അമേരിക്കയും സൗദിയും ഇടയുമ്പോൾ | OPEC Oil Cut | Saudi OPEC | Biden Vs MBS | USA Vs Saudi Arabia

Поділитися
Вставка
  • Опубліковано 14 жов 2022
  • OPEC Oil Cut | Saudi OPEC | Biden Vs MBS | USA Vs Saudi Arabia
    US President Joe Biden has warned Saudi Arabia and OPEC plus of the consequences of their decision to cut oil production by 2 million barrels per day to increase the falling oil prices in the international market. The move was observed by the USA as help to Russia during the Russia-Ukraine war. Even after several requests from Joe Biden to Saudi Arabia and Prime Minister Mohammed bin Salman Al Saud (MBS), OPEC plus led by Saudi Arabia decided to cut the oil production known as the OPEC oil cut. This will have impacts on US inflation as well. This video explains the reasons behind the decision to oil cut by OPEC, the reasons behind President Biden's warning to Saudi Arabia and the probable consequences from the US against Saudi Arabia.
    #opec #saudiarabia #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 1 тис.

  • @manuraj2997
    @manuraj2997 Рік тому +70

    ഇത്രയും ക്രിസ്റ്റൽ ക്ലിയർ ആയി കാര്യം വ്യക്തമാകി തരുന്ന താങ്കൾക് 👍

  • @umarali4855
    @umarali4855 Рік тому +50

    വളരെ യൂസ്ഫുൾ ആയ അറിവുകൾ തരുന്ന ബ്രോക് എല്ലാ വിധ ആശംസകളും... നേരുന്നു..🌹🌹🌹

  • @dosais
    @dosais Рік тому +48

    One of the best you tube channels in Malayalam
    Great job Alex👍

  • @shantythomas9436
    @shantythomas9436 Рік тому +53

    …Clear and comprehensive explanation 👌

  • @manafcpy4044
    @manafcpy4044 Рік тому +173

    അന്താരാഷ്ട്ര മാർക്കറ്റ് എന്ന് കേട്ടപ്പോൾ എന്നും 50 രൂപക്ക് എണ്ണ അടിക്കുന്ന ലെ അണ്ണനെ ഓർമവന്നു 🤣🤣🤣🤣🤣

    • @anwarmaliayeckal5114
      @anwarmaliayeckal5114 Рік тому +7

      മുർളി അണ്ണനെയും :D

    • @manafcpy4044
      @manafcpy4044 Рік тому

      @@anwarmaliayeckal5114 🤣🤣🤣

    • @abinrashd2897
      @abinrashd2897 Рік тому +11

      @@anwarmaliayeckal5114 അന്താരാഷ്ട്രർ മാർക്കറ്റിൽ കുറയുമ്പോൾ അതിൻറെ ഒരു അംശം മാത്രമാണ് കൂടുന്നത്. ആ ടോട്ടൽ വില കൂടുന്നില്ല

    • @ahmedkutty8213
      @ahmedkutty8213 Рік тому

      2

  • @sonymonkuruvilla7873
    @sonymonkuruvilla7873 Рік тому +1

    Really valuable and usable video. This will definitely help to everybody to understand about current international politics.

  • @kcmedia7425
    @kcmedia7425 Рік тому +26

    പലരും അമേരിക്ക തകരുന്നത് സ്വപ്നം കാണുന്നു. എന്നാൽ അവിടെ പകരം വരുന്നത് ചൈന എന്ന എകാധിപത്യ രാജ്യമാണ് അത് ലോകത്തിനും ഇന്ത്യക്ക് പ്രത്യേകിച്ചും അപകടമാണ്. അമേരിക്ക ഒരു സാമ്രാജ്യത്യ ശക്തിയാണെങ്കിലും അതൊരു ജനാതിപത്യ രാജ്യമാണ്. അവിടെ മറ്റൊരു ഓപ്ഷൻ ഉണ്ട്. എന്നാൽ ചൈന ഒരു സ്വച്ഛധിപത്യ രാജ്യമാണ്......

    • @shaing7532
      @shaing7532 Рік тому +5

      സത്യമാണ്.. അന്ധമായ അമേരിക്കൻ വിരോധം ചൈനയെപ്പോലെ ഒരു dangerous രാജ്യത്തെ വളർത്തലാണ്..

    • @taxon1325
      @taxon1325 Рік тому

      Well said

    • @ilovemyindia7010
      @ilovemyindia7010 Рік тому

      ചൈന അല്ല.. റഷ്യ യാണ്.മുന്നിൽ വരാൻ നില്കുന്നെ

    • @abdunasserpalapra3589
      @abdunasserpalapra3589 Рік тому

      👍

    • @kcmedia7425
      @kcmedia7425 Рік тому +1

      @@ilovemyindia7010 no bro സോവിറ്റ് കാലത്ത് വാങ്ങിക്കൂട്ടിയ ആയുധങ്ങളുടെ എണ്ണം നോക്കിയാണ് അമേരിക്കക്ക് ശേഷം പലരും റഷ്യയെ കണക്കാക്കുന്നത്, എന്നാൽ അവയൊക്കെ പഴഞ്ചനാണ് അവരുടെ സൈന്യത്തിന്റെ 3ൽ ഒന്ന് റിസേർവ്ട് ആർമിയാണ് അതിന്റെ പോരായ്മകൾ ഇപ്പോൾ ലോകം കാണുന്നുണ്ട്. യുകൃൻ എന്ന ചെറിയൊരു രാജ്യത്തിന്ന് മുന്നിൽ കാലിടറുന്നു, എന്നാൽ ചൈന സാമ്പത്തികമായും സൈനീകമായും റഷ്‌യേക്കാൾ എത്രയോ മുന്നിലാണ്. പറയുമ്പോൾ റഷ്യൻ ചേരിയിൽ ചൈന എന്ന് പറയുമെങ്കിലും വാസ്തവം നേരെ തിരിച്ചാണ്.....

  • @shahimuhd
    @shahimuhd Рік тому +22

    Really loves international politics, thank you for giving updates. I'm only depending channels like your's for such informations.

  • @farooqpaikampaikam7054
    @farooqpaikampaikam7054 Рік тому +7

    മനസിലാക്കിത്തന്നതിന് വളരെ നാന്ദി 🙏

  • @shibilrehman
    @shibilrehman Рік тому +30

    ᴍɪᴅᴅʟᴇ ᴇᴀꜱᴛ ൽ നിന്നും അമേരിക്ക പിൻവാങ്ങിയാൽ അവിടുത്തെ പകുതി പ്രശ്നങ്ങൾ തീരും ...
    INDIA - RUSSIA - CHINA - GCC കൂട്ടുകെട്ടാണ് വേണ്ടത് ...

    • @bruno96z
      @bruno96z Рік тому +5

      അന്നത്തോടെ ഹൂതികള് എല്ലാം പിടിച്ചെടുത്തു കാണും 😑

    • @shibilrehman
      @shibilrehman Рік тому +1

      @@bruno96z
      എടുത്തോട്ടെ, നിനക്ക് എന്താണ് കുഴപ്പം...?

    • @dawwww
      @dawwww Рік тому

      @@shibilrehman Ninte pravachakante mecca aara protect cheyunnathu enna ninte vicharam.. madrassa pottanmaru annenu aano? America annada potta america.

  • @AfnanAZH
    @AfnanAZH Рік тому +12

    Precise, to the point, and easily graspable explanation...!!

  • @ayb1918
    @ayb1918 Рік тому +18

    ഉക്രൈനോട് "Nato യിൽ ചേരുന്ന കാര്യം പിന്നെ ആലോചിക്കാം" എന്ന് ഒരു വാക്ക് US പറഞ്ഞിരുന്നേൽ ഈ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ല!. ഇതൊക്കെ ഇനി എവിടെ എത്തുമോ എന്തോ...

  • @ajaykj3381
    @ajaykj3381 Рік тому +8

    Your explanation are really good and simple. I was really waiting for your video on this topic😍😍

  • @basheerpt
    @basheerpt Рік тому +2

    Very informative explanation. Thanks gentleman!

  • @jyothishgopi1083
    @jyothishgopi1083 Рік тому +1

    💯👍 Thanks for this topic and well explained 👍

  • @genuinetrd7841
    @genuinetrd7841 Рік тому +15

    വ്യക്തമായ അവതരണം 👍👍👍👍👍👍👍

  • @varghesethomas3519
    @varghesethomas3519 Рік тому +6

    Well explained 👏👏👏❤️❤️

  • @dineshpanikkath
    @dineshpanikkath Рік тому +2

    Informative and precise to the topic👌

  • @dasbas6683
    @dasbas6683 Рік тому +2

    Explanation is amazing 🤩.. thanks Alex....

  • @lalssebastian9891
    @lalssebastian9891 Рік тому +16

    Ellam eletric ayi തുടങ്ങി ഇനി ഉള്ള സമയം ഉത്പാദനം നടത്തി വേറെ എന്തിലേലും invest ചെയ്താൽ opec രാജ്യങ്ങൾക് നില നിക്കാം (uae ടുറിസം promote ചെയ്ത പോലെ

    • @sivanandk.c.7176
      @sivanandk.c.7176 Рік тому +1

      വൈദ്യുതി ഉണ്ടാക്കുന്നതും ഇത് കത്തിച്ചു തന്നെ.

    • @mohamednavas7667
      @mohamednavas7667 Рік тому

      Adoke ninde thonnala.electric vehicle oke pure scam anu.ini adin anelm oil venam

  • @ramdevyedunath2926
    @ramdevyedunath2926 Рік тому +7

    Ur explanation is really good and u r going places bro :) Also, try to incorporate more visuals into ur videos, as that will help layman to understand more. **Nammal business meeting il ppt usr cheyunna pole** just a suggestion bro

  • @athiraas2176
    @athiraas2176 Рік тому +1

    Alex , You are Amazing. Thank you. ♥️

  • @shebestanpalace6931
    @shebestanpalace6931 Рік тому +3

    Well explained brother.

  • @zion7185
    @zion7185 Рік тому +60

    ബ്രോ.. നിങ്ങൾ പുലിയാണ്... L❤.. ❤❤.. ഒന്നും പറയാനില്ല .

    • @alexplain
      @alexplain  Рік тому +6

      Thank you

    • @albin8851
      @albin8851 Рік тому +1

      @@alexplain bro iranile ippozhathe vipplavathe kurichu oru video cheyyo

  • @myworldirelandblaze8108
    @myworldirelandblaze8108 Рік тому +9

    Well articulated 😊

  • @VERTICALROUTES
    @VERTICALROUTES Рік тому +2

    Well explained Alex...

  • @munafabdul
    @munafabdul Рік тому +1

    Well explained thank you ❤

  • @ItsME-fj2nv
    @ItsME-fj2nv Рік тому +4

    well explained👏

  • @APV132
    @APV132 Рік тому +2

    Great choice and good background study bro…. Keep it up 👍

  • @JASIR1231
    @JASIR1231 Рік тому +16

    Point to point explanation ❤❤

  • @salmanpanavoor1643
    @salmanpanavoor1643 Рік тому

    I was waiting for your video in the topic

  • @moideenpk4615
    @moideenpk4615 Рік тому +1

    അവതരണം സൂപ്പർ ഇങ്ങനെ യൊക്കെ യാണ് കാര്യങ്ങൾ എന്നറിയിച്ചു തന്നതിൽ സന്തോഷം ❤️

  • @JmTalks_Jameel
    @JmTalks_Jameel Рік тому +5

    Well explained 💯💯

  • @ashiquebuhari2345
    @ashiquebuhari2345 Рік тому +4

    Lucid explanation
    Alexplain 🙌👌

  • @YounusYousuf
    @YounusYousuf Рік тому +1

    Well explained ❤❤

  • @csagrotech
    @csagrotech Рік тому

    Nice video chettaa . Ealladhivasavum video idaneee. Iam waiting ☺️

  • @peeyema
    @peeyema Рік тому +12

    നിരൂപണ നിരീക്ഷണത്തിൽ ഇങ്ങള് പുലിയാണ് alax ഞാൻ കാത്തിരുന്നതാണ് ഈ വിഷയത്തെക്കുറിച് അങ്ങയുടെ നിരൂപണം thanx🥰🥰

  • @fadilmohammed7322
    @fadilmohammed7322 Рік тому +3

    Good presentations ❤️👍🏻

  • @mohammedjasim560
    @mohammedjasim560 Рік тому

    Informative 👌 Thanks 💜

  • @Chleoberrys
    @Chleoberrys Рік тому +1

    Nice bro
    Please do one video regarding eu financial crisis

  • @Sebastian-fm3ek
    @Sebastian-fm3ek Рік тому +288

    അമേരിക്കടെ ഈ ലോക പോലീസ് കളി അവസാനിക്കണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ?

    • @shafeequemohammed119
      @shafeequemohammed119 Рік тому +17

      അമേരിക്ക അവരുടെയും യൂറോപ്പിന്റെയും താല്പര്യങ്ങള്ക്ക് വേണ്ടി ഏഷ്യന് രാജ്യങ്ങളെ യൂസ് ചെയ്യുകയായിരുന്നു. ഇപ്പോ അതൊക്കെ മറ്റ് രാജ്യങ്ങൾ മനസ്സിലാക്കി. മ്യൂച്ചല് റെസ്പെക്റ്റ് ഇല്ലാതെ ഈ ലോക പോലീസ് കളി ഇനി നടക്കില്ല. ഇന്ത്യ ഒക്കെ നേരത്തെ ഇത് ക്ലിയർ കാട്ടായി പറഞ്ഞിട്ടുണ്ട്.. പിന്നെ നമ്മുടെ 'ജി' മേരാ പ്രണ്ട് എന്നും പറഞ്ഞു വില കാലയുന്നുണ്ടെന്നത് ഒഴിച്ച് നിരത്തിയാൽ ഇന്ത്യ ഇക്കാര്യത്തിലൊക്കെ സ്ട്രോങ് ആണ്

    • @fridge_magnet
      @fridge_magnet Рік тому +12

      @@shafeequemohammed119 Jayashankar എല്ലാ interviewkalilum യൂറോപ്പ് അമേരിക്ക യുടെ ഈ ഇരട്ടത്താപ്പ് നേ പറ്റി പറയാറുണ്ട്.

    • @masthanjinostra2981
      @masthanjinostra2981 Рік тому +3

      They r for world peace ☮️, my least liked country is Pakistan 🇵🇰 and america 🇺🇸 but I support america 🇺🇸 to speaking against minority rights.
      They talks about Christian persecution in india 🇮🇳, if tomorrow our government decides to persecute minority Christians and Muslims. There will be only one country to save us it’s america 🇺🇸 peace ☮️ makers. Anyway angane sambhavikilla but angane aayal ❤

    • @shamsheermohd7481
      @shamsheermohd7481 Рік тому +5

      Great decision by Saudi Arabia. MBS is Great leader in Arabian peninsula

    • @bajicps857
      @bajicps857 Рік тому

      @@masthanjinostra2981 persecution in india done by who in india /?

  • @Mr_KP368
    @Mr_KP368 Рік тому +334

    🧐സൗദിയും ഇറാനും തമ്മിലുള്ള പ്രശ്നങ്ങൾ റഷ്യയുടെയും ചൈനയുടെയും ഇടപെടലിലൂടെ പരിഹരിച്ചാൽ അമേരിക്കയുടെ കാര്യം ഏതാണ്ട് ഒരു വഴിയാവും 🤔🤔

    • @vimalkarimbil6665
      @vimalkarimbil6665 Рік тому +62

      റഷ്യ ചൈന 🤣🤣🤣
      ചൈന സാമ്പത്തികമായി ഓക്കേ ആണ്. അല്ലാതെ സൈനികപരമായി രണ്ടും ശൂന്യം ആണ് , ചൈനയും റഷ്യയും ചേർന്ന് യുദ്ധം ചെയ്താ പോലും അമേരിക്കയോട് മുട്ടാൻ കഴിയില്ല എന്നത് സത്യം ആണ്.

    • @habeeshabi1465
      @habeeshabi1465 Рік тому +113

      @@vimalkarimbil6665 അമേരിക്ക ഇല്ലാതാകാൻ ഒരു യുദ്ധത്തിന്റെ ആവശ്യമൊന്നുമില്ല, ഏഷ്യൻ രാജ്യങ്ങൾ ഒന്നിച്ചാൽ മതി.

    • @sa34w
      @sa34w Рік тому +29

      @@habeeshabi1465 chumma Mandatharam parayaathe

    • @CHELSEABOY7
      @CHELSEABOY7 Рік тому +101

      @@vimalkarimbil6665 അഫ്‌ഘാനിസ്തനോട് പോലും യുദ്ധം ചെയ്യാൻ ഇന്നത്തെ അമേരിക്ക രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്ന സ്ഥിതിയാണ്.. എന്നിട്ടാണ് റഷ്യ യോടും ചൈനയോടും.. പിന്നെ സാമ്പത്തികശക്തി എന്ന് പറഞ്ഞു അവർ അവരുടെ മിലിറ്ററി രംഗത്ത് പുരോഗതി വരുത്താതെ ഇരിക്കുകയാണല്ലോ... ശൂന്യം എന്ന് പറയാൻ.. 😂

    • @Jokerboy152
      @Jokerboy152 Рік тому +120

      ചൈന പണ്ടത്തെ കളിക്കോപ്പ് വിൽക്കുന്ന ചൈനയല്ല... അവർ ഹെവി ആയിട്ടുണ്ടെന്ന് അമേരിക്കക്കും യൂറോപ്പിനും അറിയാം.. പുറമെ ഒന്നും കാണിക്കുന്നില്ല എന്നെ ഉള്ളു... ഇന്ത്യ ഒക്കെ ഒരു കുഴിയാന ഉണ്ടാക്കുമ്പോക്ക് നാല്പത് ആളെ അറിയിച്ചു മോഡിയണ്ണൻ ഷോ കാണിച്ചു നടക്കും

  • @aasifsadiq724
    @aasifsadiq724 Рік тому

    well explained.... thanks bro...

  • @kamaladnan9916
    @kamaladnan9916 Рік тому

    Suprr ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ യും മുടങ്ങാതെ കാണാറുണ്ട് തികച്ചും helpful ആയ വീഡിയോ ആണ് great dear.....

  • @rasheedsaidu3248
    @rasheedsaidu3248 Рік тому +5

    ഈ ചാനൽ ചർച്ചയിൽ ന്യൂസ്‌ പറയുന്നതിനേക്കാൾ നന്നായി ജനങൾക്ക് മനസ്സിലാകുന്നുണ്ട് 👌ഇനിയും പുതിയ അറിവുകൾക് കാത്തിരിക്കുന്നു 👍Alex👍

  • @MrBinnisraj666
    @MrBinnisraj666 Рік тому +7

    Bro.. your intro punch line is one of the best 👍

  • @fathimathulhuloodha693
    @fathimathulhuloodha693 Рік тому +2

    Detailed explanation 👍

  • @muhammedshiyas7693
    @muhammedshiyas7693 Рік тому +2

    Very useful videos..... becoz am a civil service aspirant...

  • @akhildas000
    @akhildas000 Рік тому +14

    എല്ലാം രാജ്യങ്ങൾക്കും അവരുടെ സാമ്പത്തിക സ്ഥിരതമാത്രമാണ് ലക്ഷ്യം എണ്ണ വില കുറഞ്ഞാൽ സൗദിയുടെ വരുമാനം കുറയും, കൂടിയാൽ നമ്മൾ ഉൾപ്പെടെ എണ്ണ വാങ്ങുന്ന എല്ലായിടത്തും വിലകയറ്റം ഉണ്ടാകും, trapped 😒

    • @Decaprio97
      @Decaprio97 Рік тому +3

      We have russians gas..
      Western countries il വില കൂടിയപ്പോൾ ഇന്ത്യയിൽ കൂടി ഇല്ലല്ലോ...

    • @badbadbadcat
      @badbadbadcat Рік тому +1

      റഷ്യയുടെ എണ്ണ വാങ്ങാം

    • @jaizbaby3752
      @jaizbaby3752 Рік тому +4

      @@Decaprio97 already koody ini കൂട്ടാൻ പറ്റില്ല...from 75 to 106

    • @jaizbaby3752
      @jaizbaby3752 Рік тому +2

      @@Decaprio97 നിങ്ങൾ ഈ നാട്ടിൽ അല്ലേ ജീവിക്കുന്നത്...75 ഇല് നിന്ന് 105 വരെ കൂടിയത് അറിഞ്ഞില്ലേ...അത് ശരിയാ നേരത്തെ കൂടിയത് കൊണ്ട് നമ്മൾ അറിഞ്ഞില്ല 😁😁

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Рік тому +7

    Late aayyallum latest information aayyitte varuuu bro ❣️🙌... Well Explained bro 👏.... & Smelling a world war3 😢🙄

  • @rvp71
    @rvp71 Рік тому

    Excellent presentation..very informative

  • @nasifahmed1590
    @nasifahmed1590 Рік тому

    Excellent work Alex. A big fan of your work. Keep going.

  • @GHOST_DAEMON
    @GHOST_DAEMON Рік тому +12

    Keep going bro..❤️

  • @hunizeibrahim7809
    @hunizeibrahim7809 Рік тому +46

    താങ്കൾ ഒരു point പറയാൻ വേണ്ടി അതിന്റെ past history പറഞ്ഞിട്ട്‌,നിലവിലെ അവസ്ഥ വിവരിക്കുന്നതു വളരെ കൃത്യം ആയിട്ടാണു👍
    ഇപ്പോഴത്തെ പല channels, past history പറയില്ലാ..

  • @windfal7
    @windfal7 Рік тому

    Nice explanation. To the point.

  • @starmakers876
    @starmakers876 Рік тому +1

    Very good explanation 👍🏼

  • @sammy0ayyan
    @sammy0ayyan Рік тому +5

    Mr. Alex, you could have brought up the strategic relation between Aramco, and Saudi Arabia. Also the threat against Sunni majority Saudi from Iran, as a Shia majority country.

  • @badbadbadcat
    @badbadbadcat Рік тому +14

    ഇന്ത്യക്ക് റഷ്യയുടെ എണ്ണ വിലക്കുറവിൽ കിട്ടുമ്പോൾ ഇന്ത്യയിലെ inflation കുറെയൊക്കെ പിടിച്ച് നിർത്താം, അതേസമയം വെസ്റ്റേൺ രാജ്യങ്ങളിൽ inflation കൂടുമ്പോൾ, മിനിമം wage കൂടുമ്പോൾ അവിടുന്ന് കൂടുതൽ കമ്പനികൾ ചിലവ് കുറഞ്ഞ production വേണ്ടി ഇന്ത്യയിലേക്ക് വരും

    • @badbadbadcat
      @badbadbadcat Рік тому +3

      @Sheldon Cooper മുഴുവനും ഇന്ത്യയിലേക്ക് ഒരിക്കലും വരില്ലല്ലോ അല്ലെങ്കിലും. പക്ഷെ സാധ്യത കൂടും

  • @harisali7340
    @harisali7340 Рік тому +1

    അലക്സ്‌, സൂപ്പർ... അറിവ് പകർന്നു തന്നതിന്നു നന്ദി. Mid time election ഇന്ത്യയിലും, സംസ്ഥാനങ്ങളിലും വന്നിരുന്നെങ്കിൽ... നന്നായിരുന്നു

  • @karthikal4444
    @karthikal4444 Рік тому +1

    Very useful....🙏

  • @Anu......
    @Anu...... Рік тому +5

    ഇപ്പോൾ കേരളത്തിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്ന നരബലിയുടെ കേസിൽ ഏറ്റവും സംസാരവിഷയം ആകുന്നത് 'അവയവ കടത്ത്/കച്ചവടം' ഉണ്ടോ എന്നാണല്ലോ?? കേരത്തിലെ organ transplatation/donation രീതികളെപ്പറ്റി വിശദമായി ഒരു വീഡിയോ ചെയ്യാമോ??

  • @krishnanunnimraj1675
    @krishnanunnimraj1675 Рік тому

    Hi Sir,
    Request video about byjus app from start till current situation.

  • @sajithsubramanian4686
    @sajithsubramanian4686 Рік тому

    So so Informative and knowledge acquire

  • @badbadbadcat
    @badbadbadcat Рік тому +14

    ഇനിയിപ്പോ സൗദി democracy അല്ലെന്ന് പറഞ്ഞ് BBC, CNN, The Ney York Times, Washington Post, The Economist എല്ലാം തുടങ്ങും സൗദിയെ ആക്രമണം

    • @testmz9755
      @testmz9755 Рік тому

      Saudi പഴയ Saudi അല്ല 😊😊

    • @rithwicreationspresents5517
      @rithwicreationspresents5517 Рік тому

      True, they destroyed many countries,

    • @elwray470
      @elwray470 Рік тому

      അപ്പോഴും സൗദി ജനാധിപത്യ രാജ്യമാകുന്നില്ല . ആധുനിക ലോകത്തു അതൊരു പോരായ്മ തന്നെയാണ് . ലോകത് എല്ലാ രാജ്യങ്ങളും മാറിയപോലെ സൗദിയും നാളെ ജനാധിപത്യ രാജ്യമായി അന്യർക് , പ്രത്യേകിച്ച് അന്യരാജ്യങ്ങളിലുള്ള സൗദി ഫാൻസിന് പൗരത്വമൊക്കെ നൽകുമാരിക്കും ❤

    • @badbadbadcat
      @badbadbadcat Рік тому

      @@elwray470 democracy ആണ് superior form of governance എന്ന് വിചാരിക്കുന്നത് ശരിയല്ല. എല്ലാത്തിനുമുണ്ട് advantages and disadvantages. പിന്നെ democracy എന്നതിൽ stuck ആയി നിൽക്കാതെ better form of governance try ചെയ്ത് experiment ചെയ്യേണ്ട സമയവുമായി. As long as it suits Western hegemony they'll prop up democracy or whatever crazy

  • @skn2265
    @skn2265 Рік тому +62

    പണ്ട് അമേരിക്ക ലോകപൊലീസ് ഇപ്പോൾ അമേരിക്ക ലോക തോൽവി

    • @kimmyzack2464
      @kimmyzack2464 Рік тому

      Thats why people are immigrating to america

    • @rajeshantony74
      @rajeshantony74 Рік тому

      @skn you may be joking right?

    • @ajithaprasad7777
      @ajithaprasad7777 Рік тому

      @@rajeshantony74 he is not joking it's true 😅

    • @elwray470
      @elwray470 Рік тому

      അമേരിക്ക സ്വന്തം കാര്യമൊക്കെ നോക്കി ഇരിക്കുന്നതാകും ഭാവിയിൽ നല്ലത് .

  • @eatcoderideride2412
    @eatcoderideride2412 Рік тому +2

    You could have included EU's price cap policy along in this....

  • @vksmn744
    @vksmn744 Рік тому

    Informative. Very nice

  • @humanvnm
    @humanvnm Рік тому +3

    1:07
    Bro Asper my knowledge, Qatar terminated its OPEC membership on 1 January 2019

  • @anjanakrishnan2791
    @anjanakrishnan2791 Рік тому +1

    Super explanation❤️

  • @fasambalathu
    @fasambalathu Рік тому

    Awesome..explain👌

  • @shahimuhd
    @shahimuhd Рік тому +6

    Detailed explanation from all angles..😊

    • @abuswawab
      @abuswawab Рік тому

      New developments, us support to armenia, indian support to armenia, nackchivan Azerbaijan corridor via iran. Turkey armenia border opening, closure of lachin corridor, zangezur corridor.... So many things.

  • @woodexinterior1166
    @woodexinterior1166 Рік тому +31

    Alex ബായ് program അടിപൊളി ആയിട്ടുണ്ട്...👍🏼 ആശംസകൾ...
    കൂട്ടത്തിൽ താങ്കളുടെ glamour ഒരൽപ്പം കൂടിയോ എന്നൊരു സംശയം 😂😂😂

    • @Galaxy-rz3xu
      @Galaxy-rz3xu Рік тому

      എടാ പൊട്ടാ ഇത് അലക്സ് അല്ല ചാനലിൽ വർക്ക് ചെയ്യുന്ന വേറെ ആരോ ആണ് മന്ദബുദ്ധിയെ

  • @Basheermpbr51
    @Basheermpbr51 Рік тому

    Very good description

  • @lisnamoljoseph4681
    @lisnamoljoseph4681 Рік тому

    I was waiting for your video

  • @umarali4855
    @umarali4855 Рік тому +4

    അലക്സ് പൊളി...🌹🌹🌹🌹

  • @ashfakhc9940
    @ashfakhc9940 Рік тому

    Very well explainations💞💞

  • @jimoommen2557
    @jimoommen2557 Рік тому

    Well explained..

  • @FAISALMRY
    @FAISALMRY Рік тому +3

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള താങ്കളുടെ അവതരണം പ്രശംസ അർഹിക്കുന്നു👍

  • @junaisjunu5189
    @junaisjunu5189 Рік тому +23

    Your all videos are amazing 😍

  • @Megastaraddict
    @Megastaraddict Рік тому +1

    an alexplain brilliance 👌

  • @Maverikoo_
    @Maverikoo_ Рік тому

    Thank you sir 👍

  • @aswanthcm8843
    @aswanthcm8843 Рік тому +12

    Bro possibilities of cease fire on Russia-ukrain war. Topic cheyumo

  • @rajeevjohny7947
    @rajeevjohny7947 Рік тому +4

    Opec+ oil മാത്രം നോക്കിയിരിക്കുകയെ ഉള്ളൂ. അവർ വില കുറക്കരുത്. കുറച്ചാൽ alternative ഉണ്ടാകാതെ വരും. അതെ സമയം അവർ കുറക്കാതെ ഇരുന്നാൽ ലോകം മറ്റു വഴി കണ്ടു പിടിക്കും. ഉറപ്പാണ്. നമ്മുടെ രാജ്യം ഒരുപാടു മുന്നോട്ടു പ്പായി കൊണ്ടിരിക്കുന്നു ഇപ്പോൾ തന്നെ. Nitin gadkariji ജൂലൈ 11നു പറഞ്ഞത് In 5 years India will stop using petrol എന്നാണ്. അതിനർത്ഥം പെട്രോൾ പൂർണമായി ഒഴിവാകുമെന്നല്ല. ഇപ്പോളത്തെ രീതിയിൽ ഉള്ള പെട്രോളിന് പകരം ethanol mix ചെയ്ത പെട്രോൾ വരും. അത് പോലെ ഒരുപാടു മാറ്റങ്ങൾ വരും.
    വിയറ്റ്നാം കോളനി സിനിമ ഓർമ വരുന്നു. അതിൽ മോഹൻലാൽ ഒരു മാർഗം ഉപയോഗിക്കുന്നു. പിരിവു കൊടുക്കേണ്ടവർക്കല്ല0 പിരിവ് തുടർന്നുംകൊടുക്കണം. അതുപോലെ നമ്മുടെ സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് ഇന്ധനം വിൽക്കുമ്പോൾ ലഭിക്കുന്ന ഭീമമായ നികുതിപ്പണം തുടർന്നും ലഭിക്കുകയാണെന്ന് ഏതെങ്കിലും രീതിയിൽ ഉറപ്പാക്കാൻ സർക്കാരുകൾക്ക് സാധിച്ചാൽ ഒരുപാട് വഴികൾ മുന്നിൽ വന്നുകൊണ്ടേയിരിക്കും.
    ഗ്രീൻ hydogen is the future of fuel

    • @aramandsangiwal724
      @aramandsangiwal724 Рік тому

      സ്കൂൾ പോകേണ്ട സമയത്ത് ശാഖയിൽ പോയ്‌ Pashoone oombi നടന്നതിന്റെ വിദ്യാഭ്യാസമില്ലായിമ്മ ആണ് നിന്റെ പ്രശ്നം .....

    • @valak-thescaryabess1504
      @valak-thescaryabess1504 Рік тому +2

      short term demand meet cheyyan vere vazhi onnum illa.
      Oil-energy extraction industry okke capital intensive aan. Ithokke undakkanmengil 2-3 yearsengilum edukkum.
      Pinne pala rajyangalilum alternative ways kqndathan aavishyamaya technology illa.
      Immathiri oil-energy extraction technolgy
      Patents adhikavum opec+ nationsisnte kayyil aan.......

  • @gibsonthomass
    @gibsonthomass Рік тому

    Good job bro. Keep up the good work.

  • @ItzNim44ft0nYT
    @ItzNim44ft0nYT Рік тому +1

    ALEXCELLENT ❤❤

  • @rajeshantony74
    @rajeshantony74 Рік тому +15

    Pretty clear explanation!! would like to connect couple of dots.
    1) USA was taking lead to resume Iran Nuclear deal which lets Iranian oil supply in world market ( Currently Iran can sell oil only as "Food for Oil programme" ). It is a double whammy for Saudi in terms of both oil price and Iran being the #1 enemy of Saudi. So Saudi expressed their unhappiness
    2)As mentioned in the video, Oil came down as low as $20 it was because Saudi was a glutting market with cheap oil to kill "Oil Fracking" in USA and they pretty much succeeded in it. Their end game was to hike prices and simply it is the time now. Current oil price is less than the price before Ukraine war ( 120 versus 93 dollars )
    3) America can revenge by bringing in Venezualan and Iranian oils into market. Currently both countries are sanctioned. Remember Venezuala has the largest oil reserve on the planet. However, these are trivial issues and the US-Saudi relation will pass this test. It is inevitable for the world economy
    4) Oil Fracking is a "low entry barrier" and quick to start production. It breaks even at 60-80 dollars per barrel. USA is an extremely business friendly and market economy. So the fracking companies now has a golden opportunity and USA has already became an energy exporting giant
    4) Why Mr S JaiShankar don't have any "Popular Comments" on this subject. India & China suffers lot worse than every country since they are largest importers of oil. USA is the largest oil producer as of now and even India imports oil from USA
    5) Still I appreciate the guts of USA to express the discontent right away inspite of being a super ally. I wish India had similar guts to talk to Russa. Else world won't consider Indo-Rus as equal partner relationship

    • @JohnPaul-by4lx
      @JohnPaul-by4lx Рік тому +5

      Bro he is against America, so he is making video always against America,
      He don't know what America is ,he is still carrying typical keralite thoughts
      In reality Saudi is going to suffer soon for this

    • @farhanaf832
      @farhanaf832 Рік тому +3

      @@JohnPaul-by4lx Americayude Boinc distributed computing software use akit data processing cheyarund.better corona vaccine kandupidikan help cheythirunnu by processing data (skycovione vaccine)
      Inflation ayalum science develop akan vendi anu ee software avar develop akiyath
      Russiayude uspex software vere level anu
      Chinayude rare earth elements
      Taiwan chip
      India cheap space tech/high accuracy missile (rad@home project citizen can contribute to isro)

    • @JasonMomos
      @JasonMomos Рік тому +1

      Thanks for elaborating. As for the 5th point, you can't expect India to make explicit comments against Russia (or anyone) like the US do. Both of them are P5 nations while India is not. Besides, the Indo-Russian relationship has been time-tested. It would be ungrateful for India to kick Russia when they are down.
      We are probably not in a position to broker peace in the Russia-Ukraine conflict, so we can only hope that this issue will de-escalate soon.

    • @rajeshantony74
      @rajeshantony74 Рік тому +2

      @@JasonMomos true. However, increasing the Russian oil import from 1 % to 13% was not a good gesture. It gives the shade of support. The excuse given by MEA is that India wanted to save money. The world has noticed both the action and the excuse provided. Now none will beleive India if we say we are a non-aligned nation or nation with high moral ground. In my opinion India's response is justifiable except the increase in purchase of oil

    • @rajeshantony74
      @rajeshantony74 Рік тому +3

      I have been living in America for the last few years. I won't be surprised even if 90% of the immigrants living in USA doesn't understand the true greatness of the America. Let alone those who form views somewhere else in the globe. If something happens to USA it is a debacle to the entire world. Not so for countries like Russia or China. Ofcourse some people opines America acts as a police man. But remember America is the most benevolent empire so far in the world. The world owes immensely for the current prosperity and peace of the world. Just imagine if USA doesn't give security guarantee in EU or East or middle east

  • @ncmphotography
    @ncmphotography Рік тому

    Well explained❤️🙌

  • @mohamedunaise216
    @mohamedunaise216 Рік тому

    Well explained

  • @basheerchalnai4871
    @basheerchalnai4871 Рік тому +8

    അവസാനിക്കാത്ത അധികാരം ലോകത്തിൽ ഇല്ല

  • @jamsheerkgrjamshy4489
    @jamsheerkgrjamshy4489 Рік тому

    Good explain....🌹🌹🌹🌹🌹

  • @masthanjinostra2981
    @masthanjinostra2981 Рік тому +1

    Hello 👋 bro , can you do a video. “ Life without oil “ what if oil well not found ? Malayalathil angane ulla videos kanunilla ❤❤. Cheriya post aanelum aavum in malayalam with details.

  • @stainsjohn9550
    @stainsjohn9550 Рік тому +2

    Love from Aramco oilfield ❤

  • @koromballyabdurahman2505
    @koromballyabdurahman2505 Рік тому +3

    ഏറെക്കുറെ കൃത്യവും നിഷ്പക്ഷവുമായ വിലയിരുത്തൽ.

  • @abdulrahmanekb
    @abdulrahmanekb Рік тому

    Informative 🔥

  • @freez300
    @freez300 Рік тому

    Superb analysis

  • @ahammedafsal4023
    @ahammedafsal4023 Рік тому +4

    Petrodollar, Paper currency , present political issues, Russia Ukraine war and many things well explained by Sheikh Imran Nazar Hosein years ago.

  • @darknight5182
    @darknight5182 Рік тому +63

    സൗദി വേറെ ലെവൽ, സാമ്പത്തികമായും, ആയുധപാരമയും സൗദി പൊളിയാണ് ഇന്ന്, 👍

    • @oldmalayalammovies5413
      @oldmalayalammovies5413 Рік тому +17

      Buddhiparamo?😂

    • @darknight5182
      @darknight5182 Рік тому +23

      @@oldmalayalammovies5413
      ഇന്ത്യയിലേറെ മുന്നിലാണ് ബുദ്ധിപരമായി 💪🥴😂

    • @LJ-qe9vl
      @LJ-qe9vl Рік тому +10

      @@darknight5182 ഇയാൾ ഇന്ത്യക്കാര൯ ആണൊ അതൊ അറബിയൊ?

    • @darknight5182
      @darknight5182 Рік тому +7

      @@LJ-qe9vl ഇന്ത്യക്കാരനായാൽ സൗധിയെ കുറിച് പറയാൻ പറ്റില്ലേ

    • @LJ-qe9vl
      @LJ-qe9vl Рік тому +1

      @@darknight5182 ബുദ്ധിപരമായി ഇന്ത്യ സൌദിയുടെ പുറകിലാണ് എന്നു നിങ്ങൾ പറഞ്ഞതു കണ്ടു ചോദിച്ചതാ

  • @midhunmohandaspmenon
    @midhunmohandaspmenon Рік тому +1

    Alex you just translated word by word from what Thinkschool channel told in their last video about the same topic. It's not a plagiarism by any means. But as I was subscribing to both channels, I just wondered you had something more to offer on this topic. Please include some additional information in your videos and try to make it look like a Malayalam translated video of ThinkSchool.
    Thank you.

  • @iqbalmohammad864
    @iqbalmohammad864 Рік тому

    Well said Bro 👏

  • @scpy6080
    @scpy6080 Рік тому +5

    പാശ്ചാത്യ രാഷ്ട്രീയക്കാർക്ക് ഓർമ്മക്കുറവുണ്ടെങ്കിലും മറ്റുള്ളവർ മറക്കുന്നില്ല, സൗദി അറേബ്യയുടെ കിരീടാവകാശി എംബിഎസ് 3 വർഷം മുമ്പ് അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിയിൽ അപമാനിക്കപ്പെട്ടു, എന്നാൽ ഇപ്പോൾ പാശ്ചാത്യ നേതാക്കൾ എംബിഎസ് അവർക്ക് ബഹുമാനവും എണ്ണയും നൽകുമെന്ന് പ്രതീക്ഷിച്ചു.
    അർജന്റീനയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പുടിൻ മാത്രമാണ് എംബിഎസിനോട് സൗഹൃദം പുലർത്തിയത്, റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധത്തെ പിന്തുണക്കാതെ എംബിഎസ് കടം വീട്ടി, പുടിന് ആശ്വാസം നൽകുന്നതിനായി പ്രതിദിന എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനെയും അദ്ദേഹം എതിർത്തു.

    • @jaisonv1776
      @jaisonv1776 Рік тому

      Enthi kondaa apamaanikkappettathu
      Enna kaaransm koodi manasilaakkuu