അജേഷും മനോജും കൗണ്ടർ സ്‌കിറ്റുമായി വന്നു ബംബർ നേടിയ പ്രകടനം ... | Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 31 січ 2022
  • #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഒന്നും പറയാനില്ല !! അർഹിച്ച പോലെ തന്നെ മാസ്സ് ബംബർ അടിച്ച ഒരു പെർഫോമൻസുമായി ചിരിവേദിയിലെ ഹാസ്യരാജാക്കന്മാർ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3rhG8MP
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram... | Oru chiri Iru chiri Bumper chiri #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 307

  • @sajeevjoseph5773
    @sajeevjoseph5773 2 роки тому +105

    നല്ല സ്കിറ്റിനു മസിലും പിടിച്ചിരിക്കും ഒരാവശ്യമില്ലാത്തതിന് ബമ്പറും കൊടുക്കും. ഈ നസീറിക്ക മഹാ തോൽവിയാണ്.

  • @user-hh3qr2if3f
    @user-hh3qr2if3f 2 роки тому +110

    ഇവരുടെ പഴയ സ്കിറ്റിന്റെ ഒരു ഗും ഇല്ലെങ്കിലും കൊള്ളാമായിരുന്നു ഇത്...സ്കിറ്റിൽ ഇത്തിരി പിന്നോട്ട് പോയാലും ഇവരെ ഒരുപാടിഷ്ട്ടമാണ്, നിഷ്കളങ്കമായ സംസാരം എപ്പോഴും...👍👍👍😍😍😍

  • @sujeethkumar9779
    @sujeethkumar9779 2 роки тому +315

    നിലവാരമില്ലാത്ത comedy കേട്ട് പൊട്ടിച്ചിരിക്കുകയും നിലവാരമുള്ള കോമഡി മനസ്സിലാക്കാനും പറ്റാത്ത മഞ്ജുപിള്ള തോൽവി ആണെങ്കിലും.... താൻ ചിരിക്കാൻ പോവുന്നത് അതിഭയങ്കരമായ കൗണ്ടർ കൾക്ക് മാത്രമായിരിക്കും എന്ന attittiude ഇട്ട് ഇരുന്നിട്ട് മഞ്ജുപിള്ളയുടെ ചിരി കേട്ട് എന്തിനോ ചിരിക്കുന്ന നസീർ ഒരു ദുരന്തം ആണ്.. 🤭

    • @feelthemusic9012
      @feelthemusic9012 2 роки тому

      ua-cam.com/video/0u-SQLfUf4A/v-deo.html

    • @onelove13march
      @onelove13march 2 роки тому +2

      Athinidayillum nassir nitt😂

    • @nanjfamily7048
      @nanjfamily7048 2 роки тому +1

      Nillavaaramullathu onnum comedy allaannu....ennu parayan paranju😉😂😁😁😁

    • @drtonyissac9297
      @drtonyissac9297 2 роки тому +2

      😂😂😂😂😂

  • @abutty4534
    @abutty4534 2 роки тому +93

    നല്ല ജഡ്ജസ് ഇത് കേട്ട് പൊട്ടിച്ചിരി ക്കുന്ന നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ ചിരി വരുന്നു 😂

  • @sathya993
    @sathya993 2 роки тому +104

    പ്രോഗ്രാമിന്റെ പേരുമാറ്റാൻ സമയമായി...
    "ഒരു ചളി ഇരു ചളി ബംബർ ചളി "എന്നാക്കണം

  • @kannancreations1132
    @kannancreations1132 2 роки тому +18

    Ningalk എന്ത് പറ്റി നല്ല skit vnm ketto

  • @nrlifeplanet4591
    @nrlifeplanet4591 2 роки тому +21

    ഇത് എന്ത് പുകിൽ.... എല്ലാറ്റിനും പൊട്ടിചിരിക്കാൻ മഞ്ജു ചേച്ചി എന്താ
    star magic ലെ അസീസോ..😂😂😂😂..
    അപ്പോ 50,000 കൊടുക്കാൻ ആദ്യമേ പ്ലാൻ ചെയ്യും ലെ... ബല്ലാത്ത ജാതി...👊👊👊👊👊

  • @kailaskr4365
    @kailaskr4365 2 роки тому +81

    ഇവർ എന്തു കാണിച്ചാലും ബമ്പർ കിട്ടുന്നതെങ്ങനെയാണെനന്ന് എനിക്കിതുവരെ മനസിലായിട്ടില്ല😪

    • @bludarttank4598
      @bludarttank4598 2 роки тому +2

      കൈ കൂലി ......... തന്നെ ....

  • @SSMEDIATECH
    @SSMEDIATECH 2 роки тому +41

    ഇവരുടെ സ്‌കിറ്റ് കൾ നല്ല ഫ്ലോയിൽ, അവരുടേതായ സ്റ്റൈലിൽ നല്ല ഭംഗിയിൽ ചെയ്തുകൊണ്ടിരുന്നതാണ്.
    ജഡ്ജ്സിന്റെ ഒരു ഉപദേശം കാരണം ഇവരുടെ ഫ്ലോയും പോയി സ്കിറ്റും തോൽവി യായി.

  • @Rahul-jg3qh
    @Rahul-jg3qh 2 роки тому +5

    മഞ്ജു ചേച്ചി ഇവരുടെ skit ആണെങ്കിൽ കോമഡി ഇല്ലെങ്കിലും ചിരിക്കും

  • @aburazan8785
    @aburazan8785 2 роки тому +41

    സ്ഥിരം ബംബർ അടിക്കുന്നവരുടെ എന്ത് വളിപ്പിനും ചിരിക്കും പക്ഷേ പുതിയ ആളുകളുടെ നല്ല കോമഡി വന്നാലും കടന്നൽ കുത്തിയ പോലെ ചിരിക്കാതെ ഇരിക്കും.... സാബു മാത്രം എല്ലാവർക്കും ചിരിച്ചു കൊടുക്കും

    • @nidhinc
      @nidhinc 2 роки тому +1

      ആരോടു പറയാൻ

  • @ReghuMechira
    @ReghuMechira 2 роки тому +1

    മറ്റു ജഡ്ജസിനെ നോക്കാതെ , ബലം പിടിക്കാതെ ചിരിക്കുന്നത് സാബു മാത്രമാണ് ട്ടാ !!

  • @narayananpottis812
    @narayananpottis812 2 роки тому +22

    ഇവർ നല്ല കലാകാരന്മാരാണെന്നു മുമ്പു തന്നെ തെളിയിച്ചിട്ടുളളവരാണ് എന്നാൽ ഈ സ്കിറ്റ് അത്ര മെച്ചമായില്ലാ എന്നാണ് എനിക്ക് തോന്നിയത്. ഒരു പക്ഷേ എന്റെ രസികത്വം പോരാത്തതാവാം

  • @abhijithsreedhar670
    @abhijithsreedhar670 2 роки тому +10

    ഇതിൽ അത്ര ചിരിക്കാന്‍ ഒന്നുമില്ല. കുറേ ക്ലീഷേ തമാശകള്‍

  • @Talentedutech
    @Talentedutech 2 роки тому +15

    കൊള്ളാം കുറച്ചുകൂടെ comedy add ചെയ്യാമായിരുന്നു 👌👌👌

  • @anmian6984
    @anmian6984 2 роки тому +170

    തമാശ ഇല്ല എന്നാലും മഞ്ജു ചേച്ചി ചിരിച്ചു തകർത്തു 🤣🤣🤣

    • @gameragamera3753
      @gameragamera3753 2 роки тому

      Mm

    • @ramlaramlath8777
      @ramlaramlath8777 2 роки тому +2

      Enth chali kittiyalum chirikum

    • @Rahul-jg3qh
      @Rahul-jg3qh 2 роки тому +1

      മഞ്ജു ചേച്ചി ഇവരുടെ skit ആണെങ്കിൽ കോമഡി ഇല്ലെങ്കിലും ചിരിക്കും

    • @sivaprasade9457
      @sivaprasade9457 2 роки тому

      😊

  • @mrctrading1497
    @mrctrading1497 2 роки тому +7

    നസീറിന്റെ കോമഡി (ഇടിവെട്ട് കോമഡി യാണ് ഹഹഹഹഹഹ)

  • @sooryaanvivlog138
    @sooryaanvivlog138 2 роки тому +107

    ചിരിക്കാനുള്ള സ്‌കിറ്റിന് ചിരിക്കില്ല ഒന്നും ഇല്ലാത്തതിന് വെറുതെ ചിരിക്കും

  • @rajannt8824
    @rajannt8824 2 роки тому +14

    ചിരിക്കാതെ ഇരിക്കുന്ന നസീറിനെ വിചാരം അയാൾ വലിയ ചാർലി ചാപ്ലിൻ ആണ്

  • @lijinasiyad7194
    @lijinasiyad7194 2 роки тому +371

    കുഞ്ഞുങ്ങൾ വരുമ്പോൾ നസീർക്ക ചിരിക്കാതെ മരം പോലെ ഇരിക്കും. പാവം അതുങ്ങൾക്ക് പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നില്ലേ കുഞ്ഞുങ്ങൾ അല്ലേ ഇത്ര കടുംപിടുത്തം വേണോ

    • @rj6615
      @rj6615 2 роки тому +16

      അയാളുടെ കിറി പണ്ടേ മുതൽ അങ്ങിനെ ആണ്.. കഷ്ട്ടപെട്ടാണ് ചിരിക്കുന്നത്

    • @sreekaladevi.s4739
      @sreekaladevi.s4739 2 роки тому +4

      True

    • @alphonsakj6327
      @alphonsakj6327 2 роки тому +16

      ഇതൊരു മത്സരമാണ്... age ഒരു problem alla

    • @thabsheer.
      @thabsheer. 2 роки тому +3

      @@alphonsakj6327 eeh bruh... Kuttikale prolhappikannam.. Allathe oru thug um illatha sthalath aayal chirikkarundallo... Aa kuttikallkk onn chirich kodthal aduthath cheyyanulla oru rasam kittum.. Allathe mookil pall venna kure ennam venn endhelum paranjal chirikkal alla.. 😌

    • @shebikasargod8145
      @shebikasargod8145 2 роки тому +8

      ശെരിയാ...2 ഡേ മുൻപ് ആ ഇരട്ട കുട്ടികൾ എന്ത് രസായ ചെയ്തേ.. എന്നിട്ട് ചിരിച്ചില്ല... ഇതിനൊക്കെ verde ചിരിച്ചു കൊടുക്കാന്...

  • @vineethamani3684
    @vineethamani3684 2 роки тому +128

    ചിരിക്കാൻ വേണ്ടി ഒന്നും ഇല്ലാരുന്നു,, വെറുതെ ചിരിക്കുന്ന judges...

    • @amaljeevanjames2963
      @amaljeevanjames2963 2 роки тому +2

      Sathym😂

    • @aveshraveendran9239
      @aveshraveendran9239 2 роки тому +10

      അത് പിന്നെ പറയാൻ ഒണ്ടോ ചിരിക്കാൻ ഒന്നും ഇല്ലെങ്കിലും വള വളാന്ന് ചിരിക്കും ഏതെങ്കിലും പാവങ്ങൾ വന്നാൽ മസിൽ പിടിച്ച് ഇരിക്കും ചിലർ വന്ന് എന്ത് ചളി പറഞ്ഞാലും കോമഡി ഇല്ലേലും ബമ്പർ കൊടുക്കും നല്ലപോലെ പന്തീപക്ഷം കാണിക്കുന്നുണ്ട്

    • @jinojustin2588
      @jinojustin2588 2 роки тому +2

      Sathyam

    • @muhammedirfan4439
      @muhammedirfan4439 2 роки тому +4

      Enikku chiri vannu avara adikkunna cmdyude aaashayam manasilaakku appo varum chiri

    • @f4funa4army86
      @f4funa4army86 2 роки тому +2

      💯💯avark ishtamullavark bumber kodkum

  • @alamkodesuman2865
    @alamkodesuman2865 2 роки тому +1

    ഇവരുടെ എല്ലാം, ഇതുപോലെ പല ഭാഗങ്ങൾ പോലെ ഉള്ളതാണ്, പക്ഷെ ഷാജി ചേട്ടന്ടെയും, വിനോദ് ചേട്ടനന്ടെയും ഒരേ വിഷയത്തിന്റെ തുടർ ഭാഗങ്ങളുടെ രസ കാഴ്ചയാണ്

  • @nrlifeplanet4591
    @nrlifeplanet4591 2 роки тому +63

    എന്ത് തേങ്ങകുലക്കാണ് മഞ്ജു ഇങ്ങനെ ഇളിക്കുന്നത് 👊👊👊👊

  • @madiaries9026
    @madiaries9026 2 роки тому +7

    Aaa background music ittath super ayitund🤣😍

  • @b_brozcreationz
    @b_brozcreationz Рік тому +1

    Ee skit orth palapolum ullil chiri varum 🤣👌💯 ijjathi timing, performance and script

  • @user-kv8wg1ov6x
    @user-kv8wg1ov6x 3 місяці тому

    ❤❤❤❤മനോജേട്ടാ , ajeshetta അടിപൊളി സൂപ്പർ 🩷🩷🩷ഇങ്ങനെ ചിരിപ്പിക്കല്ലേ ചിരിച്ചു ചിരിച്ചു ചത്തു ❤❤❤👍👍👍👍

  • @ameenelangayil2542
    @ameenelangayil2542 2 роки тому +12

    Enik ithil oru sthalath polum chiri vannittilla,, parashality kanikunna judges 100% urapp

  • @aaronsam2010
    @aaronsam2010 2 роки тому

    Ithu super ayirunnu kalakki

  • @renjithbhagav8236
    @renjithbhagav8236 2 роки тому +1

    കൊള്ളാം, എനിക്കിഷ്ടപ്പെട്ടു

  • @dsvaishnav6609
    @dsvaishnav6609 2 роки тому +4

    It's a good skit ❤️🥰

  • @basidpk5264
    @basidpk5264 2 роки тому +16

    ഇതിന്റെ പേര് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്നുള്ളത് മാറ്റിയിട്ട് ഒരു ചളി ഇരു ചളി ഒരു ലോഡ് ചളി എന്നാക്കാൻ ആയിക്ക്‌...

  • @anasmhmd3035
    @anasmhmd3035 2 роки тому +1

    Valippin oke bambar

  • @rocky.__.bhai___
    @rocky.__.bhai___ 2 роки тому +42

    പൊളി ആയിരുന്നു.കുറെ നാൾക്ക് ശേഷം നന്നായി ചിരിക്കാൻ പറ്റി.

  • @RoseRose_2022
    @RoseRose_2022 2 роки тому

    Kidu.. Kidu..

  • @Difender369
    @Difender369 2 роки тому +55

    ഇതിൽ എന്ത് കണ്ടിട്ടാ 😂😂ഇവർ ഇത്തിരി ഓവർ acting aaa

  • @rgtthambolamteam2828
    @rgtthambolamteam2828 2 роки тому +1

    പഴേ പോലെ പോരാ ഇതിനൊക്കെ ബബർ കൊടുത്ത ഞാനും നാളെ തൊട്ടു വരാം ചളി അടിക്കാൻ വിരോധം കൊണ്ടല്ല മെച്ച പെടുത്താൻ പറയാനാ
    അത് പറയാൻ കാരണം ഇതിലും മികച്ച സ്കിറ്റ് കണ്ടിട്ടുള്ളതുകൊണ്ടാണ്.🤗 💕സത്യം പറഞ്ഞതാ

  • @stalins4493
    @stalins4493 2 роки тому +1

    Congratulations
    Thank you thank you 😊😊

  • @Unknown-jy7ph
    @Unknown-jy7ph 2 роки тому +14

    ബമ്പർ രാജാക്കന്മാർ എന്ന പേര് വന്നാൽ പിന്നെ ഏത് വളിച്ച കോമഡിക്കും ഇവർ ബമ്പർ കൊടുത്തോളും,,, ഇതിൽ എവിടെ കോമഡി 🥸

    • @nidhinc
      @nidhinc 2 роки тому

      സത്യം

  • @sameerapaloth7595
    @sameerapaloth7595 2 роки тому

    സൂപ്പർ 👍🏻👏

  • @ajus1577
    @ajus1577 2 роки тому

    കലക്കി 👍🏻

  • @sambhus967
    @sambhus967 2 роки тому +2

    ഹഹഹ....... ഞാനും ചിരിച്ചു.......

  • @trilokh2.o566
    @trilokh2.o566 2 роки тому +1

    Super👍

  • @mariyablog5926
    @mariyablog5926 2 роки тому +67

    നസീറിന് താല്പര്യം ഉള്ളവർ വരുമ്പോൾ കോമഡി ഇല്ലേലും ചിരിക്കും നല്ല കോമഡി പ്രെസന്റ് ചെയുന്ന ആളുകൾ വരുമ്പോൾ ചിരിക്കാതെ അവന്റെ ഒരു മസിലു പിടുത്തം

  • @shiva-devotee
    @shiva-devotee 2 роки тому +1

    Super

  • @neppoliyan2625
    @neppoliyan2625 2 роки тому

    Super 👌

  • @syamkrishnanpotty8319
    @syamkrishnanpotty8319 2 роки тому

    Nalla skit

  • @juvain2023
    @juvain2023 2 роки тому +2

    AAA pazham comedy matram kollam.baki oke sharikum ivarku chiri varunundo entho..

  • @franklin2608
    @franklin2608 2 роки тому +5

    Great, great, great performance

  • @jamnaskallingal7802
    @jamnaskallingal7802 Рік тому

    ഇവർ ഇത് എന്തിന് ചിരിക്കാന്ന് മനസ്സിലാകുന്നില്ല നല്ലതിന് ചിരിക്കത്തും ഇല്ല

  • @subinkpaul8914
    @subinkpaul8914 2 роки тому +1

    ഇത് എന്ത് കണ്ടിട്ട് ആണോ ഈ ചിരിക്കൂന്നേ 🤭🤑🤑

  • @rajupathmalayan6941
    @rajupathmalayan6941 2 роки тому +1

    soooooooooooooooooooooper comedy.

  • @ousofrancis1783
    @ousofrancis1783 2 роки тому +4

    ഇതിൽ എന്ത് കണ്ടിട്ടാ 😂😂

  • @bineesham2290
    @bineesham2290 2 роки тому

    Nalla skit aanu

  • @muhammedshafi8896
    @muhammedshafi8896 2 роки тому +3

    സാബു ചേട്ടനെ ആണ് എനിക്ക് ഒരു ഒർജിനൽ ആയിട്ട് തോന്നിയത് ബാക്കിയുള്ളവർ എല്ലാം ഒരുമാതിരി പ്രഹസനം ആണ് പ്രേതെകിച്ചു മഞ്ജു ചേച്ചി പിന്നെ നസീർ ഇക്കയുടെ കാര്യം തീരെ പറയണ്ട പല പല പൊളി കൗണ്ടരുകൾ കേട്ടാലും ചിരിക്കില്ല എന്നിട്ട് എങ്ങാനും ഒന്ന് ചിരിച്ചാൽ പിന്നെ ലോക തോൽവി ചളി കേട്ടാലും ഇരുന്നു ചിരിച്ചോളും നാണമില്ലേ മനുഷ്യാ നിങ്ങൾക്ക്

  • @glory3109
    @glory3109 2 роки тому +1

    Not bad👍

  • @muthuswami7315
    @muthuswami7315 2 роки тому +1

    എന്ത്‌ പറ്റി രമണാ

  • @ashif5169
    @ashif5169 2 роки тому +1

    ❤️‍🔥🔥🌟🤩🌟🔥❤️‍🔥

  • @rajeshvadacode
    @rajeshvadacode 2 роки тому +1

    ❤️❤️

  • @rajanaamam4232
    @rajanaamam4232 2 роки тому +2

    Midukkaraaayirunnu pinne enthokkoyo sambavichu...

  • @lavaniyavlogs2328
    @lavaniyavlogs2328 2 роки тому +5

    Super aayirunnu adipoli aayirunnu👍 ആ അമ്മേ mone kalum നല്ലതായിരുന്നു 😭

  • @vibinsudev1465
    @vibinsudev1465 2 роки тому +1

    ♥️

  • @aneeshpa3927
    @aneeshpa3927 2 роки тому +49

    ജഡ്ജസിനെ, മാറ്റേണ്ട ടൈം ആയി, നല്ലത് പ്രത്സാഹിപ്പിച്ചെല്ലേ ഈ പ്രോഗ്രാം ബോറവും, തമാശ കേൾക്കാൻ, കാണാൻ വരുന്ന ഓരോ ആൾക്കാരും, സന്തോഷം കണ്ടെത്താനാണ്, ഇങ്ങോട്ട് വരുന്നത്,.... പക്ഷേ..പലതും ബോർ ആകുന്നു

  • @abhilashcp2001
    @abhilashcp2001 2 роки тому

    ചിരിക്കാൻ ഇല്ല

  • @rasheedmv2490
    @rasheedmv2490 2 роки тому

    Supercomede

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +12

    ബംബർ കിട്ടുന്ന പൈസ ജഡ്ജസിന് കൊടുക്കുന്നുണ്ടോന്നൊരു സംശയം സ്ഥിരം ബംബർ അടിക്കുന്നവരെ ചുമ്മാ ചിരിച്ച് തളളി മറിച്ചിടും 😊

    • @bludarttank4598
      @bludarttank4598 2 роки тому

      100 % ശരിയാണ് പുതിയ ആളുകൾ നല്ല തമാശ പറഞ്ഞാലും ഈ ഊളകൾ ചിരിക്കില്ല

  • @shyamkrishnamax
    @shyamkrishnamax 2 роки тому +26

    Double Meaning ഉള്ള അശ്ലീല കൗണ്ടറുകൾ സ്കിറ്റിന്റെ നിലവാരം വളരെ കുറച്ചു.......എന്ത് കേട്ടാലും ചിരിക്കാൻ നിൽക്കാതെ നല്ല അഭിപ്രായങ്ങൾ പറയാൻ ജഡ്ജസ് തയ്യാറാവണം....

  • @moviecapital2344
    @moviecapital2344 2 роки тому

    👌👌👌👌👌👌👌👌

  • @shajahanhashim4308
    @shajahanhashim4308 2 роки тому +2

    ഇവരെ നിർത്തി പോകണ്ട സമയം കഴിഞ്ഞു വെറുതെ കാശ് കിട്ടുവല്ലേ പിന്നെ എങ്ങനെ പോകും 😀

  • @adithyank.k.3219
    @adithyank.k.3219 2 роки тому +1

    3:30 🤣🤣🤣🤣

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +3

    😂😂😂😂🔥🔥💥💥💥💥

  • @happyvilla8729
    @happyvilla8729 2 роки тому

    ഇപ്പൊൾ..അജേഷിനെ ആണ് കൂടുതൽ ഇഷ്ടം. അങ്ങേർ ആണ്. സ്കോർ ചെയ്യുന്നത്✨✨✨ ഇഷ്ടം...മനോജ് ...ശൈലി മാറ്റി പിടിക്കണം. .........

  • @abhiaj8760
    @abhiaj8760 2 роки тому

    Poli😂

  • @paulnilayattingal9108
    @paulnilayattingal9108 2 роки тому +9

    എന്ത് കണ്ടിട്ടാണ് അവിടെ ഇരിക്കുന്നവർ ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല .നിങ്ങൾക്ക് ഈ പ്രോഗ്രാം നിർത്തി വേറെ വല്ല നല്ല പ്രോഗ്രാമുകളും തുടങ്ങിക്കൂടെ .ഇത്തരത്തിലുള്ള പ്രോഗ്രാമുകൾ കൊക്കെ ഏത് കമ്പനികളാണ് സ്പോൺസർമാരായി വരുന്നത് അവരെ സമ്മതിക്കണം .

  • @mohamedthattayil6881
    @mohamedthattayil6881 2 роки тому +6

    ഒരു time ഇവരെ കാണുപോൾ തന്നെ ചിരി വരുമായിരുന്നു,ഇത് അത്രക്ക് പോരാ.Original cash തന്നെ അല്ലെ കോടുക്കുന്നത്? കൂടിപ്പോയാൽ 5000 അത്രക്കെ ഒള്ളൂ.

  • @kp-xs3gr
    @kp-xs3gr 2 роки тому +1

    Manju Sabu chirichappo thanne chirichu ennittum light kathichilla

  • @sarathps3286
    @sarathps3286 2 роки тому +1

    ഇവരുടെ സ്കിറ്റിനു എന്നും നല്ല മാർക് കൊടുക്കുന്നത് കാണാം... നിലവാരമില്ലാത്ത കോമഡി പറയുന്ന മനോജ്‌....നല്ല സ്കിറ്റുകൾക്ക് മാർക്ക്‌ കൊടുക്കുന്നില്ല എന്ന ഒരു പരാതി കൂടെ ഉണ്ട്

  • @ABHI-de2hj
    @ABHI-de2hj 2 роки тому +8

    5000 rupekku ollathe ollu

  • @unniv910
    @unniv910 2 роки тому +4

    🤣🤣🤣🤣😆😆😆👌🏻👌🏻👌🏻poli

  • @muhammedthoufeektr8021
    @muhammedthoufeektr8021 2 роки тому

    Nall super judges anthina chiriche

  • @themediatoallapvstar5016
    @themediatoallapvstar5016 2 роки тому +1

    Super 😍

  • @king_of_kolakkad_
    @king_of_kolakkad_ 2 роки тому +1

    Hi

  • @rahoofvp5475
    @rahoofvp5475 2 роки тому +2

    ഇതിൽ ഒന്നും ചിരിക്കാൻ ഇല്ലല്ലോ 🤔 .എന്തിന് ബംബർ 🤔

  • @ameenmp1338
    @ameenmp1338 2 роки тому +1

    Leave shesham karthi style aytund

  • @Joker-yv3ch
    @Joker-yv3ch 2 роки тому

    👌👌👌

  • @itsthehabbitmelcow2892
    @itsthehabbitmelcow2892 2 роки тому

    ഇന്നത്തെ കാലത്തു സ്റ്റാൻഡേർഡ് കോമഡിക്ക് മാത്രേ വിലയുള്ളു. ഓൾഡ് സ്റ്റൈൽ കോമഡി അടിച്ചാൽ ഏൽക്കില്ല 😂😂😂 അത്രോള്ളു. ഇത്തിരി പഴേ ആൾകാർക് ഇത് ഒകെ ആണ് 😂😂

  • @jishnujishnu1453
    @jishnujishnu1453 2 роки тому

    Ithenth

  • @nishadhyder9664
    @nishadhyder9664 2 роки тому +1

    Naseerkka eee coment vayikkanenkil onnu paranj tharanam enthina chirichathe nu

  • @SBKTALKZ
    @SBKTALKZ 2 роки тому +1

    🙄

  • @donthomasbinoy8105
    @donthomasbinoy8105 2 роки тому

    Every people are there own point of view on comedy

  • @aneeshgopi4307
    @aneeshgopi4307 2 роки тому

    തരക്കേടില്ലാത്ത..... Skit

  • @anujustin8060
    @anujustin8060 2 роки тому +1

    👍👍🤣

  • @abdullakkabdulla3859
    @abdullakkabdulla3859 2 роки тому +3

    Ivre first ille act okke oru rkshym illenu bt pinnh pinnh ivre pvr poyiii

  • @sabithasundar8453
    @sabithasundar8453 2 роки тому

    🤐🤐🤐🤐

  • @JishnurR-lr6gm
    @JishnurR-lr6gm 2 роки тому

    Nilavaram kuraunnuuu

  • @ft.nebiii_
    @ft.nebiii_ 2 роки тому +1

    Bind ayi nilkam🙂

  • @saradanaganath
    @saradanaganath 2 роки тому

    Enthonnadde ithu

  • @drishyavudya7586
    @drishyavudya7586 2 роки тому +3

    🤣😂🤣😂

  • @ramlaramlath8777
    @ramlaramlath8777 2 роки тому

    Speed kooduthal Ann

  • @smilewithrishi5501
    @smilewithrishi5501 2 роки тому

    ഇത് ഒരു ബമ്പർ പെർഫോമൻസ് ആയിരുന്നോ 🤔.

  • @sunusarajibu5449
    @sunusarajibu5449 2 роки тому +16

    ഇതിലെ ജഡ്ജസിന് എത്ര രൂപ കമ്മിഷൻ കിട്ടും ഇങ്ങനെ നിലവാരം ഇല്ലാത്തതിന് ഒക്കെ 50000 കൊടുക്കാൻ...? 😡 വെറുതെ കാണുന്ന പ്രേഷകരെ ഒക്കെ പൊട്ടന്മാർ ആകാൻ നോക്കുവാണോ 👎😡