22645 # അമ്മമാരെ ഭാര്യമാരെ ഇതൊന്നു ശ്രദ്ധിക്കുമോ!!!! കുടുംബ ബന്ധം !!! 28/01/23 / Dear Parents!!

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 65

  • @ashagirish1651
    @ashagirish1651 Рік тому +4

    സാർ പറഞ്ഞത് എല്ലാം തന്നെ 100% ശരിയാണ് തന്റെ ഭർത്താവ് തന്നെ പഴയതുപോലെ സ്നേഹിക്കുന്നില്ല എന്ന് വസ്തുത അവൾ ആവശ്യപ്പെട്ടാൽ പോലും കൊടുക്കാതിരിക്കുമ്പോൾ നിസ്സഹായയായ അവൾ അങ്ങനെ പെരുമാറുന്നതാണ് ഭർത്താവ് വിചാരിച്ചാൽ അത് ആദ്യം തന്നെ മാറ്റി കളയാവുന്നതല്ലേ ഒരുതരത്തിലും അവളെ മനസ്സിലാക്കാതെ മുൻപോട്ട് പോകുന്ന ആ സ്ത്രീ പിന്നെ എന്താണ് ചെയ്യേണ്ടത് തന്നെ പൊന്നുപോലെ സ്നേഹിക്കുന്ന ജീവിതപങ്കാളി ഉള്ളവരുടെ കുടുംബജീവിതം സ്വർഗ്ഗതുല്യമായിരിക്കും മൂടുപടം അണിഞ്ഞ് അഭിനയിക്കുന്ന അവളോട് ക്ഷമിക്കണേ🙏🏾

  • @vijivijitr121
    @vijivijitr121 Рік тому +4

    സാർ പറഞ്ഞത് 100 % ശരിയാണ് 🙏🙏

  • @girijams3308
    @girijams3308 Рік тому +8

    സത്യമാണ് സാറ് പറയുന്നത്. നഷ്ടപ്പെടുമ്പോൾ മാത്രമാണ് ആ വില മനസിലാകുകയുള്ളു.

  • @ambikakamalamma6226
    @ambikakamalamma6226 Рік тому

    Great lesson pranaamam

  • @rajeevanunni429
    @rajeevanunni429 Рік тому +3

    Mhanubhavan you made me cry

  • @rajagopalan.p.k354
    @rajagopalan.p.k354 6 місяців тому

    All hard realities well spoken.
    We are missing your valuable words RIP

  • @jainjacob3764
    @jainjacob3764 Рік тому +1

    Thankyou.sir..God bless you

  • @raveendranathanmooka8063
    @raveendranathanmooka8063 Рік тому +1

    Pranamam Sir Pranamam Prarthanayode

  • @prakasants3320
    @prakasants3320 Рік тому +3

    Superb, അച്ഛൻ is Bank of dad for children. അതായതു എന്തെങ്കിലും financial കാര്യങ്ങൾ മാത്രം . പലപ്പോഴും കുട്ടികളെ വിളിച്ചു ഫോണിൽ വിവരം അറിയാൻ അമ്മമാരോട് ആവശ്യപ്പെടേണ്ടി വരുന്നു . കമ്മ്യൂണിക്കേഷൻ link മുറിഞ്ഞു പോകുമ്പോൾ . പലരും അറിയാതെ സംഭവിക്കുന്ന ദുരന്തങ്ങളാകാം

  • @lathanair4641
    @lathanair4641 Рік тому +5

    Great Sir.Yes children should be careful when they blame either of the parents and each other too.

  • @slk7672
    @slk7672 Рік тому +3

    കർമ്മ ഫലം അനുഭവിച്ചേ തീരു......

  • @venugopalnair7435
    @venugopalnair7435 Рік тому +6

    Pranamam sir. Praying for your good health.

  • @geethakumari771
    @geethakumari771 Рік тому

    Correct. Janum angane cheyarundayirunnu. God bless you

  • @peethambaranpk3701
    @peethambaranpk3701 Рік тому +3

    കർമ്മണ്യേവാധികാരസ്തേ
    മാ ഫലേഷു കദാചന
    മാ കർമ്മഫലഹേതുർഭുർ
    മാ തേ സംഗോ/സ്ത്വകർമ്മണി. 2:47
    അച്ഛൻ എന്ന നിലയിൽ മക്കളെ വളർത്തുകയും അവർക്ക് വിദ്യാഭ്യാസം കൊടുക്കുകയും ചെയ്യുക. ഒന്നും തിരിച്ചു പ്രതീക്ഷിയ്ക്കാതിരിയ്ക്കുക. അപ്പോൾ അവർ തിരിച്ചു എങ്ങനെ പ്രതികരിച്ചാലും ദുഃഖത്തിനു കാരണമാകുകയില്ല

  • @UshaKumari-bk8xh
    @UshaKumari-bk8xh 5 місяців тому

    Pranamam

  • @rethidevi3277
    @rethidevi3277 Рік тому +1

    Pranamam Sir

  • @sureshnair4593
    @sureshnair4593 Рік тому +1

    ശരിയാണ് സർ.......

  • @varghesethomas7228
    @varghesethomas7228 Рік тому +3

    സാറ് പറഞ്ഞത് വളരെ കറക്റ്റ് ആണ്. അതുപോലെതന്നെ ഗൾഫിൽ അനേകവർഷം ജോലി ചെയ്തതിനുശേഷം വാർദ്ധക്യത്തിൽ തിരികെ വീട്ടിൽ എത്തുന്ന അച്ഛന്മാരോടും ഭാര്യയും മക്കളും അവഗണനയും പുച്ഛവും കാണിക്കുന്നതായി കണ്ടിട്ടുണ്ട്.
    ഈ കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കി ജീവിതത്തിൽ അവരവരുടെ ജോലിയും കുടുംബ ജീവിതവും തമ്മിലുള്ള സന്തോഷകരമായ ഒരു ബാലൻസ് ഉണ്ടാക്കിയെടുത്തുകൊണ്ട് ജീവിക്കുക എന്നതാണ് അച്ഛൻമാർ ചെയ്യേണ്ടത്.
    വീട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും അമ്മമാരെ പോലെ തന്നെ അച്ഛന്മാരും ഇടപെട്ട് ഇഴുകി ച്ചേർന്നുള്ള ഒരു ജീവിതരീതി തെരഞ്ഞെടുക്കുന്നത് അഭികാമ്യം ആയിരിക്കും.
    എന്നാൽ ഭവനത്തിൽ ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടാകുന്ന തെറ്റുകൾ തിരുത്തുന്നതിന് ഒരു മടിയും കാണിക്കുകയുമരുത്.
    അതായത് പൂർണ്ണമായ ഉത്തരവാദിത്വവും വേണം, അതോടൊപ്പം ആത്മാർത്ഥമായ സ്നേഹത്തിന്റെയും ലാളനയുടെയും ശക്തമായ ബഹിർസ്പ്പുരണവുംവേണം.
    ജോലിക്കും ധനസമ്പാദനത്തിനും അത് കഴിഞ്ഞുള്ള പ്രാധാന്യം മാത്രമേ കൊടുക്കാവൂ.
    ചുരുക്കി പറഞ്ഞാൽ പ്രത്യക്ഷമായി സ്നേഹിക്കുന്ന അമ്മയും പരോക്ഷമായി സ്നേഹിക്കുന്ന അച്ഛനും എന്നതിൽ നിന്നും മാറി ഇരുവരുടെയും സ്നേഹം പ്രത്യക്ഷത്തിൽ തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാക്കുവാനായി ജീവിതത്തിൽ വേണ്ട ക്രമീകരണങ്ങൾ വരുത്തുവാൻ അച്ഛന്മാർ ശ്രദ്ധിക്കേണ്ടതാണ്.
    ഈ ദുരവസ്ഥ ഭവനങ്ങളിൽ ഉണ്ടാകാതിരിക്കാൻ, ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്ന അറിവും വിവേകവുമുള്ള അമ്മമാർക്കും സാധിക്കും.

  • @beenarathnakaran659
    @beenarathnakaran659 Рік тому

    Pranamam sir ❤🎉 pranamam

  • @somandivakarannair3003
    @somandivakarannair3003 Рік тому +3

    വീട്ടുകാര്യങ്ങളിൽ വീട്ടിലുള്ളവർ എല്ലാവരും സഹകരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രം. Union is strength.🌹

  • @jayasreer1864
    @jayasreer1864 Рік тому +4

    ഒന്നും ചെയ്തു തന്നില്ലെങ്കിലും ഒരു നല്ല വാക്ക്.. സുഖമാണോ..... നിനക്ക് എന്തെകിലും വേണോ.... നിന്റെ വീട്ടിലോ ബന്ധു വീട്ടിലോ പോകണോ എന്നെങ്കിലും ചോദിക്കാം... അങ്ങനെ കുറെ ഉണ്ട് സാർ... അതു പറഞ്ഞാൽ തീരില്ല... 🙏

  • @r.vijayakumarnair2532
    @r.vijayakumarnair2532 Рік тому +3

    My heart aches as he left us due to sudden heart failure. RIP

  • @remyaa3941
    @remyaa3941 Рік тому +7

    ശരിയാണ് അമ്മയോട് പറയുന്നതുപോലെ അച്ഛനോട് പറയാൻ സാധിക്കില്ല എങ്കിലും അച്ഛന്റ്റെ കുറ്റങ്ങൾ പറഞ്ഞു ഒരിക്കലും വേദനിൽപിക്കാറില്ല അച്ഛന് വല്യ ദേഷ്യമായിരിക്കും ചിലകാര്യങ്ങൾ അച്ഛനോട് പറഞ്ഞാൻ ഇതൊക്ക എന്തിനാണ് എന്നോട് പറയുന്നത് എന്ന് പറയും അതുകൊണ്ടാണ് അമ്മയോട് പറയേണ്ടിവരുന്നത്... പിന്നെ അച്ഛനെ എല്ലാദിവസം phon ച്യ്താൽ എന്തിനാ എല്ലാദിവസവും വിളിക്കുന്നത് എന്ന് ചോദിക്കും തിരിച്ചു ഒരുദിവസം അമ്മയെ വിളിച്ചില്ലെങ്കിൽ അമ്മ ഇങ്ങോട്ട് വിളിക്കും... എന്തായാലും എന്റെ അച്ഛൻ ഒരു പുസ്തകം ആവശ്യമാണെന്ന് പറഞ്ഞാൽ എത്ര ദൂരം പോയിട്ടും അത് വാങ്ങികൊണ്ടുവരും എല്ലാകാര്യത്തിനും നിഴൽപോലെ കൂടെ വരും ഹോട്ടലിൽ പോയി എന്ടെങ്ങിലും കഴിച്ചാൽ ഞങ്ങൾക്ക് കൂടി കൊണ്ടുവരും എന്റെ അച്ഛന് 65വയസ്സ് ആയി........

  • @ushamukundan846
    @ushamukundan846 Рік тому +16

    സർ... ഗീതക്ലസ്സൊഴിച്ചു...മറ്റെന്തിനെക്കാളും ഞാനുൾക്കൊള്ളുന്നത്... കുടുംബ ജീവിതത്തെക്കുറിച്ചുള്ള അങ്ങയുടെ വിവരണങ്ങളാണ്...!ആ വിവരങ്ങളുൾകൊണ്ടാണ് ഇത്രയും ധന്യമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുവാൻ എനിക്കുകഴിയുന്നത്....!പക്ഷെ... സർ... അങ്ങു.... തളരുന്നത് കാണാൻ ഞങ്ങൾക്കാകുന്നില്ല...!നിറക്കണ്ണുകളോടെ തൊഴുതുകൊണ്ട് പറയുന്നു....!അരുതേ... അങ്ങു തളരരുതേ... തളരരുതേ... തളരരുതേ.. 🙏🙏🙏

    • @girishkumark9773
      @girishkumark9773 Рік тому

      താങ്കൾ പറഞ്ഞത് സത്യമായിരുന്നു സഹോദരി, എനിക്കും ഇത് തോന്നിയിരുന്നു. കുറച്ചു കാലമായി തോന്നിയിരുന്നെങ്കിലും, പത്നിയുടെ വിയോഗ ശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ വല്ലാതെ കുഴിയുകയും ശബ്ദം നേർത്ത് വരുകയും ചെയ്യുന്നത് ശ്രദ്ധിച്ചപ്പോൾ എന്റെ മനസ്സിലും വല്ലാത്തൊരു വേദന തോന്നിയിരുന്നു. പക്ഷേ നമ്മെ നിർഭാഗ്യത്തിലാഴ്ത്തിക്കൊണ്ട് അദ്ദേഹം വാർദ്ധക്യത്തേയും അതിന്റെ പരിമിതിയേയും, പരിഗണനയേയും, അവഗണനയേയും, എല്ലാം തോല്പിച്ചു കൊണ്ട് ശ്രീ വൈകുണ്ഠത്തിലേക്ക് ഓടിക്കളഞ്ഞു. അങ്ങയുടെ ഇനിയുള്ള കാലം അവിടെ ഭഗവാനൊപ്പം ധന്യമാവട്ടെ. അങ്ങയുടെ നന്മ നിറഞ്ഞ സ്മരണക്ക് മുമ്പിൽ സാദരപ്രണാമം.

  • @tgsudha148
    @tgsudha148 Рік тому +4

    സ്ത്രീകളെ അടിമകളായി കാണുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ, സ്ത്രീകൾ വീട്ടുകാര്യങ്ങൾ സന്തോഷത്തോടെ ചെയ്യുമ്പോൾ അത് ഭർത്താവിനും മക്കൾക്കും അത് അവർ ചെയ്യേണ്ടവളാണ് അല്ലെങ്കിൽ അത് അവരുടെ അവകാശമാണ് എന്ന ചിന്താഗതിയാണ്. ഒന്നും ചെയില്ലെങ്കിലും ഒന്നോ രണ്ടോ നല്ല വാക്കുകൾ പറഞ്ഞാൽ അല്ലെങ്കിൽ അവരെ മനസ്സിലാക്കുന്നണ്ടെന്നു ബോധ്യപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേയുള്ള അതൊന്നും ചെയ്യാതെ അവസാനകാലത്തു സങ്കടപ്പെട്ടിട്ടു കാര്യമില്ല. ഇതിനുള്ള solution നല്ല സമയത്ത് ഞാനുണ്ട് കൂടെ എന്ന് അവരോടു കൂടെകൂടെ പറഞ്ഞാൽ മാത്രം മതി, അവരതിൽ വീണോളും അത്രയേ അവർക്കു വേണ്ടു, കൂടുതലൊന്നും അവർ പ്രതീക്ഷിക്കുന്നുണ്ടാകില്ല.

  • @alicebenjamin2638
    @alicebenjamin2638 Рік тому

    You are giving moral lessons in your talk.God bless you.

  • @mariammathomas8100
    @mariammathomas8100 Рік тому

    Sir,women's are human beings,they'l telltheir sorrows their children only,nottheir relatives or siblings. Sir told that is very correct

  • @enrichyourmaths8837
    @enrichyourmaths8837 Рік тому +2

    🙏🙏🙏

  • @lalitharaghu3764
    @lalitharaghu3764 Рік тому +2

    👌👌പ്രണാമം സർ 🙏🏻

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +2

    നമസ്കാരം സർ 🙏🙏🙏

  • @lalithabalan9561
    @lalithabalan9561 Рік тому

    Past is past. Cannot rewind or replay. So be happy at present time . Leave all to God.

  • @bhuvaneswaridevadas8807
    @bhuvaneswaridevadas8807 2 місяці тому

    😢😮

  • @mohanraj6663
    @mohanraj6663 Рік тому +1

    My case just. Opposite sir ' very suffoc action sir

  • @sadasivanpillaiep4040
    @sadasivanpillaiep4040 Рік тому

    100% exactly your debate is related to me; what a similarity in my life!!!!

  • @rajindrankkrishnan5903
    @rajindrankkrishnan5903 Рік тому +2

    It is a common problem among the fathers facing from family members.nothing can be done.suffer suffer then ignore,because,nothing is permanant in this world.we are all actors in the passing scenes.everything thing will come to an end wait patienltly poor fathers.i too a victim.

  • @saradhaprakash7371
    @saradhaprakash7371 Рік тому

    🙏🙏🙏🌹

  • @sindhuknair7265
    @sindhuknair7265 Рік тому +28

    സാറ് പറഞ്ഞത് തികച്ചും സത്യമാണ്, പക്ഷേ വീട്ടിന് ഉള്ളിൽ ബാക്കിയുള്ള വർക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുത്ത് ജീവിക്കുന്ന ഭാര്യമാരും അമ്മമാരും ഈ വിധം പ്രതികരിച്ച് പോകുന്നതിന് ഉത്തരവാദിത്തം ആർക്കാണ്?? അമ്മ ,ഭാര്യ പ്രത്യേകിച്ച് മധ്യ വയസ്സ് കഴിഞ്ഞ ഒരു സ്ത്രീക്ക് വേണ്ടത് തന്നെ കെയർ ചെയ്യുന്നു എന്ന വിശ്വാസം ആണ് , അ തോന്നൽ ഉണ്ടാവുന്ന ഒരു അമ്മയും ഭാര്യയും ആരെയും കുറ്റപ്പെടുത്തി ല്ല.

    • @sobhasubhash607
      @sobhasubhash607 Рік тому

      Pranamam Sir
      oramma ingane pratikariykunnatinu
      2karananangalanu Taniykoru samadhanam kittanamenn agrahiykunnatinodoppam makkalodavumbol mattarumariyillallo ennulla tande bharthavinu chuttumulla oru samrakshanavalayam kudiyanu Bharthavum makkalum atu manasilakkaiyal matiyallo

    • @jayasreer1864
      @jayasreer1864 Рік тому +1

      സത്യം...

  • @bharathkrishna332
    @bharathkrishna332 Рік тому +1

    💯%

  • @vanajasasi5703
    @vanajasasi5703 Рік тому +1

    🙏🙏🌷🌹🌻

  • @indirabaiamma5815
    @indirabaiamma5815 Рік тому

    സത്യത്തിന്റെ വാക്കുകൾ. സർ. 🙏

  • @reginabinu6752
    @reginabinu6752 Рік тому

    🙏🏻🙏🏻

  • @usharkurup388
    @usharkurup388 Рік тому

    പ്രണാമം സർ 🙏🙏🙏

  • @surendrannarayanan7647
    @surendrannarayanan7647 Рік тому +1

    കുടംബ ബന്ധങ്ങൾ ദൃഢമാക്കാൻ സാറ് പ്രഭാ ഷണങ്ങളിൽ ഒർമ്മപെടുത്താറുണ്ടല്ലോ - പ്രത്യേ കി ച്ചും ഭാര്യ ഭത് റുബന്ധത്തെപ്പറ്റി - ചിലപ്പോൾ മനുഷ്യന്റെ നിസഹായാവസ്ഥയിൽ അറിയാതെ തെറ്റുപറ്റുന്നു. ഭാവിയിൽ കൂടുതൽ വേദനക്ക് ഇടം ആകുമെന്ന് ചിന്തിക്കാതെ. എല്ലാ പോസിറ്റീവും നെഗറ്റീവും ജീവിതത്തിന്റെ ഭാഗമണല്ലോ സർ, ജീവിതയാഥാർത്ഥ്യങ്ങളിലൂടെ കടന്ന് പോകുന്നതാണ് യഥാർത്ഥജീവതം. എത്രനാൾ ജീവിച്ചു എന്നതിനേക്കൾ എങ്ങിനെ ജീവിച്ചു എന്നതാണ് പ്രാധ്യാനം സറിന്റെ ന്റെ തന്നെ വാക്കുകളണ് ഇവയെല്ലാം . ജീവിത സായഹ്നത്തിൽ സന്തോഷത്തോടെ ഇരിക്കാനായി മനസി നെ പരിശീലിപ്പിക്കാം. തെറ്റുകൾ മറക്കാൻ ശ്രമിക്കാം - പ്രണാമങ്ങളോടെ സുരേന്ദ്രൻ

  • @valsalaramakrishnan3133
    @valsalaramakrishnan3133 Рік тому +3

    പുതിയ തലമുറയാണ് Sir ഇങ്ങനത്തെ കാര്യങ്ങൾ കൂടുതലും ചെയുന്നത്. ഞങ്ങളുടെ തലമുറയിൽ പെട്ടവർ പൊട്ടിത്തെറിക്കുന്നതിന്റെ തീവ്രത കുറവായിരുന്നു. സിസ്സഹായരായ ഭർത്താക്കന്മാരെ, അച്ഛൻ മാരെ ഇപ്പോൾ എവിടെയും കാണാം. 😭

  • @syamalaprasannakumar
    @syamalaprasannakumar Рік тому

    ✨️

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Рік тому +12

    വീട്ടുകാര്യങ്ങളിൽ ഭാര്യമാരെ ഒരല്പം സഹായിച്ചാൽ തീരില്ലേ? പിന്നെ 90% സ്ത്രീ കളും ദേഷ്യപ്പെട്ടാലും പിന്നീട്ടുതിരുത്തും സർ.

  • @greeshmag.krishnan568
    @greeshmag.krishnan568 Рік тому

    എന്റെ അനുഭവം സർ പറയുമ്പോ അറിയാതെ കണ്ണുനിറഞ്ഞൊഴുകി .

  • @sudarsanarajmohan4467
    @sudarsanarajmohan4467 Рік тому

    Sir can l get ur no please

  • @sathinair2743
    @sathinair2743 Рік тому +3

    സർ 🙏 വേദനിക്കരുത് 🙏 തളരരുത് 🙏 ആരും അറിഞ്ഞു ചെയ്യുന്നതല്ല 🙏 സർ മറ്റുള്ളവരെ തിരുത്താൻ സഹായിക്കുന്നു , ഒരു ഗീത പോലെ 🙏

  • @radhikasanjeev9776
    @radhikasanjeev9776 Рік тому +1

    🙏🙏🙏🙏🙏🙏

  • @ambikakumari530
    @ambikakumari530 Рік тому +1

    🙏

  • @sreemathypazoor4015
    @sreemathypazoor4015 Рік тому +1

    🙏🙏🙏🙏

  • @sobhanaduviledath3548
    @sobhanaduviledath3548 Рік тому +1

    🙏🙏🙏🙏

  • @radhamanisasidhar7468
    @radhamanisasidhar7468 Рік тому +1

    🙏🙏🙏

  • @geethas2438
    @geethas2438 Рік тому

    🙏🙏🙏

  • @nishaudayan3879
    @nishaudayan3879 Рік тому

    🙏🙏🙏

  • @radhanair2154
    @radhanair2154 Рік тому

    🙏🙏🙏🙏

  • @sheelamoothedath2558
    @sheelamoothedath2558 Рік тому +1

    🙏🙏🙏

  • @vijayakumarip.n9074
    @vijayakumarip.n9074 Рік тому

    🙏🙏🙏

  • @lekhavijayan749
    @lekhavijayan749 Рік тому +1

    🙏🙏🙏🙏🙏