Hypersonic Missiles Explained | Hypersonic Glide Vehicle | Hypersonic Weapons | alexplain

Поділитися
Вставка
  • Опубліковано 20 вер 2024
  • Hypersonic Missiles Explained | Hypersonic Glide Vehicle | Hypersonic Weapons | alexplain | al explain | alex plain | alex explain
    Hypersonic missiles are one of the latest research areas in the defence technology sector. Hypersonic Glide Vehicles and hypersonic weapons are being developed and tested by many countries around the world. But the terms hypersonic missile, hypersonic glide vehicle and hypersonic weapon are misunderstood most of the time. This video explains the missile technology from the basics. The term missile, different types of missiles etc are explained along with a detailed explanation of Ballistic missiles and cruise missiles. Hypersonic missiles are a combination of both ballistic and cruise missiles. This video will also explain the different types of hypersonic cruise missiles and hypersonic glide vehicles.
    #hypersonicmissile #hypersonicweapons #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 399

  • @VarkeyKp-fx3fc
    @VarkeyKp-fx3fc Рік тому +15

    വിദ്യാഭ്യാസം ഇല്ലാത്ത ഇനിക്ക് പോലും മനസ്സിലായി, അത്ര ലളിതമായ അവതരണം ആയിരുന്നു നന്ദി അലക്സ്‌ വീണ്ടും പ്രതീക്ഷിക്കുന്നു.

  • @mathsipe
    @mathsipe 2 роки тому +30

    അമേരിക്ക മിസൈൽ സാങ്കേതിക വിദ്യയിൽ താരതമ്യേന പിന്നിലാണ്‌..
    Thanks 4 xpln

  • @zuse8868
    @zuse8868 2 роки тому +9

    അറിവില്ലായ്മ ആണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ ബലഹീനത!! നേടിയ അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുകുക എന്നത് ബഹുമനികപെടെണ്ട ഒരു കാര്യമാണ്. പണം മാത്രം ലക്ഷ്യമാക്കിയുള്ള പ്രമുഖ UA-cam താരങ്ങളുടെ പോട്ടത്തനങ്ങൾ കാണുമ്പോൾ താങ്കളോട് ബഹുമാനം തോന്നുന്നു ❤️. എല്ലാ videos ഉം ഞാൻ കാണാറുണ്ട്, നന്നായി explain ചെയ്യുന്നുണ്ട് 💥❤️. ഒരു request ഉണ്ട് 🙏 4000ത്തിൽ കൂടുതൽ exoplanets മനുഷ്യർ കണ്ടുപിടിച്ചിട്ടുണ്ട് അത് എന്താണ് എങ്ങനെയാണ് എന്നൊക്കെ അറിയാൻ ആഗ്രഹം ഉണ്ട് so can you please make videos about space 🙏🙏 🚀🌌

  • @amal7485
    @amal7485 2 роки тому +8

    പത്ത് പത്രണ്ട് കൊല്ലമായി ഇന്ത്യ ഒരു balastic missile ന്റെ പണിപുരയിലാണ്. പേര് SURYA അതിന്റെ റേഞ്ച് 20000 km എങ്കിലും വരും. ഇതൊരു ഭൂഖണ്ഡാന്തര മിസൈൽ ആണ്. വളരെ confidential ആണ് ഇത്. Alex ന് സൂര്യ മിസൈൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @sreeshnak5064
    @sreeshnak5064 2 роки тому +12

    There is a upper hand for Hindi in youtube, especially for upsc related videos...thank you for your efforts..so helpful for malayalees.

    • @_rahul_krishna
      @_rahul_krishna 2 роки тому

      Yes most of the upsc topics are in hindi. Channel like these are very helpful for malayali upsc aspirants.

  • @justkomban4598
    @justkomban4598 2 роки тому +20

    Hi Alex ✋🏻 love your explanation 🥰🥰
    ഹൂതി വിമതരെ പറ്റി ഒരു വീഡിയോ ചെയ്യുമോ ..??എന്താണ് അവരുടെ ഉദ്ദേശം എന്ന് മനസ്സിലാക്കാൻ വേണ്ടി ആണ് 😊

  • @anupjohn766
    @anupjohn766 2 роки тому +32

    In my opinion everyone should have an awareness about this kind of info. even though we are not attending any PSC/Civil service exams.. Points are well summarised and top class presentation.

  • @lakshmis2616
    @lakshmis2616 2 роки тому +4

    Alex🥰... Super.. അതിൽ കൂടുതൽ ഒന്നും പറയാൻ ഇല്ല പിന്നെ വെളിച്ചം ഉള്ളയിടത്തു വീഡിയോ ചെയ്തത് നന്നായി 👍🏻പക്ഷെ അടുത്ത വീഡിയോ യിൽ.. കാക്ക വേണ്ടാട്ടോ 🤭.. പിന്നെ.. ഒരു request.. ഇപ്പോൾ അടുത്ത് ഒരു വാർത്ത കേട്ടു. ഭൂമിക്ക് അടുത്ത് വരുന്ന ഭിമൻ ചിഹ്നഗ്രഹം.. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ, പിന്നെ.. James webb telescope. അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്യുമോ.. സൂപ്പർ ആയിട്ടുണ്ടാട്ടോ 👍🏻

  • @Onana1213
    @Onana1213 2 роки тому +9

    ഇന്ത്യ ഒരു വർഷം മുന്നേ ഹൈപ്പർസോണിക് ടെസ്റ്റ്‌ ഡെമോൺസ്ട്രേറ്റർ വെഹിക്കിൾ drdo വിജയകരമായി പരീക്ഷിച്ചിരുന്നു. ഹൈപ്പർസോണിക് മിസൈളിന്റെ വികസനത്തിൽ അങ്ങനെ ഇന്ത്യ ഒരു ഘട്ടം പിന്നിട്ടു. Drdo തന്നെ പറയുന്നത് ഇന്ത്യക്ക് 5 വർഷം എങ്കിലും എടുക്കും ഒരെണ്ണം പൂർണസജ്ജമായ രീതിയിൽ നിർമിക്കാൻ എന്നാണ്. അമേരിക്ക പരീക്ഷണം നടത്തുന്നെങ്കിലും തുടർച്ചയായി പരാജയം നേരിടുകയാണ്..

    • @भारत-म2द
      @भारत-म2द 2 роки тому

      ഇന്ത്യൻ സേനയുടെ ഭാഗമായി മാക് 8 വേഗതയിൽ ഉള്ള ശൗര്യ ഹൈപ്പർസോണിക് മിസൈൽ ഓൾറെഡി ഉണ്ട്. ഹൈപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം ഈ വർഷം ഉണ്ടാകും

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 2 роки тому +47

    ഇന്ന് എനിക്ക് youtube notification കിട്ടിയില്ല. Instagram നോക്കിയപ്പോൾ ആണ് കണ്ടത്. Always eagerly waiting for u r videos. Gd explanation alex❤

  • @Virgin_mojito777
    @Virgin_mojito777 2 роки тому +8

    Nice video. 11:44 russian zircon missile scram jet technology ആണ്. അതിന്റെ ഒരു version ആണ് ഇന്ത്യടെ bhrahomos മിസൈൽ ന്റെ അടുത്ത പതിപ്പ് ആയ brahmos - 2. മാത്രമല്ല ഇന്ത്യ ടെ കയ്യിൽ shaurya എന്നൊരു hypersonic missile service ലു ഉണ്ട്. അത് cruise missile അല്ലെങ്കിലും അതിന്റെതായ പ്രതേക പ്രവർത്തനം ആണ്. America ഈ കാര്യത്തിൽ ഇപ്പോളും പിന്നിൽ ആണ്

    • @poppinspaul4240
      @poppinspaul4240 2 роки тому +4

      America avar another levalil ulla oru country yanu. Kooduthal rajiyangalum avarude ayudhasheshi purathuvidarilla

  • @melbinkarickandom676
    @melbinkarickandom676 5 місяців тому

    ഇന്ന് ലോകം സ്പേസിലേക്ക് നോക്കുന്ന കാലമാണ്.
    എനിക്കും വളരെയേറെ ഇഷ്ടപ്പെട്ട വിഷയവുമാണ്.
    കാരണം മനുഷ്യന്റെ പുരോഗതി ഇനി സ്പേസിലൂടെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
    ഭൂമിക്ക് പുറത്ത് നമുക്ക് വസിക്കാൻ തക്ക യോഗ്യമായ ഒരിടം കണ്ടെത്തുക എന്നത് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി ഞാൻ കാണുന്നു.
    സ്പേസിനെ സംബന്ധിക്കുന്ന വീഡിയോകൾ പ്രതീക്ഷിക്കട്ടെ.....!

  • @shajipandathara9942
    @shajipandathara9942 2 роки тому +1

    Very good informative videos thanks

  • @jj2000100
    @jj2000100 2 роки тому +14

    Hi there!
    Great explanation.
    I've seen detailed explanations in English channels but first time in a Malayalam channel on hypersonic missiles and glide vehicles.
    One suggestion is you could've included MIRV's in ballistic missile sections.
    Anyways, Keep up the good work.😀

  • @ewahid83
    @ewahid83 2 роки тому +4

    Very good explanation, not only here but in most of your videos... I appreciate the efforts you are taking for every videos.. You can become a very good teacher

  • @sandhyatanex493
    @sandhyatanex493 2 роки тому +1

    Thank you🙏

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 роки тому +1

    Very good Class and Information for P S C/ SSC and UPSC- Exams and Interviews.

  • @sahadevank1827
    @sahadevank1827 2 роки тому +1

    Very good

  • @indian6346
    @indian6346 2 роки тому

    വളരെ വിശദവും ഉപകാരപ്രദവുമായ വീഡിയോ ..

  • @unnits243
    @unnits243 2 роки тому +1

    A good learning's

  • @king-bw6yx
    @king-bw6yx 2 роки тому +1

    വളരെ നന്നായി explain ചെയ്തു thanks so much❤🙏

  • @hariprasadk9667
    @hariprasadk9667 2 роки тому +4

    Alex bro....I will be appearing for a UPSC interview in the near future (DAF submission completed and waiting for the interview schedule. UPSC EPFO ). Your channel is very much relevant for my UPSC interview preparation. thanks for coming up with such wonderful videos.

  • @shivaprasadthalavady6067
    @shivaprasadthalavady6067 2 роки тому +1

    Great knowledge ,thank you brother

  • @sidhu11859
    @sidhu11859 2 роки тому +3

    Lokathu ulla air defence system patti explain cheyumo video idumo

  • @harikumar9350
    @harikumar9350 2 роки тому +2

    Very informative.

  • @satheesankrishnan4831
    @satheesankrishnan4831 2 роки тому +2

    Hai Alex ... നല്ല അവതരണം... ഇന്ത്യക്ക് Hyper സോണിക് മിസൈൽ ഉണ്ട് എന്നാണല്ലോ അറിവ്...

  • @pallithodiabdulnazarnazar4497
    @pallithodiabdulnazarnazar4497 5 місяців тому

    Thanks a lot.... Mr Alex Sir.

  • @kassimazeez551
    @kassimazeez551 5 місяців тому

    സൂപ്പർ സൂപ്പർ വീഡിയോ ഇനി രസയുധം അനുയുധം ഈ മിസ്യിലുകളെ തടയാൻ സാധിക്കുമോ ഡീറ്റെലായി ഒരു വീഡിയോ ചെയ്യു

  • @ajmalmohdaju4817
    @ajmalmohdaju4817 2 роки тому +1

    💯 knowledge

  • @kiransam893
    @kiransam893 2 роки тому +1

    Informative

  • @gangakavithabhuvanendran
    @gangakavithabhuvanendran 2 роки тому +5

    As a upsc aspirant this channel help me a lot. Thank you sir

  • @blackdragon8419
    @blackdragon8419 2 роки тому +2

    വീഡിയോക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു👍👍👍

  • @hebinmathew4u
    @hebinmathew4u 2 роки тому +5

    Your explanation is good. What about Shaurya missile? Its a hypersonic surface to surface missile with mach 7.5 and already in service. The advance version of Shaurya is light weight and reaches hypersonic speed during last moment close to the target.

  • @anwarfayis6321
    @anwarfayis6321 2 роки тому +1

    Nice work

  • @georgethomas1562
    @georgethomas1562 5 місяців тому

    Very good explanation 👍🏼

  • @danielff5012
    @danielff5012 2 роки тому +6

    U r a such a great teacher❤️ well explained👍

  • @sreelakshmits3099
    @sreelakshmits3099 2 роки тому +2

    Thankyou sir ❤ Worth watch 💯

  • @Ajayan-s3b
    @Ajayan-s3b 19 днів тому

    Very good 👍

  • @ashithprototype
    @ashithprototype 2 роки тому +1

    Wonderfull explanation...

  • @sidhu11859
    @sidhu11859 2 роки тому +4

    Russiauude s500 defence system hypersonic missileene target cheythu thakarkan kazhiyum ennu parayundallo

    • @വെട്ടിച്ചിറഡയമൺ
      @വെട്ടിച്ചിറഡയമൺ 2 роки тому +1

      ഒരു cruise മിസൈൽ തകർക്കാൻ പറ്റില്ല കാരണം അത് path change ചെയ്യാം അതിനാൽ detect ചെയ്യാൻ പറ്റില്ല

  • @spider8673
    @spider8673 2 роки тому +1

    Kalangal ayulla samshayam mari....
    Thank you 💞💞💞

  • @manjumahesh3991
    @manjumahesh3991 Рік тому

    Sooper boradippichilla nalla avatharanam keepited

  • @top10factsinmalayalam34
    @top10factsinmalayalam34 2 роки тому

    ഞാൻ പലപ്പോഴും സംശയിച്ചിട്ട് ഉള്ള കാര്യം വളരെ നന്ദി

  • @muhammedkuttyn4405
    @muhammedkuttyn4405 2 роки тому

    സൂപ്പർ അവതരണം

  • @sidharthr1138
    @sidharthr1138 2 роки тому

    One more suggestion I want to include in this video. If you can add more information about ballistics, different types of ballistics and what do you mean by an ballistic expert, it would have become more useful.

  • @vjp459
    @vjp459 5 місяців тому

    Video was fantastic ❤️ explanation is more super, totally super ❤️❤️❤️

  • @rvmedia5672
    @rvmedia5672 2 роки тому

    താങ്കളുടെ vdo കണ്ടു കഴിഞ്ഞാൽ ആർക്കും ഒരു സംശയവും പിന്നെ ഉണ്ടാവില്ല well explained ❤️

  • @KGF1652-i4l
    @KGF1652-i4l 2 роки тому

    god explanetion bro thangs "

  • @binnystanley86
    @binnystanley86 2 роки тому +1

    Good information bro, first time watching your video. I like your style of presentation, subscribed your channel. Good work keep it up 👍👍👍👍

  • @tinupadikkala1thomas896
    @tinupadikkala1thomas896 2 роки тому +2

    Brahmos nte range kuravaayathu export orders nu vendiyaanu. India is A MTCR member. But asian countries are not . Such as Philippine and Vietnam. We can sell non MTSR countries wepons with more than 300km.naval brahmos have 1000 to 1500 km.

  • @user-di2ny9mi5s
    @user-di2ny9mi5s 2 роки тому +1

    Well explained .Thanq ,👍👍👍

  • @harisankarm7953
    @harisankarm7953 2 роки тому +1

    Very informative.. Thank you❤🌹🌹🙏

  • @fardheenmuthu2133
    @fardheenmuthu2133 2 роки тому +1

    ഈ വിഡിയോക്ക് Thanks 😍👍

  • @roychirayath4794
    @roychirayath4794 2 роки тому

    Oh my God. What a knowledgeable. What a education.

  • @rgeo27
    @rgeo27 Місяць тому

    "അമേരിക്ക മിസൈൽ സാങ്കേതിക വിദ്യയിൽ താരതമ്യേന പിന്നിലാണ്‌" But they are developing/ already developed a "direct energy" weapon (laser type). It could make ashes out of anything within its reach.

  • @nideeshambi6418
    @nideeshambi6418 2 роки тому +1

    ബ്രമോസ് 2 ഉണ്ട് ചേട്ടാ ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ ആണ്

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat 2 роки тому +1

    എല്ല വിഷയങ്ങളും വളരെ ലളിതമായ രീതിയിൽ ഏതു പ്രായക്കാർക്കും എളുപ്പം മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണവും എന്നും സ്വീകര്യമായാ വിഷയങ്ങളും അലെക്സിനെ ഉടനെ തന്നെ ജീവിതത്തിന്റെ ഒരു ടേണിങ് ഉണ്ടാക്കാൻ സാധിക്കും.
    എല്ല വിധ ഭാവുകങ്ങളും നേരുന്നു മുന്നോട്ടു പോകുക.ഡബ്ബിങ് മേഖല ആർ ജെ ഒക്കെ എളുപ്പം സാധ്യമാകും കേട്ടോ🥰🥰🥰🥰

  • @janardhanant3129
    @janardhanant3129 5 місяців тому

    Your explanation is execellent. and easy to understand. Thank you.

  • @muhammedusman4816
    @muhammedusman4816 2 роки тому +1

    Great Master Alex Bro :information polichu very important topic super explanation doubt clear thanks

  • @santhosh7176
    @santhosh7176 2 роки тому +2

    അവതരണം നന്നായിട്ടുണ്ട് 👍👍👍

  • @aidanluiz6075
    @aidanluiz6075 2 роки тому +1

    I just thought why no video from sir. The next moment when I opened my mobile the notification came. What I saw in my mind you gave.
    Thanks sir.☺☺☺😍😍

  • @hafizahamed9521
    @hafizahamed9521 2 роки тому +1

    Good job well-done 👍

  • @velayudhannairsreedharanpi7663
    @velayudhannairsreedharanpi7663 5 місяців тому

    Good

  • @Holy-Hell
    @Holy-Hell 2 роки тому

    Good information. Thank you. And you look not standing up straight. Is the camera not straight?

  • @Thaju-yo1lg
    @Thaju-yo1lg 2 місяці тому

    Nice. Bro❤

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 місяців тому +1

    ജയ് ഭാരത് 🙏🙏🙏

  • @sonnetjose22
    @sonnetjose22 2 роки тому +3

    Explained Well👍🏻

  • @ashwinshibu732
    @ashwinshibu732 2 роки тому +2

    India developed new quasi Balistic missile. Pralay. With has both cruise and Balistic missile features..

  • @ashrafmv3647
    @ashrafmv3647 2 роки тому +4

    ഈ കളിയൊക്കെ ഇമ്മളെ നാട് എന്നോ കളിച്ച കളി ആണ് jai ഭാരത് 🙏👍💪❤❤🌹

  • @easydrawwithme4111
    @easydrawwithme4111 2 роки тому +2

    Thanks for the new information ❤️

  • @muhammedansif236
    @muhammedansif236 2 роки тому

    അടിപൊളി

  • @joefrancis2454
    @joefrancis2454 2 роки тому +1

    You said the scram jet working still doesn't know fully by the engineers.. But isro long back tested its scramjet engine.. Beside usa Russia China

  • @_rahul_krishna
    @_rahul_krishna 2 роки тому +1

    sir, ഈ houthis yemen conflict onnu explain cheyavo

  • @polynosea6992
    @polynosea6992 2 роки тому

    VeryGood Explain 🙏🌹👍

  • @jishnuvnair8379
    @jishnuvnair8379 2 роки тому +8

    Scramjet ഉപയോഗിക്കുന്ന തരം hypersonic missile ആണ് റഷ്യൻ സിർക്കോൺ (Zircon) anti-ship missile. ശബ്ദത്തേക്കാൾ 8 മുതൽ 9 മടങ്ങുവരെ വേഗം കൈവരിക്കാമെന്ന് കരുതപ്പെടുന്നു. നിലവിൽ റഷ്യൻ നാവികസേന ഉപയോഗിക്കുന്നു.

    • @raghulka1
      @raghulka1 2 роки тому

      സിർക്കോൺ സർവീസിൽ എത്തിയിട്ടില്ല. പരീക്ഷണങ്ങൾ നടക്കുന്നേയുള്ളൂ.

  • @Argyzm
    @Argyzm 2 роки тому +4

    Well explained sir❤️👍

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 місяців тому +1

    ജയ്. N. D. A. 🙏🙏🙏💪💪💪👍👍👍👌👌👌🌹🌹🌹

  • @rajuraghavan1779
    @rajuraghavan1779 2 роки тому +1

    Very good.....Thanks

  • @lallulallu3628
    @lallulallu3628 2 роки тому

    കെ ഫോൺ നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @DonS-ff2yt
    @DonS-ff2yt 2 роки тому +3

    Our brahmos🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩supersonic

  • @sanupabraham6828
    @sanupabraham6828 2 роки тому

    Super

  • @Rajesh19939
    @Rajesh19939 2 роки тому +1

    This channel useful for upsc aspirants too

  • @sadiqibrahim12345
    @sadiqibrahim12345 2 роки тому

    Presentation manoharam

  • @mohammedakmal4575
    @mohammedakmal4575 5 місяців тому

    Iran missile ayya fathah 2 vinne paitti sathayasantha maya iran bakkathuninnulla arivum ubayugich oru video cheyyummo fathah 2 anno
    Lokkathe yettavum technology ullath

  • @MohammedAli-bz5du
    @MohammedAli-bz5du 2 роки тому

    Very good explanation all the best

  • @Nireekshanam
    @Nireekshanam 2 роки тому

    Bro നിങ്ങടെ വീഡിയോ കൃത്യം വ്യക്തം❤️

  • @pratapanjkaroor3652
    @pratapanjkaroor3652 2 роки тому

    @4:42 Height 2000km into outer space? Is that info correct.. It is heard that International space station revolves earth at altitude 400km

  • @Histograph3576
    @Histograph3576 2 роки тому

    കിടിലൻ എക്സ്പ്ലനേഷൻ 👌🖤

  • @sasikumartm2277
    @sasikumartm2277 Рік тому

    Wonderful explained

  • @mohandasthampi4533
    @mohandasthampi4533 2 роки тому

    ബ്രഹ്മമോസ്‌ മിസൈലിന്റെ ഒരു വീഡിയോ ഇടുമോ?

  • @jithinmohan2055
    @jithinmohan2055 2 роки тому +2

    It's a fantastic elaboration of facts and details....I really liked it bro...👌👌🤘

  • @Sv-qf2es
    @Sv-qf2es 2 роки тому +1

    Ithh polthee videos aniyumm venamm❤️

  • @jayanrajan288
    @jayanrajan288 2 роки тому +1

    Informative stuff despite the time constraint.

  • @sheejamoljoseph
    @sheejamoljoseph 2 роки тому

    If possible explain abt SEBI, mutual fund, SIP, etc.
    Also will be good Indian Election systems , local body, state election systrm,loksabaha and rajyasabha election process, eligibility etc pls

  • @sunilkumarsunilkumar8505
    @sunilkumarsunilkumar8505 2 роки тому

    This video is very good. Thank you

  • @tobeycunningham9321
    @tobeycunningham9321 2 роки тому +4

    America hypersonic missile test ചെയ്യുന്നുണ്ട് പക്ഷേ പരാജയം ആണ് അവർക്ക് നേരിടേണ്ടി വന്നത്. ഈ വിഭാഗത്തിൽ റഷ്യ മുന്നിൽ ആണ്. മുൻപ് ബിൻ ലാദൻ അഫ്ഗാനിസ്ഥാനിൽ ഒരു സങ്കേതത്തിൽ ഉണ്ടെന്ന് അറിഞ്ഞ CIA അതിന്റെ അടുത്ത കടലിൽ നിർത്തി ഇട്ടിരുന്ന ഒരു കപ്പലിൽ നിന്ന് tomahawk cruise missile ഒളി സങ്കേതത്തെ ലക്ഷ്യമാക്കി വിട്ടു പക്ഷേ ശബ്ദത്തെക്കാളും വേഗത കുറവായിരുന്ന അത് എത്തുന്നതിനു അര മണിക്കൂർ മുന്നേ ലാദൻ മറ്റെങ്ങോട്ടോ സ്ഥലം മാറി. പുതിയ സ്ഥലം കണ്ടു പിടിക്കാൻ കഴിയാത്തതു കൊണ്ടു missile ലക്ഷ്യം കണ്ടില്ല. Tomahawk നു പകരം ഏതെങ്കിലും hypersonic missile ആയിരുന്നു എങ്കിൽ launch ചെയ്‌തു മിനിട്ടുകൾക്കകം ലക്ഷ്യം തകർത്തേനെ.

  • @sudarsananvk5491
    @sudarsananvk5491 2 роки тому

    Very good information. Thank you brother.

  • @psvsameer5558
    @psvsameer5558 2 роки тому

    നല്ല അവതരണം. ഒരുപാട് അറിവ് കിട്ടുന്നു . നന്ദി

  • @sefanak.a9203
    @sefanak.a9203 2 роки тому

    Thanks for considering viewers opinion.

  • @sayeedkpskp969
    @sayeedkpskp969 2 роки тому +1

    പൊളിച്ചു ട്ടാ ❣️❣️❣️