Megham Full Movie 4K Remastered | Mammootty | Dileep | Priya Gill | Pooja Batra | Priyadarshan

Поділитися
Вставка
  • Опубліковано 3 жов 2024
  • Megham (transl. Cloud) is a 1999 Indian Malayalam-language comedy-drama film directed by Priyadarshan, written by T. Damodaran, produced by Suresh Balaje and distributed by Mohanlal through Pranavam Movies. It stars Mammootty, Dileep, Priya Gill, Pooja Batra, K. P. A. C. Lalitha, Sreenivasan, Nedumudi Venu, Captain Raju and Cochin Haneefa. The music was composed by Ouseppachan.
    #Megham4KFullMovie #Mammootty #Dileep
    #PriyaGill #PoojaBatra #Priyadarshan
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 960

  • @roby-v5o
    @roby-v5o 6 місяців тому +1105

    ആരുമില്ലേ 🙋‍♂️അല്ലെങ്കിൽ ഞാൻ മാത്രമാണോ🤔 2024ഈ സിനിമയൊക്കെ വീണ്ടും തിരഞ്ഞു പിടിച്ചു കാണുന്നത് ❤

  • @Malayali_in_Mannheim
    @Malayali_in_Mannheim 5 місяців тому +141

    The best character is Swati
    How she understood the toxicity and choose another life was the positivity in the film

    • @pournamigd8899
      @pournamigd8899 2 місяці тому +20

      Yes. Maturity is realising that Swathi was 💯 right. She narrowly escaped from that patriarchal misogynistic toxic family

    • @dcompany5240
      @dcompany5240 16 днів тому

      @@pournamigd8899 yes support swati

    • @philipsvipin1696
      @philipsvipin1696 11 днів тому

      @@pournamigd8899 pataperuki,mahagony olakkede mood😂😂😂

    • @Devilnero1991
      @Devilnero1991 11 днів тому +1

      I think the climax was positive too. But Swati is really a role model for people in relationship with the narcissist.
      You just have to say enough is enough and leave or accept your destruction, those are the only 2 ways with people like this.
      Achamma was also a narc! She's the female version of Ravi. Even in their first interaction she tries to put down Ravi by calling him "Kelan", she constantly insults kunjukkuttan and feels no sympathy for him, maybe his eating is way to cope the abuse.
      Great movie ❤

  • @jeffinjomyjomy7847
    @jeffinjomyjomy7847 Рік тому +121

    അന്ന് ഇറങ്ങിയപ്പോൾ പരാജയപ്പെട്ടസിനിമ വിശ്വസിക്കാൻ കഴിയുന്നില്ല. പഴകി യപ്പോൾ വിര്യം കൂടുന്നു ✨️✨️✨️

  • @western-ghats
    @western-ghats Рік тому +296

    അങ്ങനെ മലയാളസിനിമയിൽ നിന്നും മാമുക്കോയ എന്ന കലാകാരനും വിടപറഞ്ഞു പോയി. അദ്ദേഹത്തിന്റെ മമ്മുക്കയും ഉള്ള സീനുകൾ 👌❣️❣️

  • @rahulg8344
    @rahulg8344 Рік тому +366

    സ്വന്തം കാമുകിക്ക് വേണ്ടി റോക്കറ്റ് വാങ്ങാൻ പോയ ഷണ്മുഖൻ ആണ് എന്റെ hero🔥

  • @harithasarath5339
    @harithasarath5339 Рік тому +732

    ഇങ്ങനെ ഉള്ള സിനിമകൾ ഒക്കെ ഇനി ഉണ്ടാവുമോ വർഷം കഴിയും തോറും ഇഷ്ടം കൂടുന്നു

    • @ebysfoodvlog6744
      @ebysfoodvlog6744 Рік тому +10

      Illado eni orikalum ingane ulla nalla comady movies indavula ee oru grameena pachathalam polum kanula ipo ullath nammude evda okay psycho movie thriller crime action nalla movies okay aanu

    • @joe_cheeramkuzhy
      @joe_cheeramkuzhy Рік тому +5

      Sathyam🥺☹️

    • @ciniemaworld4u33
      @ciniemaworld4u33 Рік тому +5

      Annu e movie arkum ishtam allatiriunooo 90 .a kids was lucky

    • @ameenkc3595
      @ameenkc3595 Рік тому +1

      @@ebysfoodvlog6744😊

    • @sivaprasada5077
      @sivaprasada5077 Рік тому +1

      അയ്യോ ഇനി എന്ത് ചെയ്യും

  • @sruthiayilliath6810
    @sruthiayilliath6810 2 місяці тому +68

    Growing up is realising that mammooty's character was a red flag an Swathy was not the problem. In fact she was the victim.

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran 2 місяці тому +20

      തീർച്ചയായും മമ്മൂട്ടി ഇതിൽ റെഡ് ഫ്ലാഗ് ആയിരുന്നു. പക്ഷേ ക്ലൈമാക്സിൽ ആ കഥാപാത്രം തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് മുൻ ഭാര്യയെ കണ്ട് മാപ്പ് ചോദിക്കാനും രണ്ടാം വിവാഹത്തിന് ആശംസകൾ പറയാനും എത്തുന്നുണ്ട്. അതൊരു മികച്ച സീനാണ്. ❤

    • @sidanpandasidan7672
      @sidanpandasidan7672 Місяць тому

      ​@@MagnificentMalapparambakkaran😅

    • @KevinSaju748
      @KevinSaju748 13 днів тому +1

      Nope. They were at fault but she was not the victim lol. Feminists coming out trying to make themselves the victim to justify any bs.

    • @waynejaeger3970
      @waynejaeger3970 8 днів тому +1

      How TF was she a victim when she was acting out on her own in a married life? If mammooty's character was a red flag then Swati was also a red flag , y'all just fail to see this shit cuz of reasons favoured by you guys.

    • @waynejaeger3970
      @waynejaeger3970 8 днів тому +1

      ​@@KevinSaju748they be sayin anything to make their claim absolute ffs , absolute hypocrites

  • @mercyanto2391
    @mercyanto2391 7 місяців тому +45

    ഇതിൽ ദിലീപ് കരഞ്ഞഭിനയിച്ച scene 'sirne എനിക്കത്രക്കും ഇഷ്ടാ.....'kandattu ശരിക്കും കണ്ണ് നിറഞ്ഞൊഴുകി uncontrollable ആയിട്ട്. അസാധ്യ അഭിനയം 🤩🥰♥️

    • @mujmil526
      @mujmil526 13 днів тому +1

      ഇപ്പൊ ആശാൻ ഭയങ്കര വെറുപ്പിക്കൽ ആയി പോയി

    • @bassii2074
      @bassii2074 13 днів тому

      1:55:21

  • @reshmadevu7626
    @reshmadevu7626 Рік тому +189

    മേഘത്തിലെ ഓരോ പാട്ടുകളും ഓരോ ഗ്രാമീണ ഭംഗിയും മലയാളികൾ ഒരിക്കലും മറക്കില്ല miss u my nostu childhood ☹️

    • @noufal8269
      @noufal8269 Рік тому +6

      Nostu😍

    • @sheru6992
      @sheru6992 9 місяців тому +2

      Complete Shoot palakkad aann ee frames oke kanumbo namude childhood ormavrum eni kanan patila ithonum

    • @Zathan_Xavier
      @Zathan_Xavier 8 місяців тому +1

      ​@@sheru6992Ith Palakkad alla. Pollachi aan enn thonunu

    • @shrutimohan8908
      @shrutimohan8908 6 місяців тому

      Pollachi ane..

  • @SONGS-ny9qo
    @SONGS-ny9qo Рік тому +161

    ഈ സിനിമയൊക്കെ ദൂരദർശനിലൂടെ കണ്ട ആ പഴയ ഓർമ്മകൾ ഇന്നും മറക്കാൻ പറ്റുന്നില്ല

  • @Akshay-vn7zv
    @Akshay-vn7zv Рік тому +155

    ശ്രീനിച്ചേട്ടൻ തകർത്താടിയ സിനിമ ❤️
    പ്രേമത്തിനു വേണ്ടി റോക്കറ്റ് വാങ്ങിക്കാൻ പോയ ഷണ്മുഖം 🔥

    • @jithinsukumaran4191
      @jithinsukumaran4191 Рік тому +7

      അപ്പൊ പെണ്ണിന്റെ അച്ഛന് ഷഡി വാങ്ങിച്ചു തന്നതോ

    • @muhammedshahira.s5445
      @muhammedshahira.s5445 Рік тому +8

      @@jithinsukumaran4191 അതും 20 എണ്ണം

    • @Zoom-ev8jz
      @Zoom-ev8jz Рік тому +2

      🤣

    • @Zoom-ev8jz
      @Zoom-ev8jz Рік тому

      @@jithinsukumaran4191 🤣

  • @pganilkumar1683
    @pganilkumar1683 Рік тому +417

    മമ്മൂക്കയുടെ അഭിനയ ജീവിതത്തിലെ നല്ല 10 ചിത്രങ്ങൾ സെലക്ട് ചെയ്യാൻ പറഞ്ഞാൽ..... അതിലൊന്നാണ് "മേഘം "എന്ന ഈ സിനിമ.... 👍👌

    • @Akshay76541
      @Akshay76541 Рік тому +6

      Ithilum migacha movies und

    • @Akshay76541
      @Akshay76541 Рік тому +10

      Amaram and mrugaya is his carrer best.....

    • @dreamshore9
      @dreamshore9 Рік тому +15

      1. അമരം
      2. Cbi
      3. New delhi
      4. Yathra
      5. Ovv
      6. Thaniyaavarthanam
      7. Mathilukal
      8. Vidheyan
      9. Ponthanmaada
      10. Thrishna

    • @shrutimohan8908
      @shrutimohan8908 Рік тому +11

      11.Rapakkal
      12.Rorschah
      13.Nanpakal nerathu mayakam
      14.puzhu
      15.Bhoothakanadi
      16.Nirakootu

    • @Akshay76541
      @Akshay76541 Рік тому +8

      @@shrutimohan8908 കറുത്ത പക്ഷികൾ also underrated performance

  • @sreeragssu
    @sreeragssu Рік тому +184

    *മഞ്ഞു കാലം നോല്‍ക്കും
    *വിളക്ക് വയ്ക്കും
    *തുമ്പയും തുളസിയും
    *മാർഗ്ഗഴിയെ മല്ലികയെ
    *ഞാൻ ഒരു പാട്ടുപാടാം
    മേഘം സിനിമ യിലെ എല്ലാ പാട്ടുകളും എവെർഗ്രീൻ ഹിറ്റുകളാക്കി ഗിരീഷ് പുത്തഞ്ചേരി - ഔസെപ്പച്ചൻ കൂട്ടുകെട്ട് 💕😍🎶
    ഈ പാട്ടുകളുടെയെല്ലാം വിഷ്വൽസ് കാണാൻ പ്രത്യേക ഭംഗിയാണ്... ❤️

  • @harisbeach9067
    @harisbeach9067 Рік тому +393

    ഷൻമുകൻ മുതലാളി ഫാൻസ്‌ ലൈക്ക് അടി പഴയ ശ്രീനിവാസൻ വേറെ ലെവലാണ്.😁
    ഇന്ന് മലയാള സിനിമ അദ്ദേഹത്തെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു...അദ്ദേഹത്തിന്റെ അസുഖം വേഗം സുഖം ആവട്ടെ.!🙏

  • @sreeragssu
    @sreeragssu Рік тому +160

    പ്രിയദർശൻ - മമ്മൂട്ടി കൂട്ടുകെട്ടിലെ ഒത്തിരി ഇഷ്ടമുള്ള സിനിമ.. 😍
    മേഘം 1999 റിലീസ്.. 💕
    നല്ല കോമഡി സീനുകളും നല്ല പാട്ടുകളും നല്ല ഗ്രാമീണ ഭംഗി യും കാണാൻ കഴിയുന്ന സിനിമ.. 😍

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +3

      Ys but padam flop ayyirunnu

    • @ahrafma7139
      @ahrafma7139 Рік тому +9

      @@kattalalettanmammokafan7964
      Devadoothanokke flop aaya pole

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +2

      @@ahrafma7139 athe

    • @JoNP134
      @JoNP134 3 місяці тому +1

      അല്ലെങ്കിലും നല്ലത് എപ്പോഴും ഫ്ലോപ്പ് ആയിരിക്കും.. ഈ 2024 ൽ ഞാനത് കാണുന്നുണ്ടെങ്കിൽ അതൊരു ഫ്ലോപ്പ് അല്ല.. മമ്മൂട്ടിയും ശ്രീനിവാസനും തകർത്ത അഭിനയിച്ചു.. കൂടെ മറ്റെല്ലാവരും.. പിന്നെ മാമുക്കോയയും കൊച്ചിൻ ഹനീഫയും.. അന്ന് എന്തുകൊണ്ട് ഫ്ലോപ്പ് ആയി... ഒറ്റ ഉത്തരം അന്ന് സോഷ്യൽ മീഡിയ ഇല്ല.. ഇന്നത്തെ തലമുറ കൈകാര്യം ചെയ്യുന്നതുപോലെ അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ ഇത് വേറെ ലെവൽ.. ആയിരുന്നു

  • @harisbeach9067
    @harisbeach9067 Рік тому +1514

    2023 ൽ ഈ സിനിമ കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ.!😍❤️

  • @sameersalam3599
    @sameersalam3599 Рік тому +107

    എട്ടു നിലയിൽ പൊട്ടിയ കിടിലൻ പടം 😍😍 എന്ത് രസമായിട്ടാണ് പ്രിയൻ ഇതിൽ മമ്മുട്ടിയെ അഭിനയിപ്പിച്ചിരിക്കുന്നത്..

    • @MAXGAMING-on8yr
      @MAXGAMING-on8yr 3 місяці тому

      Nalla movie yanu ellam nalla song climax super❤❤

  • @ShijuPonnus337
    @ShijuPonnus337 Рік тому +38

    കൊല്ലെങ്കോട് ബ്യൂട്ടിഫുൾ ലൊക്കേഷൻ ... എന്റെ നാട് ... സുന്ദരഗ്രാമത്തെ ഇഷ്ടമുള്ളവർ ഇവിടെ എത്രെ പേരുണ്ട്... ❤️ ഇഷ്ടമുള്ളവർ അടി ലൈക്ക് ♥️🥰👍🏻

  • @akhilknairofficial
    @akhilknairofficial Рік тому +84

    ഹനീഫ് ഇക്കയും ശ്രീനി ചേട്ടനും എല്ലാവരും ചേർന്ന് പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച ഒരു നല്ല സിനിമ ❤❤😍

  • @chriseriksengaming6991
    @chriseriksengaming6991 Рік тому +139

    ഒടുക്കം നമുക്ക് രണ്ടുപേർക്കും കിട്ടിയില്ല അല്ലെ! ശ്രീനിവാസൻ 🔥🔥🔥

    • @rakeshram3448
      @rakeshram3448 Рік тому +1

      😀😀😀😀

    • @JoNP134
      @JoNP134 3 місяці тому +1

      😍😍🥰🥰🤔🤔

  • @Jokhaan6282
    @Jokhaan6282 Рік тому +24

    ഒടുക്കം നമുക്ക് രണ്ടു പേർക്കും കിട്ടിയില്ല അല്ലെ 💥💥💥💥🙏wow relatabile highly എന്നിട്ട് ആ പടം അങ്ങ് തീരുകയാണ്........ The dilouge 🔥🔥🔥🔥🔥🔥🔥

  • @filmmax7948
    @filmmax7948 Рік тому +41

    ഈ സിനിമ കാണുമ്പോൾ വല്ലാത്ത ഫീൽ ആണ് എത്ര കണ്ടാലും മതിയാവാത്ത സിനിമ🥰

  • @jenharjennu2258
    @jenharjennu2258 Рік тому +112

    ആ ടൈമിൽ സൂപ്പർ ഹിറ്റ്‌ ആയ മമ്മൂട്ടിയുടെ തന്നെ ഒരു മറവത്തൂർ കനവ് ഹരികൃഷ്ണൻസ് എന്നി സിനിമകളെക്കാൾ ഗംഭീരമാണ് മേഘം. മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരം. പ്രിയദർശൻ ❤️❤️❤️

  • @rajeevranganathan8048
    @rajeevranganathan8048 Рік тому +92

    പാട്ടുകൾ എല്ലാം ❤❤❤ പടത്തിന്റെ സീനൊറി ❤പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുത്ത ചിത്രം ❤❤ കാണുമ്പോ കാണുബോൾ ഇഷ്ടം കൂടി വരുന്നു ❤❤മേഘം

  • @lipinkumarnp7106
    @lipinkumarnp7106 Рік тому +87

    അടിപൊളി ❤
    പ്രിയദർശൻ മികച്ച ഫ്രെയിംസ് ഉള്ള സിനിമ ആണ് മേഘം 🔥❤
    മമ്മൂക്കയുടെ എനിക്ക് ഇഷ്ടം ഉള്ള സിനിമകളിൽ ഒന്നാണ് മേഘം

  • @vijeshvijayan4170
    @vijeshvijayan4170 11 місяців тому +23

    പണ്ട് വീട്ടിലെ ടേപ്പ് റെക്കോർഡറിൽ ഈ സിനിമയിലെ പാട്ടുകൾ എപ്പോഴും വെക്കുമായിരുന്നു ഇപ്പൊ ഇതിലെ ഏതു പാട്ടുകൾ കേട്ടാലും ആ പഴയ കാലം ഓർമ വരുന്നു , മനസ്സിൽ വല്ലാത്തൊരു നീറ്റൽ 😢😢😢
    ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത കാലം , കഷ്ടപ്പാടും ബുദ്ധിമുട്ടും ആയിരുന്നെങ്കിലും ഇപ്പോൾ ഏറ്റവും കൂടുതൽ നഷ്ടബോധം തോന്നുന്നതും ആ കുട്ടിക്കാലത്തെ ഓർത്താണ് ☹️
    നമ്മളെ വിട്ടു പിരിഞ്ഞു പോയ നെടുമുടി വേണുച്ചേട്ടൻ
    KPSC ലളിത ചേച്ചി
    കൊച്ചിൻ ഹനീഫിക്ക
    മാമുക്കോയാ ഇക്ക
    അങ്ങനെ നമ്മുടെ കുട്ടിക്കാലത്തെ സന്തോഷമുള്ളതാക്കിയ എത്രയെത്ര ആളുകൾ 😒

  • @singwithpramod2219
    @singwithpramod2219 Рік тому +104

    🙏🙏🙏🙏🙏ഞാൻ കുറഞ്ഞത് പത്തു തവണയെങ്കിലും കണ്ട സിനിമ... എത്ര മനോഹരമായ ലൊക്കേഷൻ ആണ് .....നല്ല കഥ തിരക്കഥ പാട്ടുകൾ ഒക്കെ ഉണ്ടായിട്ടും സിനിമ പരാജയപ്പെട്ടത് എങ്ങനെയെന്നു ഇന്നും അറിയില്ല.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @shanuvaliyakath4026
      @shanuvaliyakath4026 Рік тому +15

      പ്രിയദർശനും ഏറ്റവും വലിയ വെല്ലുവിളി സിദ്ദിഖ്-ലാൽ ചിത്രങ്ങളാണ്
      89 തൊട്ട് അങ്ങനെ തുടങ്ങി😂
      വന്ദനം above average
      റാംജിറാവു സ്പീക്കിംഗ് blockbuster
      90
      അക്കരെ അക്കരെ അക്കരെ flop
      ഇൻ ഹരിഹർ നഗർ blockbuster
      91
      കിലുക്കം industry hit
      ഗോഡ്ഫാദർ industry hit രണ്ടും വലിയ വിജയങ്ങളായിരുന്നു പക്ഷേ
      സംസ്ഥാന സർക്കാരിൻറെ ആ വർഷത്തെ മികച്ച സിനിമക്കുള്ള അവാർഡ് ഗോഡ്ഫാദർ കൊണ്ടുപോയി
      92
      അദ്വൈതം super hit
      വിയറ്റ്നാം കോളനി all time blockbuster
      93
      മിഥുനം flop
      കാബൂളിവാല super hit
      96
      കാലാപാനി flop
      ഹിറ്റ്ലർ ഇൻഡസ്ട്രി ഹിറ്റ്
      99
      മേഘം flop
      ഫ്രണ്ട്സ് ഇൻഡസ്ട്രി ഹിറ്റ്
      2003
      കിളിച്ചുണ്ടൻ മാമ്പഴം flop
      ക്രോണിക് ബാച്ചിലർ blockbuster

    • @jithucv2236
      @jithucv2236 Рік тому +3

      ​@@shanuvaliyakath4026what a reply man. 👏👏👏

    • @binila3840
      @binila3840 Рік тому

      ​@@shanuvaliyakath4026wow

    • @AravindVijayakumar
      @AravindVijayakumar 10 місяців тому

      Kabuliwala was in 1994@@shanuvaliyakath4026

    • @AravindVijayakumar
      @AravindVijayakumar 10 місяців тому +1

      Vandanam was in May, Ramji Rao was in August, Akkare akkare was in Feb, Harihar Nagar in June, Kilukkam was in August, Godfather was in November, Advaitham, Yoddha, Appoos1992 Onam, Vietnam Colony during Christmas. Midhunam 1993, Kabooliwala 1994 ithooke engane oridathh koottikeeti🙄

  • @jaganjoseph129
    @jaganjoseph129 Рік тому +56

    18:22 1:05:30 1:07:04 1:08:36
    "കറുത്ത കണ്ണടയ്ക്കുള്ളിലൊളിപ്പിച്ച ആ ഒരു കണ്ണിലൂടെ ഇങ്ങേർ കണ്ടത്ര ഫ്രേമുകളൊന്നും മലയാള സിനിമയിൽ ആരും കണ്ടിട്ടില്ലടോ"
    Comedy, Romance, Mass, Class, Action, Thriller, Periodic,FamilyDrama തുടങ്ങി Magnum opus വരെ
    കുറേ ചിരിപ്പിച്ച, കുറേ കരയിപ്പിച്ച, കുറേ കോരിത്തരിപ്പിച്ച പ്രീയപ്പെട്ട പ്രിയൻ❤️
    Always Die Hard Fan Of Master Craftman Priyadarshan❤️

    • @aravindaa8325
      @aravindaa8325 Рік тому +1

      Priyan Sir🔥🔥.. fanboy forever ❤️❤️

    • @manojnakulan8285
      @manojnakulan8285 3 години тому

      @@aravindaa8325full paalakkadu

  • @sujitho
    @sujitho 10 місяців тому +49

    Pooja batra is such a talented actor!!! She has given excellent performance here.

    • @sreenathharikumar2163
      @sreenathharikumar2163 8 місяців тому +14

      And if we see this movie current time we will came to know that she was right and mamooty was wrong in the relationship

    • @shrutimohan8908
      @shrutimohan8908 6 місяців тому +8

      True...Mamooka character was stubborn arrogant and narccist...
      Pooja batra love to have simple and happy life but strictness and over controlling affected her leading to abortion...

  • @FRQ.lovebeal
    @FRQ.lovebeal Рік тому +1394

    *അന്ന് 8 നിലയിൽ പൊട്ടിയ പടം പക്ഷെ ഇന്നും റിപ്പീറ്റ് വല്യു ഉള്ള മൂവി ❤❤❤❤തച്ചിലാടത് ചുണ്ടൻ 7 പുന്ന തരകൻ എല്ലാം ഒരു ഷോ പോലും മുഴുവൻ ആകാതെ വന് ദുരന്തം ആയപ്പോ.. പ്രതീക്ഷയോടെ വന്ന മേഘം 8 നിലയിൽ പൊട്ടിച്ചു മമ്മൂട്ടി .. അങ്ങനെ ആണ് മമൂട്ടി ഫീൽഡ് out ആയത്.. പിന്നേ ആരൊക്കെയോ ചേർന്ന് ഒരു പടം ഇറക്കി തിരിച്ചു വന്നു 👍🏻വീണ്ടും 35 പടങൾ അടുപ്പിച്ചു പൊട്ടിച്ചു വീണ്ടും ഫീൽഡ് out ആയി 👍🏻അങ്ങനെ കുറെ ഹിസ്റ്ററി ആണ് മമ്മൂകക്ക്.. അതിന് മുമ്പ് ആയിരുന്നു മഹായാനം എന്നാ പടം 16 നിലയിൽ പൊട്ടിച്ചു അതിന്റെ നിർമാധാവ് നാട് വിട്ടത് 👍🏻*

    • @ashishmanual2731
      @ashishmanual2731 Рік тому +77

      Padam Average status nedi bro

    • @FRQ.lovebeal
      @FRQ.lovebeal Рік тому

      @UCZzDvTNIoDZQ9ZZSc-nLzKQ imdb 😂😂ആണോ malare വിജയ. പരാജയം parayine😆ഒരു കോപ്പും അറിയില്ല ല്ലേ... അന്ന് മേഗം പൊട്ടിയ പടം ആണെന്ന് ഏത് മമ്മൂട്ടി fan പോലും സംഭവിക്കും പഴശ്ശി രാജ പോലെ പ്രാഞ്ചി പോലെ പൊട്ടിയ പടം പക്ഷെ ഇന്ന് റിപ്പീറ്റ് വാല്യൂ❤ഉള്ള മൂവി

    • @sz1052
      @sz1052 Рік тому +59

      super hit movie aayirunnu

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +121

      പ്രിയദർശന്റെ പഴയ സിനിമകൾ ചിലത്പൊട്ടിയെതാണങ്കിലും ഇന്നും റിപ്പിറ്റ് വല്യു ഉള്ള മുവീസ് ആണ് മിഥുനം, മേഘം , കിളിച്ചുണ്ടൻ മാമ്പഴം, വെട്ടം ഒക്കെ ഉദാഹരണം

    • @Shafeeqpkntravel
      @Shafeeqpkntravel Рік тому +21

      അവറേജ് നേടി 😍😍😍

  • @jainjohn6361
    @jainjohn6361 Рік тому +18

    ഒരുപക്ഷെ ഈ സിനിമ ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ വിജയിച്ചേനെ ❤️❤️❤️

  • @nitheeshpadmajan256
    @nitheeshpadmajan256 Рік тому +65

    ഈ സിനിമയിലെ അവസാന Dialoge: എനിക്കും ഷണ്മുഖത്തിനും വേണ്ടി ആരൊക്കെയോ എവിടെയൊക്കെയോ കാത്തിരിക്കുന്നു... ഒരിക്കൽ കണ്ടുമുട്ടും..🎉🎉🎉🎉

  • @Skywalkerx_
    @Skywalkerx_ Рік тому +182

    One of the most underrated movie of Malayalam Cinema ❣️.A classic filled with aesthetic frames ,evergreen songs ,comedy,emotions etc . Mammootty's comedy timings in this one is absolutely great 💎

  • @nikhilwarrier1981
    @nikhilwarrier1981 Рік тому +72

    മത്തിക്കരയിലെ ജൗളിക്കടയും കരിവെട്ടൂർ, ഉടുമ്പന്തറ, പൂച്ചക്കാട്‌ തുടങ്ങിയ സ്ഥലങ്ങളിലെ സിനിമാകൊട്ടകയും സ്വന്തമായുള്ള ഓണർ ഷണ്മുഖൻ തകർത്താടിയ സിനിമ!!!

  • @achuprasannan9203
    @achuprasannan9203 Рік тому +30

    മീനാക്ഷിയോടുള്ള സ്നേഹത്തിൽ മത്സരിച്ചിരുന്നുവെങ്കിൽ മണിയും കേണലും ഒരുപക്ഷേ ഷണ്മുഖത്തിന്റെ മുന്നിൽ തോറ്റു പോയേനെ ❤
    ഷണ്മുഖം ❤ മീനാക്ഷി

    • @JoNP134
      @JoNP134 3 місяці тому +1

      🌹🥰🥰

  • @MUZICTEMPLE
    @MUZICTEMPLE Рік тому +37

    മേഘം 4K ഇത് പൊളിക്കും 😍😍😍😍❤️❤️❤️🔥🔥🔥🔥

  • @akhilsoman4053
    @akhilsoman4053 10 місяців тому +15

    Pooja batra's charecter towards the emd is lit

  • @sowmyam6919
    @sowmyam6919 Рік тому +29

    ഇന്നത്തെ പല new Jen padangalekkaal എത്രയോ ഭേദമാണ് അന്നത്തെ പല പരാജയപ്പെട്ട സിനിമകൾ ,ഇത് പരാജയപ്പെട്ടു എന്ന് viswasiykan വയ്യ,ഇന്ന് ഇത് irangiyirunnel vijayichene ,അന്നത്തെ ഗ്രാമീണ ഭംഗി ഇന്നത്തെ സിനിമകളിൽ illalo,എന്തിന് പല padangalilum parents പോലും കാണില്ല☺️☺️☺️☺️

    • @musicmania5235
      @musicmania5235 Рік тому +4

      വാസ്തവം... ഇതുപോലുള്ള പടങ്ങൾ ആണ് വേണ്ടത്

    • @fairoserose7399
      @fairoserose7399 Рік тому

      ഇന്ന് ഇറങ്ങിയിരുന്നേൽ പ്രകൃതി സിനിമ എന്നും പറഞ്ഞ് ട്രോളി കൊന്നേനെ. സത്യൻ അന്തിക്കാട് പോലുള്ള സംവിധായാക്കർ നേരിടുന്ന പോലെ. ഇന്നത്തെ ജനറേഷന് വാളും തോക്കും മാസ്സും അല്ലേൽ റിയലിസ്റ്റിക് ഉം എല്ലാം മതി 🥴അത്കൊണ്ട് തന്നെ നമ്മളെപോലുള്ളവർക്ക് കണ്ട സിനിമ തന്നെ ഇത്പോലെ കണ്ടിരിക്കെണ്ടി വരുന്നു.

  • @AravindVijayakumar
    @AravindVijayakumar 10 місяців тому +12

    Beautiful Film with superb performances from Mammmooka, Dileepettan, Pooa Batra, Maamookoya, Sreenivasan, and All-time Hit songs.. Friends - Blockbuster, Veendum Chila Veetukaryangal -Superhit in the same season. Ustaad - Hit. Megham - Avg. Prem Poojari washout.1999 Vishu Season. Padayappa also running huge

  • @srijithg6761
    @srijithg6761 Рік тому +9

    Kgf, Jailer, vikram polullla cinemakal aghoshamakkuna ee kaalath ..ethu polulla beautiful 90s cinema kanunnath..moorukooti oonu kazikunna feel aanu❤

  • @ridiculous365
    @ridiculous365 Рік тому +89

    Mammootty acting 💯❤️👌..
    Brilliant cast, shout out to all the crew involved in making an evergreen film. 🙏

  • @FACTSBYSHAHIN
    @FACTSBYSHAHIN Рік тому +28

    വളരെയേറെ ഇഷ്ട്ടപെടുന്ന മൂവി.... ❤️

  • @Malabarii9453
    @Malabarii9453 Рік тому +41

    അതിമനോഹരമായ ഒരു സിനിമയാണ് മേഘം..

  • @user-pwolimalayali
    @user-pwolimalayali 11 місяців тому +8

    ഇതിലെ പാട്ട് ഒക്കെ cassatte ഇട്ട് കേട്ട ഒരു കാലം... ഉത്സവ സീസൺ ആകുമ്പോൾ കൊളമ്പിയിൽ കേട്ട സുഖം..ഹാ തിരിച്ച് കിട്ടില്ലല്ലോ ആ കാലഘട്ടം..

  • @ansarathi8560
    @ansarathi8560 Рік тому +35

    ഇപ്പൊ എവടെ നോക്കിയാലും ഈ സിനിമയുടെ സംസാരം മമ്മൂക്ക and ദിലീപ് ക്ലൈമാക്സ്‌ 🥺❤️

  • @arunsomarajan110
    @arunsomarajan110 10 місяців тому +15

    പടം കിടു❤
    പാട്ടുകൾ ഒന്നിനൊന്നു
    കിടു ❤

  • @thanzeemmadoll
    @thanzeemmadoll Рік тому +37

    ഒന്നിനൊന്നു മികച്ച ഫ്രെയിമുകൾ , ഗ്രാമീണ ഭംഗി , നല്ല പാട്ടുകൾ , റൊമാൻസ് , തമാശകൾ , സെന്റിമെൻസ് .. മികച്ച തിരക്കഥ , ഒരു നല്ല സിനിമ ... ഈ സിനിമ തിയേറ്ററിൽ പരാജയപെട്ടന്നാണ്‌ കേട്ടു കേൾവി .. പക്ഷെ അത് വിശ്വസിക്കാൻ പറ്റുന്നില്ല

    • @AD-ew6cy
      @AD-ew6cy 11 місяців тому

      Mohanlal fans theatre ullil keri koovii, angane nashipichu

  • @tonybyju4905
    @tonybyju4905 7 місяців тому +4

    പണ്ട് കണ്ടുകൊണ്ട് ഇരുന്നപോ ഇഷ്ടമായിരുന്നു ഈ പടം...പിന്നെ അങ്ങോട്ട് ഒരുപാട് ഇഷ്ടമായി ...ഇപ്പൊ ഒടുക്കത്തെ ഇഷ്ടമാ ഈ പടം...freshness 💖❣️

  • @abysamuel4896
    @abysamuel4896 10 місяців тому +9

    I was like these….cholpadikku nilkunnavareye Ravi kandittulluu…it always haunt me … what a dialogue…

  • @ravetalks6834
    @ravetalks6834 5 місяців тому +26

    എങ്കിലും ഒരു പെണ്ണിന് വേണ്ടി സ്വന്തം ചേട്ടനെ പോലെ സ്നേഹിച്ച ഒരാളെ ഇത്രേം ദ്രോഹിച്ചു മഹാപാപി...

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran Місяць тому +4

      Yes. പക്ഷേ പുള്ളി ക്ലൈമാക്സിൽ തെറ്റുകൾ തിർച്ചറിഞ്ഞില്ലേ

    • @ravetalks6834
      @ravetalks6834 Місяць тому

      @@MagnificentMalapparambakkaran അതെ എങ്കിലും അത്തരം ഒരു cheap തെറ്റ് ഇത്രയും ബുദ്ധിയുള്ള ഒരാള് ചെയ്യാൻ പാടില്ലല്ലോ!

  • @lijokoshythomas8737
    @lijokoshythomas8737 7 місяців тому +6

    "ഒടുക്കം നമുക്ക് 2 പേർക്കും കിട്ടിയില്ലല്ലെ??" ഷൺമുഖൻ മുതലാളി ഫാൻസ് ഉണ്ടോ 😀❤️

  • @lekshmi475
    @lekshmi475 3 місяці тому +4

    പ്രിയ ഗിൽ എന്ത് സുന്ദരിയാണ് 😍😍

    • @akshay4848
      @akshay4848 Місяць тому

      Dp യിൽ ഉള്ള കുട്ടിയും സുന്ദരി തന്നെ😌😊❤️

    • @lekshmi475
      @lekshmi475 Місяць тому +1

      @@akshay4848 🤭😇

  • @solamancherian-wq9vp
    @solamancherian-wq9vp Рік тому +9

    എത്രകണ്ടാലും മതിവരില്ല മമ്മൂക്കയുടെ റൊമാന്റിക് ബിജിഎം ആണ് hooo💕💪💪💪

  • @kitesalvindon
    @kitesalvindon Рік тому +28

    One of the best priyadarshan movies. Well written. So rewatchable. Songs, comedy, drama everything is top notch. Also has a great message in the end. Mammoty playing an arrogant character finally learns humility in the end.sreenivasan was also really good and memorable.

  • @Ak_724
    @Ak_724 Рік тому +47

    Climax turned this movie to another level💎💯

  • @mahath7
    @mahath7 Рік тому +27

    Looking back at how the characters of mammooty and amma were full on toxic, and were mistreating his wife in this movie.

    • @shrutimohan8908
      @shrutimohan8908 6 місяців тому +4

      True now too patriarchy exsist ...Modernization considered as evil..

    • @Proudto
      @Proudto Місяць тому +1

      But nobody has glorified this character, right??

    • @castafioreomg
      @castafioreomg 19 днів тому

      Mamooty character is portrayed as a man child in the movie he is called as Narcissistist.So that's the point of director.

    • @dcompany5240
      @dcompany5240 16 днів тому

      Actually director was showing toxicity only, but the audience were not matured enough to understand

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran Місяць тому +4

    മണിച്ചിത്രത്താഴ്
    മേഘം
    മീശ മാധവൻ
    ചന്ദ്രോത്സവം
    നൊസ്റ്റാൾജിയ അടിക്കാൻ തോന്നുമ്പോ തിരഞ്ഞ് പിടിച്ച് കാണുന്ന പടങ്ങൾ 😂❤

  • @shajeemkp5875
    @shajeemkp5875 10 місяців тому +10

    കണ്ടിരിക്കാൻ തന്നെ എന്ത് രസമാണ് ❤

  • @aravindup3288
    @aravindup3288 Рік тому +18

    ഈ സിനിമയിലെ തുമ്പയും തുളസിയും പാട്ട് പണ്ട് വൈകുന്നേരങ്ങളിൽ ഞാനും ചേച്ചിയും കൂടെ പാടികൊണ്ട് നടകുമായിരുന്നു.. ആഹ് വൈബ് ഒക്കെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ✨️ Evergreen Movie & Songs💖

  • @sz1052
    @sz1052 Рік тому +23

    dileppettan mamookka movies ellam adipoli aan ❤️❤️❤️❤️❤️

  • @Harshan9129
    @Harshan9129 Рік тому +17

    2:22:30 ഇവിടെ മുതൽ കേൾക്കുമ്പോൾ എന്തോ ഒരു മനസുഖം.. എനിക്ക് വേണ്ടിയും ഏതെങ്കിലും ഒരുത്തി കാത്തിരിപ്പുണ്ടായിരിക്കും അല്ലേ മമ്മൂക്ക....😊🥰🤗

  • @aparna5535
    @aparna5535 8 місяців тому +4

    The way Mamooty's wife's character is portrayed is just awesome.

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 Рік тому +19

    50 ആം minut മുതൽ 60 mnt വരെ ചിരിച് ചത്തു 😄😄😄🤣🤣🤣

  • @movihub4907
    @movihub4907 Рік тому +17

    ഇത് ഒരു പരാജയം ഉണ്ടായ സിനിമ ആയിരുന്നു ഇന്ന് കാണുമ്പോൾ വിശ്വാസം ആവുന്നില്ല

  • @thomasdavis5702
    @thomasdavis5702 Рік тому +31

    Most of the mammotty movies as an iconic dialogues at end🔥

  • @abysamuel4896
    @abysamuel4896 10 місяців тому +9

    Enikku ettavum estapetta Malayalam movie Megham, Johny Walker n Dasaratham….
    Heroes are always unique…, don’t need a happy ending… hero is always a hero ❤❤❤❤❤❤

  • @p.k.abdulghafour5602
    @p.k.abdulghafour5602 Рік тому +43

    It was an entertaining film by Mammukka with full of twists and turns. Nobody will be able to predict what will happen next. Mammukka has shown his amazing acting skills that made the film successful.

  • @rahulkmuraleedharan
    @rahulkmuraleedharan Рік тому +12

    പണ്ട് ഞായറാഴ്ച നാല് മണിക്ക് ദൂരദർശനിൽ കണ്ട ഓർമ..❤️❤️ എന്ധിരു സുഖമുള്ള കാലമരുന്ന്.

  • @vishnuraj7627
    @vishnuraj7627 Рік тому +76

    ഇതിൽ ശെരിക്കും മമ്മൂട്ടി ഭാര്യയെ മനസിലാക്കാൻ ശ്രമിച്ചിട്ടെ ഇല്ല, അവൾ കുറെ അഡ്ജസ്റ്റ് ചെയ്തിരുന്നു

    • @geemaSree
      @geemaSree Рік тому +7

      Correct

    • @soniyas2630
      @soniyas2630 8 місяців тому +4

      Yes🫠🥲

    • @sreenathharikumar2163
      @sreenathharikumar2163 8 місяців тому +8

      Sherikm inn ee cinema kanunna ellavarkm manslakan sadhikum relationil mamooty aayirun wrong enn

    • @rahenaanzar6744
      @rahenaanzar6744 7 місяців тому +8

      Mammooty is a narcissist in this film

  • @nanduworld2.062
    @nanduworld2.062 Рік тому +8

    സൂപ്പർ മൂവി 😍😍👌🏻👌🏻👌🏻
    Re-release ഉണ്ടായിരുന്നെങ്കിൽ തിയേറ്റർ ൽ കാണാമായിരുന്നു.

  • @shaheershaheer4986
    @shaheershaheer4986 9 місяців тому +12

    Eee song kanumbol school life oorma varunnu. Ravile schoolilekpokan readyyakumbol surya tv yile pathiv song

  • @MundakayamAjith
    @MundakayamAjith Рік тому +28

    തുടക്കം ഉള്ള പാട്ടിന്റെ bgm 👌👌👌👌

    • @chaithra10
      @chaithra10 3 місяці тому +1

      Yes ❤loved it അത്‌ കേൾക്കാൻ വേണ്ടി മാത്രം ഈ 2024 ൽ മേഘം മൂവി യൂട്യൂബിൽ കാണാൻ വന്ന ഞാൻ 😄

    • @MundakayamAjith
      @MundakayamAjith 3 місяці тому +1

      @@chaithra10 ❤️❤️❤️

  • @RDdggrd
    @RDdggrd Місяць тому +2

    Mammooty acted really well as a patriarchal man child with loW EQ. Beautiful film.

  • @subithasubitha49
    @subithasubitha49 Рік тому +40

    ഇതിലെ സോങ് എല്ലാം സൂപ്പർ ആണ്

  • @roshan7043
    @roshan7043 Рік тому +5

    നിങ്ങളുടെ വീഡിയോ ക്ക് ഒരു പ്രേതകത ഉണ്ട് , അതാണ് നിങ്ങളെ വിത്യസ്‌തരാക്കുന്നതു . Weekly ഒരു വീഡിയോ പ്രതീക്ഷിക്കുന്നു .👌👌

  • @sujithpillai666
    @sujithpillai666 Рік тому +14

    മിഥുനം, മേഘം എല്ലാം പൊട്ടും. പുലിമുരുഗൻ, ലൂസിഫർ, ഭീഷ്മ പാർവം, കസബ എല്ലാം ഹിറ്റ്‌ ആകും. അതാണ് മലയാളിയുടെ നിലവാരം

    • @Anagha0403
      @Anagha0403 Рік тому +3

      And Vettam also ithe vibe ulla oru movie ahnu

  • @vinayak90417
    @vinayak90417 5 днів тому

    ശ്രീനിവാസൻ ഇല്ലേൽ ഈ പടമേ ഇല്ല..iconic actor 🗿🗿🔥

  • @arjunsreekumar5216
    @arjunsreekumar5216 11 місяців тому +27

    1:56:11 മമ്മൂട്ടി പോലും ദിലീപിന് മുൻപിൽ ഒന്നുമല്ലാണ്ട് ആയ scene 💎❤💘രാക്ഷസനടികർ ❤

  • @sherif1819
    @sherif1819 Місяць тому +2

    ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ലുക്ക് 👌👌

  • @cchandran216
    @cchandran216 Рік тому +3

    ചില ഫ്രെയിംസ് ഒകെ കിടിലൻ ആണ് മ്യൂസിക് ബിജിഎം എല്ലാം ❤️

  • @JITHINJOHNMATHEW-nd4pi
    @JITHINJOHNMATHEW-nd4pi Місяць тому +1

    Classic Cult Evergreen Movie...Top class direction from Priyadarshan.
    Every Malayis should watch the movie...👌♥️Songs.. Sreenivasan & Mammooty..Priya gill..Pooja batra..Dileep simply superb👍🔥

  • @Anupama2474.n
    @Anupama2474.n Рік тому +12

    പാട്ടുകൾ ❣️❣️ ഒരു രക്ഷയില്ല 👌🏻

  • @koshykattappana3298
    @koshykattappana3298 25 днів тому +1

    തീപ്പൊരി ആക്ഷൻ സിനിമകൾ എഴുതിയിരുന്ന ദാമോദരൻ മാഷിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ ഒരൊന്നൊന്നര എന്റർടൈനർ❤

  • @shibinsha103
    @shibinsha103 11 місяців тому +5

    ഷണ്മുഖൻ ഫാൻസ് like 👍

  • @VijayShankarB7
    @VijayShankarB7 Рік тому +24

    Only Mammootty can perfect such an Anti-Hero role. Mohanlal wouldn't be ready to do this kind of portrayal, said Sreenivasan once. But at least glad to see that this was Mohanlal's production.

    • @rahulramesh8311
      @rahulramesh8311 Рік тому +1

      Mammootty does the characters wth negative touch pretty well.. but can’t say Mohanlal haven’t done these type.. hope you have seen movies like Aham, sadayam (cult classic), bhoomiyile rajakkanmar etc..

    • @nishinkareem6251
      @nishinkareem6251 11 місяців тому +1

      Mohanlal was a villain in his earlier movies.

    • @nameisyadu
      @nameisyadu 10 місяців тому +1

      Devasuram is enough to prove that Mohanlal is also best to portray -ve shade roles.

    • @dcompany5240
      @dcompany5240 16 днів тому

      bro u havent seen mohanlal's movies, he did many villain roles, nd negative characters, maybe you are not mature enoufgh to understand about a character's negative shade

    • @VijayShankarB7
      @VijayShankarB7 16 днів тому

      @@dcompany5240 suhruthe! I didn't personally attack you in my comment. But you're doing that to me. And I wasn't attacking you. I was rather sharing my opinion. I know Mohanlal has done films with negative roles, but I find Mammootty to be choosing them better. No doubt, Mohanlal is a natural actor, rather Mammooty is a cultivated one. Either way both have their talents and strengths, no doubt. Ennum vachu naatukarku nadanmare kurichu abhiprayam paranjooda ennal adhu nannalla. Adhum njan ningaleyo mattullorayo per vilichu amateur allengi mattethu marichathu nu vilichu paranjittalla ennu orthal nannu.

  • @akhilnathg39
    @akhilnathg39 Рік тому +11

    1.37.53 .. One of the best scene from the movie.. Koode aa bgm.. Mamukkoya - Mammookka combo de kidu performance ❤

  • @bibinpaul93
    @bibinpaul93 Рік тому +27

    Mammottyum meenakshyod love thonnunna auh bgm ❤

  • @SreemrudhuKP
    @SreemrudhuKP Місяць тому +4

    I've been totally influenced by the last dialogue of Mammotty. I still don't know why, but one thing is sure: there is someone in this universe who is ready to climb the stars for y' ❤️

  • @landscaper6290
    @landscaper6290 Рік тому +13

    മമ്മൂക്ക ❤ശ്രീനിയേട്ടൻ ❤ നായിക❤ദിലീപ് ❤

  • @samroodzain1234
    @samroodzain1234 Рік тому +17

    Mammoka sreeni thug combo
    Mammooka priya gill combo
    Mammooka mamukoya combo especially “dooo Kuruppee”
    Mammooka poojabathra song
    Kochin haneefa character kunjukuttan
    Sreenide pottan bodyguard
    Ousepachan songs 🙌
    Gireesh puthanchery lyrics
    Priyans frames 🙌 Total veere level 😍

  • @akhilnarayanan9240
    @akhilnarayanan9240 Рік тому +10

    Beautiful movie.. One of my Favourite❤❤

  • @YadhuKrishna-bk8hw
    @YadhuKrishna-bk8hw 8 місяців тому +5

    ദിലീപ് ഏട്ടൻ ❤❤
    ചിരിപ്പിച് പിന്നെ കരയിപ്പിച്ചുകളഞ്ഞു

  • @sajextreme8287
    @sajextreme8287 Місяць тому +6

    2024 💆‍♂️💜

  • @albi7846
    @albi7846 11 місяців тому +5

    എപ്പോൾ കണ്ടാലും മനസ്സിന് സന്തോഷം തരുന്ന ഒരു നല്ല സിനിമ
    മമ്മൂക്ക ❤️ ദിലീപേട്ടൻ ❤️
    Really heart touching movie 💎❤️

  • @ALKAFIR-vr1du
    @ALKAFIR-vr1du Рік тому +5

    I watch this movie just for my childhood crush Pooja Batra ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sheikhsahad9739
    @sheikhsahad9739 Рік тому +10

    Dileepettan mammookka combo

  • @Abhiraaamm
    @Abhiraaamm Місяць тому

    Actresses like Pooja Bhatra, Bhavna Pani are gem for us
    They have won many hearts with their fabulous acting skills

  • @sz1052
    @sz1052 Рік тому +18

    The King ingane kittiyirennenkil 💥💎

  • @idafernandez7229
    @idafernandez7229 Рік тому +9

    Was watching this movie now. You can see a glimpse of rithik roshan's famous step when Srinivasan dances(around 1.15.00 hrs). Originally everything begins in Kerala. Wah

  • @furyleopardyt4284
    @furyleopardyt4284 Рік тому +14

    One of the Priyadarsan magic 🪄