നിങ്ങൾ കണ്ടിട്ടുണ്ടോ ഈ പ്രതിഭാസത്തെ ?

Поділитися
Вставка
  • Опубліковано 2 жов 2021
  • Connect with us
    Facebook: / cinemagic00
    Instagram: / cinemagic.official
    Twitter: / cinemagic00
    Contact us - connectcinemagic@gmail.com
    The International Space Station (ISS) is a multi-nation construction project that is the largest single structure humans ever put into space. Its main construction was completed between 1998 and 2011, although the station continually evolves to include new missions and experiments. It has been continuously occupied since Nov. 2, 2000.
    As of January 2018, 230 individuals from 18 countries have visited the International Space Station. Top participating countries include the United States (145 people) and Russia (46 people). Astronaut time and research time on the space station is allocated to space agencies according to how much money or resources (such as modules or robotics) that they contribute. The ISS includes contributions from 15 nations. NASA (United States), Roscosmos (Russia) and the European Space Agency are the major partners of the space station who contribute most of the funding; the other partners are the Japanese Aerospace Exploration Agency and the Canadian Space Agency.
    Current plans call for the space station to be operated through at least 2024, with the partners discussing a possible extension until 2028. Afterwards, plans for the space station are not clearly laid out. It could be deorbited, or recycled for future space stations in orbit.
    --------
    Help us to make more videos by joining the channel :
    / @cinemagicmalayalam
    ---------
    If you like the Video Please Do Like ,Subscribe and Share.
    Thanks a lot for watching.
    Contact us - connectcinemagic@gmail.com
  • Розваги

КОМЕНТАРІ • 1,5 тис.

  • @CinemagicMalayalam
    @CinemagicMalayalam  2 роки тому +76

    Follow us - facebook.com/cinemagic00

  • @SOLO-vu7vg
    @SOLO-vu7vg 2 роки тому +1654

    *പണ്ട് ബാലരമക്ക് വേണ്ടി കാത്തിരിക്കുന്ന പോലെ ആണ് cinemagic ന്റെ ഓരോ വീഡിയോയും വരാൻ കാത്തിരിക്കുന്നത്❤😘*

  • @fasilacp684
    @fasilacp684 2 роки тому +326

    Animation ഉം നിങ്ങളുടെ Voice ഉം അതാണ് ഈ ചാനലിന്റെ ഊർജം 💯💯💯💯💯❤️❤️❤️❤️

  • @lissyxavier6195
    @lissyxavier6195 2 роки тому +78

    2:08 ന്റെ മോനെ ഇജ്ജാതി ഫീൽ 🔥
    രോമാഞ്ചം ❤
    ബിജിഎം കൂടി വന്നപ്പോ പറയണ്ട 👌😍

    • @Themanwithholywounds
      @Themanwithholywounds 2 роки тому +1

      ലിസി ചേട്ടനെ വിവാഹം ചെയ്യാൻ താല്പര്യം ❤

    • @Lezziii
      @Lezziii 2 роки тому +1

      @@Themanwithholywounds ninakko

    • @SACHIN-ms9so
      @SACHIN-ms9so Рік тому

      Ee comment nj aarelm ittittondonn nokkvarnnu.ijaadhi bgm aa time l vannppo vallatha feel aarnnu❤️

  • @Akbarshoww
    @Akbarshoww 2 роки тому +89

    കണ്ടന്റ് ക്വാളിറ്റി ആണ് സാറെ ഇവരുടെ മെയിൻ... 😍😍😍
    The real content king

  • @sabithabdulrahim4866
    @sabithabdulrahim4866 2 роки тому +225

    ഒരു രക്ഷയുമില്ല എന്തു നല്ല അവതരണം 🥰👏 കൂടെ ആ BGM ഉം 🤩🤩👏🔥

  • @DON-kt9bm
    @DON-kt9bm 2 роки тому +344

    നിങ്ങളുടെ കൗതുകം നിറഞ്ഞ പുതിയ വിഡിയോക്ക് വേണ്ടി വെയ്ൻ്റിങ് ആയിരിന്നു😊😊🤗🤗💗💗

  • @user-hb2jx7tx7f
    @user-hb2jx7tx7f 2 роки тому +73

    ആകാശത്തെ പറ്റിയും കടലിനെ പറ്റിയും ഉള്ള കഥകളും വീഡിയോകളും ഒരുപാടിഷ്ട്ടം❤

  • @jibinsworld1073
    @jibinsworld1073 2 роки тому +43

    പാതിരാത്രി കഴിയുമ്പോൾ ആണ് കാണാൻ ഒരു സുഖം ഒപ്പം head set must use ❤️🤩

  • @ashkethum5192
    @ashkethum5192 2 роки тому +201

    ഒരു രക്ഷയുമില്ല ചേട്ടാ നിങ്ങളൊക്കെ സമ്മതിക്കണം 😎😎 🙏🙏🙏🙏

  • @abinavks993
    @abinavks993 2 роки тому +161

    Cinemagic ഇന്റെ വീഡിയോസ് രാത്രിയിൽ കാണുമ്പോൾ ഒരു പ്രേത്യേക feel ആണ് ❤️❤️💥

  • @kamarudheen4455
    @kamarudheen4455 2 роки тому +13

    ഞാൻ കുറെ നാളായി നിങ്ങളുടെ ഓരോ videos ന്റെയും comments ൽ iss(international space station) കുറിച്ച് ഒരു video ചെയ്യാൻ പറയുന്നു,,,, എന്റെ comment പരിഗണിച്ചതിനും നിങ്ങൾ ചെയ്ത effort നും ഒരായിരം thanks,,, Thank you so much "Cinemagic"

  • @smithapv1247
    @smithapv1247 2 роки тому +29

    ഞാനും ഇതുപോലൊരെണ്ണം കണ്ടിരുന്നു 🖐🏻 ..........പക്ഷേ ആരും ഞാൻ പറഞ്ഞത് വിശ്വസിച്ചില്ല😰 .........ഒരു മിന്നായം പോലെ ജ്വലിക്കുന്ന എന്തോ വസ്തു അതിവേഗം പാഞ്ഞു പോകുന്നത് ആയിരുന്നു ആ കാഴ്ച ........ I was really excited 🤩 .......
    ഇപ്പോഴാണ് സമാധാനമായത് ........

  • @arupz5918
    @arupz5918 2 роки тому +365

    ഞാൻ കുറെ തവണ കണ്ടിട്ടുണ്ട്.. ആദ്യം കണ്ടപ്പോ അൽഭുതം ആരുന്നൂ..

  • @olivertwist2300
    @olivertwist2300 2 роки тому +117

    Starting മുതൽ full trill അടിപ്പിച്ചു പറയാൻ ഉള്ള ആ കഴിവ് 👏👏❤😻👌👌👌👌👌

  • @Mubaris_
    @Mubaris_ 2 роки тому +39

    മനുഷ്യൻമാർ ഇങ്ങനെ സഹകരിച്ച്ചു നിന്നാൽ വേഗം തന്നെ നമുക്ക് ടൈപ് 1 സിവിലെസേഷൻ ആകാം ❤❤

    • @abhayyeager5263
      @abhayyeager5263 2 роки тому +3

      😌

    • @xavier7288
      @xavier7288 2 роки тому +1

      Athe type 1 il ethiyal namuk suryante urjam kooduthal upayogikkan pattum

    • @saranyas8400
      @saranyas8400 2 роки тому

      @@xavier7288 mallu ano?

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +32

    അവസാനം ഭൂമിയെ ശെരിക്കും കാണുമ്പോൾ, അതിന്റെകൂടെ ആ മ്യൂസിക്കും കേട്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം, ഈ ഭൂമിയിലാണല്ലോ നമ്മൾ ജീവിക്കുന്നത് എന്ന് ഓർത്തുപോയി 😩😩

  • @jithinraj9120
    @jithinraj9120 2 роки тому +33

    ഒരുപാട് യൂട്യൂബ് ചാനൽസ് ഞാൻ കണ്ടിട്ടുണ്ടെങ്കിലും ,
    മികച്ച ക്വാളിറ്റി ഉള്ള ചുരുക്കം ചിലത് മാത്രമേ ഉണ്ടായിരുന്നുള്ളൂ...
    അതിൽ ഈ ചാനൽ വളരെ മുന്നിൽ സ്ഥാനം പിടിച്ചതാണ്. 🥰

  • @adarshs2942
    @adarshs2942 2 роки тому +68

    നമ്മൾ ഇനിയും ഒരുപാട് അത്ഭുതങ്ങൾ കാണാനും കണ്ടെത്താനും ഇരിക്കുന്നതേയുള്ളു...

  • @maneeshm0477
    @maneeshm0477 2 роки тому +18

    എന്റെ അമ്മ പത്രത്തിൽ നോക്കി പറയും.. മോനേ ഇന്ന് സ്പേസ് സ്റ്റേഷൻ കാണാൻ പറ്റും 😁 ഈ സെപ്റ്റംബർലും കണ്ടിരുന്നു 😍

  • @vishnuanil3200
    @vishnuanil3200 2 роки тому +63

    ഞാൻ കണ്ടിട്ടുണ്ട് ഈ പ്രതിഭാസം 🙏

    • @MrNURSE-ue4lg
      @MrNURSE-ue4lg 2 роки тому +2

      Nynjum

    • @nithinva514
      @nithinva514 2 роки тому +1

      Njanum

    • @adalpm562
      @adalpm562 2 роки тому +4

      ഞാനും അരും വിശ്വസിക്കുന്നില്ല പറഞ്ഞിട്ട്

    • @rokapapooeditz4965
      @rokapapooeditz4965 2 роки тому +1

      Njanum

    • @arjunraj823
      @arjunraj823 2 роки тому +4

      @@adalpm562 newspaperil vannirunu time.. Athunokki kandu oruvattam pinne Oru app download cheyyan pattum... Athil time kanikum.

  • @adarsha0084
    @adarsha0084 2 роки тому +14

    മുൻപത്തെക്കാളും നിങ്ങളുടെ video ക്ക് Reach കിട്ടുന്നതിൽ വളരെ സന്തോഷം

  • @amosefreestyler1257
    @amosefreestyler1257 2 роки тому +77

    Cinemagic ന്ടെ ഓരോ വീഡിയോ ക്ക് വേണ്ടിയും കട്ട വെയ്റ്റിങ് ആണ്😍🤗

  • @rahuls5536
    @rahuls5536 2 роки тому +29

    അങ്ങനെ നമ്മളെ അത്ഭുത പെടുത്താൻ
    Cinemagic എത്തി ❤

  • @ajaysreedhar3628
    @ajaysreedhar3628 2 роки тому +3

    08:52 Sunitha Williams 💯

  • @malayalamideamaram8024
    @malayalamideamaram8024 2 роки тому +27

    😄 നിങ്ങൾ വേറെ ലെവൽ ആണ് qlbeeee...❤

  • @mrtechmalayali8637
    @mrtechmalayali8637 2 роки тому +16

    ഞാനും ഇതുപോലെ കണ്ടിരുന്നു , പിന്നീട് ഗൂഗിൾ നോക്കിയപ്പോഴാണ് മനസ്സിലായത് സ്പേസ് സ്റ്റേഷൻ

  • @vishnuk8335
    @vishnuk8335 2 роки тому +16

    നിങ്ങൾ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യണം👍🏻👍🏻

  • @moviehub4085
    @moviehub4085 2 роки тому +11

    കെജിഎഫ് സിനിമയെക്കാൾ രോമാഞ്ചം uff😍😍😍

  • @arunsathyan3910
    @arunsathyan3910 2 роки тому +16

    *എല്ലാ ഞാറാഴ്ചയും വീഡിയോ കണ്ടു കഴിയുമ്പോ കിട്ടുന്ന ഒരു feel ഉണ്ടല്ലോ* ❤️❤️

  • @cubertech4771
    @cubertech4771 2 роки тому +354

    Science & technology ഇത്രയും വളർന്നിട്ടും വിശ്വാസങ്ങളും ആചാരങ്ങളും മാറുന്നില്ലല്ലോ 🤦

    • @bichugaming6067
      @bichugaming6067 2 роки тому +34

      Crct. Andhaviswasangalum maarunnilla😤

    • @Elbichoooo7
      @Elbichoooo7 2 роки тому +15

      100% sheriyannu

    • @SpiderMan-nu9qe
      @SpiderMan-nu9qe 2 роки тому +31

      Vargheeyathayum

    • @farhanaf832
      @farhanaf832 2 роки тому +33

      Ath enth ennal cherupathile kuttikalude manasil science thettanu religion anu seri enn paraju madham parayunavar parayum

    • @snehabinu8664
      @snehabinu8664 2 роки тому +11

      Correct

  • @sanurajpalakkad
    @sanurajpalakkad 4 місяці тому +1

    രണ്ട് വർഷങ്ങൾക്ക് മുൻപ് ഇത് വന്ന ദിവസമാണ് ഈ വിഡിയോ കണ്ടത്. എന്തോ ഇന്നും കാണാൻ തോന്നി.. പ്രത്യേകിച്ച് രണ്ടെണ്ണം വീശി ഒരു മൂഡിലെത്തിയപ്പോൾ.. എന്തൊരു അനുഭൂതി ❤

  • @abhiramirk3656
    @abhiramirk3656 2 роки тому +23

    Wow,the sight of our Earth from the space at the end of the video gave goosebumps!🌎Please do come up with such informative and worth watching videos,Cinemagic team😊🔥🙌💓

  • @lilith12320
    @lilith12320 2 роки тому +18

    ഞാനും കഴിഞ്ഞ ആഴ്ച ജീവിതത്തിൽ ആദ്യമായി ഒരു വാൽ നക്ഷത്രത്തെ കണ്ടു... ഇപ്പളാണ് മനസ്സിലായെ അത് ISS ആണെന്ന് 😁Anyway, വീഡിയോയുടെ അവസാനം പോലെ ഒരിക്കലെങ്കിലും അവിടെ പോകാനും, നമ്മുടെ ഭൂമിയെ കാണാനും zero gravity അനുഭവിക്കാനും ആഗ്രഹം 💙🙂

  • @hananafathima3090
    @hananafathima3090 2 роки тому +38

    ഇതിനെക്കുറിച്ചെല്ലാം ആദ്യമായി അറിയുന്നവരുണ്ടോ😌💞💞അവതരണം പൊളിച്ചു... 🤩🤩🤩

    • @sajeesh7817
      @sajeesh7817 2 роки тому +5

      ഈ ചാനൽ കാണുന്ന ബഹു ഭൂരിപക്ഷം പേരും ഇതിനെ പറ്റി ചെറുതായിട്ടെങ്കിലും അറിയുന്നവരായിരിക്കും

    • @mtm369
      @mtm369 2 роки тому +1

      കൂടുതൽ അറിയാൻ 'Bright keralites' സന്ദർശിക്കു

  • @subins2000
    @subins2000 2 роки тому +2

    നിങ്ങളുടെ വീഡിയോസ് വളരെ മികച്ചതാണ്. താങ്കളുടെ വീഡിയോസ് ഞാൻ എന്റെ അനിയന്മാരെ കാണിച്ചപ്പോൾ അവർ അവരുടെ കൗതുകം കൊണ്ട് ശ്രദ്ധിച്ചിരിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. ആളുകൾക്ക് ഇങ്ങനെ കൗതുകം ഉണർത്തുന്നത് വളരെ നല്ലയൊരു കാര്യമായി ഞാൻ കരുതുന്നു.
    ജനങ്ങളിൽ ശാസ്ത്ര അവബോധവും ജിജ്ഞാസ വളർത്തുന്നതുമായ വീഡിയോസ് ഇനിയും വരട്ടെ :)

  • @anandhuvijayan5967
    @anandhuvijayan5967 2 роки тому

    ഒരുപാട് youtube channels സന്നർശിക്കുന്ന വ്യക്തിയാണ് ഞാൻ.. പക്ഷെ അതിലൊന്നും കാണാത്തൊരു feel cinemagic ൽ നിന്ന് എനിക്ക് ലഭിച്ചു..രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞുപോയി bro......
    നിങ്ങടെ video creation 👌👌

  • @conclusion2400
    @conclusion2400 2 роки тому +38

    ഈ ശബ്ദത്തിന്റെ ഉടമയെ നേരിട്ടു കാണാൻ മോഹം ♥️♥️♥️

  • @myart8643
    @myart8643 2 роки тому +9

    Ningalude avatharanam adipoliyanu😍💯

  • @simistatus
    @simistatus 2 роки тому +4

    ഞാൻ ഒരു 3 തവണ കണ്ടിട്ടുണ്ട്. അതൊരു അത്ഭുതം ആയി തോന്നി.❤️ വീട്ടിൽ പറഞ്ഞപ്പോ ഇത് കാണുന്നത് നല്ലതല്ല എന്ന് പറഞ്ഞ ലെ അമ്മ 🤣

  • @praveenselvamoney5396
    @praveenselvamoney5396 3 місяці тому

    ഞാനും app download chaithu. ഇപ്പോള്‍ Station കാണാന്‍ വേണ്ടി കാത്തിരിക്കുകയാണ്. Valuable information തന്നതിന് ഒരായിരം നന്ദി നന്ദി.

  • @Mrmelo271
    @Mrmelo271 2 роки тому +10

    *ഒന്നും പറയാനില്ല എല്ലാ വിഡിയോസും അടിപൊളി ഇനിയും അടുത്ത വീഡിയോ വരുന്നത് വരെ കാത്തിരികാം❤*

  • @kalidasans3031
    @kalidasans3031 2 роки тому +4

    Ente mowne oru rakshayum illa poli video 😍😍😍 international Space statione kurich padikan enik pande ishtaman ...cinimagicinte video koode ayappol poli 😍🥳🥳

  • @arunnair1058
    @arunnair1058 2 роки тому +7

    A perfect example of what humanity can do if we all are united ❤️👏🏻👏🏻

  • @jewelwilson2082
    @jewelwilson2082 2 роки тому +7

    *Thanking GOD for the MOMENT I got the recommendation of this Channel...Most Favourite Channel ever*

  • @aliyesara.j6039
    @aliyesara.j6039 2 роки тому +16

    I know your and your teams hard works...❣️to make a animation is a tough work...Loved from Eranakulam...❣️

  • @christeengodfy
    @christeengodfy 2 роки тому +44

    Sometimes You Will Never Know The 'VALUE' Of A 'MOMEMT' , Until It Becomes A 'MEMORY'

  • @KnanayaAD345
    @KnanayaAD345 2 роки тому

    കൃത്യമായ, വെക്തമായ അറിവും, മികച്ച ശബ്ദം, അനിമേഷൻ, എഡിറ്റിംഗ് ഇത് ഒക്കെ ഇ ചാനലിന്റെ 😍ഏറ്റവും വലിയ attraction.. Oru youtube channel ഇത് പോലെ quality യിൽ കൊണ്ടു പോകാൻ ഒരുപാട് effort വേണം എന്ന് ഉറപ്പ് ആണ്.. ഇംഗ്ലീഷിൽ കൂടി ഇത് dubb ചെയ്താൽ.. ഇത് international channel ആകും ഉറപ്പ്..

  • @lathababu5194
    @lathababu5194 Рік тому

    Kollam. Enikku ithil ninnum nalla space karyangal padikkan kitti thanks ketto

  • @Hotmedia122
    @Hotmedia122 2 роки тому +11

    Malayalathile eetavum mikacha chanel
    Cinemagic 👍👍👍

  • @intothestory6195
    @intothestory6195 2 роки тому +11

    മികച്ച Content 👍👍👍

  • @ankith5975
    @ankith5975 2 роки тому

    താങ്കളുടെ വ്യത്യസ്തതയാണ് താങ്കളുടെ വിജയം..1m adikkenda oru channel aanu ithu..
    കാണുന്നവനെ ഇത് ഒട്ടും മടുപ്പിക്കുന്നില്ല .... Animation BGM ellam outstanding...
    എല്ലാം നന്നായി മനസിൽ പതിയുന്നു..ee channel kandethan vykipoy..
    Ini 2 video um koodi we ullu kand therkan ..2 divasam kond baaki okke theerthu orupadu ariv kitty thank uuu so much...ini ennum eee channel nu oppam😘😘.❣️❣️❣️❣️❣️

  • @Your_Public_figure
    @Your_Public_figure 2 роки тому +4

    *വെയ്റ്റിംഗ് 😌🥳പൊളിച്ചു 😌🥳*

  • @ponnusdhiya5373
    @ponnusdhiya5373 2 роки тому +4

    Wow....... Super എന്ത് രസ കാണാനും കേൾക്കാനും

  • @megaspygaming5630
    @megaspygaming5630 2 роки тому +3

    കഴിഞ്ഞ ഒരു ദിവസം ഈ സംഭവം നമുക്ക് കാണാൻ പറ്റുന്ന രീതിയിൽ ഭൂമിയുടെ അടുത്ത് വരുമെന്ന് പത്രത്തിൽ കണ്ടിരുന്നു. അന്ന് സന്ധ്യക്ക്‌ ഞാനും ചേട്ടനും ആകാശത്തേക്ക് നോക്കിയപ്പോൾ ഒരു വസ്തു മിന്നുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ അത് കാണാതാവുകയും ചെയ്തു.ഞങ്ങൾ കണ്ടത് അത് ആണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. 🥰

  • @Fidan071
    @Fidan071 4 місяці тому +1

    എപ്പഴും space station ഞാൻ കാണാറുണ്ട് ടെറസിന്റെ മുകളിൽ രാത്രി പോയി ആകാശം നോക്കി കിടക്കുന്നത് ഒരു ഹോബി ആയിട്ടുള്ള ഒരാളാണ് ഞാൻ ഒരുപാട് വിസ്മയങ്ങളും മായ കാഴ്ചകളും നിറഞ്ഞ ഒന്നാണ് നമ്മുടെ പ്രപഞ്ചം അത് സത്യമാണ്.
    എന്നാലും ഞാൻ കരുതിയത് ഏതെലും ഗ്രഹം ആയിരിക്കും എന്നൊക്കെ ആയിരുന്നു.
    ഒന്നിൽ കൂടുതൽ തവണ റിപീറ്റ് ആയിട്ട് കണ്ടിട്ടുണ്ട് ഈ ഒരെണ്ണം വീണ്ടും വീണ്ടും കാണാൻ പറ്റിയിട്ടുണ്ട് എനിക്ക് ഇപ്പോഴാണ് കാര്യം മനസിലായത് 🤍

  • @_Vicky._.boi_
    @_Vicky._.boi_ 2 роки тому +2

    You deserves more subscribers than this❤️🥰 lots of love bruh

  • @abdulfathah5759
    @abdulfathah5759 2 роки тому +3

    WOW Bro, Superb Content, Superb Making & superb effort. Therefore Super Video. Keep it up Bro. 😊👍🏻👏🏻👌🏻

  • @Topn08_
    @Topn08_ 2 роки тому +20

    I love star gazing....the one and only time when u can image and appreciate the grand design of this universe...that's how us ..humans beings.. earthlings..can ..

  • @amaljithvlogs
    @amaljithvlogs 2 роки тому

    വളരെ നാളത്തെ ഒരു സംശയത്തിനുള്ള ഉത്തരം നൽകിയതിന് നന്ദി ❤️ നാട്ടിൽ ഞാൻ പതിവായി രാത്രിയിൽ കുളിച്ചുകൊണ്ട് നിൽക്കുമ്പോൾ ഇത് ഞാൻ കാണാറുണ്ട്! പക്ഷേ അപ്പോഴെല്ലാം ഞാൻ കരുതിയത് ഇത് ഏതെങ്കിലും ഗ്രഹങ്ങളോ അല്ലെങ്കിൽ നക്ഷത്രങ്ങളോ ആണെന്നാണ് പക്ഷേ ഒന്ന് കണ്ണടച്ച് തുറക്കുമ്പോഴേയ്ക്കും ഈ പ്രതിഭാസം ഒരുപാട് ദൂരം മുന്നോട്ട് പോയിരിക്കും..... അപ്പോൾ തന്നെ നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമായിരിക്കുമല്ലോ ഇതിന്റ വേഗത്തെപ്പറ്റി.... അപ്പോൾ ഞാൻ വര്ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത് #internationalspacestation ആണല്ലേ..... 😍 thank you so much #cinemagic❤️

  • @anjanavijayan6151
    @anjanavijayan6151 2 роки тому

    ഇന്ന് ആദ്യമായാണ് ഈ ചാനൽ കാണുന്നത്. കണ്ടു തുടങ്ങിയപ്പോഴേ ക്വാളിറ്റി മനസ്സിലായി, subscribe ചെയ്തു. Great effort!!❣️

  • @abinclal7536
    @abinclal7536 2 роки тому +11

    ഞാൻ എപ്പോഴും രാത്രിയിൽ പുറത്തിറങ്ങിയാൽ ആകാശം നോക്കും. Satellites വല്ലതും പോകുന്നുണ്ടോ എന്നറിയാൻ 😆

    • @arjunraj823
      @arjunraj823 2 роки тому

      സന്ധ്യക്ക് നോക്കിയാൽ കാണാം ഒരു 7 mani സമയം.

  • @studyperson804
    @studyperson804 2 роки тому +3

    Am still w8ing for your video ..
    My favourite ytr

  • @machine_life2451
    @machine_life2451 2 роки тому +1

    Njan kandittind kure vattam.... last kanicha sunitha willams nte video um kandittind.. the way she explains daily routine in ISS is really admiring..

  • @sanju7379
    @sanju7379 2 роки тому

    Informative video presentation nxt level 🔥keep up the good work.

  • @darshith4123
    @darshith4123 2 роки тому +6

    Iddehathinte sound um script um 😱 💯 keep it up chetta

  • @rajeshc.r7618
    @rajeshc.r7618 2 роки тому +4

    ഇപ്പോൾ കാണാൻ ഒരു കൊതി 😔. 😘❤️❤️❤️❤️❤️

  • @vipinvj3696
    @vipinvj3696 2 роки тому +1

    ഇതിനെ പറ്റിയുള്ള എല്ലാ സംശങ്ങളും തീർന്നു😌🤗❤️
    ഇതുപോലെ നല്ല വിഡിയോകൾ പ്രതിഷിക്കുന്നു💞

  • @sanutthomas1841
    @sanutthomas1841 2 роки тому +2

    Cinemagic is very talented, please use your talent for video like this ❤️
    It is helps for people who do not know English well

  • @imbatman7736
    @imbatman7736 2 роки тому +26

    ഒരു തവണ കാണാ ഭാഗ്യം ഉണ്ടായിട്ടുണ്ട് ..!! ✌♥️⚡️

    • @aghori.yt_
      @aghori.yt_ Рік тому

      ഞാൻ കുറെ പ്രാവിശ്യം കണ്ടിട്ടുണ്ട്..

    • @naveentpoulose2137
      @naveentpoulose2137 Рік тому

      Enikum

  • @DedSecMods
    @DedSecMods 2 роки тому +30

    Poliyewww

    • @milnajoshy6783
      @milnajoshy6783 2 роки тому +1

      ith engane enik elaavarkum notification ippo vanullulo , but your comment 46 minutes ago

    • @DMQUIZMASTER
      @DMQUIZMASTER 2 роки тому +3

      JOIN AAYIRIKUM

    • @Panda_King
      @Panda_King 2 роки тому +4

      @@milnajoshy6783 membership eduthal early access kittum

    • @pablo_escobar_Real
      @pablo_escobar_Real 2 роки тому +1

      @@milnajoshy6783 he is gold member

    • @pablo_escobar_Real
      @pablo_escobar_Real 2 роки тому +1

      @@DMQUIZMASTER yes

  • @Astro2866
    @Astro2866 2 роки тому

    iniyum idu pole space related videos venam 😍😍🔥🔥

  • @Santha7898
    @Santha7898 2 роки тому +1

    ഭൂമി ഉണ്ടായതും ഭൂമിയിൽ ജീവൻ ഉണ്ടായതും പരിണാമവും എല്ലാം ഉൾക്കൊള്ളുന്ന ഒരു വീഡിയോ ചെയ്യാവോ... ❤️🔥✌️

  • @adhinadhin6683
    @adhinadhin6683 2 роки тому +19

    പൊളി വീഡിയോ ആയിരുന്നു. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @shahubansabeersha7588
    @shahubansabeersha7588 2 роки тому +4

    Adipoli chengayi ❣️ningal kalakki

  • @soorajsooraj9140
    @soorajsooraj9140 Рік тому

    Thanks🥰🥰🥰 🙏🏻
    അറിവ് പകർന്നു തന്നതിന്

  • @appuffps8184
    @appuffps8184 2 роки тому +1

    Waiting and excited for next one 💓💕💞

  • @annamolsaji5079
    @annamolsaji5079 2 роки тому +13

    ഉഫ് എക്സ്പ്ലനെഷൻ
    വേറെ ലെവൽ..!!😍👌

  • @makerscastle6795
    @makerscastle6795 2 роки тому +4

    Adipoli super🤩

  • @bmanojkarthik1010
    @bmanojkarthik1010 2 роки тому

    Oru cinema kandirangana feel aanu oru video kazhiyumbo..pinne website nu thanx njan signin cheyth vechittind ..Eni njanum kaanum ISS 🤩

  • @midhunraj2805
    @midhunraj2805 2 роки тому +4

    Uff music oke vere feel thanne. Keep it up bro.

  • @RINSHAD_K__
    @RINSHAD_K__ 2 роки тому +9

    ആഴ്ചയിൽ നിങ്ങളുടെ വീഡിയോ കാത്തിരുക്കുന്നത് ഇപ്പോഴത്തെ എന്റെ പ്രധാന വിനോദം❤️

  • @anazexe
    @anazexe 2 роки тому +3

    You are the real content making king 🌈💕

  • @jackjohn1222
    @jackjohn1222 2 роки тому

    Informative as always

  • @aslamt.h8551
    @aslamt.h8551 2 роки тому +1

    ക്ലൈമാക്സ് ഒന്നുടി കലക്കി 🔥👌❤️

  • @sn8957
    @sn8957 2 роки тому +11

    As usual.. BGM❤️❤️

  • @jishnukrishnan3132
    @jishnukrishnan3132 2 роки тому +8

    വീഡിയോ പൊളി നിങ്ങളുടെ ടീംമിനെ പരിചയപ്പെടുത്തി കൊണ്ട് ഒരു വീഡിയോയും ചെയ്യണം ❤

  • @anooppv9590
    @anooppv9590 2 роки тому

    ഒരു ഹോളിവുഡ് ഫിലിം കണ്ട ഫീൽ എന്താ മ്യൂസിക്, അവതരണം👍🏻👍🏻👍🏻👍🏻

  • @prasoonkavil4601
    @prasoonkavil4601 2 роки тому

    Thanks for the videos bros ,,,,,

  • @libinlr7895
    @libinlr7895 2 роки тому +9

    The most expensive man-made object is the International Space Station (ISS). Its final cost will be over $100 billion

  • @Elegant112
    @Elegant112 2 роки тому +5

    wow nice story ❤️

  • @sgp747
    @sgp747 2 роки тому

    Wonderful information... ❤️❤️❤️

  • @abhiramyj.s7545
    @abhiramyj.s7545 2 роки тому

    ഇങ്ങനെ കാർട്ടൂൺ രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ടാണ് എല്ലാവർക്കും ഇഷ്ടം ആകുന്നത് കൂടാതെ പറയുന്നതെല്ലാം തന്നെ മനസ്സിലാക്കാൻ സാധിക്കും താങ്കളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഇനിയും ഇങ്ങനെയുള്ള വീഡിയോസ് വേണം

  • @adarshasokansindhya
    @adarshasokansindhya 2 роки тому +9

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤

  • @ProTechMalayalam
    @ProTechMalayalam 2 роки тому +8

    Nigal parayunnath kelkkan adipoliyaanu 😍🤗

  • @thejesusmirror9387
    @thejesusmirror9387 2 роки тому

    Well explained🙌🏻

  • @althafxd1196
    @althafxd1196 2 роки тому +2

    Super nice information

  • @prashipraveen1351
    @prashipraveen1351 2 роки тому +4

    Evidunnanu ithupolathe verity content kittunnath ? Valare mysterious ayittulla stories kude cheyyane 👍

  • @idukkifoodygram7694
    @idukkifoodygram7694 2 роки тому +12

    രാത്രിയിൽ ആകാശത്തിൽ നക്ഷത്രം പോലെ മിന്നി മിന്നി നിലക്കുന്നത് കണ്ടു, പക്ഷ അത് നക്ഷത്രം മല്ല മറ്റ് എന്താണ്.....

  • @ranjumwone
    @ranjumwone 2 роки тому +2

    INFORMATIVE VIDEO 😘