അടിക്കണമെങ്കിൽ ഇങ്ങനെ അടിക്കണം "ബംബർ "| Oru chiri Iru chiri Bumper chiri

Поділитися
Вставка
  • Опубліковано 6 жов 2024
  • #MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    മഞ്ജുപിള്ളയെ ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ച ഒരു ബംബർ പ്രകടനവുമായി മനോജ് വല്ലം ചുഴിയും അജേഷും
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/36zKO8F
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 368

  • @asmiyaasmi1954
    @asmiyaasmi1954 2 роки тому +64

    Adipwoli😂😂😂😂🤣🤣🤣🤣🤣🤣🤣sirich oru vazhi aayi😆😆😆Ajesh Ettan🤩🤩🤩🤩🤩Uyirrrr💞manoj chettanym pwoli😘

    • @unknown2269
      @unknown2269 2 роки тому +5

      🙄ithino

    • @asmiyaasmi1954
      @asmiyaasmi1954 2 роки тому +3

      @@unknown2269 nthey🙄enikk chirikkanamenn thonni njaan chirichu.💯😌

    • @unknown2269
      @unknown2269 2 роки тому +3

      @@asmiyaasmi1954 kayivv👍🥲

    • @asmiyaasmi1954
      @asmiyaasmi1954 2 роки тому +1

      @@unknown2269 tnx🥰

    • @ohooho_5678
      @ohooho_5678 2 роки тому

      ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ.....

  • @akhilapillai3401
    @akhilapillai3401 2 роки тому +17

    എന്തോന്തിനാ ഈ ചിരിക്കൂന്നേ.... 🙏🙏പരിതാപകരം... 🙏

  • @afreenaafreena7886
    @afreenaafreena7886 2 роки тому +8

    ഈ ചേച്ചി എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ ചിരിച്ചുമറ്റുള്ളവരെ ചിരിപ്പിക്കാൻ നോക്കുന്നതാണോ.

  • @unknown-pk6fi
    @unknown-pk6fi 2 роки тому +427

    ചിരിക്കുള്ളത് ഉണ്ടോന്ന് കമന്റ്‌ നോക്കീട്ടെ ഞാൻ വീഡിയോ കാണു 😁

  • @aneshk8559
    @aneshk8559 2 роки тому +16

    ഇത് ഇത്ര ബംബറിനുള്ള ചിരി തമാശ ഒന്നും ഇല്ല

  • @gokulravindran2331
    @gokulravindran2331 2 роки тому +17

    നാലും അഞ്ചും പ്രാവശ്യം ഇവരുടെ സ്കിറ്റ് കണ്ട് ചിരിച്ച് കണ്ണിന്നു വെള്ളം വന്നിട്ടുണ്ട്. പക്ഷേ ഇത് തീർത്തും നിരാശപ്പെടുത്തി. വെറുതെ ബംബർ കൊടുത്തു അവരുടെ കഴിവിനെ തകർകല്ലെ ജഡ്ജസ്.... പ്ലീസ്

  • @gangagireesh4196
    @gangagireesh4196 2 роки тому +7

    വെറുതെ നെഗറ്റീവ് കമന്റ്‌ ഇട്ടു അവരുടെ കോമഡി ഇല്ലാതാക്കല്ലേ, സൂപ്പർ ആയിരുന്നു, അടിപൊളി 👍

  • @rideforlife2504
    @rideforlife2504 2 роки тому +3

    എനിക്കിഷ്ടപ്പെട്ടു ചിരിക്കാൻ ഉള്ള കൗണ്ടർ ഉണ്ട് പിന്നെ എപ്പോഴും ഒരേ രീതിയിൽ കൗണ്ടർ കൊണ്ട് നടക്കാൻ പോക്കറ്റിൽ ഇട്ട് നടക്കുവല്ലല്ലോ മറ്റുള്ളവരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല കത്തി നിന്നിരുന്ന ടീം അല്ലെ അത് കൊണ്ട് പ്രേക്ഷകർ ഒരുപാട് പ്രതീക്ഷിക്കും അതാണ് ഈ സ്കിറ്റിൽ ഇത്രേം നെഗറ്റീവ് കമന്റ്‌ എന്നാണ് എന്റെ ഒരു ഇത് അടുത്ത സ്കിറ്റ് ഇതിലും നല്ലൊരു ഒന്നൊന്നര കിടുക്കാച്ചി ഐറ്റം ആവട്ടെ എന്നും സ്നേഹം മാത്രം ❤❤❤

  • @chandradaschandradas2268
    @chandradaschandradas2268 2 роки тому +351

    Bumber ചിരി കണ്ടു കണ്ട് നസീർ ഇക്കയുടെ രീതി അയൊന്ന് ചിരിവരുന്നേയില്ല

  • @സൃഷ്ടി-യ4ഘ
    @സൃഷ്ടി-യ4ഘ 2 роки тому +246

    എന്തോരം ചിരിപ്പിച്ച team ആയിരുന്നു. ഒരു perfomance ഒക്കെ 3, 4 വട്ടം കണ്ടിട്ടും ചിരി വന്നിട്ടുണ്ടായിരുന്നു. അത്ര quality ഉണ്ടായിരുന്നു നിങ്ങൾക്. പിന്നെ എവിടെയോ graph down ആയി. ഒരു നീണ്ട break എടുത്ത് fresh and unlimited comedy skit ആയി വരുക. അല്ലാതെ "സജിത്ത് & ജയചന്ദ്രൻ team നെ പോലെ comedy stars വെറുപ്പിച്ചു, ഇപ്പൊ ഇവിടെ വന്നു ചളി എന്ന് പോലും പറയാൻ പറ്റാത്ത കോപ്രായങ്ങൾ തുടരെ തുടരെ കാണിച്ച് ഈ programme വരെ കട്ടക്ക് വെറുപ്പിക്കുന്നത് പോലെ, നിങ്ങൾ ചെയ്യരുത് എന്ന് ആഗ്രഹിക്കുന്നു."

    • @misbahmichu7069
      @misbahmichu7069 2 роки тому +10

      Correct✅✅✅

    • @afick1920
      @afick1920 2 роки тому +6

      👍

    • @snowdrops9962
      @snowdrops9962 2 роки тому +9

      അതെ.
      ആദ്യത്തെ skit ഒക്കെ ഒരുപാട് തവണ കണ്ടിട്ടുണ്ട്...

    • @Ucme619
      @Ucme619 2 роки тому +6

      സത്യം

    • @ajithinz
      @ajithinz 2 роки тому +4

      Well said

  • @stalins4493
    @stalins4493 2 роки тому +70

    ചിരികൻ ഒരു reason ഒന്നും വേണ്ട, ചുമ്മ മനസ്സ് തുറന്നു ചിരിക്കുക with out ലോജിക് 🤣🤣🤣

    • @NKG10
      @NKG10 2 роки тому +1

      Twingle twingle little stars ahnu😂

  • @sumitha.tpsumitha8053
    @sumitha.tpsumitha8053 2 роки тому +147

    ഇതിനൊക്കെ ബമ്പർ കിട്ടുമെങ്കിൽ നാളെ മുതൽ പുതിയ പുതിയ ആളുകൾ വന്നുതുടങ്ങും.... ധൈര്യമായി.... കാരണം ബമ്പർ കിട്ടുമെന്ന് ഉറപ്പായല്ലോ 😁😁😁

    • @jaicyjames3732
      @jaicyjames3732 2 роки тому +15

      Angane ellarkum kodukilla... Sthiram bumber adikunnavark comedy illelum bumber aanu. But puthumugangalk ethra comedy indelum adaki pidich irikum.. 🥲🥲 chirikilla.

    • @sahilharidas7013
      @sahilharidas7013 2 роки тому

      😄😄

    • @rejigopuran3928
      @rejigopuran3928 2 роки тому +5

      വല്ലവർക്കും പൈസ കിട്ടുന്നത് കാണുമ്പോൾ സഹിക്കണില്ല അല്ലേ?

    • @stomykannan1384
      @stomykannan1384 2 роки тому +4

      താല്പര്യം ഇല്ലേൽ കാണാതെ ഇരുന്നൂടെ 🕺

    • @jaicyjames3732
      @jaicyjames3732 2 роки тому

      @@stomykannan1384 nallathayirikum ennoru pratheekshayil anallo kanunnath. Ivarude nalla skitugal indayitund. Chirichitum ind. Ishtam pole. Angane ellathineyum adach akshepichathalla.

  • @sajioliver8854
    @sajioliver8854 2 роки тому +5

    Skit vdo upload ചെയ്യുമ്പോൾ എവിടെയൊക്കെ ചിരിക്കണം എന്നുകൂടെ ഒന്ന് എഴുതി എഴുതി കാണിച്ചിരുന്നേൽ നന്നായേനെ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙏🙏🙏🙏🙏

  • @varunspointofview2138
    @varunspointofview2138 2 роки тому +6

    നല്ല skit... പൊളി... കുറച്ച് നാളായി ഇവരുടെ സ്കിറ്റുകൾ അത്രക്കങ്ങോട്ട് പോരായിരുന്നു. പക്ഷെ, this is their come back... കുറെ ചിരിച്ചു... ഇനിയും ഇതുപോലത്തെ നല്ല ചിരിക്കാനുള്ള വക നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു...

  • @mithun3883
    @mithun3883 2 роки тому +13

    ഹോട്ടൽ ആണെന്ന് കരുതി ബാർബർഷോപ്പിൽ കയറിയ വൃദ്ധൻ എന്തുണ്ടെടുക്കാൻ, കട്ടിങ്ങും ഷേവിങ്ങും ഹാ ഹാ ഹാ ഹാ ... ബമ്പർ തരൂ പ്രെപ്രകളെ

  • @nisarvn1953
    @nisarvn1953 2 роки тому +22

    എനിക്ക് ചിരി വന്നില്ല 🙄...... Program ഒന്നുടെ സെറ്റാക്കണം.... പഴയ form ഇല്ല 🔥

    • @bindhumathew2674
      @bindhumathew2674 2 роки тому

      ചിരിക്കുന്ന മിഷ്യനെ കെടുപറ്റി ഡോക്ടറിനെ കാണിക്കേണ്ട സമയം ayi

  • @vivintony1255
    @vivintony1255 2 роки тому +71

    ആദ്യം ഫുൾ കമന്റ്‌ വായിച്ചിട്ട് പോയാൽ കുറച്ചു ചിരിക്കാനുള്ള വകയുണ്ട്

  • @ഉമ്മുകൊലുസ്-ഭ2ഛ

    Cmt നോക്കി ഇനി കാണണ്ട എന്ന് തോനുന്നു

  • @varshaks5891
    @varshaks5891 2 роки тому +11

    My favourite team for ever❤Keep going...You are awesome guys...waiting for your next performances

  • @vimnaabhi2747
    @vimnaabhi2747 2 роки тому +3

    മഞ്ജു ചേച്ചിക് ഇതിൽ കോമഡി തോന്നി അപ്പോ ചിരിച്ചു....... ഈ ലോകത്ത് എല്ലാവർക്കും ഒരുപോലെ തോന്നണം എന്ന് നിർബന്ധം ഉണ്ടോ?

  • @anakhaprakash1658
    @anakhaprakash1658 2 роки тому +10

    നല്ല സ്കിറ്റ്. പുതിയ കൗണ്ടറുകൾ👍keep going

  • @praveenks9688
    @praveenks9688 2 роки тому +6

    ക്ലൈമാക്സ് ഒരു മിനിറ്റ് സൂപ്പർ.....

  • @sureshkuttan.p3483
    @sureshkuttan.p3483 2 роки тому +3

    ഇവരുടെ കോമഡി രസമാ പക്ഷേ ഇതിൽ എന്തുകോമഡി ആ ഉള്ളദ് ഇവരുടെ ചിരി കാണുമ്പോൾ 😢😢😢😢 വരുന്നു നല്ല കോമഡിക്ക് ഒന്നും കൊടുക്കില്ല.

  • @kalidasanp6528
    @kalidasanp6528 2 роки тому +4

    Enna oru comedy ചിരിച്ച് ചിരിച്ച് സത്തു
    🤦🏽‍♂️

  • @rajithapt7057
    @rajithapt7057 2 роки тому +14

    ഇപ്പം ഇവരുടെ പരിപാടി ബോറായി തുടങ്ങി ഒരേ style അഭിനയം

  • @kairas.
    @kairas. 2 роки тому +2

    ഇവിടെ കുറച്ചു ചേട്ടന്മാരു പറയുന്നു comments നോക്കി ചിരിക്കുള്ളത് ഉണ്ടോന്നു നോക്കീട്ടെ skit കാണുള്ളൂ എന്ന്.. എന്തുവാ ഇത് 😊😊😊.... അവര് അവരുടെ ജോലി ചെയ്യുന്നു.. 😂😂

  • @rashidrashi2393
    @rashidrashi2393 2 роки тому +8

    ചിരിക്കാൻ ഉള്ള വക കുറവ് ആണേലും കഴിവ് ഉണ്ട് all the best

  • @SHABEEB_EK
    @SHABEEB_EK 2 роки тому +1

    പഴയകാല സിനിമകളിലെ നാച്വറൽ കോമഡികൾ ഓർമ്മ വരുന്നു

  • @sreenaths2000
    @sreenaths2000 2 роки тому +22

    ഇതിനൊക്കെ ബംബർ 🤣🤣🤣🤣🤣🤣🤣🤣

  • @NaveenDbz
    @NaveenDbz 2 роки тому +10

    Super combo😍❤❤❤

  • @sarithavinu326
    @sarithavinu326 2 роки тому +3

    പൊളി 🔥🔥🔥🔥

  • @SHABEEB_EK
    @SHABEEB_EK 2 роки тому +1

    അടിപൊളി

  • @shuaibayoob704
    @shuaibayoob704 2 роки тому +5

    ഇജ്ജാതി പെർഫോമൻസ് പൊളി പൊളി പൊളി ♥️✨

  • @sajeevp6478
    @sajeevp6478 2 роки тому +9

    Super 👌

  • @nisamudheenkt8400
    @nisamudheenkt8400 2 роки тому +10

    Kozhappamilla super ❤

  • @junujunu844
    @junujunu844 2 роки тому +24

    ചിരി വന്നില്ല സത്യം 🙄

  • @rizafathi6131
    @rizafathi6131 2 роки тому +5

    Enik chiri varunnd manju and sabu chiriknne kandit aan😂

  • @sanasworld603
    @sanasworld603 2 роки тому +4

    Woww

  • @sirajudheenm5385
    @sirajudheenm5385 2 роки тому +6

    ഇജ്ജാതി കോമഡി 😂😂😂
    ആകെ കോമഡി ആയിക്കണല്ലോ

  • @ameshramesh641
    @ameshramesh641 2 роки тому +7

    എന്റെ മനോജേട്ടാ അജീഷേട്ടാ 😂😂😂🤣🤣 ഒരു രക്ഷേം ഇല്ല

  • @divyasujith2369
    @divyasujith2369 2 роки тому +8

    Manojettanum ajeeshum polichu supper thakarthu 😂😂🤣🤣👌🏻👌🏻🤣🤣😂😂😁😁

  • @Aaroo1234
    @Aaroo1234 2 роки тому +3

    Sherikkum ivar planned aayittano bumber kodukkunnath ..oru bike inte skit undayirunnu athine bumber kodukkathe ee skitine okke bumber🥺😭

  • @ajithpv2144
    @ajithpv2144 2 роки тому +2

    സജിത്ത് & ജയചന്ദ്രൻ ടീമിനെ പോലെ ഇവരും കൈക്കൂലി കൊടുത്ത് ബംബർ വാങ്ങൽ തുടങ്ങി , കൂട്ടത്തിൽ ഏറ്റവും കൂടുതൽ കൈകൂലി വാങ്ങുന്നത് മഞ്ജു പിള്ളയാണ്

    • @nidhinc
      @nidhinc 2 роки тому

      Valare satyam

  • @SarathRajeevjiji
    @SarathRajeevjiji 2 роки тому

    സത്യം പറഞ്ഞാൽ ബമ്പറിനുള്ളത് ഇല്ലായിരുന്നു പക്ഷെ നിങ്ങളുടെ efforts നു സല്യൂട്ട് 👍👍👍

  • @romx4u677
    @romx4u677 2 роки тому +1

    Super powli sanaam ⚡⚡

  • @statusworldmalayalam4121
    @statusworldmalayalam4121 2 роки тому +18

    സത്യം പറയാലോ ithinu bumber aano 😭

  • @ashrayk9747
    @ashrayk9747 2 роки тому +13

    Ennathe episodil (25/02/2022)sabu kaanichath sariyaayilla sadharanana enthelum parayunnapozhekum erinne chirich paisa kodukkuna saabu freakan maarude bike enna kettappo chirikunnum ella athe samayam naseerika chiricha oru paruvadiyil saabu chettan chirikathirikunnath valare kuravaane saabu chettan cheytheth sariyaaylla

    • @bijingeorge4315
      @bijingeorge4315 2 роки тому +4

      Shariyaanu

    • @ashrayk9747
      @ashrayk9747 2 роки тому +2

      Ethrayum effort eduth cheytha skitine saabu chettan kaanichath mosaay poyi naseerika aanel saram ellane kanakaakam

    • @anuss3223
      @anuss3223 2 роки тому +1

      Correct aanu.ivarude ee skitinu bumber kodukkaamenkil freekanmarude bikinu golden bumber venm kodukaan ,stage l perform chyunnavarekaal actingaanu preprakal 😂😂,pinna kandit namuke chiri varaathonde avark bumber onnum kittunnillanneyullu 😂

    • @suharajaleel9402
      @suharajaleel9402 2 роки тому

      പരമ ബോർ

    • @Arya-bm1le
      @Arya-bm1le 2 роки тому

      Correct. Enikum thonni

  • @Jaleesbabuk
    @Jaleesbabuk 2 роки тому +1

    ചിരിപ്പിക്കാൻവേണ്ടി എന്തെല്ലാമോ കാട്ടികൂട്ടുന്നു.... 😒😒

  • @muhammedunaif8804
    @muhammedunaif8804 2 роки тому

    Sathyam

  • @Sandeepsasik
    @Sandeepsasik 2 роки тому +1

    അടിപൊളി 😃😃😃😃

  • @princetechyvlogger3874
    @princetechyvlogger3874 2 роки тому +2

    Vere level saanam😂😂😂😂🔥

  • @at_k_9488
    @at_k_9488 2 роки тому +5

    Skit കൊള്ളാം, judges ചിരി ആണ് ഓവർ

  • @jithinp636
    @jithinp636 2 роки тому +1

    ചുമ്മാതൊരു സ്കിറ്റ്...🤒🤒

  • @memories76488
    @memories76488 2 роки тому

    അയ്യയ്യേ വെറും ചളി കൗണ്ടർ അടിക്കുന്നതിനൊക്കെ അഭിനയിച്ചു ചിരിച്ചു മറിയുന്നു, നല്ല ഒരു ടീം ആണ് ഇത് ,നിങ്ങൾ നല്ല ഫ്രഷ് കൗണ്ടർ ഉൾപ്പെടുത്തി നല്ല ഒരു സ്കിറ്റ് ആയി തിരിച്ചു വരൂ ,ചുമ്മാ ചളി വാരി എറിയതിരിക്കൂ,ജഡ്ജസ് jenune ആയി ജഡ്ജ്മെൻറ് ചെയ്യൂ,വെറുതെ ഇരുന്നു വരുത്തി ചിരിച്ചു നിങ്ങളുടെ വില കളായതിരിക്കുക.🙏👏ഒരു അപേക്ഷ ആണ്.

  • @gangagireesh4196
    @gangagireesh4196 2 роки тому +1

    Superrrrrr ayirunnu 😂

  • @hasnasali6756
    @hasnasali6756 2 роки тому

    Adipoli guys

  • @akshay1737
    @akshay1737 2 роки тому

    ആ മഞ്ജുപിള്ള എന്തിനാ ചിരിച്ചേ 🙄

  • @kannanrsr826
    @kannanrsr826 2 роки тому +4

    Nalla skits cash kodukkilla...chavaru erunu ellikkum🙏🙏🙏🙏

  • @karmavlogs4159
    @karmavlogs4159 2 роки тому

    Ith kanditt chiri varunnavare sammathikkanam 😇😇

  • @reyas750
    @reyas750 2 роки тому +18

    പൊളിച്ചു 😄

  • @ranjuvarghese1313
    @ranjuvarghese1313 2 роки тому +5

    Kashttam ... 🤦‍♂️🙏🙏....aaru enthu cheythalum bumper .. dont spoil the show dears ... 🙏🙏

  • @ajmalkh4271
    @ajmalkh4271 2 роки тому

    Perumbavoorkaaran ✨❤️

  • @deepakdas6578
    @deepakdas6578 2 роки тому +3

    indakki chirikkan polum patunnilla

  • @aishujo4418
    @aishujo4418 2 роки тому

    Currect

  • @saneeshsanu1380
    @saneeshsanu1380 2 роки тому +8

    ഇത് അർഹിച്ച ബമ്പർ തന്നെ. നല്ല രസമുണ്ടായിരുന്നു.

    • @itz_me8271
      @itz_me8271 2 роки тому

      🤣

    • @ohooho_5678
      @ohooho_5678 2 роки тому +5

      കോപ്പ് ഉണ്ടായിരുന്നു..

  • @hareeshkumar1527
    @hareeshkumar1527 2 роки тому

    Adipoli presentation keep it up 👍👍👍👍

  • @Aaaa14552
    @Aaaa14552 2 роки тому

    Actress Ambika🥰🥰🥰

  • @paravaaa5311
    @paravaaa5311 2 роки тому

    Comments vayich kazhinjapa kananulaa mood anghu poy ..... Enalum kanaleee😉

  • @vinodkumar-zs9mo
    @vinodkumar-zs9mo 2 роки тому

    Nalla cheenja sadhanam

  • @neethuraj1462
    @neethuraj1462 2 роки тому +1

    Chettanz💪❤Rockz😂🔥

  • @thejilvinod1582
    @thejilvinod1582 2 роки тому

    Naseer ikka onn chirikkan nalla padan .pakshe chirichu kittiya pinne sakala chappinum chavarinum okke chirichu marikkum

  • @aneeshgopi4307
    @aneeshgopi4307 2 роки тому

    58sec എന്തിനാ മഞ്ഞു ചേച്ചി ചിരിച്ചേ 🙄comedy ആകുന്നെ ഉള്ളല്ലോ

  • @nayanakrishnaek3390
    @nayanakrishnaek3390 2 роки тому +2

    സൂപ്പർ 🤣🤣👍👍👍

  • @ANANTHU504
    @ANANTHU504 2 роки тому +2

    🤴 BumBar Rajav . 🤴

  • @JazzMohd11
    @JazzMohd11 2 роки тому

    Sharikkum ee program maximum 4 minutes ennu parayunnund?? Pakshe mikka skittukalum adhil koodudhal?? Y???

  • @zaynvlogs1874
    @zaynvlogs1874 2 роки тому

    ഈ skitil മഞ്ജു ചേച്ചി ഒടുക്കത്തെ ചിരി ആയിരുന്നു. അതിനും വേണ്ടി ഈ skitil എന്തിരിക്കുന്ന്.. മഞ്ജു ചേച്ചി ഓവർ ആയി തോന്നി.. ചുമ്മാ ഇരുന്നു ചിരിക്കുന്നു... ഈ skitil ചിരിക്കാൻ വേണ്ടി ഒന്നുമില്ല... പിന്നെ ചുമ്മാ ബമ്പർ കൊടുക്കാൻ ആണോ അവർ ഇരിക്കുന്നെ. എന്നാൽ നല്ല skitil ബമ്പർ കൊടുകേം ഇല്ല.. ഇവർക്കു അല്ലേലും ബമ്പർ ചുമ്മാ കൊടുക്കുന്നതാ... ഇത് കണ്ടിട്ട് പ്രേക്ഷകർ എന്തായാലും ചിരിക്കില്ല... കമ്മന്റ്സ് കാണുമ്പോ അറിയാം ആർക്കും ചിരി വരാത്ത skit ആയിരുന്നു

  • @jijeshkrishna5201
    @jijeshkrishna5201 2 роки тому +10

    ചിരി അത്ര വരുന്നില്ല. കുറച്ചു മറ്റം കൊണ്ടുവരണം. പുതിയ ആളുകളേ കൊണ്ട് വന്നാൽ നന്നയിരിക്കും ഇവരേ തന്നെ കണ്ടിട്ട് ഇപ്പോ ചിരി വരുന്നില്ല.

  • @PIESBOY
    @PIESBOY 2 роки тому +1

    Poli saanam😄🤣

  • @SBKTALKZ
    @SBKTALKZ 2 роки тому +1

    🙏🏻🙏🏻

  • @faslanoufal2272
    @faslanoufal2272 2 роки тому

    Last portion ayappoyekum chirikanundayirunnu

  • @___kurudiii
    @___kurudiii 2 роки тому +1

    Stand up mathram itta mathi 😅 skit kanditt "Enikk" chiri vannilla..

  • @banooadham1893
    @banooadham1893 2 роки тому

    ഇത് നല്ല കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത്.... പക്ഷേ കുറേ ആളുകൾ നെഗറ്റീവ് കമന്റ്‌ ഇട്ടിരിക്കുന്നു അതെന്തിനാ പോലും ....

  • @abhijithsreedhar670
    @abhijithsreedhar670 2 роки тому

    എന്താണാവോ ഇതൊന്നും കണ്ടിട്ട് ചിരി വരുന്നേ ഇല്ല. നല്ല തമാശകള്‍ വേറെ കേള്‍ക്കുന്നത് കൊണ്ടാണോ എന്ന് അറിയില്ല

  • @memories76488
    @memories76488 2 роки тому

    അയ്യേ ,മഞ്ജു ചേച്ചി ഒക്കെ ചുമ്മാ പൊട്ടിച്ചിരിക്കുന്നു🙄

  • @saju4780
    @saju4780 2 роки тому

    കൊള്ളത്തില്ല 🙏🏻🙏🏻🙏🏻

  • @positivevibesonly8377
    @positivevibesonly8377 2 роки тому +1

    Egane thanee adikanam🤭 nalla caption kand kanan vanu 3g ayee🙄
    .
    Nalla comedy 😜

  • @mufisvlog2294
    @mufisvlog2294 2 роки тому +1

    ഇപ്പോൾ സ്കിറ്റ് കണ്ട് ചിരി വരുന്നേയില്ല സ്റ്റാൻഡ്അപ്പ്‌ കൊള്ളാം ആവശ്യം ഇല്ലാതെ ജഡ്ജ്സ് ചിരിക്കുന്നത് കണ്ട് ഉള്ളചിരിയും പോകും

  • @lasithapp4390
    @lasithapp4390 2 роки тому +1

    Ellavarkkum 4 minute Ennu Paranjit ivide 7.18 Appo Ee time kodukkunnath enthina

  • @m.a2z2
    @m.a2z2 Рік тому

    0:50 2:30 6:30

  • @miluschannel8527
    @miluschannel8527 2 роки тому

    കമന്റ്‌ നോക്കി മാത്രം skit കാണുന്ന ഞാൻ... 🤣 i rejected this

  • @saranyapp9876
    @saranyapp9876 2 роки тому +1

    Ee manju ithe ethe kndita chirikunne

  • @shameemsha7944
    @shameemsha7944 2 роки тому

    ഇങ്ങനെ ചിരിക്കാനും മാത്രം എന്താ ഉള്ളെ 🙄..

  • @anshameed417
    @anshameed417 2 роки тому

    much better

  • @varun1608
    @varun1608 2 роки тому

    Ella program um nalathano enn cmnt nokite kanu😁

  • @aiswaryafrancis3050
    @aiswaryafrancis3050 2 роки тому +1

    Nannaiyuttund comedy 😂 ithoke kandu evaru chirikanindallo. Aah 3 perkum kodukanom oru bumber 🤦‍♀️

  • @suhairalic2370
    @suhairalic2370 2 роки тому +2

    chirikkanum illa ..7 minutum 😏....judges ith onnum nokkunnille .mugam noki bumper kodkkano🤷🏻‍♂️

  • @shammashamza1743
    @shammashamza1743 2 роки тому +2

    🔥🔥🔥

  • @kalarenjithpixels
    @kalarenjithpixels 2 роки тому

    ഇപ്പൊ പുതിയ ടീം ഒന്നും ഇല്ലേ 🤔

  • @123-RUN
    @123-RUN 2 роки тому

    സത്യസന്ധമായി പറയണേൽ ബമ്പർ കൊടുക്കാൻ ഉള്ള fun ഇല്ല 15 ok

  • @sajums4898
    @sajums4898 2 роки тому

    ഇവരെന്തിനാ ഇങ്ങനെ ചിരിക്കണ് 50000 ത്തിൽ നല്ല commission കിട്ടുന്നുണ്ടാവും എന്ന് തോന്നുന്നു