രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം സിനി ഇച്ചായൻ വന്നപ്പോൾ സിനിയുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം കണ്ടു അത് എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല എന്തായാലും രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷമായി ഇനിയുള്ള വീഡിയോയിൽ രണ്ടുപേരും ഒരുമിച്ച് വരണം ദൈവം എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
Happy New Year to you all ! രണ്ട് പേരും സന്തോഷത്തിലും സമാധാനത്തിലും ദീർഘകാലം മക്കളുമൊത്ത് ജീവിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ .എല്ലാ സങ്കടങ്ങളും മറന്ന് Be happy. ആശംസകള്‍ 🎉
വളരെ സന്തോഷം തോന്നുന്ന ഒരു വീഡിയോ. മിടു മിടുമിടുക്കിയായ ഒരു അനിയത്തി കുട്ടിയും മിടുക്കനായ ഒരു ഭർത്താവും. ഞാൻ മുൻപേ പറഞ്ഞതാണ്, അനിയത്തികുട്ടി ഇടുന്ന വീഡിയോ യിൽ എന്തെങ്കിലും ഒരു പ്രത്യയേകത കാണും. അത്തരത്തിൽ ഒന്നാണിത്. വേറെ പ്രത്യേകിച്ച് വേറെ ഒന്നും പറയാനില്ല. രണ്ടു പേർക്കും വളരെ സന്തോഷം നിറഞ്ഞ ഒരു NEW YEAR പറഞ്ഞു കൊണ്ട് നിർത്തട്ടെ.
Hats off man for your kind and valuable words.. എനിക്ക് വ്യക്തി പരമായ താല്പര്യങ്ങൾ ഉണ്ട് അതുപോലെ അവൾക്കും അവളുടേതായ താല്പര്യങ്ങൾ ഉണ്ടാവും.. അതിലെനിക്ക് ഒരു പ്രശ്നവുമില്ല.. 👏👏👏💥
ആദ്യമായിട്ട് രണ്ട് പേർക്കും Happy New year.. husband ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു പാവം മലയാളി അച്ചായൻ 😂 പരസ്പരം equally respect ചെയ്തു് രണ്ടുപേരും സന്തോഷമായി ജീവിക്കാൻ ദൈവം സഹായിക്കട്ടെ 🤝👋
ഹായ് സിനി ഇസ്രായേലിൽ നിന്ന് u k യിലേക്ക് പോകുന്നു എന്നു പറഞ്ഞുള്ള വീഡിയോ കണ്ടിരുന്നു പിന്നീട് ഇന്നാണ് കാണുന്നത് രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ദൈവം നിങ്ങളെ അ നും ഗ്രഹിക്കട്ടെ
ക്രിസ്തുമസ് രണ്ടാളും അടിച്ചു പൊളിച്ചു അല്ലേ അതോ കൊറോണ കൊണ്ടുപോയോ എന്നാലും രണ്ടാളേയും ഒരുമിച്ചു കാണാൻ സാധിച്ചുവല്ലോ സന്തോഷമായി കേട്ടോ അടിച്ചു പൊളിക്കു നല്ലൊരു ന്യൂസിനായി കാത്തിരിക്കുന്നു
"ദൈവം നിങ്ങളുടെ കുടുംബത്തിന് ദീർഘായുസ്സ് തരുമാറാകട്ടെ" എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. നമ്മൾ ഇംഗ്ലീഷിൽ may God bless your family എന്ന് പറയും പോലെ മലയാളത്തിൽ ഇങ്ങനെ പറയാറുണ്ട്. 'തരുമാറാകട്ടെ' എന്ന വാക്ക് type ചെയ്തപ്പോൾ 'താറുമാറാകട്ടെ ' എന്ന് ആയിപ്പോയത് ആകും. ഇങ്ങനെയാണ് എനിക്ക് തോന്നുന്നത്.
Santhosham aayi mole, randupereyum onnichu Kandapol.onnichu Xmas celebration cheyua sadhichille. Randuperum sugamayi enjoy cheyua, eni oru little angel ne koodi pratheekshikunnu😀😀😆😍😍😊😊
സിനി.. രണ്ടാളെയും ഒന്നിച്ചു കാണുമ്പോ വളരെ സന്തോഷം.രണ്ടാൾക്കും പുതിയ സ്ഥലത്തു ജോലിയും മറ്റും സുഖകരമായിരിക്കട്ടെ. ഈശ്വരാനുഗ്രഹം നിങ്ങള്ക്ക് ഏറെയുണ്ട്. എന്നും ഞങ്ങടെ പ്രാർത്ഥനയും 🎉🎉 പുള്ളിക്കാരന്റെ പേര് എന്താണ്.🎉🎉🎉🎉❤❤❤❤❤
Eniku orma varunath, Israeli l avideyum ivedeyum vayi Nokki nadakathe UK yil Joli medichu pokuu ennu ningal our video yil paranjirunnu. Ente cousin sister Israelil ippalum undu, she is not like to go UK. Who is working in Israel they are get benefits, and family also become rich.
രണ്ടാളെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം ❤ സിനിയുടെ മുഖത്ത് ആ സന്തോഷം കാണാനുണ്ട് ❤ ❤
😄❤️ഒത്തിരിയൊത്തിരി നന്ദി ❤️❤️
സിനിമോളെ... രണ്ട് പേരെയും ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ❤️❤️
❤️❤️
സത്യം രണ്ടു പേരേയും ഒരുമിച്ച് കണ്ടപ്പൊ ഒത്തിരി സന്തോഷം ഹാപ്പി ന്യൂയർ❤❤❤❤❤
ഒത്തിരിയൊത്തിരി നന്ദി ❤️❤️
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം സിനി ഇച്ചായൻ വന്നപ്പോൾ സിനിയുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം കണ്ടു അത് എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല എന്തായാലും രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷമായി ഇനിയുള്ള വീഡിയോയിൽ രണ്ടുപേരും ഒരുമിച്ച് വരണം ദൈവം എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤
ദിയ പറഞ്ഞത് ശരിയാണ്. ഇച്ചായൻ വന്നതിൽ എനിക്കൊത്തിരി സന്തോഷം ഉണ്ട് ❤️❤️
@@NjanorupavamMalayali എനിക്കത് മനസ്സിലാക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഈ വർഷം നല്ലൊരു വർഷമായി തീരട്ടെ സിസ് & ബ്രോ ❤❤❤❤❤❤❤❤
Happy New Year to you all ! രണ്ട് പേരും സന്തോഷത്തിലും സമാധാനത്തിലും ദീർഘകാലം മക്കളുമൊത്ത് ജീവിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ .എല്ലാ സങ്കടങ്ങളും മറന്ന് Be happy. ആശംസകള്‍ 🎉
ഒത്തിരിയൊത്തിരി നന്ദി ❤️❤️
വളരെ സന്തോഷം തോന്നുന്ന ഒരു വീഡിയോ. മിടു മിടുമിടുക്കിയായ ഒരു അനിയത്തി കുട്ടിയും മിടുക്കനായ ഒരു ഭർത്താവും. ഞാൻ മുൻപേ പറഞ്ഞതാണ്, അനിയത്തികുട്ടി ഇടുന്ന വീഡിയോ യിൽ എന്തെങ്കിലും ഒരു പ്രത്യയേകത കാണും. അത്തരത്തിൽ ഒന്നാണിത്. വേറെ പ്രത്യേകിച്ച് വേറെ ഒന്നും പറയാനില്ല. രണ്ടു പേർക്കും വളരെ സന്തോഷം നിറഞ്ഞ ഒരു NEW YEAR പറഞ്ഞു കൊണ്ട് നിർത്തട്ടെ.
ഒത്തിരിയൊത്തിരി നന്ദി ❤️❤️
സിനി കൊച്ചേ രണ്ടാളേം ഒന്നിച്ചു കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷംതോന്നി... Happy New year dears..... ❤️
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഒരുമിച്ചൊരു Xmas എന്ന സ്വപ്നം സഫലം ആയല്ലോ ..ഇനി എന്നും ഒന്നിച്ചു കാണാൻ കഴിയട്ടെ
ഒത്തിരിയൊത്തിരി നന്ദി ❤️❤️
പാവം മലയാളി സിനി കൊച്ചേ, താമസിച്ചാലും ഹാപ്പി ന്യൂ ഇയർ, രണ്ടുപേരും സന്തോഷം ആയിരിക്ക്. ഗോഡ് ബ്ലെസ്സ് യു ❤❤🥰🥰🥰
❤️❤️
Hats off man for your kind and valuable words..
എനിക്ക് വ്യക്തി പരമായ താല്പര്യങ്ങൾ ഉണ്ട് അതുപോലെ അവൾക്കും അവളുടേതായ താല്പര്യങ്ങൾ ഉണ്ടാവും.. അതിലെനിക്ക് ഒരു പ്രശ്നവുമില്ല.. 👏👏👏💥
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ആദ്യമായിട്ട് രണ്ട് പേർക്കും Happy New year.. husband ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരു പാവം മലയാളി അച്ചായൻ 😂 പരസ്പരം equally respect ചെയ്തു് രണ്ടുപേരും സന്തോഷമായി ജീവിക്കാൻ ദൈവം സഹായിക്കട്ടെ 🤝👋
👍സത്യം 😄
Thank you, Happy new year❤️❤️
Thank you Manu❤️❤️
മോളെ രണ്ടു പേരുംസന്തോഷമായി അടിച്ചു പൊളിക്കൂ. ഇത്രയും നാളും ഒറ്റക്കല്ലെ. God bless❤❤
Adichupolicho randuperum
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഹായ് സിനി ഇസ്രായേലിൽ നിന്ന് u k യിലേക്ക് പോകുന്നു എന്നു പറഞ്ഞുള്ള വീഡിയോ കണ്ടിരുന്നു പിന്നീട് ഇന്നാണ് കാണുന്നത് രണ്ടു പേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം ദൈവം നിങ്ങളെ അ നും ഗ്രഹിക്കട്ടെ
ഒത്തിരി നന്ദി രാജു ചേട്ടാ ❤️
രണ്ടുപേരെയും കണ്ടതിൽ ഒരുപാട് സന്തോഷം രണ്ടുപേർക്കും Happy new year ❤
ഒത്തിരിയൊത്തിരി നന്ദി ❤️❤️
കട്ട സപ്പോർട്ടായി ഭർത്താവ് കൂടെ ഉണ്ടല്ലോ സിനി ഇനി എന്ത് വേണം ഹാപ്പി ആയിട്ട് ഇരിക്ക് ❤️
Ok, Divya ❤️❤️
രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
ഒത്തിരി നന്ദി ❤️❤️
രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം .ഒരു അഞ്ചാറു വീഡിയോ കഴിഞ്ഞോട്ടെ സിനിടെ ഇച്ചാ യൻ ഉഷാറാകും... ഹാപ്പിയായി മുന്നോട്ട് പോകൂ രണ്ടാളും ❤
അതെ 👍❤️
Thank you ആനി ചേച്ചി ❤️
Thank you ഷീജ ചേച്ചി ❤️
10:54 Echayane kandathil valiya santhosham.....echayanu job okke ready aayo.....? Nigal randuperum nannayi erikkatte.... God bless both of you ❤❤❤❤❤
ഒത്തിരിയൊത്തിരി നന്ദി ❤️❤️
രണ്ടാളെയും കണ്ടതിൽ സന്തോഷം. ❤️❤️❤️❤️
ഒത്തിരി നന്ദി ❤️❤️
വീഡിയോ ഒക്കെ പിന്നെ നിങ്ങൾ അടിച്ചു പൊളിക്കു ❤
ഉറപ്പായും 😄❤️👍
Sini randuperum orumichu kandappol othiri santhosham God bless both of you
ഒത്തിരി നന്ദി Shalate ❤️❤️
🥰husbandine kandathil valare santhosham sini. God bless your family🥰
Thanks dear❤️❤️
രണ്ടു പേരെയും ഒന്നിച്ചു കാണാൻ സാധിച്ചു❤
❤️❤️
സന്തോഷം ❤
Thank you ikka❤️❤️
ചേച്ചിയെയും ചേട്ടനെയും ഒരുമിച്ചു കണ്ടപ്പോൾ ഒരു പാട് സന്തോഷം 😘😘😘😘😘😘😘😘😘😘😘😘😘😘😘
Thank you Priya❤️
ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️🙏🏻🙏🏻
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഞാൻ വിചാരിച്ച് എവിടെ പോയി എന്ന് കുറെ ആയി കാണാതെ രണ്ട് പേരേയും കണ്ടതിൽ ഒരുപാട് സന്തോഷം❤
Thank you ഫൈസി ❤️❤️
ഒരുപാട് ഇഷ്ട്ടമാ നിന്നെ ആ സംസാരം ഒരു ജാഡയുമില്ല നിനക്ക് I love you 😍 ♥️
ചേട്ടൻ എന്തിനാ ഇങ്ങനെ മസിൽ പിടിച് നിൽക്കുന്നത് ഒന്ന്relax ആക് ഭായി ലൈഫ് ഒന്നേ ഉള്ളു ചുമ്മാ അടിച്ചു പൊളി
😀😀❤️👍
So happy to see both of you. Wishing both of you Happy New Year 2024
❤️❤️
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Sinide echayan video yil vannathil santhosham...ini randaludeum videos ayi varika..ennum eppozhum santhoshathinte nalla naalukal daivam sammanikate 👍🙌👏
Thank you so much 💓 💗
Sini molum patmyyanum super
Thank you dear❤️❤️
Hi mole randu pereyum kandathil valare santhosham
Molekku chrenda Alu thanne
G BU Happy new year
Aniechechy
ഒത്തിരിയൊത്തിരി നന്ദി ❤️❤️
അടിപൊളി വീഡിയോ 👍🏻💕
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Orupad santhosham 2 aleyum dhaivam orupad anugrahikkatte ❤️❤️❤️❤️ happy ayi irikku mole
❤️❤️
Siniii ❤ kidu❤
Thank you Tom❤️❤️ Happy new year❤️❤️
ക്രിസ്തുമസ് രണ്ടാളും അടിച്ചു പൊളിച്ചു അല്ലേ അതോ കൊറോണ കൊണ്ടുപോയോ എന്നാലും രണ്ടാളേയും ഒരുമിച്ചു കാണാൻ സാധിച്ചുവല്ലോ സന്തോഷമായി കേട്ടോ അടിച്ചു പൊളിക്കു നല്ലൊരു ന്യൂസിനായി കാത്തിരിക്കുന്നു
പ്രാർത്ഥനയിൽ ഓർക്കണേ ചേച്ചി ❤️❤️
God bless u both, Sini is double happy now, be happy always
Thank you Sheeba❤️❤️
Thanku mol and family God bless you
Thank you chechi❤️❤️
Sinikutty kum husband neyum daivam daralanai anugrahikkatte. Othiri santhosham randu pereyum kandathil❤️❤️❤️
❤️❤️
നിങ്ങളുടെ കുടുംബം ദീർക്കായിസ് താറുമാറാകട്ടെ ദൈവം 🌹🌹🇮🇳
😮 ഇങ്ങനെ ശപിക്കാൻ ഇവർ എന്ത് തെറ്റ് ചെയ്തു
@@indira7506അതാണ് ഞാനും ചിന്തിക്കുന്നത്
😂😂😂😂😂@@indira7506
"ദൈവം നിങ്ങളുടെ കുടുംബത്തിന് ദീർഘായുസ്സ് തരുമാറാകട്ടെ" എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. നമ്മൾ ഇംഗ്ലീഷിൽ may God bless your family എന്ന് പറയും പോലെ മലയാളത്തിൽ ഇങ്ങനെ പറയാറുണ്ട്. 'തരുമാറാകട്ടെ' എന്ന വാക്ക് type ചെയ്തപ്പോൾ 'താറുമാറാകട്ടെ ' എന്ന് ആയിപ്പോയത് ആകും. ഇങ്ങനെയാണ് എനിക്ക് തോന്നുന്നത്.
@@NjanorupavamMalayali അങ്ങനെ തന്നെ ആയിരിക്കും ഉദ്ദേശിച്ചത്
Hey hey😅😅😅❤
Hoi... Hoi😄❤️
ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും❤❤❤
Thank you Manoj Chetta❤️❤️
May God bless you both a happy and peaceful life together
ഒത്തിരിയൊത്തിരി നന്ദി ❤️❤️
All the best for the ideal family!!! God bless you abundantly !!!
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഒരു പാട് ആഗ്രഹിച്ചതാ ഇങ്ങനെ ഒരുമിച്ച് കാണാൻ ❤❤❤❤❤ ഒരുപാട് സന്തോഷം
ഒത്തിരിയൊത്തിരി നന്ദി ❤️❤️
It's very happy to see both together,God bless your family ❤❤❤❤❤
Rini chechi 😘😘
രണ്ടുപേരും സന്തോഷത്തോടെ ഒരുമയോടെ ഇങ്ങനെ തന്നെ മുൻപോട്ടു പോക സർവ്വശക്തൻ അതിനുള്ള എല്ലാ അനുഗ്രഹങ്ങളും നൽകും മെറി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ
Thank you Susy chechi❤️❤️
ഒന്നിച്ചു കാണാൻ പറ്റിയല്ലോ സന്തോഷം..
ഒത്തിരിയൊത്തിരി നന്ദി ❤️❤️
എന്നെന്നും സന്തോഷമായിരിക്കാൻ പ്രാർത്ഥിക്കുന്നു❤ ഇച്ചായൻ ഉഷാറാകും ... കുറച്ച് വീഡിയോ ചെയ്യുമ്പോൾ ചമ്മലൊക്കെ മാറും
Thank you chechi ❤️പ്രാർത്ഥനയിൽ എപ്പോളും ഓർക്കണേ 😍😍
സിനിയുടെ ഇച്ചായനെ കണ്ടതിൽ സന്തോഷം
ഒത്തിരിയൊത്തിരി നന്ദി ❤️❤️
അടിപൊളി സിനി അടിപൊളി
Thank you❤️
God bless both of you ❤
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Santhosham aayi mole, randupereyum onnichu Kandapol.onnichu Xmas celebration cheyua sadhichille. Randuperum sugamayi enjoy cheyua, eni oru little angel ne koodi pratheekshikunnu😀😀😆😍😍😊😊
ഒത്തിരിയൊത്തിരി നന്ദി ചേച്ചി ❤️❤️പ്രാർത്ഥനയിൽ ഓർക്കണേ 😍😍
@@NjanorupavamMalayali theerchayayum orkum makkale randupereyum, adutha New Year L oru Angel koodiyundavan prarthikum 🙏👏
Happy Christmas and Happy New Year രണ്ടുപേരെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഹാപ്പി ക്രിസ്മസ് പുതുവത്സര ആശംസകൾ.രണ്ടാളെയുംകണ്ടതിൽ ഹാപ്പി യാണ്
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Randu pereyum onnichu kandatil santhosham God bless both of you ❤
ഒത്തിരിയൊത്തിരി നന്ദി ❤️❤️
രണ്ടു, പേരെയും, കണ്ടതിൽ, santhosham
ഒത്തിരിയൊത്തിരി നന്ദി ❤️❤️
God bless you my dear seenimol
❤️❤️
Orumichu kandathil santhosham
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Nalla voice anu 😊
Thank you Asha❤️❤️
ഒത്തിരി സന്തോഷം സിനിക്കുട്ടി ❤️❤️❤️🥰🥰🥰
❤️❤️
Nattukar parayunnathu onnum Karam aakkanda. Ningal santhoshamayi adichupolik
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Happy ,healthy and wealthy Newyear to you both !
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഒരുപാട് സന്തേഷം
Thank you Surumi❤️❤️
Nice to see you both of you together ❤❤❤
😘😘
ഞാനും വിചാരിച്ചു മേളെ എവിടെയാണെന്ന് മോളേ എവിടെയാണെങ്കിലും ദൈവീക സാന്നിദ്യം , ഉണ്ടാകട്ടെ നല്ല ആയുസ്സും ആരോഗ്യവും ഉണ്ടാകണമേ👍🔥🤩👍⭐👍👍🖕🖕🖕
ഒത്തിരി നന്ദി ചേച്ചി ❤️❤️
Sinimole othiri santhosham mone randuperem kandathil daivam anugrhikatte
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Good to see toughter, good explanation may God bless you both ❤❤❤❤🎉🎉🎉
❤️❤️
Good bless you shine 🙏
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Happy for both of you 🎉🎉
ഒത്തിരിയൊത്തിരി നന്ദി ❤️❤️
God bless both of you
Thank You Gracy❤️
God bless u both 👍 love u too
Thank you so much dear❤️❤️ We love you too Elizabeth 😍😍
Glad to see you both together .and a very happy New year 🎉🎉May God Bless you Both ❤❤
Thank you Swapna❤️❤️
Good.god blessyou.
Thank you❤️
Made for each other 🥰
❤❤
❤️❤️
SINI mole 👍❤️🌹❤️🌹
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ഇസ്രായേൽ അമ്മച്ചി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു ❤
അമ്മച്ചിക്ക് സുഖമാണ്.
Aashamsakal
Thank you ikka❤️
God bless you.
Thank you so much❤️❤️
It's very happy to see you both together 🥰🥰🥰🥰
❤️❤️
Happy New Year to both of You. Very good answer from your hubby about UA-cam videos
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Husine kandathil happy
Thank you Remya❤️ ഇച്ചായന്റെ വക സ്പെഷ്യൽ hi പറയാൻ പറഞ്ഞിട്ടുണ്ട് 😄❤️
സ്നേഹാശംസകൾ 💗🌹💗🌹💫💥☀️
ഒത്തിരി നന്ദി ❤️❤️
Super 👍
Thank you👍❤️
Happy to see you both. God bless you🙏
Thank you Vimala chechi ❤️
So happy to see both.. Sini UK il evideya? Ethu care home aa?
Thank you Aparna❤️ Isle of Man
Sinikutty❤
Hi Sindu Chechi❤️❤️
Congratulations to you ❤
Thank you Aadhil❤️❤️
Rand.pereyum.orumich.kandathil.santhosam.molude.mu🤲🤲🤲👍👍🌷🌷🌺🌺🌼🌼🌻🌻👍gam.nalla.velicha..jeevitham.happy.yavatty.
ഒത്തിരിയൊത്തിരി നന്ദി ❤️❤️
God bless u both
ഒത്തിരിയൊത്തിരി നന്ദി ❤️❤️
Sini, happy to see both of you together. Wish you and your family a very happy new year 🎊🎊 Stay blessed 🙏🌹🌹
Thank you Mini❤️❤️
Happy New Year 😍❤❤
Thank you, wish you the same Shiny❤️❤️
സിനി.. രണ്ടാളെയും ഒന്നിച്ചു കാണുമ്പോ വളരെ സന്തോഷം.രണ്ടാൾക്കും പുതിയ സ്ഥലത്തു ജോലിയും മറ്റും സുഖകരമായിരിക്കട്ടെ. ഈശ്വരാനുഗ്രഹം നിങ്ങള്ക്ക് ഏറെയുണ്ട്. എന്നും ഞങ്ങടെ പ്രാർത്ഥനയും 🎉🎉 പുള്ളിക്കാരന്റെ പേര് എന്താണ്.🎉🎉🎉🎉❤❤❤❤❤
രണ്ടുപേരെയും കണ്ടതിൽ വളരെയധികം സന്തോഷം , നല്ല ജോലിയും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സമയവും , സൗകര്യവും പോലെ വീഡിയോ Post ചെയ്യുക. പുതുവൽസരാശംസകൾ
Joseph Antony ❤️
Happy new year❤️
God Bless You
ഒത്തിരിയൊത്തിരി നന്ദി ❤️❤️
ശോ! എനിക്ക് വയ്യ... ദൈവം അനുഗ്രഹിക്കട്ടെ... 🖐️❤
😄❤️
Eniku orma varunath, Israeli l avideyum ivedeyum vayi Nokki nadakathe UK yil Joli medichu pokuu ennu ningal our video yil paranjirunnu. Ente cousin sister Israelil ippalum undu, she is not like to go UK. Who is working in Israel they are get benefits, and family also become rich.
Oh that's great❤️
തള്ളിക്കളയേണ്ട കമൻ്റ് എല്ലാം തള്ളികളഞ്ഞേക്കുക സിനി.husband ൻ്റെ പേരെന്താണ്. വേഗം ജോലികിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Husbandന്റെ പേര് ജോസഫ്. ഒത്തിരി നന്ദി ചേച്ചി ❤️
Husbandന്റെ പേര് ജോസഫ്. ഒത്തിരി നന്ദി ചേച്ചി ❤️
Chechi avidek varanulla karyagal onnu paranju tharamo lpz🙏🙏🙏njan alappuzha anu
Video already uploaded. Please watch it❤️
God bless you husband and wife 💓🙌
ഒത്തിരിയൊത്തിരി നന്ദി ❤️❤️