Shariyaa..... swantham makane pooleyalle Chechi achu vine nokkiyath athu Poole virunnukar vannappool palaharam ... And a smart Ness and love very sweet very sweet love
ആരും കാവ്യാമാധവന്റെ കഥാപാത്രത്തെ കുറിച്ചോ, perfomance നെ കുറിച്ചോ പറഞ്ഞു കേൾക്കുന്നില്ല.. പക്ഷെ ഈ സിനിമയിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് സെലിനാണ്.. ഗോപനെ അയാളായി കണ്ട് അംഗീകരിക്കുകയും, സ്നേഹിക്കുകയും ചെയ്ത, ഒടുവിൽ അയാളുടെ ജീവിതം തിരിച്ചുകിട്ടിയപ്പോൾ ആത്മാർത്ഥമായി സന്തോഷിക്കുകയും ചെയ്ത സെലിൻ.. ❤️
ഞാൻ ജോലി ചെയുമ്പോൾ ഈ പടത്തിന്റെ ശബ്ദരേഖ മാത്രം ഇട്ട് കെട്ട് ആസ്വദിക്കാറുണ്ട്.... ഇതിലെ dialogue ഉം bgm എല്ലാം ഹൃദയത്തിൽ തട്ടുന്നതാണ്.....❤️❤️ ❤❤❤❤ ഈ പടവും പാട്ടും ആ പഴയ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും...
Sathym njn kitchen il kayarumbol fon evidengilm set cheyth vekkm ennit eganathe old movies on akki vekkm … kitchnile pani theerunnd um aariyoolaa plus nalla movies um orumich kanaa
എന്റെ പൊന്നോ എപ്പോൾ കണ്ടാലും വല്ലാത്ത ഒരു ഫീൽ കിട്ടുന്ന ഒരു മൂവി... ജയറാമേട്ടൻ ലക്ഷ്മി ഗോപാലസ്വാമി ജോഡി സൂപ്പർ എന്ത് ഭംഗി ആണ് രണ്ടുപേരെയും കാണാൻ.. കണ്ണ് നനയാതെ ഈ ഫിലിം മുഴുവൻ കാണാൻ പറ്റില്ല... അത്രക്കും ഫീൽ ❤️❤️❤️❤️2023 ഇൽ കാണുന്നവർ എല്ലാം ഒന്ന് ike അടിച്ചേ 👍🏻👍🏻👍🏻❤❤
ലക്ഷ്മി ഗോപാലസ്വാമി നന്നായി പെർഫോമൻസ് നടത്തി, തുല്യത പാലിച്ചു. Extra talanted actress cum dancer in Malayalam film industry. സ്വന്തം ഡാൻസ് സ്കൂൾ നടത്തുവാ, dedivted her entire life for dance, not married yet.
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം.... ❤, എന്നാ ഫീലിംഗ് ആ ഈ പടം. എന്തൊക്കെയോ ജീവിതത്തിൽ മനഃപൂർവ്വം നഷ്ടപ്പെടുത്തിയത് പോലെ... പിന്നെ 1:29:37 ൽ ജയറാം ലാലു അലെക്സിന്റെ തൊള്ളിൽ തൊടുന്ന ആ സീൻ...
ജയറാമിന്റെ വലിയയൊരു ഭാഗൃം 90 കളില്‍ മലയാളത്തിലെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക വാണിജൃസിനിമ സംവിധായകരുടെ (ഫാസില്‍, ഹരിഹരന്‍ ഒഴികെ ) സിനിമകളില്‍ നായകനായി ആഭിനയിച്ചിട്ടുണ്ട് പത്മരാജന്റെ സിനിമകളിലൂടെ വന്ന ജയറാം , സന്തൃന്‍ അന്തിക്കാട്, കമല്‍,ജയരാജ് ,സിബിമലയില്‍, രാജസേനന്‍,വിജിതന്പി, തുളസിദാസ്, അനില്‍ ബാബു എന്നി സംവിധായകരുടെ ഏറ്റവും കുടുതല്‍ സിനിമകളില്‍ നായകനായ താരമാണ് ജയറാം
ഈ സിനിമക്ക് പല അഭിപ്രായങ്ങൾ ഉണ്ട്. സ്ത്രീ വിരുദ്ധത ആണെന്നും ഗോപന്റെ കോംപ്ലക്സ് ആണെന്നും. സത്യത്തിൽ ഗോപന് ആശയുടെ കഴിവിൽ അഭിമാനം തന്നെ ആണ്. നൃത്തവും പ്രശസ്തിയും പെട്ടന്ന് കയ്യിൽ വന്നപ്പോൾ കുഞ്ഞിനെ പോലും ശ്രദ്ധിക്കാൻ സമയം ഇല്ലാത്ത താല്പര്യം ഇല്ലാത്ത വിധം ആശ മാറിപോയത് മനസിലാക്കിയത് കൊണ്ടും താനും മോനും അവളുടെ ഉയർച്ചയിൽ ഒരു തടസ്സം ആണെന്ന് തോന്നിയത് കൊണ്ടാണ് ഗോപൻ ആശയുടെ ലൈഫിൽ നിന്ന് മാറി കൊടുത്തത്. അല്ലാതെ കോംപ്ലക്സ് കൊണ്ടല്ല.
Yes. അതുപോലെതന്നെ ഭാനുപ്രിയയുടെ കഥാപാത്രം ഗോപന്റെ ഭാഗത്തുള്ള തെറ്റും ഈ സിനിമയിൽ പറയുന്നുണ്ട്. So gopante toxicity kk അനുസരിച്ച് സ്ത്രീ മാറണം എന്ന മെസ്സേജ് ഒന്നുമല്ല സിനിമ കൊടുക്കുന്നത്. ആശ പഴയ ആശ അല്ല എന്ന് തോന്നിയ ഗോപൻ അവളിൽ നിന്ന് വിട്ടു മാറി അകന്നു പോയിക്കളഞ്ഞു ( ചിലപ്പോൾ ഒരു നാട്ടിൻപുറത്തുകാരന്റെ കുഞ്ഞു കോംപ്ലക്സുകളും ഉണ്ടാവാം ) പക്ഷേ രണ്ടുപേരുടെയും ഭാഗത്ത് വന്ന മിസ്റ്റേക്കുകൾ സിനിമ ഒരേപോലെ പരിഗണിക്കുന്നുണ്ട്.
എത്രയൊക്കെ ആയാലും ഒരു കുഞ്ഞിനെ അതിന്റെ അമ്മയിൽ നിന്നും അകറ്റുന്നത് ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്ത ഒന്നാണ് ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോൾ ദമ്പതികൾ തമ്മിൽ പലകാര്യങ്ങളും പറഞ്ഞു വഴക്കിടും എന്നും പറഞ്ഞ് ഒരു വാക്കുപോലും പറയാതെ കുഞ്ഞിനെയും എടുത്ത് ഇറങ്ങി പോവുകയാണോ വേണ്ടത് ⁉️ നാലുവർഷം ആ അമ്മ അനുഭവിച്ച വിഷമം നിസ്സാരമാണ് എന്ന് കരുതുന്നുണ്ടോ... കഥയിൽ നായകന്റെ after story മാത്രമാണ് കാണിക്കുന്നത്... നായികയുടെത് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അതു വ്യക്തമായി മനസ്സിലായേനെ... പിന്നെ പേരു മാറ്റുന്ന കാര്യം,കല്യാണം കഴിഞ്ഞാൽ എല്ലാ സ്ത്രീകളും പേരു മാറ്റണമെന്നും നിർബന്ധം / നിയമം ഒന്നും ഇല്ലല്ലോ ഒരിക്കൽ നഷ്ടപ്പെട്ടു പോയത് തിരിച്ചുകിട്ടുന്ന സമയത്ത് ആരായാലും കുറച്ചൊക്കെ അതിൽ ലയിച്ചു പോകും... ആശാലക്ഷ്മിക്കും സംഭവിച്ചതാണ്... പക്ഷേ വിവാഹത്തിനുശേഷം ഒരിക്കൽ പോലും ആശയുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കണമെന്നോ അവളെ ഉയരങ്ങളിൽ എത്തിക്കണം എന്നോ ഗോപൻ ചിന്തിച്ചിട്ടില്ല... വിധി വീണ്ടും ആ സൗഭാഗ്യം തിരിച്ചു കൊടുത്തപ്പോൾ അവളിലെ കല വളർത്തണം എന്നും അവസരം പ്രയോജനപ്പെടുത്തണം എന്നും ആശ ചിന്തിച്ചു.. അതിൽ തെറ്റ് പറയാൻ പറ്റില്ല.. പ്രശസ്തിയും സ്ഥാനമാനങ്ങളും മാത്രമായിരുന്നു അവൾ ആഗ്രഹിച്ചിരുന്നു എങ്കിൽ ഗോപന്റെയും മകന്റെയും ഇറങ്ങി പോക്കിന് ശേഷവും ആശാലക്ഷ്മി ചിലങ്ക കെട്ടിയേനെ...
01:38:51 ... ഒരു അഭിമാനവും ഇല്ല ഭാര്യയുടെ കഴിവിൽ. സ്വന്തം വീട്ടിലെ കാര്യങ്ങൾ ആരു നോക്കും പ്ലസ് ഭാര്യ എന്നെക്കാളും പോപുലർ ആകുന്നു എന്നുള്ള കോംപ്ലക്സ് and ego മാത്രം ആണ് എന്നുള്ളതിന് എറ്റവും വലിയ തെളിവ് ആണ് ഈ dialogue. അതിലും അഭിമാനം അയലത്തെ ജഗദമ്മ ചേച്ചിക്ക് ഉണ്ട്.
കഥ, സംഗീതം, നൃത്തം, അഭിനയം എല്ലാം കൊണ്ടും വളരെ മികച്ച ഒരു സിനിമ. അന്നു മുതൽ ഇന്നുവരെ കണ്ടുകൊണ്ടിരിക്കുന്നു..☺️👌 പല സീനുകളിലും വരുന്ന പ്രണയനിലാകിളിവാതിൽ വയലിൻ ബിജിഎം ഹൃദയത്തിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നും.
Yes.. Very touching bgm.. Really missing such beautiful movies... Especially the climax and the scene showing Jayaram Laxmi Gopalaswami parting ways temporarily (2:08:00 onwards)
പുരുഷന്റെ അഭിമാനത്തിനും സ്ത്രിയുടെ ആഗ്രഹത്തിനും തുല്യ പ്രധാന്യം കൊടുക്കുന്ന സ്ക്രിപ്റ്റ് ❤️ ചെറുപ്പത്തിൽ ഒരുപാട് രസിച്ചു കണ്ട പല moves ഉം ഇപ്പൊ കാണുമ്പോ കുറേ സ്ത്രീ വിരുദ്ധതയും മറ്റും ഒക്കെയായി തോന്നാറുണ്ട്, പക്ഷേ ഈ move ൽ ഒരു കൂട്ടരെയും മറ്റൊരു കൂട്ടർക്ക് വേണ്ടി കുറച്ചു കാണിക്കുന്നില്ല,ഇന്നും ഈ movie അന്ന് കണ്ട അതേ രസത്തോടെ കണ്ടിരിക്കാൻ കഴിയുന്നതും അതുകൊണ്ട് ആവണം ❤️
The friend Lena character is very common and needed but less appreciated in circles. People who get into conflicts and try to resolve them. Here she tried to reconnect the daughter with the family.
Supportive ആയ husband നെ കിട്ടുക എന്നതാണ് ആഗ്രഹങ്ങൾ ഉള്ള ഒരു പെൺകുട്ടിയുടെ ഏറ്റവും വല്യ dilemma. "നമ്മുടെ കുടുംബത്തിന് അപ്പുറം ഒരു സന്തോഷം നിനക്ക് ഇല്ലായിരുന്നു ".അതാണ് ideal സ്ത്രീ എന്ന concept!!Nonsense
ഇൗ സിനിമ കണ്ടപ്പോൾ എവിടൊക്കെയോ മഞ്ജു വാര്യരുടെ Real life ആയിട്ട് ബെന്തം തോന്നി ഇൗ സിനിമയിൽ കലാഭവൻ മണിയുടെ വേഷം കുറച്ചു കുറഞ്ഞു പോയി ആ വേഷം കൂടുതൽ നേരം പ്രതീക്ഷിച്ചു .
Jayarams acting is not properly utilised my our industry. Especially after 2010s. Such an amazing actor. His movies used to be the best family movies many times surpassing lalettan's and mamooty's movies.
ഒരുപാട് ഓർമ്മകൾ കൊണ്ട് വരുന്ന സിനിമ ആണ് ഇത് കോഴിക്കോട് സംഗം തിയേറ്റർ.... ഇപ്പോഴും ആ തിയേറ്റർ കാണുമ്പോൾ ഈ ഫിലിം കണ്ടതാണ് ഓർമ്മ വര... പ്രദർശനം ഇല്ലെകിലും കാടുപിടിച്ചു ഇപ്പോഴും റെയിൽവേ സ്റ്റേഷൻ അടുത്ത് ആ തിയേറ്റർ ഉണ്ട്..
ഇതുപോലെ പഴയ സിനിമകൾ തപ്പി പിടിച്ചു കാണുന്നവർ ഉണ്ടോ .🥰😍😘 nostu അയവെറാക്കാൻ.🔥🔥🔥
Hai
Me
Unde😄
Ellavarum igane ya sis
Athum jayaram films ❤️❤️❤️❤️❤️❤️
ജഗദമ്മ ചേച്ചിയെ പോലെ ഉള്ള അയൽക്കാരെ കിട്ടാൻ ഒരു ഭാഗ്യം വേണം... ഏത് റോൾ ആയാലും ലളിത ചേച്ചിയുടെ കയ്യിൽ ഭദ്രം 👌
Shariyaa..... swantham makane pooleyalle Chechi achu vine nokkiyath athu Poole virunnukar vannappool palaharam ... And a smart Ness and love very sweet very sweet love
Malayalam cinimayil chirichu kondu karayunna actress
Ll
@@muhammad7903 l
Ll
Ll
Lllllllllll
Lllllllllll
Sssss right 🥰
2025 ഇൽ കാണുന്നവരെ ഒന്ന് കാണണല്ലോ.......
Illa😉😝
😊
Theerchayayum
Unde
Aa
2024ൽ കാണുന്നവർ ആരൊക്കെ നോക്കട്ടെ 😍
🤚
❤❤me
Njan
Mee
ee like thendal oru hobby analle ? some kind of validation ? kandit poyal pore thendan nikkano
കാളിദാസിന്റെ കല്യാണം കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😊
Und😂
Und😂
Und..njaanum karuthi Tharini e..film oke kanditundaavumo ennu...
Ss
❤❤
ആരും കാവ്യാമാധവന്റെ കഥാപാത്രത്തെ കുറിച്ചോ, perfomance നെ കുറിച്ചോ പറഞ്ഞു കേൾക്കുന്നില്ല.. പക്ഷെ ഈ സിനിമയിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് സെലിനാണ്.. ഗോപനെ അയാളായി കണ്ട് അംഗീകരിക്കുകയും, സ്നേഹിക്കുകയും ചെയ്ത, ഒടുവിൽ അയാളുടെ ജീവിതം തിരിച്ചുകിട്ടിയപ്പോൾ ആത്മാർത്ഥമായി സന്തോഷിക്കുകയും ചെയ്ത സെലിൻ.. ❤️
എനിക്കും ❤️
True❤
Trueee❤❤❤❤
Ayoo athu parayanumathram undallo 😅😅😅
ജീവിതത്തിൽ കാവ്യാ സെലിൻ ആയില്ലലോ അതാ ആർക്കും ഇഷ്ടമാവാതിരുന്നത്
ജയറാം കാളിദാസ് combo ഒരു രക്ഷയും ഇല്ല... അതുകൊണ്ട് ഇവർ ഒന്നിച്ചുള്ള എല്ലാ സിനിമയും കണ്ടിരിക്കാൻ പ്രതേക രസാണ്
Enneem subscribe cheyyo 🥰🥰💞
Only 2 movies.
@@Spark-wt8vu vere etha movie ?
Ente veed appuntem@@Minho17527
@@Minho17527എന്റെ വീട് അപൂന്റേം 🥺❤️🩹
കാറും വാങ്ങണം.. പ്ലെയിൻ വാങ്ങണം.. എന്നിട്ട് അച്ഛൻ റോഡിൽ കൂടെ നടന്നു തെണ്ടണം....😂😂😂😂😂
Epic comedy
Time tharo? 😅
@@praveenkc3627 37 : ...
@@sruthijboben thank you
37:04 😂😂😂
@@praveenkc3627 what I mentioned is it starts from 37 : .....
ആ ഒരു കാലയളവിൽ ജയറാമിൻ്റെ എത്ര എത്ര നല്ല കുടുംബ സിനിമകൾ ആണ് ഉണ്ടായത്...
Eni Orikkalum A kalam Undakilla Filimukalum
അത്രയും ചെറിയ പ്രായത്തിൽ എത്ര പക്വമായിട്ടാണ് കാവ്യ മാധവൻ സെലിൻ എന്ന കഥാപാത്രം കൈകാര്യം ചെയ്തിരിക്കുന്നത്.❤️❤️
Athe!!!
Nalla bhangiyum und🔥
2nd movie aanithu
Right✌️
Ithil kavya jayaram ne mrg cheyyunnundo
@@shahanaqq2489 കണ്ടു നോക്കു
പടത്തെ കുറിച്ച് അഭിപ്രായങ്ങൾ കേൾക്കാതെ സത്യൻ അന്തിക്കാടിന്റെ പടം എന്ന ഒറ്റ ധൈര്യത്തിൽ തീയേറ്ററിൽ പോയി കണ്ട പടം. നിരാശപ്പെടുത്തിയില്ല.
V good filim
Correct
Nirashayo.....bumber alle adichathu.....u are lucky to see it in theatre...
Yes. Bro. A. Perull9nd. Kanunnu
Javahar theatre
Arackappadi
സ്കുൾ പഠിക്കുന്ന സമയത്ത് ഒരു പാട് തവണ ഈ പടം കണ്ടിട്ടുണ്ടെങ്കിലും . ഈ പടം എപ്പോ വന്നാലും ഇരുന്ന് കാണും അത്രയ്ക്ക് ഇഷ്ടമാ ഈ പടം.
ഈ സിനിമയൊക്കെ ടീവി യിൽ വരാറുണ്ടോ. എപ്പോഴും repeat അടിച്ചു ചില പടങ്ങൾ മാത്രം വരും ഇതൊക്കെ വരാറേ ഇല്ല.
flowersil okke vararundayirunu
Athe chila padagal anganeya kadhayum ariyaam dialogue um ariyaam ennaalum veendum veendum kaanum...yathrakaarude sredhayk..no one snehatheram kasthooriman ithoke epppl vannalum kaanum
ഞാൻ ജോലി ചെയുമ്പോൾ ഈ പടത്തിന്റെ ശബ്ദരേഖ മാത്രം ഇട്ട് കെട്ട് ആസ്വദിക്കാറുണ്ട്.... ഇതിലെ dialogue ഉം bgm എല്ലാം ഹൃദയത്തിൽ തട്ടുന്നതാണ്.....❤️❤️ ❤❤❤❤ ഈ പടവും പാട്ടും ആ പഴയ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും...
ശബ്ദരേഖ online എവിടെ നിന്നെങ്കിലും കിട്ടുമോ?
@@nikhilviyatnampadi youtube bro
555
@@anandhuvijayan5967 sathyam bro, njanum pazhaya padam youtubil ettu oru headphone vechanu work cheyyaru
Sathym njn kitchen il kayarumbol fon evidengilm set cheyth vekkm ennit eganathe old movies on akki vekkm … kitchnile pani theerunnd um aariyoolaa plus nalla movies um orumich kanaa
എത്ര തവണ സ്കൂളിൽ, ഓണം സെലിബ്രേഷനിൽ ഈ സിനിമയിലെ പാട്ടുകൾക് നൃത്ത ചുവടുകൾ വച്ചിട്ടുണ്ട് എന്ന് ഓർമ ഇല്ല..... അതു പോലെ ഇഷ്ടം
ഞങ്ങടെ നാട്ടിലെ ശിവരാത്രിക്ക് പരിപാടിക്ക് ഇതിലെ പാട്ടുകൾ ഉണ്ടാവാറുണ്ട്.
ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ഇത്പോലെ പഴേ പടങ്ങൾ ഓക്കേ കാണുന്നവർ ഉണ്ടോ ❤️😊
✋🏼❤️
🤗👋
Korach padangal suggest cheyyamo
Korach padangal suggest cheyyamo
Sathyam
ഈ പടത്തിലെ പാട്ടുകൾ എവിടെ കേട്ടാലും അപ്പൊ തന്നെ ഈ പടം മുഴുവൻ ഇരുന്ന് കാണാൻ തോന്നും , Nostu film 😎😍
😘
Same
ഇളയരാജ majic
എന്റെ ഇഷ്ട ഗാനം ❤
ചെറുപ്പത്തിൽ കണ്ട അതെ ക്വാളിറ്റിയിൽ വർഷങ്ങൾക്കു ശേഷം ഇപ്പോഴാണ് കാണുന്നത് nice
Enneem subscribe cheyyo 🥰💝
@@crimepartners789 ചെയ്യാല്ലോ bro
@@monstervinoy5724 not bro, i am broi 💃
എന്റെ പൊന്നോ എപ്പോൾ കണ്ടാലും വല്ലാത്ത ഒരു ഫീൽ കിട്ടുന്ന ഒരു മൂവി... ജയറാമേട്ടൻ ലക്ഷ്മി ഗോപാലസ്വാമി ജോഡി സൂപ്പർ എന്ത് ഭംഗി ആണ് രണ്ടുപേരെയും കാണാൻ.. കണ്ണ് നനയാതെ ഈ ഫിലിം മുഴുവൻ കാണാൻ പറ്റില്ല... അത്രക്കും ഫീൽ ❤️❤️❤️❤️2023 ഇൽ കാണുന്നവർ എല്ലാം ഒന്ന് ike അടിച്ചേ 👍🏻👍🏻👍🏻❤❤
എന്റെ വീട് അപ്പുവിന്റെ
കൊച്ചു കൊച്ചു സന്തോഷങ്ങൾ....
കുഞ്ഞി കാളിദാസന്റെ രണ്ടു പടങ്ങൾ എനിക്കേറ്റവും ഇഷ്ട്ടം
Me too..natural acting...
വളരെ നന്നായി ലക്ഷ്മി ഗോപാലസ്വാമി ഡാൻസ് ചെയ്തിട്ടുണ്ടെങ്കിലും കണ്ണ് പോവുന്നത് മുഴുവൻ ഭാനുപ്രിയലേക്കാണ് 🥰☺️🥰
Lakshmi gopalaswamiyekkal adipoli dance Anu banupriyede
@@utharath5100 to
😂
@utharath5100 😂
1:24:06 ലക്ഷ്മി ഗോപാലസ്വാമിയും ഭാനുപ്രിയയും മത്സരിച്ചു കളിച്ച ഡാൻസ് .. കണ്ണിമ വെട്ടാതെ ഞാൻ എപ്പോളും കണ്ടിരിക്കുന്ന ഡാൻസ് ..beautiful ❤️
@Azin Mehri trained classical dancer
No competition, totally one sided. Bhanupriya is miles ahead in this dance in terms of grace and perfection and so effortless.
ലക്ഷ്മി ഗോപാലസ്വാമി നന്നായി പെർഫോമൻസ് നടത്തി, തുല്യത പാലിച്ചു. Extra talanted actress cum dancer in Malayalam film industry. സ്വന്തം ഡാൻസ് സ്കൂൾ നടത്തുവാ, dedivted her entire life for dance, not married yet.
Nice ❤️
*1:48:10*
കാളിദാസാനിനെ ഒഴികെ ആരെയും കണ്ണിൽ പെടാത്ത ഒരു മൂവി ❤❤❤❤. എന്റെ കണ്ണിൽ വേറെ ആരെയും കണ്ടില്ല... നിങ്ങൾക്കോ 🤔🤔🤔🤔
lakshmi& banupriya dance orikalum kannil pedathe nilkula
ആരും ശ്രെദ്ദിക്കാതെ പോകുന്ന അടിപൊളി ഒരു കഥാപാത്രം ഉണ്ട് കേട്ടോ..... അമ്മമ്മ 🤣🤣🤣🤣
Full thug 🤣🤣🤣🤣🤣
Valsala menon..
Athu sheriyaaa...nalla comedy aahnu veetile jolly kaari chechiyumaayulla talk oke
1:00:19😂😂
ഭാനുപ്രിയയുടെ ആ ഡാൻസ് ചെയ്യുമ്പോഴുള്ള grace.... awesome 🥰🥰🥰
ഭാനുമാം മാജിക് പ്രകടനം കാഴ്ചവെച്ചു
2 song um ang score cheyth kalanjuu❤❤❤❤
ഞാൻ ആദ്യമായി തീയേറ്ററിൽ പോയി കണ്ട പടം.... ❤, എന്നാ ഫീലിംഗ് ആ ഈ പടം. എന്തൊക്കെയോ ജീവിതത്തിൽ മനഃപൂർവ്വം നഷ്ടപ്പെടുത്തിയത് പോലെ... പിന്നെ 1:29:37 ൽ ജയറാം ലാലു അലെക്സിന്റെ തൊള്ളിൽ തൊടുന്ന ആ സീൻ...
ഒരുപാട് ഇഷ്ടമുള്ള ചിത്രം.. ജയറാമേട്ടന്റെ അഭിനയം ഗംഭീരം.. സത്യൻ അന്തിക്കാടിന്റെ മികച്ച കുടുംബ ചിത്രം
Enneem subscribe cheyyo 🥰💝
Orupad ishtamull chithram
16:00 കൊലപാതകം എന്നൊക്കെ പറഞ്ഞാലുണ്ടലോ
അയാൾക് ഇങ്ങനെ തി തയ് തയ് തയ് തയ് 🤣❣️
😂
😂
😂
ഭാനുപ്രിയയുടെയും ലക്ഷ്മി ഗോപാലസ്വാമിയുടെയും കണ്ണുകൾ ❤️❤️❤️
Athonnum kavyayude kannite munnil onnumallaa..nishphalam..
@@Vishnu-bx6of enikk thonnunnilla. Kavyayekkalum nalla kannum kanaam bhangiyum ullavar aanu bhanupriyayum lakshmi gopalaswamyum
@@Vishnu-bx6of yes 👍
@@BertRussie 👍👍👍. Especially bhanupriya❤❤❤ma'am performance 😍❤❤❤
@@BertRussie ath ellavarkum angane aakanamenilla, enik kavyayude Kann aanu ishtam , bangi okke ororuthark ororo ishtam Alle . Ennalum annandabadram movieil Kavyayude Kann onn nokunath nallatha
കാളി ന്റെ അഭിനയം 😍😍എന്ത് രസാ കണ്ടിരിക്കാൻ ❤️❤️❤️❤️
ഈ സിനിമ ഡിസ്‌ലൈക് അടിച്ചു ചേട്ടൻ മാർക്ക് ഇരിക്കട്ടെ ഒറ്റ ഇടി.. ഇത് പോലെ സിനിമ ഇനി ഒരിക്കലും കിട്ടില്ല അത്ര സൂപ്പർ ഫിലിം ആണ് ഇത് 😍😍
Currect
Dear simi.....i am sorry...I miss you.....Not you simi samson....My own simi j.......
ഒരിക്കൽ പോലും സ്ക്രീനിൽ വരാതെ, വാക്കുകളിൽ കൂടി മാത്രം സ്വീപ്പർ മേരി കൈയ്യടി വാങ്ങി !!
Athara🤔
@@srilekshmireghunadh it's an offscreen character who lives only through KPAC's dialogues !?
😆😆😆
All satyan anthikad movies have atleast one such hidden character
Ithil undo
Kalidas is so cute❣️❣️ and ilayaraja's music also enhanced the beauty of movie
Cuteness koodipoyi atha veldhayitu abhinayichalum athu shariyavathu
@@zxxxmon1739 pavai kathagal kando
Ithil kalidas undo?
@@reeyasr8160 aa best 😁
@@reeyasr8160 avarde kutty
Kalidas ഒരു കുഞ്ഞു പാർവതി, so cute 🥰 അച്ഛൻ മോൻ combo super👨👦 ഭാനുപ്രിയ ലക്ഷ്മി ഡാൻസ് 👌
ey jayaraminte chayem ind
ജയറാമിനെ പറിച്ച് വെച്ചപോലെ. ആൺകുട്ടികൾക്ക് അമ്മയുടെ ഛായയോ ബെസ്റ്റ് കണ്ടു പിടുത്തം
@@sandeshmathewkutty508 aah aankutiklkk ammede chaya kore perkindlo...Bt evde kalidasinu achnte chayem ammede colourum aan
ഒടുവിലാനേ miss ചെയ്യുന്നവർ ഉണ്ടൊ... Such a നാച്ചുറൽ ആക്ടർ., i miss him a lot
❤
Came to see this movie after Kalidas Marriage...To see that Cutie Kalidas-Jayaram combo🥰
Yes... comment vaayichu kondu kaanunnu
ജയറാമേട്ട നിങ്ങളുടെ പഴയ സിനിമകൾ ഒരുപാട് ഇഷ്ടം ആണ് പുതിയതും നിങ്ങൾ ഒരു നടന്നാവിസ്മയമാണ്
ജയറാമിന്റെ വലിയയൊരു ഭാഗൃം
90 കളില്‍ മലയാളത്തിലെ
മുന്‍നിരയില്‍ ഉണ്ടായിരുന്ന
ഒട്ടുമിക്ക വാണിജൃസിനിമ
സംവിധായകരുടെ (ഫാസില്‍, ഹരിഹരന്‍ ഒഴികെ ) സിനിമകളില്‍
നായകനായി ആഭിനയിച്ചിട്ടുണ്ട്
പത്മരാജന്റെ സിനിമകളിലൂടെ വന്ന
ജയറാം , സന്തൃന്‍ അന്തിക്കാട്, കമല്‍,ജയരാജ് ,സിബിമലയില്‍, രാജസേനന്‍,വിജിതന്പി, തുളസിദാസ്, അനില്‍ ബാബു
എന്നി സംവിധായകരുടെ ഏറ്റവും
കുടുതല്‍ സിനിമകളില്‍
നായകനായ താരമാണ് ജയറാം
പ്രിയദർശന്റെ അദ്വൈതത്തിലും ഉണ്ട്
@@vasudevkrishnan5476 സത്യന്‍ അന്തിക്കാടിന്റെ ഏറ്റവും സിനിമകളിൽ നായകനായി അഭിനയിച്ച നടന്‍ മോഹന്‍ലാല്‍ ആണ്. രണ്ടാമത്തെ ആളാണ് Jayaram.
@@Hari-kx2er അറിയാം
രാജസേനൻ ജയറാംഏട്ടൻ കൂട്ട് കെട്ട് ഒരു രക്ഷയും ഇല്ല ഒരു r
ജോഷിയുടെ ധ്രുവം, ട്വന്റി 20, സലാം കാശ്മീർ തുടങ്ങിയ സിനിമകളിലും ഉണ്ട്.
കൊച്ചു കൊച്ചു സന്തോഷങ്ങൾ 2000 🌹🌹 2024ൽ കാണുന്നവരുണ്ടോ 🙏🙏🙏❤️❤️❤️👍🦍🦍🤗🤗🤗💯
Dhe..ividund 2024 December ❤❤
ജഗദമ്മ ചേച്ചിയും ശങ്കരൻകുട്ടി ചേട്ടനും നമ്മളെ വിട്ടു പോയി... ❤️😪
ഇപ്പൊ ജോസ് അങ്കിൾ ും പോയി
മാത്യൂസ് അങ്കിളും സുധാകരനും ശേഖരേട്ടനും ഒക്കെ പോയി 😢
2024 present😍😌
എന്നെപോലെ പഴയ സിനിമകള്‍ തപ്പി പിടിച്ചു കാണുന്നവര്‍ ഇവിടെ വാ 😍😍💞🤞
Sathyam..ishtam pole vdos reels oke undenkilum ithupole ulla padaggal thappi pidich kaanunnath oru resamaanu chilappol black and white leykum pokum
Yes njanum aganeyane
ഇപ്പോഴും ഒരു പുതിയ സിനിമ കാണുന്ന അതേ ഫീൽ 👌
ഈ ജയറാമേട്ടനെയാണ് ഇന്ന് ഞാൻ കാണാൻ കൊതിക്കുന്നതെ ! ❣️❣️
സ്വീപ്പർ മേരി; മറ്റുള്ളവരുടെ ഡയലോഗിലൂടെ മാത്രം ജീവിക്കുന്ന ഒരു കഥാപാത്രം
👍
Adhe
സത്യൻ എന്തിക്കാടിന്റെ എല്ലാ സിനിമയിലും അങ്ങിനെ ചില characters കാണും... ശ്രെദ്ധിച്ചാൽ അറിയാം
@@itsmylife9631 ശെരിയാ. മനസിനക്കരെ ക്ലാ ര
ഈ സിനിമയുടെ hd പ്രിന്റ് ആദ്യമായി കാണുകയാണ്
Thanks
Njanum kaathirunnu hd printinu
Wow.. കിടു ക്വാളിറ്റി... ഈ ക്വാളിറ്റിയിൽ ആദ്യമായിട്ടാ കാണുന്നെ.. 👍😍
😂😂😂
സത്യൻ ഏട്ടൻ സംവിധാനം നിർവഹിച്ച മൂവിയിലെ എനിക്കിഷ്ടമുള്ള മൂവിയിലെ ഒരു മൂവി ആണിത് ....♥️♥️
Baki etha athode kananan😊
@@noufaltm7762 പിൻഗാമി
ഞാൻ പ്രകാശൻ
മനസ്സിനെക്കരെ
രസതന്ത്രം
@@Futurekid689 Nadodikkattu, Pattanapravesham, Varavelpp, Veendum chila veettukaaryangal okke kazhinjee ullu ee paranja Sathyan Anthikkad padangal ellaam. Its my opinion😊
തൂവൽ കൊട്ടാരം, മനസ്സിനക്കരെ, കഥ തുടരുന്നു, ഭാഗ്യ ദേവത
പൊന്മുട്ടയിടുന്ന താറാവ്, വരവേൽപ്പ്, സന്ദേശം, തലയണമന്ത്രം
25:23 ചെല്ല കാറ്റെ ചൊല്ല്..
41:02 കോടമഞ്ഞിൻ.. ആഹാ..
1:24:08 ഘന ശ്യാമ..
1:48:10 ശിവകരഡമരുക ലയമായ്..
🖤ഏതൊരു അച്ഛനും മകനും ലഭിക്കും ഇതുപോലൊരു ഭാഗ്യം 💕
Athey 😘💯
2020 ഒക്ടോബർ 20 നു ശേഷം കാണുന്നവർ ഇവിടെ like ❤️👍
26
നവംബർ
@@shaheenpalakkaddxb394 ❤
@@sajicworld9076 ❤
Bgm കേൾക്കുമ്പോതന്നെ കണ്ണ് നിറയുന്നു ❤❤❤
സത്യം ❤️
💯
❤❤
Jayaram well acting❤
ഈ 2020 ൽ വീണ്ടും അച്ഛനെയും മകനെയും ഒരു സിനിമയിൽ ഒന്നിച്ചുകാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ.........
ഈ സിനിമക്ക് പല അഭിപ്രായങ്ങൾ ഉണ്ട്. സ്ത്രീ വിരുദ്ധത ആണെന്നും ഗോപന്റെ കോംപ്ലക്സ് ആണെന്നും. സത്യത്തിൽ ഗോപന് ആശയുടെ കഴിവിൽ അഭിമാനം തന്നെ ആണ്. നൃത്തവും പ്രശസ്തിയും പെട്ടന്ന് കയ്യിൽ വന്നപ്പോൾ കുഞ്ഞിനെ പോലും ശ്രദ്ധിക്കാൻ സമയം ഇല്ലാത്ത താല്പര്യം ഇല്ലാത്ത വിധം ആശ മാറിപോയത് മനസിലാക്കിയത് കൊണ്ടും താനും മോനും അവളുടെ ഉയർച്ചയിൽ ഒരു തടസ്സം ആണെന്ന് തോന്നിയത് കൊണ്ടാണ് ഗോപൻ ആശയുടെ ലൈഫിൽ നിന്ന് മാറി കൊടുത്തത്. അല്ലാതെ കോംപ്ലക്സ് കൊണ്ടല്ല.
Yes. അതുപോലെതന്നെ ഭാനുപ്രിയയുടെ കഥാപാത്രം ഗോപന്റെ ഭാഗത്തുള്ള തെറ്റും ഈ സിനിമയിൽ പറയുന്നുണ്ട്.
So gopante toxicity kk അനുസരിച്ച് സ്ത്രീ മാറണം എന്ന മെസ്സേജ് ഒന്നുമല്ല സിനിമ കൊടുക്കുന്നത്.
ആശ പഴയ ആശ അല്ല എന്ന് തോന്നിയ ഗോപൻ അവളിൽ നിന്ന് വിട്ടു മാറി അകന്നു പോയിക്കളഞ്ഞു ( ചിലപ്പോൾ ഒരു നാട്ടിൻപുറത്തുകാരന്റെ കുഞ്ഞു കോംപ്ലക്സുകളും ഉണ്ടാവാം )
പക്ഷേ രണ്ടുപേരുടെയും ഭാഗത്ത് വന്ന മിസ്റ്റേക്കുകൾ സിനിമ ഒരേപോലെ പരിഗണിക്കുന്നുണ്ട്.
@@Akshayjs1 തീർച്ചയായും. മിസ്സിസ് ആശ എന്ന് പറയുന്നത് ഇഷ്ടം അല്ലാത്തത് കൊണ്ടാണ് മിസ്സ് എന്ന് കൊടുത്തത് എന്ന് പറയുന്നുണ്ട്.
എത്രയൊക്കെ ആയാലും ഒരു കുഞ്ഞിനെ അതിന്റെ അമ്മയിൽ നിന്നും അകറ്റുന്നത് ഉൾക്കൊള്ളാനും അംഗീകരിക്കാനും കഴിയാത്ത ഒന്നാണ്
ദേഷ്യവും സങ്കടവും ഒക്കെ വരുമ്പോൾ ദമ്പതികൾ തമ്മിൽ പലകാര്യങ്ങളും പറഞ്ഞു വഴക്കിടും
എന്നും പറഞ്ഞ് ഒരു വാക്കുപോലും പറയാതെ കുഞ്ഞിനെയും എടുത്ത് ഇറങ്ങി പോവുകയാണോ വേണ്ടത് ⁉️ നാലുവർഷം ആ അമ്മ അനുഭവിച്ച വിഷമം നിസ്സാരമാണ് എന്ന് കരുതുന്നുണ്ടോ... കഥയിൽ നായകന്റെ after story മാത്രമാണ് കാണിക്കുന്നത്... നായികയുടെത് കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ അതു വ്യക്തമായി മനസ്സിലായേനെ...
പിന്നെ പേരു മാറ്റുന്ന കാര്യം,കല്യാണം കഴിഞ്ഞാൽ എല്ലാ സ്ത്രീകളും പേരു മാറ്റണമെന്നും നിർബന്ധം / നിയമം ഒന്നും ഇല്ലല്ലോ
ഒരിക്കൽ നഷ്ടപ്പെട്ടു പോയത് തിരിച്ചുകിട്ടുന്ന സമയത്ത് ആരായാലും കുറച്ചൊക്കെ അതിൽ ലയിച്ചു പോകും... ആശാലക്ഷ്മിക്കും സംഭവിച്ചതാണ്... പക്ഷേ വിവാഹത്തിനുശേഷം ഒരിക്കൽ പോലും ആശയുടെ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കണമെന്നോ അവളെ ഉയരങ്ങളിൽ എത്തിക്കണം എന്നോ ഗോപൻ ചിന്തിച്ചിട്ടില്ല... വിധി വീണ്ടും ആ സൗഭാഗ്യം തിരിച്ചു കൊടുത്തപ്പോൾ അവളിലെ കല വളർത്തണം എന്നും അവസരം പ്രയോജനപ്പെടുത്തണം എന്നും ആശ ചിന്തിച്ചു.. അതിൽ തെറ്റ് പറയാൻ പറ്റില്ല.. പ്രശസ്തിയും സ്ഥാനമാനങ്ങളും മാത്രമായിരുന്നു അവൾ ആഗ്രഹിച്ചിരുന്നു എങ്കിൽ ഗോപന്റെയും മകന്റെയും ഇറങ്ങി പോക്കിന് ശേഷവും ആശാലക്ഷ്മി ചിലങ്ക കെട്ടിയേനെ...
01:38:51 ... ഒരു അഭിമാനവും ഇല്ല ഭാര്യയുടെ കഴിവിൽ. സ്വന്തം വീട്ടിലെ കാര്യങ്ങൾ ആരു നോക്കും പ്ലസ് ഭാര്യ എന്നെക്കാളും പോപുലർ ആകുന്നു എന്നുള്ള കോംപ്ലക്സ് and ego മാത്രം ആണ് എന്നുള്ളതിന് എറ്റവും വലിയ തെളിവ് ആണ് ഈ dialogue. അതിലും അഭിമാനം അയലത്തെ ജഗദമ്മ ചേച്ചിക്ക് ഉണ്ട്.
@@sreedevipushpakrishnan1188 feminichi spotted🙏
കഥ, സംഗീതം, നൃത്തം, അഭിനയം എല്ലാം കൊണ്ടും വളരെ മികച്ച ഒരു സിനിമ.
അന്നു മുതൽ ഇന്നുവരെ കണ്ടുകൊണ്ടിരിക്കുന്നു..☺️👌
പല സീനുകളിലും വരുന്ന പ്രണയനിലാകിളിവാതിൽ വയലിൻ ബിജിഎം ഹൃദയത്തിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നും.
Yes.. Very touching bgm.. Really missing such beautiful movies... Especially the climax and the scene showing Jayaram Laxmi Gopalaswami parting ways temporarily (2:08:00 onwards)
ഒരിറ്റ് കണ്ണീർ വരാതെ ഈ സിനിമ കണ്ടു തീർക്കാനാവില്ല ❤️
Mmm
Mo
O
സത്യം. ഇത്രയും കഴിവുള്ള ഒരു നർത്തകിയുടെ എത്ര വർഷങ്ങളാണ് വെറുതെ നഷ്ടപ്പെട്ടത്!
.
പുരുഷന്റെ അഭിമാനത്തിനും സ്ത്രിയുടെ ആഗ്രഹത്തിനും തുല്യ പ്രധാന്യം കൊടുക്കുന്ന സ്ക്രിപ്റ്റ് ❤️ ചെറുപ്പത്തിൽ ഒരുപാട് രസിച്ചു കണ്ട പല moves ഉം ഇപ്പൊ കാണുമ്പോ കുറേ സ്ത്രീ വിരുദ്ധതയും മറ്റും ഒക്കെയായി തോന്നാറുണ്ട്, പക്ഷേ ഈ move ൽ ഒരു കൂട്ടരെയും മറ്റൊരു കൂട്ടർക്ക് വേണ്ടി കുറച്ചു കാണിക്കുന്നില്ല,ഇന്നും ഈ movie അന്ന് കണ്ട അതേ രസത്തോടെ കണ്ടിരിക്കാൻ കഴിയുന്നതും അതുകൊണ്ട് ആവണം ❤️
അഭിമാനമല്ല complex അതാണ് correct.
ഒരിക്കലും അല്ല, complex ഉം ego യും തലക്ക് പിടിച്ച ഒരു ഭർത്താവിൻ്റെ കഥ. അത് മതി, കൂടുതൽ decoration ഒന്നും വേണ്ടാ.
@@sreedevipushpakrishnan1188😂😂😂kopppanu
@@sreedevipushpakrishnan1188 Kudumbam career nu thadassam aavum enn parayunna naayika kollam. Anganathe nayikaykk kudumbam venda. Athe nayakanum cheyyunnulloo. Feminism parayathe padam nere kaanu Feminazi.
Thengakula...Gopante ellaa sahacharyangalum manasilaki snehathode ninna Ashalathayaku oru uyarcha vannappo kannu kadi moothu kunjineyum kondu olichodi poya barthavu abimani alla manasika rogi aanu.
കാളിദാസിന്റെ കല്യാണത്തിന് ശേഷം കാണുന്നവർ ആരേലും ഉണ്ടോ 🙄🙄
ഒരു രക്ഷയും ഇല്ലാത്ത അഭിനയം അച്ഛനും മകനും 😍😍
10 രൂപക്കും 20 രൂപക്കും ഒക്കെ petrol അടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു... 😊
കാലമേ പോയിടാം..
ഇപ്പോഴും അടിക്കാൻ പറ്റുമല്ലോ 🔥ഞാൻ ഡെയിലി രാത്രി നിർത്തി അടിക്കാറുണ്ട് ❤❤🔥
@@NandhaKumar-gv7bx 😂😂😂
എത്ര കണ്ടാലും മതി വരാത്ത... ഒരു സിനിമ.. 😍... ജയറാമേട്ടൻ.... പൊളിച്ചു 😘.....
Yes 😘
2020 സെപ്റ്റംബർ 22 നു ശേഷം കാണുന്നവർക്ക് Like അടിക്കാനുള്ള Comment.
യസ്സ് ബ്രോ
Und bro
2020 Oct. 6
@@athiraable1647 aaa bro October
Old movie super
Aa pazhaya jayaramettane miss cheyunuu...beauty..humour .. everything
Ipazhum undh
പണ്ട് സ്കൂളിൽ പോവാതെ ഈ സിനിമ കാണുന്ന ഫീൽ അത് വേറെ ലെവൽ ആണ്
ഒരുപാട് നന്ദി ഉണ്ട്..വളരെ കാലമായി ഇതിന്റെ hd printin വേണ്ടി കാത്തിരിക്കുവായിരുന്നു..😍😍😍
അച്ഛൻ മകൻ combo... Just nait it❤️... And awesome songs ❤️❤️
Oru alpam kannu neerode allathe ee film kand theerkkanavilla 😍😓
2.15.21 മായവർമ്മ യുടെ കണ്ണുകൾ കണ്ടാൽ അറിയാം ഗോപനെ മനസിലായെന്ന്.... അടിപൊളി diarection ഉം acting ഉം nice 🥰🥰🥰🥰🥰🥰
17:56 ആ "good evening Achu" ന്ന് പറഞ്ഞത് ജയറാമല്ലേ ന്നൊരു തംശയം 😂😂
Mm അതെ
Ithrayum oke sredhikunundalle.. comment kandu voice veendum kettu..
Jayarametan oke enth caliber ulla actor anu.. oro sceneum jeevikuvanu❤️ kannan so cute.. ☺️
The friend Lena character is very common and needed but less appreciated in circles. People who get into conflicts and try to resolve them. Here she tried to reconnect the daughter with the family.
True...
Supportive ആയ husband നെ കിട്ടുക എന്നതാണ് ആഗ്രഹങ്ങൾ ഉള്ള ഒരു പെൺകുട്ടിയുടെ ഏറ്റവും വല്യ dilemma. "നമ്മുടെ കുടുംബത്തിന് അപ്പുറം ഒരു സന്തോഷം നിനക്ക് ഇല്ലായിരുന്നു ".അതാണ് ideal സ്ത്രീ എന്ന concept!!Nonsense
Dilemma??🤔
@@ajinubabu6528 enikkum angane feel cheythu
@@haleemabeevi5780 exactly.. I don’t know what it exactly points out
The point being ?
Actually ഭർത്താവിനും സൊന്തം വീട്ടുകാരെ പോലെ പ്രാധാന്യം നൽകണം.അല്ലാതെ അച്ഛന്റെയും അമ്മയുടേയും വാക്കുകൾക്ക് മാത്രമല്ല പ്രാധാന്യം നൽകേണ്ടത്.
ഇതുപോലെ നല്ല മനോഹരമായ ഒരു ഫാമിലി ഫീൽഗുഡ് മൂവി ഒന്നും ഇനി ഇറങ്ങൂല. One of my favorite movie ❤️
The time when jayaram movies where better than the masters!
അഡോലോകം എന്ന് കേട്ടിട്ടുണ്ടോ
Yes Underworld
Poli dialogue
👌🥰🥰🥰👌
ജയറാം ഇല്ലെകിൽ ഈ ജാതി പടം എവിടെകാണാനാ
ഫാമിലിയായി തിയേറ്റർ സിനിമ കാണാൻ പോയവർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഫിലിമിൽ ഒന്നുതന്നെയാണ് ഈ ഫിലിം
Ella idathum undallo sir
Old movies കാണുമ്പോൾ കിട്ടുന്ന ഒരു feeling new version movies കാണുമ്പോൾ കിട്ടുന്നില്ല....
Abudhabiyil kichenil chicken vaikkumbol audio track maatram kaanunna njnan 😊 ithokke nostu aanu 90s kids nostu.... 25/7/23 kaanuna njnan .. Alla kandukondirikkunna njnan..... Kure kaalam purakot poyi 😊😊😊😊
2021ൽ കാണുന്നവർ ഉണ്ടോ? തനിച്ചായിപ്പോയി എന്നു തോന്നിയപ്പോൾ കാണാൻ വന്നതാണ്.. 🙂
Ssss me😣
Yes ❤️
Kalidas enthu rasamayitta abhinayikkunathu. Ippo enthupatti ennarinju kooda. Abhinayikkuna cinemayella parajayam 😮
@Raji Kingini he won award for that film😊🥰
@Raji Kingini yaa😍😍😍
ഇൗ സിനിമ കണ്ടപ്പോൾ എവിടൊക്കെയോ മഞ്ജു വാര്യരുടെ Real life ആയിട്ട് ബെന്തം തോന്നി ഇൗ സിനിമയിൽ കലാഭവൻ മണിയുടെ വേഷം കുറച്ചു കുറഞ്ഞു പോയി ആ വേഷം കൂടുതൽ നേരം പ്രതീക്ഷിച്ചു .
മനോഹരമായ കുടുംബ ചിത്രം 😍😍😍👍👍👍
Jayarams acting is not properly utilised my our industry. Especially after 2010s. Such an amazing actor. His movies used to be the best family movies many times surpassing lalettan's and mamooty's movies.
അതൊരു fact ആണ്
Sathyam
Eppo kandaalum odukkathe feel ulla padam.my faaav 🤗🤗🤗
Ending odukkathe feeel aa song ❤️❤️❤️❤️❤️
Kalidas ♥️aa kunju prayathil ethra nannayta chyne💕like he s living the scenes.
എൻ്റെ വീട് അപ്പൂൻ്റെം is his career best. National award winning performance.
ഒരുപാട് ഓർമ്മകൾ കൊണ്ട് വരുന്ന സിനിമ ആണ് ഇത്
കോഴിക്കോട് സംഗം തിയേറ്റർ.... ഇപ്പോഴും ആ തിയേറ്റർ കാണുമ്പോൾ ഈ ഫിലിം കണ്ടതാണ് ഓർമ്മ വര...
പ്രദർശനം ഇല്ലെകിലും കാടുപിടിച്ചു ഇപ്പോഴും റെയിൽവേ സ്റ്റേഷൻ അടുത്ത് ആ തിയേറ്റർ ഉണ്ട്..
ഒരു ഡാൻസും അതിനോടാനുബന്ധിച്ചുള്ള രംഗങ്ങളും ഇത്ര ഭംഗിയായി ചിത്രീകരിച്ച മറ്റൊരു സിനിമ ഉണ്ടോ എന്ന് സംശയമാണ് 👍ഡയയറക്ടർ സാർ 👍👑
ലാസ്റ്റ് ക്ലൈമാക്സ് അടoക്കുമ്പോ ഡയലോഗ് ഇടയിൽ ഒരു ചെറിയ ബിജിഎം ഒണ്ട്ട്..😢😢😢ഹോ feel
ഡൌൺലോഡ് ചെയ്യാൻ നോക്കി കിട്ടുന്നില്ല
ഏറ്റവും സഹതാപം തോന്നുന്നത് Kavya madhavante കഥാപാത്രമായ Selinodaanu
Kavya Chechi roll Sooper aayi climaxil sathyathil Kavya Chechi karayippichu kalanju😍🥰
Yes. Kidilan akki kalanju. Jayaraminteyum mukalil poyi aa role
Kavya nailed with her matured acting ❤
കലാഭവൻ മണി അഭിനയിച്ച ഒരേയൊരു സത്യൻ അന്തിക്കാട് ചിത്രം എന്നൊരു പ്രത്യേകത കൂടി ഈ സിനിമയ്ക്ക് ഉണ്ട്
Ithil kalabhavan mani undo 🤔
@@prabindascl9496 45:52
👍
പഴയ സിനിമകൾ എഴുതി കാണിക്കുമ്പോൾ ഉള്ള പൊരിച്ചിൽ ശബ്ദം ഇഷ്ടം Nost U❤
നിറം മങ്ങാത്ത പാട്ടും സംഭാഷണ ശകലങ്ങളും സത്യൻ അന്തിക്കാട് സിനിമയ്ക്കു മാത്രമേ ഉള്ളൂ എന്ന് തോന്നി പോകുന്നവരുണ്ടെ ഇട് ലൈക്ക്...
2024 kaanunnavar ndo😂
Undallo 😁
Undeloo😂😂
Yes
ഭാനുപ്രിയ ഡാൻസ് അതിമനോഹരം....
1:54:30 ഈ സംശയം എന്നെ പോലെ വേറെ ആർക്കൊക്കെ ഉണ്ടായിരുന്നു സ്കൂളിൽ പഠിക്കുമ്പോ 🤣😂😍
😂
🤣🤣
2022. ഒക്ടോബർ മാസം 12 aam തീയതി ഡൌൺലോഡ് ചെയ്യാൻ പോകുന്നു 😁. സിനിമയെ കുറിച്ച് പറയുവാണേൽ അതിമനോഹരം 👌👌👌👌
ഈ പടം ശരിക്കും ഗോപന്റെ കോംപ്ലക്സിന്റെ കഥയാണ്🔥🔥🔥🔥
No sweeper maryude katha aanu
No never
oru parudhi vare sathyam aanu
Complex ann mathram paranj orale mathram kuttam parayan pattilla. Asha lakshmiyude bagathum thettund.interview yilum mattum husbentinem monem parayunnonnu illalo. Aa interview nadakkana timil pettenn monem gopanem kandappo aneet vannirunnel asha lakshmi thettukari aavillarunnu.than ottappeduvonnulloru asha kaivitt pokuvonnoru coplex gopanund
😂😂
ഒരു നൂറു വട്ടം കണ്ട സത്യൻ അന്തിക്കാട് പടം, സൂപ്പർ