എന്റെ നാട് -പുളിംകുന്ന് Pulincunnoo-My South Indian Village

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 204

  • @tjalappuzha
    @tjalappuzha 7 місяців тому +8

    ഞാനും ഒരു പുളിങ്കുന്ന് കാരനാണ് നല്ല അവതരണം ആയിരുന്നു

  • @Shijomon85
    @Shijomon85 Рік тому +11

    എന്റെ സ്വന്തം പുളിങ്കുന്ന് 😍
    കുരുശുപ്പള്ളി 😍
    റോഡ്മുക്ക് 😍
    Love it🌹

  • @mathaimaveli9997
    @mathaimaveli9997 Рік тому +3

    Beautiful place pulinkunnu . Calm and quite village area. Your explanation is also good with your smiling face. Thank you so much sister sini. Pl. Continue.

  • @RamjiRao_Listening
    @RamjiRao_Listening 2 роки тому +2

    Excellent video. Good to learn about new place, culture . Thanks for vlog

  • @tomgeorge1313
    @tomgeorge1313 2 роки тому +3

    I am watching this video from Miami Florida USA 🇺🇸...I born and raised in Pulincunnoo

  • @SusanSabu-n3u
    @SusanSabu-n3u Рік тому

    Thanks molu itrayum kanichathinu

  • @psnkingdom
    @psnkingdom Рік тому +1

    How to reach the palli from alleppey ksrtc bus stand r railway station.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      You will get direct bus named 'Pulincunnoo' From Alappuzha KSRTC bus stand.

  • @salymathew7777
    @salymathew7777 Рік тому +1

    മോളെ ❤️ husbandina kattilluo god bless both&family 🙏🏻🙏🏻🙏🏻🎉🎉🎉

  • @rintokr2738
    @rintokr2738 3 місяці тому +1

    Nice

  • @Kannan-u7j
    @Kannan-u7j 8 місяців тому +1

    Pengale orupade nalla avatharanam pinne pulinkunne sarikkum orupade eshtayi

  • @jishnu4774
    @jishnu4774 Місяць тому +1

    അടിപൊളി 🎉

    • @NjanorupavamMalayali
      @NjanorupavamMalayali  Місяць тому +1

      ❤️

    • @jishnu4774
      @jishnu4774 Місяць тому

      @@NjanorupavamMalayali pulimkunnu മൻകൊമ്പ് ട്രാവൽ വ്ലോഗ് ഒന്ന് ചെയ്യാമോ✌🏻

  • @baijubaiju3715
    @baijubaiju3715 11 місяців тому +1

    വീഡിയോ കാണുവാൻ കുറച്ചു ലേറ്റായ് എന്നാലും സാരമില്ല വീഡിയോ സൂപ്പർ 🌹🥰🤝അവിടെ നേരിട്ട് വന്നു കാണുവാൻ ആഗ്രഹിക്കുന്നു 🤝🥰

  • @nancyjolly2950
    @nancyjolly2950 Рік тому

    നമ്മുടെ സ്വന്തം പുളിങ്കുന്നു. എത്രയെത്ര ഓർമ്മകൾ. നമ്മുടെ ഇടവക പള്ളി കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഈ കമന്റ് വായിച്ചപ്പോൾ എനിക്കും സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു ❤️

  • @surajpp-hm1ce
    @surajpp-hm1ce 2 роки тому +2

    Ivideayanu kunchakko old home and old kunko theater also

  • @c.jskaria2689
    @c.jskaria2689 2 роки тому +1

    Very good thanks

  • @divyanandu
    @divyanandu 3 роки тому +3

    നല്ല ഗ്രാമക്കാഴ്ചകൾ കാണിച്ച് തന്ന സിനിക്കുട്ടിക്ക് ഒരു വലിയ കയ്യടി 👏👏👏👏😍super video 💯😀😍❤

  • @klb___komban___yt
    @klb___komban___yt 9 місяців тому +2

    Ente veedu kottayam aanu ente appacheede veedu pulinkunoo aanu enna vube aanu changanassery vazhi veliyanaadu vannu kazhinju mankompu
    Chechi kaayalppuram palliyum koodi kanikkane ente veedinte eduthaa st joseph school kaayalppuram koodi

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      Mattoru videoyil kaayalppurathe kurachu kazchkal ittittundu.

  • @benjaminchacko2892
    @benjaminchacko2892 Рік тому +4

    Nostalgia!! So many childhood memories. Hahaha. It was fun to see my home once again after all these years. Especially places that close to the heart of the locals rather than just tourists

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ❤️

    • @cailyncrispinfrankcalixcri6824
      @cailyncrispinfrankcalixcri6824 Рік тому

      😮😅😅😊😅😮😮😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🎉🎉😢😢😢🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊

  • @travismoliter8197
    @travismoliter8197 5 місяців тому

    Pattam pole movie location Avde aano? Ith pole oru church nte front il vech ulla scenes kanditnd…

  • @arunradhakrishnakurup7954
    @arunradhakrishnakurup7954 3 роки тому +3

    Old good days 😍😍 . Frnds nu oppam orupaadu karangiyittolla sthalangal . Thanqq sini molee for this video 😀😀 . Koyikkal ambalavum, valiya palliyum, Hospital um , Aattil chaattavummm....... Plustwo lifeeee ❤❤❤❤

  • @lijomathewlijo7382
    @lijomathewlijo7382 2 роки тому +24

    നമ്മൾ പുളിങ്കുന്ന് കാർ പൊളി അല്ലെ

  • @sumaanil4105
    @sumaanil4105 Рік тому +2

    Nammalokke ore nattukaranee കായൽപ്പുറം

  • @athiratk2289
    @athiratk2289 3 роки тому +3

    Sinimole kalakki di

  • @lekshmys9273
    @lekshmys9273 Рік тому +2

    Ee palli ale trishade film vinnai thandi varuvaayayil kanikune

  • @kabeerkabeer9275
    @kabeerkabeer9275 2 роки тому +2

    ഭാഗ്യദേവധ
    കുട്ടനാടൻ ബ്ലോഗ്
    കുട്ടനാടൻ മാര്പാപ്പ
    കരുമാടി കുട്ടൻ
    കാഴ്ച
    ഇതൊക്കെ കുട്ടനാടിന്റെ ഏത് സ്ഥലത്തു ആണ് shoot ചെയ്

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thank you so much. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല. ഇനി വരുമ്പോൾ വീഡിയോ ചെയ്യാം 👍👍

  • @elsammageorge4322
    @elsammageorge4322 7 місяців тому +1

    Estay🎉❤

  • @SangeethSaji-m7o
    @SangeethSaji-m7o 28 днів тому

    Palliyumayulla bandam last parnjath chiri vennu 😅
    Nalla avatharnam

  • @harikuttan1167
    @harikuttan1167 Рік тому +1

    സൂപ്പർ അടിപൊളി ✨️

  • @mathewabraham8356
    @mathewabraham8356 2 роки тому +1

    Thank you, good effort

  • @Praveen-go9vn
    @Praveen-go9vn Рік тому

    ചുമ്മാ.....

  • @afsalpcafu4343
    @afsalpcafu4343 Рік тому +1

    Kuttanattukari anno

  • @sajij2163
    @sajij2163 Рік тому +2

    ജോൺസൺ പുളിങ്കുന്ന്.പഴയ നോവലിസ്റ്റ്.അറിയുമോ?പുഴ കാണാൻ നല്ല ഭംഗി.ഇനി തിരിച്ചു വരാൻ സാധ്യതയില്ലാത്തത് പഴയ കാല കൊയ്ത്തും മെതിയും അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുവാണ്. എന്റെ അവധി തീരാൻ ഒന്നോ രണ്ടോ ദിവസം മാത്രം നിൽക്കേ, നാട് ഇടയ്ക്കിടയ്ക്ക് കാണാലോ എന്ന ലക്ഷ്യം മാത്രം മനസ്സിൽ നിറച്ചു, ആ മഴക്കാലത്തു മഴ തോർന്ന കുറച്ചു നേരം നോക്കി ഓടിപ്പോയി എടുത്ത വീഡിയോ ആണിത്. ഒരുപാട് കാര്യങ്ങൾ ഇതിൽ പറയാൻ ബാക്കിയുണ്ട്. എല്ലാം അടുത്തൊരു അവധിക്കാലത്തിനായി മാറ്റി വച്ചിരിക്കുകയാണ്. വീഡിയോ കണ്ടു കമന്റ് ഇട്ടതിനു ഒത്തിരി നന്ദി ❤️❤️❤️❤️❤️

    • @vjjoseph3896
      @vjjoseph3896 Рік тому

      ​@@NjanorupavamMalayali'?.

  • @santhoshk.andrews7002
    @santhoshk.andrews7002 Рік тому +1

    Nice 👍 video

  • @ranirajesh374
    @ranirajesh374 Рік тому

    എന്റെ നാട്, ഒരുപാട് ഓർമ്മകൾ,😅😅thanku 🙏

  • @tasteofkuttanad
    @tasteofkuttanad 3 роки тому +2

    വീണ്ടും അതുവഴി എല്ലാം പോയ പോലെ ഒരു തോന്നൽ

  • @rajugeorge7771
    @rajugeorge7771 Рік тому +1

    Wow🎉 beautiful ❤️

  • @Praveenafernandeskallianpur
    @Praveenafernandeskallianpur 3 роки тому +3

    Beautiful place 😍

  • @deepikajoseph6523
    @deepikajoseph6523 Рік тому

    Ente sontham amma veede evidane.

  • @Mannafoods54
    @Mannafoods54 Рік тому

    പുളികുന്നിൽ എവിടാടാ

  • @roseannepark5728
    @roseannepark5728 2 роки тому +2

    Njan pulincunnila padiche

  • @varghesethresiamma3387
    @varghesethresiamma3387 2 роки тому +1

    Super ...

  • @nancyjolly2950
    @nancyjolly2950 Рік тому

    ഞങ്ങൾ കൊവേന്ത പള്ളിയുടെ അടുത്താണു. SH. Bakery -ലെ മൂത്ത മോൾ ആണു

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Ok, ചേച്ചി👍 പരിചയപ്പെട്ടതിൽ ഒത്തിരി സന്തോഷം ❤️

  • @soniaabraham9604
    @soniaabraham9604 3 роки тому +1

    Super

  • @jinothomas8296
    @jinothomas8296 3 роки тому +3

    പുളിങ്കുന്നു മൊത്തത്തിൽ ഉണ്ടല്ലോ

  • @MARANGADAN
    @MARANGADAN 3 роки тому +3

    So beautiful places😌🔥🥰

  • @jibinantony5272
    @jibinantony5272 2 роки тому +3

    My
    Pulincunnoo ☺️

  • @salymathew7777
    @salymathew7777 Рік тому

    👍👍🙋‍♂️🙏🏻

  • @mithrasmedia8660
    @mithrasmedia8660 2 роки тому +1

    നല്ല അവതരണം 👌.... 😍

  • @green8224
    @green8224 Рік тому

    Nice,njan allappuzha

  • @maluparu7828
    @maluparu7828 Рік тому +1

    Ente ammede nadanu 😊

  • @sebastiansebastian636
    @sebastiansebastian636 Рік тому +1

    വീഡിയോ നന്നായിട്ടുണ്ട്
    ചെറിയ ഒരു കാര്യം പറയട്ടെ ----- നമ്മുടെ ആറ് പമ്പയല്ല മണിമലയാറാണ്
    അത് പോലെ തന്നെ നമ്മുടെ പള്ളിയുടെ ആനവാതിൽ കാണിച്ചില്ലേ അതിന് ചെറിയ ഒരു പ്രത്യേകതയുണ്ട് നമ്മുടെ പളളിയുടെ ജനലും വാതിലുമെല്ലാം ഒരേ മോഡലാണ് അത് പണിതിരിക്കുന്നത് ഗോതിക് (തച്ചുശാസ്ത്രം )എന്ന മോഡലിലാണ്. പിന്നെ മാർട്ടിൻ പുണ്യവാളുന്റെ പളളി പുളിംങ്കുന്നിലെആദ്യത്തെ പളളി . അതിനു ശേഷമാണ് വലിയ പള്ളി ഉണ്ടായത് ... എന്റെ ചെറിയ ഒരറിവ് പങ്ക് വച്ചന്നേ ഉള്ളു എന്തായാലും കുട്ടി എടുത്ത എഫേർട്ടിന് ബിഗ് സല്യൂട്ട് കുറഞ്ഞ സമയം കൊണ്ട് ഒത്തിരി കാര്യങ്ങൾ മറ്റുളളവരിൽ എത്തിക്കാൻ കഴിഞ്ഞു
    എനിക് സത്യത്തിൽ ഈ യാ ളെ മനസിലായില്ല കേട്ടോ❤

  • @pimeshpjp7057
    @pimeshpjp7057 Рік тому +1

    Jesus bless sister

  • @vidhyaprem4058
    @vidhyaprem4058 3 роки тому +2

    Sinikutty 👌👌👌👌👌👌👌👌

  • @abhilashka1586
    @abhilashka1586 2 роки тому +1

    Good

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      Thank you🥰

    • @abhilashka1586
      @abhilashka1586 2 роки тому

      @@NjanorupavamMalayali ok Njan soudi anu work chiyunne israil varan olla documents endallam

  • @soniachristo
    @soniachristo 2 роки тому +1

    Enteyum naadu 🥰💖🥰💖🥰

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому

      Hi സോണിയ ചേച്ചി 🥰🥰നിങ്ങളൊക്കെ നമ്മുടെ നാടിന്റെ താരങ്ങൾ അല്ലായിരുന്നോ 🥰🥰

  • @joythomas9474
    @joythomas9474 5 місяців тому

    🙏

  • @raniantony8150
    @raniantony8150 Рік тому

    Ente nadu , ente swantham pulincunnoo

  • @ronezha
    @ronezha 2 роки тому +1

    Vinnaithandi varuvaya location?

  • @athi3731
    @athi3731 Рік тому

    🥰🥰🥰

  • @varghesekallarakkal5914
    @varghesekallarakkal5914 4 місяці тому +1

    മോൾ ഒരു പാവം മലയാളി കൊച്ചു തന്നെ. ഗ്രാമീണ നിഷ്കളങ്ക

  • @Praveen-go9vn
    @Praveen-go9vn Рік тому +1

    👍

  • @chinthamanichinthu4957
    @chinthamanichinthu4957 Рік тому

    👍👏🙏🏻🙏🏻🙏🏻🙏🏻

  • @donvargheseantony6429
    @donvargheseantony6429 2 роки тому +2

    Our Pulincunnoo

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +2

      Yes🥰🥰

    • @jinothomas8296
      @jinothomas8296 2 роки тому

      @@iyob3648 Ariyilla Bro.... Ariyavuna oru Thomson james und but avan engineering ayirnu....

    • @iyob3648
      @iyob3648 2 роки тому

      Thanks for ur reply bro

  • @SABIKKANNUR
    @SABIKKANNUR 3 роки тому +2

    ആഹാ പൊളി സ്ഥലം 😍😍😍

  • @premrijo
    @premrijo 2 роки тому +1

    4:30....Memories of Jessie❤

  • @manujose2592
    @manujose2592 3 роки тому +1

    നാട് ❤️🤗

  • @tbbibin
    @tbbibin 3 роки тому +1

    👌👌👌

  • @PavamObito
    @PavamObito 3 роки тому +1

    🤩🤩

  • @shabeebmkd2670
    @shabeebmkd2670 Рік тому

    🌹
    ചാപ്പൽ?

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      കന്യാസ്ത്രീ മഠങ്ങളോട് ഒക്കെ ചേർന്നു ചെറിയ ആരാധനാലയം കാണും അതിനെ ആണ് ചാപ്പൽ എന്ന് പറയുന്നത്.

  • @RajeshKumar-rq3qk
    @RajeshKumar-rq3qk Рік тому

    Achoda...കല്യാണം കഴിഞ്ഞതാരുന്ന്..അല്ലേ..കഷ്ടമയല്ലോ

  • @jinsonjoseph6320
    @jinsonjoseph6320 3 роки тому +1

    👍👍

    • @NjanorupavamMalayali
      @NjanorupavamMalayali  3 роки тому

      ❤❤

    • @rincybabu3525
      @rincybabu3525 2 роки тому +1

      Karmel school nte aduthhu oru mathavinte oru groto undayirunnu athu kanichhilallo ennum schoolyil pokubo avede prathhikkan kerumayirnnuu 🙏🙏🥰🥰❤️❤️ eggelum vedeo superr

  • @Jasmin_.982
    @Jasmin_.982 3 роки тому +1

    🤩🤟

  • @thresiammajohn6472
    @thresiammajohn6472 3 роки тому +3

    നമ്മുടെ ഗ്രാമം മുഴുവൻ കാണിച്ചല്ലോ Post Office ന്റെ തൊട്ട് തന്നെ വില്ലേജ് ഓഫിസ് ഉണ്ടായിരുന്നു അത് കാണിക്കാൻ മറന്നു പോയോ എല്ലാം നല്ലതായിരുന്നു

    • @NjanorupavamMalayali
      @NjanorupavamMalayali  3 роки тому +1

      Thanks ആന്റി, ചിലതൊക്കെ വിട്ട് പോയി. പിന്നെ എടുക്കാൻ സമയം കിട്ടിയില്ല. അടുത്ത വരവിനു ചെയ്യാം ❤

  • @justinjoseph7804
    @justinjoseph7804 2 роки тому +1

    👌

  • @jancyjohn9595
    @jancyjohn9595 2 роки тому +1

    👍🌷

  • @bijumunnar7004
    @bijumunnar7004 9 місяців тому +1

    ഈ പള്ളിയും, അവിടുത്തെ ഒരു ചേച്ചിയെയും മറക്കാൻ കഴിയില്ല. എറണാകുളത്തുനിന്നു ഒരു ദിവസത്തെ ലീവിന് ഞാനും സുഹൃതൂം അവിടെ വന്നിരുന്നു, തിരിച്ചു പോകാൻ നേരം ജങ്കാർ കിട്ടിയില്ല, ഒരു പ്രായം ചെന്ന അപ്പച്ചന്റെ വഞ്ചി കിട്ടി അതിൽ ഒരു ചേച്ചിയും കയറി പരിചയപ്പെട്ട്ട്, ലണ്ടനിൽ നഴ്സാണ്, ലീവിന് വന്നതാണ് അക്കരെ ബസ് സ്റ്റാൻഡിനടുത്താണ് വീട്. വിശേഷം പറഞ്ഞ കൂട്ടത്തിൽ പുള്ളിക്കാരിടെ ബാല്യകാലം ഇവിടെയായിരുന്നു ഈ പുഴയിൽ നിന്തി കളിച്ചു എന്നു പറഞു ഒറ്റ കരച്ചിൽ ആയിരുന്നു. ഞങ്ങളും വല്ലാതായി, വഞ്ചിക്കാരൻ അച്ചായനും വിഷമത്തിലായി. പിന്നിട് അക്കരെ ചെന്ന് ബസ് സ്റ്റാൻഡിൽ ഞങ്ങൾ ഇരുന്നു, ചായ കുടിച്ചാണ് പിരിഞ്ഞത്... 2 വരഷമാകുന്നു,ഇന്നും ഒരു നല്ലോരു ഓർമയാണ്. വിണ്ടു അതിലെ വരണം..❤❤❤

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому +1

      A chechiyude peru ormayundo?
      Enthayalum nalloru experience share cheythathinu othiri nandhi❤️

  • @albertthomas3164
    @albertthomas3164 Рік тому +1

    Very good

  • @sandrarosemaria3102
    @sandrarosemaria3102 3 роки тому +1

    💪💪

  • @potnuts6354
    @potnuts6354 Рік тому

    ❤❤

  • @sibinmathew3187
    @sibinmathew3187 Рік тому +1

    Missing pulincunnoo days ❤️

  • @സ്കറിയസ്കറിയ

    I love you pulicunnio

  • @anildevadas5590
    @anildevadas5590 Рік тому

    Good village😊

  • @shanavasmm9660
    @shanavasmm9660 Рік тому

    👍👍👍👍

  • @adithyakrishnankutty3323
    @adithyakrishnankutty3323 2 роки тому +2

    Njan onnam class muthal puluncunnilaan padichath.. Now i am in 11th standard at st. Joseph school.. Thanku for the video chechii🥰.. But its not completed.. Iniyum kaanan orupad ulla sthalamaan

  • @anisha2930
    @anisha2930 3 роки тому +1

    നാട്....🥰😔

  • @manumancompu4859
    @manumancompu4859 Рік тому +1

    ഒരു ദിവസം മങ്കൊമ്പ് വാ ഒരുപാട് സംഭവങ്ങൾ ഉണ്ട് ഷൂട്ടിംഗ് തുടങ്ങാം

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thank you sir❤️. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ സാറിന്റെ മാജിക്‌ കണ്ടിട്ടുണ്ട്. അങ്ങനെയൊരാൾ ഈ വീഡിയോ കണ്ടു കമന്റ് ഇട്ടതിനു ഒത്തിരി നന്ദി. ഇപ്പോൾ ഞാൻ നാട്ടിൽ ഇല്ല. നാട്ടിൽ വരുമ്പോൾ തീർച്ചയായും മങ്കൊമ്പിൽ വരാൻ ശ്രമിക്കാം.

  • @jancyjohn9595
    @jancyjohn9595 Рік тому +1

    🌹🇱🇷

  • @ryanscorner6523
    @ryanscorner6523 Рік тому

    My in laws place

  • @lissybabu2196
    @lissybabu2196 Рік тому +1

    Gooplace

  • @alibinsadar347
    @alibinsadar347 Рік тому +1

    പാവം 😊

  • @PraveenKumar-bm5pj
    @PraveenKumar-bm5pj 2 роки тому +1

    Manimalayaar

    • @NjanorupavamMalayali
      @NjanorupavamMalayali  2 роки тому +1

      പമ്പയാണ് - പുളിങ്കുന്നാർ

    • @PraveenKumar-bm5pj
      @PraveenKumar-bm5pj 2 роки тому +2

      @@NjanorupavamMalayali അല്ല നേരത്തെ മുതൽ ആൾക്കാർ പമ്പ പറഞ്ഞ് അറിവാണ് താൻ പറയുന്നത് ശരിക്കും മണിമലയാർ

    • @saniiammu4401
      @saniiammu4401 2 роки тому

      @@PraveenKumar-bm5pj correct njanum comment idan വന്നതാണ് map നോക്കിയാൽ മനസ്സിലാവും

  • @PraveenSuku
    @PraveenSuku 8 місяців тому

    പുളിങ്കുന്ന് ആറല്ല
    മണിമലയാറാണ്

  • @ajinachankunju6807
    @ajinachankunju6807 2 роки тому +2

    ഹായ് സിസ്റ്റർ താങ്കൾ ഇപ്പോഴെങ്ങുംമരിക്കുക ഇല്ല സത്യം

  • @dairymilk1696
    @dairymilk1696 3 роки тому +1

    ☹️

  • @itsmestar.77
    @itsmestar.77 2 роки тому +1

    Super

  • @arunlalunni1397
    @arunlalunni1397 3 роки тому +1

    👍👍