ജീവിതയാത്രയിലെ അവിസ്മരണീയ നിമിഷങ്ങൾ സംഭവങ്ങൾ നന്മനിറഞ്ഞത് എല്ലാം ഓർമ്മിപ്പിക്കുന്നത് - കണ്ണ നിറയുന്നു. കടന്ന് വന്ന വഴികൾ തിരിചന ടക്കാൻ ഓർമ്മയിൽ മാത്രം കഴിയുകയുള്ളൂ സാറിന്റെ പ്രഭാഷണം മുന്നോട്ടുള്ള പ്രയാണത്തിന് ഉർജ്ജ 0 പകരുന്നുണ്ട്. - ജീവിതം അഭി മൂകി കരിക്കുന്ന സംഭവങ്ങളെ നേരിടാൻ നേർ വഴി കാട്ടി തരുന്നു. സമകാലീന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നു. പ്രണാമംസർ സന്തോഷം
പ്രണാമംസാർ സാറിൻ്റെ വാക്കുകൾ കേട്ടപ്പോൾ കയ്പ്പും മധുരവുമൊക്കെയുള്ള കഴിഞ്ഞ കാലത്തേക്ക് മനസ്സ് ഒരു യാത്ര ചെയ്തു വാർദ്ധക്യത്തേ.ക്കുറിച്ചോർക്കുമ്പോൾ മറ്റുള്ളവർക്ക് ഒരു ഭാരമാവരുതേ ഈശ്വരാ എന്നൊരു പ്രാർത്ഥന മാത്രമേയുള്ള.മക്കൾക്ക് സ്നേഹ .മില്ലാഞ്ഞിട്ടല്ല അവർക്കും അവരുടേതായ കാര്യങ്ങളില്ലേ അവർ വിഷമിച്ചാൽ നമ്മുടെ മനസ്സും വേദനിക്കും സാറിൻ്റെ അർത്ഥവത്തായ ഓരോ വാക്കിനും നന്ദി
Pranamam sir A great reminder If people sit back and think atleast once this word is going to be a heaven But people won't.may your words give an inspiration to think.my father's last breath I was witnessing giving thulsi theertham and now 91 year old my mother is with me.i am doing whatever I can to my parents and grand children. Your words helped me a lot sir.
" ഓം നമോ നാരായണായ" ചെറു പ്പത്തിലെ കുറച്ചു ആത്മീയത ഉൾക്കൊണ്ടിട്ടുള്ളവൃക്തികൾക്ക് വാർധൃകൃംഒരുഭാരമാവില്ല. ഒന്നിനോടും അധികം ഒട്ടലില്ലാതെ തനിക്ക് ആവുന്നകർമ്മങ്ങൾചെയ്ത് ഭഗവൽസ്മരണയിൽനാമജപത്തിലൂടെ ശേഷകാലംകഴിക്കാം. അച്ഛൻ വേണ്ട സമയത്ത് നോക്കി യില്ലെങ്കിലും ഒരുമകനെന്നനിലക്ക് നോക്കാവുന്നതാണ്. എല്ലാം ഓരോ രുത്തരുടേയുംഇഷ്ടം. സാറിന് പ്രണാമം 🙏
Those who are facing many such problems in old age these advices are a guide line. All are worried about the uncertain future.but all situations has to be accepted as they are.and faced boldly ,nothing should affect the mind as we can not change the fate.but should be very careful each moment. Thank you for your advice.God bless you.
സാറെ ഹരി ഓം പ്രണാമം. അങ്ങയുടെ വാക്കുകളാണ് എന്നെപ്പോലുള്ളവർക്ക് പ്രചോദനം . വാർദ്ധക്യത്തിൽ വരുന്ന പ്രശ്നങ്ങളെ യേയും, ദുരിതങ്ങളേയും നിസ്സംഗതയോടെ, ഇതും ഞാൻ അനുഭവിക്കേണ്ടതാണെന്ന്നും,അതും എന്റെ പ്രാരബ്ധത്തിന്റെ ഭാഗമാണെന്നും മനസ്സിലാക്കി ജീവിക്കാൻ സാധിച്ചാൽ സുഗമമായ ഒരു ജീവിതം സാധ്യമല്ലെ. . അതിന് മനസ്സിനെ പക്വതപ്പെടുത്തുകയാണ് വേണ്ടതെന്നു തോന്നുന്നു. അങ്ങിനെ വീണു പോയാൽ പിന്നെ നമ്മളെ നോക്കുന്ന വർക്കും അത് അവരുടെ പ്രാരബ്ധമാണെന്ന് കരുതി സമാധാനിച്ചു കൂടെ. മരണം എ പ്രകാരമാണെന്ന് തീരുമാനിക്കുന്നത് നമ്മളല്ലല്ലൊ. ചിന്തകൾ അങ്ങനെ പോകുന്നു. ഒന്നും അറിയുന്നില്ല. വാദിക്കാനല്ല. അറിയാനാണ്. എന്റെ കാഴ്ചപ്പാടിൽ പാകപ്പിഴയുണ്ടെങ്കിൽ ക്ഷമിക്കുക.
പ്രശ്നങ്ങൾ 2 ഭാഗത്തു നിന്നും ഉണ്ട് . എല്ലാ ഉത്തരവാദിത്തങ്ങളുo കഷ്ടപ്പാടുകളും അവനവന്റെ സ്വഭാവങ്ങളും ശീലങ്ങളും പെരുമാറ്റങ്ങളും ഒക്കെ കൊണ്ട് മകനെയും മരുമകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പാട് പേരുണ്ട് അവരുടെ രീതിക്കനുസരിച്ച് മറ്റുള്ളവർ പെരുമാറണമെന്ന വിചാരമുള്ളവരുണ്ട്. ഇത് ഒരു വശം ന്യായീകരിക്കാൻ വേണ്ടി പറഞ്ഞതല്ല ഒരു പാടു പേർ അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചു ജീവിക്കുന്നുണ്ട്. divorce ചെയ്യാൻ പോകുന്നവർ വരെയുണ്ട്. .
സാറിൻ്റെ മഹത്വം സാറിൻ്റെ മരണശേഷം തിരിച്ചറിയുന്നു
ബിഗ് സല്യൂ ട്ട് സർ
. ഈ ഓർമ്മപ്പെടുത്തൽ പലർക്കും അനുഗ്രഹമാകും. വളരെ നന്ദി സാർ. സാറിനു മനസുഖമുണ്ടാകട്ടെ🙏
ജീവിതയാത്രയിലെ അവിസ്മരണീയ നിമിഷങ്ങൾ സംഭവങ്ങൾ നന്മനിറഞ്ഞത് എല്ലാം ഓർമ്മിപ്പിക്കുന്നത് - കണ്ണ നിറയുന്നു. കടന്ന് വന്ന വഴികൾ തിരിചന ടക്കാൻ ഓർമ്മയിൽ മാത്രം കഴിയുകയുള്ളൂ സാറിന്റെ പ്രഭാഷണം മുന്നോട്ടുള്ള പ്രയാണത്തിന് ഉർജ്ജ 0 പകരുന്നുണ്ട്. - ജീവിതം അഭി മൂകി കരിക്കുന്ന സംഭവങ്ങളെ നേരിടാൻ നേർ വഴി കാട്ടി തരുന്നു. സമകാലീന പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നു. പ്രണാമംസർ സന്തോഷം
പ്രണാമംസാർ സാറിൻ്റെ വാക്കുകൾ കേട്ടപ്പോൾ കയ്പ്പും മധുരവുമൊക്കെയുള്ള കഴിഞ്ഞ കാലത്തേക്ക് മനസ്സ് ഒരു യാത്ര ചെയ്തു വാർദ്ധക്യത്തേ.ക്കുറിച്ചോർക്കുമ്പോൾ മറ്റുള്ളവർക്ക് ഒരു ഭാരമാവരുതേ ഈശ്വരാ എന്നൊരു പ്രാർത്ഥന മാത്രമേയുള്ള.മക്കൾക്ക് സ്നേഹ .മില്ലാഞ്ഞിട്ടല്ല അവർക്കും അവരുടേതായ കാര്യങ്ങളില്ലേ അവർ വിഷമിച്ചാൽ നമ്മുടെ മനസ്സും വേദനിക്കും സാറിൻ്റെ അർത്ഥവത്തായ ഓരോ വാക്കിനും നന്ദി
Sarinte post eniyum kanumbol.... Thanks🙏🙏🙏🙏🙏
ഭഗവത്ഗീത കൈവശമുണ്ടെങ്കിലും സാറിൻറെ പ്രഭാഷണം കേൾക്കാൻ ഞാൻ എന്നും കാത്തിരിക്കുന്നു '
എത്ര നല്ല വിവരണം . ഏവർക്കും ഉപകാരം തന്നെ.. നമ്മുൾ ഓർക്കാത്ത പലതും പുനർ ചിന്തിക്കാൻ സാധിക്കും.നന്ദി സാർ.
Pranam sir
Sir ന്റെ വാക്കുകൾ ഒക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ, കാരണം ഇനി പുതിയ പ്രഭാഷണങ്ങൾ കേൾക്കാൻ പറ്റില്ലല്ലോ എന്നോർത്ത്. 🙏
ഭഗവാനെ 🙏🙏🙏🙏
പ്രണാമം സർ, സാറിന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ വളരെ ആഴത്തിൽ സ്പർശിക്കുന്നു 🙏🙏🙏
Pranamam sir
A great reminder
If people sit back and think atleast once this word is going to be a heaven
But people won't.may your words give an inspiration to think.my father's last breath I was witnessing giving thulsi theertham and now 91 year old my mother is with me.i am doing whatever I can to my parents and grand children.
Your words helped me a lot sir.
നല്ല അറിവുകൾ 🙏🙏
പ്രണാമം sir 🙏🙏
" ഓം നമോ നാരായണായ" ചെറു പ്പത്തിലെ കുറച്ചു ആത്മീയത ഉൾക്കൊണ്ടിട്ടുള്ളവൃക്തികൾക്ക് വാർധൃകൃംഒരുഭാരമാവില്ല. ഒന്നിനോടും അധികം ഒട്ടലില്ലാതെ തനിക്ക് ആവുന്നകർമ്മങ്ങൾചെയ്ത് ഭഗവൽസ്മരണയിൽനാമജപത്തിലൂടെ ശേഷകാലംകഴിക്കാം. അച്ഛൻ വേണ്ട സമയത്ത് നോക്കി യില്ലെങ്കിലും ഒരുമകനെന്നനിലക്ക് നോക്കാവുന്നതാണ്. എല്ലാം ഓരോ രുത്തരുടേയുംഇഷ്ടം. സാറിന് പ്രണാമം 🙏
Yes you are absolutely correct.
❤
Those who are facing many such problems in old age these advices are a guide line. All are worried about the uncertain future.but all situations has to be accepted as they are.and faced boldly ,nothing should affect the mind as we can not change the fate.but should be very careful each moment. Thank you for your advice.God bless you.
Yes. Sir. Silence is Golden if Speech is Silver... Communication with God..
Njan ella thivasavum prafashanam kelkunnundu
Hooooo.....your words touching the heart very badly......pranam
സാറെ ഹരി ഓം പ്രണാമം. അങ്ങയുടെ വാക്കുകളാണ് എന്നെപ്പോലുള്ളവർക്ക് പ്രചോദനം . വാർദ്ധക്യത്തിൽ വരുന്ന പ്രശ്നങ്ങളെ യേയും, ദുരിതങ്ങളേയും നിസ്സംഗതയോടെ,
ഇതും ഞാൻ അനുഭവിക്കേണ്ടതാണെന്ന്നും,അതും എന്റെ പ്രാരബ്ധത്തിന്റെ ഭാഗമാണെന്നും മനസ്സിലാക്കി ജീവിക്കാൻ സാധിച്ചാൽ സുഗമമായ ഒരു ജീവിതം സാധ്യമല്ലെ. . അതിന് മനസ്സിനെ പക്വതപ്പെടുത്തുകയാണ് വേണ്ടതെന്നു തോന്നുന്നു. അങ്ങിനെ വീണു പോയാൽ പിന്നെ നമ്മളെ നോക്കുന്ന വർക്കും അത് അവരുടെ പ്രാരബ്ധമാണെന്ന് കരുതി സമാധാനിച്ചു കൂടെ. മരണം എ പ്രകാരമാണെന്ന് തീരുമാനിക്കുന്നത് നമ്മളല്ലല്ലൊ. ചിന്തകൾ അങ്ങനെ പോകുന്നു. ഒന്നും അറിയുന്നില്ല. വാദിക്കാനല്ല. അറിയാനാണ്. എന്റെ കാഴ്ചപ്പാടിൽ പാകപ്പിഴയുണ്ടെങ്കിൽ ക്ഷമിക്കുക.
Very nice talk… so refreshing to hear 👂 and follow. 🙏
Jalajamma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏Pranamamm. Sir
Thank you very much sir
ഹരി ഓം സാർ
Namaskaram Sir. Thanks for reminding. God bless you.🙏🙏🙏🙏🙏.
നമസ്തേ സർ
So many thanks sir.
Getting very nice feeling 😌
Hari Om Namasthe 🙏 Sir
സാർ ഇപ്പോഴത്തെ ക്ലാസുകൾ എല്ലാം ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്
നമസ്തേ സാർ 🙏
Pranamam sir
Thanks your great ideas
🙏❤❤ yaadharthyam hridhayam novunnu
Super!
പ്രശ്നങ്ങൾ 2 ഭാഗത്തു നിന്നും ഉണ്ട് . എല്ലാ ഉത്തരവാദിത്തങ്ങളുo കഷ്ടപ്പാടുകളും അവനവന്റെ സ്വഭാവങ്ങളും ശീലങ്ങളും പെരുമാറ്റങ്ങളും ഒക്കെ കൊണ്ട് മകനെയും മരുമകളെയും ബുദ്ധിമുട്ടിക്കുന്ന ഒരു പാട് പേരുണ്ട് അവരുടെ രീതിക്കനുസരിച്ച് മറ്റുള്ളവർ പെരുമാറണമെന്ന വിചാരമുള്ളവരുണ്ട്. ഇത് ഒരു വശം ന്യായീകരിക്കാൻ വേണ്ടി പറഞ്ഞതല്ല ഒരു പാടു പേർ അങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചു ജീവിക്കുന്നുണ്ട്. divorce ചെയ്യാൻ പോകുന്നവർ വരെയുണ്ട്. .
Namasthe Sir 🙏
സർ, പ്രണാമം 🙏🙏🙏🙏 സാറിന്റെ പ്രഭാഷണം കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു 🙏🙏
താങ്കളെ പരിചയപ്പെടാനും നേരിട്ട് ഒന്നു സംസാരിക്കാനും കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കി. .. .
നമസ്കാരം
Th ank you sir
നമസ്കാരം സർ
अभिनदनानि धन्यवादा :🙏🙏🙏
Sir Gr8
Namaskaram sir 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം സാർ 🙏🙏🙏
ആരോഗ്യം ഉള്ളകാലമത്രയുംമറ്റുള്ളവരെ ആശ്രയിക്കാതെ അവർക്കുവേണ്ടത് ചെയ്തു കൊടുത്ത് തീരിച്ച് പ്രതീക്ഷിക്കാതെ ജീവിച്ചാൽ ഈശ്വരോരക്ഷതു
പ്രണാമം 🙏🏻
Sir husband poyal viraham alle?
🙏....🌹🌹🌹
🙏പ്രണാമം
🙏🏻🙏🏻🙏🏻👍👌
🙏🙏🕉️
🔥🙏
നമസ്ക്കാരം🙏🙏
നമസ്തേ സാർ വളരെ നല്ല കാര്യങ്ങൾ 🙏🙏🙏❤
Sir, nte video disterabens unde
Onnu sradhichal colamairunnu🙏🙏🙏
സാർ നമസകകാരാ
Pra namam
🙏🙏🙏
Pranamam sir🙏
നമസ്ക്കാരം സാർവാർദ്ധ്യക്യത്തിലും കർമ്മനിരതരായിരിക്കാൻ ഭഗവത് ഗീത ഒരളവുവരെ പ്രചോദനമാണ്. കൂട്ടത്തിൽ മൗനം വിദ്വാന് ഭൂഷണം എന്ന ചിന്താഗതിയും പ്രണാമത്തോടെ
🌹
❤😢🎉
Sir why did you leave us 😢😢
❤🌹🌹
🙏🙏🙏🌹🤴🌹🙏🙏🙏
No onnu tharamo
Ente Gopalakrishnaa, it is hightime you start taking "manasamithram" at the earliest.
Pranamum sir
Sir krishna arpana masthu. Sir bheethi undu pakshe enthu cheyyam we have to face sir certain things in life alaaaas
അധിർശ്വ മായ പ്രകാശം
സാറിനെ നേരിൽകാണുന്നതിന് ഞാൻ ഒരിക്കൽ സാറിൻറെ വീട്ടിൽ വന്നിരുന്നു. അന്ന് കാണാൻ കഴിഞ്ഞില്ല.കാഞ്ചീരവംമാസികയ്ക്കുവേണ്ടി ഒരു ലേഖനം വാങ്ങാനാണ് വന്നത്.
എല്ലാവർക്കും wisdom വരുന്നത് വാർദ്ധക്യം ആകുമ്പോൾ ആണ്.
Anllmnsinanmikuni
നമസ്തേ സാർ
Namasthe sir🙏
Pranamam Sir
Pranamam sir🙏🙏🙏
പ്രണാമം സാർ 🙏🙏🙏🙏
🙏
Pranamam sir
🙏
Pranamam sir
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏🙏🙏