Sanmanassullavarkku Samadhanam Full Movie | Mohanlal | Sreenivasan

Поділитися
Вставка
  • Опубліковано 18 сер 2023
  • Sanmanassullavarkku Samaadhanan .
    | Oct 31, 1986 |
    Sanmanassullavarkku Samadhanam is a comical family drama film directed by Sathyan Anthikkad and written by Sreenivasan from a story by Sathyan Anthikkad. The film stars Mohanlal, Karthika, Sreenivasan and M. G. Soman. The film features songs composed by Jerry Amaldev and background score by Shyam.
    #satyananthikad #mohanlal #sreenivasan #karthika #thilakan #kokersfilms #kokers #siyadkoker #malayalammovie
    || ANTI-PIRACY WARNING ||
    This content is Copyrighted to Kokers Entertainments. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Kokers Entertainments
  • Розваги

КОМЕНТАРІ • 100

  • @gireeshgopalakrishnan926
    @gireeshgopalakrishnan926 10 місяців тому +23

    അന്തിക്കാട് സാറിന്റെ ചലച്ചിത്രങ്ങൾ എല്ലാം പ്രകൃതിയുടെ ഭംഗി എല്ലാം കൊണ്ട് മനോഹരമാണ്

  • @johnyboy46628
    @johnyboy46628 6 місяців тому +11

    സിനിമയുടെ രണ്ടാം പകുതി വളരെ നന്നായി. പവിഴമല്ലി പൂത്ത നീലവാനം പാട്ടു എത്രയോ കേട്ടിരിക്കുന്നു. വളരെ നല്ല ഗാനം. 37 വര്ഷം കഴിഞ്ഞിട്ടും കാണാൻ പ്രസക്തമായ ഒരു ചിത്രം.

  • @peeonepeetwop1p2
    @peeonepeetwop1p2 3 місяці тому +9

    ഇതൊക്കല്ലേ മക്കളെ മൂവി..... ഇതുപോലെ എത്ര.. എത്ര.നല്ല . മൂവി കൾ.. ഉണ്ട്...എത്ര കണ്ടാലും.. മതി വരില്ല... അതാണ്.. പഴയ ഫിലിം... ഞാൻ കൂടുതലും കാണുന്നത് പഴയ മൂവി ആകുന്നു..

  • @sanjudaniel6257
    @sanjudaniel6257 5 місяців тому +37

    45:16
    After Sathyan Anthikad Interview 😁😁

  • @p.v814
    @p.v814 Місяць тому +1

    എത്രയൊക്കെ ചിരിച്ചാലും അവസാനം അതിലേറെ കരയേണ്ടി വരുമെന്ന് പഴേ കരണന്മാർ പറഞ് കേട്ടിട്ടുണ്ട് അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സിനിമ 🥹

  • @KUNJIPPENNE
    @KUNJIPPENNE Місяць тому +2

    ആത്മഹത്യ മുന്നിൽ കണ്ട എന്നെപോലുള്ളവർക്ക് ഒരു മോട്ടിവേഷൻ..ലാസ്റ്റ് ഡയലോഗ്.. ജീവിതം അവസാനിക്കയല്ല.. ആരംഭിക്കയാണ്.....
    അതുമതി..
    ലാലേട്ടാ
    സംവിധായകൻ സർ
    മൊത്തം crew...

    • @KUNJIPPENNE
      @KUNJIPPENNE Місяць тому

      ഇവിടെ നിന്നങ്ങോട്ട് ഞാനും ശ്രമിക്കും... ശ്രമിച്ചു പരാജയപ്പെട്ടതാണ്.. എന്നാലും ഈ ഡയലോഗ് മനസ്സിൽ കൊണ്ട്... ശ്രമിച്ചു നോക്കാം ല്ലേ.. രക്ഷപ്പെടും മുൻപ് or റിസൾട്ടിനു മുൻപ് എനിക്കൊരു റിപ്ലൈ വേണ്ട.. പക്ഷെ രക്ഷപ്പെട്ടാൽ ഉറപ്പായും ഞാൻ ഇവിടെ വരും. അന്നെനിക്ക് ഈ വീഡിയോ ഇവിടെ അപ്‌ലോഡ് ചെയ്ത ഫ്രണ്ട് ഈ ഡയലോഗ് ഇതിന്റെ ഏതെങ്കിലും അണിയറ പ്രവർത്തകർക്ക് അറിയിക്കണം... അവർക്ക് അത് ഒരു പ്രചോദനം ആകും. അവർ വെറുതെ പറഞ്ഞ ഒരു വാക്ക് ഒരാളുടെ ലൈഫ് രക്ഷപ്പെടുത്തി എന്നത്. ഇല്ലെങ്കിൽ ഈ കമെന്റ് സെക്ഷനിൽ എന്ടവോരു കമന്റ് ഉണ്ടാകില്ല... സത്യം..

  • @Nikhil-wr1fn
    @Nikhil-wr1fn 8 днів тому +1

    എത്രവട്ടം കണ്ടാലും മടുക്കില്ല ഇങ്ങനത്തെ പടങ്ങൾ, ഇടക് കാണാൻ ഇങ്ങനത്തെ പടങ്ങളും ഉണ്ടാലോ.

  • @dasankulathur4186
    @dasankulathur4186 8 місяців тому +10

    1000 പ്രാവശ്യം കണ്ട സിനിമ😊😊😊😊😊

    • @trzff7370
      @trzff7370 3 місяці тому

      Nuna ramalan aan🫂

    • @ibrahimirfana7108
      @ibrahimirfana7108 Місяць тому

      ഇജ്ജ്‌ സത്യം പറിട്ട 😌

  • @deepakmadhavmadhav
    @deepakmadhavmadhav 10 місяців тому +6

    Can be watch multiple times. Beautiful

  • @nisanthk4971
    @nisanthk4971 10 місяців тому +9

    Good clarity...great work...expecting more Mohanlal movies

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому +2

      Ithu ivar produce cheytha movies upload cheyullu. Kokers productions movies

  • @midhunm1778
    @midhunm1778 9 місяців тому +8

    ഇനി ഇങ്ങനെ ഉള്ള സിനിമ ഉണ്ടാകില്ലല്ലോ

  • @eldhosekj4232
    @eldhosekj4232 5 днів тому

    , ഫോണിൽ കണ്ടപ്പോൾ കുറച്ച് ഭാഗങ്ങൾ missing ആയത് കാണാൻ വന്ന ഞാൻ 🙄🙁.

  • @aug_stee
    @aug_stee 3 місяці тому +2

    1:19:58 bgm and entry 😅😅🔥🔥🔥

  • @ninuvincent7114
    @ninuvincent7114 10 місяців тому +5

    Pattana prevesham waiting 😊

  • @deveshd5880
    @deveshd5880 6 днів тому

    ഗംഭീര സിനിമ

  • @devishdev6981
    @devishdev6981 10 місяців тому +2

    Waiting ❤

  • @ginsirpy823
    @ginsirpy823 4 місяці тому +1

    If love emerges between a male and female no hindrance ahead of them. This story states that..

  • @subbulakshmisomasundaram6845
    @subbulakshmisomasundaram6845 3 місяці тому +1

    Good movie Liked it

  • @sajeesh_s
    @sajeesh_s 3 місяці тому +1

    From 2:02:07 KPAC ലളിത 🔥

  • @dreamshore9
    @dreamshore9 10 місяців тому +6

    നൊസ്റ്റാൾജിയ feel ചെയ്യാണം എങ്കിൽ ഏഷ്യാനെറ്റ്‌ print വേണം കാരണം അവർ അന്നത്തെ പ്രിന്റ് കളർ ഗ്രേഡ് ഒന്നും ചെയ്യാതെ ആണ് re copy ചെയ്തെടുക്കുന്നത്...but മോശം ചില പടങ്ങൾ ഒഴികെ ബാക്കി എല്ലാം minimum, average qulaity film കമ്പനി ആണ് പോസിറ്റീവ് നു വേണ്ടി ഉപയോഗിച്ചത്....
    Cbi, yathra, അമരം, കിലുക്കം തുടങ്ങിയ ഒട്ടു മിക്ക ഏറ്റവും കൂടുതൽ ഓടിയ പടങ്ങളുടെ നല്ല print എല്ലാം ഓടി തേഞ്ഞതിനപ്പുറം positives നു നിർമാത്താക്കൾ തന്നെ താരതമ്യനെ average to മിനിമം quality പ്രിന്റ് ആയിരുന്നു distribution supply പോസിറ്റീവ് പ്രിൻറ്കൾക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്..
    പക്ഷേ quality wise സൂര്യ print കൾ ആണ് കേമൻ.... സൂര്യ അവരുടെ channel തുടങ്ങിയ സമയത്തു തന്നെ അവർക്ക് rights കിട്ടിയ എല്ലാ പടങ്ങളും print സ്കാൻ ചെയ്തു കളർ re ഗ്രേഡ് ചെയ്തു വെച്ചു ഒപ്പം അന്നത്തെ top comapny film comapny കളിലാണ് പോസിറ്റീവ് നു വേണ്ടി എടുത്തത്..

    • @Akshayjs1
      @Akshayjs1 10 місяців тому +2

      പറഞ്ഞത് കറക്റ്റ് ആണ്. സൂര്യ കളർ ഗ്രേഡ് ചെയ്തെടുത്തതാണ് കാരണം remaster ചെയ്ത് പഴയ പടങ്ങളുടെ പ്രിന്റ് കാണുമ്പോഴും സൂര്യയുടെ കളർ അതിനില്ല!!
      Surya പ്രിന്റ് കിട്ടിയ കാലത്ത് തന്നെ വൃത്തിക്ക് സ്കാൻ ചെയ്ത് വേറെ ലെവൽ ആക്കി വെച്ചിട്ടുണ്ട് 🔥🔥

    • @arunmanoharan7917
      @arunmanoharan7917 3 дні тому

      സൂര്യ ടീവിയുടെ റൈറ്റ്സ് കഴിഞ്ഞപ്പോൾ ഏഷ്യാനെറ്റ്‌ റൈറ്റ്സ് പുതുക്കി.. റീസെൻസർ ചെയ്തപ്പോൾ ആ ലാസ്റ്റ് സീൻ ഒഴിവാക്കി..

  • @Advneethupadoor
    @Advneethupadoor 24 дні тому

    ❤️great theme❤️

  • @akhilgeorge3917
    @akhilgeorge3917 3 місяці тому +1

    Sreenivasan 😂iam very strict very strict😂

  • @user-gc2ej7hn3q
    @user-gc2ej7hn3q 2 місяці тому

    Supper movie

  • @akhy_vlogz
    @akhy_vlogz 2 місяці тому +1

    The ending

  • @KUNJIPPENNE
    @KUNJIPPENNE Місяць тому

    നീ കാമുകൻ അല്ലെടാ.. അനുസരിക്കും.. എന്തൊരു ഡയലോഗ്

  • @muhmmedshareef9170
    @muhmmedshareef9170 8 днів тому

    Ethra missing ayalum ayuss koodi kittum machine

  • @surajp.s2884
    @surajp.s2884 10 місяців тому +51

    സിനിമയുടെ കുറച്ചു ഭാഗങ്ങൾ മിസിങ് ആണ്😢

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому +6

      Japti alle

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому +4

      @@maheshgopal1676 2014 muthal aa Scene recensor cheythu. Not available anywhere.

    • @maheshgopal1676
      @maheshgopal1676 10 місяців тому +2

      @@mediacentralinfo1754 very bad..heart of the movie

    • @mediacentralinfo1754
      @mediacentralinfo1754 8 місяців тому +3

      Youtubil aa scene undu media mnh channelil undu

    • @achtanpillai5240
      @achtanpillai5240 6 місяців тому

      ​@@mediacentralinfo1754❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anoopsivadas
    @anoopsivadas 7 місяців тому +3

    ഇവന്മാരുടെയൊക്കെ ഇഷ്ടത്തിന് വെട്ടി കളയാനാണോ ഇതുപോലുള്ള classics ഉണ്ടാക്കി വെച്ചിരിക്കുന്നത് ? ഇതില്‍ ലാലേട്ടന്റെ വീട് ജപ്തി ചെയ്യുന്ന ഭാഗം എവിടെ? വിവരദോഷികള്‍

  • @itsme1938
    @itsme1938 4 місяці тому +3

    മാസം ₹200 വാടക; നിങ്ങളുടെ ഒരു മാസത്തെ വാടക ഞങ്ങളുടെ വീട്ടിൽ ഒരു നേരം മീൻ വാങ്ങിക്കാൻ തികയില്ല; ഒരു നേരം ₹200 ടെ മീൻ വയ്ക്കാൻ ഇയാൾ ഇനി വീട്ടിൽ ഹോട്ടൽ വല്ലതും നടത്തുന്നുണ്ടോ🤔

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 9 місяців тому +3

    2:02:15/2:12:50... to 2:04:560 2:12:50 അപ്പോ.. കല്യാണത്തിന്... ഹൗസ് ഓണ റെ ക്ഷണിച്ചില്ലാരുന്നോ.. വാടകയ്ക്ക് കൊടുത്ത വീട്ടിലെ ഗൃഹനാഥൻ ഒരു അപകടത്തിൽ ആ വീട്ടിൽ വച്ചു തന്നെ മരണപ്പെട്ടത്... ഒരു വീട്ടുടമസ്ഥൻ അറിയാനിടയായില്ലേ....
    .... ഓ... ഇത് സിനിമയാണല്ലോ..ല്ലേ...?

    • @AbinMathew777
      @AbinMathew777 9 місяців тому +4

      orupadu kathukal house ownerkku veedu panikalkku vendi ayachittum thirinju nokkiyilla, pinne kalyanam vili venda vachu kanum, daridryam ulla veedu aanu cheriya kalyanam aayirunnirikumm

    • @inzamamck1187
      @inzamamck1187 5 місяців тому

      32 vayass vare house owner veedum thamasakkareyum kandittilla

  • @dreamshore9
    @dreamshore9 10 місяців тому +2

    Mazhavil കാവടി 4k remaster, പട്ടണപ്രവേഷം, കനൽകാറ്റു hd remastered വേണം

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому

      1080px kittullu.

    • @SafadTM
      @SafadTM 10 місяців тому

      @@mediacentralinfo1754 4k support aaya device il kaanan saadhikkum

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому

      ​@@SafadTMnjan paranjathu manasilayile old cinemakal 4k alla cheyune . Oru maravthoor kanavu, devdhoothan, summer in bethlelam, sathyam sivam sundharam mathram 4k upload ullu

    • @An0op1
      @An0op1 10 місяців тому

      ​@@mediacentralinfo1754മൈ ഡിയർ കുട്ടിച്ചാത്തൻ എന്താണ് യൂട്യൂബിൽ വരാത്തത്

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому

      ​@@An0op1hotstar copyright karanam

  • @kttnitin
    @kttnitin 5 місяців тому +2

    vere arokke after Sathyan Anthikad Interview?? 😃😅

  • @rahularavind007
    @rahularavind007 7 місяців тому +1

    2023 ?

  • @dilipkumar1905
    @dilipkumar1905 4 місяці тому +2

    കൂടെ പഠിച്ചവരെ ആണ്ആണ് എടാ പോടാ എന്ന് ധൈര്യമായി വിളിക്കാൻ പറ്റുന്നത്

  • @bhanuprabhakaranp2745
    @bhanuprabhakaranp2745 6 місяців тому +1

    1:34:14 aa kuda tazhe muttunna scene entu naturala

  • @sulaikhaabdulmuneer4821
    @sulaikhaabdulmuneer4821 2 місяці тому

    2024 il kanunnavarundo

  • @sumeshunny1922
    @sumeshunny1922 10 місяців тому

    എന്റെ കഥ നിങ്ങളുടെയും സൂപ്പർഹിറ്റ് സിനിമയും കാണാൻ മറക്കണ്ട യൂട്യൂബ് ചാനലിൽ

  • @iamnaughty289
    @iamnaughty289 10 місяців тому +4

    ഇതാണോ remastered പ്രിന്റ് 😕
    പറ്റിക്കല്ലേ സാറേ 🥹

    • @2gbshorts16
      @2gbshorts16 10 місяців тому +1

      Evedeya remastered ennu paranjath ?

    • @aravindus-vb1cw
      @aravindus-vb1cw 10 місяців тому

      ​@@2gbshorts16ഈ ചാനലിന്റെ community post നോക്കൂ, അതിൽ കൊടുത്തിരിക്കുന്ന poster ന്റെ മുകളിലായി വലത്തേ അറ്റത്തു full movie remastered എന്ന് എഴുതിയിട്ടുണ്ട്.

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому

      4k ennu kanichillalo. Remaster version ennu paranjal 1080px vare undavum

    • @dreamshore9
      @dreamshore9 10 місяців тому

      ​@@mediacentralinfo1754ഇതിനെ REMASTERED എന്നെന്നും പറയില്ല...4k ക്ക് വേണ്ടി ഉപയോഗിക്കുന്ന machine software ഉപയോഗിച്ച് സ്കാൻ ചെയ്ത് കാണണം... Remasted ആണേൽ minimum കുത്തും വരയും തേഞ്ഞ പ്രിന്റ്റിൽ നിന്നുള്ളത് maximum ഒഴിവാക്കി എടുക്കും...
      1080P ആണ് HD 1440 2k QHD 2160 P 4K ULTRA HD........
      ഒരു NEGATIVE FILM ഇൽ നിന്നും ഇന്നത്തെ സാങ്കേതിക വിദ്യ അനുസരിച്ചു 16 K വരെ OUTPUT എടുക്കാം.....

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому

      ​@@dreamshore9yes. Ithil climax innocent japti scene illa

  • @user-hy2qm8iv3n
    @user-hy2qm8iv3n 3 місяці тому

    climax le oru main bhagam ethil ninnu cut cheythu poyi

    • @jijojosephjijo1548
      @jijojosephjijo1548 2 місяці тому

      അത് തന്നെ: ലാലേട്ടന്റെ വീട് ജപ്തി ചെയ്യുന്ന ഭാഗം. അതിൽ സുകുമാരി ചേച്ചിയുടെ ആ മുഖഭാവം ഒരു രക്ഷയുമില്ലാത്ത സീൻ അത് കണ്ടാൽ നമ്മുടെയൊക്കെ ചങ്ക് പൊട്ടി പോകും.

  • @Justin_Varghese
    @Justin_Varghese 4 місяці тому

    53:28 😂😂😂

  • @KUNJIPPENNE
    @KUNJIPPENNE Місяць тому

    മോഹൻലാൽ എന്താ ഈ ചെയ്തു വെച്ചേക്കുന്നേ... അഭിനയിക്കാനല്ലേ നിങ്ങളോട് പറയുന്നേ.. അഭിനയിച്ചാൽ പോരെ.. ജീവിക്കണോ..

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 9 місяців тому +4

    53:10/2:12:50... ഇത്രേം ഭാവാത്മകത.. ഏത്.. ഓസ്കാർ അഭിനേതാവിന്.. കഴിയും....?

  • @sheelabsheela9205
    @sheelabsheela9205 4 місяці тому

    അല്ല കൂച്ചിട്. Chedi

  • @melodies5692
    @melodies5692 10 місяців тому +4

    Youtubil ithinumunpulla printil oru important scene illa...mohanlalinte veedu jepthi cheyyunna scene... Nirmathaavinte thanne channelil cinema varumbol aa scene undaavumennu pratheeskshikunnu...

    • @aravindus-vb1cw
      @aravindus-vb1cw 10 місяців тому +2

      ഇതിലും ആ scene ഇല്ല, എന്തുകൊണ്ടായിരിക്കും എല്ലാ print ലും ആ scene ഒഴിവാക്കുന്നതെന്നു മനസ്സിലാകുന്നില്ല 😐

    • @sajvideospresents3215
      @sajvideospresents3215 10 місяців тому +2

      ഈ സിനിമ നിര്‍മ്മാണം ചെയ്ത ആളാണ് സിയാദ്‌ koker..എന്നിട്ടും ഈ സീന്‍ ഇല്ല...ലജ്ജയില്ലേ sar അങ്ങേക്ക്?

    • @melodies5692
      @melodies5692 10 місяців тому +2

      @@aravindus-vb1cw valare important scene... Script writer sreenivaasante jeevithavumaayi bandham undu ennu sathyan anthikkaad thanne paranja scene and dialogue..

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому +2

      ​@@aravindus-vb1cwrecencor cheythu 10 varsham mumpu. Pandu surya tvyil undayirunu. Asianet, hotstar vannapol aa scene illa

    • @aravindus-vb1cw
      @aravindus-vb1cw 10 місяців тому

      @@mediacentralinfo1754 oh dark, ആ scene കളയേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. നല്ലതുപോലെ emotional feel കിട്ടുന്ന ഒരു scene ആയിരുന്നു. Already പടത്തിൽ ഉണ്ടായിരുന്ന വളരെ നല്ലൊരു scene resensor ചെയ്തു കളഞ്ഞപ്പോൾ, ഇത് resensor ചെയ്ത ആൾക്കാർക്ക് നല്ല ആശ്വാസം ആയിക്കാണും 😪😐

  • @dreamshore9
    @dreamshore9 10 місяців тому

    Pattana pravesham നല്ല രീതിയിൽ പ്രതീക്ഷിക്കുന്നു കണ്ട tv, cd, dvd പ്രിന്റ് എല്ലാം മോശം quality, മോശം കളർ ഗ്രേഡ് ഉള്ളവയായിരുന്നു

  • @kuttooschellan663
    @kuttooschellan663 10 місяців тому +3

    2:07:25 kurachu scene cut aakki

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому +1

      Recensor cheythu. Tvyil illa ippo

    • @Charlie-ts7fp
      @Charlie-ts7fp 10 місяців тому

      ​@@mediacentralinfo1754enthinu

    • @mediacentralinfo1754
      @mediacentralinfo1754 10 місяців тому

      ​@@Charlie-ts7fpdont know. Emotion scene ayirukondu avum . Aa scene sreenivasante original dialogue aanu ennu sathyan anthikad paranjatundu. 2013 thottu recensor aanu. Hotstar muthal

    • @ajithkalarickal3962
      @ajithkalarickal3962 10 місяців тому

      ​@@mediacentralinfo1754ee padam eni asianet hd varumo

    • @DuckODuckProductions
      @DuckODuckProductions 9 місяців тому

      Anyone have a link to the full uncensored movie?

  • @sumaammu3700
    @sumaammu3700 2 місяці тому

    kurachu,,bhagam,,njan,,cut,,cheithathanu,,,

  • @nikhilkv1294
    @nikhilkv1294 10 місяців тому

    9.56 pm

  • @bimalprabha9361
    @bimalprabha9361 10 місяців тому +1

    19/08/2023 9pm

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 4 місяці тому +2

    ഈ പഴയ മോഹൻലാലിനെ ഇനി തിരിച്ചു കിട്ടുമൊ

    • @KUNJIPPENNE
      @KUNJIPPENNE Місяць тому

      വലയത്തിൽ നിന്നും മാറിക്കിട്ടിയാൽ ഓസ്കാർ വരും malayaalathinub

  • @user-gc2ej7hn3q
    @user-gc2ej7hn3q 2 місяці тому

    Supper movie