Honda Unicorn BS6 OBD2 E20 2023-2024 Long term Review in Malayalam

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 150

  • @thirdlevel27
    @thirdlevel27  2 місяці тому +1

    Exclusive Whatsapp group for OBD2 Unicorn 2023-2024 users.
    chat.whatsapp.com/CTM1RCSTBLyKQ6JbFYDPHD

  • @ansarimlt
    @ansarimlt 4 дні тому +2

    നല്ല കുത്തനെയുള്ള കയറ്റം കയറുമ്പോൾ power അത്ര ഫീൽ ചെയ്യുന്നില്ല, 2 അല്ലെങ്കിൽ 3rd ഗിയർ ൽ 100 CC ബൈക്ക് ന്റെ pulling, power അനുഭവപ്പെടുന്നു. ട്രാഫിക് ൽ ടോപ് ഗിയറിൽ ഒന്ന് ഡൌൺ ചെയ്താൽ ഉടനെ top ഗിയർ ലേക്ക് 30to 35 km speed ൽ ഷിഫ്റ്റ്‌ ചെയ്യുമ്പോൾ accelrator, rpm നന്നായി കൂട്ടേണ്ടി വരുന്നുണ്ട് അല്ലെങ്കിൽ engine വലിക്കുന്നത് നന്നായി ഫീൽ ചെയ്യുന്നു. ഇതെന്റെ 2:ആഴ്ച്ചത്തെ അനുഭവം ആണ്. Back pain പ്രശ്നം ഇപ്പോൾ ഇല്ല. പക്ഷേ power ഡെലിവറി lag, pick up പ്രോബ്ലം ഉണ്ട്. കമ്പനി അവകാശപ്പെടുന്ന power, torque കിട്ടുന്നില്ല

    • @thirdlevel27
      @thirdlevel27  3 дні тому

      Common out of the factory issue in 2023-2024 BS6 OBD2 Unicorn.

  • @vishnus2837
    @vishnus2837 2 місяці тому +2

    Useful info not found elsewhere. I have heard same problem from others about this edition of unicorn.

  • @rageshm3218
    @rageshm3218 Місяць тому +3

    ഞാൻ എടുക്കാൻ ഇരുന്നതാ വണ്ടി. പിന്നെ ക്യാഷ് ഇല്ലാതൊണ്ട് 2019 ബി എസ് 4 second എടുത്തു. അത് ഒരു പുലിക്കുട്ടി ആണ്. ഇഷ്ടായി ❤

  • @thirdlevel27
    @thirdlevel27  2 місяці тому +1

    Please fill the google form if you are Honda Unicorn OBD2 user!!!
    docs.google.com/forms/d/e/1FAIpQLSea0n7C98c2SAsRvkT-LOkgDRPnWgcGRaAB1d8Hgdk_A9TX4Q/viewform?usp=sf_link

  • @thirdlevel27
    @thirdlevel27  Місяць тому

    Update 1: ABS issue solved from the Service centre on 03-09-2024. No solution for pickup/lag issue.

  • @Ramanujan100
    @Ramanujan100 2 місяці тому +2

    Thanks Mashe .Eye opener video.

    • @thirdlevel27
      @thirdlevel27  2 місяці тому

      @@Ramanujan100 please test drive and comment

  • @Shreyas-h6o
    @Shreyas-h6o 2 місяці тому +6

    What he saying is 100 percent fact
    Honda should recall their OBD2 model immeditely

    • @thirdlevel27
      @thirdlevel27  2 місяці тому +1

      are you an obd2 unicorn user?? please share your experience.

    • @PGMFI-23
      @PGMFI-23 2 місяці тому +1

      Vandide issue parayamo

    • @Shreyas-h6o
      @Shreyas-h6o 2 місяці тому

      @@PGMFI-23 very low initial pick-up especially when we were caught in traffic. Secondly, it seems like that someone is dragging from behind in both 3 rd and 4th gear. Even though we try to do maximum acceleration, bike doesnt have that much power to pull off. Thirdly,if we try to overtake, then its shower we may be rest in peace. Fourthly,back shock absorber is not working well in potholes

    • @PGMFI-23
      @PGMFI-23 2 місяці тому

      @@Shreyas-h6o Thanks for the reply!

    • @daydreamer3609
      @daydreamer3609 Місяць тому

      Not only obd2 ..2022 bs6 also

  • @aboobackerkuzhikkad5033
    @aboobackerkuzhikkad5033 Годину тому +1

    ഞാനും പുതിയ b s 6 എടുത്തു 4മാസമായി ഗിയർ സ്ലിപ്പിംഗ് നിത്യ സംഭവമായി ഫസ്റ്റ് സർവീസിൽ തന്നെ കംപ്ലെന്റ് പറഞ്ഞിരുന്നു ക്ളച്ചു മീതെആയതു കൊണ്ടാണെന്നു പറഞു ക്ളച്ചുതാ ഴ്ത്തിതന്നു രോഗം മാറിയില്ല ഇനിഎന്തുചെയ്യും?

    • @thirdlevel27
      @thirdlevel27  59 хвилин тому

      @@aboobackerkuzhikkad5033 join whatsapp group.. Parayam
      chat.whatsapp.com/CTM1RCSTBLyKQ6JbFYDPHD

  • @thirdlevel27
    @thirdlevel27  2 місяці тому +1

    Any questions?? doubts?? clarification required??

  • @arung.k7303
    @arung.k7303 2 місяці тому +1

    Useful information. Thanks.

  • @PGMFI-23
    @PGMFI-23 2 місяці тому +1

    Seems to be a common issue with obd2 models. Honda needs to take customer feedback seriously..

    • @thirdlevel27
      @thirdlevel27  2 місяці тому

      Yes most of the OBD2 users are having lag in sudden acceleration. Service centers are accepting the issue but not forwarding the feedback to Honda.

  • @anandha0413x
    @anandha0413x 18 днів тому +1

    ഞാൻ എടുക്കാൻ നിൽകുവാണ്. ഒരുപാട് complaints പറയുന്നുണ്ട് എങ്കിലും ഈ വർഷവും നല്ല sales ഉണ്ടല്ലോ ഈ വണ്ടിക്ക്‌

    • @thirdlevel27
      @thirdlevel27  18 днів тому +3

      @@anandha0413x പഴയ വണ്ടിയുടെ reputationil ആണ് sales നടക്കുന്നത്. UA-cam മുഴുവൻ വണ്ടി നേരെ ഓടിച്ചു നോക്കാത്തവരുടെ positive reviews ആണ്. താങ്കൾ testdrive ചെയ്ത് നോക്കിയിട്ട് comment ചെയ്യൂ.. ഞാൻ പറഞ്ഞതൊക്കെ ശെരിയാണോ അല്ലെ എന്ന്...

  • @arunanirudhan8250
    @arunanirudhan8250 2 місяці тому +2

    Thanks for the user review.

    • @thirdlevel27
      @thirdlevel27  Місяць тому

      Read Honda Unicorn BS6 OBD2 2023-2024 9000+ kms Long term review in Teambhp
      www.team-bhp.com/forum/motorbikes/285350-2023-honda-unicorn-review-problems-faced.html

  • @prayikkaraappa
    @prayikkaraappa 2 місяці тому

    Same issue in my neighbor's 2024 model. Will share the video to him.

    • @thirdlevel27
      @thirdlevel27  2 місяці тому +1

      @@prayikkaraappa pls ask him to share his experience here..

    • @prayikkaraappa
      @prayikkaraappa 2 місяці тому +1

      @@thirdlevel27 yes...👍

  • @SajimonAs-pg3ht
    @SajimonAs-pg3ht 19 днів тому

    2022 model bs6 തുടക്കം gear shift problem ഉണ്ടായിരുന്നു... ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു... പിന്നെ 1 year ആകുമുമ്പേ head light അടിച്ച് പോയി...

    • @thirdlevel27
      @thirdlevel27  19 днів тому +1

      @@SajimonAs-pg3ht 2022 model nalla vandi aane. Clutch freeplay correct aanenkil gear issue varilla.

  • @boxer4488
    @boxer4488 2 місяці тому +1

    എന്റെ ഒരു അഭിപ്രായം ആണ് bs6 2021 ന്റെ കാര്യം ആണ് ഏതാണ്ട് same engine ആയതോണ്ട് പറയാണ് വണ്ടി ഓടി ഓടി ഒന്ന് sett ആയാൽ honda engine ന്റെ ഗുണം കാണിക്കും gear shift, rush sound feel, ഒക്കെ ഉണ്ടായിരുന്നു ദേഷ്യം തോന്നിയിരുന്നു. പിന്നീട് ഞാൻ medical reprentative ജോലിക്ക് കയറി wayanad -calicut നിരന്തരം ഓടി വണ്ടി ആകെ അങ്ങ് മാറി smooth ആയി ഇപ്പോൾ current km 73000 still refined and reliable (പഴയ unicorn honda) എൻജിന്റെ അത്ര ഇല്ലേലും സ്വഭാവം മാറി

    • @thirdlevel27
      @thirdlevel27  2 місяці тому +1

      @@boxer4488 Happy to know that your bike is doing good 🙂
      2021 model bs6 unicorn എന്റെ relative വാങ്ങിയിരുന്നു. 300kms ആയിരുന്നപ്പോൾ ഓടിച്ചിരുന്നു. Obd2 യൂണികോർണിൽ ഉള്ള ഒരു പ്രേശ്നങ്ങളും ആ ബൈക്നു ഇല്ലായിരുന്നു. 30k+ ഓടിയ വേറെ well maintained വണ്ടികളും compare ചെയ്ത് നോക്കി. Obd2 യൂണി‌കോൺ ഒട്ടുംതന്നെ വലിക്കുന്നില്ല. Throttle response വളരെ കുറവാണ്. താങ്കൾ പറഞ്ഞതുപോലെ engine same ആണ്.. പക്ഷെ ഓടിക്കുമ്പോൾ bs6 യൂണി‌കോൺ പോലെയേ അല്ല obd2 യൂണി‌കോൺ!!bs6 ഇഷ്ടപ്പെട്ട്ടതുകൊണ്ടാണ് ഇതു പോയി വാങ്ങി പെട്ടുപോയത്. ചാനലിലെ മറ്റു videos koodi😍കണ്ടു നോക്കു

  • @ധിംധിമത്തായി-ശ1ഭ

    2024 model unicorninu എന്തുകൊണ്ടാണ് gasket ലീക്ക് വരുന്നത് .3 പ്രാവശ്യം head ലീക്ക് വന്നു yy

    • @thirdlevel27
      @thirdlevel27  9 годин тому

      Gasket, ഇടുന്നത് correct ആയില്ലെങ്കിൽ leak വരും. Join 2024 Unicorn whatsapp group
      chat.whatsapp.com/CTM1RCSTBLyKQ6JbFYDPHD

  • @arun_das_k
    @arun_das_k Місяць тому +2

    ഞാൻ ഇന്ന് യൂണി‌കോൺ and sp 160 ടെസ്റ്റ്‌ റൈഡ് നോക്കിയിരുന്നു. ആൾറെഡി നിങ്ങളുടെ വീഡിയോ കണ്ടിരുന്നേലും.. നിങ്ങളുടെ വണ്ടിക് മാത്രം ഉള്ള എന്തേലും പ്രോബ്ലം ആണെന്നാണ് ആദ്യം വിചാരിച്ചതു. യൂണി‌കോൺ പൊതുവെ നല്ല അഭിപ്രായം ആണല്ലോ..
    പക്ഷെ വണ്ടി ഓടിച്ചപ്പോൾ മനസിലായി എന്തോ കാര്യമായ പ്രോബ്ലം ഉണ്ടന്ന്.. പിക്കപ്പ് വൻ ശോകം..വണ്ടി അങ്ങോട്ട് കേറുന്നില്ല.. ഒരു 160cc എൻജിൻ തന്നെയാണോ ഓടിക്കുന്നതെന്ന് തോന്നി.. SP160 ആണ് കുറച്ചുകൂടി നല്ല പെർഫോമൻസ് ആയി തോന്നിയത് പക്ഷെ അതും ഒരു 160cc പെർഫോമൻസ് ഇല്ല. ഈ രണ്ടു വണ്ടി ഓടിച്ചതിനുശേഷം ഹീറോ xtreme 160r കൂടി ഓടിച്ചുനോക്കിയിട്ടുണ്ടായിരുന്നു.. യൂണി‌കോൺ വെച്ച് നോക്കുമ്പോ പെർഫോമൻസ് ഒരു വലിയ വെത്യാസം തന്നെ ഉണ്ട്.

  • @dr_tk
    @dr_tk 2 місяці тому +1

    Autochoke oru vidhathil nallathaa
    Pothuve namukk ariyamengilum vandi start cheyth adhikam idle il wait aakkilla
    Ithaavumbo 1 minute enthaayaalum wait cheyyuallo
    Engine nu nallathalle ath

    • @thirdlevel27
      @thirdlevel27  2 місяці тому +2

      @@dr_tk yes.. Ith ariyathe aane pothuve kuttam parayunnath.

    • @Abhi_ram.x
      @Abhi_ram.x Місяць тому

      ​@@thirdlevel27 അത്യാവശ്യത്തിനു വണ്ടി എടുക്കേണ്ട സാഹചര്യം വരുമ്പോ ഇത് വൻ തലവേദന ആണ്. Theater പാർക്കിങ്ങിൽ ആണേൽ ഇതുപോലെ 1 മിനിറ്റ് പോയിട്ട് 10 സെക്കന്റ്‌ പോലും വെയിറ്റ് ചെയ്യാൻ പറ്റില്ല.നമ്മുടെ തൊട്ട് മുന്നിൽ ഉള്ളവർക്ക് വണ്ടി എടുക്കണ്ടേ. അങ്ങനെ ഉള്ളപ്പോ 3k rpm ൽ നിക്കുന്ന വണ്ടി നമ്മൾ ഗിയർ ഷിഫ്റ്റ്‌ ആക്കി ഓടിക്കേണ്ടി വരും. 600cc ബൈക്കുകൾ വരെ use ചെയ്തിട്ടുണ്ട്. അതിൽ പോലും ഈ തൊലിഞ്ഞ feature ഇല്ല

    • @thirdlevel27
      @thirdlevel27  Місяць тому

      @@Abhi_ram.x hondayude vandikalkk autochoke nte samyam kooduthelaane!! Hehe

  • @blackstrome1
    @blackstrome1 2 місяці тому +9

    എൻ്റെ 2023 ലാസ്റ് മോഡൽ ആണ്. എടുത്ത ഡേ തന്നെ ഗിയർ സ്ലിപ്പിംഗ് ഉണ്ടാരുന്നു. 4-5 ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ. ഇപ്പോഴും ഇടക്ക് സ്ലിപ്പ് അകുന്ന് ഉണ്ട്. 5000 കിലോമീറ്റർ ആകുന്ന മുമ്പ് തന്നെ ABS കംപ്ലൈൻ്റ് ആയി. 7500 കിലോമീറ്റർ ആകുന്ന മുമ്പ് തന്നെ ബാറ്ററി dead ആയി. ഇതൊക്കെ പോരാഞ്ഞിട്ട് നല്ല ലാഗ്ഗ് ആണ് ഗിയർ shift ചെയ്യുമ്പോൾ.. വണ്ടി കയറി വരാൻ ടൈം എടുക്കുന്നു. എല്ലാം കൊണ്ടും വടി കൊടുത്ത് അടി വാങ്ങിയ പോലെ ആണ് . കയിൽ ഇരിക്കുന്ന ക്യാഷ് കൊടുത്ത് ഇത്രക്കും മോശം ആയ വണ്ടി വാങ്ങിയലോ എന്ന് ആയി 😢😢

    • @thirdlevel27
      @thirdlevel27  2 місяці тому +4

      പ്രേശ്നമൊന്നും ഇല്ലാന്നാണെല്ലോ സർവീസ് സെന്റർ പറയുന്നത് 😆😆😆

    • @jobyvarghese7668
      @jobyvarghese7668 2 місяці тому +1

      Gear shifting ഒരു common complaint ആണ് ബ്രോ.എൻ്റെ വണ്ടിക്കും ഉണ്ട്.38000 Km ആയി,ഇത് വരെ പൂർണ്ണമായി മാറിയിട്ടില്ല.ഷോ റൂമിൽ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.അവർക്ക് പണി അറിയാൻ മേലാ

    • @blackstrome1
      @blackstrome1 2 місяці тому

      @@jobyvarghese7668 എനിക്ക് അവർ shaft സെലക്ടർ ഒക്കെ change ചെയ്തു...bt ഇപ്പോഴും ഇടക്ക് സ്ലിപ്പിംഗ് ഉണ്ട്.. correct ആയി എന്ത് മാരിയാല issue മാറുന്നത് എന്ന് അവർക്ക് അറിയില്ല എന്ന് തോന്നുന്നു.. സഹിക്കുക അല്ലാതെ വേറെ ഓപ്ഷൻ ഇല്ലല്ലോ😁

    • @jobyvarghese7668
      @jobyvarghese7668 2 місяці тому +1

      ​@@blackstrome1ചിലർ പറയുന്നത് ഡബിൾ സൈഡ് ലിവർ വെച്ചാൽ റെഡി ആകും എന്നാണ്

    • @blackstrome1
      @blackstrome1 2 місяці тому

      Njan fz aanu ethinu munp use cheythath. E type olla kure bike use cheythittum und. Bt eth vare aa vandikalil onnum gear slip aayitte ella.. odb2 unicorn complaint anu e slipping​@@jobyvarghese7668

  • @pucheou
    @pucheou Місяць тому

    Thank you bro for the detailed information. I wanted to buy Unicorn but now I won't.

    • @thirdlevel27
      @thirdlevel27  Місяць тому

      Read Honda Unicorn BS6 OBD2 2023-2024 9000+ kms Long term review in Teambhp
      www.team-bhp.com/forum/motorbikes/285350-2023-honda-unicorn-review-problems-faced.html

  • @Bijuk-h5h
    @Bijuk-h5h Місяць тому +2

    ഞാൻ 2024 ജൂൺ 20 ന് Unicorn വാങ്ങി 100 Km ഓടിയപ്പോൾ gasket leak ആയി. replace ചെയ്തു gear 4-5 ൽ Slip ആണ്. ഇതാണോ ഹോണ്ട എഞ്ചിൻ പണം പോയി. അത്ര തന്നെ

    • @thirdlevel27
      @thirdlevel27  Місяць тому

      @@Bijuk-h5h same here.. Gasket leak happened on first day itself! Please join whatsapp group

    • @thirdlevel27
      @thirdlevel27  Місяць тому

      Whatsapp group for OBD2 users.
      chat.whatsapp.com/CTM1RCSTBLyKQ6JbFYDPHD
      1

  • @akbarshaakbar5056
    @akbarshaakbar5056 2 місяці тому +1

    BS6 obd2 ഗിയർ സ്‌ലിപ്പിംങ് & ലാഗിങ് തന്നെ എന്റെയും പ്രശ്നം. 1200 km ആയി മാറ്റമില്ല.
    50 Km സ്പീഡ് വരെ ശാന്തമാണ്. സ്പീഡ് കൂട്ടിയാൽ വേറൊരു വല്ലാത്ത ശബ്ദം

    • @thirdlevel27
      @thirdlevel27  2 місяці тому

      @@akbarshaakbar5056 pls join whatsapp group. Link posted in comments

    • @anp3928
      @anp3928 2 місяці тому +1

      ഗിയർ സ്ലിപ്പിങ്ങ് ശെരിയായാ rpm നോക്കി മാറ്റിയാൽ അത് ഒഴിവാകാം കാരണം ഞാൻ എന്റെ വണ്ടിയിൽ അങ്ങനെ നോക്കി ചെയ്തപ്പോൾ പിന്നെ അങ്ങനെ ഒരു പ്രോബ്ലം വന്നിട്ടില്ല
      ബാക്കി എല്ലാം കൊണ്ടും വണ്ടി ശോകം ആണ് ആരും എടുക്കരുത് വർക്ക്‌ ഷോപ്പിൽനിന്നും പോരാൻ സമയം കിട്ടില്ല

    • @thirdlevel27
      @thirdlevel27  2 місяці тому

      @@anp3928 join obd2 whatsapp group pls

  • @SathishKumar-eu8qf
    @SathishKumar-eu8qf Місяць тому

    ഞാൻ 2021 BS6 unicorn വാങ്ങി 80km ആയി ഇപ്പോ ലൈറ്റ് Swich work ചെയ്യുന്നില്ല Shock പോയി Back 'Sing ambushComp Iint ആയി Cluch disck complant ആയി ഇപ്പം 10000 അടുത്തു പണിയുണ്ട്. മാറി വാങ്ങണം എന്നുണ്ട് പക്ഷെ ഏത് വാങ്ങും ആകെ കൺഫ്യൂഷൻ

    • @thirdlevel27
      @thirdlevel27  Місяць тому +1

      @@SathishKumar-eu8qf 2021 bs6 nalla bike aane. Nalla workshop il ninne preshnamgal solve cheyth upayogikunnathaane labham. Clutch freeplay allathe odikunnathkondaane clutch kedayath.

  • @bibinjose8323
    @bibinjose8323 Місяць тому

    Unicorn ano pulsar ns 160 ano better.
    Unicorn obd2 model gear struck akunanoo paranja ,
    Aniku oru bike vagana unicorn complaint anoo.

    • @thirdlevel27
      @thirdlevel27  Місяць тому

      @@bibinjose8323 ns160 odichitillla.. Ente obd2 unicorn ne gear issue illa. Vere kure users parayunnund. Initial pickup illa.

  • @praveenuk783
    @praveenuk783 Місяць тому +1

    I bought new unicorn in June 2023. At 7000km brake pad completed.Gear jamming, Mono suspension very bad , feel like sitting in a wooden bench. Now chain noise. They are saying chain replacement. POOR QUALITY BIKE ... DON'T BUY THIS BIKE. They are marketing with their old goodwill.. don't fell into trap.

    • @thirdlevel27
      @thirdlevel27  Місяць тому

      What you said is 100% true...!

    • @thirdlevel27
      @thirdlevel27  Місяць тому

      Do you feel lag in power delivery?

  • @deeppandya4376
    @deeppandya4376 2 місяці тому

    can anyone please translate what he's saying in English because I'm looking forward to buying unicorn on this Diwali and i usually going to ride this bike at 60 to 70 KMH and im not into racing or into sporty looking bike and how is the long ride experience (1000 km a day)?

    • @thirdlevel27
      @thirdlevel27  2 місяці тому

      Open this video in PC and change subtitle to English. Not exactly accurate but does the job. I will be uploading a English video soon. Or you can join the WhatsApp group and tell me you are from north. We can directly talk

    • @thirdlevel27
      @thirdlevel27  2 місяці тому

      @@deeppandya4376 engine is smooth but power delivery is very laggy.

    • @thirdlevel27
      @thirdlevel27  Місяць тому

      Read Honda Unicorn BS6 OBD2 2023-2024 9000+ kms Long term review in Teambhp
      www.team-bhp.com/forum/motorbikes/285350-2023-honda-unicorn-review-problems-faced.html

    • @deeppandya4376
      @deeppandya4376 3 дні тому

      @@thirdlevel27 sorry for the late reply I read the whole review and first of all thank you for the detailed review and second do you know if these issue are solved like the faulty parts you mentioned in the review because now its nov-2024 so company might have changed the parts or is it still shitty and if those issues are still not solved which bike should i buy my budget is around 1.3 lacs! again thank you for that detailed review!

    • @thirdlevel27
      @thirdlevel27  3 дні тому

      @@deeppandya4376 they haven't changed anything. It still carries all the mentioned issues. No 150cc available for onroad price at 1.30 i guess

  • @anoopk9300
    @anoopk9300 2 місяці тому

    Obd2 250 km odicha oru experiance vandi kku nalla lag und..160 cc yude oru power vandik illa...

    • @thirdlevel27
      @thirdlevel27  2 місяці тому

      Thanks for confirming the issue...

  • @Bhava30
    @Bhava30 Місяць тому

    Chetta bs4 2017 model 2nd edukkan udheshikunnu, ee paranja issues athin undo

    • @thirdlevel27
      @thirdlevel27  Місяць тому +1

      @@Bhava30 bs4 ne preshnamilla.

    • @Bhava30
      @Bhava30 Місяць тому

      @@thirdlevel27 ❣️ thanks

  • @dineshk6172
    @dineshk6172 2 місяці тому

    ചേട്ടാ ഞാനും bs6 unicorn അടുത്ത് എനിക്കും സെയിം കമ്പ്ലൈണ്ട് ഉണ്ട്

    • @thirdlevel27
      @thirdlevel27  2 місяці тому

      @@dineshk6172 ok.. Issues detail aayi post cheyyu

  • @imposter5076
    @imposter5076 2 місяці тому +3

    Bs4🔥

    • @thirdlevel27
      @thirdlevel27  2 місяці тому

      @@imposter5076 Bs3 bs4 bs6 first model vare kollaam.

  • @thirdlevel27
    @thirdlevel27  2 місяці тому

    Unicorn OBD2.model ഉപയോഗിക്കുന്നവർ പറഞ്ഞ comments screenshot ആണ് video-യിൽ ഉള്ളത്.
    ua-cam.com/video/oJv3kpvEY9E/v-deo.htmlsi=bV0dOszxm5oyG7Mb

  • @nithinchandran8550
    @nithinchandran8550 2 місяці тому +1

    യൂണി‌കോൺ എടുക്കാനിരുന്നതാ, വീഡിയോ കണ്ടപ്പോൾ തീരുമാനം മാറ്റി 😁

    • @thirdlevel27
      @thirdlevel27  2 місяці тому

      @@nithinchandran8550 test drive cheythitt review parayu..

    • @nithinchandran8550
      @nithinchandran8550 2 місяці тому +1

      @@thirdlevel27 ok

    • @kannankallara2827
      @kannankallara2827 2 місяці тому

      വാങ്ങല്ലെ സഹോദര 2019മോഡല്‍ വാങ്ങി 2024ല്‍ കാര്‍ബറേറ്റര്‍ മാറ്റെണ്ടി വന്നു

  • @vsrmedia3517
    @vsrmedia3517 Місяць тому +1

    ഇപ്പോഴത്തെ Unicorn മായി compare ചെയ്യുമ്പോൾ Honda 160 ഒരു better choice ആണൊ? വണ്ടി എങ്ങനുണ്ട്?
    Any sp 160 users here..

    • @thirdlevel27
      @thirdlevel27  Місяць тому

      ഈ വിഡിയോയിൽ തന്നെ വന്ന comment ആണ്.
      ഞാൻ ഇന്ന് യൂണി‌കോൺ and sp 160 ടെസ്റ്റ്‌ റൈഡ് നോക്കിയിരുന്നു. ആൾറെഡി നിങ്ങളുടെ വീഡിയോ കണ്ടിരുന്നേലും.. നിങ്ങളുടെ വണ്ടിക് മാത്രം ഉള്ള എന്തേലും പ്രോബ്ലം ആണെന്നാണ് ആദ്യം വിചാരിച്ചതു. യൂണി‌കോൺ പൊതുവെ നല്ല അഭിപ്രായം ആണല്ലോ..
      പക്ഷെ വണ്ടി ഓടിച്ചപ്പോൾ മനസിലായി എന്തോ കാര്യമായ പ്രോബ്ലം ഉണ്ടന്ന്.. പിക്കപ്പ് വൻ ശോകം..വണ്ടി അങ്ങോട്ട് കേറുന്നില്ല.. ഒരു 160cc എൻജിൻ തന്നെയാണോ ഓടിക്കുന്നതെന്ന് തോന്നി.. SP160 ആണ് കുറച്ചുകൂടി നല്ല പെർഫോമൻസ് ആയി തോന്നിയത് പക്ഷെ അതും ഒരു 160cc പെർഫോമൻസ് ഇല്ല. ഈ രണ്ടു വണ്ടി ഓടിച്ചതിനുശേഷം ഹീറോ xtreme 160r കൂടി ഓടിച്ചുനോക്കിയിട്ടുണ്ടായിരുന്നു.. യൂണി‌കോൺ വെച്ച് നോക്കുമ്പോ പെർഫോമൻസ് ഒരു വലിയ വെത്യാസം തന്നെ ഉണ്ട്.

  • @Manikandan-xk9nz
    @Manikandan-xk9nz Місяць тому

    ഇതിനെക്കാളും നല്ലത് സൈക്കിളായിരുന്നു രണ്ടു ചക്ര സൈക്കിൾ 😂😂😂 ചേട്ടൻ പറഞ്ഞത് നന്നായി അല്ലെങ്കിൽ ഞാൻ വണ്ടിയെടുത്ത് ചട 👍🏽

    • @thirdlevel27
      @thirdlevel27  Місяць тому

      @@Manikandan-xk9nz please test drive and comment 🤣🤣

  • @missiontoaccomplish
    @missiontoaccomplish 2 місяці тому

    ഞാൻ ഒരു Unicorn വാങ്ങാൻ ചിന്തിച്ച് ഇരിക്കുകയായിരുന്നു. ഈ review കണ്ട ശേഷം ഒന്ന് കൂടി ചിന്തിക്കുന്നു.

    • @thirdlevel27
      @thirdlevel27  2 місяці тому

      @@missiontoaccomplish test drive nokit parayu.. Njan paranjath ullathaanonne

    • @missiontoaccomplish
      @missiontoaccomplish 2 місяці тому

      @@thirdlevel27 നിലവിൽ ഉള്ള 150cc bike കളിൽ ഏതാണ് താങ്കൾ recomend ചെയ്യുന്നത്?

    • @thirdlevel27
      @thirdlevel27  2 місяці тому

      @@missiontoaccomplish Test drive these bikes- Hero Xtreme 160R 4V (low sales, good bike), Apache 160 4V (no chance of discontinuation), Pulsar NS160 (NS200 looks) or N160 (design is bit boring)

    • @PSCpredictor
      @PSCpredictor 2 місяці тому

      ​@@thirdlevel27 Fz ??

    • @thirdlevel27
      @thirdlevel27  2 місяці тому

      @@PSCpredictor fz bs6 odichirunnu.. Kuzhapamilla. Design ishtapetilla.pakshe suspension and seat kollaam. 50+ mileage um und

  • @SivaPrasad-sm3nc
    @SivaPrasad-sm3nc 17 днів тому

    E20 petrol adikunatho or normal petrol adikunathano bs6 unicorn nallath ?

    • @thirdlevel27
      @thirdlevel27  17 днів тому

      @@SivaPrasad-sm3nc normal

    • @SivaPrasad-sm3nc
      @SivaPrasad-sm3nc 17 днів тому

      @@thirdlevel27ente bs6 vandi ann mileage short ind

    • @thirdlevel27
      @thirdlevel27  17 днів тому

      @@SivaPrasad-sm3nc e20 petrol should not be used in bs6 models 2020-2022. Try changing Airtfilter, sparkplug, fuel filter and use honda 5w30 oil

    • @SivaPrasad-sm3nc
      @SivaPrasad-sm3nc 17 днів тому

      @@thirdlevel27 ente 24 model ann

    • @thirdlevel27
      @thirdlevel27  17 днів тому

      @@SivaPrasad-sm3nc join Exclusive Whatsapp group for OBD2 Unicorn 2023-2024 users.
      chat.whatsapp.com/CTM1RCSTBLyKQ6JbFYDPHD

  • @guidelines.1774
    @guidelines.1774 2 місяці тому +2

    edukkanam ennu undaayirunnu..mathiyaayi

    • @thirdlevel27
      @thirdlevel27  2 місяці тому

      @@guidelines.1774 test drive a well maintained bs6 unicorn and compare it with bs6 obd2.. You will immediately notice the difference!

    • @thirdlevel27
      @thirdlevel27  Місяць тому

      Read Honda Unicorn BS6 OBD2 2023-2024 9000+ kms Long term review in Teambhp
      www.team-bhp.com/forum/motorbikes/285350-2023-honda-unicorn-review-problems-faced.html

  • @anoopk9300
    @anoopk9300 2 місяці тому +1

    Gear shifting issue also

  • @jobyvarghese7668
    @jobyvarghese7668 2 місяці тому +1

    എൻ്റെ BS6 2020 മോഡൽ ആണ്.മേടിച്ച് correct 1 year ആയപ്പോഴേക്കും battery complaint ആയി.അതിൻ്റെ ഉള്ളിൽ തന്നെ Head light പോയി 2 തവണ.അതേ പോലെ Gasket leak ആയി.വണ്ടി വെയിലത്ത് വെച്ചാൽ പിന്നെ മിസിങ്ങോട് മിസിങ്.ഓടിക്കൊണ്ടിരിക്കുമ്പോൾ compression leak ആയി നിന്ന് പോകുന്നു.അങ്ങനെ കുറെ pblms ഞാൻ ഷോറൂമിൽ പറഞ്ഞ് മടുത്തു.എനിക്ക് തോന്നുന്നത് അവർക്ക് BS6 വണ്ടികൾ service ചെയ്യാനുള്ള proper training കിട്ടിയിട്ടില്ല എന്നതാണ്.എന്തായാലും അത്യാവശ്യം നല്ല mileage ഉണ്ട്.60 റേഞ്ചിൽ കിട്ടുന്നുണ്ട്

    • @thirdlevel27
      @thirdlevel27  2 місяці тому +1

      @@jobyvarghese7668 thanks for sharing your experience with bs6 model.

    • @blackstrome1
      @blackstrome1 2 місяці тому

      Bro use cheyyunnath odb1 anu.. aa model il slipping issue njan kettitte ella

    • @jobyvarghese7668
      @jobyvarghese7668 2 місяці тому

      @@blackstrome1 യൂട്യൂബിൽ കയറി റിവ്യൂവിൻ്റെ അടിയിൽ വരുന്ന കമൻ്റ്സ് നോക്കൂ😂

    • @anp3928
      @anp3928 2 місяці тому +1

      ശെരിയാ എന്റെ വണ്ടി ഒരു വർഷത്തിനുള്ളിൽ ഹെഡ് ലൈറ്റ് രണ്ട് തവണ മാറ്റി രാവിലെ കിക്കറിൽ സ്റ്റാർട്ട്‌ ആവില്ല പിന്നെ മിസ്സിംഗ്‌ റണ്ണിംഗ്ൽ ഓഫ്‌ ആവും സ്വിച്ച്കൾ മാറ്റി ഹെഡ് ലീക് പിന്നെ വേറെയും ഒരു പാട് കംപ്ലൈന്റ് ആകെയുള്ള ഒരു ഗുണം 55:58മൈലേജ് ഉണ്ട്

    • @thirdlevel27
      @thirdlevel27  2 місяці тому

      @@anp3928 obd2 model aano?

  • @ambadiambu44
    @ambadiambu44 Місяць тому

    Entelu 2014 model unicorn second eduthu good or bad bro

    • @thirdlevel27
      @thirdlevel27  Місяць тому +1

      @@ambadiambu44 2014 bs3 nalla vandi aane.

    • @thirdlevel27
      @thirdlevel27  Місяць тому +1

      Change these things if the previous owner hasnt changed.
      1. vacuum piston
      2. airfilter
      3.sparkplug
      4.clean secondary air injection system and pipe
      5.10w30 grade oil
      6. check choke piston

    • @ambadiambu44
      @ambadiambu44 Місяць тому

      @@thirdlevel27 thanks bro

  • @Alenoz
    @Alenoz 2 місяці тому

    Sathyam 🙂..vala x pulse edutha madhini

  • @varghesechacko7309
    @varghesechacko7309 Місяць тому

    Bro 1.5 lakh nalla vandi ethokke anu

  • @Luzian-u3n
    @Luzian-u3n 17 днів тому

    Bro njan 2024 model edukkan plan ind edtha panni kittooo

    • @thirdlevel27
      @thirdlevel27  17 днів тому +1

      @@Luzian-u3n 2023 2024 models are the same... Test drive and comment.

    • @Luzian-u3n
      @Luzian-u3n 16 днів тому

      @@thirdlevel27 thanks for your rply

    • @thirdlevel27
      @thirdlevel27  16 днів тому

      @@Luzian-u3n if you want to know anything specifically, then you may join the whatsapp group and ask.

  • @saneeshkrishna427
    @saneeshkrishna427 2 місяці тому

    Bro 2020 model bs6 nallathano

    • @thirdlevel27
      @thirdlevel27  2 місяці тому

      @@saneeshkrishna427 2020-2022 well maintained aanenkil vangiko

  • @joemonj2140
    @joemonj2140 2 місяці тому

    SP 160 engna und ariyamo same avastha aano

    • @thirdlevel27
      @thirdlevel27  2 місяці тому +1

      ariyilla..nannayi test drive cheyth nokit mathram vangu. same engine in SP160.

    • @blackstrome1
      @blackstrome1 2 місяці тому

      Sp125 il slipping und.. ente frnd use cheyyunna bike il..

    • @thirdlevel27
      @thirdlevel27  2 місяці тому

      @@blackstrome1 obd2 aano?

    • @NirmalKumar-wq2kh
      @NirmalKumar-wq2kh 2 місяці тому

      എന്റെൽ sp160 ഉണ്ട് ഞാൻ വിൽക്കുവാൻ povane വേണമെങ്കിൽ contact me

    • @blackstrome1
      @blackstrome1 2 місяці тому

      @@NirmalKumar-wq2kh entha kodukkunnath

  • @sibun7113
    @sibun7113 2 місяці тому

    Honda bikes have now a days horrible quality. Whatever name they had earned was from partnership with hero and it was because hero manufactured those bikes and thus quality control was strict.

  • @dragondragon7432
    @dragondragon7432 2 місяці тому +1

    പഴയപോലെ വെയ്റ്റ് കുറിച്ചോ എന്നൊരു സംശയം ഉണ്ട്

    • @thirdlevel27
      @thirdlevel27  2 місяці тому

      @@dragondragon7432 bs4 muthal weight kurachu

  • @sharonjoseph1978
    @sharonjoseph1978 2 місяці тому

    വണ്ടി Auto Choke ൽ നിന്നും മാറി കഴിയുമ്പോൾ off ആയി പോകുന്നത് battery യുടെ പ്രശ്നമാണ്
    എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു battery മാറ്റിയപ്പോൾ ശരിയായി

    • @thirdlevel27
      @thirdlevel27  2 місяці тому

      @@sharonjoseph1978 auto choke kazhiyumbol aane off aakunnath. Battery charge und.. Self start aakunnund.. No issue.

  • @dileepachath1694
    @dileepachath1694 2 місяці тому

    Old മോഡൽ

  • @nithinchandran8550
    @nithinchandran8550 2 місяці тому +1

    ഹോണ്ട സർവീസ് മോശമാണോ 🤔

  • @fasaludheenpz
    @fasaludheenpz Місяць тому

    സഞ്ചു സാംസൺ ആണെന്ന് തോന്നുന്നു സംസാരം കേട്ടിട്ട് .

    • @thirdlevel27
      @thirdlevel27  Місяць тому

      @@fasaludheenpz angane thonniyo 🤣