ഞാൻ ഇസ്രായേൽ ജോലി രാജി വച്ചതിന്റെ കാരണം

Поділитися
Вставка
  • Опубліковано 26 сер 2024
  • #caregiverisrael #israel #israelcaregiver #israelmalayalamvlogs #lifeinisrael #njanorupavammalayali #sinithomas #resignations #resign #careassistant #careassistantjobs

КОМЕНТАРІ • 2,4 тис.

  • @MohanayroorActor
    @MohanayroorActor 15 днів тому +2

    സിനിയുടെ അനുഭവങ്ങൾ സ്നേഹത്തിനും കരുതലിനും ഉത്തമ ഉദാഹരണങ്ങളാണ്. അത് നൽകിയവർക്കും ഏറ്റുവാങ്ങിയവർക്കും മാത്രമേ തിരിച്ചറിയു.

    • @NjanorupavamMalayali
      @NjanorupavamMalayali  13 днів тому

      Thank you so much 💓 Njan chettante serial okke kandittundu.Ithrayum famous aayittoru vykthi ente kunju channelil vannu nalla vaakku paranjathinu othiri nandhi❤️

  • @renjiths.r3215
    @renjiths.r3215 Рік тому +66

    സാമ്പത്തിനേക്കാൾ സ്നേഹ ബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്ന മാലാഖക്ക് എല്ലാവിധ ആശംസകളും നേരുന്നു.....

  • @aadhiljoseph4802
    @aadhiljoseph4802 Рік тому +51

    ഞാൻ ഇറ്റലിയിൽ ആണ് ജോലി ചെയുന്നത്.. മോള് പറഞ്ഞത് ശരി ആണ്. നമ്മൾ ഒരു അമ്മുമ്മയും ആയി അറ്റാച്ച് ആയാൽ അവരെ വിട്ട് പോകുമ്പോൾ നമുക്ക് സങ്കടം ആണ്..❤

  • @sonyshine7115
    @sonyshine7115 Рік тому +11

    Sini, നല്ല ആത്മാർത്ഥത ഉള്ള വ്യക്തിയാണെന്ന് മനസ്സിലായി.ലൈഫിൽ നാം എടുക്കുന്ന ചില തീരുമാനങ്ങൾ നമുക്ക് കുറച്ചു നാൾ വേദനിക്കേണ്ടി വന്നാലും നമ്മെ സ്നേഹിക്കുന്നവർക്ക് വേണ്ടി ക്കൂടി ആയിരിക്കും.എല്ലാം നല്ലതിനായി തീരട്ടെ. 🙌പുതിയ സ്ഥലത്തും സേഫ് ആകട്ടെ.

  • @anwarsidhiq3534
    @anwarsidhiq3534 День тому +2

    സ്നേഹനിധിയായ പൊൻവിളക്ക് നിഷ്കളങ്ക ഹൃദയം എല്ലാവിധ സൗഭാഗ്യങ്ങളും നേരുന്നു

  • @dilluchiyaan6707
    @dilluchiyaan6707 Рік тому +302

    നിങ്ങളെ വേദനിപ്പിക്കുന്ന ആൾക്കാർ നിങ്ങളെ വളർച്ചയിൽ അസൂയപ്പെടുന്ന ആൾക്കാരാണ് അവർ എപ്പോഴും ജീവിതത്തിൽ മുകളിലേക്ക് ഉയർന്നു വരികയില്ല

  • @mercyjoy8716
    @mercyjoy8716 Рік тому +270

    സങ്കടം വന്നാ കരഞ്ഞോളു കുട്ടീ.. മനസ്സിന്റെ വിങ്ങൽ അതുള്ളവർക്ക് മനസിലാകും... 🥰❤

  • @shamnadsafi6391
    @shamnadsafi6391 Рік тому +8

    All the best👍👍👍👍ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ സന്തോഷം ഒരു കുഞ്ഞു മാലാഖ ജീവിതത്തിൽ എത്രയും വേഗം വരട്ടെ❤❤❤❤

  • @jacobmathew4
    @jacobmathew4 10 днів тому +2

    ദൈവം അനുഗ്രഹിക്കട്ടെ.എല്ലാവിധ നന്മകളും നേരുന്നു

  • @sujathasudev8651
    @sujathasudev8651 Рік тому +92

    മനസാക്ഷിയില്ലാത്തവർ പലതും പറയും കുഞ്ഞേ ശ്രദ്ധിക്കേണ്ട വിട്ടേക്ക്. മോള് വിഷമിക്കേണ്ട നല്ല തേവരു❤

  • @noushadchennalloor9058
    @noushadchennalloor9058 Рік тому +61

    നല്ല മനസിൻ്റെ ഉടമക് സംങ്കടം വരും❤❤ ദൈവം അനുഗ്രഹിക്കട്ടെ

    • @nadeerarahmana.p5956
      @nadeerarahmana.p5956 Рік тому

      എന്റെ മോളെ നിന്റെ വീടിയൊ കുറച്ച് ദിവസമായിട്ടൊള്ളു കാണാൻ തുടങ്ങിയിട്ട് ഒരു പാടിഷ്ടായി ഇനി ഞാൻ എല്ലാം കാണും നെഗറ്റീവ് കമന്റ് കണ്ടിട്ട് വിഷമിക്കയാന്നും വേണ്ട ഒകെ

  • @basheeralwaly1057
    @basheeralwaly1057 Рік тому +21

    മനസും പ്രവർത്തിയും ശുദ്ധമാണെങ്കിൽ മോളെ ഒന്നുകൊണ്ടും വിഷമിക്കേണ്ട.. നല്ലതേ വരൂ.. ധൈര്യമായിട്ട് മുന്നോട്ടുപോകുക 🤲

  • @_srxhri._
    @_srxhri._ 11 місяців тому +4

    സൂപ്പർ സിനി... ഇതുപോലെ ഒരു മറുപടി കൊടുത്തതിനു.... ഈശ്വരൻ അനുഗ്രഹിക്കും 😊

  • @safiyasafiyakm8661
    @safiyasafiyakm8661 Рік тому +65

    സിനി കരയുന്ന വിഡിയോ ആണ് ഞാൻ ആദ്യമായിട്ട് കണ്ടത് ഞാനും കരഞ്ഞു പോയി. ആർ മാത്ഥമായി സ്നേഹിച്ചാൽ മാത്രമേ അങ്ങനെ കരയാൻ പറ്റു . നല്ല മനസ്സാണ്. നല്ല തേവരു പ്രാർഥിക്കാം❤❤❤❤❤❤❤❤❤

  • @animolprasad6116
    @animolprasad6116 Рік тому +71

    ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കാതെ ഇരുന്നൂടെ ആൾകാർക്ക്. നല്ല ഹൃദയം ഉള്ളവർക്ക് വേർപാടിൽ വേദന ഉണ്ടാവും. നന്നായി വരും മോളെ 🙏👍🏽🌹

  • @safiarizwan7126
    @safiarizwan7126 Рік тому +4

    നീ നന്നായി വരും മോളെ....❤ നിന്റെ മനസ്സ് ദൈവത്തിന് മനസിലാകും....💖🤲🤲🤲

  • @shajiraveendran6301
    @shajiraveendran6301 Рік тому +6

    പാവം മലയാളിയായ സിനി ..ധൈര്യമായി മുന്നോട്ട് പോവുക ... അമ്മച്ചിയെ മനസ്സിലോർക്കണം എപ്പോഴും ... പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്ന സിനിക്ക് എല്ലാവിധ നന്മകളും നേരുന്നു ... പ്രാർത്ഥനയോടെ ....🙏

  • @asiyaaishu2336
    @asiyaaishu2336 Рік тому +37

    ഒരു സ്മാർട്ട് ഫോണും ഇൻ്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ആരെയും എന്തും പറയാവുന്ന കാലമാണ്. നല്ല മറുപടി ഹൃദയം കൊണ്ടു സംസാരിക്കാൻ എല്ലാവർക്കും കഴിയില്ല. കുട്ടിയെ ദൈവം അനുഗ്രിക്കട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു 💕🙏

  • @aj4315
    @aj4315 Рік тому +122

    തുടർന്നുള്ള ജീവിതം യുകെ യില് കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സന്തോഷത്തോടും സമധനതോടും ആയിരിക്കുവാൻ ദൈവം അനുഗ്രിക്കട്ടെ.

  • @pomtom1609
    @pomtom1609 Рік тому +3

    നമ്മുടെ മലയാളിക്ക് നെഗറ്റിവ് കമന്റ് ഇട്ടില്ലെങ്കിൽ ഒരു സുഖവുമില്ല.so dont care.ഇത്രയും നന്നായിട്ടു അമ്മച്ചിയെ നോക്കിയതിനു ദൈവം പ്രതിഫലം നൽകും .we are proud of you .

  • @lalithabose8904
    @lalithabose8904 11 місяців тому +5

    വളരെ സിമ്പിൾ. മുടി നീട്ടി ഇന്നും വളത്തിയിരിക്കുന്നു. ഒരു കളറി ങ്ങും ഇല്ല കേരളത്തിൽ പോലും ഇന്നു മുടി നീട്ടിവളർത്തുന്നതു മോശം പോലെ ആയിരിക്കുന്നു ഗുഡ് ഗേൾ.!!

  • @enachivlogisrael5452
    @enachivlogisrael5452 Рік тому +60

    നമ്മുടെ വിഷമങ്ങൾ നമുക്ക് മാത്രേ അറിയൂ കുട്ടീ. Leave it ❤

  • @kollammiracles2565
    @kollammiracles2565 Рік тому +251

    കിട്ടുവാണെങ്കിൽ ഇതു പോലെ കിട്ടണം മാതാപിതാക്കൾക്ക് മകളായി ഒരു ആരാളെ .❤

    • @jessyjoseph238
      @jessyjoseph238 Рік тому +4

      😅

    • @sunilashaji946
      @sunilashaji946 Рік тому

      Enikku sagadaayi onnum thoniyilla pinne uk yillpoyall hussinde koode kondoovan pattumo hussine meetcheyyan pattumo . Edaayaslum dayvam kaskatte kaferl

    • @SalyRoy
      @SalyRoy Рік тому +3

      അതാണ് മോളെ സ്നേഹം

    • @SunitaPonnu
      @SunitaPonnu Рік тому

      ​@@jessyjoseph238⁸

    • @SalyRoy
      @SalyRoy Рік тому +4

      മോൾക്ക് എല്ലാം ന് ൻ മ ക്കാ യി വരും പ്രാർത്ഥന യിൽ എപ്പോ ഴും ഓർ ക്കും മോളെ

  • @CelinBenny-mo7nv
    @CelinBenny-mo7nv 20 днів тому +2

    മോളെ ഭയങ്കരമായി ഇഷ്ടപ്പെട്ടു നന്നായി വരട്ടെ

  • @nidhinidhi8869
    @nidhinidhi8869 Рік тому +1

    Hi..വിമർശനങ്ങളെ ഗൗരവത്തിൽ എടുക്കേണ്ട കുട്ടീ...വലിയൊരു ലോകമല്ലെ നമ്മുടെതു...പലവിധത്തിലുള്ള ആൾക്കാർ ...പ്രാർത്ഥനകൾളും ആശ്വംസകള്ളും കുട്ടീ...നന്നായി വരും കുട്ടി ...ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാകും കുട്ടിക്കു .....

  • @minuarun3806
    @minuarun3806 Рік тому +407

    സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ ഒരാളിനെ വിട്ടു പോകുമ്പോൾ ആരായാലും കരയും. That is not a problem. ❤❤❤

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +11

      Thank you❤️

    • @radeeshradeesh737
      @radeeshradeesh737 Рік тому

      ​@@NjanorupavamMalayali കല്യാണം കഴിഞ്ഞത് ആണോ കഴിഞ്ഞിട്ടില്ല എകിൽ ഒന്ന് പറയാമോ

    • @Shemi-y1g
      @Shemi-y1g Рік тому

      ​​@@radeeshradeesh737വീഡിയോ കാണുന്നതിന് മുൻപേ കമന്റിട്ട് പഹയൻ.!!!!,,,ഒരു കുട്ടീം ഉണ്ട്..നാട്ടിലാണ് അവർ

    • @gracysavier5757
      @gracysavier5757 Рік тому +13

      എന്തൊക്കയാമോളു ഈ പറയുന്നത് പറയുന്നവര് പറയട്ടേ വിഷമിക്കണ്ടന്നേ പോകട്ടേ അമ്മച്ചി വന്ന കുട്ടിയോട് ഇണങ്ങി കഴിയുവാൻ പ്രാർത്ഥിക്കാം അതല്ലേ പറ്റു. മോശം പറയുന്നവരോട് പോയി പണി നോക്കാൻ പറഞ്ഞത് നന്നായി എത്രയും പെട്ടന്ന് ദാ മ്പദ്യം പൂവണിയട്ടേ പൂവിരിയുന്നത് ഞങ്ങൾക്കും കാണാല്ലോ

    • @RajanRajan-ew1pe
      @RajanRajan-ew1pe Рік тому +5

      വീഡിയോ ഇടുമ്പോൾ ഇതെല്ലാം പ്രതീക്ഷിച്ചു വേണം ചെയ്യാൻ അമ്മയെ കൊന്നാലും രണ്ടുവട്ടം ഉണ്ട് ആള് അതുകൊണ്ട് ഇതെല്ലാം പ്രതീക്ഷിച്ചു വേണം നമ്മൾ വീഡിയോ ഇടാൻ അമ്മയെ കൊന്നാലും ഉണ്ട് അതാണല്ലോ അതാണല്ലോ ഈ ലോകം

  • @sunandaajith7575
    @sunandaajith7575 Рік тому +116

    നമ്മളെ സ്‌നേഹിക്കുമ്പോൾ നമ്മളും അറിയാതെ അവരെയും സ്നേഹിക്കും.. ആ വേദന അനുഭവിച്ചവർക്കേ അത് മനസ്സിലാകൂ... എത്ര കരയണ്ട എന്ന് വിചാരിച്ചാലും നമ്മൾ അവരെ ആത്മാർത്ഥമായി സ്നേഹിച്ചാൽ അറിയാതെ കരഞ്ഞു പോകും...ഒരിക്കലും വിഷമിക്കരുത്, ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം

  • @jimileokookliet1765
    @jimileokookliet1765 Рік тому +2

    മോളേ വിഷമിക്കണ്ട നല്ലതു വരും ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @thomaskuttyjohn6961
    @thomaskuttyjohn6961 Рік тому

    സിനി സഹോദരി നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമ ജീവിതത്തിൽ ചെയ്യേണ്ട ഉത്തരവാദിത്വത്തിനോട് നല്ല രീതിയിൽ നീതിപുലർത്തുന്ന സഹോദരിക്ക് എന്റെ അഭിവാദ്യങ്ങൾ

  • @smithagopi6317
    @smithagopi6317 Рік тому +100

    സങ്കടം വരുമ്പോൾ നിയന്ത്രിക്കാൻ കഴിയാതെ കരയുന്നവരുടെ മനസ് ശുദ്ധമാണ് ❤❤❤❤

    • @user-fw7pn2qf6j
      @user-fw7pn2qf6j 8 місяців тому

      😂😅സീരിയൽ നടികളെ പോലെ

  • @merinbinoy6792
    @merinbinoy6792 Рік тому +55

    Chechiii.... നമ്മൾ ഒരിടം വിട്ട് പോകുമ്പോൾ നമ്മളെ ഓർത്തു സങ്കടപ്പെടാനും കരയാനും ആളുകൾ ഉണ്ടാവുന്നുണ്ടെങ്കിൽ അത് നമ്മെക്കൊണ്ട് പറ്റുന്ന രീതിയിലെല്ലാം അവരുടെ ഹൃദയത്തിൽ ഒരു സ്ഥാനം നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞതുകൊണ്ടാണ്. ചേച്ചി പോകുന്ന കാരണം ആ അമ്മച്ചിയും അവരുടെ വീട്ടുകാരും വിഷമിക്കുന്നുണ്ടെങ്കിൽ അതുതന്നെയല്ലേ ചേച്ചിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം. അതിനർത്ഥം ഈ കഴിഞ്ഞ 5 വർഷം കൊണ്ട് ചേച്ചിയുടെ മാക്സിമം അവരുടെ ഫാമിലിക്ക് വേണ്ടി ചേച്ചിക്ക് ചെയ്യാൻ കഴിഞ്ഞു എന്നാണ്. അതുകൊണ്ട് ഒട്ടും വിഷമിക്കണ്ട എല്ല ആഗ്രഹങ്ങളും നടക്കും. നമ്മൾ ആർക്കെങ്കിലും എന്തെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള അനുഗ്രഹം നമ്മൾ ആഗ്രഹിക്കുന്ന സമയത്തു ദൈവം തരും❤

  • @AntonypThomas
    @AntonypThomas 8 місяців тому +1

    മനോഹരം ആയി എല്ലാം വിശദീകരിച്ചു, ഇനി ആ വീഡിയോ കാണണം 👌

  • @sisilydevassia4205
    @sisilydevassia4205 Рік тому +31

    സിനി, എങ്ങനെ ആണ് ഏജന്റിന് പൈസ കൊടുക്കാതെ യുകെ പോകുന്നത്? ഒരു വീഡിയോ ഇടാവോ?

  • @kiranbabu4204
    @kiranbabu4204 Рік тому +59

    ഏത് രാജ്യത്ത് പോയാലും 'ഇതേ പോലെ തന്നെ ചെയ്യുന്ന ജോലിയോട് ആത്മാർഥതയും കൂറും പുലർത്തുക.' സ്നേഹമുള്ളത്തെ 'ദൈവം ഉണ്ടാവുകയുള്ളു.. താങ്കൾക്കും
    അമ്മച്ചിക്കും നല്ലതിനായ് പ്രാർത്ഥിക്കാം.:

  • @rojasmgeorge535
    @rojasmgeorge535 9 місяців тому +1

    ഒരു സ്ത്രീ മനസ് 🙏🏼ഇത്രയും വ്യക്തമായ വാക്കുകൾ 🌹ഹൃദ്യമായി അനുഭവം ആണ്.. സ്നേഹം ധാരയായി ഒഴുകും ഹൃദയം.... കരയും... അതൊക്കെ ദൈവീകഭാവങ്ങൾ.. സരള ഹൃദയം... നിർമല ഹൃദയം എല്ലാവർക്കും ഉണ്ടാവില്ല.. പ്രാർത്ഥിക്കാം 🙏🏼അതിനായ് 🙏🏼🙏🏼💕💕💕💕💕💕🧚🧚🧚🧚🧚🧚🧚

  • @Rajeshkumar-pp4br
    @Rajeshkumar-pp4br Рік тому +1

    ഞാൻ കഴിഞ്ഞ വീഡിയോ കണ്ടു കൂടെ കരയുകയും ചെയ്തു അമ്മച്ചിയുടെ കൂടെ നിങ്ങൾ ചില വഴിച്ച സമയങ്ങൾ ആ അമ്മക്കും ദുഃഖമായി തോന്നി കൂടെ കണ്ട നിങ്ങളെ കണ്ട പ്രേക്ഷകർക്കും...
    🙏

  • @abrahammc8663
    @abrahammc8663 Рік тому +92

    ദൈവം മോളൂട്ടീടെ കൂടെ എപ്പോഴുംഉണ്ടായിരിക്കും ,മോൾക്ക് നല്ലതു മാത്രമേ വരുകയുള്ളു.പ്രാർത്ഥനയിൽ ഓർക്കാം🌹🌹🌹🙏

  • @hnmedia8451
    @hnmedia8451 Рік тому +32

    സഹോദരീ താങ്കൾ വളരെ പക്വതയുള്ളവളാണ് ട്ടാ ❤❤❤ ഞാനും 30 വയസ്സുള്ള ആളാണ് പക്ഷേ എനിക്കറിയാം ജീവിതം എന്താണെന്ന് വളരെ പക്വമായ വാക്കുകൾ ❤❤❤

  • @sherlyrenjith8901
    @sherlyrenjith8901 Рік тому +1

    സിനി നല്ല മനസിന്റെ ഉടമയാണ് ഇത് പോലെ ഉള്ളവരെ കാണാൻ ഇപ്പോൾ ബുദ്ധിമുട്ടാണ്

  • @josephambattu6208
    @josephambattu6208 8 місяців тому +1

    താങ്കൾ കരഞ്ഞപ്പോൾ ഞങ്ങൾ വിചാരിച്ചതു ഒരു നല്ല ഹൃദയം ഉള്ള പെൺകുട്ടി ആയതു കൊണ്ടാണ്. Sincearity is the best behavior God bless you more nd more.

  • @BeenaRavi-up5lz
    @BeenaRavi-up5lz Рік тому +96

    ഒത്തിരി സുന്താഷം മോളുനന്നായി വരട്ടെ മറ്റൊരാളുടെ സങ്കടം കാണുമ്പൊ വിമർശിക്കുന്നവര് മനസ്സാക്ഷി ഇല്ലാത്തവരാണ് ❤❤❤

  • @jessyjessy4193
    @jessyjessy4193 Рік тому +69

    എല്ലാവരെയും ഒന്നും പറഞ്ഞു മനസിലാക്കാൻ പറ്റില്ല മോളെ എവിടെ ആയാലും സുഖമായിരിക്കട്ടെ ❤❤❤

  • @devanganagsh3379
    @devanganagsh3379 Рік тому +9

    എന്റെ അനിയത്തി കുട്ടിക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ.❤

  • @sudheepmonu2778
    @sudheepmonu2778 Місяць тому +1

    Njan adyayitta ee channel kanunne oru rekshella asipoli❤❤❤

  • @mercyjohn8181
    @mercyjohn8181 Рік тому +19

    എവിടെ ആയിരുന്നാലും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ.❤

  • @jaisonkoshy816
    @jaisonkoshy816 Рік тому +83

    വിസായുടെയും ticket പൈസായും മാത്രം കൊടുത്ത് എങ്ങനെയാണ് UK യിൽ പോകാൻ Chance കിട്ടിയത്, ഒരു വീടിയൊ ചെയ്യണേ

  • @amnadreams7913
    @amnadreams7913 Рік тому +2

    ദൈവം അനുഗ്രഹിക്കട്ടെ മോളെ ❤❤❤

  • @tracygeorge2743
    @tracygeorge2743 7 днів тому

    Mole, you are great. I am from Edathua, settled in Pune since 52 years, at the moment in Chennai. LUV YOU!

  • @unnikrishnan.v737
    @unnikrishnan.v737 Рік тому +57

    സഹോദരി എങ്ങനെയും അവിടെ തന്നെ പിടിച്ച് നിൽക്കാൻ നോക്കൂ കാരണം അനേകം പേർ എത്തിപെടാൻ ആഗ്രഹിക്കുന്ന രാജ്യത്ത് നിന്ന് ജോലി കളയാൻ എളുപ്പാണ് മറ്റൊരു രാജ്യത്ത് എത്താനാണ് പാട് ✈️

  • @samusamu8253
    @samusamu8253 Рік тому +30

    ഞാൻ സൗദിയിലാണ് നാട്ടിൽ പോകണം എന്ന് ആഗ്രഹമാണ് പോകുന്നതാലോജിക്കുമ്പോൾ സങ്കടവുമാണ് ഇത് എല്ലാ പ്രവാസികൾക്കും ഉണ്ടാകുന്ന ഒരു സംഭവമാണ് എക്സിറ്റ് പോകുന്നവർ കരയുന്നത് പതിവാണ് എന്നാൽ താങ്കൾക്ക് ഇത് കൂടുതലായി ഉണ്ടാകാൻ കാരണം താങ്കളുടെ അവരുമായുള്ള അറ്റാച്ച് മെൻറ് അത്രത്തോളം ഉള്ളതുകൊണ്ടാണ്.... താങ്കളുടെ നല്ല മനസ്സിന് നല്ലതു മാത്രം വരട്ടെ....

  • @shiniat4508
    @shiniat4508 Рік тому +1

    സിനി.... ഒരുപാട് പറയണ്ട... ഈ ഒരു സാഹചര്യം അനുഭവിച്ച ആളുകൾക്ക് മാത്രമേ അത് മനസ്സിലാവൂ... സിനിക്ക് ആ കുടുംബത്തിൽ നിന്നും കിട്ടിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ വരെ മനസ് നിറഞ്ഞില്ലേ... അതാവണം മോളെ.... ഇനി ഇതിലും നല്ല കുടുംബം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു.... ഞാനും same സിറ്റുവേഷൻ കടന്നു poya ആളാണ്... നെഗറ്റീവ് കമന്റ് കേൾക്കാൻ നിൽക്കരുത്... Bold ആയിട്ട് ഹാപ്പി ആയിട്ട് irikk ട്ടോ...❤

  • @user-gl9oq2pg5h
    @user-gl9oq2pg5h 8 місяців тому +1

    സിനി നീ പതറരുത് നിന്നെ പോലെ ഉള്ള ആളുകളെ ആണ് സമൂഹത്തിന് ആവശ്യം ധയ്ര്യമായിട്ട് മുന്നോട്ട് പോവുക ഞങ്ങൾ ഉണ്ട് കൂടെ all the best

  • @udhayan5469
    @udhayan5469 Рік тому +54

    പ്രവാസ ജീവിതം എന്തെന്ന് അറിയാത്ത അനുഭവിച്ചിട്ടിലാത്തവരോട് എന്ത്‌ പറഞ്ഞാലും അഭിനയം ആണെന്നെ പറയൂ സഹോദരി അതൊന്നും mind ചെയ്യാതെ നിങ്ങൾക് ശെരിയെന്നു തോന്നുന്നത് ചെയ്യുക 👍

    • @shibuthambai1282
      @shibuthambai1282 Рік тому

      വിശുദ്ധ നാട്ടിലെ ജീവിതം സുഖമായിരുന്നോ

  • @sreelatha6775
    @sreelatha6775 Рік тому +9

    സിനിക്കു൦ ഒരു കുടുംബമായി ജീവിക്കണ്ടേ
    വിഷമിക്കേണ്ട
    എല്ലാം നല്ലതിനായിട്ടാ സ൪വ്വേശ്വര൯ അനുഗ്രഹിക്കട്ടെ😍

  • @pratheekshaanskkaraniketha5868

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏Happy Journey 👍🙏

  • @nimmykurian5302
    @nimmykurian5302 Рік тому +37

    “It’s not the goodbye that hurts, it’s the flashback and memories that follow”. അതു അനുഭവിക്കാത്തവർക് എത്ര explain ചെയ്താലും മനസിലാവില്ല.
    പുതിയ ഒരുരാജ്യത്തോട്ടു പോകുമ്പോൾ തീർച്ചയായും anxiety ഉണ്ടാകും. Don’t worry. Njangalde ellam prayers epozhum undakum. Wish you all best for another big step in your life journey.

  • @anniemani9800
    @anniemani9800 Рік тому +20

    കണ്ണ് നിറഞ്ഞാണ് അമ്മച്ചിയോടു ഒപ്പമുള്ള ആ വീഡിയോ കണ്ടത്. മനസ്സലിവ് ഉള്ള ആർക്കും അതങ്ങനെ തന്നെ ആവും. പുതിയ സ്ഥലത്തും നന്നായി ഇരിക്കുക. നന്മകൾ നേരുന്നു ❤❤

    • @NjanorupavamMalayali
      @NjanorupavamMalayali  Рік тому +3

      പ്രാർത്ഥനയിൽ ഓർക്കണമേ ❤️

    • @anniemani9800
      @anniemani9800 Рік тому

      ​@@NjanorupavamMalayaliതീർച്ചയായും

  • @Shermila
    @Shermila Рік тому +20

    Sinie.. There are many who can understand you, who have gone through the same feeling. നിനക്ക് ശരിയാണെന്നു 100% തോന്നുന്നത് നീ ചെയ്യണം. Then you are doing your job wholeheartedly. When I quit my 11 yrs of teaching job after getting a good oppurtunity I was literally crying inside. For months I was dead inside but slowly I coped up with the new job, which benefitted in many ways. All the best sinie. ❤ from a sister from kozhikode

  • @alanariyattuparampil4907
    @alanariyattuparampil4907 Рік тому

    നമ്മൾ ജനിച്ചു വളർന്ന നാട് തന്നെ ആണ് ചേച്ചി ഏറ്റവും നല്ലത്. ഏത് നാട്ടിലും നല്ലവരും ചീത്ത ആളുകളും ഉണ്ട്. ചേച്ചിക്ക് നല്ലത് വരട്ടേ

  • @pianohub..2424
    @pianohub..2424 Рік тому +29

    Uk യിൽ direct കിട്ടിയത് എങ്ങനെയാണു എന്ന് ഒന്ന് പറയണേ..best of luck!!!🙏

  • @prasadj.7963
    @prasadj.7963 Рік тому +8

    സിനിയുടെ കഴിഞ്ഞ വീഡിയോ ആണ് ഞാൻ ആദ്യമായിട്ട് കാണുന്നത്. മോളെ ദൈവം ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ. നെഗറ്റീവ് കമന്റ് ഇട്ടവരെ ഓർത്ത് സിനി offended ആകരുത്. നിശ്ചയമായും മോള് എവിടെപ്പോയാലും സർവ്വശക്തൻ മോളുടെ കൂടെ ഉണ്ടാവും....

  • @devi6634
    @devi6634 Рік тому

    ഞാൻ ആദ്യമായിട്ടാ ഇയാളുടെ വീഡിയോ കാണുന്നത് അതും അമ്മച്ചിയുമായുള്ളത്.
    ഞാനും പറയുകയായിരുന്നു സത്യം.
    ഇയാളുടെ ഉള്ള് അതേപടി പുറത്ത് ഭലിപ്പിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമാണ് കഴിവാണ്. എനിക്കില്ലാതെ പോയത് അതാണ്.
    I love you dear...❤

  • @fzyzvzfzzgbzh4985
    @fzyzvzfzzgbzh4985 Рік тому +1

    Keep it up ❤❤❤❤
    We love you.❤❤❤
    God bless you
    From..coorg karnataka

  • @sheelajoy4299
    @sheelajoy4299 Рік тому +1

    ഇപ്പോഴും തനിക്കു നന്നായി കരച്ചിൽ വരുന്നുണ്ടല്ലോ
    God bless you
    അമ്മച്ചിയ്ക്ക് നല്ല ഒരു care taker കിട്ടട്ടെ എന്നു പ്രാർത്ഥിക്കൂ

  • @girijaakshara5938
    @girijaakshara5938 Рік тому +43

    മോളെ നീ വിഷമിക്കേണ്ട നമ്മുടെ കൈകളിലെ വിരൽ എല്ലാം ഒരേപോലെ അല്ലല്ലോ അത് അനുഭവിക്കുന്ന ആളുകൾക്കറിയാം ഞാനും ഒരു വീട്ടിൽവീട്ടിൽ ആയിരുന്നു അവിടെ ഉള്ള എല്ലാവരെയും വിട്ടു നാട്ടിൽ പോയ എന്നെ എയർ പോർട്ടിൽ കൊണ്ട് വിടാൻ വന്നപ്പോൾ എന്നെ പോകണ്ട എന്ന് കുട്ടികൾ കെട്ടിപിടിച്ചു കരഞ്ഞു അവരെ വിട്ടിട്ടു പോയപ്പോൾ ഞാനും ഇതേ പോലെ ആയിരുന്നു അത് നമുക്ക് നമ്മുടെ വീട്ടിലെ ആളുകളെ പോലെ സ്നേഹിച്ചാൽ അങ്ങനെ പറ്റു മോൾ വിഷമിക്കേണ്ട god bless you ❤️❤️❤️❤️❤️ നല്ലതു മാത്രം വരട്ടെ

  • @mayababy2231
    @mayababy2231 Рік тому

    എനിക്ക് ഒത്തിരി ഇഷ്ട്ടായീ സിനിമോളെ ഞാൻ ആദ്യ മായി വീഡിയോ കാണുന്നത്. Happy journey❤❤❤❤

  • @sarathskcskc2779
    @sarathskcskc2779 Рік тому +1

    Chechi..... Ningel.. Super anu.... God bless u❤❤❤

  • @libinaabraham4743
    @libinaabraham4743 Рік тому +9

    Uk ക്കു വിസ kittiyathine കുറിച്ച് വീഡിയോ ഇടാമോ... എല്ലാർക്കും ഉപകാരം ആകും

  • @bijunchacko9588
    @bijunchacko9588 Рік тому +21

    ദൈവം മകളെ അനുഗ്രഹിക്കട്ടെ

  • @rojasmgeorge535
    @rojasmgeorge535 9 місяців тому +1

    ഈ കുട്ടിയെ കാണുമ്പോൾ അറിയാം.. പാവം കുട്ടി. ഇങ്ങനെ പറയാൻ ഉളള മനസ്സിൽ നിഷ്‌ക്കളെങ്ക ഭാവം ആണ് നിറഞ്ഞു നിൽക്കുന്നതു. ദൈവം അനുഗ്രഹിക്കട്ടെ.. നന്മമ്മകൾ ഉണ്ടാവും. 🙏🏼🙏🏼

    • @NjanorupavamMalayali
      @NjanorupavamMalayali  9 місяців тому

      ഇത്രയും സ്നേഹം നിറഞ്ഞ വാക്കുകൾക്കു ഒത്തിരി നന്ദി ❤️.

  • @faisalkavumchal
    @faisalkavumchal Рік тому

    Ur crt👌ആത്മാർത്ഥമായി എന്തു ചെയ്യുന്നുവോ അത് നല്ലതായി തന്നെ ഭവിക്കും. എനിക്കും നന്നായി അറിയാം. കൂടുതൽ സ്നേഹിച്ചാൽ വിട്ടു പോവാൻ ബുദ്ധിമുട്ടാണ് .

  • @Geetha-rl4pd
    @Geetha-rl4pd Рік тому +76

    മോളെ നീ വിഷമിക്കേണ്ട ദൈവം നിൻ്റെ കൂടെ ഉണ്ട്

    • @SajiniSudhakaran
      @SajiniSudhakaran Рік тому

      Don't worry, be happy. ( ponal pokettum poda ennu parayanam)

  • @Pushspa
    @Pushspa Рік тому +9

    UK yil എങ്ങനെയാണ് direct kittiyath എന്ന് ഒന്ന് വീഡിയോ ചെയ്യാമോ

  • @jeweljibishponnu1365
    @jeweljibishponnu1365 Рік тому +1

    Chechy njan oru nurse ane I can understNd your feelings .chechy nalla oru nurse ane ..All the best for your future OET pass ayo

  • @johnhenry5694
    @johnhenry5694 7 днів тому

    Srinimole u don't think others comment don't worry ,Jesus blessing allwalys with u.

  • @sreedevi8368
    @sreedevi8368 Рік тому +28

    നമ്മുടെ ഇമോഷൻസ് ആയിരിക്കില്ല മറ്റുള്ളവർക്ക് ഇതൊന്നും ശ്രെദ്ധിക്കണ്ട സന്തോഷം ആയിട്ട് ഇരിക്ക് സിനി

  • @smelltastefoodchannel
    @smelltastefoodchannel Рік тому +10

    കരയുന്നവരെ കാണുമ്പോൾ ചിരിക്കുന്നവർ ആണ് നെഗറ്റീവ് കമൻ്റ് ഇടുന്നത്, കൂടുതലും ആൾക്കാർ മോൾടെ കൂടെ കരഞ്ഞവർ ആണ്. അവർക്കും മനസ്സിലാകും. നെഗറ്റീവ് പറയുന്നവർ അതിനുവേണ്ടി അവതാരമെടുത്തതാണ്. അവർ മരിക്കുന്നവരെ നെഗറ്റീവിൽ ജീവിച്ചു മരിക്കും. Don't Worry, Move on. Wish You All the Best. May Jesus Bless You Abundantly.

  • @SulochanaRaju
    @SulochanaRaju Рік тому

    മോളെ നല്ലതെ വരു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ

  • @sumam612
    @sumam612 Рік тому

    സിനി മോളെ. Negative and positive comments ന് വളരെ കൃത്യമായ മറുപടി നൽകിയ രീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാം മനസ്സിൽ വയ്ക്കുന്നതിനേക്കാൾ മറ്റുള്ളവരോട് തുറന്നുപറയുന്ന രീതിയാണ് എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കുക. ആ നിലയ്ക്ക് മോളുടെ മനസ്സിലുള്ളതെല്ലാം പറഞ്ഞു കൊണ്ടേയിരിക്കുക. കേൾക്കാൻ ധാരാളം പേർ കാണും. UK യിൽ നല്ല ജീവിത സാഹചര്യങ്ങൾ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.ദൈവം മോളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏

  • @JishaAugustine
    @JishaAugustine Рік тому +16

    സിനി All the best. ചെല്ലുന്നിടത്തും ഇതു പോലെ തന്നെ ആയിരിക്കുക. ദൈവം എപ്പോഴും കൂടെ ഉണ്ടാകും

    • @StantoStanto-rw8xt
      @StantoStanto-rw8xt Рік тому

      നന്മകൾ നേരുന്നു. ഹൃദയശുദ്ധി ഉള്ളവർ ഭാഗ്യവാൻമാരും ഭാഗ്യവതികളുമാണ്. സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌🙌🙌🙌🙌

  • @Kadha_parayanoridam
    @Kadha_parayanoridam Рік тому +28

    സ്നേഹം ഉള്ള വീട്ടുകാർ ആണെങ്കിൽ നമുക്ക് വിട്ടു പോകാൻ നേരം സങ്കടം വരും അതുറപ്പ് ആണ്. പക്ഷെ നല്ലൊരു അവസരം കിട്ടുമ്പോൾ നമ്മൾ പോകും കാരണം നമ്മൾക്കു നല്ല രീതിയിൽ ജീവിക്കണ്ടേ. അതുകൊണ്ട് മനസില്ല മനസോടെ നമ്മൾ പോകും. നല്ല വീട്ടിൽ ജോലി ചെയുന്ന ജോലിക്കാർക്ക് മനസിലാകും. കമന്റ് ആർക്കും എന്തും പറയാമല്ലോ വിട്ടു കളയു

  • @jasnak006
    @jasnak006 Рік тому

    എനിക്ക് ബയങ്കര ഇഷട് നിങ്ങളെ എൻ്െ ഒരു vertion പോലെ തോന്നാറുണ്ട്. love you take care❤❤❤ എവിടെ പോയാലും videos ചെയ്യണം

  • @ismailism5486
    @ismailism5486 Рік тому

    ആദ്യമായാ വീഡിയോ കാണുന്നെ സങ്കടം വരുമ്പോൾ കരയണം നെഗറ്റീവ് കമന്റ് മൈൻഡ് ചെയ്യണ്ട പോസിറ്റീവായി ഹാപ്പിയായി ഇരിക്കുക ഗോഡ് ബ്ലസ് യൂ

  • @hennyvarghese22
    @hennyvarghese22 Рік тому +20

    സിനി കുട്ടി, ആരെന്തു പറഞ്ഞാലും നമ്മുടെ മനസ് ഗോഡ് കാണുന്നുണ്ട്. മോളെ ഗോഡ് അനുഗ്രഹിച്ചോളും.

  • @vinodjoseph7251
    @vinodjoseph7251 Рік тому +22

    അത്മാർത്ഥതയുള്ള മനസ്സുള്ളവർക്കേ വിടപറയുമ്പോൾ കണ്ണുനീർ വരൂ . സിനിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .

  • @shinythomas670
    @shinythomas670 Рік тому

    Hii Sini
    ഞാനും നിങ്ങളെ പോലെത്തെ ഒരു ഫാമിലിയിൽ ആണ്.
    എന്റെ അമ്മക്കും അമ്മേടെ മക്കൾക്കും ഒരുപാട് ഇഷ്ടമാണ് എന്നെയും, മക്കൾ 4 പേരാണ് ഞാനും കൂട്ടി അമ്മക്ക് ഇപ്പോൾ അഞ്ചു മക്കൾ ആയി എന്ന് എപ്പോഴും പറയും മക്കൾക്കു എന്നോട് വലിയ ഇഷ്ടമാണ് എന്ത് വാങ്ങിയാലും എനിക്കും തരും നല്ല ഫാമിലി ആണ് എന്റേതും

  • @Aj4y96
    @Aj4y96 Рік тому

    സിനി പറഞ്ഞത് വളരെ ശ രിയാണ്, ന്റെ അമ്മ 8 വർഷം കെയർ ഗിവർ ആയി UAE il ജോലി ചെയ്തിരുന്നു, 8 വർഷവും ഒരു വീട്ടിൽ ഒരു അമ്മച്ചിയെ തന്നെ ആയിരുന്നു.. അമ്മ ആ വീട്ടിലെ ഒരു അംഗം ആയിരുന്നു, അമ്മ തിരികെ പോന്നപ്പോൾ, അവർക്കും അമ്മയ്ക്കും ഇണ്ടായ വിഷമം പറഞ്ഞു അറിയിക്കാൻ സാധിക്കില്ല, കാരണം അമ്മ ശമ്പളം മാത്രം പറ്റുന്ന ഒരു ജോലി കാരി മാത്രം ആയിരുന്നില്ല, സ്വന്തം അമ്മയെ എന്നപോലെ നോക്കുവായിരുന്നു. ആ അമ്മച്ചിയും, അവരുടെ മക്കളും, കുടുംബവും എല്ലാം ഇങ്ങോടും അങ്ങനെ ആയിരുന്നു.. അപ്പോൾ സന്തോഷത്തോടും, സമാധാനത്തോടും കൂടെ ഇനിയുള്ള സ്ഥലത്തും ജോലി ചെയ്യുവാൻ ഈശോ അനുഗ്രഹിക്കട്ടെ!!എന്നും നന്മകൾ മാത്രം ഇണ്ടാവട്ടെ എന്നു ആശംസിക്കുന്നു 🌹🌹🙏🏻🙏🏻.. ന്റെ അമ്മ വീട് ആലപ്പുഴ ആണ്.. അമ്മയുടെ ആന്റി വീട് pulincunnu ആണ്.. അതോണ്ട് pulincunnu ഞാൻ കണ്ടിട്ടുണ്ട്.. May God bless you &your family... 🙏🏻🙏🏻🌹🌹😍😍

  • @seenasony3922
    @seenasony3922 Рік тому +8

    Happy journey Sinimol✈️. God bless you ❤️❤️❤️

  • @user-tr6jl2ht1u
    @user-tr6jl2ht1u Рік тому +81

    ജോലി ഉപേക്ഷിച്ചു പോവുന്നത് മണ്ടത്തരമാണ്... കേരളത്തിലേക്ക് വരരുത്...ഹൃദയം തിളച്ചുമറിയുമ്പോൾ കണ്ണീർ കൊണ്ട് നനച്ചു തണുപ്പിച്ചു കഴുകിക്കളയണം...👍

  • @mathaivarghese-ys9cg
    @mathaivarghese-ys9cg 8 місяців тому +1

    Realy you are an 100% innocent girl in appearance!!!! You don’t mind about negative comments!!!

  • @Sharika793
    @Sharika793 Рік тому +8

    ചേച്ചി അവിടെ എത്തിയോ.. ചേച്ചിക്ക് ഇനിയും സന്തോഷം മാത്രമേ ഉണ്ടാകുകയുള്ളൂ.. ധൈര്യം ആയിട്ട് ഇരിക്കുക. എന്നും പ്രാർത്ഥിക്കാറുണ്ട്...നെഗറ്റീവ് കമന്റ്‌ ഇടുന്നവരെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല ചേച്ചി.. അത് മറന്നേക്കുക..ഒരാളുടെ കരച്ചിലിനെ പോലും നാടകം ആണെന്ന് പറയുന്നവരോട് ഒക്കെ എന്ത് പറയാൻ ആണ്...ഞങ്ങളെ പോലെ ഉള്ള ഒരുപാട് ആളുകൾക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ്.. അവിടെ ചെന്നിട്ട് അവിടെയുള്ള കാര്യങ്ങൾ ഒക്കെ പറയണേ..

    • @raihanathpk8245
      @raihanathpk8245 Рік тому

      Avar hus nredthottanooo uk yilk povunne

    • @Sharika793
      @Sharika793 Рік тому

      @@raihanathpk8245 അറിയില്ല.. അടുത്ത വീഡിയോയിൽ പറയുമായിരിക്കും.

  • @mayatitus1546
    @mayatitus1546 Рік тому +4

    മിടുക്കി, മോളുടെ കഴിഞ്ഞ രണ്ട് വീഡിയോ കണ്ടു , ആ വികാരഭരിതമായ നിമിഷത്തേക്കുറിച്ച് സാമാന്യം മനഃസാക്ഷിയും, ബോധവും ഉള്ളവർക്ക് മനസ്സിലാകുന്ന കാര്യമാ.. മോളേ.... ഇവർക്ക് ഒരു ജോലിയുമില്ല, അതുകൊണ്ടാ അവർ മറ്റുള്ളവരെ വേദനിപ്പിക്കുന്നത്. Never mind 🥰

  • @MyGodBlessings
    @MyGodBlessings Рік тому +1

    Engana chechikku ukilakku visakittiyathu enthanu job chechi paranjathellam sathiyamanu orupadukalam nammalodu aduthuninnavare periyumbol vallatha oru vedanayanu njan deyvathinodu prarthikkam chechi pokunnidathu nallathu mathram varan goad bless u❤

  • @johneykutty7624
    @johneykutty7624 Рік тому

    വളരെ നന്ദി. യിസ്റയേൽ വിടുവാനുള്ള കാരണം പറഞ്ഞതിന്.
    ദൈവഠ എവിടെ പോയാലും നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.

  • @user-jq2gw9du2e
    @user-jq2gw9du2e Рік тому +4

    മോൾക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കാം കേട്ടോ ❤❤❤❤❤❤❤

  • @sanojthomas7604
    @sanojthomas7604 Рік тому +18

    Welcome to England Dear, in every country there is Advantages and Disadvantages, if you are ready to obey the rules in England, if you can manage your finance, you will get a better life here with your family, stay blessed, see you somewhere in England.

  • @sophygeorge4898
    @sophygeorge4898 Рік тому

    സിനി,മോളെ അടുത്ത സമയത്താണ് ഞാൻ മോളുടെ videos കാണാൻ ഇടയായത്.
    പാവം മലയാളി എന്ന് കണ്ടപ്പോൾ കണ്ടതാ.
    നമ്മൾ ആരാണെന്ന് നമ്മൾക്കും നമ്മുടെ ദൈവത്തിനും അറിയാമല്ലോ. പുറമെ നിന്നുള്ള comments ഒന്നും കാര്യമാക്കേണ്ട. ലക്ഷ്യത്തിൽ എത്തിചേരാൻ ദൈവം സഹായിക്കട്ടെ. നല്ല ഒരു ജീവിതം ദൈവം തരും. God Bless You മോളെ 🙏🏻🙏🏻🙏🏻
    Videos ഒക്കെ ഒരുപാട് ഇഷ്ടം ആയി.
    ഇനിയും നല്ല നല്ല videos ഇടണം.
    എല്ലാ comments ഉം പ്രചോദനം ആയി മാറട്ടെ.❤️💕🥰👍🏻

  • @anildb2000
    @anildb2000 Рік тому

    സഹോദരീ എല്ലാ ആശംസകളും നേരുന്നു.... നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾ...വിഷമം വരുമ്പോൾ കരയുകയും സന്തോഷം വരുമ്പോൾ ചിരിക്കുകയും ചെയ്യൂ... മറ്റുള്ളവരെ എന്തിനു ശ്രദ്ധിക്കണം....

  • @sojac509
    @sojac509 Рік тому +10

    Uk ൽ Visa, Ticket cash mathram koduth pokunna karyam oeu detail vodeo idumo ?

  • @simishibu3142
    @simishibu3142 Рік тому +3

    Sini പറയുന്ന വിഷമങ്ങൾ മനുഷ്യന് ഉണ്ടാവും ഹൃദയ മില്ലാത്ത ആളുകൾ പലതും പറയും മോള് വിഷമിക്കരുത് തുടർന്നുള്ള life അടിപൊളി അവട്ടെ Lovue You മുത്തെ ❤❤❤❤❤❤❤