Shan ഈ ചാനൽ മറ്റു എല്ലാ travel ചാനലുകളെയും കവച്ചു വെക്കും, no 1ആകും കാരണം ഒരുപാട് മണിക്കൂറുകൾ കൊണ്ട് കാണേണ്ട കാര്യങ്ങൾ വളരെ ചുരുക്കി എന്നാൽ തനിമ കൈവിടാതെ കൊണ്ട് പോകുന്നു 👍♥️👍♥️
Shan ചേട്ടാ പൊളിച്ചു 👌👌👌❤ കുട്ടനാടൻ കാഴ്ചകളും അവിടത്തെ രുചിയൂറും വിഭവങ്ങളും superb. കള്ള് ചെത്തുന്നത് എങ്ങനെ എന്ന് വ്യക്തമായി കാണിച്ചു തന്നു. ചേട്ടന്റെ വിവരണം... 🥰🥰🥰 ആഹാ അത് അടിപൊളി ആണ് ❤❤❤
കുട്ടനാടൻ പാടശേകരങ്ങളും കായലുകളും, കണ്ണിനു കുളിർമ്മ നൽകുന്ന മനോഹരമായ കാഴ്ച്ച. അതിന്റെ കൂടെ വായിൽ വെള്ളമുറുന്ന ഷാപ്പ് വിഭവങ്ങൾ, അവരുടെ cooking, എല്ലാം വളരെ കുറഞ്ഞ സമയത്തിൽ മനോഹരമായ ഫോട്ടോഗ്രാഫിയിൽ ചെയ്തിരിക്കുന്നു. ഇനി അപൂർവമാകാൻ പോകുന്ന ചെത്തു തൊഴിലാളികൾ. Thank you.
നന്ദി ഇത് വരെയും ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ അത് കൊണ്ട് കുട്ടനാടൻ കാഴ്ചകൾ കുറച്ചെങ്കിലും കാണാൻ സാധിച്ചു ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം ശിവദാസൻ മാരാത്ത് ❤
മുലപ്പാൽ കഴിഞ്ഞാൽ കുല പാൽ എന്നാണ് മലബാറിൽ കള്ളിനെ കുറിച്ച് പറയുന്നത് പക്ഷേ ഇപ്പോ എല്ലാം മായമാണ് സർവ്വത്ര മായം താങ്കളുടെ വീഡിയോ കലക്കി ദൃശ്യ വിരുന്ന് അത് വേറെ ലെവൽ
This video is spectacular with great drone footage and excellent narration. You must start a column with some reputed travel magazine. Your style is inimitable. Keep up the brilliant work, Shaan!
Shaan Geo, a unique blogger in Malayalam, crisp content and excellent video quality and great narration! Many Others are making it too personal mostly showing the food they eat , where they take bath and defecate! Without much real content. Good that after the success of your cooking channel you started a travel blogging channel! Great going. Slava’s Russian plus / coolvision are my reference vblogger / channel for the armchair travellers..
I am originally from Alleppey . My brother is still there. It is a beautiful place. We used to go to Edayaranmulla by ferry boat, before they build the small bridges. It brought back a lot of memories. Kall video was very informational.
How simply you did a Video Man. Amazing . Rest Vlogs they will simply do with useless fun words and video will be atleast 30 mins as boring. Well keep doing all places ❤ full power ON
മറ്റുള്ളവർ ഒരു മണിക്കൂറിൽ അവതരിപ്പിക്കുന്നത് വെറും 11 മിനിറ്റിൽ അവതരിപ്പിച്ച ഷാൻ ജിയോ👏👏👏👏👏💪💪💪💪🙏🙏🙏🙏
😊🙏
@q
Q
@@ShaanGeoStoriesഇത് എത് സ്ഥലഠ?
ചേട്ടാ കൊല്ലം വീഡിയോ ചെയ്യുമോ?
സ്ഥിരം ട്രാവൽ സ്റ്റോറി ചെയ്യുന്നവർ പോലും ഇത്രയും ഭംഗിയായി ചെയ്യുന്നില്ല എന്ന് നിസംശയം പറയാം.. പുതിയ ചാനലിന് എല്ലാവിധ ആശംസകളും..
Thank you merly
കുട്ടനാടിന്റെ ഇങ്ങനെയുള്ള vibe നൽകാൻ ഷാൻ ചേട്ടന് മാത്രമേ കഴിയൂ... എന്താ ഒരു vibe സൂപ്പർ... ❣️❣️❣️
Thank you Linson
Shan ഈ ചാനൽ മറ്റു എല്ലാ travel ചാനലുകളെയും കവച്ചു വെക്കും, no 1ആകും കാരണം ഒരുപാട് മണിക്കൂറുകൾ കൊണ്ട് കാണേണ്ട കാര്യങ്ങൾ വളരെ ചുരുക്കി എന്നാൽ തനിമ കൈവിടാതെ കൊണ്ട് പോകുന്നു 👍♥️👍♥️
😊🙏
ഞാൻ ഒരു കുടനാട്ടുക്കാരനാണ് …ഈ വീഡിയോ ഇപ്പോ കുവൈറ്റിൽ ഇരുന്ന് കണ്ടിട്ട് നല്ലപ്പോലെ മിസ്സ് ചെയ്യണു ഷാൻ ബ്രോ....നല്ല അവതരണം ആണ് ബ്രോയുടെ …
Thanks bro 😊
കണ്ണിനു കുളിർമ ഉള്ള കാഴ്ചകൾ ഒത്തിരി സന്തോഷം ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ❤❤👍🏻
Thank you Rasiya
Hi Bro അങ്ങനെ ഞങ്ങടെ നമ്മുടെ സ്വന്തം ആലപ്പുഴയിൽ എത്തി അല്ലെ .... Thanks
ഇത്രയും ക്ലാരിറ്റി വീഡിയോ, എന്താ ഭംഗി. താങ്ക്സ് ചേട്ടാ 🥰🥰🥰🥰👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ വീഡിയോ കണ്ട് അവിടെ ചെല്ലുമ്പോൾ ഇത്രയും ഭംഗി കാണുവോ എന്നുള്ളതാ 👍👍👍
👍🙏
എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് കുട്ടനാട് കാണുക എന്നത്. ഈ വിഡിയോ കാണുമ്പോൾ അവിടെ എത്തിയപോലെ തോന്നി. അതിമനോഹരമായ കുട്ടനാടൻ കാഴ്ചകൾ.👍👍👍💐💐💐
Thank you so much
കണ്ണിനു കുളിർമ ഏകുന്ന ഈ കാഴ്ച share ചെയ്തതിനു ഒത്തിരി നന്ദി.
Thank you molly
ഓരോ വിഡിയോയും പോരായ്മകൾ പരിഹരിച്ചു വരുന്നുണ്ട്.... ചെത്തുകാരൻ അടിപൊളി...
Thank you
എത്ര ഭംഗി ആയി ആണ് അവതരിപ്പിച്ചത്... Great good luck..... എന്റെ favourite ചാനൽ ആണ് ഇതും food യും
Thank you Appu
താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. മികച്ച video ക്വാളിറ്റി, എഡിറ്റിംഗ്, explanations അങ്ങനെ എല്ലാം ഒന്നിനൊന്നു മെച്ചം. 👍
Thank you
vibe സൂപ്പർ... ❣❣❣ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
❤️🙏
Shan ചേട്ടാ പൊളിച്ചു 👌👌👌❤
കുട്ടനാടൻ കാഴ്ചകളും അവിടത്തെ രുചിയൂറും വിഭവങ്ങളും superb. കള്ള് ചെത്തുന്നത് എങ്ങനെ എന്ന് വ്യക്തമായി കാണിച്ചു തന്നു. ചേട്ടന്റെ വിവരണം... 🥰🥰🥰
ആഹാ അത് അടിപൊളി ആണ് ❤❤❤
Thank you❤️❤️
ആവർത്തിച്ച് വരുന്ന background music അലോസരപ്പെടുത്തിയെങ്കിലും, അവതരണവും ദ്രിശ്യങ്ങളും മികച്ചതായിരുന്നു. മനോഹരം.
❤️🙏
സൂപ്പർ.... വ്ലോഗിങ്.... പരമാവധി കാഴ്ചകൾ ഒപ്പി എടുത്തു... 👍 കഥ പ്രസംഗം കൊണ്ട് വെറുപ്പിച്ചു ചെയ്യുന്നവർ ഇത് ഒക്കെ കാണണം
Thank you
മികച്ച അവതരണം❤️😍, ദൃശ്യ മനോഹരം👍👍❤️
കുട്ടനാടൻ പാടശേകരങ്ങളും കായലുകളും, കണ്ണിനു കുളിർമ്മ നൽകുന്ന മനോഹരമായ കാഴ്ച്ച. അതിന്റെ കൂടെ വായിൽ വെള്ളമുറുന്ന ഷാപ്പ് വിഭവങ്ങൾ, അവരുടെ cooking, എല്ലാം വളരെ കുറഞ്ഞ സമയത്തിൽ മനോഹരമായ ഫോട്ടോഗ്രാഫിയിൽ ചെയ്തിരിക്കുന്നു. ഇനി അപൂർവമാകാൻ പോകുന്ന ചെത്തു തൊഴിലാളികൾ. Thank you.
😊🙏
മനോഹരമായ കാഴ്ച്ചകളും സൗമ്യമായ അവതരണവും
അതിമനോഹരം
Thank you😍🙏
നല്ല ഭംഗിയുള്ള കാഴ്ചകൾ വീഡിയോ ക്ലാരിറ്റി സൂപ്പർ 😍
Thank you❤️🙏
Suprr travel ntha ഒരു happy ജേർണി.. കൊതിയാകുന്നു
താങ്ക്സ് jeo ബ്രോgod bless u bro
Kuttanadan vlog adipoli anuto kurachu puthiya arivukalum athiloode kittito TKS shaan bro
കുട്ടനാടിന്റെ ഭംഗിയുള്ള ഗ്രാമക്കാഴ്ച.. ✌🏻
😊😊
Super video good presentation waiting for new videos
Thanks and sure
നന്ദി ഇത് വരെയും ചെയ്തതിൽ നിന്നും വ്യത്യസ്തമായ ഒരു വീഡിയോ അത് കൊണ്ട് കുട്ടനാടൻ കാഴ്ചകൾ കുറച്ചെങ്കിലും കാണാൻ സാധിച്ചു ഇനിയും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം ശിവദാസൻ മാരാത്ത് ❤
😊🙏
മുലപ്പാൽ കഴിഞ്ഞാൽ കുല പാൽ എന്നാണ് മലബാറിൽ കള്ളിനെ കുറിച്ച് പറയുന്നത് പക്ഷേ ഇപ്പോ എല്ലാം മായമാണ് സർവ്വത്ര മായം താങ്കളുടെ വീഡിയോ കലക്കി ദൃശ്യ വിരുന്ന് അത് വേറെ ലെവൽ
👍🙏
Vedio സൂപ്പർ clarity
Beautiful beautiful.. Please keep posting.
👍👏👌
Thank you, I will
Super video. Thank you mon. Oru ammachi
🙏🙏
Beautiful place and video ❤ greenery 💚Thank you 🥰
Thank you too
This video is spectacular with great drone footage and excellent narration. You must start a column with some reputed travel magazine. Your style is inimitable. Keep up the brilliant work, Shaan!
❤️🙏
the background score was awesome.. really matching to the location
Thanks a lot 😊
Shaan Geo, a unique blogger in Malayalam, crisp content and excellent video quality and great narration!
Many Others are making it too personal mostly showing the food they eat , where they take bath and defecate! Without much real content.
Good that after the success of your cooking channel you started a travel blogging channel! Great going. Slava’s Russian plus / coolvision are my reference vblogger / channel for the armchair travellers..
👍👍🤝
മനോഹരമായ ഒരു വീഡിയോ 🥰🥰താങ്ക്സ്
Thank you nija
എനിക്കും വളരെയധികം ഇഷ്ട്ടപ്പെട്ടു
Adipoli shaan👍👍👍
Thank you
സഞ്ചാരം കാണുന്ന feel shanuuu adipoli
❤️🙏
Awesome 👏🏻
Same as cooking channel, you did a good job in cutting the video to be very crisp but included every information 👌
Thank you so much 🙂
Beautiful✨ keep going. Congratulations🎉 and May God bless
Thank you so much 🤗
Beautiful video and excellent narration 👏👏😊
Thank you very much!
Excellent presentation.
അവതരണം മനോഹരം, ദൃശ്യങ്ങൾ അതിമനോഹരം.. ഷാൻ ചേട്ടാ 😍
Thank you saajan
സ്വന്തം നാട് ഇങ്ങനെ കാണുമ്പോൾ സന്തോഷം
Thank you vidhya
Kannin kulirmayulla nalla sthalangal..nalla avatharanam thanks shangeo ❤😍
😍👍
I am originally from Alleppey . My brother is still there. It is a beautiful place. We used to go to Edayaranmulla by ferry boat, before they build the small bridges. It brought back a lot of memories. Kall video was very informational.
Wow nice.. thank you
Super പ്രസന്റേഷൻ...
Thank you😍
പാചകം പോലെ തന്നെ മനോഹരം
🙏🙏
കുട്ടനാട് അല്ലെ പൊളി ആയിരിക്കും 🥳🥳
👍🙂
Good work Shan bro
Narration is excellent
Thanks a ton
ഹായ് എന്താ മാഷേ വീഡിയോ സൂപ്പർ😊😊
Thank you Ratheesh
ഷാൻ പതിവ് പോലെ സൂപ്പർ വീഡിയോ നന്നായി എടുത്തിട്ടുണ്ട് വിവരണം സൂപ്പറ് ഇനിയും വീഡിയോസ് നു വേണ്ടി കട്ട വെയ്റ്റിംഗ്👍👍👍👍
Thank you Geetha
Excellent narration.Thank you very much for your informative and helpful short video.❤❤❤👌👌👌👍
You are most welcome
🔥super
Nic to see presenting food recipie including travel vlog🎉
Its appreciating 😋
Keep going
Expecting more to come🙌🏻
Thank you so much 🙂
👏👏👏😍വളരെ നന്നായിട്ടുണ്ട് ❤
Thank you rajasree
എല്ലാം നന്നായിട്ടുണ്ട് ചേട്ടാ..... 👌
Thks Vimal😊
Sir expenses kudi descriptionil cherthal trip plan cheyunavark helpful akum
😊🙏
Nice visual effect 👍
Thank you! Cheers!
First time watching ur travel vlog..l have watched ur cooking videos...nice❤
Thank you so much 🙂
Super ,pacha nell vayelum nala bhangi🎉🎉🎉
Thank you Prema❤️
Shan ..ur vlog is like a poem..So.. beautiful ❤️
Thanks a ton
നല്ല വ്യൂ. ..ഏതാ cam
ഇതൊക്കെ ആണ് vlog 😯
അടിപൊളി വിഷ്യൽസ്
😍🙏
🙏പൊളിച്ചു ബ്രൊ ♥️
yes ... Entee Nadu Kuttanadu.... Soooo Beautiful
Thank you very much
ടീസ്പൂണും ടേബിൾ സ്പൂണും തമ്മിൽ മാറിപ്പോകാതിരിക്കാൻ വേണ്ടി ഷാപ്പിലെ കുക്ക്, ഉപ്പും മസാലയുമൊക്കെ വെറും കൈ കൊണ്ട് വാരിയിട്ടത് ആരൊക്കെ ശ്രദ്ധിച്ചു?
ടീ സ്പൂൺ ടേബിൾ സ്പൂൺ ഒക്കെ tv യിലെ കുക്കിംഗ് ഷോ യിൽ.. ഞങ്ങൾ നാട്ടിൻപുറത്ത്കാർക്ക് ഇങ്ങനെ ഒക്കെയാ അളവ് ♥️♥️.. ഒരു പാവം കുട്ടനാട്ടുകാരൻ ആണെ
Beautiful presentation..
Thanks a lot
സർ spr.....അവതരണം..... അടിപൊളി
Thank you jyothi
Good job with the improved presentation style
Thanks!
വളരെ നന്നായിട്ട് ഉണ്ട് 🎉🎉
Thank you Aleena
Exalente presentation:::::pandokke aduthadutha parambukalil ishttampole chethunna panaum, thengum okke undayirunnu .ravile unernnu varumbol ivareyokke nadannum cyclelum, chethan pokunnathum kallu vangikkan nilkkunnathum okke ormmavarunnu nosthu😅👌👌👌👍
❤️🙏
Idokka aporvam panitaanu
Meen pidikkunna polayalla
Dint talk foolushness
Adipoli bro 🔥🔥🔥🔥🔥
Thank you
Thank you . 👍
Thank you too!
Superb photography
Thanks a lot 😊
Adipoli video
Thank you Divya
Very good presentation💞💞
Thanks a lot
Super camera work ❤
Thanks a lot 😊
അങ്ങനെ sir ഞങ്ങടെ നാട്ടിൽ വന്നു.
ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ....❤❤❤
Super ചേട്ടാ... ക്യാമറ ഏതാ use ചെയ്യുന്നത്. And എഡിറ്റിംഗ് also super
Thank you😍🙏
@@ShaanGeoStories എന്താണെന്നു പറഞ്ഞില്ല
Muscat il irunnu ithokke kanumbol manssinu oru sugam 😊😊😊😊😊
😀🙏
njan poit banna feel😄👍✌️
Wow super shan bai 👌
Thank you Satheesh
Absolutely beautiful ❤️❤️❤️ thank you dear
Thank you! Cheers!
കുട്ടനാട് കണ്ടു ഇഷ്ടപ്പെട്ടു ♥️
Nice vlog..👍I have become a fan of Manikuttan Chettan🥰😎
Thank you so much 🙂
@@ShaanGeoStoriesഞാൻ ആലപ്പുഴ ഇതു വരെ വന്നിട്ടില്ല ?
Nys shots, edit, narration👌 ❤
Thanks a ton
അങ്ങനെ ഷാനിക്കാ എന്റെ നാടായ ആലപ്പുഴയിലും എത്തി ❤❤❤ SGഭാവിയിൽ ഒരു SGK(sandhosh George kulangara) ആവും ❤❤❤❤❤
Thank you
Beautiful 👏🏼👍🏼
Thank you! 😊
How simply you did a Video Man. Amazing . Rest Vlogs they will simply do with useless fun words and video will be atleast 30 mins as boring. Well keep doing all places ❤ full power ON
Thanks a ton
Very good information
Thanks
Beautiful. ..... 👍👍👌👌🎉🎉
Thank you! Cheers!
കാച്ചി കുറുക്കിയ പാല് പോലെ എന്ന് ഒരു ചൊല്ല് ഉണ്ട് .അത് പോലെ ആണ് ഷാൻ അണ്ണൻ .കുറച്ചു മതി ...തൃപ്തി ആകും ✨✨
Thank you
So beautiful.full of natural beauty.love from Assam
Thanks a ton😊
Hii plz support me,then I will support you #arunodaya175
സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടോ സ്റ്റോറി ബോർഡും വീഡിയോയും നന്നായിരിക്കുന്നു.😊👍
Thank you😍
നല്ല ഭംഗി
Thank you
❤ from Chicago
Simple and beautiful 🙏❤️
Thank you! 😊
അധികം വലിച്ചു നീട്ടാതെ തെങ്ങാ പാലിൽ വറ്റിച്ച നെച്ച് മീൻ റോസ് പോലെ കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ❤
Thank you priyesh