ എല്ലാം സിനിമ കാണാന്‍ ഒരു ആഗ്രഹം കൊണ്ട്.. സിനിമ കൊള്ളില്ലങ്കിലും പ്രശ്‌നം ഇല്ല.. ശാലിനി യെ കാണാലോ
Same
Adipoli cinema
നേരേ പറയാവുന്ന കാര്യങ്ങൾ അനാവശ്യമായി മറച്ചുവച്ചും കളളം പറഞ്ഞും ഇല്ലാത്ത കുഴപ്പങ്ങൾ ഉണ്ടാക്കി തലയൂരാൻ പാടുപെടുന്ന നായകൻ. 😂
ജയറാമേട്ടൻ⚡️
2025 ആരെങ്കിലും ഇണ്ടാ 😍
Innu kanunnavar likadikk😂 😊
ഈ movie 2022ൽ കാണുന്ന ഞാൻ 😍
S
Yeh
42:20 jayaram dubbed 😊😊😊
ജയറാമേട്ടൻ ❤️❤️❤️മണിച്ചേട്ടൻ🔥🔥മുരളി ചേട്ടൻ
Shalini ❤️
ഈ film flop ആയീന്ന് വിശ്വസിക്കാനെ പറ്റുന്നില്ല 😱
Feel good, emotional, amazing 🎉
സുപ്രഭാതം കേൾക്കുന്നത് uff.
നല്ല ക്വാളിറ്റിയിൽ പടം കാണണേൽ ഇവിടെ വരണം
2022ല്‍ കാണുന്നവരുണ്ടോ ??
2025il കാണുന്നവർ unddoohh😂
Avasanm kalabavan manii povm nn thooniyavar indo 😢
thazhe camnt nokki old film kanaan varunnavarundo😂
Jayaramettan ishttam❤️
Super waiting ❤❤
2023 കാണുന്നവാർ ഉണ്ടോ 👩👧👧👩👧👧👩👧👧👩👧👧👩👧👧👩👧👧🙏🙏🙏🙏🙏
Full movie ആണോ പക്ഷെ ഞാൻ ഒരു തേഞ്ഞ പ്രിന്റ് ഇൽ സിനിമ കണ്ടു
ഇത്രയും നല്ലൊരു സിനിമ കാണാതെ പോയല്ലോ ഇത്രനാളും
Enthoru feel good movie analle ithu❤❤❤❤
Kaliuoonjaal...kaikudunna.nilave.....sundharakilladi...iniyundo.dp..❤..sn..combo❤❤❤❤❤
3 films alle ullu