ഗംഭീരം, അതിഗംഭീരം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹാമന്ത്രത്തെ മാനവർക്ക് ഉപദേശിച്ചു തന്ന, അന്നേ വരെ മൂടിവെയ്ക്കപ്പെട്ടിരുന്ന പ്രപഞ്ച സത്യത്തെ സ്വധൈര്യം ഈ ലോകത്തോടു വിളിച്ചു പറഞ്ഞ , പഠിപ്പിച്ചു തന്ന , മാനവരിൽ മഹോന്നതനായ , ലോകാരാദ്യനായ യുഗപുരുഷൻ ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകം അർത്ഥസമ്പുഷ്ടതയോടുകൂടി വിവരിച്ചതു തന്നതിന് /പറഞ്ഞു തന്നതിന് / പഠിപ്പിച്ചു തന്നതിന് ബഹു: Dr. N. ഗോപാലകൃഷ്ണൻ സാറിനെത്ര നന്ദി പറഞ്ഞാലും അതൊരിയ്ക്കലും അധികമാവുകയില്ല. നന്ദി, നന്ദി, നന്ദി, നമസ്ക്കാരം 🙏🙏🙏
സംപൂജ്യ സർ 🙏അനിർവചനീയം മഹാ...... ഗുരോ 🙏ഭഗവാനേ.....ഞങ്ങളുടെ സത്യം 🙏ജ്ഞാനം 🙏ആനന്ദ മൂർത്തീയായ സാറ്🙏ഗുരുദേവ കൃതിയായ ആത്മോപദേശശ തകത്തിന്റെ അർത്ഥവും ഇങ്ങനെയൊന്നു മനസ്സിലാക്കിത്തരുവാൻ ക്രപയുണ്ടാവേണമേ......... 🙏
വളരെ നല്ലതു... ഈശ്വരം.... എന്ന വാക്കിൽ തന്നെ... അതിന്റെ അർത്ഥവും കുടികൊള്ളുന്നു... പോലും... അത് അറിയേണമെങ്കിൽ... ഇന്ന്... ഇഷ.. ഇഷ്.. എന്നിങ്ങനെ അർഥം അറിയാത്ത .... അടിപൊളിയായി (അടിച്ചു പൊളിക്കുന്ന) ആടുന്ന ജീവഭാവങ്ങളുടെ... അർത്ഥം അറിയാത്ത വാക്കുകൾ ആയി പരിണമിക്കുന്ന ഭാവത്തിൽ നിന്നും... നാം മൂല ഭാവത്തിലേക്ക്... ശ്രീ ചട്ടമ്പിസ്വാമികളാൽ... ഇക്കാലത്തു ഉണർത്തപ്പെട്ട... മൗന മൊഴി എന്ന ശിവ / ജീവ മൊഴിയ്ക്കു ശേഷം മാനവരാശിയിൽ ഭവിച്ച.... അടിസ്ഥാന സംസാര ഭാഷയായ.... 'ആദി പാഷ' യിലേക്ക്... മടങ്ങണം... പ്രാകൃത (പ്രകൃതിദത്തമായ) തായ്മൊഴി... കൊടും തമിഴ്... എന്ന ആദിപാഷയിലെ... എല്ലാ വാക്കുകൾക്കും... അതിൽ തന്നെ അർത്ഥവും അടക്കം... ഇന്നത്തെ തമിഴ് , സംസ്കൃതം(സംസ്കരിച്ചുണ്ടായത്), മലയാളം, തെലുങ്ക്, കന്നടം, അറബി... മുതലായ എഴുതപ്പെട്ടതും.... എഴുതപ്പെടാത്തതും ആയ പ്രധാന പഴയ ഭാഷകൾക്കെല്ലാം.... അത്... മൂല ഭാഷ പോലും..... പഴയ മലയാളത്തിലും ഇന്നത്തെ തമിഴിലും... 'ഈച്ചരം'.... എന്നാണ് 'ഈശ്വരം'... എന്ന വാക്ക് എഴുതപ്പെടുക.... ആകയാൽ ഈച്ചരം = ഈ +ചരം = ഈ + തുടിക്കുന്ന അത് = ഈ തുടിപ്പായതു... എന്നർത്ഥം.... പ്രപഞ്ചത്തിന്റെ മൂല കാരണമായ... 'ആദി തുടിപ്പ്'... അത്.. സർവ്വത്തിലെയും തുടിപ്പായതു....ജീവ / ചീവ / ശിവ ഭാവമായത്... സർവ നന്മയ്ക്കായി.... മൗന പ്രാത്ഥനയോടെ.....
ഞാൻ ഒന്നും അല്ല എന്ന് എപ്പോ തോന്നുവോ അപ്പോൾ അവൻ സ്വയം ചോദിച്ചു തുടങ്ങും ഞാൻ ആര്, എവിടെ നിന്നും വരുന്നു, പോകുന്നു, ദുഃഖം, സന്തോഷം ഇവയെ ആഴത്തിൽ പഠിക്കാൻ ആരംഭിക്കുന്നു, അവിടെ നിന്നും അവൻ യഥാർത്ഥത്തിൽ ആത്മീയതയിൽ സഞ്ചാരം തുടങ്ങുന്നു, ഗുരുപരമ്പരകൾ അവനു മാർഗദർശനം നൽകുന്നു 🌹🙏🌹എത്ര മനോഹരം അല്ലെ വിജയിച്ച ഗുരുവിനെ പിന്തുടരുന്നു അവസാനം അവൻ സ്വയം തിരിച്ചറിവ് നേടുന്നു,== 🌹സർവേകം ത്വത്വമസി 🙏🌹🙏
ഗംഭീരം, അതിഗംഭീരം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മഹാമന്ത്രത്തെ മാനവർക്ക് ഉപദേശിച്ചു തന്ന, അന്നേ വരെ മൂടിവെയ്ക്കപ്പെട്ടിരുന്ന പ്രപഞ്ച സത്യത്തെ സ്വധൈര്യം ഈ ലോകത്തോടു വിളിച്ചു പറഞ്ഞ , പഠിപ്പിച്ചു തന്ന , മാനവരിൽ മഹോന്നതനായ , ലോകാരാദ്യനായ യുഗപുരുഷൻ ശ്രീ നാരായണ ഗുരുദേവന്റെ ദൈവദശകം അർത്ഥസമ്പുഷ്ടതയോടുകൂടി വിവരിച്ചതു തന്നതിന് /പറഞ്ഞു തന്നതിന് / പഠിപ്പിച്ചു തന്നതിന് ബഹു: Dr. N. ഗോപാലകൃഷ്ണൻ സാറിനെത്ര നന്ദി പറഞ്ഞാലും അതൊരിയ്ക്കലും അധികമാവുകയില്ല. നന്ദി, നന്ദി, നന്ദി, നമസ്ക്കാരം 🙏🙏🙏
ലളിതവും; സുതാര്യവും, ഹൃദ്യവുമായ ഈ വിവരണം ഗുരുദേവ ചൈതന്യത്തിന് ഹൃദ്യമായ അനുഭൂതി പകരുന്നു.....മാഷേ ഹൃദ്യമായ അഭിനന്ദനങ്ങൾ....മഹാഗുരുവിന്റെ കൃപയും, അനുഗ്രഹവുമുണ്ടാകട്ടെ....ഓം ശ്രീനാരായണപരമഗുരവേ നമ:
വേദവേദാന്തസരമായ ഈ പ്രാർത്ഥന ഇത്രയും ലളിതമായി വിവരിച്ച അങ്ങേയ്ക്കു കോടി നമസ്കാരം. ഇതു ഞങ്ങളുടെ ഉള്ളത്തിൽ എന്നും ഉണ്ടാകും
Ohm ശ്രീനാരായണ പരമ ഗുരുവേ നമഃ.
എന്റെ കൃഷ്ണ . ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ 🙏🙏🙏🙏🙏 നമസ്കാരം സാർ 🙏❤
Please recite the sloka first Sit
സൃഷ്ടിയും സൃഷ്ടാവും സൃഷ്ടിക്കുള്ള സാമഗ്രി ആയതും നീയെ 🙏🙏🙏നാരായണ ഗുരുവേ 🙏🙏🙏🙏
അങ്ങ് വളരെ ലളിതമായി വൃാഖൃാനിക്കുന്നു 🙏🏻 .ഗുരുദേവൻ സമൃദ്ധമായി അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🙏🏻
സാർ . വളരെ , വളരെ നന്ദി.
@@rugminimc8572 🙏🏻
Namaste guruji🙏🙏🙏കുഞ്ഞു നാൾ മുതൽ അച്ഛൻ പറഞ്ഞു തന്നു ചൊല്ലുന്നതാണ്. ഇന്നാണ് ശെരിക്കും അർഥം മനസിലായത്. Pranamam🙏🙏
ഭൂ ലോക പ്രാർത്ഥന.
നമസ്തേ സർ ഇത്രയും ലളിതമായി ഇതു പറഞ്ഞു തന്നതിന് ഒരു കോടി പ്രണാമം എല്ലാ ദിവസവും രണ്ട് നേരംഇതു ചൊല്ലുന്ന ആളാണ് ഞാൻ
സംപൂജ്യ സർ 🙏അനിർവചനീയം മഹാ...... ഗുരോ 🙏ഭഗവാനേ.....ഞങ്ങളുടെ സത്യം 🙏ജ്ഞാനം 🙏ആനന്ദ മൂർത്തീയായ സാറ്🙏ഗുരുദേവ കൃതിയായ ആത്മോപദേശശ തകത്തിന്റെ അർത്ഥവും ഇങ്ങനെയൊന്നു മനസ്സിലാക്കിത്തരുവാൻ ക്രപയുണ്ടാവേണമേ......... 🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
നമോസ്തുതേ സ്വാമിജി .
Sree Narayana Parama Guruve Nama.
സർ, മനോഹരമായിരിക്കുന്നൂ..
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
വളരെ നല്ലതു...
ഈശ്വരം.... എന്ന വാക്കിൽ തന്നെ... അതിന്റെ അർത്ഥവും കുടികൊള്ളുന്നു... പോലും...
അത് അറിയേണമെങ്കിൽ... ഇന്ന്... ഇഷ.. ഇഷ്..
എന്നിങ്ങനെ അർഥം അറിയാത്ത .... അടിപൊളിയായി (അടിച്ചു പൊളിക്കുന്ന) ആടുന്ന ജീവഭാവങ്ങളുടെ... അർത്ഥം അറിയാത്ത വാക്കുകൾ ആയി പരിണമിക്കുന്ന ഭാവത്തിൽ നിന്നും...
നാം മൂല ഭാവത്തിലേക്ക്...
ശ്രീ ചട്ടമ്പിസ്വാമികളാൽ... ഇക്കാലത്തു ഉണർത്തപ്പെട്ട...
മൗന മൊഴി എന്ന ശിവ / ജീവ മൊഴിയ്ക്കു ശേഷം മാനവരാശിയിൽ ഭവിച്ച.... അടിസ്ഥാന സംസാര ഭാഷയായ.... 'ആദി പാഷ' യിലേക്ക്... മടങ്ങണം...
പ്രാകൃത (പ്രകൃതിദത്തമായ) തായ്മൊഴി... കൊടും തമിഴ്... എന്ന ആദിപാഷയിലെ... എല്ലാ വാക്കുകൾക്കും... അതിൽ തന്നെ അർത്ഥവും അടക്കം...
ഇന്നത്തെ തമിഴ് , സംസ്കൃതം(സംസ്കരിച്ചുണ്ടായത്), മലയാളം, തെലുങ്ക്, കന്നടം, അറബി... മുതലായ എഴുതപ്പെട്ടതും.... എഴുതപ്പെടാത്തതും ആയ പ്രധാന പഴയ ഭാഷകൾക്കെല്ലാം.... അത്... മൂല ഭാഷ പോലും.....
പഴയ മലയാളത്തിലും ഇന്നത്തെ തമിഴിലും... 'ഈച്ചരം'.... എന്നാണ് 'ഈശ്വരം'... എന്ന വാക്ക് എഴുതപ്പെടുക....
ആകയാൽ
ഈച്ചരം = ഈ +ചരം = ഈ + തുടിക്കുന്ന അത് = ഈ തുടിപ്പായതു... എന്നർത്ഥം....
പ്രപഞ്ചത്തിന്റെ മൂല കാരണമായ... 'ആദി തുടിപ്പ്'... അത്..
സർവ്വത്തിലെയും തുടിപ്പായതു....ജീവ / ചീവ / ശിവ ഭാവമായത്...
സർവ നന്മയ്ക്കായി.... മൗന പ്രാത്ഥനയോടെ.....
Pp
സാറിൻ്റെ അറിവിനു മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു
Nalla vivaranam, pranamam sir.
Great great great sir..
Thank you so much for your valuable explanation 🙏🙏🙏🙏🙏🙏🙏🙏
Fantastic!🌷🌷👏🏼🙏🏼
Namaste Sir🙏 Om Sree Narayana Parama guruve Namah 🙏
Superb Sir, Thank you very much.
ഗുരുദേവന്റെ. ആശയങ്ങളെ
കൂടുതൽ പ്രകാസിപ്പിക്കുന്ന
അനുഭവത്തിന്റെ
വൈഖരി
We are blessed
TanQ Sir
ATMARAM
Sir u r like a sun 🙏😍
Sree Narayana parma guruve namah
Guruvinte mahathvam lokam ariyate 🙏🙏🙏
Ujjwalam! pranamam Sir🙏🙏🙏
NamichuPrabhoWonderfulExplenation
Great great great
Well explained. Namaskaram Sir🙏🙏
സാർ ഈ പ്രാർത്ഥന അല്ലേ സ്കൂളിൽ പ്രയർ വേണ്ടത്
Yes
🙏🙏🙏
നമ്മളിൽ പലർക്കും ഇപ്പോഴും വെളിച്ചം വരാത്ത അവസ്ഥയാണ്.ഇത്രയും മഹത്തരമായ ഒരു. പ്രാർത്ഥനയെ.പോലും. bracket ചെയ്തവർ ആണ് നാം.
👏👏👏👏👏 നന്ദി. നമസ്ക്കാരം🙏
വളരെ നന്നായി മനസ്സിലാകും. നന്ദി പറയുന്നു
നമസ്കാരം സർ 🙏🙏🙏🙏
Supper,aaaSupper🌺🌞🌏🌕🔥💥🔥⭐💖🙏👌
സംപൂജ്യ സർ🙏ഓം ശ്രീ ശ്രീനാരായണ പരമഗുരവേ നമഃ🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🏾പ്രണാമം 🙏🏾ആദരാഞ്ജലികൾ ഗോപാലകൃഷ്ണൻ സാർ
👍👍👍,നന്ദി, sir
Thank you Sir.
🙏 simple and great 👍👍🙏🌹🌹
Thank U🙏🌹
ഓംശീ നാരായണപരമഗുരവേ നമഃ❤❤❤
Pranamam Sir
നമസ്തേ സാർ..🙏🙂🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩🚩🚩🚩🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥⚡
Lalithamayadiavadasakamsarchollunatheketanupatichathesareorayiramnandi
നമസ്കാരം സർ അഭിനന്ദനങ്ങൾ
Namasthe sir 🙏🙏
Gratitude 🙏 Jai Gurudev 🙏
അഭിനന്ദനങ്ങൾ സാർ
Nice explanation Sir... 🙏🙏🙏
എന്റെ ഗുരോ അങ്ങേക്കു എന്റെ നെറ്റി നമസ്കാരം
Than you sir taking some time and sharing the wisdom knowledge about Daiva Dasakam .
Still you are living through these speeches.🙏
Pranamam 🙏🙏🙏
Congratulation sir
നമസ്തെ സർ.
NAMASKARAM SIR
🎉🙏🙏🙏🎉
ഞാൻ ഒന്നും അല്ല എന്ന് എപ്പോ തോന്നുവോ അപ്പോൾ അവൻ സ്വയം ചോദിച്ചു തുടങ്ങും ഞാൻ ആര്, എവിടെ നിന്നും വരുന്നു, പോകുന്നു, ദുഃഖം, സന്തോഷം ഇവയെ ആഴത്തിൽ പഠിക്കാൻ ആരംഭിക്കുന്നു, അവിടെ നിന്നും അവൻ യഥാർത്ഥത്തിൽ ആത്മീയതയിൽ സഞ്ചാരം തുടങ്ങുന്നു, ഗുരുപരമ്പരകൾ അവനു മാർഗദർശനം നൽകുന്നു 🌹🙏🌹എത്ര മനോഹരം അല്ലെ വിജയിച്ച ഗുരുവിനെ പിന്തുടരുന്നു അവസാനം അവൻ സ്വയം തിരിച്ചറിവ് നേടുന്നു,== 🌹സർവേകം ത്വത്വമസി 🙏🌹🙏
Thank you for the excellent explanation sir🙏
നീ സത്യം, ജ്ഞാനം, ആനന്ദം
അങ്ങേക്ക് കോടി കോടി നന്ദി, നമസ്കാരം 🙏q
Tremendous
സമസ്തേ സാർ🙏
Namaskaram brother
Pranamam sirq
Pranam sir pranam
super,🙏🙏🙏
നമസ്തേ സർ
Om sree narayana parama guruve namah
Pranamam sir.
എത്ര മഹത്തരം സാർ നമസ്തേ
Miss you sir.❤
❤❤❤❤❤❤❤
👌🙏
With Pranamam..
❣️❣️❣️🙏❣️❣️❣️
🎉
Namaste Sir.
oom Sree narayana parama guruve namah
SMS മെഡിറ്റേഷൻ ചെയ്യു Pls
ഗുരുദേവനേയും ഗുരുതത്ത്വത്തെയും അനുഭവിച്ചറിയുവാൻ കഴിയും.
ഈ രീതിയിലുള്ള വിവരണം കേൾക്കാനാ ഗ്രഹിക്കുന്നതു കൊണ്ട് ഇപ്പോൾ മറ്റൊന്നിലേക്കും എത്തിനോക്കാറില്ല.
വന്ദനം പ്രിയ ഗോപാലകൃഷ്ണൻ Sir
ഓം
ഓം നമസ്തേ
മഹാ ശ് റേ ഷ്ഠ
മഹാപണ്ഡിത മ ണ്ഡിത
ജ്ഞാന വിജ്ഞാന
ദാനാർത്ഥം
ജീവേത ശ ര താം ശതം
തത്തേ
ഭവതു മംഗളം
❤❤❤🙏🙏🏻🙏
🙏🙏🙏🌟🌟🌟
നമസ്ക്കാരം സർ
Pranamam 🙏🙏. Was waiting for this rendition
🙏🙏🏻🙏
Namasthegisare
Namasthe sir
❤️❤️🙏❤️❤️
🙏🙏🙏
Brahma Satyam .Jagat midhya.
Peedi ThonnunnuVO kuttikrishNA ? Vaikundathekku ?
🙏🙏🙏🙏🙏🙏👏❤
🙏🙏🙏🙏🙏
👍🌺👍
Angu JayikkenDa aavashyakta enthanu maashe ?
നമസ്കാരം .സാർ
🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം സാർ
🙏🙏🙏🙏🙏🙏🙏