Traditional Jewish Wedding in Malayalam | യഹൂദന്റെ വിവാഹം| Sini Thomas| Njan Oru Pavam Malayali

Поділитися
Вставка
  • Опубліковано 26 сер 2024
  • #jewishculture #jewishwedding #jews#Israel#njanorupavammalayali #sinithomas #lifeinisrael #israelmalayalamvlogs #JewishTradition
    ഇസ്രായേൽ സംസ്കാരവും യഹൂദ ആചാരങ്ങളും കൂടുതൽ മനസ്സിലാക്കാൻ ഈ playlist ലെ വീഡിയോകൾ കണ്ടു നോക്കണേ 😍
    Israel Tradition & Culture: • Israel Tradition & Cul...

КОМЕНТАРІ • 975

  • @lalivarghese9579
    @lalivarghese9579 Рік тому +160

    യഹൂദന്റെ വിവാഹം കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു ഇങ്ങനെ ഒരു വീഡിയോയിലൂടെ കാണിച്ചുതന്ന മലയാളി കുട്ടിക്ക് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു ദൈവം മോളെ ധാരാളമായി അനുഗ്രഹിക്കട്ടെ,

  • @pantheeradisuresh5037
    @pantheeradisuresh5037 Рік тому +32

    ഈ വീഡിയോ വളരെ നന്നായി എടുത്തിട്ടുണ്ട്. എന്നെ ഏറ്റവും ആകർഷിച്ചത് നിങ്ങളുടെ വിവരണമാണ്. എത്ര മനോഹരമാണ് നിങ്ങൾ ഇത് വിവരിച്ചു തരുന്നത്, അതും ആരും ഇഷ്ട്ടപെട്ടു പോകുന്ന മനോഹരമായ ശബ്ദത്തിൽ. സത്യമായിട്ടും ഒരു മിടുക്കി കുട്ടിയാണ് നിങ്ങൾ. അഭിനന്ദനങ്ങൾ.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +2

      Thank you so much❤️

    • @SatheeshEs-so3yk
      @SatheeshEs-so3yk 8 днів тому

      N​@@NjanorupavamMalayaliഇവരുടെ മതപരമായ വേഷം അടിച്ചു മാറ്റിയ മുസ്ലിം എന്ന വ്യാജ സമൂഹം അതുപോലെ നിസ്ക്കാരം, കോശിർ എന്ന ഹലാൽ 😂😂😂😂

  • @williamjacob110
    @williamjacob110 Рік тому +66

    ജീവിതത്തിൽ ആദ്യമായിട്ട് യഹൂദ കല്യാണം കാണിച്ചെന്ന് സഹോദരി തനിക്ക് എന്റെ അഭിനന്ദനങ്ങൾ

  • @sunnypanthappadan
    @sunnypanthappadan Рік тому +25

    മുഴുവനായി ഇല്ലങ്കിലും ഈ പരിധിക്കുള്ളിൽ നിന്ന് ഈ യഹൂദ വിവാഹ ചടങ്ങ് കാണിച്ചു തന്ന സഹോദരിക്ക് ഒരായിരം നന്ദി നന്ദി

  • @thomasmlukka5031
    @thomasmlukka5031 Рік тому +14

    യ ഹുദവി വാ ഹം കനനയ വിവാഹത്തോട് സാമ്മ്യമുണ്ടെന്നു തോന്നുന്നു ഇതു കണ്ടപ്പോൾ ഹൃദയം നിറഞ്ഞു യഹുദവി വാ ഹാ ഹം കാണിച്ചതിന് നന്ദി

  • @somarajans7287
    @somarajans7287 Рік тому +14

    യിതു എത്ര ആനന്ദ മാണ് കാണുന്നത്. Godbles എത്ര പവിത്രമായ ചടങ്ങ്. 🙏🙏🙏

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      അതേ നേരിട്ട് കാണാൻ നല്ല രസമാണ്.
      Thank you😍😍

  • @shanishaju2637
    @shanishaju2637 Рік тому +13

    അടിപൊളി സൂപ്പർ... മോളെ... 👍
    കല്യാണം പൊളിച്ചു എല്ലാരും ഡാൻസ് ഒക്കെ കളിച്ചു തിമിർത്തു... ഇങ്ങനെ വേണം... സത്യത്തിൽ ഈ ഒരു ഫീൽ നമ്മുടെ നാട്ടിൽ കരോൾ ഗാനം പാടിവരുന്ന സാന്ത ക്ലോസ് നെ ഓർമ വരുന്നു ശെരിക്കും ഈ വീഡിയോ കണ്ടപ്പോ ആ കല്യാണത്തിൽ നമ്മളും പങ്കെടുത്തൊരു ഫീൽ ആയിരുന്നു പെണ്ണിന്റയും ചെക്കന്റെയും ഡാൻസ് സുപ്പർ... എല്ലാരും എന്ജോയ് ചെയ്യുന്ന കണ്ടപ്പോ വളരെ സന്തോഷം ഇങ്ങനൊരു വീഡിയോ ഒരുക്കി തന്നാ.. മോൾക്ക് ഒരായിരം നന്ദി വീണ്ടുംഅതുപോലുള്ള വെറൈറ്റി വീഡിയോ സ് പ്രദി ക്ഷിക്കുന്നു

  • @new_vision395
    @new_vision395 8 днів тому +2

    എല്ലാ കല്യാണങ്ങളിലും സന്തോഷവും ആഘോഷവും ഒക്കെ ഉണ്ട്. എങ്കിലും ഇതിൽ ഒരു നിഷ്കളങ്കമായ എല്ലാവരുടെയും സന്തോഷവും ആനന്ദവും ഐക്യവും ഒക്കെ പ്രകടമാകുന്നു. വീഡിയോ ചെയ്തതിന് വളരെ നന്ദി. ദൈവാനുഗ്രഹത്തിന് നന്ദി.

  • @shanojabraham4681
    @shanojabraham4681 Рік тому +19

    Very informative... Super 🎉🎉
    ഇനിയും ഇതുപോലുള്ള വീഡിയോകൾ കാണിച്ചാൽ അവിടുത്തെ സംസ്കാരം നല്ല രീതിയിൽ അടുത്ത് മനസ്സിലാക്കാൻ സാധിക്കും.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +2

      അത്തരത്തിൽ കുറച്ചു വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്. Description ൽ ലിങ്ക് കൊടുക്കാം. കണ്ടു നോക്കണേ

  • @mytube4114
    @mytube4114 Рік тому +12

    മനോഹരം. ജൂതൻമാരുടെ വിവാഹം ആദ്ധ്യമായികാണുന്നു. വീഡിയോ എടുക്കാൻ സാധിച്ചതിൽ സന്തോഷം.

  • @shinythomas7091
    @shinythomas7091 Рік тому +15

    Super👍👍👑 molu ഞാൻ ആദ്യമായിട്ടാണ് യഹുദാ വിവാഹം കാണുന്നത് ❤നന്ദി 👑🍬

  • @mmmm-ke2um
    @mmmm-ke2um Рік тому +6

    യഹൂദരുടെ വിവാഹ ചടങ്ങ് ഇങ്ങനെ യെങ്കിലും കാണിച്ചു തന്നതിൽ വളരെ അധികം സന്തോഷം.
    ഇനിയും ഇതുപോലെ പല രാജ്യങ്ങളിൽ ഉള്ള ആചാരmm
    ചടങ്ങുകൾ കാണാൻ wite ചെയുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ....

  • @annammajohn4417
    @annammajohn4417 2 дні тому +3

    ഈ വിവാഹം കണ്ടപ്പോൾ ആ കൂടെ തുള്ളിച്ചാടാൻ തോന്നി നല്ല രസം അടിപൊളിയായിരിക്കുന്നു മോൾക്ക് നന്ദി ❤❤

  • @user-ww3jo5ix8k
    @user-ww3jo5ix8k Рік тому +27

    ഈ വിവാഹം കാണാൻകഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു മലയാളി മോൾക്ക് ഒരുപാട് നന്ദി

  • @kkbabu4053
    @kkbabu4053 Рік тому +13

    ദൈവത്തിന്റെ ജനമായ ഇസ്രായേൽ ജനത്തിന്റെ ഒരു വിവാഹം കാണുവാൻ ഇടയായതിൽ വളരെ സന്തോഷം. അവർക്കു ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു, congratulations.
    ഈ വീഡിയോ എടുത്ത താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
    നല്ല വിഡിയോ. 😇🌷👍👍

  • @sebastianaj728
    @sebastianaj728 Рік тому +8

    വളരെ നന്നായിരുന്നു എല്ലാം വളരെ വ്യക്തമായി പറഞ്ഞും കാണിച്ചും തന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @jacobmathai3700
    @jacobmathai3700 Рік тому +12

    Praise the Lord
    ഹായ്.. സിനി തോമസ്, കുറെ നാളായി താങ്കളെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇപ്പോൾ താങ്കളുടെ വീഡിയോ കാണുവാൻ ഇടയായതിൽ എനിക്കു വളരെ സന്തോഷമുണ്ട് ഞാൻ ഇസ്രായേൽ രാജ്യത്തെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു വ്യക്തിയാണ്. യഹൂദ ജനതയുടെ വിവാഹ ജീവിതം വിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ആഘോഷ നാളുകൾ ആയിട്ടാണ് നമ്മുക്ക് കാണുവാൻ കഴിയുന്നത്. സത്യം പറഞ്ഞാൽ ഇത് കാണുമ്പോൾ ഒരു യഹൂദ പെൺകുട്ടിയെ വിവാഹം കഴിക്കാൻ എനിക്ക് ആഗ്രഹം ഉണ്ടാകുന്നു. അതു നടക്കട്ടെ എന്നാ ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത്. ഏതായാലും താങ്കളുടെ ഈ വീഡിയോ എല്ലാവർക്കും ഒരു നല്ല അറിവ് നൽകിയതിന് നന്ദി പറയുന്നു. 🌹👍

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +2

      Thank you😍😍 ഞാൻ ഫെബ്രുവരി അവസാനം മുതൽ വീണ്ടും വീഡിയോ ഇടുന്നുണ്ട്. കണ്ടു നോക്കി അഭിപ്രായം പറയണേ.

  • @johnvb4748
    @johnvb4748 Рік тому +18

    പാവം മലയാളി കുട്ടിക്ക് അഭിനന്ദനങ്ങൾ. ഒരു പ്രത്യേകത കണ്ടത് എല്ലാവരും ഒരുപോലെ പങ്കെടുക്കുന്നു. മോളെ ദൈവം അനു ഗ്രഹിക്കട്ടെ.❤❤❤❤

  • @nimmykurian5302
    @nimmykurian5302 Рік тому +29

    Great effort. അത്രയും വലിയ crowd ന്റെ ഇടയിൽ video എടുക്കാൻ ഉള്ള ബുദ്ധിമുട്ട് മനസിലാകും. സിനി effort ഇട്ടതുകൊണ്ടു ഞങ്ങൾക്ക് ഒരു ജൂത വിവാഹം കാണാൻ പറ്റി

  • @sisnageorge2335
    @sisnageorge2335 Рік тому +9

    നല്ല വീഡിയോ. ഇനിയും കൂടുതൽ വീഡിയോകൾ ചെയ്യാൻ സിനിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @bennytmmathew2570
    @bennytmmathew2570 Рік тому +9

    യഹൂദരുടെ വിവാഹം കാണാൻ സാധിച്ചതിൽ സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ....

  • @abdulnasserameer7545
    @abdulnasserameer7545 Рік тому +10

    ഏതായാലും യഹൂദരുടെ വിവാഹം കാണിച്ചു തന്നതിന് നന്ദി. 🙏

  • @antonyfernandez1261
    @antonyfernandez1261 11 місяців тому +4

    ഒന്നും പറയാനില്ല, വളരെ മനോഹരം, അതിനുo മനോഹരമായ വിരണം 🤍

  • @koshyabraham3176
    @koshyabraham3176 Рік тому +10

    നിങ്ങൾ ഒരു പാവം മലയാളി അല്ല ഭാഗ്യമുള്ള മലയാളി ലോകരക്ഷക്കൻ റ നാട്ടിൽ ജീവിക്കാൻ ലഭിച്ച അവസരം ഭ ഗ്യാം തന്നെ എത്രയോ പേർ ആ നാട് കാഞ്ഞവാൻ ആഗ്രഹിക്കുന്നു എല്ലാവർക്കും സാധിക്കുന്നില്ലല്ലോ ദൈവം അനുഗ്രഹിക്കട്ടെ

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഒത്തിരി നന്ദി 😍

    • @Elizabeth-hp8wx
      @Elizabeth-hp8wx Рік тому +2

      Our Lord Jesus Christ born and lived in Israel however Jews people didn't accept our Jesus Christ as they have their own imagination for their prophet. This was downfall of Jews culture. Yes they following the traditional old testament, but Our Lord Jesus Christ sacrificed His life for our sins and beautiful new Jerusalem city will come down to earth when Jesus Christ's second coming, which is not very far and hope we all will be in that beautiful Jerusalem city and will dance like this.

    • @bijugeorge6907
      @bijugeorge6907 3 дні тому

      God's own country Kerala

  • @thomasjohn5485
    @thomasjohn5485 Рік тому +3

    നല്ല വീഡിയോ ആയിരുന്നു , ഇപ്പോളാണ് ഒരു യഹൂദ വിവാഹം കാണുന്നത് . ഇത്രോം ഒക്കെ പാടുപെട്ടാണെങ്കിലും ഈ വീഡിയോ എടുത്തത് വലിയ ഒരു കാര്യം തന്നെ ആണ്

  • @geethag2861
    @geethag2861 Рік тому +5

    നല്ല video. കാണാൻ ക്കഴിഞ്ഞതിന് ദൈവത്തിനു നന്ദി 😀. ഇനിയും നല്ല വീഡിയോ ഇടുവാൻ ചേച്ചിയെ ദൈവം സഹായിക്കട്ടെ🥰😄😀.

  • @sureshbabu-yx5fj
    @sureshbabu-yx5fj Рік тому +15

    I am first seeing jews marriage. How enjoys their music and dances, which is full energetic, In the mean time the music heard " hawa nagella". My heartful support the entire community of their wedding ceremony as well as your efforts to get this vedio. I suggest an another vedio to be made of a marriage in full function. Thanks to " pavam malayali" 🌹🌹🌹🌹

  • @thomaskutty3797
    @thomaskutty3797 Рік тому +15

    ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രയേലിനെ കുറിച്ചുള്ള എല്ലാ videos ഉം എനികൊതിരി ഇഷ്ട്ടമ, ആദ്യമായിട്ടാണ് ഞാൻ "ഈ പാവം മലയാളി " subscribe ചെയ്യുന്നതും അവരുടേ ഒരു വിവാഹം കാണുന്നതും, ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു God bless you sister 🙏

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഒത്തിരി നന്ദി 😍. ഇസ്രായേലിന്റെ സംസ്‍കാരവുമായി ബന്ധപ്പെട്ട കുറച്ചു വീഡിയോകൾ ഇട്ടിട്ടുണ്ട്. ലിങ്ക് description ൽ ഉണ്ട്. കണ്ടു നോക്കണേ 😄

    • @hakeemchelari7604
      @hakeemchelari7604 Рік тому +3

      Bakkiyullor onnum dhaivathinte swantham alle🙄🙄🙄

    • @cq4544
      @cq4544 Рік тому

      @@hakeemchelari7604കറക്റ്റ് , പിതാവായ ദൈവം തന്റെ മഹാ കാരുണ്യത്താൽ സ്വന്തം "പുത്രനെ", ലോകത്തിലേക്ക് അയച്ചു ലോകത്തിലുള്ള സർവ്വ ജനതകളെയും, ക്രിസ്തുവിന്റെ "വിശുദ്ധ ബലിയിലൂടെ", ഏവരെയും തന്റെ പുത്രനിലൂടെ അവന്റെ മക്കൾ ആക്കപ്പെട്ടു, അതിനാൽ ഇനി വംശവലിയിൽ ഉള്ള മഹിമയിൽ അല്ല, മിശിഹായുടെ ഉയർത്തെഴുന്നേൽപ്പിന്റെ വിശ്വാസി ആവുന്നതിലൂടെയാണ് വീണ്ടെടുപ്പും, രക്ഷയുടെയും വഴി എന്നും ഈ ക്രിസ്ത്യാനികൾക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്.

    • @4thepeople929
      @4thepeople929 7 днів тому

      കൃസ്ത്യാനികളും മുസ്‌ലിംകളും മറ്റുമതസ്ഥരുമെല്ലാം മറ്റാരുടെ സ്വന്തം ആളുകളാണ്?

  • @lucosjoseph3508
    @lucosjoseph3508 Рік тому +5

    Very nice video of Jewish culture. Well done dear👍🏼❣️. Best of luck keep on going forward, God bless you.❣️🙌 💓👏👏🙏.

  • @georgevarughese375
    @georgevarughese375 Рік тому +6

    വിവരണം വളരെ നന്നായിരുന്നു
    Appreciate you 👍

  • @koshyabraham3176
    @koshyabraham3176 Рік тому +10

    വളരെ നല്ല ഒരു അറിവ് ലഭിച്ചു നല്ല മനോഹരമായ കാഴ്ചകളും ദൈവം സഹായിക്കട്ടെ

  • @mathaimaveli9997
    @mathaimaveli9997 Рік тому +9

    This is a very good opportunity to view a newish traditional wedding. Thank you sister.

  • @rosammamathew2919
    @rosammamathew2919 Рік тому +10

    ദൈവം അവരെ തിരിഞ്ഞെടുത്തു എല്ലാ അനുഗ്രഹങ്ങളും വാഗദാനം ചെയ്ത അക്കൂട്ടത്തിൽ കല്പനകളും കൊടുത്തു എന്നാൽ കല്പനകൾ കാറ്റിൽ പറത്തി സ്വന്ത ഇഷ്ടത്തിന് പോയി അതു കൊണ്ട് അവരുടെ ദേവാലയം നഷ്ടമായ രാജ്യ വും നഷ്ടമായി എന്നാൽ വീണ്ടും യഥാസ്ഥാനത്ത് മടക്കി കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്ന ഇനിയും സംഭവങ്ങൾ പലതു നടക്കേണ്ടിയിരിക്കുന്നു

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thank you😍

    • @abdulshukoor2394
      @abdulshukoor2394 Рік тому

      Hitlar 😂

    • @fathimaali6011
      @fathimaali6011 Рік тому +2

      Correct.nishedhikale daivam shikshichu.Athanu avar chinni chithari poyathu.

    • @thushajy948
      @thushajy948 9 місяців тому

      ​@@abdulshukoor2394ഗ്രാൻഡ് മുഫ്തി അമീൻ അൽ ഹുസൈനി ജൂതന്മാരെ കൊല്ലാൻ ഹിറ്റ്ലറെ പിന്തുണച്ചു അതുകൊണ്ട് ഹിറ്റ്ലർ അല്ലാ.. നബി കൊന്നതിനു ശേഷം.. അതിൽ കുറച്ചു കൊന്നത് grand മുഫ്തി യുടെ വാക് കെട്ട് ഹിറ്റ്ലർ എന്നു തിരുത്തി പറ ഡൌട്ട് ഉണ്ടേൽ ഗൂഗിൾ ഒന്നും നോകിയാമതി ഫോട്ടോസ് അടക്കം date ന്യൂസ്‌ ഒക്കെയുണ്ട് 🤭

  • @rosammabenjamin3677
    @rosammabenjamin3677 Рік тому +13

    ഇത് ഒരു അപൂർവ നിമിഷം. ജൂത വിവാഹം കാണാൻ കഴിഞ്ഞത് വളരെ സന്തോഷം. God bless you.❤🎉

  • @sallyjose4890
    @sallyjose4890 Рік тому +10

    Good job, thanks for sharing this informative video ❤️❤️

  • @solomondavid75
    @solomondavid75 Рік тому +5

    ആദ്യം ആയിട്ടാ യഹൂദരുടെ വിവാഹം കാണുന്നത്.. വീഡിയോ നന്നായിട്ടുണ്ട്👌
    തുള്ളി ചാടൽ ആണ് ഇവരുടെ കല്യാണത്തിന്റെ മെയിൻ😂

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +1

      സത്യം 😂തുള്ളി ചാടൽ, വട്ടം കറങ്ങൽ, ഓട്ടം, ആട്ടം ഒക്കെ കാണാം. എനിക്ക് സത്യത്തിൽ അവിടെ നിൽക്കുമ്പോൾ ചിരി വരും. പക്ഷേ, സംഭവം അടിപൊളിയാണ്. കൊച്ചു കുഞ്ഞു മുതൽ 90 കഴിഞ്ഞവർ വരെ ഡാൻസ് ആണ് 😄

    • @solomondavid75
      @solomondavid75 Рік тому

      @@NjanorupavamMalayali 😂

  • @koshykunjummen4482
    @koshykunjummen4482 Рік тому +10

    Sister ur narration and language is very good.i enjoyed it.

  • @jessyxavierjessy8553
    @jessyxavierjessy8553 Рік тому +6

    ഒരു യഹൂദ വിവാഹം കാണുവാൻ സാധിച്ചതിൽ സന്തോഷം. 👌🥰

  • @elsabethvarghese8710
    @elsabethvarghese8710 Рік тому +6

    ഒരു നല്ല ജൂദാ കല്യാണ വീഡിയോ. ഇവരുടെ ചടങ്ങുകൾ കാണാൻ വളരെയധികം ഞാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ എന്നിക്ക് ഇങ്ങനൊരു സന്ദർഭം തന്ന മലയാളികുട്ടിക്ക് എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @roymathewkunnath7358
    @roymathewkunnath7358 Рік тому +17

    സൂപ്പർ... വീഡിയോ പാവം മലയാളിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻♥️🌹

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഒത്തിരി നന്ദി 😍😍 ദൈവം അങ്ങയെയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏾🙏🏾

    • @marygeorge2889
      @marygeorge2889 Рік тому

      Super wedding

  • @elizabethvlogs_
    @elizabethvlogs_ Рік тому +3

    നല്ല വീഡിയോ 🌹... ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇസ്രായേലിൽ വരണമെന്നത്... ഇതൊക്കെ കാണാൻ സാധിക്കുന്നത് തന്നെ ഭാഗ്യമായി കരുതുന്നു

  • @leena3867
    @leena3867 Рік тому +5

    ജെറുസലാമിനെ കുറിച്ചും ജൂത പ്രഹരം ഒരു കല്യാണം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം 🥰🥰❤

  • @babusebastian139
    @babusebastian139 8 місяців тому +1

    വീഡിയോകൾ വളരെ നന്നായിരുന്നു. ഈ നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങൾ 🌹

  • @georgemg8760
    @georgemg8760 9 місяців тому +2

    എല്ലാവരും വധൂവിനുംവരനോടുമൊപ്പം മനസ്സ് തുറന്ന് ആഹ്ലാദിക്കുന്ന അനർഘ നിമിഷം❤❤

  • @chandrankannoth2840
    @chandrankannoth2840 Рік тому +7

    Thank you and your Team to bring out such a great wedding ceremony of this Community.

  • @josephcherian5879
    @josephcherian5879 Рік тому +6

    Wonderful and awesome video. Your efforts are much appreciated. God bless

  • @SABIKKANNUR
    @SABIKKANNUR Рік тому +4

    Woow വീഡിയോ പൊളിച്ചിന്🤩🤩🤩

  • @varghesejoseph7796
    @varghesejoseph7796 3 дні тому +2

    ഇത് കാണുമ്പോൾ യേശുവിന്റെ കാലത്ത് കനായിലെ കല്യാണം ഓർക്കുന്നു

  • @rajanvarghese7678
    @rajanvarghese7678 Рік тому +7

    Its good you got a chance to take the videography at your level its appreciable

  • @simonmathew2859
    @simonmathew2859 Рік тому +7

    Thankyou for this bueati full wedding program and your effort

  • @sureshnt1406
    @sureshnt1406 Рік тому +2

    യിസ്രെലിൽ പോയി കാണാൻ കഴിയാത്തവർക്കു ഗുണമായി, ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @NadeeshCherian
    @NadeeshCherian Рік тому +2

    നല്ല effort, ഷെയർ ചെയ്യാം ❤

  • @Rose-if1gx
    @Rose-if1gx Рік тому +7

    YEHOVA aya Daivam ee bhhomiyil select cheyyapetta jenada 🥰❤ ee pavitramaya vivaham kanichu thannathinu thanku Yahweh bless you

  • @bincyshybu4190
    @bincyshybu4190 День тому +3

    യഹുദാ സ്ത്രീകളും പുരുഷന്മാരും എന്ത് മാത്രം സൗന്ദര്യം ഉള്ളവരാണ്.

  • @babuvarghese6786
    @babuvarghese6786 Рік тому +4

    Awesome video
    Thank you for sharing the blessed video!
    God bless 🙏
    💖👌

  • @alicesimon3629
    @alicesimon3629 Рік тому +4

    താങ്കൾ മിടുക്കിയാ ഇത്രയും ഇതിന് മുൻപ് കാണിച്ചവർക്കൊന്നും കാണിക്കാൻ പറ്റിയില്ല.

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഒത്തിരി നന്ദി 😍😍.ഇത് പോലുള്ള നല്ല വാക്കുകൾ എനിക്ക് വലിയൊരു പ്രചോദനം ആണ്.

  • @rose17saby63
    @rose17saby63 Рік тому +10

    Thank you Sister, beautiful. Showing the wonderful marriage of our Savior's people. It reminded me of Rebekah seeing Issac🙏👍

  • @susammageorge1565
    @susammageorge1565 Рік тому +5

    Good video. Thank you 💖

  • @alexandergeorge9365
    @alexandergeorge9365 Рік тому +2

    ഇസ്രായേലിൽ ആയിരുന്നപ്പോൾ ഒരു വിവാഹം കണ്ടു. ഇപ്പോൾ മറ്റൊന്ന്!
    Very nice!

  • @ebinjoebin3188
    @ebinjoebin3188 21 день тому +1

    വളരെ നന്ദി സഹോദരി ആദ്യമായാണ് ഇത്തരം വിവാഹം കാണുന്നത് 🙏🙏

  • @sheelaantony1615
    @sheelaantony1615 Рік тому +15

    👍 Expecting videos to understand more about Israel culture, food, lifestyle, etc . Congratulations. Best wishes,,👏

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thank you so much😍😍. I will add details of such videos, (which already uploaded) in the description box. 😍

  • @thraizz1041
    @thraizz1041 Рік тому +5

    കൊള്ളാലോ chechi ഇവരുടെ കല്യാണം കാണാൻ ആയിട്ട് 😍😍

  • @babub45
    @babub45 Рік тому +1

    ബൈബിളിൽ മാത്രം വായിക്കുന്ന ഒരു ജാതിയാണ് ചാനൽ വഴികാണിച്ചു തന്നതിൽ അതിയായ സന്തോഷമുണ്ട്

  • @merinjoseph5189
    @merinjoseph5189 Рік тому +2

    Nalla bhangiyudaayirunnu .video kanditt kalyanam koodiyathupoole undaayirunnu👍👍👍🥰

  • @doncharly7723
    @doncharly7723 8 місяців тому +3

    1 : സ്വര്‍ഗരാജ്യം, വിളക്കുമെടുത്ത് മണവാളനെ എതിരേല്‍ക്കാന്‍ പുറപ്പെട്ട പത്തു കന്യകമാര്‍ക്കു സദൃശം. 2 : അവരില്‍ അഞ്ചു പേര്‍ വിവേകശൂന്യരും അഞ്ചുപേര്‍ വിവേകവതികളുമായിരുന്നു. 3 : വിവേകശൂന്യകള്‍ വിളക്കെടുത്തപ്പോള്‍ എണ്ണ കരുതിയില്ല. 4 : വിവേകവതികളാകട്ടെ വിളക്കുകളോടൊപ്പം പാത്രങ്ങളില്‍ എണ്ണയും എടുത്തിരുന്നു. 5 : മണവാളന്‍ വരാന്‍ വൈകി. ഉറക്കം വരുകയാല്‍ കന്യകമാര്‍ കിടന്നുറങ്ങി. 6 : അര്‍ധരാത്രിയില്‍, ഇതാ, മണവാളന്‍! പുറത്തുവന്ന് അവനെ എതിരേല്‍ക്കുവിന്‍! എന്ന് ആര്‍പ്പുവിളിയുണ്ടായി. 7 : ആ കന്യകമാരെല്ലാം ഉണര്‍ന്ന് വിളക്കുകള്‍ തെളിച്ചു. 8 : വിവേകശൂന്യകള്‍ വിവേകവതികളോടു പറഞ്ഞു: ഞങ്ങളുടെ വിളക്കുകള്‍ അണഞ്ഞുപോകുന്നതിനാല്‍ നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുക. 9 : വിവേകവതികള്‍ മറുപടി പറഞ്ഞു: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മതിയാകാതെ വരുമെന്നതിനാല്‍ നിങ്ങള്‍ വില്‍പനക്കാരുടെ അടുത്തുപോയി വാങ്ങിക്കൊള്ളുവിന്‍. 10 : അവര്‍ വാങ്ങാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു. ഒരുങ്ങിയിരുന്നവര്‍ അവനോടൊത്തു വിവാഹവിരുന്നിന് അകത്തു പ്രവേശിച്ചു; വാതില്‍ അടയ്ക്കപ്പെടുകയും ചെയ്തു. 11 : പിന്നീട് മറ്റു കന്യകമാര്‍ വന്ന്, കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നു തരണമേ എന്ന് അപേക്ഷിച്ചു. 12 : അവന്‍ പ്രതിവചിച്ചു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാന്‍ നിങ്ങളെ അറിയുകയില്ല. 13 : അതുകൊണ്ട് ജാഗരൂകരായിരിക്കുവിന്‍. ആ ദിവസമോ മണിക്കൂറോ നിങ്ങള്‍ അറിയുന്നില്ല.
    (മത്തായി 25 : 1 - 13)

  • @sajayanisrael9649
    @sajayanisrael9649 Рік тому +4

    Thanks for the video.
    May God bless your services

  • @poulosekmkottakkaran5992
    @poulosekmkottakkaran5992 7 днів тому

    CONGRATS A LOT....FOR VEDEO...,,❤ പുരാതന വിശ്വാസ, ആചാര, അനുഷ്ഠാനങ്ങളിൽ സാരമായ വ്യതിയാനങ്ങൾ സംഭവിക്കുവാൻ സമ്മതിക്കാതെ നിലനിർത്തുന്ന വിഭാഗമാണ് യഹൂദ ജനം.ഇത്തരം ഒരു ആഘോഷം ആദ്യന്തം വസ്തുനിഷ്ഠമായ ലളിതമായ വിവരണത്തോടെ ആസ്വദിക്കുവാൻ ഭാഗ്യാവസരമൊരുക്കിയ വ്ളോഗർക്കു അഭിനന്ദനങ്ങൾ. കഥാപാത്രങ്ങളായ വധൂവരന്മാർക്കു് ആനന്ദകരമായ ജീവിതം ആശംസിക്കുന്നു. എല്ലാവർക്കും നന്മ വരട്ടെ.

  • @alfikr7857
    @alfikr7857 8 місяців тому +1

    വീഡിയോ മനോഹരമായി എടുത്തു പക്ഷേ വരനും അച്ഛന്മാരും വരുന്നത് കണ്ടിട്ട് പോലും ഒന്ന് എഴുന്നേൽക്കാൻ മനസ്സു കാണിക്കാത്ത അവരുടെ യഥാർത്ഥ സ്വഭാവം ആത്മീയതക്ക് എതിരാണ്

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому +1

      നമ്മുടെ നാട്ടിൽ മാത്രമേയുള്ളൂ ആണുങ്ങൾ വരുമ്പോൾ എഴുന്നേൽക്കുന്ന രീതിയൊക്കെ 😄😄

  • @abdullatheefthattandavida2346
    @abdullatheefthattandavida2346 Рік тому +8

    യഹൂദ വിവാഹം വളരെ ഭംഗിയോടെ ജനിച്ചതിൽ സന്തോഷം 🫀

  • @jojojoseph5308
    @jojojoseph5308 Рік тому +64

    ദൈവമേ യാഹുദ ജനതകളെ സംരക്ഷിച്ചു കൊള്ളണമേ ആമേൻ 🙏🙏🙏🙏

  • @marykuttyjohn6857
    @marykuttyjohn6857 Рік тому +1

    ഞാൻ യെരുശലേമിൽ പോയിട്ടുണ്ട്...നവവരനേയും നവവധൂവിനേയും കണ്ടു.. ഒരു ഫോട്ടോ ഷൂട്ട് സമയം...എന്നാല് വിവാഹാഘോഷം കണ്ടില്ല... നന്ദി മോളെ... God Bless You

  • @thomasparakeden3399
    @thomasparakeden3399 Рік тому +1

    സൂപ്പർ ആയി ആദ്യമായി ഒരു യഹൂദ് വിവാഹo കണ്ടു suuuuper

  • @sureshstanley4157
    @sureshstanley4157 Рік тому +4

    Because of your good efforts, we could watch a Jewish wedding, stay blessed always

  • @DorothyClara-vj6jl
    @DorothyClara-vj6jl 6 днів тому

    Thanks "paavam Malayalee".
    I saw a Palestinian wedding in a hotel in Amman, Jordan in 2019. Both are almost same.

  • @thresiammababu5971
    @thresiammababu5971 Рік тому +2

    Wonderful job,
    You did it well with your limitations,
    I really wonder how you got a chance for that. Again you did it well and explained thoroughly.🎉

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഇത്രയും ഭാഗങ്ങൾ വീഡിയോ എടുക്കാൻ പറ്റുമെന്ന് ഞാനും അന്ന് കരുതിയിരുന്നില്ല 😄 Thank you chechi❤️

  • @mollyjose1212
    @mollyjose1212 Рік тому +4

    Hai, you are not a pavam Malayalee. You are a smart malayaly. Very good information.

  • @mollyjose3759
    @mollyjose3759 Рік тому +6

    Energetic wedding.. Everybody is enjoying. May God bless all

  • @shemishemi9027
    @shemishemi9027 2 місяці тому +1

    1year back viedio ennalum orupad thanks❤❤

  • @princyjoy3731
    @princyjoy3731 Рік тому +1

    ഈ വീഡിയോ കാണിച്ചതിന് നന്ദി . ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @FIRSTLIFETHENINSURANCE
    @FIRSTLIFETHENINSURANCE Рік тому +3

    Excellent dear.... congratulations.... May God Almighty Bless you....

  • @rajappanm.k4132
    @rajappanm.k4132 Рік тому +3

    Beautiful Yahoods wedding👰💍🤵💒 ceremony, Marriage boosted with❤ music🎶 and Devine 💃🕺dance. Religious prayer speech nice. Good vedio.

  • @ranjithdavid5798
    @ranjithdavid5798 Рік тому +2

    You really did the great work
    The wedding of Jews are something unique.
    The Bible narrated some the wedding atmosphere of Jews

  • @mohammedbadusha85
    @mohammedbadusha85 Рік тому +2

    നിങ്ങളുടെ വോയിസ് കേൾക്കാൻ നല്ല രസമാണ്

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      ഇത് പാതിരാത്രി voice over കൊടുത്തതാണ്😄. ഒത്തിരി നന്ദി 😍

  • @shirlymathew7523
    @shirlymathew7523 Рік тому +8

    Amazing video Sini Thomas. Very nice voice and narration. God Bless.💐

  • @tomplathottam3541
    @tomplathottam3541 Рік тому +6

    Superb ❤.....

  • @bobbygeorge5213
    @bobbygeorge5213 Рік тому +2

    Dear sister , you have done an excellent job! I wish you all the blessings from Hashem Israel. Loving brother Bobby

  • @lalymathews2681
    @lalymathews2681 9 днів тому +1

    Thank you ❤ God bless you sister ❤

  • @shemilsanthosh1958
    @shemilsanthosh1958 Рік тому +25

    എന്റെ ദൈവത്തിന്റെ സ്വന്ത ജനം❤️❤️❤️❤️

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      😍😍

    • @user-mv5fd3wz1l
      @user-mv5fd3wz1l Рік тому +5

      @ Shemil
      ഏതു വകുപ്പിൽ? യേശുവിനെ അംഗീഗ്‌കരികാത്തവർ എങ്ങനെ ദൈവത്തിൻ്റെ സ്വന്തം ജനമാവും?

    • @kullamname
      @kullamname Рік тому +1

      Njan divasavum praarthikunnu. Esrail Iran adiputtaan

    • @kullamname
      @kullamname Рік тому +2

      Adu falasteen mannaan

    • @hopeinchrist6767
      @hopeinchrist6767 Рік тому

      @@user-mv5fd3wz1l
      നീ എഹൂതന്മാരുടെ രാജാവോ എന്ന ചോദ്യത്തിന് യേശു ഉത്തരം പറഞ്ഞത്,
      അതെ ഞാൻ എഹൂതന്മാരുടെ രാജാവ് എന്ന് തന്നെ ആണ്,
      കർത്താവിന്റെ സ്വന്തം ജനം ആണ് അവർ,
      വരുവാനുള്ള വലിയ കഷ്ടതയിൽ നിന്ന് അവർ തങ്ങൾ കുത്തിയവങ്കലേക്ക് നോക്കും, യേശു അവർക്കായി വരും, എന്ന് ബൈബിളിൽ പ്രവചനം

  • @AniesKalavara
    @AniesKalavara Рік тому +4

    Beautiful video. Thanks for sharing

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому

      Thanks a lot😍😍

    • @thresiammajohn6472
      @thresiammajohn6472 Рік тому

      സിനി ഞാൻ നാട്ടിൽ വന്നപ്പോൾ വീഡിയോ എടുത്ത ആന്റിയാണ് യ ഹുദർ നോമ്പ് കാലത്ത് കല്ല്യാണം നടത്തുമോ സ്ത്രീകൾ തലമറച്ചു ഷാൾ ഇട്ടില്ല നിർബന്ധം ഇല്ലേ നല്ല ആർഭാട കല്ലണം സുഖം മാണോ

  • @annephilip5515
    @annephilip5515 Рік тому +2

    Thanks for the video Sini......ugranayirunu

  • @user-ch2hx2zl7v
    @user-ch2hx2zl7v 8 місяців тому

    യഹൂദരുടെ വിവാഹം ആദ്യമയാണ് കാണുന്നത്, വളരെ കൂത്താട്ടമാണ്, ആചാരങ്ങളും, ഇങ്ങെനെ യാണ് വിവാഹം എന്ന് അറിയാൻ പറ്റി. നന്ദി..

  • @molyo5023
    @molyo5023 Рік тому +4

    God's own people ❤
    Thanks for blessed vedio 💐💐

  • @sumaunnikrishnan8482
    @sumaunnikrishnan8482 Рік тому +5

    Super. God bless you.

  • @newhopelifefellowship.
    @newhopelifefellowship. 8 місяців тому +1

    Traditional ചടങ്ങുകൾ പൂർണമായും ഇപ്പൊഴത്തെ വിവാഹങ്ങളിൽ ഇല്ല.പൗരാണിക യഹൂദ വിവാഹത്തിൽ നിന്ന് ഒത്തിരി വിതൃസം ഉണ്ട്.

    • @NjanorupavamMalayali
      @NjanorupavamMalayali  8 місяців тому

      അത് വളരെ ശരിയാണ്. ജറുസലേം ദേവാലയത്തിന്റെ നാശത്തിനു ശേഷം ഇവരുടെ പല ആചാരങ്ങളിലും മാറ്റം വന്നിട്ടുണ്ട്.അത് പോലെ മറ്റു പല ഘടകങ്ങളുടെയും സ്വാധീനം ഉണ്ട്.
      Thank you so much❤️❤️

  • @prakashkanjiram8622
    @prakashkanjiram8622 Рік тому

    ആദ്യമായാണ് ഒരു യഹൂദ കല്യാണം കാണാൻ കഴിഞ്ഞത് അത് കാണിച്ച ബ്ലോഗർക്ക് ഒത്തിരി അഭിനന്ദനങ്ങൾ

  • @sajinisunil8495
    @sajinisunil8495 Рік тому +3

    Shalom! John 20 : 21 - God Bless! Beautiful Wedding! Paavam Malayalee.. 👍 Good comparing! G🌷

  • @babuantonio3026
    @babuantonio3026 Рік тому +5

    Keep them O Lord from evil and danger. Amen

  • @mukeshmanikattil1670
    @mukeshmanikattil1670 9 місяців тому +1

    യഹൂദ വിവാഹം കാണാൻ സാധിച്ചതിന് ഒരുപാട് നന്ദി

  • @entedesamekr5540
    @entedesamekr5540 Рік тому +2

    Very ,very beautiful. Efficient musicians.Bride and bridegroom are beautiful.All are in a happy mood Viedeo Properly Shows jewish wedding customs.

  • @bibletruthuntoldtamil3561
    @bibletruthuntoldtamil3561 Рік тому +6

    Wonderful blessed marriage.
    Israel🇮🇱❤❤❤