അഗ്നി-6 ഇന്ത്യ രഹസ്യമാക്കി വെക്കുന്നതെന്ത്‌ കൊണ്ട്? | Why is India keeping Agni-6 a secret?

Поділитися
Вставка
  • Опубліковано 19 чер 2024
  • ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈൽ ആയ അഗ്നി-6 ന്റെ ചരിത്രവും എന്ത് കൊണ്ട് ന്യൂ ഡൽഹി അത് രഹസ്യമാക്കി വെച്ചിരിക്കുന്നു എന്നുള്ളതിന്റെ കാരണങ്ങളും വിശകലനം ചെയ്യുന്നതാണീ വിഡിയോ
    The video analyzes the history of India's intercontinental ballistic missile Agni-6 and the reasons why New Delhi has kept it as a secret.
    00:00 Introduction
    00:52 Precision Weapons
    01:30 Beginning of Ballistic Missile development
    02:08 Nuclear Arms Race & Anti - Ballistic Missile System
    02:30 Introduction of MIRV
    02:57 India's Ambitions to Join ICBM Club
    03:51 Beginning of IGMDP
    04:47 Agni 6 takes shape
    05:24 India's Silence about Agni 6
    06:01 Conclusion
    Video Courtesy : Pravda Report
    Indian Army
    Indian Navy
    Indian Air Force
    Marvel
    ISRO
    Doordarshan
    DD News
    NASA

КОМЕНТАРІ • 269

  • @aneeshem
    @aneeshem Рік тому +375

    ഒരേ ഒരു പേര്... എപിജെ അബ്ദുൾകലാം 🙏🏽🙏🏽

  • @sudeersudi5304
    @sudeersudi5304 Рік тому +33

    അബ്ദുൽ കലാമിൻറെ സ്വപ്നം സാക്ഷാത്കാരത്തിൽ മോദിക് അഭിനന്ദനങ്ങൾ.

  • @balachandrannambiar1957
    @balachandrannambiar1957 Рік тому +43

    ഭാരതം കൂടുതൽ ഉയരങ്ങളിലേക്ക് ഇനിയും പോകട്ടെ 💪💪

  • @nisame8819
    @nisame8819 8 місяців тому +21

    ഇന്ത്യയിൽ ജനിച്ചത് അഭിമാനമുണ്ട്.. എപിജെ അബ്ദുൽ കലാം🇮🇳🇮🇳

  • @asifkareem15
    @asifkareem15 Рік тому +32

    The Man Behind the present Missile Strength if India........Dr. A P J Abdul Kalam...He is Immortal ...The Missile Man of 🇮🇳

  • @Monalisa77753
    @Monalisa77753 Рік тому +44

    Dr. APJ Abdul Kalam sir ❤️
    6:00 the real reason for secrecy of Agni 6 missile range.
    JAI HIND 🇮🇳

  • @radhakrishnahari5516
    @radhakrishnahari5516 Рік тому +31

    ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏👍

  • @pravinp6956
    @pravinp6956 Рік тому +40

    Agni 7പണിപ്പുരയിൽ ഉണ്ട് എന്ന് കരുതിക്കോട്ടെ. സൂര്യ മിസൈൽ പൂർത്തി യായെന്ന് സോഷ്യൽ മീഡിയയിൽ സംസാരം ഉണ്ട്. പക്ഷെ ഇത് രഹസ്യം ആണ്.

    • @pradeepm.p395
      @pradeepm.p395 Рік тому

      ഡിആർഡിഒയുടെ ഡയറക്ടറായി അബ്ദുൾ കലാമിനെ നിയമിച്ച മഹാനായ ശാസ്ത്രജ്ഞൻ ഡോ.രാജ രാമണ്ണ ഇന്ത്യയെ സൂപ്പർ പവർ ആക്കി മാറ്റി

    • @vidhuk2036
      @vidhuk2036 11 місяців тому +3

      രഹസ്യം രഹസ്യം ആയി ഇരിയ്ക്കട്ടെ....

    • @billdosam8476
      @billdosam8476 9 місяців тому

      sshhhh.... ആരോടും പറയണ്ട

  • @renjithrenjuz520
    @renjithrenjuz520 Рік тому +11

    Welcome back ❤️❤️🔥🔥🔥

  • @saneesh8602
    @saneesh8602 Рік тому +51

    കുഴപ്പമില്ല കുറച്ചധികം വീഡിയോ വരുമ്പോൾ ഈ ശബ്ദത്തെയും നമ്മൾ പ്രണയിക്കും.

    • @travelonroad1388
      @travelonroad1388 Рік тому +6

      അതെ പക്ഷെ മറ്റേദ് വേറെ ലെവലായിരുന്നു

    • @rajeevomanakuttan2908
      @rajeevomanakuttan2908 Рік тому

      ​@@travelonroad1388 correct

  • @candys965
    @candys965 Рік тому +50

    ഇന്ത്യൻ ആർമി 🔥🔥🔥🇮🇳🇮🇳🇮🇳ഉയിർ.... അഗ്നി..... ✊✊🔥🔥💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 jai hind 🔥🔥💕

  • @ashwindas6814
    @ashwindas6814 Рік тому +22

    ഇന്ത്യ💪💪🧡

  • @AbanRoby
    @AbanRoby Рік тому +11

    Please upload video frequently. We have only few good channels in Malayalam. So expecting more videos. Thanks for the info

  • @elfin6066
    @elfin6066 Рік тому +14

    ഇന്ദിരയുടെ കണ്ടു പിടിത്തം APJ AK🙏 , APJ AK മിന്റെ കണ്ടുപിടിത്തം 🔥അഗ്നി🚀💥💥💥💥💥💥 ! Jai Hind !💪❤️❤️❤️

  • @cpkpfunstreaming7779
    @cpkpfunstreaming7779 Рік тому +5

    പുതിയ voice നല്ല clear ആണ്

  • @pkvinod7520
    @pkvinod7520 Рік тому +14

    I salute & proud upon our great Scientists. 🙏🙏🙏👍👍👍

    • @pradeepm.p395
      @pradeepm.p395 Рік тому

      ഡിആർഡിഒയുടെ ഡയറക്ടറായി അബ്ദുൾ കലാമിനെ നിയമിച്ച മഹാനായ ശാസ്ത്രജ്ഞൻ ഡോ.രാജ രാമണ്ണ ഇന്ത്യയെ സൂപ്പർ പവർ ആക്കി മാറ്റി

  • @px7creation736
    @px7creation736 Рік тому +14

    Miss the old voice 🙂🖐🏻

  • @ephraimb5644
    @ephraimb5644 Рік тому +34

    ടെസ്സി 🙏🙏🙏 proud of India..

    • @pradeepm.p395
      @pradeepm.p395 Рік тому

      ഡിആർഡിഒയുടെ ഡയറക്ടറായി അബ്ദുൾ കലാമിനെ നിയമിച്ച മഹാനായ ശാസ്ത്രജ്ഞൻ ഡോ.രാജ രാമണ്ണ ഇന്ത്യയെ സൂപ്പർ പവർ ആക്കി മാറ്റി

  • @rahulkg4743
    @rahulkg4743 Рік тому +22

    Welcome back. Old sound better ayyirunnu.

  • @user-vg5ku8ig9o
    @user-vg5ku8ig9o Рік тому +15

    സൂര്യ മിസൈൽ & കാളി 2 ഇവയുടെ കാര്യം എങ്ങനെ ആണ് ...

    • @alanshany8072
      @alanshany8072 Рік тому +2

      Both agni 6 and surya are same.

    • @commonmallu
      @commonmallu Рік тому +1

      രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്....

  • @muralykrishna8809
    @muralykrishna8809 Рік тому +9

    മേരാ ഭാരത് മഹാന്‍🙏 ; ജയ് ഹിന്ദ്‌🙏🙏 ; വന്ദേമാആആആആആആആ ത് രം🙏🙏🙏

  • @abhisree8729
    @abhisree8729 Рік тому +24

    ഫസ്റ്റ് വീഡിയോ കണ്ടത് ലൈക് ചെയ്തത് കമെന്റ് ചെയ്യുന്നത് നാം തന്നെ 😍😍😍

    • @utubevishnu1189
      @utubevishnu1189 Рік тому +2

      ഇതാ ഞാൻ ഇവന്മാർക്ക് ഒന്നും പഠിപ്പിച്ച് കൊടുക്കാത്തത്.

  • @sibinbabu9001
    @sibinbabu9001 Рік тому +6

    സൂപ്പർ

  • @great....
    @great.... Рік тому +62

    പഴയ ചാണക്യൻ and joby joseph sir നെയും miss ചെയ്യുന്നു 😭😭😭😭😭

    • @csrk1678
      @csrk1678 Рік тому +5

      Missile ഒരു കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണ്, സതീഷ് ധവാൻ തുടങ്ങി abdul കലാമിലൂടെ വികസിച്ചു, kalam retired ആയി 30 വർഷത്തിലധികം കഴിഞ്ഞും നമ്മൾ കുതിക്കുകയാണ് പലരിലൂടെ, tessy thomas വരെ എത്തി നിക്കുന്നതും

    • @aseemaseem1419
      @aseemaseem1419 Рік тому +8

      Payaya voice ulla aal evideen

    • @kiranchandran1564
      @kiranchandran1564 Рік тому +3

      @@aseemaseem1419 നേരെ പറഞാൽ :
      "ഇട്ടിട്ട് പോയി"
      അതിനി ചിന്തിക്കേണ്ട, content മതി

    • @surabr6707
      @surabr6707 Рік тому

      Good to see North Korean Hwasong-17 based Indian Agni VI, with a TEL included. 😉
      Seriously looks good.

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому +4

    എഡിറ്റിങ് പൊളിച്ചു 👍

  • @John_honai1
    @John_honai1 Рік тому +6

    അരുൺ ചേട്ടൻ 🥺🥺

  • @nahorjoseph5069
    @nahorjoseph5069 Рік тому +4

    After a long time 🥳

  • @bimalhameed1899
    @bimalhameed1899 8 місяців тому +1

    The Missile man of India രാജ്യത്തിന്‌ സമ്മാനിച്ചത് വെറും വാക്കുകളിൽ ഒതുക്കാൻ കഴിയില്ല... അതിന്റെ പിന്നിൽ വളരെ വലിയ ചരിത്രമുണ്ട്.. അവഗണനയുടെ, മേധാവിത്വത്തിന്റെ, സാമ്രാജ്യത്വത്തിന്റെയൊക്കെ ചരിത്രം.. എങ്കിലും ഇന്ത്യയെന്ന മഹാരാജ്യം എല്ലാം നേടിയെടുത്തു എന്നതിൽ ഓരോ ഇന്ത്യക്കാരനും തലയുയർത്തി അഭിമാനിക്കാം...❤❤💪💪💪ജയ് ഹിന്ദ്..

  • @Aneesha_385
    @Aneesha_385 Рік тому +8

    Super
    👍❤️
    Jai hind

  • @gopinathannair6320
    @gopinathannair6320 Рік тому +5

    Homage to Dr APJ, the great son and Missile Man of India 🌹🌹🌹

  • @amaldavid6018
    @amaldavid6018 Рік тому +5

    1 yr channel inactive aae kandapo ori missing feel aae.... Vendum video da thumbnail kandapo aa pazhaya sound pradeshichu.... Bt disappoint aae🙂

  • @krshnankn9433
    @krshnankn9433 2 місяці тому

    അഗ്നിചിറകിലേറി രാജ്യം ലോകത്തിന്റെ നിറുകയിലേക്ക് 🙏മിസൈൽ മാൻ APJ ക്ക് സ്മരണാജ്ഞലികൾ 🌹

  • @mathewjohn8126
    @mathewjohn8126 Рік тому +1

    Correct 🥰

  • @730aquarist2
    @730aquarist2 Рік тому +9

    ജയ് ഹിന്ദ് 🇮🇳💪🏻

    • @Chanakyan
      @Chanakyan  Рік тому +3

      ജയ് ഹിന്ദ്

  • @itstime1696
    @itstime1696 Рік тому +1

    Adipoli

  • @RajeshKumar-fe8sg
    @RajeshKumar-fe8sg Рік тому +1

    Super

  • @alphonsejanes5123
    @alphonsejanes5123 Рік тому +5

    Big salute APJ Abdhulkalam sir

  • @georgejoseph9316
    @georgejoseph9316 3 місяці тому

    അഗ്നി- 6 ഉടൻ പരിക്ഷണം നടത്തട്ടെ❤ വിജയിക്കട്ടെ❤❤❤ എ പി ജെ❤ അബുദുൾക്കലാ മിന് വീണ്ടും❤ വീണ്ടും❤ ആദരാജ്ഞലികൾ അർപിക്കുന്നു❤കലാമിനെപ്പോലെയുള്ള ബുദ്ധിജീവികൾ ഭാരത്തിൽ വീണ്ടും❤ ജനിക്കട്ടെ!❤ ഭാരതം വിജയിക്കട്ടെ❤ജയ്മോദിജി❤

  • @Astroboy66
    @Astroboy66 Рік тому +8

    Eni enkilum proper ayy videos🎥 upload chy bro✌ /Jai Hind 🇮🇳🇮🇳🇮🇳

  • @jagan257
    @jagan257 Рік тому +13

    APJ അബ്ദുല്‍ കലാം 😍

    • @mithuna.j1671
      @mithuna.j1671 10 місяців тому

      അയാൾ ഒന്നും ഉണ്ടാക്കിയില്ല

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 5 місяців тому

      ​@@mithuna.j1671😂😂😂 aa manshan karanam aane enn india powerful missile strength aayth

  • @samzam2891
    @samzam2891 Рік тому

    Abdul kalaam ji.......... 🌹🌹🌹👆👆വേൾഡ് ഫേമസ് man

  • @m.gparameswaran52
    @m.gparameswaran52 Рік тому

    Sir current affairs based aayittullla videos koodi regularly idamo

  • @legendarybeast7401
    @legendarybeast7401 Рік тому +2

    👍👍

  • @maheshvs_
    @maheshvs_ Рік тому +2

    😍👍🏻👍🏻

  • @kalaalex1
    @kalaalex1 3 місяці тому

    The dream of our Missile Man - Our own APJ Abdul Kalam Sir can't be withered without rose flowers than with the outspringing new gen Indian Scientists.

  • @METOOGODD
    @METOOGODD 8 місяців тому

    പരസ്യമാക്കാൻ പറ്റാത്തത് കൊണ്ട് ❤❤❤

  • @suryasurya-lo7ps
    @suryasurya-lo7ps Рік тому

    🙏👍നന്ദി.

  • @aravindt2430
    @aravindt2430 Рік тому

    👌

  • @Indian425
    @Indian425 Рік тому +1

    ❤️👍🏻

  • @libinkakariyil8276
    @libinkakariyil8276 Рік тому +5

    ഒരു പരാതിയുണ്ട്.
    ആഴ്ചയിൽ ഒന്നെങ്കിലും വീഡിയോ ഇടണം എന്ന്

  • @juneartsandcraft6624
    @juneartsandcraft6624 Рік тому +1

    I love my India

  • @pradeepm.p395
    @pradeepm.p395 3 місяці тому

    Great kalam sir, saraswath sir, tessy thomas madam.

  • @anilanilkumer7502
    @anilanilkumer7502 Рік тому +2

    💪🙏

  • @Indian425
    @Indian425 Рік тому

    👍🏻👍🏻

  • @sivadas6992
    @sivadas6992 Рік тому +2

    Big salute to drdo

  • @vaisakhe.v.1383
    @vaisakhe.v.1383 Рік тому +2

    💖💖💖

  • @anmk7470
    @anmk7470 Рік тому

    കിടു 😄

  • @arunts546
    @arunts546 Рік тому

    👍

  • @vishnuraj9423
    @vishnuraj9423 10 місяців тому +1

    🙏🙏🙏🙏

  • @arunvijayan8816
    @arunvijayan8816 Рік тому

    Intro Background music eantha bro

  • @vijeshtvijesh390
    @vijeshtvijesh390 Рік тому +2

    👍👍👍🇮🇳🇮🇳

  • @legacy9719
    @legacy9719 Рік тому +2

    Nambi Narayanan sir is also great 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @krishnakumar-yw7fm
    @krishnakumar-yw7fm Рік тому +2

    💪💪💪

  • @neethujobinkj2672
    @neethujobinkj2672 Рік тому

    Sir 🙏

  • @arpfood4039
    @arpfood4039 Рік тому +5

    Sir Agni 6mathramamalla Surya missilum ready aayite 5varsham kashinju sir ennano arinje?

  • @sajumt3838
    @sajumt3838 9 місяців тому

    👍👍👍👍

  • @Lonewolf-rj2hn
    @Lonewolf-rj2hn Рік тому +4

    Agni 6 ICBM.....Inter continental ballistic missile.....🔥🔥🔥

  • @hariprasad3096
    @hariprasad3096 Рік тому +7

    ഈ ശബ്ദം പോരാ ചേട്ടാ പഴയ ശബ്ദം തന്നെ നല്ലത്

  • @soorajs2644
    @soorajs2644 Рік тому

    #suryaMissile Ne Patti Video chayamo

  • @user-ko6uh6vf9g
    @user-ko6uh6vf9g Рік тому

    പവർ vae

  • @kabeerali2871
    @kabeerali2871 Рік тому

    Vanthe matharam ,jai hind

  • @yywhwiwk
    @yywhwiwk Рік тому

    🔥🔥

  • @ranjithranju4508
    @ranjithranju4508 Рік тому +3

    Bro surya misilenea kurich update cheyyamo

  • @anandchidambaram5920
    @anandchidambaram5920 Рік тому

    🔥🔥🔥

  • @geogeorge1137
    @geogeorge1137 Рік тому +3

    Surya missile?

  • @kpr6177
    @kpr6177 Рік тому +2

    ജയ് ഹിന്ദ്👍👍👍

  • @alansandybay
    @alansandybay Рік тому +2

    Surya ICBM എപ്പോൾ release ചെയ്യും

  • @abhijithpushkaran4474
    @abhijithpushkaran4474 Рік тому +1

    Old sound ayernnu super 😭😭😭😭

  • @agb2437
    @agb2437 Рік тому

    Old voice poli ayirunnu

  • @Orangemedia..original
    @Orangemedia..original Рік тому +4

    അഭിമാനം ഇന്ത്യ
    അഭിമാനം മോദിജീ

  • @mukeshnandanam8592
    @mukeshnandanam8592 Рік тому

    🥰🥰 thirumbbi vanitta

  • @abhiabhijith9805
    @abhiabhijith9805 Рік тому +1

    @chanakyan : chanakyan ippol paranja vaak palikkunnillaa.⛔⛔⛔⛔⛔⛔⛔⛔⛔⛔ One week one video eann paranjitt 3week ll pollum oru video uploading cheyyunnillaaa.📵📵📵📵📵📵📵📵📵📵📵 Pinnaa ippool sound pazhaya pollea kollathillaa 🔇eannaallum saramilaa video ownn upload cheydhudea.?📲
    Replay prethikshikkunnu📱📱📱

  • @albertdavis433
    @albertdavis433 Рік тому +2

    Jai hind.

  • @vijayanpspadinjareveed3003
    @vijayanpspadinjareveed3003 Рік тому

    Love india

  • @vishnumukundan29
    @vishnumukundan29 Рік тому +3

    Aliyas John sir ???????

  • @akshaykyatheendran
    @akshaykyatheendran Рік тому

    Ee sound aarudethanu?

  • @abhijithpushkaran4474
    @abhijithpushkaran4474 Рік тому

    Old sound konda varu plz 🙏

  • @rajanjayan
    @rajanjayan Рік тому

    We need more Hypersonic missiles.

  • @syrilsibi4489
    @syrilsibi4489 Рік тому

    Cheetta sound nth patty

  • @sreekumarannair6118
    @sreekumarannair6118 Рік тому +2

    MERE DESH MAHAAN

  • @wonderlust275
    @wonderlust275 Рік тому +1

    Ee sound accept cheyyan pattunnilla

  • @aarkey4556
    @aarkey4556 Рік тому +1

    അർജുനന്റെ വില്ലു അല്ല മോനെ...
    രാമാ ബാണം, അതിനെക്കുറിച്ചാണ് കവി അങ്ങനെ പറഞ്ഞിട്ടുള്ളത്...
    ANyways... its noce to see ppl going through on such things to create contents...

  • @johnsonmathew87
    @johnsonmathew87 Рік тому

    💪🏿🇮🇳ജയ് ഹിന്ദ് 💪🏿🇮🇳

  • @VimalKumar-jy8mr
    @VimalKumar-jy8mr Рік тому +6

    India’s progress in all fields is amazing one…it is due to the strength of our central government and the decision maker Modiji . Jai Bharath

    • @ninapanicker7550
      @ninapanicker7550 Рік тому

      Andi.. Ninte mongi varunnenu munne undaakki vachittund..

    • @vasudevannair7275
      @vasudevannair7275 Рік тому +1

      ​@@ninapanicker7550muriandi. Son of Pakistan. Not digested.

  • @villagejourneyandpets948
    @villagejourneyandpets948 Рік тому

    🙏🙏🙏❤️❤️🖐️👍

  • @mathewboby9558
    @mathewboby9558 Рік тому +1

    A. P. J the missile man of India ❤️

  • @jamesjohn7721
    @jamesjohn7721 Рік тому

    ❤❤❤❤❤❤❤👍👍👍👍👍👍

  • @billdosam8476
    @billdosam8476 9 місяців тому

    APJ Abdul Kalam❤️

  • @eldhokpaul6572
    @eldhokpaul6572 Рік тому

    Jai hind

  • @Kadayaadi-fl8jw
    @Kadayaadi-fl8jw Рік тому

    Voice mismatching 😕