അഗ്നി മിസൈലിൽ നിന്നും പഠിക്കേണ്ടത് | Agni 5 Missile | Agni V Missile Test | alexplain

Поділитися
Вставка
  • Опубліковано 17 гру 2022
  • India has recently tested the Agni 5 missile. Agni 5 is a nuclear-capable, surface-to-surface, fire-and-forget, intercontinental ballistic missile developed by India as part of its integrated guided missile development programme (IGMDP). This missile is said to have a range of 5500-5800 km. This range can cause a severe threat to China because major economic cities of China along with its capital Beijing come under Agni 5's range. This video discusses the technologies used in the Agni V missile along with a short history of India's IGMDP programme under the guidance of the missile man of India Dr. APJ Abdul Kalam. This video also discusses the new technologies used in the Agni5 missile including the multiple independently targetted reentry vehicle (MIRV) system. The night trial of Agni V is also important when it comes to India's Nuclear policy which is 'No First Use'. The Agni 5 system improves India's second-strike capability.
    #agni5 #missile #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 493

  • @alexplain
    @alexplain  Рік тому +221

    ശാസ്ത്രജ്ഞയും, നിലവിൽ DRDO എയറോനോട്ടിക്കൽ സിസ്റ്റം ഡിറക്ടറുമായ ടെസ്സി തോമസാണ് ഇന്ത്യയുടെ മിസൈൽ വനിത എന്നറിയപ്പെടുന്നത്. അഗ്നി 4, അഗ്നി 5 പ്രോജക്ടുകളുടെ ഡിറക്ടർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഒരു മിസൈൽ പ്രോജക്ടിന് നേതൃത്ത്വം നൽകിയ ആദ്യ വനിതയും ഇവർ തന്നെയാണ്. അതിനാലാണ് 'The Missile Woman of India' എന്നറിയപ്പെടുന്നത്. കേരളത്തിലെ ആലപ്പുഴ സ്വദേശിയാണ് ടെസ്സി തോമസ്.

    • @sathghuru
      @sathghuru Рік тому +4

      ഒറീസയിൽ നിന്ന് 5500 km എന്ന് പറയുമ്പോൾ അത് എവിടെ ആയിരിക്കും...?

    • @vinesh9035
      @vinesh9035 Рік тому +2

      തേജസ്‌ പ്രൊജക്റ്റ്‌ലും ഉണ്ടായിരുന്നില്ലേ..

    • @girishkumar9117
      @girishkumar9117 Рік тому

      🙏🙏🙏🙏🙏❤

    • @vayshakmc212
      @vayshakmc212 Рік тому

      Can you upload a video about the War of Atlantic.

    • @mrandmrs8286
      @mrandmrs8286 Рік тому +1

      @@sathghuru dog show

  • @itzzmee4233
    @itzzmee4233 Рік тому +147

    5400 km in 19 min approx.💥💥
    That means 17052 km/ hr speed🥵🥵🥵
    Travels 4.7 km in 1 second 🥵
    284 km in 1 minutes.
    Its just unbelievable.🔥🔥🔥

    • @manazkajay8806
      @manazkajay8806 Рік тому +14

      Enik thonnunu ath athukum melle pokkum enna

    • @beingbetter2512
      @beingbetter2512 Рік тому +2

      Atmospherelekk re-enter cheyyunna samayath speed 20mach+ pokarund for ballistic missiles.

  • @libinkakariyil8276
    @libinkakariyil8276 Рік тому +39

    മിസൈൽ വനിത ആലപ്പുഴക്കാരി ടെസി തോമസ് മാം എനിക്ക് പരിചയം ഉണ്ട് വളരെ സിംപിളായ വ്യക്തിത്വത്തിനുടമയാണ്

  • @abhilasha4493
    @abhilasha4493 Рік тому +33

    Only strength respects strength
    -Honourable. APJ Abdul Kalam

  • @praleesh
    @praleesh Рік тому +46

    The Missile women of India - Tessy Thomas Maam ❤️❤️

  • @ShaunIype
    @ShaunIype Рік тому +73

    Tessy Thomas is known as the Missile Woman of India. Also known as 'Agni Putri', she is an eminent Indian scientist and the first ever woman scientist to lead a missile project in India. Dr. APJ Abdul Kalam appointed Dr.

  • @shefeequept2975
    @shefeequept2975 Рік тому +14

    കിറു കൃത്യമായി അഗ്നി 5നെ കുറിച്ച് പറഞ്ഞു തന്ന അലക്സ്‌ പൊളി 👍👌👌👌

  • @sarinpr
    @sarinpr Рік тому +121

    Tessy Thomas (born April 1963) is an Indian scientist and Director General of Aeronautical Systems and the former Project Director for Agni-IV missile in Defence Research and Development Organisation.[1] She is the first ever woman scientist to head a missile project in India.

    • @dillusvlog3846
      @dillusvlog3846 Рік тому +3

      Googlil ninnum nere paste akkiyadhanooo😁

    • @sudimon5271
      @sudimon5271 Рік тому +10

      Ngana aanelum informative alle

    • @vivekv5194
      @vivekv5194 Рік тому +6

      @@sudimon5271 വാസ്തവം., അറിവ് ഏത് ശ്രോതസ്സിൽ നിന്നും നേടിയെടുക്കാൻ ശ്രമിക്കുക. വിദ്യ യാചിച്ചും നേടണമെന്നതാ പ്രമാണം.

    • @georgejohn2959
      @georgejohn2959 Рік тому

      ​@@dillusvlog3846 Athinentha, arivillatha oru karyam ivide ninnum ariyan patti.

    • @rajanpathirippatta9505
      @rajanpathirippatta9505 Рік тому

      Treest
      U

  • @kvijayakumar8299
    @kvijayakumar8299 Рік тому +12

    Dr. Tessy തോമസ്.
    സുഹൃത്തേ, വളരെ നല്ല പ്രസന്റേഷൻ, അഭിനന്ദനങ്ങൾ 🙏

  • @sajeeshunairthathu1988
    @sajeeshunairthathu1988 Рік тому +35

    അബ്ദുൾകലാം സർ ❤️❤️❤️🙏

  • @narayanankuttyk8518
    @narayanankuttyk8518 Рік тому +10

    നാടിന്റെ അത്മാവാം ഭാരതപുത്രൻ അബ്ദുൾ കലാം.

  • @karthikal4444
    @karthikal4444 Рік тому +32

    താങ്കളുടെ subscriber ആകാൻ കഴിഞ്ഞതിൽ സന്തോഷം... ഓരോ തവണയും പ്രാധാന്യമുള്ള വിഷയങ്ങൾ വിശദീകരിച്ചു തരുന്നതിനു നന്ദി... 😍🙏

    • @_itss
      @_itss Рік тому +1

      Just search sanuf mohad

    • @lallbp1814
      @lallbp1814 Рік тому

      @@_itss alexplain suber explanation... The way he express and present each and every word is awesome...

  • @anushks6898
    @anushks6898 Рік тому +6

    Tessy Thomas (Alappuzha)
    (born April 1963) is an Indian scientist and Director General of Aeronautical Systems and the former Project Director for Agni-IV missile in Defence Research and Development Organisation. She is the first ever woman scientist to head a missile project in India.

  • @ProudIndian577
    @ProudIndian577 Рік тому +138

    സത്യം പറഞ്ഞാൽ മഹാഭാരതത്തിലൊക്കെ കാണുന്നപോലെ.. ഒരു ബ്രഹ്‌മാസ്ത്രം അയച്ച് കഴിഞ്ഞാൽ തിരിച്ചെടുക്കാൻ പറ്റില്ല എന്നതുപോലെയാണ് നമ്മുടെ അഗ്നിയും.. നമ്മുടെ ബ്രഹ്മാസ്ത്രമാണ് അഗ്നി.. 🔥

    • @dinkan7953
      @dinkan7953 Рік тому +13

      എന്തുവാടേ

    • @ponjikkara3126
      @ponjikkara3126 Рік тому +34

      @@dinkan7953 എന്ത്...??
      ഉള്ളതാ പറഞ്ഞെ

    • @navaneethpavithran3824
      @navaneethpavithran3824 Рік тому +6

      @@dinkan7953 🤲🤲🤲

    • @NandakumarJNair32
      @NandakumarJNair32 Рік тому +15

      @@dinkan7953 - ശരിക്കും ഡിങ്കൻ തന്നെ.

    • @mith434
      @mith434 Рік тому +9

      @@dinkan7953 enthada?

  • @JitzyJT
    @JitzyJT Рік тому +8

    APJ Abdul Kalam once said - India cannot be bullied by other countries. India cannot stand back while others dictate how we should govern our country. Only strangth respects strength.

  • @willian6535
    @willian6535 Рік тому +8

    അന്ത ഭയം ഇരിക്കട്ട് 😍😍😍
    Power ⚔️

  • @jerinjohnkachirackal
    @jerinjohnkachirackal Рік тому +33

    Dr. Tessy Thomas, Project Director of Agni4. Natively from Alapuzha, also appointed to increase the range fir Agni5.

  • @INDIAN-ui5gf
    @INDIAN-ui5gf Рік тому +12

    APJ Abdul Kalam🇮🇳🇮🇳🇮🇳
    Tessy Thomas🇮🇳🇮🇳🇮🇳

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Рік тому +24

    Well Explained bro... ❣️🙌
    Missile Women of INDIA - Dr. TESSY THOMAS Mam... 🔥🇮🇳

  • @rajanaby5
    @rajanaby5 Рік тому +4

    Informative video, Thanks Alex

  • @renjithomas6203
    @renjithomas6203 Рік тому +8

    നന്നായി അവതരിപ്പിച്ചു ❤️
    നന്നായി മനസിലാക്കാൻ കഴിഞ്ഞു.
    നല്ല വീഡിയോ

  • @prijeshphilips7342
    @prijeshphilips7342 Рік тому +16

    Tessy Thomas Missile Women Of India joined DRDO in 1988, where she worked on the design and developments of the new generation ballistic missile, Agni. She was appointed by Dr. APJ Abdul Kalam for the Agni Project. In addition, Tessy was the associate project director of the 3,000 km range Agni-III missile project. She was the project director for mission Agni IV which was successfully tested in 2011. Later, Tessy was appointed as the project director of the 5,000 km range Agni-V in 2009, which was successfully tested on 19 April 2012. In 2018, she became the Director-General, Aeronautical Systems of DRDO

  • @ProudIndian577
    @ProudIndian577 Рік тому +167

    ചൈനയുടെ പേടിസ്വപ്നം നമ്മുടെ അഗ്നി 5..❤️🇮🇳🔥

    • @Onana1213
      @Onana1213 Рік тому +4

      ഇന്ത്യക്ക് അഗ്നി 5 പകരം ചൈനക്ക് DF 31 & 41

    • @ProudIndian577
      @ProudIndian577 Рік тому +38

      @@Onana1213 ചൈനയുടെ Df പകരം ഇന്ത്യയുടെ അഗ്നി 6 ഉം, സൂര്യയും ഉണ്ട്..

    • @Onana1213
      @Onana1213 Рік тому

      @@ProudIndian577 അഗ്നി 6 ഒന്നും നിലവിൽ വന്നിട്ടില്ല ബ്രോ. Under ഡെവലപ്പ്മെന്റിൽ ആണ്. മിസൈൽ ടെക്നോളജിയിൽ ഇന്ത്യയേക്കാൾ മുന്നിലാണ് ചൈന. Us ഒഫീഷ്യൽസ് പോലും പരസ്യമായി സമ്മതിച്ചതാണ് മിസൈൽ ടെക്‌നോലോജിയിൽ Us പോലും നിലവിൽ ചൈനയുടെ പിന്നിൽ ആണെന്ന്. ഹൈപ്പർസോണിക് മിസൈൽ ചൈന വിജയകരമായി പരീക്ഷിച്ച ശേഷവും us നു വിജയിപ്പിക്കാൻ പറ്റിയിരുന്നില്ല

    • @ProudIndian577
      @ProudIndian577 Рік тому +38

      @@Onana1213 ബ്രോ അഗ്നി 6 ഉണ്ട്.. പക്ഷെ നമ്മൾ ഇപ്പലൊന്നും അത് പുറത്തു വിടില്ല കാരണം അമേരിക്കയുമായും യൂറോപ്പുമായുള്ള ബന്ധത്തെ അത് ബാധിക്കും അത് കൊണ്ടാണ് അത് പുറത്തുവിടാത്തെ.. പിന്നെ മിസൈൽ ടെക്‌നോളൊജിയിൽ ചൈനയേക്കാൾ മുന്നിലാണ് ഇന്ത്യ..

    • @sarathchandran7570
      @sarathchandran7570 Рік тому +31

      @@Onana1213 Agni 6 ഇന്ത്യ വികസിപ്പിച്ചിട്ടുണ്ടെന്ന് ചൈന UN ൽ പറഞ്ഞിരുന്നു. US, EU മായുള്ള ബന്ധത്തെ ബാധിക്കാതിരിക്കാൻ Agni 6 നെ പറ്റി മിണ്ടാതിരുന്നു. Polar regions വരെ കവർ ചെയ്യുന്ന അതിൻ്റെ പരിധി12000+km ആണ്. സൂര്യ എന്ന മിസൈലിൻ്റേത് അതിലേറെയും. Hope u understood ☺️

  • @saijojacob
    @saijojacob Рік тому +1

    All ways awaiting your new informative videos thank you alex

  • @anoopnkanoopnk4552
    @anoopnkanoopnk4552 Рік тому +9

    മിടുക്കൻ ഇങ്ങനെ വേണം റിവ്യൂ നടത്താൻ

  • @santhanv4604
    @santhanv4604 Рік тому +1

    Well explained , thanks , bring it more

  • @Interstellarjourney7
    @Interstellarjourney7 Рік тому +11

    *Agni 5 nde range 5400Km alla 8000Km aanu🔥🇮🇳Well Explained bro🤗*

  • @raveendrankv3251
    @raveendrankv3251 Рік тому +8

    Good lecture 😀 for one who are interested to know our defence capabilities and what are missile and what are the technology used in this. 👍👍

  • @navasshakthi
    @navasshakthi Рік тому +1

    Great sir ,vedios are really informative ✨

  • @mohammedhaneefmubarak881
    @mohammedhaneefmubarak881 Рік тому +12

    Good Informative, Sir Apj Abdul Kalam(The Missile Man) & The Missile Woman Tessi Thomas, The Great Initiation For The Country 🇮🇳

  • @hariprasadk9667
    @hariprasadk9667 Рік тому +1

    Alex....You enlightened me much more than any conventional media platform. Thank you for your high-quality videos

  • @aniloonittan8468
    @aniloonittan8468 Рік тому +10

    അഭിനന്ദനങ്ങൾ ബ്രോ 🙏

  • @ramchandrannair5345
    @ramchandrannair5345 2 місяці тому

    Very goof presentation. Thanks.

  • @abhi_shanz
    @abhi_shanz Рік тому +1

    Well done Alex👏🏼👏🏼👏🏼

  • @gopinadhannair5051
    @gopinadhannair5051 Рік тому

    Dr. Tessy Thomas ----- many congrats .

  • @AfnanAZH
    @AfnanAZH Рік тому +2

    I used to see defense related videos only from western UA-camrs, it feels good to see Alexplain cover this topic. On a positive note, I could see many commenting on the missile woman of india that implies viewers have watched till the end, adding to your watch time. Kudos!

  • @joojoo1372
    @joojoo1372 Рік тому +2

    The answer is Tessy Thomas, and your videos are very much helpful for me even in my exam preparations. Im an economic Post Graduate so l follws your economics related videos, thank you😍

  • @jayakumarnec
    @jayakumarnec Рік тому

    Good presentation. congratulations

  • @dr.pradeep6440
    @dr.pradeep6440 7 місяців тому

    very effective presentation ..

  • @SureshKumar-tb1dj
    @SureshKumar-tb1dj 9 днів тому

    Well explained..Easy to understand for a layman

  • @sundararajr5028
    @sundararajr5028 Рік тому +3

    Very good ♥️♥️♥️♥️♥️♥️♥️I salute the scientists behind it

  • @sunilks9879
    @sunilks9879 Рік тому +2

    നല്ല അവതരണം ഇൻഫോർമേറ്റീവ്♥️♥️♥️♥️🙏🙏🙏🙏

  • @noushadvk7383
    @noushadvk7383 Рік тому

    Amazing explain Alex 🥰🤗🙅‍♂️

  • @nijilkp7083
    @nijilkp7083 Рік тому

    Well explained 👏

  • @maheshvs_
    @maheshvs_ Рік тому

    Good explanation 👍🏻👍🏻👍🏻👍🏻👍🏻

  • @lijinjohn3052
    @lijinjohn3052 Рік тому

    Narration superb bro

  • @reghunath19
    @reghunath19 Рік тому +1

    Informative video Brother. Aghni 5. owner's pride, neighbors nightmare.

  • @sunilkumars1885
    @sunilkumars1885 Рік тому +5

    Tessy thomas...(missile woman of India)
    K. Sivan (Rocket Man of India)

  • @gurubrahman1755
    @gurubrahman1755 Рік тому +1

    നല്ല അവതരണം congrats

  • @sebastiansunny957
    @sebastiansunny957 Рік тому +19

    Tessy Thomas (indian scientist) 🙏🏻

  • @abdulrazak91
    @abdulrazak91 Рік тому +2

    നല്ല അവതരണം 🔥

  • @keraladonglee
    @keraladonglee Рік тому

    Good explanation

  • @asru9352
    @asru9352 Рік тому +9

    Goosebumps 🌝❤

  • @sasidharan2223
    @sasidharan2223 Рік тому

    Superrrr explanation

  • @darkseeker3782
    @darkseeker3782 Рік тому

    Awesome bro ❤️

  • @kuttanadantraveler
    @kuttanadantraveler Рік тому +4

    Tessy Thomas from ❤️ആലപ്പുഴ ❤️🇮🇳🇮🇳

  • @arunkumarchandran933
    @arunkumarchandran933 Рік тому

    Bro,,great ,,

  • @radhikakp3148
    @radhikakp3148 Рік тому +2

    Thanku sir

  • @glittering_insect1059
    @glittering_insect1059 Рік тому

    Alex brode avathranam always top notch 🙌❤️

  • @syamraj9074
    @syamraj9074 Рік тому +1

    നല്ല അവതരണം

  • @sureshraghav6768
    @sureshraghav6768 Рік тому

    very good video..

  • @user-ud4uf6kz6r
    @user-ud4uf6kz6r Рік тому

    Good information

  • @jitheshbalaram3180
    @jitheshbalaram3180 Рік тому +2

    ആലപ്പുഴക്കാരി ടെസ്സി തോമസ്, പഠിച്ചത് തൃശൂർ എൻജിനിയറിംഗ് കോളേജിൽ

  • @Maverikoo_
    @Maverikoo_ Рік тому

    Thank you sir 👍

  • @devikavenu4078
    @devikavenu4078 Рік тому

    Thank u for the valuable information,....Kerala governor um Kerala government um thammil ippo nadakkunna issue ne patti vivarikkumo?

  • @ashankk6690
    @ashankk6690 Рік тому +5

    Abdul kalam sir

  • @sonaljacob5830
    @sonaljacob5830 Рік тому +1

    @alexplain one of the finest youtuber in Kerala.....

  • @sundararajr5028
    @sundararajr5028 Рік тому

    Very good ♥️♥️♥️♥️♥️♥️also I love scientists behind its

  • @1vijayan
    @1vijayan Рік тому

    Great 👍👍

  • @varunsjster
    @varunsjster Рік тому

    Very good video.
    Regarding malayaliees, we will pl

  • @gopikollam3450
    @gopikollam3450 Рік тому +1

    Super 👍

  • @Still_waiting4U
    @Still_waiting4U Рік тому

    Thanks .

  • @rav324
    @rav324 Рік тому

    Very good video. Talking frankly no fascinating stories only real life. Let god bless all of you to be a single family in future also without any family dirty politics 🙏. Congratulations

  • @neerajsnair3927
    @neerajsnair3927 Рік тому +8

    Tessy Thomas -missile women of india

  • @joelks
    @joelks Рік тому

    thank you

  • @girishkumar9117
    @girishkumar9117 Рік тому +4

    ടെസ്സി തോമസ്,,,,, 🙏🇮🇳🇮🇳🇮🇳❤

  • @detectivea5115
    @detectivea5115 Рік тому +5

    Missile women of india Dr Tessy Thomas

  • @ProudIndian577
    @ProudIndian577 Рік тому +22

    ഇന്നലെ വേറൊരു റിപ്പോർട്ട് ഉണ്ടാരുന്നു.. അഗ്നി 5 ന്റെ ദൂരപരിധി വേണമെങ്കിൽ 7000 കിലോമീറ്റർ വരെ ആക്കാമെന്ന്....

    • @vivekv5194
      @vivekv5194 Рік тому +3

      അതിന് ഇപ്പൊത്തന്നെ 8000 Km ദൂരപരിധിയൊണ്ടെന്നത് തന്നെ വസ്തുത.

    • @akhilbalan439
      @akhilbalan439 Рік тому +7

      എപ്പോഴും range കുറച്ചു പറയുള്ളൂ..എൻ്റെ അനുമാനത്തിൽ 10000km വരെ range ഉള്ള missileഇന്ത്യ യുടെ കൈയിൽ ഉണ്ടെന്നാണ് തോന്നുന്നത്...

    • @vivekv5194
      @vivekv5194 Рік тому +1

      @@akhilbalan439 Your assumption is correct.

    • @jobbymathew536
      @jobbymathew536 Рік тому +1

      Payload കുറച്ചാൽ range കൂടുതൽ കിട്ടും.

    • @vivekv5194
      @vivekv5194 Рік тому

      @@jobbymathew536 അത് നേരാ., എന്നാൽ payload കുറയ്ക്കാതെ തന്നെ അകലങ്ങളിലുള്ള ശത്രുക്കൾക്കിട്ട് താങ്ങാൻ ഉദ്ദേശിച്ചുകൊണ്ട് തന്നെ Agni - VI, Surya തുടങ്ങിയ 'മിസൈയ്'ലുകൾ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുന്നത്., അല്ല തയ്യാറാക്കിവച്ചിരിക്കുന്നത്. ഇത് എങ്ങിനെയെടുക്കണമെന്നുള്ളത് താങ്കളുടെ ഇഷ്ടം.

  • @adharshav6682
    @adharshav6682 Рік тому +1

    I think there is a technical problem with your audio. It could be Mic's

  • @vayshakmc212
    @vayshakmc212 Рік тому

    Can you upload a video about the War of Atlantic during the 2nd world war.

  • @alwindalmeida7293
    @alwindalmeida7293 Рік тому +1

    Sir Dropship Patti oru video cheyy

  • @vinodthankappan1816
    @vinodthankappan1816 Рік тому

    Pls arrange an episode on kadapathram

  • @ansilmoideen4549
    @ansilmoideen4549 Рік тому +3

    Dr. Tessy Thomas

  • @arunkrishnak9724
    @arunkrishnak9724 Рік тому

    Tesi thomas 💥❤️

  • @jinsvarghese2511
    @jinsvarghese2511 Рік тому

    സർ കോവിഡ് വാക്‌സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....

  • @jithinps5360
    @jithinps5360 Рік тому +2

    They already revealed that ,it's official range can be extended to 7000km if the government wants 🤔

  • @achusreejith6470
    @achusreejith6470 Рік тому

    Nice ❤️

  • @EduventureIAS
    @EduventureIAS Рік тому +1

    nice👍

  • @audiobooksandvideosforpers9632

    bro, ennanu podcast ayit kelkan pattuka

  • @sajicheratt4007
    @sajicheratt4007 Рік тому +2

    The missile women of India .Tessy Thomas .

  • @samcv
    @samcv Рік тому

    Dr. Tessy Thomas
    She is basically from Alleppey

  • @ajins1034
    @ajins1034 Рік тому +1

    Alex please explain #@ UNIFORM CIVIL CODE

  • @gokuldeep7282
    @gokuldeep7282 Рік тому +1

    താങ്കളുടെ സ്ഥിരം പ്രേക്ഷകൻ ആണ് 😊

  • @mayukhamanojmanoj870
    @mayukhamanojmanoj870 7 місяців тому +1

    ജയ് ഭാരത് 🙏🙏🙏

  • @arunharidas3126
    @arunharidas3126 Рік тому +2

    6000-8000 km ദൂര പരിധിയുള്ള അഗ്നി 5 ആദ്യമായി ടെസ്റ്റ് ചെയ്തത് 2012 ൽ... 11 വർഷം കഴിഞ്ഞിരിക്കുന്നു , ഇപ്പൊൾ ഉള്ള മിസ്സൈൽ ൻ്റേ റേഞ്ച് ഊഹിക്കാവുന്നതേയുള്ളൂ, അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം ഭയന്ന് ആണ് റേഞ്ച് വെളിപ്പെടുത്താത്തത്

  • @anjalaismail5772
    @anjalaismail5772 Рік тому

    Tessy Thomas...❤️‍🔥❤️‍🔥

  • @mhdfadil5258
    @mhdfadil5258 Рік тому

    Sir A P J 🔥

  • @soyistom
    @soyistom Рік тому

    Alex sir, gymmil okke povaan thudangiyo, melinjallo

  • @shyamsannidhanam2943
    @shyamsannidhanam2943 Рік тому

    Tesy thomas😍

  • @parameswaranpaeameswaran2368
    @parameswaranpaeameswaran2368 Рік тому +1

    Yes, നമ്മുടെ, സൊന്തo,
    ടെസി, tomas, MAM🙏🌹🇮🇳👍♥️