21950 # ഈ ശരീരത്തെ കുറിച്ച് ശ്രീ കൃഷ്ണൻ നൽകുന്ന ശക്തമായ വീക്ഷണം scientific/07/11/22

Поділитися
Вставка
  • Опубліковано 17 вер 2024
  • Great message by lord krishna on our body

КОМЕНТАРІ • 56

  • @iishtv
    @iishtv  Рік тому +14

    Hindu thoughts from Bhagavad Gita 5 (8-10) / 08/11/22
    നിന്റെ, പ്രകൃതി തന്ന ഇന്ദ്രിയങ്ങ ളിലൂടെ നീ കാണുന്നു കേള്ക്കുന്നു സ്പര്ശനം അറിയുന്നു
    വാസനിക്കുന്നു ഉറങ്ങുന്നു ശ്വസിക്കുന്നു ഉറങ്ങുന്നു സംസാരിക്കുന്നു ഉപേക്ഷിക്കുന്നു കണ്ണ് തുറക്കുന്നു അടക്കുന്നു
    ഇതെല്ലാം, നിന്റെ അവയവങ്ങളോ രോന്നും എന്താണോ ചെയ്യേണ്ടത് അതെല്ലാം ആ അവയവങ്ങൾ ബന്ധനമില്ലാതെ ചെയ്യുന്നതു പോലെ
    ബന്ധനമില്ലാതെ നീ എന്ത് ചെയ്താലും അതൊന്നും നിന്നെ പാപിയാക്കുന്നില്ല എന്നറിയണം
    Do the mission with attachment but without bondage
    Dr N Gopalakrishnan

  • @jalajasasi4014
    @jalajasasi4014 Рік тому +5

    ഒരു ഹിന്ദുവായി ഞാൻ ജനിച്ചതിലും ജീവിക്കുന്നതിലും . അഭിമാനിക്കുന്നു. കൃഷ്ണ ..മുകുന്ദാ... മുരാരെ , ഹരേ കൃഷ്ണാ മുകുന്ദ , മുരാരെ .

  • @rajendranpp2581
    @rajendranpp2581 Рік тому +10

    എന്റെ ക്യഷ്ണാ,, ഈ ഗുരുനാഥനിലൂടെ അങ്ങയെ കൂടുതൽ, കൂടുതൽ അറിയുകയാണ് പ്ര ഭൊ,, പാദ നമസ്കാരം ഗുരുനാഥ,,

  • @vijayakumarkannatturaghuna8156

    എത്ര കഷ്ട്ടം. വിദേശധിപത്യത്തിന് ശേഷം നമ്മുടെ സംസ്കാരം പൂർവ പിതാക്കൾക്ക് അപ്രാപ്യമായിപ്പോയല്ലോ എന്റീശ്വരാ. ആക്കാരണം കൊണ്ടാണല്ലോ നമ്മുടെ നാടിന്റെ സംസ്കാരം ഇത്രത്തോളം അധഃപതിച്ചു പോയത്.

  • @sasidharanpillai1640
    @sasidharanpillai1640 Місяць тому

    എന്റെ ജീവിതം മുഴുവൻ ഭഗവാൻ ശ്രീകൃഷ്ണനിൽ അർപ്പിക്കുന്നു 🙏 ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏

  • @girijams3308
    @girijams3308 Рік тому +5

    സർവ്വം കൃഷ്ണാർപ്പണമാസ്തു 🙏
    നമസ്കാരം സാർ 🙏

  • @rajendranpp2581
    @rajendranpp2581 Рік тому +4

    ഹരെ ക്യഷ്ണാ,, പ്രണാമം, 'ഗുരുനാഥപാദങ്ങളിൽ നമസ്കാരം

  • @sanalkumar3808
    @sanalkumar3808 Рік тому +4

    സായം സന്ധ്യാ വന്ദനം സർ 🙏🙏🙏

  • @sarojinim.k7326
    @sarojinim.k7326 Рік тому +2

    ഭഗവാനെ കൃഷ്ണ 🙏🙏🙏 നമസ്തേ സർ

  • @anoopkp10
    @anoopkp10 Рік тому +1

    പ്രണാമം പുണ്യാത്മാവേ 🙏

  • @hemamalini1591
    @hemamalini1591 Рік тому +2

    Krishnam vande jagad gurum

  • @ravindrannairj7237
    @ravindrannairj7237 Рік тому +3

    Namasthe sir 🙏🙏🙏

  • @rajappanr2623
    @rajappanr2623 Рік тому +2

    Guruji pranam 🙏🙏 krishna arpana masthu 🙏🙏 pranamam 🙏🙏

  • @sindhubalan7833
    @sindhubalan7833 Рік тому +1

    സർ ... ആദ്യാവസാനം കേട്ടു... സൂ .... പ്പർ.. സൂപ്പർ👏👏👏ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼

  • @hemamalini1591
    @hemamalini1591 Рік тому +2

    Pranam sir pranam prana, humble pranams

  • @padmajanair3597
    @padmajanair3597 Рік тому +2

    Krishna Bhagavane kodi pranamam 🌹🌹🌹🙏🙏🙏 Namaskaram Sir 🙏🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 Рік тому

    കൃഷ്ണ.. ഭഗവാനെ 🙏🙏🙏🙏..നമസ്കാരം സാർ.. സാറിന്റെ പ്രഭാഷണം കെട്ടിരിക്കാൻ.. എന്തു രസമാണ്..ഇതെല്ലാം ജീവിതത്തിൽ പകർത്താൻ കഴിഞ്ഞാൽ.. ജീവിതം ധാന്യം.. Thank u sir🙏🙏🙏

  • @rethidevi3277
    @rethidevi3277 Рік тому +2

    Pranamam Sir

  • @thankamnair1233
    @thankamnair1233 Рік тому +2

    Pranamam sir🙏🙏🙏.

  • @mohiniamma6632
    @mohiniamma6632 Рік тому

    സംപൂജ്യ സർ🙏നമ്മളുടെ സന്തോഷവും! സങ്കടവും! പരിധിക്കപ്പുറം പോവല്ലേ...നല്ല മനസ്സിന്റെ ഉടമയായ ഞങ്ങളുടെ സദ് ഗുരുനാഥനെ.. കാത്തോളണേ ഭഗവാനേ🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ🙏🙏🙏

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Manoharamaya vivaranam

  • @hemamalini1591
    @hemamalini1591 Рік тому +1

    Sayam sandya vandanam sir

  • @padmakumaricm4414
    @padmakumaricm4414 Рік тому

    Fantastic Sir.

  • @vijayaelayath5719
    @vijayaelayath5719 Рік тому

    Namastheji

  • @valsalasv5225
    @valsalasv5225 Рік тому +1

    🙏

  • @leelapurushothaman6114
    @leelapurushothaman6114 Рік тому +1

    സായം സന്ധ്യാ വന്ദനം സർ

  • @sukumarankv5327
    @sukumarankv5327 Рік тому

    കൈലാസം ഭവ
    ശാന്തി ... ശാന്തി .... ശാന്തി
    .......... വന്ദനം .......

  • @haris7135
    @haris7135 Рік тому

    Marunnalle EswaRAN

  • @sumathyk6782
    @sumathyk6782 Рік тому +1

    🙏🏻🙏🏻🙏🏻

  • @jayaramgk5470
    @jayaramgk5470 Рік тому +1

    ഓം നമശിവായ 👃👃👃

  • @vijayanragavan7017
    @vijayanragavan7017 Рік тому

    Pranamam sir
    Engina nanni parayanam ennu ariyilla
    Ithuvara pathi arinja vizhayangal innu nalla vannam manassilayee sir..aduthathum kathu njangal...nanniyodae
    Krishna Guruvayurappa Baghavanae ennum njangala guruvayi kakkaname...ithu pola nallthu parayan practicallai parayuvan
    Arum illa..
    Krishna Guruvayurappa Baghavanae saranam

  • @sukumarankv5327
    @sukumarankv5327 Рік тому

    ആത്മയെ അറിയുക
    മാതാവ് സങ്കൽപ്പമാണ്
    നാമവും രൂപവും സങ്കൽപ്പവും ആത്മ
    അറിയുക വന്ദിക്കുക
    ആത്മ ആത്മിയത
    ഭാരത ഭാരതിയ ത
    രാമ രാമ രാമ ജപം ദീപം ആത്മ
    നമ്മെ ശരി വഴിയിലേക്ക്
    നയിക്കട്ടെ
    വന്ദനം
    അമ്മേ നാരായണ

  • @bindup5665
    @bindup5665 Рік тому

    Pranamam 🙏🏻🙏🏻

  • @santhamman4519
    @santhamman4519 Рік тому

    Namaste guruji 🙏🙏🙏🙏🙏

  • @prchandran2486
    @prchandran2486 Рік тому

    Jai Hind 🙏🙏🙏

  • @deepanair1474
    @deepanair1474 Рік тому

    😊🙏🙏

  • @janardhananpillai8951
    @janardhananpillai8951 Рік тому

    🙏🙏🌻🌻🌻

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 Рік тому

    Namaskaram brother

  • @sukumarankv5327
    @sukumarankv5327 Рік тому

    എല്ലാവരും ആത്മ കൊണ്ട് കാണുന്നു അറിയുന്ന ശക്തി തത്വമായി ജീവിതം ജീവനം അനുഭവം തന്നെ
    ശരി ഭാരതം ഭാരതിയ ത
    സത്യം സനാതനം
    ആത്മ ആത്മിയത
    മാതൃ സംസ്കൃതി വന്ദ നം
    കൃപയുടെ കാരുണ്യത്തിന്റെ
    അനന്ത ആനന്ദമായി തീരുക തീർക്കുക ശാസ്ത്ര വിദ്യ ബയോ വിദ്യ
    അമൃത വിദ്യ വിശ്വ വിദ്യ ആനന്ദമായി
    ആത്മ ..... ശക്തി..... വിശ്വാസം
    മാതാപിതാ ഗൂരു ദൈവ
    സ്വരൂപ ചൈതന്യം
    ആത്മ സ്വയ ധർമ്മ
    വിശ്വസ്വയ ധർമ്മ ഐക്യമാണ്
    ജെയ് ഭഗവാൻ സ്വരൂപ ചൈതന്യം
    ........ വന്ദനം .....
    ജെയ് ഭഗവദ് ഗീത

  • @haris7135
    @haris7135 Рік тому +1

    ShareeRAM ,, njamma 😂boDY

  • @haris7135
    @haris7135 Рік тому

    Jewish BooK ith parayunnuu

  • @vijaykthl2325
    @vijaykthl2325 Рік тому +3

    ബുള്ളറ്റ് സ്പീച്ച്.ബുള്ളറ്റ് സ്പീച്ച്.ബുള്ളറ്റ് സ്പീച്ച്

  • @neethubnnichu1147
    @neethubnnichu1147 7 місяців тому

    Pranamam sir 🙏🙏🙏🙏

  • @sujathasukumaran2500
    @sujathasukumaran2500 Рік тому +1

    🙏

  • @jayaramgk5470
    @jayaramgk5470 Рік тому +1

    🙏🏻

  • @PradeepKumar-py9lm
    @PradeepKumar-py9lm Рік тому +1

    🙏🏿

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    🙏🙏🙏

  • @subinaelumalai7700
    @subinaelumalai7700 5 місяців тому

    🙏🙏🙏

  • @chandravallybhasu292
    @chandravallybhasu292 Рік тому +1

    🙏🙏🙏

  • @bhargavimp7717
    @bhargavimp7717 Рік тому

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 Рік тому

    🙏🙏🙏

  • @susheelasusheela6882
    @susheelasusheela6882 Рік тому +1

    🙏🙏🙏🙏

  • @ananthasivans2404
    @ananthasivans2404 Рік тому +1

    🙏🙏🙏

  • @sreeminicp5209
    @sreeminicp5209 Рік тому

    🙏🙏🙏🙏🙏