സംപൂജ്യ സർ🙏പൂർണാവതാ രമായ ഭഗവാൻ കൃഷ്ണന്റെ ഉപദേശം മൂന്നു മണിക്കൂർ കേട്ടപ്പോൾ നമ്മുടെ അർജുനൻ യുദ്ധം ചെയ്യുവാൻ ഞാൻ തയ്യാർ മഹാഗുരോ...🙏 എന്ന് പറഞ്ഞു. ഒന്നും അറിയില്ല എന്ന അറിവ് മാത്രം കൈമുതലായുള്ള ഈ സാധാരണക്കാരായ ഞങ്ങൾ ഭഗവാന്റെ ഒരു അവതാരം തന്നെ യായ ഞങ്ങളുടെ സാറിന്റെ അമൃത വാണികൾ പതിനഞ്ച് വർഷം കേട്ടുകഴിഞ്ഞു. സന്തോഷമാവട്ടെ ദൂ:ഖമാവട്ടെ ജീവിതമാവട്ടെ മരണമാവട്ടെ എന്തും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ സന്തോഷത്തോടെ സ്വീകരിക്കുവാൻ മനസ്സ് സമ്മതിച്ചു സർ🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ ഞങ്ങളുടെ ജഗത് ഗുരുവിന്നു അനന്തകോടി പ്രണാമം അർപ്പിക്കുന്നു🙏പ്രണാമം 🙏പ്രണാമം🙏പ്രണാമം 🙏🙏🙏പ്രണാമം🙏പ്രണാമം🙏🙏🙏
Sir, സാറിൻ്റെ ബോധനങ്ങൾ കേൾക്കാൻ എനിക്ക് എന്ത് ഇഷ്ടം ആണെന്നോ❤️ നിറവോട് കൂടിയ അറിവ്❤️നാവിൽ സരസ്വതി ദേവി നൃത്തം ചെയ്യുന്നു❤️mookaambike എൻ്റെ എൻ്റെ നാവിലും നീ വരണേ 🙏🙏🙏🙏🙏
തൊട്ടുകുടാഴ്മ, തീണ്ടികൂടാഴ്മ.. എല്ലാം കുറച്ചേ മനസിലാകുന്നു. നല്ല confidence ഓടെ പോകൂ, ബാക്കി പുള്ളിക്കാരൻ നോക്കിക്കോളും അതു പൊളിച്ചു സാറേ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻
ഹരേ കൃഷ്ണ സർ സാർ ഒരു സംശയം സാർ കൂടുതലും പ്രതിപാദിക്കുന്നത് കര്മയോഗമാണല്ലോ? എന്നാൽ പരമപദ പ്രാപ്തിക്കു bhakhiyogamalle ഭഗവത്ഗീതയിലൂടെ നാം പരിശീലിക്കേണ്ടത്? അവിവേകമാണെങ്കിൽ പൊറുക്കണം ഹരേ കൃഷ്ണ 🙏
ഭക്തി യോഗം, കർമ്മയോഗം, കർമ സന്യാസയോഗം ഇവയെല്ലാം പരമപദപ്രാപ്തിക്കുള്ള മാർഗം തന്നെ 'ഇതിൽ ഏതു തെരഞ്ഞെടുക്കണമെന്ത് വ്യക്തിയുടെ ഗുണത്തിൻ്റെ അടിസ്ഥാനത്തിലാണ് 'താങ്കൾക്കും ഭക്തിയോഗമാണ് തല്പര്യമെങ്കിൽ അത് സ്വീകരിക്കുക🙏
ഈ ജന്മത്തിൽ അങ്ങയെപോലുള്ളവരുടെ വാക്കുകൾ കേൾക്കാൻ കഴിയുന്നത് ഞങ്ങളുടെ സുകൃതം 🙏ധന്യമാവട്ടെ അങ്ങയുടെ ജീവിതവും 💕
❤❤❤❤❤
സംപൂജ്യ സർ🙏പൂർണാവതാ രമായ ഭഗവാൻ കൃഷ്ണന്റെ ഉപദേശം മൂന്നു മണിക്കൂർ കേട്ടപ്പോൾ നമ്മുടെ അർജുനൻ യുദ്ധം ചെയ്യുവാൻ ഞാൻ തയ്യാർ മഹാഗുരോ...🙏 എന്ന് പറഞ്ഞു. ഒന്നും അറിയില്ല എന്ന അറിവ് മാത്രം കൈമുതലായുള്ള ഈ സാധാരണക്കാരായ ഞങ്ങൾ ഭഗവാന്റെ ഒരു അവതാരം തന്നെ യായ ഞങ്ങളുടെ സാറിന്റെ അമൃത വാണികൾ പതിനഞ്ച് വർഷം കേട്ടുകഴിഞ്ഞു. സന്തോഷമാവട്ടെ ദൂ:ഖമാവട്ടെ ജീവിതമാവട്ടെ മരണമാവട്ടെ എന്തും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ സന്തോഷത്തോടെ സ്വീകരിക്കുവാൻ മനസ്സ് സമ്മതിച്ചു സർ🙏ഹൃദയം നിറഞ്ഞ ഭക്തിയോടെ ഞങ്ങളുടെ ജഗത് ഗുരുവിന്നു അനന്തകോടി പ്രണാമം അർപ്പിക്കുന്നു🙏പ്രണാമം 🙏പ്രണാമം🙏പ്രണാമം 🙏🙏🙏പ്രണാമം🙏പ്രണാമം🙏🙏🙏
എല്ലാം ഭഗവാനെ ഏൽപിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ നല്ല ആശ്വാസമാണ്. പ്രത്യേക സുഖമാണ്. അങ്ങനെ ചെയ്തു നോക്കണം. അപ്പോഴറിയാം അതിന്റെ ഗുണം. എന്റെ കൃഷ്ണാ🥰🥰🥰🙏🙏🙏
സർ അങ്ങ് ഇല്ലാത്ത ഇവിടം വലിയ ശൂന്യത യാണ് 🙏🏻🙏🏻🙏🏻
Sir, സാറിൻ്റെ ബോധനങ്ങൾ കേൾക്കാൻ എനിക്ക് എന്ത് ഇഷ്ടം ആണെന്നോ❤️ നിറവോട് കൂടിയ അറിവ്❤️നാവിൽ സരസ്വതി ദേവി നൃത്തം ചെയ്യുന്നു❤️mookaambike എൻ്റെ എൻ്റെ നാവിലും നീ വരണേ 🙏🙏🙏🙏🙏
that UA-cam 77
സുഖവും, ദുഃഖവും ഭഗവാൻറെ കാല്ക്കല് സമർപ്പിക്കുക, എനിക്ക് ഒരുപാട് മനസ്സമാധാനം കിട്ടിയീട്ട് ഉണ്ട്
കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായച നന്ദ ഗോപകുമാരായ ഗോവിന്ദയ നമോ നമഃ 🙏🙏🙏🙏🙏
കണ്ണുനീരോട് കേൾക്കുന്നു. 🙏
Sir,jananam,madduram,maranam,madhuram.....vmc.malayalam,..seemasubhash..chanel,kanuka..🎉🎉🎉🎉
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ... പ്രണത ക്ലെശ നാശയ...ഗോവിന്ദയ നമോ നമഃ.. ഹരേ കൃഷ്ണ 🙏🙏🙏
Pranamam sir 👌👌💖💖
@@mannayathindiraddvi3642 🙏🏿
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
പ്രണാമം സാർ
ഓം നമോ ഭാഗവതേ ശ്രീ വാസുദേവായ നമഹ...
🙏സർവ്വം ശ്രീകൃഷ്ണാർപ്പണം🙏
കൃഷ്ണായ വാസുദേവായ ദേവകിനന്ദനായ നന്ദഗോപകുമാരായ ഗോവിന്ദായ നമോ നമ:
Sarvam krishnamayam jagad krishnsm vande jagad gurum
Allam anta bhagavanallaaa hara krishna sarvam krishnarpanamasthu
Radheshyam radheshyam
ഓം ശ്രീകൃഷ്ണ പരമാത്മനേ നമഃ 🙏🙏🙏
ഹരെ ക്യഷ്ണാ,, പ്രണാമം, പാദ നമസ്കാരം സർ,,
Gruvarappaaguruvarappapranam
സർന്കേടി പൃണാമം ഈ,വാക്കുകൾ, ചെറുപ്പത്തിൽ കിട്ടിയാൽ, മനസ്സിലാക്കാൻ
@@anithaharidas3901 mo
Harekrishna 🙏🏻 pranamam sir
Krishnan vanthe jagath Guru 🙏🙏🙏
Sir ഇനി ഉണ്ടാവില്ല സാറിൻ്റെ വീഡിയോസ് എന്നു ചിന്തിക്കുമ്പോൾ.... ഹൃദയം തകരുന്നു....
അദ്ദേഹം നമ്മുടെയൊക്കെ ഹൃദയത്തിൽ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് ചിന്തിക്കൂ
🙏🙏🙏🙏🙏🙏🙏ഞാൻ എന്നും സാറിന്റെ speech കേൾക്കും, ഒത്തിരി അറിവ് കിട്ടും
Hare Krishna Om Namo bhagwate Vasudevaya🙏🙏🙏
തൊട്ടുകുടാഴ്മ, തീണ്ടികൂടാഴ്മ..
എല്ലാം കുറച്ചേ മനസിലാകുന്നു.
നല്ല confidence ഓടെ പോകൂ, ബാക്കി പുള്ളിക്കാരൻ നോക്കിക്കോളും അതു പൊളിച്ചു സാറേ
സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻
Hare Krishna. Pranamam sir..
Krishna guruvayurappa pranamam pranamam pranamam
നമസ്കാരം സർ,
ഹരേ കൃഷ്ണാ
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏
സർവ്വം കൃഷ്ണർപ്പണമസ്തു 🙏
ഹരേ കൃഷ്ണാ 🙏
ഭാരതദർശനങ്ങൾഏററവുംമഹതരം,
നമസ്കാരം Sir🙏🏻 എന്റെ കൃഷ്ണാ💖
Hare Krishna Hare Rama!!
ഹരേ രാമാ ഹരേ കൃഷ്ണ 🙏🙏🙏
Hare krishana 🙏🏻🙏🏻
Om name bhagavate vasudevaya
Hare Rama Hare Krishna Krishna Krishna Hare Hare 🙏🥰
Hare Krishna 🙏💙
Krishna guruvayoorappa🙏🏽
ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ
നമസ്കാരം സർ. രാധേ രാധേ. ഓം സായിരാo
നമസ്തേ സർ 🙏
Hare Krishna, 🙏🙏🙏
Om Namo Bhagavathe Vasudevaya 🙏🥰
Pranamam🙏
ഹരേ കൃഷ്ണ ഹരേ രാമ
Pranamam sir 🙏
Hare Krishnaya Vasudevaya Govindaya namo namaha Narayana Narayana Narayana
🙏പ്രണാമം sir🙏സർവ്വം കൃഷ്ണാർപ്പണ മസ്തു
Namaskaram 🙏🙏
കൃഷ്ണ ഹരേഹരേ 🙏🙏🌷🌷
സർവ്വം കൃഷ്ണർ പ്പണംമസ്തു
Namaste namaste namaste namaste Acharya
സായം സന്ധ്യാ വന്ദനം സർ
ആത്മാവിനെ ഉയർത്തുന്ന അങ്ങയുടെ സംസാരം കേട്ടിരുന്നു പോകുന്നു.... കൃഷ്ണൻ എന്റെ ഗുരുവായി ഞാൻ കാണുന്നു.... ഈശ്വരൻ ആയി കാണുന്നില്ല 🙏
Hare Krishna
നാരായണ നാരായണ നാരായണ
🙏
നമസ്തേ സാർ 🙏🙏❤️
സർവ്വം krishnarpanamasthu
Deecharaaa 😍
Pranamam Sir
👉devta 🌏🥰
പ്രണാമം സർ, 🙏🌹🙏
Anta Krishna....🙏🙏🙏🙏
ഹരേ കൃഷ്ണ സർ
സാർ ഒരു സംശയം
സാർ കൂടുതലും പ്രതിപാദിക്കുന്നത് കര്മയോഗമാണല്ലോ? എന്നാൽ പരമപദ പ്രാപ്തിക്കു bhakhiyogamalle ഭഗവത്ഗീതയിലൂടെ നാം പരിശീലിക്കേണ്ടത്? അവിവേകമാണെങ്കിൽ പൊറുക്കണം
ഹരേ കൃഷ്ണ 🙏
ഭക്തി യോഗം, കർമ്മയോഗം, കർമ സന്യാസയോഗം ഇവയെല്ലാം പരമപദപ്രാപ്തിക്കുള്ള മാർഗം തന്നെ 'ഇതിൽ ഏതു തെരഞ്ഞെടുക്കണമെന്ത് വ്യക്തിയുടെ ഗുണത്തിൻ്റെ അടിസ്ഥാനത്തിലാണ് 'താങ്കൾക്കും ഭക്തിയോഗമാണ് തല്പര്യമെങ്കിൽ അത് സ്വീകരിക്കുക🙏
ഹരേ കൃഷ്ണ ! 🙏🙏🙏🌹🌹
🙏 sir Namaskaram
Gurujinamikkunnuharekrishnaparalokathninnuanughrrahikkename
🙏🙏🙏🙏💖💖💖💖
പ്രണാമം സാർ 🙏🏻🙏🏻🙏🏻
Harekrishna
Krishna Bhagavane ellam Avidunnuthanne
അങ്ങയുടെ vaakdhorani
നമസ്കാരം 22sep22
പ്രണാമം🙏🙏
പ്രണാമം 🙏🙏🙏🌹
ഇനി ആരാ ഇതെക്കെ നമുക്ക് പറഞ്ഞുതരുക പ്രണാമം 🙏
ഹരേ
Namaskaram brother
Namaskarmsir
M. മുകുന്ദൻ ഗുരുവായൂർ എത്തി 🤔അവിടെ വരാതെ ഭൂമി വിട്ട് പോകുവാൻ പറ്റുമോ 👍🙏പേര് തന്നെ മുകുന്ദൻ എന്നല്ലേ 🙏👍എല്ലാം ഭഗവാൻ ലീലകൾ 🙏🙏🙏🙏
🙏👍👍👍
Ente Krishna, Njangale katholane!🙏🏾🙏🏾🙏🏾
Krihnante VAZHi ethaanu ? Parauu
പ്രണാമം സർ.
🙏
നമസ്കാരം സർ
പ്രണാമം
❤
Nella arivukal labichu
🔥🙏
ഓരോ ഭാഷണവും ഓരോ അറിവ്.
ജീവിത അനുഭവും വിവരിക്കുന്ന ത് ഇരട്ടി അറിവ് പകരുന്നു.
Radhe krishna 🙏🙏namaskaram sir 🙏🙏
നികത്താനാവാത്ത നഷ്ട
Sir,
Lord Krishna can avoid the war ???and related consequences
പ്രണാമം 🙏🏻🥰
ആയിക്കോട്ടെ സർ 🙏💯🔥
😌😌😌🙏🏻
പ്രണാമം സര്‍
GuraveNama
🙏🏻🙏🏻🙏🏻
Kyishnanil mathram allla christhuvilum
Buddanilum
Sreeee narayana guruvilum athu thannea paranjsthu