മനോജ് വലംച്ചുഴിയും അജീഷും വീണ്ടുമെത്തുന്നു ബംബർ ചിരി വേദിയിൽ | OruchiriIruchiriBumperchiri

Поділитися
Вставка
  • Опубліковано 11 жов 2021
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ദൈവം ഒരുപാട് അനുഗ്രഹിച്ച കലാകാരന്മാർ വീണ്ടും ബംബർ ചിരി വേദിയിൽ ബംബർ നേടി ചരിത്രം സൃഷ്ടിക്കുന്നു
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3iUQzkR
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 530

  • @manojvalamchuzhy5701
    @manojvalamchuzhy5701 2 роки тому +1143

    ഇതിൽ അഭിനയിച്ച മനോജ്‌ വലം ചുഴി ഞാനാണ്,നന്ദി മുത്തുക്കളെ ❤❤😘😘🙏

    • @nirmalyam2315
      @nirmalyam2315 2 роки тому +7

      Polichu bro

    • @jitheshpv4006
      @jitheshpv4006 2 роки тому +4

      You are an amazing actor

    • @saran.m5066
      @saran.m5066 2 роки тому +4

      Chetooi pwoli

    • @thajnumehjebin8522
      @thajnumehjebin8522 2 роки тому +5

      നിങ്ങൾ വന്നാൽ ചിരിച്ചു പണ്ടാരം അടങ്ങും..... സൂപ്പർ duper

    • @maheshm.v1580
      @maheshm.v1580 2 роки тому +3

      ചേട്ടൻ പൊളിയാണ്

  • @ajeshranniofficial5445
    @ajeshranniofficial5445 2 роки тому +1482

    Thank u all 🥰❤️
    Thank u mazhavil manorama 🥰❤️

  • @ashwininair2326
    @ashwininair2326 2 роки тому +263

    ഗ്രഹങ്ങളെ കുറിച്ച് കലക്കി കുടിച്ചു ഉണ്ടാക്കിയ സ്കിറ്റ്.. അതിൽ കോമഡിയും നിറച്ചു
    Super manojetta ajeshettaa🥰🥰🥰

    • @anonymous9655
      @anonymous9655 2 роки тому +3

      അരച്ചു കലക്കി കുടിച്ചെന്നോ🤣🤣🤣 നിനക്ക് വിവരമില്ലാത്തത്കൊണ്ട് തോന്നുന്നതാണ്😅🤣

  • @alpha_the_lone_wolf
    @alpha_the_lone_wolf 2 роки тому +80

    ബുധനെ smash അടിച്ചു വിട്ടത് 🤣🤣👌🏻👌🏻👌🏻

  • @Dicrooz._
    @Dicrooz._ 2 роки тому +164

    അതാ ബംബർ രാജാക്കന്മാർ തിരിച്ചു വന്നിരിക്കുകയാണ് സൂർത്തുക്കളെ 😂❤️

  • @narayananpottis812
    @narayananpottis812 2 роки тому +95

    . ഈ ഭാവനയ്ക്ക് തന്നെ കൊടുക്കാം ഗോൾ ഡൻ ബമ്പർ

  • @chinesecollarguy
    @chinesecollarguy 2 роки тому +62

    2:59 *Best Counter 😂😂🔥🔥*

  • @libitharaj8746
    @libitharaj8746 2 роки тому +139

    Manoj chettan and Ajeeshettan.... തകർത്തു.. കേട്ടിട്ട് പോലും ഇല്ലാത്ത counters..,pwoli script and മൊത്തത്തിൽ അടിപൊളി stuff.. 👏👏👏 ഉടനെ സിനിമയിൽ കാണാൻ കഴിയട്ടെ.... 🙏

  • @marjanahadiya8779
    @marjanahadiya8779 2 роки тому +136

    അലൂമിനിയം പേപ്പറിൽ പൊതിഞ്ഞവനെ 😂😂😂😂

  • @vinodcv3411
    @vinodcv3411 2 роки тому +142

    ഒരു ബഹിരാകാശാ ബംപർ, ഭൂമിയിൽ നിന്നും ബംപർ മൊത്തം കൊണ്ടുപോയില്ലേ മിടുക്കൻ മാരെ 🙏🙏🙏👍👍🌹🌹🌹

  • @nisamtalks
    @nisamtalks 2 роки тому +152

    എല്ലായ്പ്പോഴും തന്നെ നല്ല സ്റ്റോറിയുമായി വന്നു.എപ്പോ വന്നാലും ചിരിക്കാനുള്ള എന്തെങ്കിലും വക ഉണ്ടായിരിക്കും എന്ന് കാണുന്ന ഓരോ പ്രേക്ഷകർക്കും അറിയാം. അതാണ് ഈ രണ്ട് കലാകാരന്മാരുടെയും കഴിവും വിജയവും💯❤️

  • @ratheesh2714
    @ratheesh2714 2 роки тому +17

    മഞ്ജു ചിരിച്ചാൽ പിന്നെ ചിരിയോടെ ചിരിയാ

  • @mollyjoseph9667
    @mollyjoseph9667 2 роки тому +145

    എത്ര നാളായി കണ്ടിട്ടു നോക്കി നോക്കി ഇരുന്നു മടുത്തു... ❤

  • @divyaprakash2738
    @divyaprakash2738 2 роки тому +265

    Manoj - Ajesh
    Sivaprasad - sreejith
    Ashwin - amma
    Sajin - jayachandran
    Shaji - vinod
    ഇവരാണ് എൻ്റെ favourites...❤️❤️

    • @techfacts424
      @techfacts424 2 роки тому +1

      Idhil best aara??

    • @divyaprakash2738
      @divyaprakash2738 2 роки тому +1

      @@leahshabu2075 yes

    • @divyaprakash2738
      @divyaprakash2738 2 роки тому +5

      @@techfacts424all are the best .... ഓരോ ദിവസവും ഓരോ ടീം നും നല്ലതായിരിക്കും...

    • @_ANUGRAH_11
      @_ANUGRAH_11 2 роки тому +6

      John chettane paranjilla

    • @divyaprakash2738
      @divyaprakash2738 2 роки тому +6

      @@_ANUGRAH_11 അത് സ്റ്റാൻഡ് up comedian അല്ലേ... അതിൽ ബെസ്റ്റ് രണ്ടു പേർ ആണ്
      John
      Sasi

  • @anjanavariyath
    @anjanavariyath 2 роки тому +163

    ഈ പ്രോഗ്രാമിൽ നല്ല variety സ്കിറ്റ്കളുമായി വരുന്ന ഒരു ടീം
    മനോജേട്ടൻ &അജേഷേട്ടൻ🔥

    • @mktroll4935
      @mktroll4935 2 роки тому

      🎈🎈🎈🎈🦅🦅🍉🍉🍉🎈🎈🦅🦅

    • @ashasyam3342
      @ashasyam3342 2 роки тому

      സത്യം

  • @sijajyothi5686
    @sijajyothi5686 2 роки тому +234

    കാത്തിരിക്കുവായിരുന്നു.ഇവരുടെ performance nu.....Super👏👏👏

    • @sheminpr7634
      @sheminpr7634 2 роки тому +1

      mmmm

    • @user-pr4gg4my4j
      @user-pr4gg4my4j 2 роки тому +2

      നിനക് വേണ്ടി ഞാനും കാത്തിരിക്കുന്നു പ്രിയേ....... 🏃🏻‍♂️

    • @sijajyothi5686
      @sijajyothi5686 2 роки тому +3

      @@user-pr4gg4my4j ചേട്ടന് വേണ്ടി എൻ്റെ ഭർത്താവും കാത്തിരിക്കുന്നു ചേട്ടാ.......😂😂😂😂😂

    • @user-pr4gg4my4j
      @user-pr4gg4my4j 2 роки тому +3

      @@sijajyothi5686 ഞാനുറങ്ങി 😁

    • @sijajyothi5686
      @sijajyothi5686 2 роки тому +1

      @@user-pr4gg4my4j 😂😂😂😂😂😂😂

  • @rajeshs2682
    @rajeshs2682 2 роки тому +60

    മനോജ് സംസാരത്തിന്റെ സ്പീഡ് കുറക്കണം പല കൗണ്ടറുകളും ആസ്വദിക്കാൻ പറ്റുനില്ല. ആശംസകൾ

  • @sharontoms770
    @sharontoms770 2 роки тому +36

    ലോകത്ത് ആർക്കും തോന്നാത്ത content athanu evarude main

  • @BTECHYOFFICIAL
    @BTECHYOFFICIAL 2 роки тому +389

    പൊളിച്ചു...🔥♥️🔥♥️🔥

    • @vpkumaran3905
      @vpkumaran3905 2 роки тому +2

      The same time

    • @vpkumaran3905
      @vpkumaran3905 2 роки тому +2

      This weekend and I'm so excited for a few months I don't love❤❤❤ you too I don't know what you think I don't have a great day of my friends are you doing that that was so I don't have to go go go back to and the

    • @vpkumaran3905
      @vpkumaran3905 2 роки тому

      To be on my phone phone and

    • @vpkumaran3905
      @vpkumaran3905 2 роки тому

      To the next day of my friends

    • @vpkumaran3905
      @vpkumaran3905 2 роки тому

      ട്ട് സാപപ

  • @vinutten
    @vinutten 2 роки тому +3

    Counter അടിക്കുന്ന മെഷീൻ ഉണ്ടോ വീട്ടിൽ ... ഈ പരിപാടിയുടെ നെടും തൂൺ നിങ്ങള്ക് അണ്... നിങ്ങളുടെ സ്കിറ്റ് മാത്രം തിരഞ്ഞു പിടിച്ച് കാണുന്നു 🔥🔥🔥🔥... Grt effort .. ഒരുപാട് നന്ദി സുഹൃത്തേ. . 😍😍😍😍😍

  • @DM4rightdecisions
    @DM4rightdecisions 2 роки тому +15

    പെങ്ങളെ പോലെ കാണണം.... പൊളിച്ചു.......

  • @kiranlalps
    @kiranlalps 2 роки тому +15

    04:15 അവനാണ് സാറ്റലൈറ്റിന്റെ സൂപ്പർ ഹീറോ....

  • @nisamtalks
    @nisamtalks 2 роки тому +91

    4:46 ഈയൊരു ഭാഗത്തിൽ മനോജ് ഏട്ടന്റെ ആ ഒരു അടിയുടെ സീൻ വളരെയധികം ചിരി വന്നുപോയ ഒരു നിമിഷമായിരുന്നു...😂

    • @mktroll4935
      @mktroll4935 2 роки тому

      🎈🎈🎈🦅🦅🍉🍉🍉🦅🦅🦅🍉🎈🎈🎈

  • @kumbari_7884
    @kumbari_7884 2 роки тому +8

    General knowledge ഉള്ള കലാകാരന്മാർ 👏🏼👏🏼❤️❤️

  • @beautyqueen-cw4uy
    @beautyqueen-cw4uy 2 роки тому +40

    കുറെ നാളായി കണ്ടിട്ട് ....... നിങ്ങൾ എപ്പോൾ വന്നാലും അടിപൊളിയാ.....🤩😍

  • @sreeluammus857
    @sreeluammus857 2 роки тому +7

    പ്രതീക്ഷയ്ക്കൊത്തു ഈ skit പറ്റിയില്ല.....

  • @athulprabhakaran
    @athulprabhakaran 2 роки тому +40

    അടിപൊളി പെർഫോമൻസ് 💖💖💖

  • @abhin938
    @abhin938 2 роки тому +28

    നിങ്ങളുടെ പരിപാടി കാണാൻ കാത്തിരിക്കുകയയിരുന്നു

  • @thefootballlover1742
    @thefootballlover1742 2 роки тому +76

    ഇതുപോലെയുള്ള നല്ല Contestant നേ തന്നെയാണ് ഈ പ്രോഗ്രാമിന് ആവിശ്യം,രണ്ടുപേരും തകർത്ത്അഭിനയിച്ചു,ഇനിയും ഒത്തിരി നല്ല സ്‌കിറ്റുകൾ പ്രതീക്ഷിക്കുന്നു..!!"😍🌸

    • @hareeshpg8401
      @hareeshpg8401 2 роки тому

      അപ്പൊ വക ഇല്ലേ ഇന്ന് 🤔🤔🤔🤔🤔🤔🤔🤔

    • @techfacts424
      @techfacts424 2 роки тому

      Thalle madi yeppolum spamming

  • @thefootballlover1742
    @thefootballlover1742 2 роки тому +33

    രണ്ടുപേരുടെയും പെർഫോമൻസ് എടുത്ത്പറയേണ്ട ഒന്ന് തന്നെയാണ്,ചിരിക്കാൻ വകയുള്ള കോമഡി തന്നെയായിരുന്നു,ബമ്പർ രാജാക്കന്മാർ ഉയിർ...!!"🥰❤️

  • @user-hh3qr2if3f
    @user-hh3qr2if3f 2 роки тому +8

    കാത്തിരിപ്പിന് വിരാമമായി... വന്നു ഏട്ടന്മാര് 😍😍😍

  • @snowdrops9962
    @snowdrops9962 2 роки тому +13

    ഒന്നും പറയാനില്ല, അടിപൊളി... 👌👌👌😂😂😂😂

  • @sadiqnediyengal
    @sadiqnediyengal 2 роки тому +6

    Skitl ൽ ചിരിക്കാനുള്ളത് കുറവാണ് പക്ഷെ 2.59, ലെ ആ കൌണ്ടർ 👏

  • @beenajoseph.
    @beenajoseph. 2 роки тому +13

    നല്ല വെറൈറ്റി സ്‌കിറ്റ്, 👏🏻👏🏻👏🏻👏🏻

  • @swarajpsivan
    @swarajpsivan 2 роки тому +8

    പൊളിച്ചു നമ്മടെ പത്തനംതിട്ട മുത്തുകൾ ❤❤🥰🥰

  • @zman2701
    @zman2701 2 роки тому +9

    ഇതൊക്കെ കാണുമ്പോഴാണ് സ്റ്റാർ മാജിക്ക് തോട്ടിൽ ഇടാൻ തോന്നുന്നത്

  • @Sajinmytube
    @Sajinmytube 2 роки тому +10

    ഇത് എമ്മാതിരി ഐറ്റം ❤️❤️ പൊളി സാനം

  • @ananyajason6929
    @ananyajason6929 2 роки тому +44

    ചേട്ടൻമാരുടെ എല്ലാസ്ക്കിറ്റും പൊളിയാ സൂപ്പർ 👍👍👍💙❤

  • @arunpalakkal3721
    @arunpalakkal3721 2 роки тому +18

    മനോജ്‌ ഏട്ടന്റെ മുടി വേറെ maariiiiiiii😂😂😂😂😂😂😂

  • @akehayrp7560
    @akehayrp7560 2 роки тому +2

    എല്ലാ പ്രാവിശ്വതേം പോലെ ഇപ്രാവിശ്യവും പൊളിച്ചു

  • @ANANTHU504
    @ANANTHU504 2 роки тому +16

    Enthe mone manoj vallam chuzi.
    Pever and powli💞💞

  • @ad_creationkl0284
    @ad_creationkl0284 2 роки тому +3

    ഈ രണ്ടു പേരുടേ skit കാണാൻ മാത്രം ബമ്പർ ചിരി കാണുന്നവർ ഒണ്ട് 🙌

  • @NiyasT
    @NiyasT 2 роки тому +20

    Pishunte irip kanda world comedya than adikune enna... Sukichilayrkum e skit pishkun🤣

  • @AravindVRaj
    @AravindVRaj 2 роки тому +5

    പത്തനംതിട്ടക്കാർ എന്ന സുമ്മാവ 🔥

  • @jojujoju288
    @jojujoju288 2 роки тому +22

    ധ്വയർഥങ്ങൾ കുറക്കൂ.. നിങ്ങൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ടെന്ന് ആണ് ഞങ്ങൾ കരുതുന്നത്...

    • @ArunSNarayanan
      @ArunSNarayanan 2 роки тому +2

      Yes....

    • @forest7113
      @forest7113 2 роки тому +3

      മുണ്ടിന്റെ കര്യം ആയിരിക്കും?!

    • @bijijoseph7239
      @bijijoseph7239 2 роки тому +2

      correct

    • @saravananmm4106
      @saravananmm4106 2 роки тому

      Oh pinnne ithokke ulla kaaryam thanneyallee

  • @saraswathysaraswathy5222
    @saraswathysaraswathy5222 2 роки тому +3

    കാത്തിരുന്നു മടുത്തൂ സൂപ്പർ ആയി 👌👌👌

  • @anandanp8727
    @anandanp8727 2 роки тому +3

    ചന്ദ്രനിൽ നിന്ന് phone വിളിച്ച ആദ്യ മലയാളി 😂😂😂ഇജ്ജാതി

  • @Linsonmathews
    @Linsonmathews 2 роки тому +16

    അടിപൊളി 👌
    സൂപ്പർ 🔥🔥🔥

  • @sanjusasidharan6627
    @sanjusasidharan6627 2 роки тому +5

    വെറുതെ ചിരിച്ച് കേറ്റി കൊടുത്തു. എതായാലും അവന്റെയൊക്കെ സമയം 👍കിട്ടിയതിന്റെ 5% ചിരിച്ച് കേറ്റിയവര്‍ക്ക് 🤗

    • @krishnendumohan6363
      @krishnendumohan6363 2 роки тому +1

      സത്യം. ഇവരുടെ ആദ്യത്തെ skit ഒക്കെ nallatharunnu. ഇപ്പോ വെറും ബോർ. Judgement👎👎

  • @vttn81
    @vttn81 2 роки тому +3

    ചിരിക്കാൻ വകയുണ്ട്..
    നിങ്ങൾ എടുക്കുന്ന വിഷയങ്ങളിൽ ഫാൻ്റസി കൂടുതൽ വരുന്നുണ്ട്.. മൃഗങ്ങൾ സംസാരിക്കുന്നു.. അന്യഗ്രഹ ജീവി..

  • @gils2827
    @gils2827 2 роки тому +12

    ഇതിനും മാത്രം കോമഡി ഇതിൽ ഉണ്ടോ??
    ഇവരുടെ കഴിഞ്ഞപോയ പെർഫോമൻസ് വച് നോക്കുമ്പോൾ??

    • @techfacts424
      @techfacts424 2 роки тому +1

      idhil eriyaal 1 or 2
      Flow counter illayrunnu

  • @surumi2266
    @surumi2266 2 роки тому +1

    . Manoj eattante skit kandillllo ennu anweshikkayirunnu. Ippo sandoshayi😘😍

  • @karthikakarthik1029
    @karthikakarthik1029 2 роки тому +2

    Ivarde episode njn nokki nokki irikum🥰

  • @wyldekiller4053
    @wyldekiller4053 2 роки тому +7

    Waiting ayyirunnu 😍
    Ippol ammayayum moleyum kannunillalo🤨

  • @TipTop_power_CG
    @TipTop_power_CG 2 роки тому +28

    പിഷാരടി ഉള്ളത് കൊണ്ട് ഈ പരുപാടി കുറച്ചുംകൂടി ഉഷാറായി,
    പുള്ളിനെ അവിടെ സ്ഥിരം ആകണം എന്നാണ് എന്റെ ഒരു ഇത്....🔥🔥🥰😁🤩

    • @grandprime7397
      @grandprime7397 2 роки тому

      പുതിയ ആളാണല്ലോ

    • @techfacts424
      @techfacts424 2 роки тому

      Pulli fittaanenn tonunnu
      Kann nokk

  • @Srj_Gallery__
    @Srj_Gallery__ 2 роки тому +2

    Kure nal koodi Ivar vannu ❣️
    Pakshe Ivar vannal Oru Bumber Urappa ❣️❣️
    Manoj Valanchuzhi & Ajesh Chettanteyum Fans Like Adikk 💥

  • @manjusaji7996
    @manjusaji7996 2 роки тому +3

    കാത്തിരിക്കുവാരുന്ന രണ്ടുപേരെയും ❤❤😍😍👌👌👌

  • @rockeybhai964
    @rockeybhai964 2 роки тому +1

    Ithu polethe subjectil comedy kondu varaan bhayangara pada pakshe nigal athu vere level ayiitu cheythu❤😍😍

  • @bavatech8099
    @bavatech8099 2 роки тому +3

    ഇവർ രണ്ടാളും ഒന്നിന് ഒന്ന് മെച്ചാണല്ലോ. എന്താ perfomence😁. അത് കൊണ്ടാണ് ഇവർ എന്നും ബoബർ അടിക്കുന്നത് 👍🏻

  • @prasanthpachus9853
    @prasanthpachus9853 2 роки тому +1

    കുറച്ചു നാളത്തെ ഗ്യാപ് ഫിൽ ചെയ്തു അടിപൊളി 👌👌👌👌😍

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +6

    Superb comedy script
    Nice acting makkale
    God bless you all makkale

  • @CurlyWORLD
    @CurlyWORLD 2 роки тому +3

    മൂന്ന് മണിക്കൂർ ഉളിൽ ഇത് 3 അം തവണയാണ് കാണുന്നത്.
    😆😆😆😆

  • @TipTop_power_CG
    @TipTop_power_CG 2 роки тому +12

    ഇതു ബമ്പർ ആണ്,
    അടുത്ത പൊള്ളി സാനം വന്നു.....
    🔥🔥😅😅

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 2 роки тому +4

    അടിപൊളി 🌹❤👍😄

  • @nedumbasserykkaran5205
    @nedumbasserykkaran5205 2 роки тому +19

    ചളി പിഷാരടി അളിഞ്ഞ ചിരി😄😄😄😄

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 роки тому +4

    ഇവർ എന്ന് വന്നാലും bumper 🤪

  • @meenusabu1644
    @meenusabu1644 2 роки тому +4

    ഇതെവിടെ ആയിരുന്നു ചേട്ടന്മാരെ ❤❤❤❤😘😘😘😘

  • @joselidhias
    @joselidhias 2 роки тому +1

    ഭാവന അത്ഭുതപ്പെടുത്തിക്കളഞ്ഞു...... അതീവസൂപ്പർ.

  • @eatdrinkfoodcourt3763
    @eatdrinkfoodcourt3763 2 роки тому +8

    ഒന്നും പറയാനില്ല... വളരെ വ്യത്യസ്തമായ skit

  • @akhilaashokan7491
    @akhilaashokan7491 2 роки тому +1

    പൊളിച്ചു ഒരുരക്ഷയും ഇല്ല 👌👌👌👌

  • @soumyashinesoumya
    @soumyashinesoumya 2 роки тому +7

    അജീഷ് ചേട്ടനെ കണ്ടപ്പോൾ തമിഴ് സിനിമാ നടൻ ചേരന്റെ face cut പോലെ തോന്നിയോ ആർക്കെങ്കിലും😀

  • @haitanirindou3778
    @haitanirindou3778 2 роки тому +2

    Ivarude skit ile name okke ennum poliya

  • @arunandrewsphilip1786
    @arunandrewsphilip1786 2 роки тому +3

    Really enjoyed after long time !😎😎

  • @SBKTALKZ
    @SBKTALKZ 2 роки тому +2

    കൊള്ളാം....പൊളി...

  • @sajinarayanankutty4360
    @sajinarayanankutty4360 2 роки тому +3

    I was eagerly awaiting for this team

  • @sharbanneethu7599
    @sharbanneethu7599 2 роки тому +3

    ഇവരുടെ വീഡിയോ പൊളിയാ ❤❤

  • @hishamichu7415
    @hishamichu7415 2 роки тому +23

    Real kings back💥💥

  • @bindusaleesh6349
    @bindusaleesh6349 2 роки тому +1

    അടിപൊളി

  • @mreonxpanda5884
    @mreonxpanda5884 2 роки тому +3

    Favorite Contestants...❤❤

  • @2030_Generation
    @2030_Generation 2 роки тому +1

    *വെറൈറ്റി കൺസപ്റ്റ്..... 👏🏻👏🏻*

  • @amaljagan683
    @amaljagan683 2 роки тому +2

    Oru rekshayum illa e Randu perum 🥰😂😂

  • @abhikuttan3542
    @abhikuttan3542 2 роки тому +2

    പൊളിച്ചു.....

  • @najahequality6715
    @najahequality6715 2 роки тому +1

    സൂപ്പർബ് 👌👌👌
    വെറൈറ്റി skit

  • @mrr2041
    @mrr2041 2 роки тому +1

    Adipoli .... excellent

  • @nishalbino6824
    @nishalbino6824 2 роки тому +1

    Sprr polichu✌️✌️✌️🔥🔥🔥🔥🔥🔥🔥🔥🔥

  • @shijunaduvath7871
    @shijunaduvath7871 2 роки тому +1

    പൊളിച്ചു 👍👍👍👍❤

  • @palakkadanpachakambysofi6017
    @palakkadanpachakambysofi6017 2 роки тому +2

    content polichu. ❤️❤️

  • @sobhanat2812
    @sobhanat2812 2 роки тому +5

    മനോജ്‌ and അജേഷ് സൂപ്പർ സൂപ്പർ

  • @aneeshkj8145
    @aneeshkj8145 2 роки тому +1

    Kidu...👌

  • @lijomichael8659
    @lijomichael8659 2 роки тому +2

    Super 👍

  • @ansilkm2539
    @ansilkm2539 2 роки тому +1

    ഒരു രക്ഷയും ഇല്ല

  • @rajisreekumar4843
    @rajisreekumar4843 2 роки тому

    Adipoli. Different thought.

  • @ananthuvs3781
    @ananthuvs3781 2 роки тому +6

    Real kings are back

  • @ravigeetham2344
    @ravigeetham2344 2 роки тому

    അടിപൊളി ഉഗ്രൻ

  • @sarithaabhilash4457
    @sarithaabhilash4457 2 роки тому +3

    Manoj varanjit oru vishamam ayirunnu

  • @filmsongs.1321
    @filmsongs.1321 2 роки тому +2

    Pwoliiii Skittt.😍😍😍.

  • @Arya-bm1le
    @Arya-bm1le 2 роки тому +2

    👍

  • @preethysunil898
    @preethysunil898 2 роки тому +1

    ചൊവ്വയിൽ താമസിക്കുന്ന അമ്മാവനും അമ്മായിയും......🥰🥰🥰🙏🙏🙏😅😆😆😆

  • @anandk8906
    @anandk8906 2 роки тому +1

    4:36 chirich oopad vanna saanam 😂😂😂😂😂😂

  • @rishikeshmv9160
    @rishikeshmv9160 2 роки тому +1

    Poli skit......❤️🤩🤩