ഈ പെർഫോമൻസിനു ബംപർ അടിച്ചില്ലെങ്കിലേ അത്ഭുതമുള്ളു..| Oru Chiri Iru Chiri Bumper Chiri

Поділитися
Вставка
  • Опубліковано 2 жов 2024
  • #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
    ► Subscribe Now: bit.ly/2UsOmyA
    വിധികർത്താക്കളെ പലതവണ പൊട്ടിച്ചിരിപ്പിച്ച ഒരു അഡാറ് ഐറ്റം
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...
  • Розваги

КОМЕНТАРІ • 673

  • @alexsajan9027
    @alexsajan9027 3 роки тому +2037

    last ഇവർ കരയിപ്പിച്ചു.😪😪 ഇവരുടെ എളിമ തന്നെ ആണ് ഇവരുടെ വിജയത്തിന് പിന്നിൽ ♥️♥️

    • @mobxgod450
      @mobxgod450 3 роки тому +18

      Satyam

    • @musiccafe3782
      @musiccafe3782 3 роки тому +7

      Channel 500sub aakan sahayikkumo gys plzzzzzzzz

    • @rahiseppi9104
      @rahiseppi9104 3 роки тому +6

      Full episode vannillallaa??

    • @alexsajan9027
      @alexsajan9027 3 роки тому +7

      @@rahiseppi9104 manorama Max appil unde . Free ayi kanam

    • @rahiseppi9104
      @rahiseppi9104 3 роки тому +2

      @@alexsajan9027 🤩

  • @neenubaby4125
    @neenubaby4125 3 роки тому +873

    പെണ്ണുങ്ങളെക്കാൾ സുന്ദരി ആയി ഇരിക്കുന്നു...... നല്ല ഭംഗി ഉണ്ട് ട്ടോ....

  • @christophernolan2628
    @christophernolan2628 3 роки тому +144

    സൂചി കലണ്ടർ ൽ കുത്തുന്ന ആരെല്മ് ഒണ്ടോ.😂🔥

    • @nanda7820
      @nanda7820 2 місяці тому

      ഉണ്ട്😊

  • @j-canelife653
    @j-canelife653 3 роки тому +469

    പെട്ടെന്ന് തന്നെ ബിഗ് സ്ക്രീനിൽ കാണട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Vlogerabuu
      @Vlogerabuu 3 роки тому +2

      ua-cam.com/video/WBT0ct8Wazw/v-deo.html

    • @ARGAMER-un1dh
      @ARGAMER-un1dh 3 роки тому +1

      ഇവർ നമ്മളെ ചിപ്പിച്ചു കൊല്ലും 😂😂😂

  • @godbutcher164
    @godbutcher164 3 роки тому +1651

    കഴിഞ്ഞ സ്കിറ്റ് ബബ്ബർ അടിക്കാത്ത കൊണ്ടാണ് തോന്നുന്നു ഒരു 3 സ്കിറ്റിനുള്ള കൗണ്ടർ ഇട്ടിട്ടുണ്ട് ❤️❤️

  • @vishnuvishwanath8295
    @vishnuvishwanath8295 3 роки тому +617

    എൻ്റെ സൂചി എൻ്റെ കലണ്ടർ.. 😂😂😂😂
    ചിരിച്ച് ഉപ്പാടിളകി....

  • @aloshi1697
    @aloshi1697 3 роки тому +740

    ഇത്രയും fresh skript എവിടുന്ന് കിട്ടുന്ന് ഇവർക്കു ഉഗ്രൻ 👌😍

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html

  • @muhammadshafeek5710
    @muhammadshafeek5710 3 роки тому +470

    Manoj ഏട്ടൻ ഫാൻസ് ഇവിടെ camon 👍🙏👇

  • @RJAthul
    @RJAthul 3 роки тому +386

    ഇവർ ഓരോ വരവിലും നമ്മളെ ഞെട്ടിക്കുന്നു... ഇന്നത്തെ കുതിരപ്പവൻ ഇവർക്കിരിക്കട്ടെ.. 🎖️❤️🎖️
    "ഈശ്വരാ ഭഗവാനെ നല്ലത് ചെയ്തവർക്ക് നല്ലത് കിട്ടണേ"....

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/WBT0ct8Wazw/v-deo.html

  • @adithyaarjun7068
    @adithyaarjun7068 3 роки тому +966

    ഇവര പ്രോമോ കാണുമ്പോഴേ പിന്നൊരു കാത്തിരുപ്പാണ് 😁

  • @nuhmanshibili7009
    @nuhmanshibili7009 3 роки тому +504

    ഇവർ ചിരിപ്പിച്ചു കൊന്നു.... ന്റെ മോനെ ഒരു രക്ഷ ഇല്ല.😍.... ഇവരുടെ അടുത്ത എപ്പിസോഡ്ന് കട്ട waiting an ❤✌️

  • @mohammednahasnahas9742
    @mohammednahasnahas9742 3 роки тому +138

    നല്ല കഴിവ് തെളിയിച്ച കലാകാരൻ മാരാണ് ഇവർ ... ഭാവിയിൽ വലിയ വിജയങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ! എന്ന് ആശംസകൾ നേരുന്നു

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @ganeshraj786k
    @ganeshraj786k 3 роки тому +328

    ഇതാണ് ശരിക്കും കോമഡി. ലാഗില്ലാതെ

    • @musiccafe3782
      @musiccafe3782 3 роки тому +1

      Channel 500sub aakan sahayikkumo gys plzzzzzzzz

    • @soumyasasi6554
      @soumyasasi6554 3 роки тому

      ഒരുപാട് ഒരുപാട് സന്തോഷം തോനുന്നു കാണുമ്പോൾ

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html

  • @bindhuvinod2759
    @bindhuvinod2759 3 роки тому +97

    ഇവരുടെ fans ഇങ്ങു പോര് 😂❣️

  • @sanjay-el2xs
    @sanjay-el2xs 3 роки тому +201

    ഇതിനായി കാത്തിരുന്നവർ ഉണ്ടോ.............. !!!!

  • @reshmareshmasreenivas7970
    @reshmareshmasreenivas7970 3 роки тому +334

    ഈ എപ്പിസോഡിനു വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

  • @AaaAaa-jv9qz
    @AaaAaa-jv9qz 3 роки тому +46

    മറ്റുള്ളവർ overacting ചെയ്തു ബമ്പർ adikkun ഇവർ ചിരിപ്പിച് ബമ്പർ adikkun 😍😍

  • @muhammedsajas9511
    @muhammedsajas9511 3 роки тому +141

    സാദാരണ judegesinte ടേബിളിൽ വെള്ളക്കുപ്പി ആണ് കാണാറുള്ളത്. ഇവിടെ ഹാൻഡ് സാനിറ്റിസിർ ആണ് ഉള്ളത് 🙁

    • @musiccafe3782
      @musiccafe3782 3 роки тому +1

      Channel 500sub aakan sahayikkumo gys plzzzzz

    • @alfiyanabeel7094
      @alfiyanabeel7094 3 роки тому +14

      Athum vellakuppiyanalloo😆😆

    • @anandanunni5479
      @anandanunni5479 3 роки тому +5

      @@alfiyanabeel7094 🤣

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @omiee-ourlabrador8123
    @omiee-ourlabrador8123 3 роки тому +134

    Comedy star-ൽ 25 ലക്ഷം കിട്ടേണ്ട ടീം സാ.last episode മുതൽ katta waiting.

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @Rafustar
    @Rafustar 3 роки тому +128

    *അശ്വിനും ഇവരും ഉള്ളത് കൊണ്ട് മറ്റവരും കഞ്ഞി കുടിച്ച് പോവുന്നു 🤭😜*

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @moviebay2.082
    @moviebay2.082 3 роки тому +26

    കരിയിലകൾക്കിടയിൽ ഒളിഞ്ഞു കിടന്ന മാണിക്യങ്ങളെ കൊണ്ടുത്തന്ന മനോരമക്ക് ❤️❤️❤️

  • @praveensunny7489
    @praveensunny7489 3 роки тому +62

    എന്റെ ഇളയമകൻ സിജു തനി ബിജു 😂😂

  • @arshaqarshaq3638
    @arshaqarshaq3638 3 роки тому +75

    ഇന്നലെ tv യിൽ കണ്ട് പിന്നെയും കാണാൻ വന്നവർ like അടി

  • @rajishavasudevan320
    @rajishavasudevan320 3 роки тому +160

    അജേഷേട്ടൻ ഒരു ചുന്ദരി കുട്ടി 😘😍🥰🤗

  • @jinnlover8375
    @jinnlover8375 3 роки тому +47

    Pathanamthittakaru kochattenmar adipwliya 🤣🤣🤣🤣🤣🤣🤣

  • @dasanv7507
    @dasanv7507 3 роки тому +23

    ചേട്ടന് ഒരായിരം ഉമ്മ😍😍😍😍😘😘😘😘😘😘😘 സൂപ്പർ ചേട്ടാ
    അടിപെളിയാണ്
    ലവ് യു ചേട്ടാ ഉമ്മ
    സൂപ്പർ
    സിനിമയിൽ കേറാം
    ലൈക് കിട്ടാൻ വേണ്ടി പറഞ്ഞതല്ല
    സത്വം
    നല്ല ഭാവി

  • @kochuranijoseph7786
    @kochuranijoseph7786 3 роки тому +64

    ഈ പരിപാടിയിൽ സ്റ്റാൻഡേർഡ് കോമഡി പറഞ്ഞ് ബംബർ അടിക്കുന്നത് ഇവർ രണ്ടുപേരുമാണ്💪💪👍👏
    എന്റെ വീട്,എന്റെ കസേര,എന്റെ കലണ്ടർ.
    ...ഈ ഭാഗം ഇഷ്ടപ്പെട്ടവർ ഉണ്ടോ😂

    • @rifamehrin5286
      @rifamehrin5286 3 роки тому +1

      Ente ponnoooo……..sathyayittum chirich oru vazhi aayi 🤣😂

  • @thomastj6724
    @thomastj6724 3 роки тому +48

    Big fan of this team. Excellent. God Bless You both.

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @dhanyapf2591
    @dhanyapf2591 3 роки тому +40

    ബിനു അടിമാലി ചേട്ടനെ പോലെ 😍✌️

  • @anandhummani1340
    @anandhummani1340 3 роки тому +147

    ഇവിടെ നിന്ന് ഇവർ ലക്ഷങ്ങൾ സമ്പാദിച്ചു കൂട്ടും 😀 സൂപ്പർ ആണ് ഇവർ. .

    • @musiccafe3782
      @musiccafe3782 3 роки тому +3

      Channel 500sub aakan sahayikkumo gys plzzzzzzzz

    • @Vlogerabuu
      @Vlogerabuu 3 роки тому +1

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @jayanpv7126
    @jayanpv7126 3 роки тому +6

    സമയം കിട്ടുമ്പോളെല്ലാം ഞാൻ😂😂😂😂😂😂 ആ ബലിതർപ്പണം കാണും 😂😂😂😂😂😂😂😂😂പിന്നെ യക്ഷി, തയ്യൽക്കാരൻ...

    • @arathisijin2622
      @arathisijin2622 3 роки тому

      Link undo bali idunnathinte ,ippol a skit engum kaanunnillaa

  • @Chefsree95
    @Chefsree95 3 роки тому +48

    Oru rekshayum ila..my favorite team🖤🖤🖤

  • @SrxpuDude
    @SrxpuDude 3 роки тому +28

    ഇവരുടെ പെർഫോമൻസ് ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ നമ്മുക്ക് പ്രധീക്ഷിക്കാൻ ഉള്ള വകയുണ്ട്...!!😍🖤💥

  • @sipputtyshifu3686
    @sipputtyshifu3686 3 роки тому +67

    Njan kathirikkuayirunnu eandha edatennu😊

  • @arju771
    @arju771 3 роки тому +98

    ഈ പ്രോഗ്രാമന്റെ പേരിനോട് നീതി പുലർത്തുന്ന ഏക കണ്ടെസ്റ്റന്റ്സ് 👏👏

    • @twinkle3106
      @twinkle3106 3 роки тому +3

      Ath thankal program sheriku kanatgathu kondanu ivar best thanne ithupole orupad nalla contestants undu

    • @anilaanila.r8611
      @anilaanila.r8611 3 роки тому +2

      Wrong comment.ithupolulla nalla contestants ithil verem und😶

    • @arju771
      @arju771 3 роки тому

      @@twinkle3106 ആരാണെന്ന് കൂടെ പറയു

    • @arju771
      @arju771 3 роки тому +1

      @@anilaanila.r8611ചീഞ്ഞ ചളി അല്ല കോമഡി 😬

    • @krishnenduaneesh6273
      @krishnenduaneesh6273 3 роки тому +3

      Athe sathyam baki okim chali anu ivr super ane

  • @yahiyav6435
    @yahiyav6435 3 роки тому +63

    ഇവർ രണ്ടു പേരും കൂടി നമ്മളെ ചിരിപ്പിച്ചു ❤️💯😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜 കൊല്ലുമോ?

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @surumi2266
    @surumi2266 3 роки тому +39

    Full episode upload cheythoode. Commentary koode kelkkan aagraham thoannunu

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @darshana46
    @darshana46 3 роки тому +15

    Ningalude oro episodinu vendiyum waiting anu. Ningal undenkil orupad chirikkan kaanum ennath urappa. Orupad uyarangalil ethatte. God bless you

  • @Ansar-oc6fc
    @Ansar-oc6fc 3 роки тому +62

    ഈശ്വരാ.. കണ്ടെയ്നർ വിളിക്കേണ്ടി വരോ 🤣

  • @rajishavasudevan320
    @rajishavasudevan320 3 роки тому +3

    അജേഷേട്ടനെ കാണാൻ ഞാൻ വീണ്ടും വന്നു.ഇത്രേം നാൾ മറ്റേ ചേട്ടൻ ആയിരുന്നു താരം എന്നാൽ ഈ ഒരു ഒറ്റ സ്കിറ്റ് ഓടെ അജേഷേട്ടൻ തിളങ്ങി നിങ്ങൾ രണ്ടു പേരും ധർമജനും പിശാരടിയും എന്ന പോലെ എപ്പോഴും ഒരുമിച്ചു ഉണ്ടാകണെ😂

  • @thasni9909
    @thasni9909 3 роки тому +7

    അയ്യോ... ആ സൂചി കലണ്ടറിൽ കുത്തി വെച്ച സീൻ.. ചിരിച്ചു ചത്തു

  • @vipinx91
    @vipinx91 3 роки тому +42

    2 minute inte ee parupaadi kaanan 20 days wait cheyyenda avastha : ente mayavil manoramae 🙏

  • @vishalraj8553
    @vishalraj8553 3 роки тому +11

    ഇവർ പോളിയാണ് ഒന്ന് നേരിട്ട് കാണണം എന്നുണ്ട്.. അല്ലെ

  • @afzalhafza6714
    @afzalhafza6714 3 роки тому +21

    പളനിയിൽ നിന്നായിരിക്കും മയിൽ വന്നത് ..
    നല്ല ചൂപ്പർ കോമഡി. അത് കേട്ട് ബസർ അടിക്കാൻ നസീർ.

    • @forest7113
      @forest7113 3 роки тому

      @@universalsuperstar3266 സത്യം

    • @afzalhafza6714
      @afzalhafza6714 3 роки тому

      @@universalsuperstar3266 അതേ

    • @jishnujs137
      @jishnujs137 3 роки тому

      Comedy de spontaneity aan korachoode imp enna enikk thonnunne

  • @bijinpb9914
    @bijinpb9914 3 роки тому +13

    കാലൻകുട മടക്കിവെച്ചാവളെ ഇങ്ങോട്ട് വാന്നെടി? 🤭😂

  • @n4jj
    @n4jj 3 роки тому +31

    അവസാനം അവരെ കരയിപ്പിച്ചു...
    എന്നാലും അടിപൊളി സ്കിറ്റ്...🤩

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @Aryaaruhh
    @Aryaaruhh 3 роки тому +16

    Chettanmare ninghal thakarthu spr....no words for describing.
    Adipoliiii

  • @ashamj2950
    @ashamj2950 3 роки тому +8

    ഞാൻ എന്നും നോക്കും ഇവരുടെ സ്കിറ്റ് ഉണ്ടോ എന്ന്. ടാലെന്റ്റ് ഉള്ള ആർട്ടിസ്റ്റുകൾ

  • @ikrumon264
    @ikrumon264 3 роки тому +33

    ഇരട്ട ചങ്കന്മാർ എത്തി 🤙🏻

  • @sneha554
    @sneha554 3 роки тому +8

    Ajeeshettan ഇന്ന് ഒടുക്കത്തെ ഗ്ലാമറിലാണല്ലോ😻

  • @Angel-el9re
    @Angel-el9re 3 роки тому +1

    സ്ഥിരം പ്രേക്ഷകർ ഇവിടെ
    👇

  • @mohammedshareefmuthusharee3188
    @mohammedshareefmuthusharee3188 3 роки тому +19

    പാവങ്ങൾക്ക് ഒരു like കൊട്

  • @achukannan9167
    @achukannan9167 3 роки тому +25

    1:58 സാബുചേട്ടൻ്റെ expression... 😂😂😂😂😂😂😂😂

  • @sreelalsreenivasansreelal937
    @sreelalsreenivasansreelal937 3 роки тому +92

    മനോജേട്ടാ ചിരിപ്പിച്ചു കൊന്നു

    • @manudileep3018
      @manudileep3018 3 роки тому +1

      എന്നാ കുഴിച്ചിടുന്നത്??? 🤭🤭🤭

    • @Vlogerabuu
      @Vlogerabuu 3 роки тому

      ua-cam.com/video/WBT0ct8Wazw/v-deo.html.

  • @safwan_vlog_
    @safwan_vlog_ 3 роки тому

    ഒന്നിൽ കൂടുതൽ കണ്ടവർ ഉണ്ടോ

  • @emmanualjobin6730
    @emmanualjobin6730 3 роки тому +34

    കട്ട വെയ്റ്റിംഗ് ആയിരുന്നു... അവസാനം വന്നു

  • @penmedia4u
    @penmedia4u 3 роки тому +6

    എന്റെ വലം ചുഴി ഏട്ടാ.. നിങ്ങൾക് എവിടുന്നു കിട്ടുന്നു ഇത്രയും ഫ്രഷ് ഐറ്റംസ്..😍😍😍😍

  • @UNKNOWN-g7n1j
    @UNKNOWN-g7n1j 3 роки тому +22

    Eee chettanmaru poliyaaa 😍😍😍😍😍😍🌝🌝🌝🌝💕💕🤣❤️

  • @manikandanpk1309
    @manikandanpk1309 3 роки тому +9

    ഈ സ്ക്കിറ്റിൽ ഇത്ര ചിരിക്കാൻ അതിനുമാത്രം കോമഡി ഒന്നുമില്ലാലോ.

  • @shamkumar1325
    @shamkumar1325 3 роки тому +1

    സൈഡിൽ നിന്നും ചിരിക്കുന്നവന് ഒരു കസേരകൊടുത്തൂടെ

  • @dhanyajayakumar1831
    @dhanyajayakumar1831 3 роки тому +1

    ബിനു അടിമാലി പോലെ തോന്നിയവർ ഉണ്ടോ

  • @nizamcheral8188
    @nizamcheral8188 3 роки тому +24

    105 th
    Adipoli skit🤣 😻

  • @sageonline786
    @sageonline786 3 роки тому +2

    1:56 സാബുവണ്ണന്റെ expression 😂😂

  • @saraswathysaraswathy5222
    @saraswathysaraswathy5222 3 роки тому +1

    ഞാൻ ഇത് 10 പ്രാവശ്യം എങ്കിലും കണ്ടു ഇവരുടെ ഇനിയും പ്രെദീക്ഷിക്കുന്നു

    • @ajithajaimal1007
      @ajithajaimal1007 3 роки тому

      Orupadu thavana kandu 👌👌👌😂😂😂

  • @thadikkaranumteacherum
    @thadikkaranumteacherum 3 роки тому +1

    Reels ന്റെ കാര്യം എങ്ങനെ മനസിലായി ചേട്ടാ 😂😂😂 കഞ്ഞി വച്ചില്ലേലും reels എടുക്കും 😂😂😂😂😂😂😂😂😂

  • @Ishasulu
    @Ishasulu 3 роки тому +13

    അടുത്ത ബംബർ വീഡിയോ യിക്കായി കാത്തിരിക്കുന്നു.... എത്ര tym ചിരിച്ചു എന്നറിയില്ല.... വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കുന്നു..... 🙏❤❤❤👍👍👍...... Tv പ്രോഗ്രാം കാണാത്ത ന്റെ വെല്യമ്മ ഇപ്പോൾ ഒരു ചിരി വന്നോ എന്ന് ചോദിച്ചുകൊണ്ടിരിപ്പാണ് 🌹🌹🌹

  • @2023vlog
    @2023vlog 3 роки тому +2

    ഇത്രയും നാൾ തന്ന സപ്പോർട്ടിന് ഒരുപാട് നന്ദി 🙏🙏🙏 നിങ്ങളുടെ സപ്പോർട്ടാണ് ഞങ്ങളുടെ വിജയം 🥰🥰🥰

  • @rivereee1120
    @rivereee1120 3 роки тому +2

    Enikke chiriwerunillaaa😒

  • @afzalhafza6714
    @afzalhafza6714 3 роки тому +6

    ഇതിൽ എന്താവോ ചിരിക്കാൻ..
    ഇവരായത് കൊണ്ട് മാത്രമാണ് ഇത്ര ഹൈപ്പ്...
    ഇതിലും നല്ല തമാശകൾ വന്നിട്ടും അവിടെ ഇരിക്കുന്നവർ ബംബർ കൊടുത്തിട്ടില്ല.!

  • @robinkj7027
    @robinkj7027 3 роки тому +7

    2:27 ല്‍ മഞ്ചു, നസീര്‍ സംക്രാന്തിയോട് ചിരിക്കാന്‍ ആംഗ്യം കാണിക്കുന്നു....🤣🤣

  • @shafick1414
    @shafick1414 3 роки тому +2

    2:42 ഇത് എന്റെ വീട് എന്റെ കസേര എനിക്ക് ഈ കസേരയിൽ കയറി കലണ്ടറിൽ ചവിട്ടണം എന്ന് തോന്നിയാലോ😁😁😁നല്ല തനിമയാർന്ന കോമഡി

  • @victorgaming5259
    @victorgaming5259 3 роки тому +4

    ഇവരുടെ സ്കിറ്റ്നായി കാത്തിരിക്കുന്നവർ ഉണ്ടോ 😁

  • @duamariyam7050
    @duamariyam7050 3 роки тому +13

    Idh kalliyangatt reddyude athra illa

  • @Deepthinker010
    @Deepthinker010 3 роки тому +23

    ULTRA legendary ❤

  • @akhilpvm
    @akhilpvm 3 роки тому +4

    *സാബു ചേട്ടൻ ഇങ്ങനെ പെട്ടെന്ന് പെട്ടെന്ന് ചിരിച്ച് പിന്നെ അധികം നാൾ ഞങ്ങൾക്ക് ചിരിക്കാൻ പറ്റാതെ ആക്കുവോ* 🙄🙆

  • @praveenkumarvs10
    @praveenkumarvs10 3 роки тому +2

    എനിക്ക് ചിരി വന്നില്ല ഇതിൽ.. 😐😒 എന്നെപോലെ ചിരി വരാത്തവര് ഉണ്ടോ ?
    ഇഷ്ടമാണ് ഇവരെ ഒരുപാട്..

  • @sajicworld9076
    @sajicworld9076 3 роки тому +5

    ഒരു രക്ഷയും ഇല്ല രണ്ടാളും 🔥🔥🔥💯💥

  • @ciaptenindia9211
    @ciaptenindia9211 3 роки тому +3

    എന്തിരു ഹോട്ട് ആണ്...കീർത്തി സുരേഷ് പോലെ😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @abiyaeinstein3150
    @abiyaeinstein3150 3 роки тому +5

    Enta veedu enta bhithi njan calenderi Keri chavittiyalo🤣🤣🤣

  • @mohammedshareefmuthusharee3188
    @mohammedshareefmuthusharee3188 3 роки тому +10

    Manoj and Ajeesh UYIR💞💞💞💞

  • @arunqfittrainer8797
    @arunqfittrainer8797 3 роки тому +2

    athrak comedy undo?

  • @lakshmiworld8989
    @lakshmiworld8989 2 роки тому +3

    Shyooo എന്തൊരു ഭംഗിയാ aaaa ചിരി കാണാൻ

  • @anasmuhammed371
    @anasmuhammed371 3 роки тому +21

    1:47ൽ എന്താണ് പറയുന്നത് മനസ്സിലായില്ല

    • @Nand_Wind
      @Nand_Wind 3 роки тому +10

      വെറുതെ എന്തിനാ എഡിറ്റർമാർക്ക് പണി കൊടുക്കുന്നത്.....

    • @anasmuhammed371
      @anasmuhammed371 3 роки тому +4

      @@Nand_Wind thankd

    • @renjithaalex3368
      @renjithaalex3368 3 роки тому

      @@Nand_Wind thank you. Enikkum manassilayillayirunnu

  • @vishnurajesh8538
    @vishnurajesh8538 3 роки тому +3

    *manoj ettanum ajeesh ettanum powli 🤩🤩🥰🥰🥰pathanamthittakar undo evide 😁🥰🤩🤩*

    • @alanroy5080
      @alanroy5080 Рік тому

      Onde Ante Naatukarannu Njn Abimanikunnu

  • @drgt1213
    @drgt1213 3 роки тому +17

    Waiting for this ep for the last 2 days n finally it's here ❤️❤️

  • @prakashnandhanam1249
    @prakashnandhanam1249 3 роки тому +2

    Super

  • @girijapm8993
    @girijapm8993 3 роки тому +14

    Ajeshinte meycup nadiyamoidu cut,,,

  • @priyankabs79
    @priyankabs79 3 роки тому +4

    Ajeshinte pallum chiriyum kaanaan ennaa superaaa. Assal pennu thanne.

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    ചേട്ടായിമാര് വന്നേ... 😍😍😍❤❤❤

  • @jaseelanwar4580
    @jaseelanwar4580 3 роки тому +2

    ഇവർ വായുക്കാതെ സിനിമയിൽ കേറും 🔥🔥💯

  • @സൈക്കോറിഷു-ല6ണ

    പൊളി പൊളിച്ചു പൊളിച്ചടക്കി

  • @uvaismuhammed10
    @uvaismuhammed10 3 роки тому +17

    ഇവർ ഒരു രക്ഷയുമില്ല എന്റെ പൊന്നെ.....

  • @anjana8103
    @anjana8103 3 роки тому +16

    Was eagerly waiting for this vedio

  • @30.bhavithpc88
    @30.bhavithpc88 3 роки тому +1

    Ippozhathe golden bumber kittanullath ithil undd📍💥

  • @misriyapc612
    @misriyapc612 3 роки тому +2

    Nalla bhanghiyulla chundarikkutti🤣🤣😂

  • @nishabinu8463
    @nishabinu8463 3 роки тому +1

    Super Chettayis. എന്ത് bhangi aanu Chettane kaanan

  • @creativityandthinking8183
    @creativityandthinking8183 3 роки тому +2

    Comedy kuravanu. Give opportunity for New comers. Many talented people are standing outside

  • @Saranvs333
    @Saranvs333 3 роки тому +1

    1:47 il പറയുന്ന counter മനസിലാവുന്നില്ല... എന്താ അവിടെ പറയുന്നത്

    • @adhilffedits4810
      @adhilffedits4810 3 роки тому +1

      എനിക്കും

    • @redgulmohar6078
      @redgulmohar6078 3 роки тому

      Cheetha vilichenaaa beep sound itteth 🤣🤣

    • @alexsajan9027
      @alexsajan9027 3 роки тому +1

      Editor markke enthina Pani kodukkunnae

    • @Saranvs333
      @Saranvs333 3 роки тому

      @@alexsajan9027 ohhkkkk... 😂😂😂 Thank you

  • @riyuskitchen9133
    @riyuskitchen9133 3 роки тому +1

    സൂപ്പർ
    ഞാൻ എന്നും കാണാറുണ്ട് ഈ പ്രോഗ്രാം

  • @sreedevi7483
    @sreedevi7483 3 роки тому +1

    Añnyam.kudi.oruchri.annyampagadukimao.anikemkidivarantalyparyayam.udu