ഗോൾഡൻ ബംബർ അടിച്ച ഒരു മാസ്സ് പെർഫോമൻസ് ചിരിവേദിയിൽ | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 8 лис 2021
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഇടതടവില്ലാതെ കൗണ്ടറുകൾ വന്ന ഒരു മാസ്മരിക ഐറ്റവുമായി അനുഗ്രഹീതകലാകാരന്മാർ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3bRGvoz
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM|| Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 803

  • @ajeshranniofficial5445
    @ajeshranniofficial5445 2 роки тому +4430

    നമസ്കാരം🙏
    Vasco De Gama ആണ്. 🥰
    എല്ലാവർക്കും നന്ദി🙏😘🥰

    • @TipTop_power_CG
      @TipTop_power_CG 2 роки тому +46

      പൊളിച്ചു...അടിപൊളി Skit ആയിരുന്നു...🤩🔥🔥🔥⚡

    • @TipTop_power_CG
      @TipTop_power_CG 2 роки тому +19

      പൊളിച്ചു..

    • @seenaskylark3227
      @seenaskylark3227 2 роки тому +10

      Innalathae episode poli aayrnu. Ithae polae thannae munnotu pogatae

    • @gautams7198
      @gautams7198 2 роки тому +1

      😂❤️❤️😍

    • @rafeekvkvk4796
      @rafeekvkvk4796 2 роки тому +2

      Adipoli

  • @fathimafida6576
    @fathimafida6576 2 роки тому +1134

    Le monsen:അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട് 😂😂😂

    • @jobinr7813
      @jobinr7813 2 роки тому +1

      🤣🤣

    • @anzilmuhammed2363
      @anzilmuhammed2363 2 роки тому

      😆😆😆😆😆😆😆😆🤣🤣🤣

    • @mameenameen2389
      @mameenameen2389 2 роки тому

      😄😄😄

    • @lenovotab4051
      @lenovotab4051 2 роки тому +1

      തള്ള വേഷം മാറി എത്തിയല്ലോ 😡😡😡

    • @twinkle3106
      @twinkle3106 2 роки тому

      @@lenovotab4051 eth thalla??

  • @datavision9213
    @datavision9213 2 роки тому +2191

    സത്യം പറഞ്ഞാൽ ഈ പ്രോഗ്രാം യൂടൂബിൽ കാണാനാണ് രസം.👌

  • @sumeshp4597
    @sumeshp4597 2 роки тому +368

    ഇവർ കൊണ്ടു വരുന്ന concept ന് ആണ് ഗോൾഡൻ ബംബർ കൊടുക്കേണ്ടത്.. ഓരോ തവണയും വ്യത്യസ്തതയാർന്ന concept ആയി വരുന്ന ഈ Team ന് എല്ലാവിധ ആശംസകളും... ഇനിയും പ്രതീക്ഷിക്കുന്നു പുതുമകൾ...

    • @chinnupmna3935
      @chinnupmna3935 2 роки тому +9

      Double meaning theere illa ennullathaanu eattavum valiya plus point👍👍👏👏👏

  • @rajeesharts1446
    @rajeesharts1446 2 роки тому +424

    അങ്ങനെ നിങ്ങൾ ഗംഭീര തിരിച്ചു വരവ് നടത്തി ലേ 😊😊💪💪

  • @MANJUOOS
    @MANJUOOS 2 роки тому +272

    മാവുങ്കൽ brothers
    പൊളിച്ചു.....

  • @RJAthul
    @RJAthul 2 роки тому +32

    ചിരിയുടെ ഉസ്താദ്മാർ.....💞
    കട്ട പവറോടെ ഇവർ... പിന്നയും എത്തി.... ഇതിനു ഗോൾഡൻ ബാംബർ കിട്ടിയിലെങ്കിലേ അത്ഭുതം ഉള്ളു..... Poli💞

  • @haripriyaunnikrishnan148
    @haripriyaunnikrishnan148 2 роки тому +94

    ഇവരെ പോലുള്ള കലാകാരന്മാരെ ആണ് ഈ show ക്ക് ആവശ്യം

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 роки тому +21

    നിങ്ങള് വീണ്ടു പൊളിച്ചടുക്കി....
    സാബു ചേട്ടൻ്റെ,മഞ്ജു ചേച്ചിടെ,നസീർ ഇക്കയുടെ ,
    പിന്നെ നമ്മുടെ കാർത്തിക്സൂര്യ ചേട്ടൻ്റെ, ..ഇവരുടെ ചിരി കാണൂമ്പോഴാണ് സന്തോഷം ...
    🤗🤗❤️

  • @THCV20
    @THCV20 2 роки тому +328

    : "അത് ദൂരദർശൻ...☺️"
    : "അയ്യോ... 😖ഇത് മഴവിൽ മനോരമയാ... 😤"

    • @hashimpc2777
      @hashimpc2777 2 роки тому +1

      😄😊😜

    • @ajinjp
      @ajinjp 2 роки тому +2

      മഞ്ഞരമ്മ 😂

  • @greeshvikram7147
    @greeshvikram7147 2 роки тому +5

    Atrakonnumillaà... Enk chiri vnnla

  • @amalhouny1695
    @amalhouny1695 2 роки тому +292

    കോമഡി ആസ്വദിക്കുന്ന ഇതു പോലുള്ള ഗസ്റ്റുകളെ കൊണ്ടു വരണം

    • @branthanmedia
      @branthanmedia 2 роки тому +1

      Aaranu ee guest

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому +18

      @@branthanmedia ഗസ്റ്റ് ആരാണെന്ന് എനിക്കും മനസിലായില്ല,പക്ഷെ പുള്ളി ആസ്വദിക്കുന്നുണ്ടായിരുന്നു. ഹരീഷ് കണാരനെപ്പോലെ ഒരു ഭാവഭേദവും ഇല്ലാതെ ഇരിക്കുകയല്ല.

    • @shahanasherin3036
      @shahanasherin3036 2 роки тому +7

      @@branthanmedia thumpapoo serial actor

    • @firunisha6868
      @firunisha6868 2 роки тому +1

      സത്യം

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому +2

      @@shahanasherin3036 ഇൻഫർമേഷന് നന്ദി. ഒരു സീരിയലും കാണാറില്ല. 🙂🙂

  • @ajmalshifa2430
    @ajmalshifa2430 2 роки тому +38

    അജീഷേട്ടന്റെ ഗെറ്റപ്പ് പൊളിച്ചു.. സ്കിറ്റും കൊള്ളാം 🥰❤

  • @saeedpa1594
    @saeedpa1594 2 роки тому +174

    ഒത്തിരി നർമം... മനസ്സിന് ആനന്ദം കിട്ടി... തിരക്കുള്ള, വട്ടം കറങ്ങുന്ന സമയത്ത് ഒരു ആശ്വാസം 😍😍😍

    • @sunilkumartp3055
      @sunilkumartp3055 2 роки тому +1

      ഇയാള് വല്ല ന്യൂനമർദ ചുഴലി കാറ്റില് പെട്ടതാണോ വട്ടം കറങ്ങാൻ

    • @saeedpa1594
      @saeedpa1594 2 роки тому +2

      @@sunilkumartp3055 comment നർമം കലർത്തിയതാണോ? ചിരിക്കണോ?

    • @najahequality6715
      @najahequality6715 2 роки тому

      Yes 😄😄

    • @user-fv8iu7bv4r
      @user-fv8iu7bv4r Рік тому

      Sathyam..

  • @Ishasulu
    @Ishasulu 2 роки тому +20

    ഓരോ തവണ വരുമ്പോഴും verity concept ആണ്. പൊളിച്ചു തകർത്തു

  • @sivanirani10
    @sivanirani10 2 роки тому +3

    എന്റെ പൊന്നോ,, ചിരിച്ചു ചത്തു
    നിങ്ങളുടെ skitt,, സൂപ്പർർർർർർർർ ആണ് യൂട്യൂബിൽ പിന്നെയും എത്ര പ്രാവിശ്യം കാണുമെന്നോ,, ഒരു രക്ഷയുമില്ല തകർത്തു,,,2 ആളും,,,
    നല്ല സുന്ദരന്മാർ ആണ് 2 പേരും
    അതേപോലെ,,, പല്ല്,, എന്തോ ഒരു പ്രേതെകo ഒരു ഭംഗി ആണ്,,,
    👌👌👌👌👌💕💕💕💕💕💕💕

  • @asmiyaasmi1954
    @asmiyaasmi1954 2 роки тому +72

    Ajeesh ettan😍😍😍😍pwoli aanu✨️✨️my fvrt comedian🤩🤩😍😍😍manoj chettanum super aanu 😍😍😍

  • @neethuspets5944
    @neethuspets5944 2 роки тому +22

    ഗംഭീര തിരിച്ചുവരവ് 👏👏👏super 👌👌👌ഒരു രക്ഷയും ഇല്ല. മാസ്സ് entry ❤️❤️❤️ഇനിയും ഇതുപോലത്തെ നല്ല സ്കിറ്റുമായി വരണേ 🥰🥰🥰waiting...

  • @mejianu200
    @mejianu200 2 роки тому +32

    എത്ര വിഷമം ആണെകിലും ഇവരുടെ പ്റഗ്രം കാണുമ്പോൾ ഉള്ള സകടം മാറി ഹാപ്പി ആകും 🤣🤣🤣🤣

  • @akhilkannan2173
    @akhilkannan2173 2 роки тому +11

    രണ്ട് മിനിറ്റിനുള്ളിൽ ബംബർ അടിച്ചു💥💥💥😍😍😘.........poli🥳🥳

  • @ayishassquareayisha2737
    @ayishassquareayisha2737 2 роки тому +18

    ചേട്ടന്മാരു സൂപ്പർ 🔥 പൊളി combo 👍

  • @DinkiriVava
    @DinkiriVava 2 роки тому +132

    ഇന്നലെ ടിവിയിൽ കണ്ടിട്ട് വീണ്ടൂം കാണാൻ വന്നവർ ഉണ്ടോ..,?!; 👌🏼😍
    പൊളി സാനം..!! 🎉✨🎊

  • @sujumon005
    @sujumon005 2 роки тому +5

    ഇത് കൊള്ളാമായിരുന്നു..കഴിഞ്ഞ 2 പെർഫോമൻസ് വച്ച് നോക്കുമ്പോൾ...👍👍

  • @naunithca5179
    @naunithca5179 2 роки тому +4

    വീണ്ടും ട്രാക്കിലേക്കു തിരിച്ചു വന്നു. 👌👌👌👍👍👍👍 പൊളി സ്കിറ്റ് 🤣🤣

  • @sabithas2522
    @sabithas2522 2 роки тому +26

    കാർത്തി പറഞ്ഞ പോലെ പോളിസാദനം വസ്കോടാഗമ 👍

  • @manojvalamchuzhy5701
    @manojvalamchuzhy5701 2 роки тому +5

    ഞാൻ മനോജ്‌ valamchuzhy സപ്പോർട്ടിനു ഹൃദയം നിറഞ്ഞ നന്ദി

  • @SBKTALKZ
    @SBKTALKZ 2 роки тому +4

    ഗംഭീര തിരിച്ചുവരവ്💥💥💥

  • @TipTop_power_CG
    @TipTop_power_CG 2 роки тому +162

    Golden Bezzer നു ഉള്ളത് ഉണ്ട്....🔥
    കുറയെ Thung കൾ ഉണ്ട് .... 😹
    പൊളിച്ചടുക്കി.... ⚡
    തകർപ്പൻ സാനം.... 🔥
    ഇനിയും അടിപൊളി Skit കൾ പ്രതീക്ഷിക്കുന്നു...🔥🔥🔥⚡

    • @asmiyaasmi1954
      @asmiyaasmi1954 2 роки тому +6

      ഗോൾഡൻ അല്ല അതുക്കും മേലെ കിട്ടണം 🥰😍😍അമ്മാതിരി കൌണ്ടർ അല്ലെ... ഇവർക്കേ ഇത് സാധിക്കു 😘ഇവരെ കൊണ്ടേ ഇത് സാധിക്കു ❤❤❤ലവ് യു 🤩🤩🤩

  • @devikalekshmy9273
    @devikalekshmy9273 2 роки тому +58

    ഇതിൽ അത്രക്കൊന്നും ഇല്ല ലക്ഷം ബംബർ അടിക്കാൻ.... ഷാജി ചേട്ടനും പിന്നെ വിനോദ് ഏട്ടനും വരണം; ഈ സ്കിറ്റ് ഒക്കെ ഇതിലുംസൂപ്പർ ആക്കിയേനെ

    • @shameerka2241
      @shameerka2241 2 роки тому +2

      Athe avara super natural acting

    • @freedomfighterfreedomforin9314
      @freedomfighterfreedomforin9314 2 роки тому +6

      Kure thappiyittanu njanuddeshichathupolulla oru comment kittiyathu ethilu athinuvendiyonnumilla kuzappamilla that's it shajiyettan team wowww

    • @heebaali250
      @heebaali250 2 роки тому +2

      Comparing to the script quality and concepts ...they are way better than shaji-vinod combo...pakshe natural aayi chirippikkaan ivarekkaalum kazhivu shaji-vinod aaanu..

  • @neethuevana2473
    @neethuevana2473 2 роки тому +23

    അടിപൊളിയായിരുന്നു.....ചിരിച്ചു ചിരിച്ചു വയ്യ...👌👌👌👌😊😊😊

  • @munavarpathar
    @munavarpathar 2 роки тому +4

    ഇവർ രണ്ടാളും പോളിയാണ് 👍👍👍

  • @sabualias5654
    @sabualias5654 2 роки тому +90

    Super Script & Skit....
    ഇത് മെനഞ്ഞെടുത്ത ആളിനെ നമിക്കുന്നേ.🙏.... ഒപ്പം അഭിനെതാക്കളെയും🙏 അടിപൊളി മച്ചാന്മാരെ 🌹🌹🌹

    • @blackman2015
      @blackman2015 2 роки тому +3

      Ajeeshettan manojettan veritey subjcet konduverunna randuper ella skitum manojettan ajeeshettanumane ee skitinte script

  • @nithinansari923
    @nithinansari923 2 роки тому +6

    Superb Skit....Monsone konnu kolavilichu,....No words to Say

  • @user-nx4by7jy5k
    @user-nx4by7jy5k 2 роки тому +9

    അണ്ണന്മാരെ രണ്ടാളും കലക്കി 😍😍👏👏👏

  • @sagarshan2474
    @sagarshan2474 2 роки тому +4

    ഇനി ഇവർ രണ്ടു പേരയും മിനി സ്ക്രീനിലും കാണും... 🥰🥰👍👍👍

  • @shafeeqbinhamd1949
    @shafeeqbinhamd1949 2 роки тому +8

    Bumber chiriyil ettavum haasya shabdamulla chetan🔥✨

  • @RJAthul
    @RJAthul 2 роки тому +7

    ലെ : മോൻസൺ.... എന്നെ കൊല്ലാതിരിക്കാൻ പറ്റോ....😂😂

  • @aslamt.h8551
    @aslamt.h8551 2 роки тому +6

    ഇതാണ് തിരിച്ച് വരവ് 🔥🔥🔥🔥

  • @bettyshaiju19502
    @bettyshaiju19502 2 роки тому +5

    Ajeesh etta nd manoj ettaa powlichuu 🥰🥰 big fan of both of uuu

  • @manjusaji7996
    @manjusaji7996 2 роки тому +68

    അയ്യോ ചേട്ടന്മാർ പൌളി 🤣🤣🤣😆😆 പുതിയ ഐറ്റംസ് ഇവർക്ക് സ്വന്തം ❤❤❤😘😘😘👌👌👌

  • @sarathpnair126
    @sarathpnair126 2 роки тому +12

    ഈ ഒരു തിരിച്ചുവരവിന് കാത്തിരിക്കുകയായിരുന്നു ❤️

  • @user-uq5dx9td8t
    @user-uq5dx9td8t 2 роки тому +62

    പവർ സാനം 💥💥🤩

  • @mollyjoseph9667
    @mollyjoseph9667 2 роки тому +19

    ഈ മനോജ്‌ ചേട്ടനെയും അജേഷിച്ചേട്ടനെയും ആണ്‌ ഞങ്ങൾ കാത്തിരുന്നത്

  • @mirshadkannur1350
    @mirshadkannur1350 2 роки тому +16

    നിങ്ങൾ പൊളിച്ചു 😍😍🥰🥰🥰

  • @jijojosephjoseph4930
    @jijojosephjoseph4930 2 роки тому +26

    ഇവിടെ ഗോൾഡൻ കൊടുക്കുന്നത് എന്ന് പറയുന്നത് വീട്ടീന്ന് അവർ വരുമ്പോൾ ഓരോ മൂഡ് ഉണ്ടല്ലോ അതുപോലെ ഇരിക്കും വീട്ടിൽ വഴക്ക് ആണെങ്കിൽ ചിലപ്പോൾ ഗോൾഡൻ കിട്ടില്ല അവർക്ക് വീട്ടിൽ വഴക്ക് ഇല്ലെങ്കിൽ ചിലപ്പോൾ ഗോൾഡൻ കൊടുക്കും അവർ ആദ്യം ഗോൾഡ് നമ്പർ കൊടുക്കുന്നവർക്ക് ഒരു മാങ്ങാത്തൊലി അറിയാൻ പാടില്ല

    • @neppoliyan2625
      @neppoliyan2625 2 роки тому +2

      Ninakku pattiya commedy Asianet ne Jagadeesh ,Rimi tomy ennivar jaudjes aayittulla thara aanu😂

    • @grandprime7397
      @grandprime7397 2 роки тому

      സത്യം

    • @jijojosephjoseph4930
      @jijojosephjoseph4930 2 роки тому +2

      @@neppoliyan2625 കൊള്ളൂല ഇല്ലെങ്കിൽ കൊള്ളുന്നു തന്നെ നമ്മൾ പറയും അതിനു നീ ഇങ്ങനെ ചൊറിഞ്ഞിട്ട് കാര്യമില്ല

    • @shameerka2241
      @shameerka2241 2 роки тому +1

      Ithokke planed aavum one lakhinte comedy illarnu

  • @comrade2316
    @comrade2316 2 роки тому +41

    Ente deyvame oru rakshayum illaa😆😆😆😆😆😆😆😆

  • @nidhinc
    @nidhinc 2 роки тому +48

    സാബു,മഞ്ജു ബസർ അമർത്തിയത് എന്ത കേട്ടപ്പോൾ ആണ് ചിരിച്ചതു

    • @Sumesh234
      @Sumesh234 2 роки тому +2

      അറിയില്ല 😂😂

    • @techfacts424
      @techfacts424 2 роки тому

      Avar aadyam tanne adikkum aaswadich kelkaan

    • @nidhinc
      @nidhinc 2 роки тому +6

      @@techfacts424 ഇതിൽ എന്താ ആസ്വദിക്കാൻ

    • @techfacts424
      @techfacts424 2 роки тому +1

      @@nidhinc 😖😖

    • @sandraseleena6146
      @sandraseleena6146 2 роки тому +5

      Sheriyaya karyam ee comedy golden busserinu illa athra comedy onnum illayirunnu manju sabu chettan enthina pottichirichathennu enik manasilayilla allengilum ivarude comedy varumbol oru karyavum illengilum manju aadhyame busser amarthum doubt undengil ivar varinna ella episodesum watch cheythal mathy ivarude comedy concept okke kollam but ee comedy golden busser nu illayirunnu

  • @albertpulickal4487
    @albertpulickal4487 2 роки тому +6

    അങ്ങനെ നിങ്ങൾ നിങ്ങളുടെ ക് ക്ഷീണം എല്ലാം കളഞ്ഞു വമ്പൻ തിരിച്ചു വരവ് നടത്തി👏👏👍👍

  • @mycompanionpiano7392
    @mycompanionpiano7392 2 роки тому +112

    ലെ മോൺസൺ മാവുങ്കൽ: ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവാ . എന്നെ കൊല്ലാതിരിക്കാൻ പറ്റുവോ 😅

  • @nirmalasuresh9687
    @nirmalasuresh9687 2 роки тому +53

    ചിരിക്കാൻ vayya😄😄😄😄,. പൊളിച്ചടുക്കി.. സൂപ്പർ 💯💯💯💯😍😍😍😍

  • @mubujabi2928
    @mubujabi2928 2 роки тому +4

    ഒന്നും പറയാനില്ല...... കിടു പെർഫോമൻസ് 🔥

  • @sumeshva4774
    @sumeshva4774 2 роки тому +6

    ഗോൾഡൻ bumper അടിക്കാൻ മാത്രം ഒന്നും ഇല്ല

  • @AbdulSalam-th4gr
    @AbdulSalam-th4gr 2 роки тому +4

    ഇവരുടെ പരിപാടി സൂപ്പർ ആണ്

  • @sajids7667
    @sajids7667 2 роки тому +189

    ഇതിലും നല്ല സ്കിറ്റിന് ഗോൾഡ് കൊടുത്തിട്ടില്ല... 😄

    • @aakashbnair
      @aakashbnair 2 роки тому

      Athetha❓

    • @Sumesh234
      @Sumesh234 2 роки тому +5

      അതെ
      വളരെ മോശമായി

    • @mrshowoffofficial
      @mrshowoffofficial 2 роки тому +1

      Ayn

    • @sajids7667
      @sajids7667 2 роки тому +3

      @@aakashbnair ഇവരുടെ എല്ലാ skitum കണ്ടിട്ട്.താങ്കൾ തന്നെ ഒന്ന് വിലയിരുത്തി നോക്കു

    • @aparnassreekala4987
      @aparnassreekala4987 2 роки тому +1

      Sheriya

  • @najuhariz4222
    @najuhariz4222 2 роки тому +3

    Ethinu golden bumber venamo🤔🤔🤔🤔🤔🤔

  • @TipTop_power_CG
    @TipTop_power_CG 2 роки тому +134

    Golden Bember നു ഉള്ളത് ഉണ്ട് ....പൊളിച്ചുട്ടോ...🔥
    കലക്കൻ സാനം....👍🏻🔥😹
    തുടർന്നുo ഇതുപോലത്തെ അടിപൊളി skit പ്രതീക്ഷിക്കുന്നു....😹

  • @aadithyan.s238
    @aadithyan.s238 2 роки тому +3

    പൊളി രണ്ടു പേരും കിടുപ്പാണ് 🤗🙂😍😘.

  • @ninan1290
    @ninan1290 2 роки тому +9

    World class comedy. Hatsoff 🌹🌹🌹🙏😄😄😄😄

  • @FidhaNusarath
    @FidhaNusarath 2 роки тому +3

    🤣😂🤣😂🤣😂😂😂😂😂😂😂😂😂😂🤣😂😂😂😂😂Super Nigal powliyane 😂🤣😂Nigal da skit vannu enn ariyumbo oru aavasham ane kaanan BecoZz Nigal konduvarunnn skit super aayrikum enn urapane 🤩All The Best Iniyum Varanam👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @shifusinu7776
    @shifusinu7776 2 роки тому +3

    അടിപൊളി 😍❤️ഗംഭീരം തിരിച്ചുവരവ് നടത്തി ✌️✌️✌️✌️

  • @hamzuellikkal
    @hamzuellikkal 2 роки тому +13

    എന്റെ പൊന്നോ 😂😂😂😂എജ്ജാതി 😂😂👍👍👍👍👍

  • @pradeepchandran8025
    @pradeepchandran8025 2 роки тому +29

    ഇതിൽ ഇത്രയും ചിരിക്കാൻ എന്തുണ്ടാരുന്നു... 15000 വരെ ഒകെ.ഇപ്പോൾ ജഡ്ജസ് അവർക്ക് ഇഷ്ട്ടം ഉള്ള ടീം വരുമ്പോൾ ചുമ്മാ അങ്ങ് ചിരിക്കുവാ....
    നല്ല ഒരു പ്രോഗ്രാം ആണ്‌ നശിപ്പിക്കല്ലേ...

    • @basith1941
      @basith1941 2 роки тому +1

      💯💯

    • @sulfikerpa3266
      @sulfikerpa3266 2 роки тому

      നീ monsente ബന്ധു ആണോ 😂🤣

    • @pradeepchandran8025
      @pradeepchandran8025 2 роки тому +2

      @@sulfikerpa3266ഞാൻ എന്റെ അഭിപ്രായം അല്ലിയോ പറഞത് അല്ലാതെ വേറേ ഒന്നും അല്ലല്ലോ. ഇവരുടെ നല്ല സ്കിട് കണ്ടിട്ട് അതിനു നല്ല അഭിപ്രായം parajittum ഉണ്ട്. പിന്നെ ഇവർ നിന്റെ ബന്ധുവാണേൽ നീ പറഞ്ഞാൽ മതി ഞാൻ നിനക്ക് വേണ്ടി നല്ലത് പറയാം കേട്ടോടാ 😊😊

    • @pradeepchandran8025
      @pradeepchandran8025 2 роки тому +1

      @@sulfikerpa3266 വളിക്ക് വിളികേൾക്കാൻ നടക്കല്ലേ സുൽഫികറെ. 😊

    • @fightsisters368
      @fightsisters368 2 роки тому +2

      Well side

  • @mhdraaziin_763
    @mhdraaziin_763 2 роки тому +15

    Guest aayal ingane venam...ethaa chiri

  • @BIJILIBIJO7352.
    @BIJILIBIJO7352. 2 роки тому +4

    LOVE you karthy chettayi...

  • @franklin2608
    @franklin2608 2 роки тому +6

    Unstoppable comedy my favourite pair lol 🤣🤣🤣🤣🤣

  • @user-hh3qr2if3f
    @user-hh3qr2if3f 2 роки тому +4

    ചേട്ടന്മാര് പൊളിച്ചു 👏👏👏😍😍😍

  • @jamesn3birdsfamily663
    @jamesn3birdsfamily663 2 роки тому +3

    അടിപൊളി സൂപ്പർ 👌🌹💐

  • @jayasreemg7926
    @jayasreemg7926 2 роки тому +3

    ചിരിച്ചു ഉപ്പാട് വന്നു 😍😍

  • @safnact9097
    @safnact9097 2 роки тому +41

    ലെ പ്രമുഖർ of മോൻസൺ : ഒരു അബദ്ധം പറ്റിയതാടെ.... നാറ്റിക്കരുത് 😂😂😂

  • @lifegoals6512
    @lifegoals6512 2 роки тому +13

    Golden bumberinu ullothonnum illa😪

  • @bxofoods9606
    @bxofoods9606 2 роки тому +2

    പൊളി ആണല്ലേ

  • @aneeshpa3927
    @aneeshpa3927 2 роки тому +1

    പൊളിച്ചു തിരുച്ചു വരവ്, നല്ല കൗണ്ടർ ഉണ്ടായിരുന്നു

  • @TipTop_power_CG
    @TipTop_power_CG 2 роки тому +58

    ഈ പ്രോഗ്രാം UA-cam ൽ കാണുന്നവർ ഒണ്ടോ...😹🔥🤩🔥🔥⚡

  • @liverbird709
    @liverbird709 2 роки тому +1

    Joemon jyothir oru episodeil vannal kidukkum

  • @pafaflix8408
    @pafaflix8408 2 роки тому +1

    അവർ തിരിച്ചു വന്നിരിക്കുന്നു സുഹർത്തുക്കളെ..... With pewer✨️⚡️⚡️⚡️⚡️

  • @sana1336
    @sana1336 2 роки тому +3

    ഇത്തവണ പൊളിച്ചടുക്കി 💥👌

  • @bindhukishor1086
    @bindhukishor1086 2 роки тому +1

    Poilchadukki. Super 👍👍👍🌹

  • @remyabiju1307
    @remyabiju1307 2 роки тому +3

    അടിപൊളി ആണ് ഏട്ടന്മാരെ 🌹👌🙏

  • @sidansvlog469
    @sidansvlog469 2 роки тому +2

    Super skit👌👌👌

  • @AnushaK
    @AnushaK 2 роки тому

    Super....Vegam theernnapole

  • @rekhapadminiskitchen7704
    @rekhapadminiskitchen7704 2 роки тому

    സൂപ്പർ.. ശെരിക്കും നിങ്ങൾ തിരിച്ചു വരവ് നടത്തി......

  • @renytom2741
    @renytom2741 2 роки тому +2

    Beautiful one 👏👏

  • @justforrelaxmalayalam.......
    @justforrelaxmalayalam....... 2 роки тому

    കിടു ..perfomance

  • @user-ue3yf7yr3r
    @user-ue3yf7yr3r 2 роки тому +3

    തലയിൽ ആപ്പിൾ വീണ വാസ്കോഡ ഗാമ😂👏

  • @user-hi1ql4ki6e
    @user-hi1ql4ki6e 2 роки тому +3

    മൃദുല ♥️

  • @jincylijo1709
    @jincylijo1709 2 роки тому +2

    Polichu chettanmmare kidu 🤣🤣🤣

  • @sajicworld9076
    @sajicworld9076 2 роки тому +3

    തകർത്തു 👏👏👏👏😂😂

  • @fliqgaming007
    @fliqgaming007 2 роки тому +3

    എജ്ജാതി..😂പൊളിച്ചു 😍

  • @basidpk5264
    @basidpk5264 2 роки тому +2

    നിങ്ങൾ പഴയ ഫോമിൽ തിരിച്ചു വന്നല്ലോ .. സന്തോഷമായി

  • @geethasanthosh1283
    @geethasanthosh1283 2 роки тому

    Superayittundutto👏👏👏👏

  • @arunification
    @arunification 2 роки тому +4

    Orikallellum oru golden bumper adikanammmmm

  • @musafirbybirth2979
    @musafirbybirth2979 2 роки тому +2

    യാ മോനേ പൊളി സാനം😍👍

  • @anoopputhuppady4390
    @anoopputhuppady4390 2 роки тому +1

    നന്നായിട്ടുണ്ട് 👍👍👍👍

  • @rjyt9
    @rjyt9 2 роки тому

    Adipoli...thirichu varavu💥💥💥💥

  • @sreekumar8593
    @sreekumar8593 2 роки тому +45

    ഇവരുടെത്തന്നെ മറ്റ് ചില skit കൾ ഇതിലും നന്നായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് 🙂

    • @sajids7667
      @sajids7667 2 роки тому +1

      കറക്റ്റ്

    • @faizsabufaiz66sabu88
      @faizsabufaiz66sabu88 2 роки тому

      കറക്റ്റ്... പറഞ്ഞു വച്ചിട്ട് കൊടുത്ത പോലെയായി... ഇതിൽ കൊടുത്തില്ലെങ്കിൽ പിന്നെ അവർ ഫ്ലോറിൽ വരില്ല എന്ന് വിചാരിച്ചായിരിക്കും... എല്ലാരും നല്ല നടൻമാർ ആണെന്ന് വീണ്ടും തെളിയിച്ചു

  • @shinchan4349
    @shinchan4349 2 роки тому +4

    super skit 🤣🤣

  • @ismailthekkumuri1564
    @ismailthekkumuri1564 2 роки тому +1

    അടിപൊളി ❤

  • @history4514
    @history4514 2 роки тому

    ഗംഭീരം ❤

  • @gautams7198
    @gautams7198 2 роки тому +2

    Sachin chettaa😂❤️

  • @mubujabi2928
    @mubujabi2928 2 роки тому +1

    Relaxation 👌👌👌👌👌👌👌👌👌