19147 # കുടുംബ ബന്ധം:- അമ്മേ മാപ്പ് !! ഈ തെറ്റ് നിങ്ങൾക്കാർക്കും പറ്റാതിരിക്കട്ടെ/06/12/21

Поділитися
Вставка
  • Опубліковано 4 гру 2021

КОМЕНТАРІ • 242

  • @radhaak5026
    @radhaak5026 2 роки тому +2

    എല്ലാവർക്കും വേണ്ടി സ്വന്തം അനുഭവം പങ്കുവെച്ച സാറിന് ഒരുപാട് നന്ദി

  • @ramachandrannair73
    @ramachandrannair73 2 роки тому +25

    അമ്മയല്ലാത്തൊരു ദൈവമുണ്ടോ ..
    അതിലും വലിയൊരു കോവിലുണ്ടോ? സാറിന്റെമനസ്സ് തുറന്ന പ്രായശ്ചിത്തം എത്രയോ പേരുടെ കണ്ണ് തുറക്കാൻ സഹായിക്കും ... എവിടെ ആയാലും അമ്മയുടെ മനസ്സിന്നും ശാന്തി പകർന്നു കാണും .... 🙏🙏🙏

  • @b.kumarpillai6677
    @b.kumarpillai6677 2 роки тому +37

    ഇതുതന്നെയാണ് സർ എല്ലാവരുടെയും അവസ്ഥ........ നമുക്ക് നമ്മുടെ തെറ്റുകൾ മനസ്സിലാവുന്നതാണ്.. അത് മറ്റുള്ളവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ കഴിയുന്നത് പുണ്യം തന്നെയാണ്......... അത് മാത്രം ഓർക്കുക.... 🙏🙏🙏

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 роки тому +32

    നല്ല ജീവിതപാഠങ്ങൾ. ഇതൊന്നും ആർക്കും പറഞ്ഞു തരാൻ അറിയില്ല. ആർക്കും അറിയാതെ പോകരുത്. ആയിരം നന്ദി.

    • @premaa5446
      @premaa5446 2 роки тому +4

      @Abu Alhatab kastam. എന്ന് ആരു പറഞ്ഞു. ഈ പറഞ്ഞ ഇടങ്ങളിൽ എല്ലാം കൊല്ലും വെട്ടും അക്രമം ഉള്ളൂ. അവിടെ എങ്ങും സന്തോഷം ഇല്ല. ചുമ്മാ കള്ളത്തരം വിളിച്ച് പറയരുത് mr.. മതവും ദൈവവും ഇല്ലാത്ത രാജ്യങ്ങളിൽ ആണ് ഏറ്റവും കൂടുതൽ സന്തോഷവും സമാധാനവും. U N nte report എടുത്തു വായിക്കുക. Ok. വയസ്സുകാലത്ത് ഇങ്ങനെ കള്ളം പറഞ്ഞു നടക്കാതെ ജാതി മതം നോക്കാതെ ഏതെങ്കിലും പാവപെട്ട കുഞ്ഞുങ്ങൾക്ക് പഠിക്കാൻ അവസരം കൊടുക്കു, അല്ലെങ്കിൽ പാവപ്പെട്ട old people ന് എന്തെങ്കിലും ആഹാരം വാങ്ങി കൊടുക്ക്
      . കൊറോണ സമയത്ത് എത് ദൈവം ആണ് സുഹൃത്തേ, നമ്മെ എല്ലാം സഹായിച്ചത്. ദൈവങ്ങൾ പേടിച്ച് അകതായിരുന്നല്ലോ. Govt.. and social service agencies ആണ് നമ്മുടെ സഹായത്തിനു വന്നത്. അവരോട് നന്ദി പറയുന്നതിന് പകരം ഇല്ലാത്ത ദൈവത്തെ വിളിച്ചു കൊണ്ട് വന്നിരിക്കുന്നു

    • @kbraju3734
      @kbraju3734 2 роки тому

      @Abu Alhatab I

  • @deepthdeepth3848
    @deepthdeepth3848 2 роки тому +10

    ചങ്കു തുളച്ചു കേറുന്ന വാക്കുകളാണെങ്കിലും ഇതു പലരുടെയും ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ട് ഇരിക്കുന്ന കരിയം മാണൂ . എങനെ ആരും മനസിലാക്കിത്രില്ല.സാറിന് 🙏🏻🙏🏻🙏🏻

  • @Pushpa-rw3uj
    @Pushpa-rw3uj 2 роки тому +3

    Sir.. അമ്മ എന്ന മഹാസത്യം ഉള്ളപ്പോൾ നമുക്ക് പൂർണ്ണമായും അറിയില്ല. പറ്റുന്നത് ഒക്കെ ചെയ്തു എന്നാണ് ഞാൻ വിചാരിച്ചു. പക്ഷെ ഒരുപാട് ചെയ്യാൻ ഉണ്ടായിരുന്നു എന്ന് ഞാൻ മനസ്സിൽ ആക്കിയപ്പോഴും അമ്മ ഞങ്ങളെ വിട്ട് പോയി സത്യം പറയാം അമ്മ പോയി കഴിഞ്ഞു ഉണ്ടായ ശൂന്യത..... പറയാൻ വാക്കുകൾ ഇല്ല... അത് കഴിഞ്ഞു അച്ഛനും പോയി.. ഈ ലോകത്തിൽ ഒരാൾക്കും നികത്താൻ പറ്റാതെ.. അവസ്ഥ.... ഞാൻ എനിക്ക് 50.. വയസ്സ് ഉണ്ട്.. ഈ ജീവിതത്തിൽ പുറകോട്ടു നോക്കിയാൽ കുറ്റബോധം തോന്നുന്നത് ഈ ഒറ്റ കാരണം മാത്രം.. ഒള്ളൂ ഞാൻ ഇത്രയും ഇവിടെ കുറിച്ചത്.. ഒരാൾക്ക് എങ്കിലും.. മനസ്സിൽ ആകുന്നു എങ്കിൽ ആകട്ടെ.. ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം അച്ഛൻ അമ്മ ഉള്ള കാലം ആണെന്ന് എന്റെ വിശ്വാസം.. 🙏🙏

  • @sumavijay3045
    @sumavijay3045 2 роки тому +13

    വളരെ വിഷമം ആയിട്ട് ആണ് ഞാൻ ഇതു കേട്ടത് 😭😭... വളരെ സത്യം ആണ്... ഓരോ വാക്കും... അമ്മ ഒരിക്കലും ശപിക്കില്ല... പാവം 🙏🙏

  • @ushadevinarayanan9116
    @ushadevinarayanan9116 2 роки тому +28

    മറ്റുള്ളവർക്ക് പാഠമാകാൻ വേണ്ടി ഓരോ കഥകളും പറയുമ്പോൾ സാർ അനുഭവിക്കുന്ന വേദന ആ മുഖത്തു തെളിഞ്ഞു കാണാം. മനുഷ്യർ ഓരോ ജീവിതഘട്ടങ്ങളിലും ഇതൊക്കെ പലതരത്തിൽ അനുഭവിക്കേണ്ടി വരുന്നു. വീണ്ടും അതേപ്പറ്റി ചിന്തിക്കുന്നവർ വിരളമാണ്. പ്രത്യേകിച്ചും, മാതാപിതാക്കളെപ്പറ്റി.... 🙏

  • @beenasreenivasan1992
    @beenasreenivasan1992 2 роки тому +12

    വിധി, കർമഫലം. രണ്ടും നമ്മൾ അനുഭവിച്ചേ പറ്റു എന്നാണ്, ഇതിൽ നിന്നും നാം മനസിലാക്കേണ്ടത്. കുറ്റബോധത്താൽ പശ്ചാത്തപിക്കേണ്ടി വരുന്നതും വിധി തന്നെ. നമുക്ക് അതൊക്കെ വിധി കർത്താവിൽ തന്നെ അർപ്പിക്കാം. പ്രണാമം സർ.

  • @lekharadhakrishnan4209
    @lekharadhakrishnan4209 2 роки тому +38

    Sir. I took vrs to be with my aged parents. My father passed away due to covid on may. I could give him good food. He enjoyed it. Now I am with my mother. The stop for my job came from deep within. I see it as God s blessing. Many people told me not to take vrs due to upcoming promotion s. But sincerely I don't feel any regrets bcz being with ones parents during their old-age is the greatest blessing. 🙏🏻🌷

    • @premaa5446
      @premaa5446 2 роки тому +1

      Very good. I wanted to look after my parents like you. Now they are middle aged only 😊

    • @jpandhoor8837
      @jpandhoor8837 2 роки тому +2

      You are blessed sir

    • @susanchacko7666
      @susanchacko7666 2 роки тому

      U r great god bless u.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 2 роки тому +9

    ഇതുപോലെ മരിക്കുന്ന സമയത്തും നമ്മുടെ മസ്തിഷ്കം ഒരുപാട് ഓർമ്മകളിലൂടെ ചീറിപ്പായും, പുതിയ ജന്മമവിടെ സൃഷ്ടിക്കപ്പെടും!

  • @omanaroy8412
    @omanaroy8412 2 роки тому +4

    സാർ അങ്ങ് പറഞ്ഞത് കേട്ടിട്ട് ഹൃദയത്തിൻ ഒരു നൂറു kg ഭാരം കയറ്റി വച്ചതു പോലെ... പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി യുണ്ട് സാർ. നന്ദി നന്ദി നന്ദി...

  • @remadevivs9485
    @remadevivs9485 2 роки тому +5

    നമസ്കാരം സാർ.....
    കരഞ്ഞുകൊണ്ടാണ് സാറേ ഇതു മുഴുവനും കേട്ടത്... പറ്റിപോയി... ഇനി ആർക്കും പറ്റാതിരിക്കട്ടെ, പാവം അമ്മ 🙏

  • @sreedeviaravindan9645
    @sreedeviaravindan9645 2 роки тому +7

    അമ്മയ്ക്ക് മകളുടെ പൈസയെക്കാളും ആവിശ്യം അമ്മേ എന്ന് മക്കൾ സ്നേഹത്തോടെ വിളിക്കുന്നത് കേൾക്കാൻ ആണ്

  • @ushamenon2445
    @ushamenon2445 2 роки тому +1

    Thanks Sir....great eye opener....we r blessed to have u around....Pls God give him long life . Our society need him.....

  • @chandrasekhar7090
    @chandrasekhar7090 2 роки тому +1

    This open confession is profoundly hurting. My heart felt empathy to you Sir. I appreciate, you have shared a great life lesson to all. With this confession you will have peace within. God bless you.

  • @vijivijitr121
    @vijivijitr121 2 роки тому +3

    മുഴുവനും കേട്ടപ്പോ നെഞ്ച്പ്പൊട്ടി പോയി സാർ അമ്മയെ കുറിച്ച് ചിന്തിക്കാനേ വയ്യ😭😭

  • @binduaupscherukara3938
    @binduaupscherukara3938 2 роки тому

    സർ വിഷമിക്കരുത്. ഏറ്റവും നല്ല പ്രായശ്ചിത്തം പശ്ചാത്താപമാണല്ലോ. പക്ഷേ തെറ്റു മനസ്സിലാക്കിയപ്പോഴേയ്ക്കും അമ്മ വിടപറഞ്ഞല്ലോ. എന്തു ചെയ്യാം? പക്ഷേ ഇത് മറ്റുള്ളവർക്കു വേണ്ടി സർ പറഞ്ഞു തന്നുവല്ലോ അത് മഹത്തായ ഒരു കാര്യമാണ് 'അമ്മ എന്ന ദൈവത്തെ ആരും കൈവിടാതിരിക്കട്ടെ . ഒരു പ്രാർഥന പോലും ഫലിക്കില്ല അമ്മയെ നോക്കാതിരുന്നാൽ എന്ന് ഇനിയുള്ളവർ മനസ്സിലാക്കട്ടെ. ഈ വീഡിയോ ഇത്രയും മനസ്സു നിറഞ്ഞ് ജനങ്ങളിലേയ്ക്ക് എത്തിച്ച അങ്ങേയ്ക്ക് ഒരായിരം നന്ദി

  • @NS-mm8im
    @NS-mm8im 2 роки тому +10

    അമ്മ, പല ജന്മങ്ങളിലായി അനുഭവിച്ചു തീർക്കേണ്ട എല്ലാ ദുരിതവും ഒരുമിച്ച് അനുഭവിച്ചു തീർത്തു എന്ന് സമാധാനിക്കാം ശ്രമിക്കാം. ഇനിയൊരു ജന്മം aa പുണ്യവതിക്കില്ല.

  • @savithria9332
    @savithria9332 Рік тому +1

    Heard this with tears. Very essential lesson. Pranams 🙏🙏🙏

  • @rajeshpuliyeri
    @rajeshpuliyeri 2 роки тому +2

    സാർ,
    പുണ്യപാപങ്ങളിൽ തുല്യത വരുമ്പോഴാണല്ലോ മനുഷ്യജന്മം നമുക്ക് ലഭിക്കുന്നത്. പൂർവ്വാർജിത പുണ്യം ഈ ജന്മത്തിൽ സുഖമായും പാപം ദുഖമായും നമ്മെ പിന്തുടരും. ഒരുപാട് സുഖം അനുഭവിക്കുമ്പോൾ ബാലൻസ് ശരിയാകാൻ തുല്യമായ ദുഃഖം കൂടി വേണമല്ലോ. അതുകൊണ്ടാവണം നമ്മൾ ഇത്തരം തെറ്റുകൾ ചെയ്തുപോകുന്നത്. എത്ര ചികിത്സിച്ചാലും ഭേദമാകാതെ നമ്മുടെ സുഖദുഃഖങ്ങളെ തുലാസിൽ എന്നവണ്ണം ബാലൻസ് ചെയ്യിപ്പിച്ച് ഇത്തരം ദുഃഖങ്ങൾ നമ്മുടെ സ്വകാര്യവേദനയായി നമ്മൾ ഉള്ളിടത്തോളം തുടരും. തീതിക്ഷസ്വ ഭാരത.

  • @ajithakumaritk1724
    @ajithakumaritk1724 2 роки тому +5

    words from the bottom of the heart!

  • @rosammathankamma5874
    @rosammathankamma5874 2 роки тому +3

    Great. Good useful and transformation msg to modern people".

  • @lalithabalan9561
    @lalithabalan9561 2 роки тому

    U r correct. Old generations r still not informing to their issues to their children. They r suffering a lot till today. Some children not bothered . Rich n affordable children should care their parents after hearing this good n eye opening speach.

  • @lathans907
    @lathans907 2 роки тому +2

    സാറിനെപ്പോലെ പലേ കുറ്റബോധവും എനിക്കുമുണ്ട്,സാർ ഇതെല്ലാം പറയുന്നതാണ് ഏറ്റവും വലിയ പ്രായശ്ചിത്തം.

  • @premaa5446
    @premaa5446 2 роки тому +6

    മിക്കവാറും ആൾകാർ ഇങ്ങന ഒക്കെ ആണ്. സാറും അത് തന്നെ ചെയ്തു. എൻ്റെ ഒരു uncle um wife um Singapore le ജോലി കളഞ്ഞു നാട്ടിൽ വന്ന് parents 8 വർഷം നോക്കി ,അവരുടെ മരണ ശേഷം തിരിച്ചു പോയി. Parents happy ആയി കടന്നു പോയി. ആദ്യം aunty ക്കു പല പരാതികൾ ഉണ്ടായിരുന്നു. പക്ഷേ uncle വളരെ stern ആയി നിന്ന്. Aunty ഉടെ achan മരിച്ചു കഴിഞ്ഞപ്പോൾ അമ്മയെ സിംഗപ്പൂർ ഇല കൊണ്ടുപോയി നന്നായി നോക്കി .അങ്ങനെ ഉള്ള ആൽകരും ഉണ്ട്
    സാറിന് മനശാന്തി കിട്ടട്ടെ🙏🙏🙏🙏

    • @ushakumari2435
      @ushakumari2435 2 роки тому +1

      പ്രണാമം സർ, സർവം ഭവത് പ്രേരണയൈവ ഭൂമൻ : എന്ന് നമുക്ക് വിശ്വസിക്കാം.

  • @thankamanirajasekharan2234
    @thankamanirajasekharan2234 2 роки тому +1

    Sir without overflowing the tears nobody can listen this.i know the pang of separation of my parents in my twenties.i was helpless .

  • @bindhuseeji4737
    @bindhuseeji4737 2 роки тому

    I don’t know why tears rolling from my eyes hearing your speech. One thing I can say that dr ‘s Mother’s experiences is some what like me .

    • @sumangalas9600
      @sumangalas9600 Рік тому +1

      വേണ്ടപ്പോൾവേണ്ടതു പറയാനും ചെയ്യാനും ഓർമതേരണമേ
      എന്നു പ്രാ ർത്ഥിക്കാ० 🙏🙏🙏🙏

  • @jayamohan2639
    @jayamohan2639 Рік тому

    ഇതു പോലെ നല്ല ഉപദേശം നൽകിയതിന് നന്ദി.....

  • @namputhirileelavathi575
    @namputhirileelavathi575 2 роки тому +3

    Sir Because of your greatness you are realizing ,admitting and giving these types of messages. It is a great message at least few will try to change by hearing this message. Others will find out enough excuse not change the situation. Sir you are great for giving these types of messages🙏🕉🙏

  • @muralykrishna8809
    @muralykrishna8809 2 роки тому

    ഈ തിരിച്ചറിവിന് കോടാനുകോടി നന്ദി ; നമസ്കാരം ഗോപാലകൃഷണന്‍ സര്‍

  • @SunilKumar-oe4cb
    @SunilKumar-oe4cb 11 місяців тому

    കണ്ണു നിറഞ്ഞു പോയി sir 😢

  • @rajashree5833
    @rajashree5833 2 роки тому

    A great personality you are........
    Keeping bare your own life for others to rectify their life..... Is the greatness in you...... 🙏🙏

  • @dr.c.bindulakshmi5158
    @dr.c.bindulakshmi5158 2 роки тому +1

    സർ.. നമ്മുടെ എല്ലാവരുടെയും ജീവിതത്തിലെ ഓരോ നിമിഷവും ഈശ്വരൻ എഴുയിട്ടിരിക്കുകയാണ്..
    അപ്പോൾ അമ്മയുടെ കർമപാലത്തിൽ
    ഈ വേദന ഉണ്ടാവാം... സർ അമ്മ കഷ്ട്സപ്പെട്സ്റ്റേ എന്ന മനോഭാവമല്ലല്ലോ ഇതിന്റെ പിന്നിൽ.so surrender everything to God.. And relax
    Iniumulla. Jeevitha nimishangal. Sundsravun peaceful un aakkam.. Sevayilude.. Athalle nallathi... Mattullsvarkkuvendi nanma cheyyanayirikkum sir nter daiva niyogam

  • @jojivarghese3494
    @jojivarghese3494 2 роки тому +10

    ആത്മ ജ്ഞാനം തുളുമ്പുന്ന വാക്കുകൾ, പ്രണാമം 🙏🏼

  • @jayasreemohan9032
    @jayasreemohan9032 2 роки тому +1

    Heart touching. You r great.🙏🙏🙏

  • @p.m.mithra3669
    @p.m.mithra3669 2 роки тому +3

    കണ്ണ് നിറഞ്ഞു പോയി സർ..... 😥

  • @thomasantony7366
    @thomasantony7366 2 роки тому +2

    ഈ നല്ല മനസ്സ് എല്ലാ മനുഷ്യർക്കും ഉണ്ടാകട്ടെ.

  • @sindhu6197
    @sindhu6197 2 роки тому +15

    സാർ വിഷമിക്കരുത് അമ്മയുടെ ആത്മാവ് അത് സഹിക്കില്ല തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല താങ്കളുടെ ഈ കണ്ണുനീർ ഒരു പ്രായശ്ചിതം ആണ് ഈ വീഡിയോ കണ്ടിട്ട് ഇപ്പോഴത്തെ അച്ഛൻ അമ്മമാരോട് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ നിങ്ങളുടെ വലിയ പ്രശ്നങ്ങൾ ചെറുതാക്കി മക്കളുടെ മുൻപിൽ അവതരിപ്പിക്കരുത് അതിന്റ ഗൗരവം മക്കൾക്കു മനസ്സിൽ ആവുന്ന രീതിയിൽ തന്നെ പറയണം അങ്ങനെ പറഞ്ഞാൽ മക്കൾക്കു പിന്നീട് അതോർത്തു ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കാൻ ഇട വരാതിരിക്കും അല്പം എങ്കിലും മനസാക്ഷി ഉള്ള മക്കൾക്കു മാത്രമേ പിന്നീട് ആയാലും ദുഃഖം തോന്നുക ഉള്ളു എന്നത് വേറെ കാര്യം

  • @saraladevi4088
    @saraladevi4088 2 роки тому

    Seriyanu angayude vakkukal ellavarkkum paadamakatte Pranamam Sir 🙏🙏🙏

  • @lallamidhila5334
    @lallamidhila5334 2 роки тому +1

    തീർച്ചയായും ഇത് കേൾക്കുന്ന അനേകം ആളുകൾക്ക് ജീവിതയാഥാർത്ഥ്യബോധംഉണ്ടാകാൻ ഇത് പര്യാപ്തമാണ്.
    ഒരു ജീവിതം ജീവിച്ചു മറുതലയ്ക്കൽ എത്തിയവർ ഇങ്ങനെ ജീവിതംപറയുമ്പോൾ അത് കേൾക്കുന്നവർക്ക് നൂറുപുസ്തകം വായിച്ചു നേടുന്ന അറിവിനേക്കാളേറെ മനസിൽ തറക്കും

  • @mohiniamma6632
    @mohiniamma6632 Рік тому

    സംപൂജ്യ സാറിന്ന് 🙏സങ്കടത്തോ ടുകൂടി! ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് പ്രണാമം🙏പ്രണാമം 🙏പ്രണാമം🙏🙏🙏

  • @ambikakamalamma6226
    @ambikakamalamma6226 Рік тому

    The greatest lesson ❤pranaamam

  • @lakshmidevi9061
    @lakshmidevi9061 2 роки тому

    No words....Pranaamam Sir 🙏🙏🙏

  • @sukumaran1510
    @sukumaran1510 2 роки тому +1

    സാർ പറഞ് ത് katte anta കണ്ണ് നിറഞ്ഞു പോയി

  • @geethagopakumar2088
    @geethagopakumar2088 2 роки тому +4

    കഴിഞ്ഞ തു കഴിഞ്ഞു. ചെയ്തു പോയ തെറ്റ് തിരുത്താൻ ഇനി ഒരിക്കലും പറ്റുകയില്ല. ഈ കുറ്റ ബോധം ജനങ്ങളിൽ പറഞ്ഞു മനസ്സിലാക്കി kodukkan pattiyallo 🙏

  • @ramanin.s1097
    @ramanin.s1097 2 роки тому +4

    ഹൃദയ സ്പർശിയായ ഒരു തിരിഞ്ഞ് നോട്ടം

  • @prathibhaanand1565
    @prathibhaanand1565 2 роки тому +7

    എൻ്റെ അമ്മക്ക് മുതുകിൽ ഒരു കറുപ്പ് നിറത്തിൽ കുരു ഉണ്ടായിരുന്നു അത് അമ്മക്ക് ബുദ്ധിമുട്ട് അകരുതെന്ന് കരുതി എൻ്റെ അടുത്തേക്ക് ( ചെന്നൈ)അമ്മയെ കൊണ്ട് വന്ന് ഡോക്ടറെ കാണിച്ച് operate ചെയ്തു. പക്ഷേ അതിന് ശേഷം രണ്ട് വർഷത്തിന് ശേഷം അമ്മക്ക് കിഡ്നി ക്യാൻസർ വന്ന് അതിനും operation ഒക്കെ ചെയ്തു. ഇന്ന് അമ്മ ജീവിച്ചിരിപ്പില്ല. ഞാൻ സാർ വിചാരിക്കുന്നതിന് നേരെ മറിച്ചാണ് ചിന്തിക്കുന്നത് അന്ന് ആ operation ചെയയണ്ടയിരുന്ന് എന്നാണ്. ഞാൻ എന്താ പറയുന്നെചാൽ ഇതാണ് മനുഷ്യ മനസ്സ്.. വിഷമിക്കണ്ട സാർ എല്ലാം ദൈവ നിശ്ചയമാണ് എന്നു കരുതി സമാധാനമായി ജീവിക്കൂ. പ്രണാമം 🙏

    • @premaa5446
      @premaa5446 2 роки тому +3

      അങ്ങനെ അല്ല. നിങ്ങൾക്ക് ചെയ്യാൻ പറ്റിയത് നിങ്ങൽ ചെയ്തു. ബാക്കി കാര്യം നമ്മുടെ കൈയ്യിൽ അല്ല. ചെയ്യേണ്ട സമയത്ത് ചെയ്തില്ല എങ്കിൽ കുറ്റബോധം തോന്നും നന്മ കിട്ടട്ടെ🙏🙏

  • @reality1756
    @reality1756 2 роки тому

    ഇങ്ങനെയും രോഗമുണ്ടോ?ഈശ്വര .പലപ്പോഴും നമ്മൾ ചെറിയ കാര്യങ്ങൾ ശ്രെദ്ധികാറില്ല.സാറിനു ഒരു പാട്,നന്ദിയുണ്ട്..ഇനിയെങ്കിലും അങ്ങനെ ശ്രെദ്ധിക്കാമല്ലോ.

  • @jayaprakashp6600
    @jayaprakashp6600 2 роки тому +3

    ഒരുപാടുപേർക്ക് ഇതൊരു പാഠം ആണ് സർ. 🙏🙏🙏🙏🙏🙏

  • @user-xw2xc4fm6d
    @user-xw2xc4fm6d 2 роки тому +1

    നമസ്തേ സാർ...🙏🙂🚩🚩🚩🚩🚩🚩🚩⚡⚡⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥

  • @jayathoughts1788
    @jayathoughts1788 2 роки тому

    Sir, puzha thaazhekke ozhuku. 🙏🙏. This words one of my friends told me when she was experiencing mental pressures and negligence from her children. ❤️

    • @prasanauv2614
      @prasanauv2614 2 роки тому

      തിരുത്താനാവാത്ത തെറ്റ് . വൈകിയ നിമിഷത്തിലുള്ള ഹൃദയത്തിന്റെ പിടപ്പ്. അസ ഹനീയം. ഈ പാഠം പകർന്ന് വേദന അനുഭവിക്കുന്ന അങ്ങയുടെ വേദന. അതി കഠിനം. പ്രായശ്ചിത്തമാകട്ടെ ഈ വേദന. മന:ശാന്തി ഈ ഹൃദയ വേദനയിലൂടെ ലഭ്യമാകട്ടെ.... മറ്റു പോംവഴിയൊന്നുമില്ലാത്തതാണല്ലൊ. ശാന്തി ഈ മനോവേദനയിലൂടെ തീർച്ചയായും ലഭിക്കും.

  • @ramanipk8410
    @ramanipk8410 2 роки тому +3

    നമസ്കാരം സർ ഓർത്തിരിക്കാൻ ഒരു അനുഭവം

  • @shylejasukumaran3110
    @shylejasukumaran3110 2 роки тому +3

    Sir there is nobody in the earth who has not done any mistake.Ur regret will clear out ur sin.As usual I am telling that ur speech’s will open the eyes of many people among us 🙏🏽🙏🏽

    • @vijayalakshmit9306
      @vijayalakshmit9306 2 роки тому

      കരയുന്ന കുഞ്ഞിനെ പാല് ഉള്ളൂ.

  • @indiratm1305
    @indiratm1305 Рік тому

    നല്ല സന്ദേശം സാറെ 🙏🏻🙏🏻

  • @lalitharavindran7437
    @lalitharavindran7437 2 роки тому +1

    സാർ വിഷമിക്കരുത്, Please...
    ആ പുണ്യവതിയായ അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി, സാർ.

    • @seetharaghavan4493
      @seetharaghavan4493 2 роки тому

      സാ ർ വേ ദ നി ക്ക രൂ ത് മ നു ഷ ജ് നമ് ത്തി എ ല്ലാം ചെ യ് തു തീ ർ ക്കാ ൻ ക ഴി ല്ല സാ ർദൈ വം സ മാ ദാ നം ത രൂ മാ റാ ക ട്ടെ

  • @vanajanair6840
    @vanajanair6840 2 роки тому

    Ellavarum arinjirikkanam ithu. good advice

  • @susheelasusheela6882
    @susheelasusheela6882 2 роки тому +1

    സാർ ഇങ്ങനെ മുൻ കാര്യങ്ങൾ പറഞ്ഞു പറഞ്ഞു ശരീരത്തിനും മനസിനും ആശ്വാസ്ഥ്യം ഉണ്ടാക്കല്ലേ ഞങ്ങൾക്ക് കേൾക്കാൻ കൊള്ളാം, കാരണം ഭാവിയിൽ തെറ്റു തിരുത്താൻ ഞങ്ങൾക്കു പറ്റിയ അവസരം, ഞങ്ങൾ അത് ജീവിതത്തിൽ പ്രവർത്തികം ആകുന്നുമുണ്ട് ഞങ്ങളുടെ ഭാഗ്യം .

  • @santanair7067
    @santanair7067 2 роки тому +1

    Very touching and true fact which is happening in all family.

  • @sindhukb5481
    @sindhukb5481 2 роки тому

    Heart touching words sir🙏🏻🙏🏻

  • @sivakumarp4630
    @sivakumarp4630 2 роки тому

    Sir. Your mother's soul will only bless you.

  • @nishapradeep3749
    @nishapradeep3749 2 роки тому

    Karanju poyi Sir
    You are great Sir🙏🏻🙏🏻

  • @lekhanair5748
    @lekhanair5748 2 роки тому

    Sir പറഞ്ഞ കാര്യങ്ങൾ വളരെ ശെരിയാണ്, സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് തെറ്റുകൾ പറ്റിയിട്ടുണ്ട്. ആ മനുഷ്യർ (ശത്രു ആയാലും മിത്രം ആയാലും )ഇപ്പോൾ ജീവിച്ചിരിക്കുകയാണെങ്കിൽ നമുക്ക് കുറ്റബോധം തോന്നില്ല. മരിച്ചു കഴിഞ്ഞപ്പോൾ ,ഇനി ഒരിക്കലും അവരെ കാണാൻ കഴിയില്ലല്ലോ നമുക്ക് പറ്റിയ തെറ്റ് തിരുത്താൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു വിങ്ങൽ ആണ്

  • @balachandranmanavalan92
    @balachandranmanavalan92 2 роки тому

    Sir...nannayi chindippikkunna vakugal....daivam anugrahikatte .....

  • @krishnankutty8109
    @krishnankutty8109 Рік тому

    ഇതൊക്കെ സംഭവിച്ചു iകേ ൾക്കുമ്പോൾ കണ്ണു നിറഞ്ഞു ഒഴുകുന്നു ഒറ്റയ്ക്കാന് ഇതു കണ്ടത്

  • @kanakammenon7624
    @kanakammenon7624 Рік тому

    Sir,,,,,this,is,a,great,life,lession,for,each,and,everybody

  • @Annu-Ambili
    @Annu-Ambili 2 роки тому +4

    പറ്റിയ തെറ്റ്‌ തുറന്നു പറഞ്ഞ സർ ന്റെ മനസ്സ് 🙏🙏🙏

    • @haris7135
      @haris7135 Рік тому

      ViddiYum Naarium LubdhanumaaYa vidhyaaSampannaN aaYa doctor gopalakrishnan ,, ningalude BHAARYA engane ningaLe SahicHUU ?

  • @deepavarghese4512
    @deepavarghese4512 2 роки тому

    Parents Blessigs Love .. very Precious ..

  • @rethidevi3277
    @rethidevi3277 2 роки тому

    Pranamam Sir

  • @santhamman4519
    @santhamman4519 2 роки тому

    Prenamam sir

  • @miniramachandran3333
    @miniramachandran3333 2 роки тому

    Great..sir 🙏🙏🙏🙏

  • @saraswathys9308
    @saraswathys9308 2 роки тому

    നമസ്കാരം സർ.എനിയ്ക് തോന്നുന്നു ഏകനായ ശേഷമാണ് ഇങ്ങനെ വിഷമത്തോടെ സംസാരിയ്ക്കുന്നത്. എല്ലാ വിഷയങ്ങളും അറിയുന്നയാൾ പാപഭാരത്താൽ ഇപ്പോഴെങ്കിലും ഓർത്തത് നന്നായി.ഇത് കൊണ്ടാണ് ഓരോരുത്തരും അച്ഛനും അമ്മയും ആകുമ്പോഴേ അതിൻ്റെ വിഷമം അറിയൂ എന്ന് പറയുന്നത്. ഞാനും ഏട്ടനും ഇവിടെ അച്ഛനെയും അമ്മയെയും ദൈവസഹായത്താൽ ഞങ്ങൾ തന്നെയാണ്- കടമയോടെ തന്നെ ശുശ്രൂഷിച്ചത്.അമ്മയുടെകാലശേഷം വസ്തുവും വീടും അനിയന് എന്നെഴുതി കൊടുത്തെങ്കിലും അതിനു മുൻപേ തന്നെ ഹൈസ്കൂൾ അദ്ധ്യാപകനായ അനിയനും + 2 അദ്ധ്യാപികയായ അനിയൻ്റെ ഭാര്യയും ഇവിടുത്തെ സ്ഥലം വിറ്റ് അമ്മയെയും കൊണ്ട് പോയി.॥ വർഷം ഞങ്ങൾടെ കൂടെ ഉണ്ടായിരുന്ന അമ്മയ്ക്ക് ഞങ്ങളിൽ നിന്നും വിഷമിക്കേണ്ടി വന്നിട്ടില്ല അനിയൻ്റെയും ഭാര്യയുടെയും സ്വഭാവമറിയുന്നതിനാൽ അപ്പോഴേ ഏട്ടനോട് ഞാൻ പറഞ്ഞു മിയ്ക വാറും അമ്മയെ ഇവിടെ കൊണ്ട് വിടുമെന്ന് എന്തിന് പറയുന്നു ഏകദേശം 10 വർഷം കഴിഞ്ഞപ്പോൾഅമ്മ ഇറങ്ങി പൊക്കോളാൻ പറഞ്ഞ് ഏട്ടൻ കൂട്ടികൊണ്ടുവരികയായിരുന്നു. ഞങ്ങൾ ഒരു വിധത്തിലും ചോദിച്ച് പോലും അമ്മയെ വിഷമിപ്പിച്ചിട്ടില്ല 2017 ഡിസംബർ 13ന് അമ്മ മരിച്ചു. വരുമാനമേറെയുള്ള അവരെയോർത്ത് അമ്മ മനസ് എത്രമാത്രം വിഷമിച്ചിട്ടുണ്ടാവും.ഇത് ഞങ്ങൾ ടെ2 ആൺമക്കൾക്കും ഏട്ടൻ്റെ ഒരേ ഒരനിയത്തിയ്കും നന്നായറിയാം. ഞങ്ങൾ നേര് ചെയ്തു എന്ന് കരുതി ദൈവം ഞങ്ങളെ കാത്തു കൊള്ളും എന്ന് വിശ്വസിയ്കുന്നു .അങ്ങയുടെ പ്രഭാഷണം കേട്ടപ്പോൾ സാറിൻ്റെ അമ്മയെ മാത്രമാണ് ഓർത്തത്. മാതാപിതാക്കളെ സംരക്ഷിച്ചില്ലായെങ്കിൽ അവർക്കെതിരെ കേസ് കൊടുത്താൽ സ്വത്ത് തിരിച്ചു കൊടുക്കണം എന്നുള്ളതാണല്ലോ നിയമം അതിന് പോകാതെ ഞങ്ങൾ കടമ ചെയ്തു.കുട്ടികളായിരിയ്ക്കുമ്പോൾ മക്കൾക്ക് നമ്മളുടെ തണലും വാർദ്ധക്യമാവുമ്പോൾ മാതാപിതാക്കൾക്ക് മക്കൾ തണലുമാവണം എന്ന് അറിഞ്ഞ് എത്ര പേർ ശുശ്രൂഷിയ്കും. അനിയനെയും ഭാര്യ ഇറക്കിവിട്ടു അമ്മയെ വിട്ടപ്പോൾ തന്നെ വിവാഹമോചന കേസും നടക്കയാണ് ഇപ്പോൾ. ഇനി എഴുതണില്ല സർ.

  • @maya5967
    @maya5967 2 роки тому

    Sir namaskkarum 🙏🙏🙏🙏

  • @Ramnambiarcc
    @Ramnambiarcc 2 роки тому +1

    സർ, വിധിയാണ്.. ദയവായി സമാധാനിക്കുക.. 🙏🏻 ഞാനും ഒരുപാട് എന്ടെ അമ്മയെ വേദനിപ്പിച്ചു.. 😢 😢

  • @krishnanunnikoottale6109
    @krishnanunnikoottale6109 2 роки тому +2

    That is the destiny of God.Nothing is in our hand. You are being a good person you feel guilty. The God's and your mother's blessings will be always with you. You repent it.I too have some incidents like you. As you said such things will haunt throughout our life. Let the god forgive us, as the circumstances was like that. God is great.

  • @kummaryayyapan5574
    @kummaryayyapan5574 2 роки тому

    Ellavarkkum undu sir Engine ulla vishamangal.Easwaran mappu tharatte 🙏

  • @praseedak158
    @praseedak158 2 роки тому

    Sir u r great🙏

  • @valsalanair501
    @valsalanair501 2 роки тому +1

    Sir പറഞ്ഞത് 100%കറക്റ്റ് ആണ്,

  • @sobhal3935
    @sobhal3935 2 роки тому +10

    സാർ, അമ്മയ്ക്കുവേണ്ടി ചെയ്തു കൊടുത്ത നല്ല കാര്യങ്ങൾ മാത്രം ആലോചിക്കുക. പാവം അമ്മ. കഴിഞ്ഞു പോയതിലും വളരെ മെച്ചമായ ജന്മം അമ്മയ്ക്ക് കിട്ടിക്കാണും.

  • @srikumari6211
    @srikumari6211 Рік тому

    Very good advice

  • @diya162
    @diya162 2 роки тому +1

    I am dying of guilt, listening to this. There are numerous small things that we take for granted and neglect because it is not important for us.

  • @rajanisuni2733
    @rajanisuni2733 2 роки тому

    George puthooran ഞങ്ങളുടെ നാട്ടുകാരൻ അഭിമാനിക്കുന്നു

  • @saradammathankamma2439
    @saradammathankamma2439 2 роки тому

    Good message

  • @Linda-pn1fy
    @Linda-pn1fy 2 роки тому +1

    There was a time I used to hate to watch your videos...bcos your videos were mostly abusing and insulting Jesus Christ...and christians
    But when I saw the video you posted on the day your wife passed away..I felt sorry for you ...prayed for you..
    Today ,seeing this video..can see God,s hand on you...this is humility..
    Realising one,s mistake and confessing it ...that's the best moment in a person,s life..
    God accepts the cry of a broken heart...May God give you healing from your guilt and pain 🙏
    We are all humans and we have all done mistakes and sins in our life..
    But to realise that we were wrong and accept it, is what God wants of us...and never to do it again..
    God bless you 🙏

  • @knkkini1713
    @knkkini1713 2 роки тому

    Nalla paaddangal.Ithulkondu eethenkilum mathapithakkal rakshappettenkil ennu aagrahikkunnu.

  • @sheeban.r2614
    @sheeban.r2614 2 роки тому

    വയസാകുമ്പോൾ ആഗ്രഹങ്ങൾ പലതും കാണും എന്ന് പറഞ്ഞ എന്റെ സഹോദരനെ ഓർത്തുപോകുന്നു സർ

    • @sheeban.r2614
      @sheeban.r2614 2 роки тому

      അതൊന്നും നോക്കേണ്ട കാര്യമില്ല എന്നും 😔

  • @girijams3308
    @girijams3308 2 роки тому

    Nammude thettukal manasilaki varumbol kaalam kadannu pokunnu. Kuttabodham mathram baaki . Namaskaram sir 🙏

  • @tkraveendran6490
    @tkraveendran6490 2 роки тому

    മനസിലാക്കുന്നു സാർ. 🙏

  • @SobhasKumar-bh4vf
    @SobhasKumar-bh4vf 2 роки тому

    Pavam sirte മനോവേദന കുറ്റബോധം മനസിലാകുന്നു.ഇതുപോലെ എല്ലാ മക്കളും വിച്ചറിച്ചിരിനകിൽ.but enik വിഷമം ഇല്ല.എൻ്റെ അമ്മയെ നല്ലപോലെ നോക്കി ഞാൻ.അമ്മ ഇന്ന് ഇല്ല.എങ്കിലും epozhum എൻ്റെ കൂടെ ഉണ്ട് അമ്മ.

  • @ravindramalliav3628
    @ravindramalliav3628 2 роки тому

    Hare Krishna.

  • @remakesavan8556
    @remakesavan8556 2 роки тому

    ഇത് ജനങ്ങൾക്കൊരു പാഠമാകട്ടെ.

  • @duragaprasadnv2528
    @duragaprasadnv2528 2 роки тому

    It is lesson for all.

  • @priyanair1848
    @priyanair1848 2 роки тому +1

    Sir🙏🙏

  • @geethanair8170
    @geethanair8170 2 роки тому

    Good speech

  • @nirmalababuraj7509
    @nirmalababuraj7509 2 роки тому

    Great

  • @subhalakshmiparameswaran9139
    @subhalakshmiparameswaran9139 2 роки тому

    Sir, kettappol valare valare vedana thonni. Sankatamo, sandoshamo aethayalum ammakku makkalodu vishayam dharippikkamaayirunnille. Ammayude Ee oru mounam sarinum bros num kuttabodhamayi sir. My eyes are tearing when heard mother's suffering.

  • @trjkurup4740
    @trjkurup4740 2 роки тому +4

    ഇക്കാര്യത്തിൽ ഞാൻ സംതൃപ്തനാണ്.
    1999ൽ ഞാൻ VRS എടുത്ത് കുടുംബസമേതം വീട്ടിൽ താമസമായി . 2000ൽ അച്ഛനും 2013ൽ അമ്മയും യാത്രയായി.
    അവരെ രണ്ടു പേരെയും ആത്മാര്‍ത്ഥമായി ശുശ്രൂഷിക്കാന്‍ ഭാഗ്യമുണ്ടായി.
    2013 മുതൽ 2018 വരെ ഭാര്യയേയും നന്നായി ശുശ്രൂഷിച്ചു. അവളും 2018ൽ യാത്രയായി.

    • @sheelasomarajan8420
      @sheelasomarajan8420 2 роки тому

      നിങ്ങൾക്ക് നല്ല ത് മാത്രം വരട്ടെ 🙏🙏🙏

  • @rajeevshanthi9354
    @rajeevshanthi9354 2 роки тому +3

    സാർ. കൂടുതൽ .പിറകിൽ .പേവരുത്.

  • @shobhanavenugopal2853
    @shobhanavenugopal2853 2 роки тому +1

    അതെ സാറ് പറയുന്നത് എല്ലാമക്ക ൾ ക്കും അറിഞ്ഞിരിക്കാൻ വേണ്ടിയാണ്

  • @trjkurup4740
    @trjkurup4740 2 роки тому

    നമസ്തേ സർ