ഈ ഗുണ്ടകൾ അടിപൊളിയാ.. | Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 4 жов 2021
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    ഗുണ്ടാ താവളത്തിലെ പൊട്ടിച്ചിരികളുമായി വന്ന് ബംബർ അടിച്ച് വീണ്ടും ചിരി താരങ്ങൾ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3DaQ8ut
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 836

  • @absalomcristymohan9931
    @absalomcristymohan9931 2 роки тому +95

    അമ്മേ... അമ്മേ... അമ്മ.. അമ്മ... 🔥🔥🔥😍😍😍😍😍ആ ഭാഗം ഒരു രക്ഷയില്ല... ഷാജി ചേട്ടൻ 💥💥💥💥💥💥💥💥

  • @advlogs7426
    @advlogs7426 2 роки тому +100

    ഞാൻ ഒരുപാട് പേരുടെ കോമഡി പെർഫോമൻസ് കണ്ടതിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച കലാകാരന്മാർ...

  • @VinodVinod-tl8uy
    @VinodVinod-tl8uy 2 роки тому +88

    ചിരിച്ചാൽ ആയുസ്സ് കൂടുമെങ്കിൽ ഇവരുടെ സ്കിറ്റ് കണ്ടാൽ മതി... മരിക്കില്ല.. ചിരിച്ചു മരിക്കും 😄😄😄

  • @arshith5714
    @arshith5714 2 роки тому +394

    ഷാജിയെ കാണുമ്പോൾ തന്നെ ചിരി വരും, എങ്ങനെയാണോ കണ്ണ് ഇത്രയും മിഴിച്ചു കാട്ടുന്നത്, ഏറ്റവും കൂടുതൽ ചിരിക്കുന്നത് ഇവരുടെ skit കാണുമ്പോൾ ആണ് 👍👍👍👍 best wishs

  • @TipTop_power_CG
    @TipTop_power_CG 2 роки тому +382

    ഇവരുടെ എല്ല Performance നമ്മളെ എല്ലാരേയും ചരിപ്പിക്കുന്നതാണ്,😊
    ഇതുപോലുള്ള കലാകാരന്മാരെ ഇനിയും വളരാൻ അനുവദിക്കണം,🤗🤗
    *Please Support Every One*
    💖💖💖

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

    • @pianomasteryt131
      @pianomasteryt131 2 роки тому

      @@mallutrollsworld8425 Bank

  • @najahequality6715
    @najahequality6715 2 роки тому +69

    കിടിലൻ 👌👌 കൗണ്ടറുകളുടെ പെരുമഴ....😍
    അമ്മേ.. അമ്മേ.. അമ്മാ.. അമ്മാ..😄😄😄

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @harisksd
    @harisksd 2 роки тому +148

    ഇവരുടെ ടൈമിംഗ് അപാരം... എല്ലാ സ്കിറ്റും അടിപൊളി.... 👌

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @harichandanam1660
    @harichandanam1660 2 роки тому +35

    ഇവർ രണ്ടും പൊളിയാണ്.. ഒരു രക്ഷയും ഇല്ല.. ചിരി വരാതെ ഇവർ എങ്ങനെ ഇത് അവതരിപ്പിക്കുന്നു 😅💐

  • @sinansameer101
    @sinansameer101 2 роки тому +144

    ഒരു രക്ഷഇല്ല ചിരിച്ചു 😂😂😂😂ഉപാട് ഇളകി ഇവർക്ക് ഇരിക്കട്ടെ ✌️കുതിര പവൻ 😜

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +1

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @anjanavariyath
    @anjanavariyath 2 роки тому +157

    ഇവരെ ഓരോ വരവും ഒന്നൊന്നര വരവ് തന്നെ ആവും😅😍
    ഒരിക്കലും പ്രതീക്ഷ തെറ്റിക്കാത്ത ടീം🔥

    • @drdrawing307
      @drdrawing307 2 роки тому

      Athe crt👍🏻🔥

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

    • @daarkmoon9291
      @daarkmoon9291 2 роки тому

      Ya

    • @pushpancp509
      @pushpancp509 2 роки тому

      വിനോദ് ചേട്ടൻ എന്റെ വീടിന്റെ അടുത്ത് ആണ് ❤️

  • @DON-kt9bm
    @DON-kt9bm 2 роки тому +158

    മനോജ് ഏട്ടനെയും അജേഷ് ഏട്ടനെയും കുറെയാഴി കണ്ടിട്ട്. പകരം ഇവരെ വിട്ടതാണെന്ന് തോന്നുന്നു ഇവരും ബംബർ വാരിക്കൂട്ടുന്നുണ്ട്🥰🥰🥰😘😘

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

    • @techfacts424
      @techfacts424 2 роки тому +1

      Ivar vere level aan

    • @m4techfans97
      @m4techfans97 2 роки тому +1

      ബംബർ അല്ല ഗോൾഡൻ ബസർ 😜😜 അതുക്കും മേലെ 💥💥

    • @thinkdifferent1518
      @thinkdifferent1518 2 роки тому

      Nobody can match this team.....

  • @jometjoy9709
    @jometjoy9709 2 роки тому +470

    ഇവർ രണ്ടുപേരും മനോജ് അജേഷ്‌നെയും പോലെ തന്നെയാണ് ഫുൾ ബംപർ .

    • @vinodmenon20071
      @vinodmenon20071 2 роки тому

      Which is the song he sings before the act begins?

    • @ayshasherin562
      @ayshasherin562 2 роки тому +3

      @@vinodmenon20071 madhura raja
      Mohamundhiri😁

    • @vinodmenon20071
      @vinodmenon20071 2 роки тому

      @@ayshasherin562 no, the song which Manju asks him to sing

    • @user-hh3qr2if3f
      @user-hh3qr2if3f 2 роки тому +3

      @@vinodmenon20071 പ്രണയവർണ്ണങ്ങൾ എന്ന മൂവിയിലെ "ആരോ വിരൽ നീട്ടി മനസ്സിൻ മൺവീണയിൽ" എന്ന പാട്ടാണ് അദ്ദേഹം പാടിയത്

    • @vinodmenon20071
      @vinodmenon20071 2 роки тому

      @@user-hh3qr2if3f Thank you

  • @fliqgaming007
    @fliqgaming007 2 роки тому +262

    ഇവർ സംസാരം തുടങ്ങിയാൽ തന്നെ ചിരി വരും😄😂
    പോളി പെർഫോമൻസ്..⚡

  • @thefootballlover1742
    @thefootballlover1742 2 роки тому +107

    ഇങ്ങനെയുള്ള അതുല്യകലാകാരന്മാരാണ് ഈ പരുപാടിക്ക് ആവിശ്യം,👌സ്ക്രിപ്റ്റ് പോലെ തന്നെ പെർഫോമൻസും കലക്കി,ചിരിക്കാൻ വകയുള്ള കോമഡി...!!!"🥳❤️

  • @AM-gw2li
    @AM-gw2li 2 роки тому +258

    ഇങ്ങനെയുള്ള കലാകാരന്മാർ ആണ് ഷോയ്ക്ക് ആവശ്യം☺️☺️ ഒരുപാട് ഇഷ്ടപ്പെട്ടു ഈ Skit💯😁😁

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @muhammedshah8026
    @muhammedshah8026 2 роки тому +29

    ഇവരുടെ പ്രത്യേകത എന്താണെന്നാൽ ഡബിൾ മീനിങ് വാക്കുകളില്ല, ബോഡി ഷെയിമിങ് ഇല്ല,
    ശുദ്ധ ഹാസ്യം

  • @joohisanthosh6045
    @joohisanthosh6045 2 роки тому +34

    പക്കാ പ്രഫഷണൽസ് ആണ് മക്കളേ ഈ ചേട്ടന്മാർ...... Pwolichu.... ❤️❤️❤️❤️❤️❤️❤️❤️❤️ ഇവർ വന്നോ, ബമ്പർ അടിച്ചിരിക്കും... 👏👏👏👏👏👏🎊🎊🎊🎊🎊🥳🥳🥳🥳🥳🥳🥳🥳🥳

  • @athulchangazhithodi696
    @athulchangazhithodi696 2 роки тому +305

    ഇടക് ഇടക് സ്കിറ്റ് തീരാരയോയോ. എന്ന് സ്ക്രീനിൽ തൊട്ട് നോക്കുന്നത് ഞാൻ മാത്രം ആണോ...... 😁?
    നിങ്ങൽ അതര കാർ ആണെങ്കിൽ നീലം മുക്കിൻ........ 😂👍

  • @jkvl7292
    @jkvl7292 2 роки тому +123

    White കോസ്റ്റും ഇട്ട ചേട്ടന്റെ പെർഫോമൻസ് കാണാൻ ഒരു cuteness ഉണ്ട് എല്ലാ എപ്പിസോഡ് ഇലും

    • @bibinprasad9743
      @bibinprasad9743 2 роки тому +2

      ഞങ്ങളുടെ അടുത്താണ് വിനോദേട്ടന്റെ വീട്. 🥰🥰

    • @jkvl7292
      @jkvl7292 2 роки тому

      @@bibinprasad9743 എവിടെ വീട്

    • @arunanand7795
      @arunanand7795 2 роки тому

      @@jkvl7292 Kuriyannoor

  • @sajicworld9076
    @sajicworld9076 2 роки тому +847

    മൂന്നു മിനുറ്റിൽ തന്നെ ബമ്പർ അടിച്ചു പിന്നെ ഗോൾഡൻ വേണമായിരുന്നു അത്രയും അടിപൊളി 🔥🔥

    • @ameenbinhamza7449
      @ameenbinhamza7449 2 роки тому +13

      മൂന്നല്ല രണ്ട്

    • @sajicworld9076
      @sajicworld9076 2 роки тому +4

      @@ameenbinhamza7449 ഞാൻ 6 ന്റെ പകുതി ആക്കിയതാ

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +3

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

    • @zumbrazamba6580
      @zumbrazamba6580 2 роки тому

      🖤🔥

    • @Manjunath-mg2kt
      @Manjunath-mg2kt 2 роки тому +6

      സത്യം.... എന്ത്കൊണ്ടും ഗോൾഡൻ ബമ്പർ കൊടുക്കേണ്ടതായിരുന്നു........ ഞാനും പ്രതീക്ഷിച്ചു അവസാന നിമിഷം വരെ.... പക്ഷെ നിരാശ ഫലം..... ഇങ്ങനെ ചെയ്യാൻ പാടില്ല judges 🙏🙏

  • @junaidapsarajunu2923
    @junaidapsarajunu2923 2 роки тому +27

    😂😂😂 ഇവർ രണ്ടുപേരും അജേഷ്&മനോജിനെ പോലെത്തന്നെ ബമ്പർ അടിക്കലിൽ😍😍🔥🔥

  • @prijukc7561
    @prijukc7561 2 роки тому +14

    ആ ഗോൾഡൻ ബസറിന്റെ സ്വിച്ച് അവർക്ക് കൊടുത്തേക്ക് നിങ്ങൾ അടിച്ചു ബുദ്ധിമുട്ടണ്ട 😄 എന്നാ പെർഫോമൻസ് ആണ് പൊളി മോനെ 🤣🤣🤣

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 роки тому +21

    ഞാൻ കണ്ടതിൽ വച്ച് ഓരോ സെക്കൻ്റിലും ചിരിക്കാൻ പറ്റുന്ന കോമഡി....
    ഇവർ ശെരിക്കും professional alle .

  • @fabsframe1984
    @fabsframe1984 2 роки тому +27

    ഇവരുടെ സ്റ്റേജ് performence മഴവിൽ മനോരമക്ക് ഭയങ്കര നഷ്ടമാണ്.
    ബമ്പറിൽ കുറഞ്ഞ പരിപാടിയെ ഇല്ല...

  • @1341vichu
    @1341vichu 2 роки тому +91

    കൂടുതൽ ബമ്പർ അടിച്ച ടീം ഇവർ തന്നേ ആണ് 🤗🤗🤗😂😂😂

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

    • @Sabariiiiiiiiii._
      @Sabariiiiiiiiii._ 2 роки тому +2

      Manojum ajeeshum
      Aswinum ammayum
      Shajiyum vinodhum.
      My favourite teams aan
      Ivar🤣🤣🤣🤣😄😄😄😄

  • @kvshobins9820
    @kvshobins9820 2 роки тому +175

    തുടർച്ചയായി ബമ്പർ അടിക്കാനും വേണം ഒരു യോഗം 👌👌👌👌 ഇവർ പൊളി ആണ്

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @subisam4478
    @subisam4478 2 роки тому +45

    ഇവര് വരുന്ന ഓരോ എപ്പിസോഡ് അടിപൊളി ഗംഭീരം 👌👌👌

  • @RJAthul
    @RJAthul 2 роки тому +575

    ഇതാണ് നമ്മ പറയുന്ന... അധോലോകം... 😂
    ഗോൾഡൻ ബാസ്സറിനു അർഹമായ പെർഫോമൻസ്... ❤...

    • @RJAthul
      @RJAthul 2 роки тому +3

      @Jibi ahh...athe sheriya..🙃

    • @RJAthul
      @RJAthul 2 роки тому +1

      @@Muhammed-ki4pm yes... ⭐

    • @abdulatheef2805
      @abdulatheef2805 2 роки тому +3

      Theerchayayum goldan bumbar koduthu kanum 🤫🤫

    • @RJAthul
      @RJAthul 2 роки тому +3

      @@abdulatheef2805 🙄🙃

    • @zumbrazamba6580
      @zumbrazamba6580 2 роки тому +1

      🖤🔥

  • @fathimashajahan953
    @fathimashajahan953 2 роки тому +86

    ഇതിനു ശെരിക്കും golden വേണമായിരുന്നു . Judges നിർത്താതെ ചിരിക്കുന്നുണ്ടല്ലോ. 💥💥

  • @akeditz9951
    @akeditz9951 2 роки тому +22

    നല്ല കഴിവുള്ള കലാകാരന്മാർ...❤😍
    ഇതിലെ ഏറ്റവും വലിയ ബോർ ജഡ്ജസിന്റെ ഓവർ ആക്ടിങ് ചിരിയാണ്😂😂

  • @chackochikc7951
    @chackochikc7951 2 роки тому +31

    ചിരിച്ച് ചിരിച്ച് എടപാട് തീർന്നു. സ്റ്റാർ മാജിക്കിലെ കൂതറ പരിപാടി പോലല്ല

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @benjohnson320
    @benjohnson320 2 роки тому +318

    അടിപൊളി കോമഡി ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു 👌👌👌

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +1

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @np_naveenn
    @np_naveenn 2 роки тому +176

    Golden Buzzer intinu 100% അർഹമാണ് 💥 ivar oru scheduledil thanne 2-3 perfomence okke cheyyunnath kondano😉
    Appozhum avar toppive graph thazhkilla, poli performance 😍

    • @gibilyregi7736
      @gibilyregi7736 2 роки тому +4

      Adhu kurachu bagam Shaji marannu poyi adhu konda golden buser poyadhu

    • @np_naveenn
      @np_naveenn 2 роки тому +6

      @@gibilyregi7736 athu ഭംഗിയായി അവതരിപ്പിച്ചു , oru പേരുമാത്രം aanu മറന്നത്
      Njaan ee comment ittathe enthan vechal ivarude work thanne aanu
      Chirikku prathanyamanu ithil
      Athu videoyil eppozhum kaanam👍

  • @TechandTravelWorld
    @TechandTravelWorld 2 роки тому +75

    തുടക്കം മുതൽ.... ഒടുക്കം വരെ....ചിരിച്ചു❤️❤️❤️

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +1

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @GKVLOG2620
    @GKVLOG2620 2 роки тому +20

    ഒരു രക്ഷയുമില്ല അപാരം എങ്ങിനെ സാദിക്കുന്നു ഇവർക്ക് ഇത് 💖💖💖💖💖💖💖💖💖💖💖💖💖🌹🌹🌹💖🌹

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @naseehacs1086
    @naseehacs1086 2 роки тому +10

    ഇവരാണ് എന്റെ ഇഷ്ടമുള്ള ടീം 🥰👍👍👍

  • @syamlalt1678
    @syamlalt1678 2 роки тому +755

    ഈ പരിപാടിയിൽ ഇവർ മാത്രമേ നല്ല നിലവാരമുള്ള കോമഡി പറയുന്നുള്ളു

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +3

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

    • @shefika9726
      @shefika9726 2 роки тому +11

      എനിക്കും ഇവരുടെ കോമഡി ആണ് ഇഷ്ടം 😂😂😂

    • @City_Zenskerla
      @City_Zenskerla 2 роки тому +5

      Aswin onte amyum

    • @anayna_annu
      @anayna_annu 2 роки тому +13

      Manoj vallamchuzhiyum super aanu

    • @anandsivankalayil4532
      @anandsivankalayil4532 2 роки тому +3

      @@anayna_annu athe

  • @joser3664
    @joser3664 2 роки тому +55

    ഒരു രക്ഷയും ഇല്ല .... ❤❤❤❤😍😍 അടിപൊളി ചേട്ടമ്മാരെ...

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @Mgm_Audios
    @Mgm_Audios 2 роки тому +19

    "ഡാ.. വള വളപ്പാ"
    കഴിഞ്ഞ ദിവസം "എന്റെ മുടിഞ്ഞ മോനേ " ആയിരുന്നു.
    രണ്ടു പേരും വന്നാൽ ചിരി ഉറപ്പ് 👍👌👌👌👌👌

  • @Hiiiiiiiiol
    @Hiiiiiiiiol 2 роки тому +33

    ഇവർക്കു സിനിമയിൽ അവസരം കൊടുക്കണം രണ്ടുപേരും സൂപ്പർ ബമ്പർ ❤️🤣🤣🤣🔥😍

  • @irfanirfu920
    @irfanirfu920 2 роки тому +108

    അന്നും ഇന്നും എന്നും എനിക്ക് ഞാൻ ഉയിർ 🥰🥰🥰😘😘😘😘😘😘

    • @user-fm4he6zd3c
      @user-fm4he6zd3c 2 роки тому +1

      ഐന്

    • @irfanirfu920
      @irfanirfu920 2 роки тому +1

      @@user-fm4he6zd3c ആ ഇപ്പോ എങ്ങനെ ഇരിക്കണ് ചോദിച്ചു പോയ ഞാൻ എന്ത് ആയി ഇവിടം വിട്ട് വല്ല പാഫ്രിക്കയിലോട്ട് പോയാലോ

  • @user-cj4xb4hd4d
    @user-cj4xb4hd4d 2 роки тому +40

    ഇത് കാണുമ്പോഴാണ് സ്റ്റാർ മാജിക്കിലെ വളി ബിനു അലവലാതിയെ യൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് ..

  • @meenusabu1644
    @meenusabu1644 2 роки тому +14

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല പൊളിച്ചു 😂😂😂😂

  • @gracyshaji6508
    @gracyshaji6508 Рік тому +6

    ചിരിച്ച് ചിരിച്ച് മടുത്തു പോകുന്നത് ഇവരുടെ skit കാണുമ്പോളാണ്... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sivaprakashssivasankaran1946
    @sivaprakashssivasankaran1946 2 роки тому +17

    പേരറിയില്ല പക്ഷേ ഇവരുടെ കോമ്പിനേഷൻ സൂപ്പർ ♥️♥️😄😄😄

  • @aaaxhiff
    @aaaxhiff 2 роки тому +164

    *ഇവർ പൊളി ആണ് ഇവർക്കു bumberum golden bazarum അടിക്കാൻ നിച്ചം ഉള്ളു രണ്ടാളും പൊളി ആണ് ഇനിയും വരണം bumber and golden buzur അടിച്ചു പോണം* 😌⚡️

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

    • @kochunnyvk5551
      @kochunnyvk5551 2 роки тому +1

      അടിപൊളി സ്കിറ്റ്

  • @dhanyalalji4295
    @dhanyalalji4295 2 роки тому +9

    വിനോദ് & ഷാജി സൂപ്പർ Performance

  • @ayshasherin562
    @ayshasherin562 2 роки тому +21

    നല്ല കഴിവുള്ള കലാകാരൻമാരാണ്. ❤🙏

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു

  • @smile-dl8mt
    @smile-dl8mt 2 роки тому +8

    സൂപ്പർ ആയിരുന്നു....ഞാൻ സ്റ്റാർ മാജിക്ക് കാണാൻ നിൽക്കാറില്ല....ഇവിടെ അടിപൊളി ആണ്.

  • @udayakumar345
    @udayakumar345 2 роки тому +4

    നല്ല സ്കിറ്റ്.... നല്ല ടൈമിംഗ്..നല്ല കൗണ്ടറുകൾ.....ഇവരുടെ സ്കിറ്റ് ഒരിക്കൽ കണ്ടവർ ഇവരുടെ ഫാൻ ആയി മാറുമെന്നതിൽ സംശയമില്ല ❤

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 роки тому +26

    ഇവര് വന്നാൽ ഒരു മിനിറ്റ് കൊണ്ട് എല്ലാരെയും ചിരിപ്പിച്ചു കയ്യിൽ കൊടുക്കും😂😂👏👏👌👌

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @linogeorge1326
    @linogeorge1326 2 роки тому +9

    ഇവരു പിന്നെയും വന്നല്ലോ ചിരിപ്പിച്ചു കൊല്ലാൻ 😄😄♥️♥️👍👍

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @newman-zr9qj
    @newman-zr9qj 2 роки тому +176

    സംഭവം ചിരിക്കാൻ ഉള്ളത് ഉണ്ട് നല്ല സ്കിറ്റും ആണ് പക്ഷേ ജഡ്ജ് സിന് ബസർ അമർ ത്താനുള്ള മത്സരം പോലെയുണ്ട്

    • @marydasjohnson1172
      @marydasjohnson1172 2 роки тому +1

      Athe

    • @sreelekhamp9028
      @sreelekhamp9028 2 роки тому +1

      Adipoli

    • @SamSung-yr9wy
      @SamSung-yr9wy 2 роки тому +3

      എന്ന് വെച്ചാൽ ? ഒത്തുകളി പോലെയാണ് എന്നാണോ ?

    • @newman-zr9qj
      @newman-zr9qj 2 роки тому +10

      @@SamSung-yr9wy മഞ്ജുവിനെ ചിരി കണ്ടാൽ തോന്നുന്നില്ലേ അവരുടെ പ്രൊഫഷനിൽ ഉള്ളവർ വരുമ്പോൾ അവർക്ക് ഒരു പ്രത്യേക പരിഗണന കൊടുക്കുന്നുണ്ട് അതെത്ര ഇല്ലെന്നു പറഞ്ഞാലും ശ്രദ്ധിച്ചു നോക്കിയാൽ പിടികിട്ടും പിന്നെ ജഡ്ജസ് മനുഷ്യരല്ലേ നമ്മളെ പോലെ നമുക്ക് ഫേവറേറ്റ് എന്നപോലെ അവർക്കും ഉണ്ടാകാം

    • @midhun_madhav
      @midhun_madhav 2 роки тому +18

      @@newman-zr9qj ആരു വന്നു ചിരിക്കാവുന്ന കോമഡി പറഞ്ഞാലും മഞ്ജു അടിക്കാറുണ്ട്. എവിടേം കുറ്റം കാണാൻ നമ്മൾ മല്ലൂസിനെ കഴിഞ്ഞേ ആളുള്ളൂ അപ്പീ.

  • @binduprasad6597
    @binduprasad6597 2 роки тому +18

    രണ്ടു പേരും സൂപ്പർ കോമഡി അടിപൊളി

  • @TipTop_power_CG
    @TipTop_power_CG 2 роки тому +30

    ഇവരാണ് ശെരിക്കും ഒള്ള കലാകാരന്മാർ
    ഒരുപാട് Thung ഉൾപെടുത്തി,
    അടിപൊളി episode🔥🔥🔥🔥😂😂😂😂
    🔥🔥🔥🔥🔥🔥🔥💖💖💖💖💖💖

  • @jk8776
    @jk8776 2 роки тому +3

    മലയാളികൾ മൊത്തം കാണണം ഇത്...എല്ലാവരും ചിരിക്കട്ടെ.. എജ്ജാതി😂😂
    അമ്മേ... അമ്മേ 😂😂😂

  • @abin3694
    @abin3694 2 роки тому +7

    ഇവരേക്കാൾ മികച്ച കോംബോ ഈ ഷോയിൽ വേറെ ഇല്ല 💯💯

  • @n4jj
    @n4jj 2 роки тому +93

    മറ്റുള്ളവരിൽ നിന്ന് വ്യത്യാസമായി അധികം ഗ്യാപ്പ് ഇല്ലാതെ വന്ന് നല്ല പെർഫോമൻസ് ചെയ്യുക എന്ന് പറയുന്നത് തന്നെ ഒരു കഴിവ് അല്ലെ...!😻

  • @athulprabhakaran
    @athulprabhakaran 2 роки тому +26

    ഇവര് മനോരമനെ കൊണ്ടു ലോൺ എടുപ്പിക്കും 😂💖💖💖

  • @vineethvinee1901
    @vineethvinee1901 2 роки тому +23

    വെയ്റ്റിംഗായിരുന്നു ഇവർക്ക് വേണ്ടി ❤️ പൊളി കോമഡി😂😂😂

  • @joshipunnyalan6145
    @joshipunnyalan6145 2 роки тому +5

    ഇവരുടെ കോമഡി തെരഞ്ഞെടുത് കാണാനാവർ ഉണ്ടോ

  • @Kripa-k9k
    @Kripa-k9k 2 роки тому +8

    മനോരമയ്ക്ക് എവിടുന്നടെ ഇത്ര പണം 😂😂ഉടൻ പണം വഴിയും കുറെ കൊടുക്കുന്നുണ്ട്..ഈ പരിപാടി വഴിയും കൊടുക്കുന്നുണ്ട്.എന്തായാലും ഈ സമയത്ത് ബാക്കി ചാനെൽ ഒന്നും ചെയ്യാത്ത ഒരു നല്ല കാര്യമാണ് ❤️❤️❤️

  • @mujeebemadeena1657
    @mujeebemadeena1657 2 роки тому +5

    കോമഡി ഒക്കെ കൊള്ളാം ജഡ്ജി മൊത്തം ഇന്ന് ഇരുന്ന് ആരോ പൈസ കൊടുത്തു ചിരിപ്പിക്കുന്നത് പോലെ യുണ്ട് 😛

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @hafeelak7235
    @hafeelak7235 2 роки тому +5

    ഇത്രയും ചിരിച്ചിട്ട് ഗോൾഡൻ ബസർ അടിച്ചില്ല

  • @syamkumar7655
    @syamkumar7655 2 роки тому +1

    ഞാൻ കണ്ടതിൽ വച്ച് ടോപ് most comedy artists ഇവരാണ്...ഒരു രക്ഷയും ഇല്ലാത്ത counters...

  • @tdmgamelove1186
    @tdmgamelove1186 2 роки тому +5

    Orupadu nalukallkku shasham nalla pola Chiricha oru comedy show. I love it 😍

  • @moviehub4085
    @moviehub4085 2 роки тому +3

    😍😍😂😂🤣😂ഞാൻ ഇവരുടെ എപ്പിസോഡ് എല്ലാം ഇടയ്ക്കിടെ കാണാറുണ്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചു ചു😍😍😂🤣😂😂

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @shafeermalbro6
    @shafeermalbro6 2 роки тому +6

    ഇപ്പൊ പ്രെ പ്രെകൾ വേണ്ടതിനും വേണ്ടത്തിനും ഒക്കെ ചിരിക്കാനല്ലോ

    • @kvshobins9820
      @kvshobins9820 2 роки тому

      എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക

  • @ranirozze785
    @ranirozze785 2 роки тому +4

    എനിക്ക് കുറയെ കണ്ടാൽ തന്നെ ചിരിവരും (ഡാകൂറെ )😂🏃🏼‍♂️

  • @arunpsukumaran4740
    @arunpsukumaran4740 2 роки тому +10

    ഇതു കണ്ട ശേഷം പുറത്തു ഇറങ്ങി നോക്കിയപ്പോൾ ജംഗ്ഷനിൽ മുഴുവൻ ടാക്കൂർ മാരണല്ലോ 😂😂

  • @Ziya007
    @Ziya007 2 роки тому +7

    ഠാകൂർജി 😍

  • @Im_jo01
    @Im_jo01 2 роки тому +11

    പ്രേ. പ്ര കളുടെ കമന്റുകൾ കുടി ഉൾപെടുത്തി കട്ട് ചെയ്തു അപ് ലോഡ് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു

  • @s.screations2922
    @s.screations2922 2 роки тому +4

    Super,,,,, super,,,, ഒരുപാട്,, ചിരിച്ചു,,,, കിടിലൻ skit🤣😂🤣😂🤣👏👏👏👏👏

  • @ranirozze785
    @ranirozze785 2 роки тому +2

    1ക്കൂടുതൽ പ്രാവിശ്യം കണ്ടത് ഇവന്മ്മാരുടെ സൃപ്റ് മാത്രം 🏃🏼‍♂️😂

  • @bijopjose7149
    @bijopjose7149 2 роки тому +7

    Deserve for golden buzzer.. 🌹❤️

  • @newman-zr9qj
    @newman-zr9qj 2 роки тому +12

    0:46 എന്താണ് ചിരിക്കാൻ ഉണ്ടായിരുന്നത് ഒന്ന് പറഞ്ഞു തരാമോ
    ബസർ അമർത്തി അതുകൊണ്ട് ചോദിച്ചതാ ഒരു സംശയമാണ്

    • @alexshaji007
      @alexshaji007 2 роки тому +1

      Athin munne chirichairunuu nallapole kandal mathi

    • @marydasjohnson1172
      @marydasjohnson1172 2 роки тому

      Evaru super anenulla munvidhi kondu veruthe buzzer amrthunnu

    • @newman-zr9qj
      @newman-zr9qj 2 роки тому

      @@marydasjohnson1172 നിങ്ങൾ പറഞ്ഞത് പോയൻറ്

  • @panayamliju
    @panayamliju 2 роки тому +1

    ഷാജി - വിനോദ്, വലം ചുഴി - അജേഷ് ഏറ്റവും consistancy keep ചെയ്യുന്ന അടിപൊളി ടീംസ്... Repeat watch ഉള്ള skits ആണ് ഇവരുടെ എല്ലാം... All the very best...

  • @rajkumarpadmanabhan2937
    @rajkumarpadmanabhan2937 Рік тому

    ഇതിപ്പോ എത്ര തവണ കണ്ടു എന്നറിയില്ല.
    എല്ലാം എപ്പിസോടും ഇങ്ങനെ തന്നെ. ചിരിപ്പിച് നമ്മുടെ ആയുസ്സ് കൂട്ടുന്ന ഇവർ ഹാസ്യത്തിന്റെ മനുഷ്യ രൂപങ്ങളാണ്. നമിക്കാതെ വയ്യ. അപാര റേഞ്ച് 👍🏻👍🏻👍🏻👍🏻👍🏻

  • @shameemahammed5835
    @shameemahammed5835 2 роки тому +2

    . നല്ല സ്‌ക്രിറ്റ് ആണ് പക്ഷെ .....ഡയലോഗ് പറഞ്ഞു തീരും മുന്നേ ചിരിക്കാൻ കണക്കിന് ഇരിക്കും പോലെ ഉണ്ട് . ജഡ്ജസ്

  • @shyamsannidhanam2943
    @shyamsannidhanam2943 2 роки тому +3

    വീഡിയോ തുടങ്ങി 2 മിനിറ്റു ആകുന്നതിന് മുന്നേ പ്രേക്ഷകരും ജഡ്ജെസും ചിരിച്ചിരിക്കും 😂🤣😂🤣😂🤣👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @ahina.ansari6848
    @ahina.ansari6848 2 роки тому +5

    കിടു skit 👌superb👍🥰

  • @anupamarahul4609
    @anupamarahul4609 2 роки тому +11

    Vere level🔥🔥🔥🔥 cant stop laughing 🤣🤣🤣🤣🤣

  • @merlinchacko5514
    @merlinchacko5514 2 роки тому +3

    ഈ ടീം പൊളിയാണ് 👏👏👏👏👏👏👏👏👏👏👏

  • @user-py1th5kp8j
    @user-py1th5kp8j 2 роки тому +1

    ഇവര് ഒരു സംഭവം തന്നെ എല്ലാ സ്കിറ്റും ഒന്നിനൊന്നു പൊളി 👍

  • @aromalpashokan7277
    @aromalpashokan7277 2 роки тому +1

    ഈ വരവും ഒരു ഒന്നൊന്നര വരവ് ആയി പോയി... നല്ല സ്കിറ്റുകൾ കാണണേൽ ഇവരുടെ പരുപാടി വരണം...😂😂പൊളി..🔥🔥

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @zamanziyad4310
    @zamanziyad4310 2 роки тому +1

    രണ്ടാം മിനുട്ടിൽ തന്നെ ബമ്പർ അടിച്ച ഇവർ പൊളിയല്ലേ 💫💫💫

  • @jinusuresh
    @jinusuresh 2 роки тому +3

    ഗോൾഡൻ വേണമായിരുന്നു സൂപ്പർ ♥️♥️♥️

  • @krishnadaths503
    @krishnadaths503 2 роки тому +6

    ഉഗ്രൻ performance 😂😂😂😂

  • @SBKTALKZ
    @SBKTALKZ 2 роки тому +8

    എങ്ങനെ സാധിക്കുന്നു എന്നതാണ് 🤣🤣🤣

  • @Srijinmohan
    @Srijinmohan 2 роки тому +2

    Super ചിരിച്ചു... 👍 1 lakh അർഹതയുള്ള സ്കിറ്റ്

  • @mashob6079
    @mashob6079 2 роки тому +3

    ഷാജി അണ്ണൻ.... എന്റെ നാട്ടുകാരൻ...❤❤❤❤

  • @dileeps4178
    @dileeps4178 2 роки тому +4

    ഇവരു രണ്ടു പേരും ഒരു രക്ഷയും ഇല്ല 🤣🤣🤣🤣🤣🤣👌👌👌👌👌👌

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @aquaman5720
    @aquaman5720 2 роки тому

    എന്റെ പൊന്നോ..അടിപൊളി..എവിടുന്നു ഒപ്പിക്കുന്നു ഇത്ര മനോഹരമായ സ്കിറ്റ്..ചിരിച്ചു ഒരു വഴി ആയി..ഇവര് രണ്ടുപേരും അടിപൊളിയായി സ്കിറ്റ് ചെയ്യുന്നു..golden bazar inu അർഹതപ്പെട്ട സ്കിറ്റ് ആയിരുന്നു

  • @jasjas4411
    @jasjas4411 2 роки тому +1

    ഇവരെ കണ്ടാൽ തന്നെ ഓടി വന്നു കാണും 😍😍😍😍

  • @rajishavasudevan320
    @rajishavasudevan320 2 роки тому +1

    ചോട്ടുനെ ഫസ്റ്റ് കണ്ടപ്പോൾ എന്തോ തങ്കച്ചനെ ഓർമ വന്നു 😊

    • @salamsha8067
      @salamsha8067 2 роки тому

      കുമ്പിടി .....

  • @sabukc635
    @sabukc635 2 роки тому

    ഇവരാണ് ഏറ്റവും നല്ല ടീം ഒരു രക്ഷയുമില്ലാത്ത കൗണ്ടറുകൾ. Timing.dialogue വക്തത,ഈ പ്രോഗ്രാമ്മിലെ number one award goes to them only

  • @RJAthul
    @RJAthul 2 роки тому +11

    പൊളിച്ചടുക്കി.... തിമിർത്തു.... തകർത്തു.... 💞

  • @vttn81
    @vttn81 2 роки тому +20

    ഗോൾഡൻ ബസർ ഈ ജഡ്ജസ് തന്നെ അടിക്കരുത്..
    അതിന് സെലിബ്രിറ്റിയെ കൊണ്ടു വരണം..

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ഇജ്ജാതി കോമഡി ua-cam.com/video/Hwe2XGbQwoI/v-deo.html🤣😂 എന്റമ്മോ ഞാൻ ചിരിച്ചു സത്തു....

  • @shamsudheenck3673
    @shamsudheenck3673 2 роки тому +1

    ഇവരുടെ സ്കിറ്റ് കണ്ടിട്ട് കണ്ണിൽ നിന്ന് വെള്ളം വന്നത് എനിക്ക് മാത്രമാണോ 😀👍

  • @hkr16vlogz
    @hkr16vlogz 2 роки тому +4

    Class skit aan ivarude❤️❤️❤️