ഈ കൊച്ചുമുതലാളിയും കറുത്തമ്മയും നിങ്ങളെ ചിരിപ്പിച്ച് കൊല്ലും 😁😂🙏

Поділитися
Вставка
  • Опубліковано 11 лис 2021
  • Team up with your friends and participate in the largest online carol singing competition and win upto 3 lakhs cash prize.
    For Registration : bit.ly/3C4QEJy
    Contact : 7994532959 for more details
    or logon to our website www.kuttukaran.in/rtb/
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 82

  • @yahya5485
    @yahya5485 2 роки тому +29

    വെളുത്തമ്മ പൊളിച്ചു😂
    അനുമോൾ 😍

  • @edgegaming2721
    @edgegaming2721 2 роки тому +17

    സ്കിട് മടുപ്പാരുന്നു

  • @anwarkattoor4392
    @anwarkattoor4392 2 роки тому +32

    തങ്കച്ചൻ ഒറ്റക്ക് skit ചെയ്താൽ ഇതിലും 100ഇരട്ടി രസം ഉണ്ട്‌

  • @preethabalu1982
    @preethabalu1982 2 роки тому +7

    Binuchettan😂 ee veshathil old episode pinnambura kazhchakal orma vannu😀😀

  • @adithyankdileep360
    @adithyankdileep360 2 роки тому +8

    Star magicൽ Basith Alviയെ കൊണ്ടുവരുമോ pls❤

  • @tricksworld1942
    @tricksworld1942 2 роки тому +9

    Anumol 🥰🥰🥰

  • @yadunathk8388
    @yadunathk8388 2 роки тому +11

    അനുക്കുട്ടി ❤❤❤❤

  • @kadathanattupappangurukal2291
    @kadathanattupappangurukal2291 2 роки тому +3

    Miss you thangu

  • @skpp7575
    @skpp7575 2 роки тому +5

    എന്തൊരു ചളിയാണ് 🤭🤭🤭

  • @Antony-tv2ic
    @Antony-tv2ic 2 роки тому +18

    തോൽവികൾ... പെരും തോൽവി ബിനുവിന് പെൻഷൻകൊടുത്ത് വിടാറായില്ലേ???

    • @aboobakersidhic7639
      @aboobakersidhic7639 2 роки тому

      സത്യം

    • @SANOJCR684
      @SANOJCR684 2 роки тому

      സന്തോഷ് പണ്ഡിറ്റിന്റെ ഫാൻസ്‌ വന്നല്ലോ 😁😁

  • @sreejith2877
    @sreejith2877 2 роки тому +9

    നന്നായി വെറുപ്പിച്ചു

  • @anukuttybossombuddies5689
    @anukuttybossombuddies5689 2 роки тому +11

    Anukkutty uyir😘😘😘😘

  • @chackochikc7951
    @chackochikc7951 2 роки тому +8

    കലയെ കൊല ചെയ്യരുത്

  • @onion2674
    @onion2674 2 роки тому +8

    *എത്ര കണ്ടാലും മതിവരാത്ത ഒരു പ്രോഗ്രാമാണ് സ്റ്റാർ മാജിക്* 🥰🥰🥰

  • @santhoshvilayil5704
    @santhoshvilayil5704 2 роки тому +8

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തൊക്കെ കാണിച്ചാലും തങ്കുവിൻറെ ഒരു കുറവ് വല്ലാത്തതാണ്.

  • @neeladurga
    @neeladurga 2 роки тому +17

    തങ്കച്ചനും അഖിലും തമ്മിലുള്ള skit എല്ലാം അടിപൊളി ആണ് ആണ് അവരുടെ കെമിസ്ട്രി ഒരു രക്ഷയും ഇല്ല.... .... but ഇപ്പൊ ഉള്ളവരുടെ skit ഒന്നും കൊള്ളില്ല

  • @neenaelizabethjaison2901
    @neenaelizabethjaison2901 2 роки тому +15

    Anukkutty fan💕💕💕

  • @Marha_creation
    @Marha_creation 2 роки тому +14

    "തേച്ചോ ഒട്ടിച്ചോ" ഗെയിം ഇനിയും വേണം എന്നുള്ളവർ ഉണ്ടോ 💯

  • @muhammedansar935
    @muhammedansar935 2 роки тому +5

    Thangu illathath kond ninakokke shine chyyn...thangu indel Star magic one man show ayi marum.....the king 👑🔥

  • @rajeshsinger627
    @rajeshsinger627 2 роки тому +5

    Star majicil mukesh sir vannu, Maniyanpillaraju sir vannu Appo endhukond Ashokan sir ne vilichukooda?? Vannal adipoli aayirikkille......❤👌❤ onnu try cheyyamo😊🙏❤❤❤❤❤❤❤

  • @technic8166
    @technic8166 2 роки тому +3

    സ്കിറ്റിൽ കേമൻ തങ്കൻ തന്നെ ,,, അടിമാലിക്ക് spot കൗണ്ടർ മാത്രമേ പറ്റൂ,,, അതിനും പ്രായം ചെന്നൂ... പഴയ പ്രഭാവമൊന്നും ഇല്ല ... ഈ സ്കിറ്റ് 1990 കളിൽ മിമിക്സ് പരേഡിൽ അവതരിപ്പിച്ചാൽ ചിരിച്ചില്ലെങ്കിലും കയ്യടി കിട്ടിയേനെ

  • @shabeerappathinkattil4283
    @shabeerappathinkattil4283 2 роки тому +2

    ❤️

  • @sali_sar5988
    @sali_sar5988 2 роки тому +2

    Borayi

  • @DiscoveryOfMubarak
    @DiscoveryOfMubarak 2 роки тому +7

    nilavaramillatha skit ayi poyi........

  • @chrispinbenny3525
    @chrispinbenny3525 2 роки тому +3

    Fresh episode upload plse bro we are waiting

  • @muhammednihad5793
    @muhammednihad5793 2 роки тому +1

    🌷🥰🥰🥰🥰

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому +1

    God bless you all makkale

  • @prakashkrishna7108
    @prakashkrishna7108 2 роки тому +12

    കുറെ നല്ല കലാകാരന്മാരുടെ തറപരിപാടി.. വെറും തറ.. ചിരിക്കണമെങ്കിൽ ഇക്കിളി ഇടണം.. എന്നാലും ഇതു കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ കരഞ്ഞുപോകും.

  • @onion2674
    @onion2674 2 роки тому +5

    *യൂട്യൂബിൽ സ്റ്റാർ മാജിക് കാണാൻ ഒരു പ്രത്യേക രസമാണ്* 🥰

  • @fathimasuhaila143
    @fathimasuhaila143 2 роки тому +1

    Upload cheydath thanje pinjim🤷🏻‍♀️

  • @machusvlogs3758
    @machusvlogs3758 2 роки тому

    410 upload plss

  • @jisharlv4303
    @jisharlv4303 2 роки тому +4

    Oru rasavumillaatha skit

  • @Sir-lp5rd
    @Sir-lp5rd 2 роки тому +3

    Star magic fans ഉണ്ടോ...💞💞

  • @remavkumar2076
    @remavkumar2076 2 роки тому +1

    ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും അതിൻറെ ഡാൻസ് നടത്താത്തത് എന്താണ്

  • @farshadcp6627
    @farshadcp6627 2 роки тому +1

    First

  • @kadathanattupappangurukal2291
    @kadathanattupappangurukal2291 2 роки тому +1

    3:13 toiletilpoyittuvaru

  • @simisuni8921
    @simisuni8921 2 роки тому +9

    അനു ഓവർ ആക്ടിങ് ഐഷു ആയിരുന്നേൽ 👌👌

    • @yadunathk8388
      @yadunathk8388 2 роки тому +6

      Oh പിന്നെ 😂😂😂

    • @lijisunil9091
      @lijisunil9091 2 роки тому +5

      ഓ ശെരി sir 😂

    • @tricksworld1942
      @tricksworld1942 2 роки тому +7

      Njangal kandollam 😡😡😡

    • @anukuttybossombuddies5689
      @anukuttybossombuddies5689 2 роки тому +5

      Njangal sahichu, venamenkil kandal mathi 😠😠

    • @nishadksurendran1192
      @nishadksurendran1192 2 роки тому +3

      നിങ്ങൾ പറയുന്നത് വളരെ ശരിയാണ്👍. അതുപോലും മനസ്സിലാക്കാത്ത കുറെ ചെറ്റകൾ ഉണ്ട് . അനു കൂലിക്ക് എടുത്തവരാണ് അവരെ മൈൻഡ് ചെയ്യണ്ട 😂😂😂😂

  • @shahudktr8527
    @shahudktr8527 2 роки тому +1

    Second

    • @simisuni8921
      @simisuni8921 2 роки тому +1

      അനുവിനേക്കാൾ ഐഷു ആയിരുന്നു നല്ലത് അനു ഓവർ ആക്ടിങ്

  • @devadevannamboothiri6567
    @devadevannamboothiri6567 2 роки тому +5

    Panna skit

  • @Jiff_iN
    @Jiff_iN 2 роки тому +9

    Chirikkano

    • @SArun_destinedcosmos
      @SArun_destinedcosmos 2 роки тому

      1k aakan sahayikkane, pls

    • @Amritha_ah
      @Amritha_ah 2 роки тому +6

      Nee entho cheyy😂
      Venakil chiri vendakil chirikkanda 😂

    • @SArun_destinedcosmos
      @SArun_destinedcosmos 2 роки тому

      @@Amritha_ah 1k aakan sahayikkane,pls

    • @Jiff_iN
      @Jiff_iN 2 роки тому +1

      @@Amritha_ah ano enna angane ayikkotte

    • @Amritha_ah
      @Amritha_ah 2 роки тому +2

      @@Jiff_iN aaaha ayikkote 😏🥶🥶

  • @abinshaabin5098
    @abinshaabin5098 2 роки тому

    Ithetha episode

  • @travel_force
    @travel_force 2 роки тому +3

    Poraa 5 paisak illa skit

  • @sarathvtra
    @sarathvtra 2 роки тому +10

    തേരക്കേടില്ലാതെ മോശമാക്കിട്ടുണ്ട്..... സ്‌ക്കിട്ട് ചെയ്യുന്നതൊക്കെ ഒര് കലയാണ്.. അഖിലും.. തങ്കച്ചൻ ചേട്ടൻ ഒക്കെ ആയിരുന്നേൽ പൊളിച്ചേനെ....

  • @josephmathew6613
    @josephmathew6613 2 роки тому +12

    അനുവിന്റെ ഇമ്മാതിരി ഓവർ ആക്ടിങ്, ഐഷു ആയിരുന്നേൽ പൊളി ആയിരുന്നേനെ, പിന്നെ സ്കിറ്റ് വൻ ശോകം ആയിരുന്നു എല്ലാം കൊണ്ടും

    • @yadunathk8388
      @yadunathk8388 2 роки тому +6

      നിങ്ങള്ക്ക് അനുവിനെ ആദ്യമേ ഇഷ്ടമല്ലാത്തതുകൊണ്ട് തോന്നുന്നത. അനു മാത്രമേ നിങ്ങള്ക്ക് starmagic ഇൽ negetive ഒള്ളു. ബാക്കി എല്ലാം perfect ആണ് 😂😂😂😂

    • @josephmathew6613
      @josephmathew6613 2 роки тому +8

      @@yadunathk8388 girls ഇൽ അനു ആണ് വെറുപ്പിര് കൂടുതൽ, ഞാൻ എന്റെ opinion ആണ് പറഞ്ഞത്

    • @lijisunil9091
      @lijisunil9091 2 роки тому +6

      Episode കാണാതെ എല്ലാ എപ്പിസോടിലും അനുവിനെതിരെ negetive comment ഇടുമ്പോൾ ആ episode ഇൽ അനു ഉണ്ടോ എന്ന് നോക്കണേ, അല്ലെങ്കിൽ നാണക്കേടാണ്😂😂

    • @josephmathew6613
      @josephmathew6613 2 роки тому +7

      @@lijisunil9091 അതിന് താങ്കൾ അല്ലല്ലോ ഞാൻ, പിന്നെ അവൾ almost എല്ലാ എപ്പിസോഡിലും ഉണ്ടല്ലോ അത് കൊണ്ട് ആ പ്രശ്നം വരില്ല

    • @tricksworld1942
      @tricksworld1942 2 роки тому +5

      Njangal kandollam😡😡. Ishtamillenkil skip cheythollu

  • @Sir-lp5rd
    @Sir-lp5rd 2 роки тому

    Super..💞💞

  • @arjoooarjunan
    @arjoooarjunan 2 роки тому +5

    Theettam skit 💩

  • @Sir-lp5rd
    @Sir-lp5rd 2 роки тому

    55500 ആവാൻ സഹായിക്കുമോ.....

  • @Sir-lp5rd
    @Sir-lp5rd 2 роки тому

    55500 ആവാൻ സഹായിക്കുമോ.....