ചൈനീസ് തീര നഗരങ്ങളെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ കില്ലർ ആണവ മിസൈൽ ഏതാണ് I Nuclear Capable Indian SLBM

Поділитися
Вставка
  • Опубліковано 9 лют 2024
  • ലോകത്തിലെ ആറാമത്തെ പ്രഖ്യാപിത ആണവ ശക്തിയും കര, കടൽ, ആകാശം എന്നീ മൂന്ന് തലങ്ങളിൽ നിന്നും ആണവായുധങ്ങൾ വിക്ഷേപിക്കാൻ കഴിവുള്ള അപൂർവം ചില രാജ്യങ്ങളിൽ ഒന്നുമാണ് ഇന്ത്യ...അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങളുടെ നിർവഹണത്തിനായി സർവ്വസജ്‌ജമായ ഒരു ന്യൂക്ലീയർ ട്രയാഡിനെ പരിപാലിക്കുന്ന ഉത്തരവാദിത്തപ്പെട്ട ഒരു രാജ്യവുമാണ് ഇന്ത്യ... കര, കടൽ, ആകാശം എന്നിവിടങ്ങളിൽ
    വിന്യസിക്കപ്പെട്ടിട്ടുള്ള ഇന്ത്യയുടെ അണ്വായുധങ്ങളിൽ ഏറ്റവും മാരകമായത് ന്യൂക്ലീയർസബ്മറൈനുകളിൽ ഘടിപ്പിക്കപ്പെട്ട ആണവ ബാലിസ്റ്റിക് മിസൈലുകളാണ്... ശത്രു ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിച്ചാൽ ദ്രുത വേഗത്തിൽ തിരിച്ചടി ഉറപ്പു നൽകുന്ന ഈ ആണവ മിസൈലുകൾ K-4 അഥവാ കലാം മിസൈൽ എന്ന നാമത്തിലാണ് അറിയപ്പെടുന്നത്..ഇന്ത്യൻ ആണവ കലവറയിലെ വജ്രായുധങ്ങളിൽ ഒന്നും, ന്യൂക്ലിയർ സബ്മറൈനുകളിൽ നിന്നും ലോഞ്ച് ചെയ്യപ്പെടുന്ന രാജ്യത്തിന്റെ ഏറ്റവും ദൂര പരിധിയുള്ള മിസൈലും എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വാഴ്ത്തുന്ന ഈ മിസൈലിനെ പറ്റി ആണ് പുതിയ വീഡിയോ. ഒപ്പം ഇതിന്റെ മറ്റു സവിശേഷതകളെപ്പറ്റിയും നമുക്ക് മനസിലാക്കാം..
    India is the sixth declared nuclear power in the world and one of the rare countries capable of launching nuclear weapons from land, sea and air. Therefore, India is one of the six countries responsible for maintaining a nuclear triad that is fully prepared for the implementation of such matters. On land, sea and sky
    The most lethal of India's deployed nuclear weapons are nuclear ballistic missiles mounted on nuclear submarines. These nuclear missiles are known by the name K4, which ensures a quick response if the enemy uses nuclear weapons against India. The new video is about this missile, which is hailed by the international media as one of the diamond weapons in the Indian nuclear arsenal. And let's understand about its other features
    #india #kalam #apjabdulkalam #k4missile #kalammissile #nuke #nuclear #nuclearsubmarine #nucleartriad #indiandefence

КОМЕНТАРІ • 133

  • @rajukk9805
    @rajukk9805 4 місяці тому +145

    നമ്മുടെ മിസൈൽമാനെ ഇഷ്ടമുള്ളവർ ലൈക് അടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gowdamannatarajan1092
    @gowdamannatarajan1092 4 місяці тому +81

    🙏♥️💪അബ്ദുൾകലാം സർ 😘❤ബിഗ് സല്യൂട്ട് 🙋‍♂️

  • @sushilavk7897
    @sushilavk7897 4 місяці тому +56

    ഭാരതം വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @kalaalex1
    @kalaalex1 4 місяці тому +36

    Kalam Sir, you remain immortal in our hearts ❤❤❤❤❤❤

    • @Chanakyan
      @Chanakyan  4 місяці тому +4

      🙏🏿🙏🏿🙏🏿

  • @hitheshyogi3630
    @hitheshyogi3630 4 місяці тому +24

    ലോകത്തിലെ ഏറ്റവും മികച്ച സൈന്യമാണ് ഇന്ത്യയുടെത്, ലോകം അത് കാണാൻ പോകുന്നതേ ഉള്ളൂ

  • @bijueranthanam4510
    @bijueranthanam4510 4 місяці тому +17

    ലോകത്തിലെ ഏറ്റവും മികച്ചതും കൃത്യതയും ഉളള മിസൈയിലുകൾ ആണ് ഇന്ത്യൻ മിസൈയിലുകൾ
    കൃത്യതയിൽ നംപർ1 👍

    • @venugopi6302
      @venugopi6302 3 місяці тому

      കേരളഭരണത്തിന് എ തിരെ "മമ്മദ് ഖാൻ " മി സൈലും വിജയിച്ചില്ല !!! 😁

    • @wayoflife2197
      @wayoflife2197 3 місяці тому

      ശരിയാണ് accuracy 100%

  • @jyothishsuryan2129
    @jyothishsuryan2129 4 місяці тому +52

    ഭാരതീയനായതിൽ ആഭിമാനം❤❤❤❤❤

  • @ashwindas6814
    @ashwindas6814 4 місяці тому +27

    ജയ് ഭാരത്🧡🧡🧡

  • @user-ls4ye7ku7w
    @user-ls4ye7ku7w 4 місяці тому +20

    ജയ് ഹിന്ദ് 🇮🇳🇮🇳🥰🥰

  • @krishnakumar-yw7fm
    @krishnakumar-yw7fm 4 місяці тому +34

    ഇന്ത്യൻ നേവി ❤❤

    • @venugopi6302
      @venugopi6302 3 місяці тому

      റഷൃൻ ആക്രി "ഗോർഷ് കോവ് "വാങ്ങി "പയിൻ്റ്" അടിച്ചാൽ നമ്മുടെ "സാഗരറാണി" കുഞ്ഞാലികുട്ടി "മക്കാർ" ആയി !!! 😁😁😁

  • @kalathmurali6408
    @kalathmurali6408 4 місяці тому +18

    ആണാണന്ന് സ്വയം പറഞ്ഞല്ല നടക്കുന്നത്, പ്രത്യേക ആക്ഷനും,വാളുകൾക്ക് ഇടയിലുടെ പാടിനടന്നു യെന്നൊന്നും വീമ്പ് പറയുന്നതല്ല ആണത്തം.പ്രവൃത്തിയിലൂടെ കണിക്കുന്നടത്താണ് .

    • @knrajendran6871
      @knrajendran6871 4 місяці тому

      😩😩😩😩😩... 🤪

    • @saibar007
      @saibar007 4 місяці тому

      😂😂😂😂😂

    • @ansalrasheed137
      @ansalrasheed137 4 місяці тому

      Athaaanu govt manmohan singh inte govt

    • @kuttuuus
      @kuttuuus 3 місяці тому

      ​@@ansalrasheed137യേത്..ആ സോണിയാസ് പാവക്കുറ്റിയോ

  • @amal-vr4xe
    @amal-vr4xe 4 місяці тому +9

    ബിജെപി സർക്കാർ കൊണ്ടുവന്നതിൽ ഏറ്റവും കഴിവുറ്റ പ്രസിഡന്റ്‌. കലാം സാർ 🇮🇳💞

    • @venugopi6302
      @venugopi6302 3 місяці тому

      കലാം കഴിവ് എവിടെ പ്രയോ ഗിച്ച് വിജയിച്ചു ! 😁😁😁

  • @user-ce2zl5xv2o
    @user-ce2zl5xv2o 4 місяці тому +14

    🌹🥰പ്രിയപ്പെട്ട അബ്ദുൾ കലാം സർ.. ഓരോ ഭാരതീയനും അങ്ങയോടു കടപ്പെട്ടിരിക്കുന്നു.. 🌹🥰

  • @joykv1850
    @joykv1850 4 місяці тому +5

    I am very proud of india being a super power

  • @JayapradeepS
    @JayapradeepS 4 місяці тому +12

    സൂപ്പർ 💪🏻

  • @chothishnair1034
    @chothishnair1034 4 місяці тому +16

    🇮🇳

  • @Carbonfootprint.5685
    @Carbonfootprint.5685 4 місяці тому +7

    മഹാത്മൻ അബ്ദുൾ കലാം❤

  • @Astroboy66
    @Astroboy66 4 місяці тому +7

    Project 18 class Destroyer & S5 class submarine video waiting❤/ Jai hind🇮🇳

    • @Chanakyan
      @Chanakyan  4 місяці тому +4

      Coming Soon, Jai Hind

  • @harikrishnancrag8479
    @harikrishnancrag8479 4 місяці тому +5

    China has now successfully tested their JL-3 SLBM, whic is an updated version of former JL-2 system. In terms of range, the JL- 3 can be categorised as an intercontinental SLBM, this is where India nees to push forward the development of new sophisticated SLBMs with enhanced capabilities, because the efficiency and durability of SLBMs will concrete our second strike capabilities as well as it increases the detterance options. As of now, it is evident that, there has been no official claims regarding India's MIRV capacity, some unofficial report is stating that, Agni-5 might pocess this unique capability, but still not acknowledged. We hope in coming years India will develop MIRV capable ICBMs and SLBMs, along with these expectations, India must focuses on the development,production and deployment of new sophisticated war technologies such as Both Air and Water Drones, Electronic warfare systems, Cyber as well as space warfare( currently operational) but enhancement must done.

  • @monzym9511
    @monzym9511 4 місяці тому +11

    ഭാരത് മാതാ കീ ജെയ്

  • @Arunkumaraluva70gimil-ub4mq
    @Arunkumaraluva70gimil-ub4mq 3 місяці тому +2

    ഇന്ത്യയുടെ അഭിമാനം അബ്ദുൾ കലാം സർ ഇന്ത്യയുടെ ചാച്ചാജി

  • @user-zk9nk9pu6i
    @user-zk9nk9pu6i 4 місяці тому +4

    കലാം sir❤❤❤❤❤

  • @radhakrishnahari5516
    @radhakrishnahari5516 4 місяці тому +16

    കളി മോദി 🌹ജീ,,, യോട് ആണെങ്കിൽ ഷി ജിൻ പിംഗ് രണ്ട് പ്രാവശ്യം ആലോചിക്കണം 👍👍🤔🤔🤔🤔

    • @saibar007
      @saibar007 4 місяці тому

      😂😂😂

    • @ansalrasheed137
      @ansalrasheed137 4 місяці тому +2

      😂😂😂 modi ji alla chetta kond vannath oru mayathil okke thallu

    • @arshadsidhik7943
      @arshadsidhik7943 3 місяці тому

      ​@@ansalrasheed137😂😂😂😂😂😂

    • @venugopi6302
      @venugopi6302 3 місяці тому

      ചായക്കാരൻ ഭരണ ത്തിൽ ഗ്യാൻ നദിയിൽ കുളിക്കാൻ ഇറങ്ങിയ 100 "ഫാ"ര സൈനി ക രെ അവഹേളിക്കരുത് ! 😭

  • @subhashammini2552
    @subhashammini2552 4 місяці тому +4

    ഇന്ത്യയുടെ മിസൈൽ ശക്തിയിൽ എനിക്ക് വിശ്വാസമുണ്ട്.

    • @venugopi6302
      @venugopi6302 3 місяці тому

      ക്രൂസ് ആണോ "വാണം" ആണോ !!! 😁

  • @kumar.vajaya.v4545
    @kumar.vajaya.v4545 4 місяці тому +3

    ❤🎉❤🎉❤😢❤🎉❤🎉Big Saluet

  • @keralatravelguide98
    @keralatravelguide98 4 місяці тому +6

    🤝

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 4 місяці тому +9

    Otta peer apj abdul kalam sir😎❤️

  • @mithunnarayan8871
    @mithunnarayan8871 4 місяці тому +5

    Jai Bharath

  • @prakasankarolil6711
    @prakasankarolil6711 4 місяці тому +3

    സൂപ്പർ വിലയിരുത്തൽ

  • @thomasmathew3025
    @thomasmathew3025 4 місяці тому +3

    ജയ് ഹിന്ദ്.ജയ് ജവാൻ

    • @Chanakyan
      @Chanakyan  4 місяці тому +1

      ജയ് ഹിന്ദ്

  • @rajansudararaj4361
    @rajansudararaj4361 4 місяці тому +2

    very good 🇳🇪🇳🇪🇳🇪🇳🇪

  • @sivadasst2076
    @sivadasst2076 4 місяці тому +2

    👍🌹

  • @HackTechMobile
    @HackTechMobile 4 місяці тому +6

  • @pravinp6956
    @pravinp6956 3 місяці тому +1

    Indo Pacific region ൽ ആണവ മുങ്ങികപ്പൽ വിന്യസിക്കണം. 👍

  • @maheshkk6434
    @maheshkk6434 4 місяці тому +2

    Great ❤❤❤❤

  • @vijeshtvijesh390
    @vijeshtvijesh390 4 місяці тому +2

    👍👍🇮🇳🇮🇳

  • @libinkakariyil8276
    @libinkakariyil8276 4 місяці тому +2

    🎉🎉🎉

  • @geethamadhu4101
    @geethamadhu4101 4 місяці тому +4

    🇮🇳💪❤️🌹👍

  • @rajansv1
    @rajansv1 3 місяці тому

    Super..... first class narration ❤

  • @albinantony1642
    @albinantony1642 4 місяці тому +2

    👌👌👍👍

  • @arjundileep1435
    @arjundileep1435 2 місяці тому +1

    INS Arihant ഇൽ 4 ട്യൂബ് അല്ല 8 vertical ലോഞ്ചിംഗ് ട്യൂബ് ഉണ്ട്. Please note.

    • @Chanakyan
      @Chanakyan  2 місяці тому

      INS Arihant has four vertical launch tubes, which can carry 12 (three per launch tube) smaller K-15 missiles or four larger K-4 missiles. The K-4 has a longer range of 4,000 km.

  • @sebastiank.j.9120
    @sebastiank.j.9120 15 днів тому

    Indian Army Will power -No.1

  • @digitalmachine0101
    @digitalmachine0101 2 дні тому +1

    Super power india ❤❤❤❤

  • @Dtrx5.234
    @Dtrx5.234 3 місяці тому

    Proud Indians❤❤❤❤❤❤❤❤❤

  • @user-oy5ie2oj6z
    @user-oy5ie2oj6z 4 місяці тому +3

    ❤❤❤

  • @radhammakuttan
    @radhammakuttan 18 днів тому

    Sir, salute.

  • @rajutdaniel7738
    @rajutdaniel7738 4 місяці тому +1

    ❤️❤️❤️❤️❤️🇮🇳🇮🇳

  • @VijeeshK-zw2eu
    @VijeeshK-zw2eu 6 днів тому

    👍👍👍👍👍

  • @rahulnath7511
    @rahulnath7511 4 місяці тому

    👍

  • @Sivadasan255
    @Sivadasan255 4 місяці тому +1

    ങ്കും ഹാരമല്ല... (ഓം ഹാരം...) ഇതാണ് ശരി

  • @JAYAKRISHNANRPILLAI
    @JAYAKRISHNANRPILLAI 4 місяці тому +2

    Jai hind

  • @user-hx1wd1dl6r
    @user-hx1wd1dl6r 4 місяці тому

    🇮🇳💪

  • @babumathew8208
    @babumathew8208 Місяць тому

    💕💕💕 lots of love Abdul Kalam sir🙏

  • @njanorupravasi7892
    @njanorupravasi7892 4 місяці тому +3

    ജയ് ഹിന്ദ് 🇮🇳

    • @Chanakyan
      @Chanakyan  4 місяці тому +1

      ജയ് ഹിന്ദ് 🇮🇳

  • @ajeshkumarp4908
    @ajeshkumarp4908 4 місяці тому +1

    Jai bharat❤

  • @juwelbabyuk8806
    @juwelbabyuk8806 2 місяці тому +1

    അബ്‌ദുൾ കാലം ❤️

  • @SQBghost68764
    @SQBghost68764 3 місяці тому +1

    INDIAku MIRV technology ulla Missiles undo? South asiayil athu Pakistanu mathram anu athithe test nadathiyath annum kelkunu

    • @Chanakyan
      @Chanakyan  3 місяці тому

      ഇന്ത്യക്ക് MIRV മിസൈൽ 2011 മുതൽ ഉണ്ട്

  • @vibinmont904
    @vibinmont904 4 місяці тому

    Kalam Sir🇳🇪 jai Hind

    • @Chanakyan
      @Chanakyan  4 місяці тому

      Jai Hind

    • @anoopkrishnan388
      @anoopkrishnan388 4 місяці тому +1

      Cheruthai onn flag maari poi. 🇳🇪 ee flag niger nte aanu😅

  • @DileepDileep-iz2ht
    @DileepDileep-iz2ht 3 місяці тому

    ❤❤❤❤

  • @patricks8760
    @patricks8760 4 місяці тому +1

    ❤❤❤🎉🎉🎉kalamsir🙏

  • @user-ce2zl5xv2o
    @user-ce2zl5xv2o 4 місяці тому +6

    🌹🥰ഓരോ ഭാരതീയനായ ദേശ സ്നേഹിയും ഓർക്കുക ഇന്ത്യയെ പ്രതിരോധ മിസൈലുകൾ നൽകി സഹായിക്കുന്നത് ജൂത രാജ്യമായ ഇസ്രായേലും അമേരിക്കയും കാനഡയുമൊക്കെയാണ് 🌹🥰

    • @venugopi6302
      @venugopi6302 3 місяці тому

      എല്ലാം വാങ്ങികൂട്ടൂന്ന മണ്ടൻമാർ എവിടെ യും പ്രയോഗിക്കില്ല ! അതിനാൽ "ആക്രി"നൽകിയാലും വീമ്പി ളക്കി നടക്കും !! നെ ഹറു /ഗാന്ധി "ദേശവി രുദ്ധ" പാരമ്പരൃം ചായ ക്കാരനും തുടരുന്നു !!! 😁

  • @sureshrajappan1538
    @sureshrajappan1538 4 місяці тому

    ❤❤❤❤❤❤❤❤❤

  • @pravinp6956
    @pravinp6956 3 місяці тому

    Big salut to Indian Nevy 👍

  • @pravinp6956
    @pravinp6956 3 місяці тому

    Big salut to Modiji and sciencetists

  • @agb2437
    @agb2437 3 місяці тому

    Power of india❤Kalam undyieunnel indian missile technology ithilum uyarathiL ethiyenne

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 4 місяці тому +4

    Oru yudham undayal china yude sthanath south china sea mathrame kannu india yude sthanth arabian sea, bengal sea, indian ocean ithre yee kannulu 😭 oru yudham undavitha irrikate

    • @akinian0001
      @akinian0001 4 місяці тому

      India china war oke ini online nadakku.. nammalod kalichal nammalum പണിയും എന്ന് ചൈനക്ക് അറിയാം.. യുദ്ധം അവർ ജൈയികുമയിരികും പക്ഷേ അത്രേം നഷ്ടം വരുത്തി ഒരു ജയം അവരും ആഗ്രഹിക്കില്ല..

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 4 місяці тому

      @@akinian0001 👍👍as a muslim proud to indian orikilum pakistane oombikyilla epozhum indiakk oppam 🥲we are one i🤲allahu akbar☪️ vandhe bharat 🇮🇳🇮🇳

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 4 місяці тому

      @@akinian0001 👍👍👍

  • @fanscuteshorts2181
    @fanscuteshorts2181 2 місяці тому

    🚫🛑🚨Reference ശരിക്കും നോക്കുക, 2013 തയ്യാർ ആയ മിസ്സൈൽ നു kalam എന്ന് എങ്ങിനെ പേരിട്ടു... അദ്ദേഹം അന്തരിച്ചത് 2015 ലാ... അന്ധരിക്കും മുൻപ് അദ്ദേഹത്തിൻ്റെ പേര് ഇട്ടുവോ.... ?????

    • @Chanakyan
      @Chanakyan  2 місяці тому +3

      കലാം ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹത്തോടുള്ള ബഹുമാന സൂചകമായ് ഈ മിസൈലിനു കലാമിന്റെ പേര് നൽകണം എന്നായിരുന്നു അന്ന് DRDO ചീഫ് ആയിരുന്ന ഡോ: അവിനാശ് ചന്ദറിന്റെ ആഗ്രഹം..ഈ ആവശ്യം ഡോ :ചന്ദർ അന്നത്തെ പ്രതിരോധ മന്ത്രി ശ്രീ എ. കെ. ആന്റണിയെ അറിയിക്കുകയും അദ്ദേഹം ഡോ. കലാമിന്റെ അനുമതിയോട് കൂടി തന്നെ ഇതിന് അംഗീകാരം നൽകുകയും ചെയ്തു എന്നാണ് Reference -ൽ കണ്ടത്.. ഇക്കാര്യം Tarmark Media House 2021 -ൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്..

  • @SanilanAdiparambil
    @SanilanAdiparambil 3 місяці тому

    🙏👏👍🌹 jai barath

  • @girijaVishnu-dn1zf
    @girijaVishnu-dn1zf 4 місяці тому

    Abdhul kalam sar❤❤❤❤❤❤❤❤❤❤❤❤

  • @juwelbabyuk8806
    @juwelbabyuk8806 2 місяці тому +1

    അജയൻ അബ്ദുൽ കാലം

  • @sreenathsreenath2796
    @sreenathsreenath2796 4 місяці тому

    ബാസ്റ്റഡ്. അർത്ഥം അറിയില്ലേ

    • @user-ki2wk7qj5h
      @user-ki2wk7qj5h 4 місяці тому +2

      അതിന് ശ്രീ നാഥ്‌ എന്ന് കൂടി അർത്ഥം ഉണ്ടെന്ന് അറിയുന്നത് ഇന്നാ. 🤔

  • @muliyanooraluva1813
    @muliyanooraluva1813 4 місяці тому

    ചാണക്യൻ എൻറെ പഴയ വോയിസ് ഓവർ അദ്ദേഹത്തിൻറെ വോയിസ് ഇനി കേൾക്കാൻ കഴിയില്ലേ❤❤

    • @Chanakyan
      @Chanakyan  4 місяці тому

      ഇടയ്ക്കിടെ ആ വോയ്‌സിലും വീഡിയോ ഉണ്ടാകും.

    • @muliyanooraluva1813
      @muliyanooraluva1813 4 місяці тому

      Nice thank you wish you all the best 🙏

  • @jileshks2676
    @jileshks2676 4 місяці тому +3

    നീ വോയിസ് വേറെ ആരെയെങ്കിലും കൊണ്ട് ചെയ്യിക്കും

  • @aruncfrederickarun4774
    @aruncfrederickarun4774 4 місяці тому

    അഗ്നി 5നേക്കാൾ മികച്ചതാണോ പഴയത് പുതിയ കുപ്പിയിൽ 😄

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 4 місяці тому +2

    china moonji

  • @venugopi6302
    @venugopi6302 3 місяці тому

    1980 കളിൽ അമേരി ക്കൻ സൈനിക താവളം ആയ ! "ദിഗോർഗേഷൃ" യെപ്പ റ്റി വല്ലതും പറയൂ !!! 😁

  • @user-sv2qe7oj7z
    @user-sv2qe7oj7z 2 місяці тому

    Big salute🎉🌞💫🪐🌥

  • @juwelbabyuk8806
    @juwelbabyuk8806 2 місяці тому

    Modi

  • @TodaysLokam-jy9uu
    @TodaysLokam-jy9uu 4 місяці тому +1

    ചൈനയുടെ പക്കൽ എന്തെല്ലാം ഉണ്ടെന്ന് ആർക്കും അറിയില്ല. ചൈനയുടെ മുൻപിൽ ഭാരത് ഒന്നുമല്ല.

  • @jileshks2676
    @jileshks2676 4 місяці тому +2

    എടാ നിന്റെ സൗണ്ടും മഹാ ബോറാണ്

    • @thomasmathew3025
      @thomasmathew3025 4 місяці тому +3

      എന്താ ചൊറിയുന്നോ സുടാപ്പി 😄😄

  • @aliaspv3248
    @aliaspv3248 4 місяці тому

    എന്നിട്ടും ജി ചൈനയുടെ പേര് പറയുന്നില്ല! നിക്കറിൽ മുള്ളിയോ?

  • @renuganga0911
    @renuganga0911 4 місяці тому +3

  • @Vinayan-zw5pp
    @Vinayan-zw5pp 4 місяці тому

    ❤❤❤

  • @rajansudararaj4361
    @rajansudararaj4361 3 місяці тому

    very good 🇳🇪🇳🇪🇳🇪🇳🇪

  • @mjspiceice
    @mjspiceice 4 місяці тому

    ജയ് ഹിന്ദ് 🇮🇳

    • @Chanakyan
      @Chanakyan  4 місяці тому

      ജയ് ഹിന്ദ്

  • @antonyleon1872
    @antonyleon1872 4 місяці тому

  • @eldhokpaul6572
    @eldhokpaul6572 4 місяці тому

  • @nihan6026
    @nihan6026 4 місяці тому

    ❤❤❤