ആലപ്പുഴയും ആനവണ്ടിയും ഒരു കുട്ടനാടൻ ട്രിപ്പ് / Alappuzha Pulinkunnu Kuttanadu

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 92

  • @bindusekhar3172
    @bindusekhar3172 2 роки тому +7

    ഞാൻ കാണാൻ കൊതിച്ച കുട്ടനാട് എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഗ്രാമഭംഗി വളരെ മനോഹരം

  • @thomastc2097
    @thomastc2097 Рік тому +4

    AC റോഡിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന സ്ഥലം പള്ളിക്കൂട്ടുമ്മ. അതു കഴിഞ്ഞു ജങ്കാർ വരെ പുന്നക്കുന്നം. ജങ്കാർ കഴിഞ്ഞു pulincunnu

  • @aromalvijayan2848
    @aromalvijayan2848 3 роки тому +9

    നല്ല കാഴ്ചകൾ, പുളിങ്കുന്ന് ,കുട്ടനാടിന്റെ സുന്ദരി,ആനവണ്ടി പോകുന്നത് നല്ല രസം...

  • @treesa8385
    @treesa8385 3 роки тому +15

    എന്റെ pulincunnu..❤❤well explained..

  • @rakeshkalyani4012
    @rakeshkalyani4012 Рік тому +3

    പുളിങ്കുന്ന് എന്ന് മലയാളത്തിൽ ബോർഡ് പലയിടത്തും കണ്ടിട്ടും പുളിങ്കുന്നം എന്ന് പറയുന്നതെന്താണ് ബ്രോ ❤❤

  • @rexmavikk9572
    @rexmavikk9572 3 роки тому +26

    ബ്രോ അവസാനം വന്ന റോഡ് വെളിയനാട് ആണ് പുളിക്കുന്നു അല്ല....

    • @sreeraj_7
      @sreeraj_7 3 роки тому +1

      Kannan mone vloger ane

  • @annieponnachan7548
    @annieponnachan7548 3 роки тому +3

    പ്രകൃതി ഭംഗി ഏറ്റവുംഇഷ്ടപ്പെടുന്നൊരാളാണ് നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു സൂപ്പർ

    • @manimmanimala9314
      @manimmanimala9314 2 роки тому

      ജങ്കാർ കിടക്കുന്ന സ്ഥലത്ത് നിങ്ങൾ വന്നു ആ സ്ഥലത്തിന്റെ പേര് പുന്നശ്ശേരി എന്നാണ് അത് പുളിക്കും നല്ല നിങ്ങൾ പുളി മുന്നിലേക്ക് തിരിഞ്ഞ് സ്ഥലത്തിന്റെ പേര് എ സി റോഡിൽ നിന്നും തിരിഞ്ഞ് സ്ഥലത്തിന്റെ പേര് പ ള്ളി കുട്ടുമ എന്നാണ പള്ളി കൂട്ടുമോ നിന്ന് നിങ്ങൾ പുന്നശ്ശേരി വരെയേ ഉള്ളൂ എന്ന് പറഞ്ഞ് പുന്നശ്ശേരി

  • @shamsudeenkutty8632
    @shamsudeenkutty8632 3 роки тому +3

    നല്ലയൊരു യാത്രാനുഭവം പങ്ക് വച്ചതിന് നന്ദി ...

  • @preshob.famliy.5169
    @preshob.famliy.5169 Рік тому +2

    പുളിങ്കുന്ന്
    . ആലപ്പുഴ. കൈനകരി ഗ്രാമപഞ്ചായത്തിൽ വഴി.KSRTC. ആലപ്പുഴയ്ക്ക് നിന്നും കായപ്പുറം. പള്ളി. 👇👇😍😍

  • @preshob.viog.1956
    @preshob.viog.1956 2 роки тому +2

    നല്ല കാഴ്ചകൾ പുളിങ്കുന്ന് . വെളിയനാട് .ksrtc. ആനവണ്ടി യാത്ര

  • @mornigstar9831
    @mornigstar9831 3 роки тому +4

    കൃത്യമായി റൂട്ട് പറഞ്ഞു ♥️♥️♥️👌

  • @jinuthomas4011
    @jinuthomas4011 Рік тому +2

    Eranakulam -alapuzha-mancombu-pulincunnu-kavalam-kurichy
    Best route for shooting for ride ❤️❤️🔥🔥💓💓

  • @noufaljass6893
    @noufaljass6893 3 роки тому +3

    ബ്രോ വർക്ക്‌ നന്നായിട്ടുണ്ട് 👍👍

  • @dibujohn5634
    @dibujohn5634 3 роки тому

    .hai.bro.ennaond.video.adipoliyayittund.camera.editing.presentation.ellam.kidilan.ningalude.soundum.kollam.bro.ennayalum.iniyum.orupad.kidukkachi.videos.cheyyan.daivam.ningalkku.ayusum.arogyavum.avasarangalum.nallkatte.ok

  • @user-yr8wl2hb9w
    @user-yr8wl2hb9w Рік тому +4

    വീഡിയോ പിടിക്കുന്നതിൽ ഒരു സാവകാശം കാണിക്കൂ ഇത്രയും നല്ല സ്ഥലം കാണിക്കുമ്പോൾ 120 സ്പീഡിൽ ബൈക്ക് ഓടിച്ചാണോ പോകുന്നത് ബൈക്കിൽ സാവകാശം പോകൂ

  • @koyamkd4417
    @koyamkd4417 3 роки тому +4

    Ente dream our R15 V3 PULIKUNNNU POKKANAMU BRO

  • @kabeerkabeer9275
    @kabeerkabeer9275 Рік тому +1

    ഭാഗ്യദേവധ
    കുട്ടനാടൻ ബ്ലോഗ്
    ഇതൊക്കെ കുട്ടനാടിന്റെ ഏത് സ്ഥലത്തു ആണ് shoot ചെയ്തത്

  • @KERALASHORTSMEDIA2.0
    @KERALASHORTSMEDIA2.0 Рік тому +1

    Bro ath പുളിക്കുന്ന് അല്ല വെളിയനാട് ആണ് ❤

  • @sachinshaji7327
    @sachinshaji7327 3 роки тому +6

    Pulincunnoo ❤💥

  • @alichenmuttathukara5242
    @alichenmuttathukara5242 2 роки тому +1

    mony da super video kollam .

  • @treesa8385
    @treesa8385 3 роки тому +1

    10:48 pulincunnu പള്ളി /പുളിങ്കുന്നു വലിയ പള്ളി /st. മേരിസ് ഫോറോന

  • @Muttar
    @Muttar 3 роки тому +3

    Kurachu kode munpote poyal മുട്ടാർ ആണ് അതു വഴി ഒന്ന് പോകുമോ

  • @tjalappuzha
    @tjalappuzha 3 роки тому +2

    കൊള്ളാം നന്നായിട്ടുണ്ട് 👍👍

  • @vijayjayakumar6214
    @vijayjayakumar6214 2 роки тому +1

    Entenadu ninte nadannu njan parayilla nammude nadu pinne bro sthalam veliyanadu snehatheepam ok polikyu machane

  • @tonyzvlogs5609
    @tonyzvlogs5609 Рік тому +1

    Can you make a short video about Alappuzha Thumpoly Church. Festival November 27 to December 15th.

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 2 роки тому +3

    ♥️♥️പുളിങ്കുന്ന് എന്റെ നാട്

  • @rrassociates8711
    @rrassociates8711 3 роки тому +3

    മങ്കൊമ്പ് എവിടെ ?

  • @cutsever9377
    @cutsever9377 2 роки тому +1

    ഏതോ ഒരു ലിങ്ക് ന്റെ കാര്യം കേട്ടു.. എവിടെ?

  • @shaheerjubail5112
    @shaheerjubail5112 2 роки тому +1

    സൂപ്പർ സ്ഥലം ....... അടിപൊളി

  • @sarajoseph8287
    @sarajoseph8287 Рік тому +1

    Ente house pulicunnu ahn tto😇

  • @athis8297
    @athis8297 2 роки тому +2

    Left lek thiriyunna place nte peru pallikkuttumma ennanu

  • @user-vt1no8mt3e
    @user-vt1no8mt3e 3 роки тому +3

    മനോഹരം. ഈ അവസരത്തിൽ ജോൺസൺ പുളിങ്കുന്ന് എന്ന നോവലിസ്റ്റിനെ ഓർക്കുന്നു.

  • @mornigstar9831
    @mornigstar9831 3 роки тому +3

    സൂപ്പർ 19:11♥️♥️♥️♥️👌

  • @SMITHAANURAGSmithaAnurag
    @SMITHAANURAGSmithaAnurag 11 місяців тому

    Alappuzha Private Bus ❤🤘🙏🤩🙂😊☺️😝

  • @nancyjolly2950
    @nancyjolly2950 Рік тому +1

    എന്റെ നാട് പുളിംങ്കുന്നു❤️❤️❤️

  • @kldude4830
    @kldude4830 3 роки тому +3

    Bro അത് വെളിയനാട് ah bro

  • @milymathew
    @milymathew 2 роки тому +1

    Kerala is underrated

  • @josemonpudussery8083
    @josemonpudussery8083 2 роки тому +1

    മനോഹരം 🌹🌹🌹🌹

  • @mkbrothersofficialchannel886
    @mkbrothersofficialchannel886 2 роки тому +2

    My dream place 😍😍

  • @infinity8658
    @infinity8658 3 роки тому +1

    Njangade naadu aahne .. ith.

  • @radhakrishnang3815
    @radhakrishnang3815 2 роки тому +1

    കുട്ടനാട്ടിലൂടെ ❤

  • @nidheeshambadi3985
    @nidheeshambadi3985 8 місяців тому

    സൂപ്പർ 👌😊

  • @alanroy5080
    @alanroy5080 2 місяці тому

    My favorite place ❤❤

  • @jobinnelprakadavil
    @jobinnelprakadavil 2 роки тому +1

    Ente nadu Pulincunnoo 🥰

  • @josem.j1183
    @josem.j1183 2 роки тому +1

    അനാവശ്യമായ വാചകമടി ഒഴിവാക്കി കാര്യങ്ങൾ അവതരിപ്പിക്കുക

  • @ajiths114
    @ajiths114 3 роки тому +1

    Beautiful..👌

  • @tintug7211
    @tintug7211 Рік тому +1

    Sthiram aayi ithu vazhi bussil pona njan 😁

  • @mazzolkoma905
    @mazzolkoma905 3 роки тому +1

    Via ⛪kuttama?

  • @remyavimalkumar9130
    @remyavimalkumar9130 2 роки тому +1

    ❤❤❤

  • @LittoWilly
    @LittoWilly 2 роки тому +1

    13:11 Kunjakko bobans old family house. Missing old engineering days at pulincunnoo

  • @KERALASHORTSMEDIA2.0
    @KERALASHORTSMEDIA2.0 Рік тому

    ഇപ്പോ ഒന്ന് വന്നു നോക്ക് bro aa marathintte avide ok കടകൾ വന്നു

  • @madhumechanic6255
    @madhumechanic6255 Місяць тому

    സ്ഥലവും അവിടുത്തെ ജനതയും
    നല്ലതുതന്നെയാണ്
    പക്ഷേ കുടിവെള്ള പദ്ധതി
    ഇന്നുവരെ നടപ്പിലാക്കാൻ മാറിമാറി ഭരിച്ച രാഷ്ട്രീയ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല
    വാഗ്ദാനങ്ങളുടെ പെരുമഴ
    എംപിയും എംഎൽഎ

  • @sreelakshmink5060
    @sreelakshmink5060 3 роки тому +1

    Ente place

  • @amalismail_7
    @amalismail_7 Рік тому +1

    ചങ്ങനാശേരി ✅
    ചെങ്ങനാശേരി ❌

  • @abdhulrahiman5172
    @abdhulrahiman5172 3 роки тому

    സൂപ്പർ 👌👌👌👌🌹

  • @bindhusuma4528
    @bindhusuma4528 3 роки тому +1

    Drone atanu bro?

  • @vishnukshaji9907
    @vishnukshaji9907 Рік тому

    Home place kavalam ❤❤❤❤❤

  • @mahmoodp.v2503
    @mahmoodp.v2503 3 роки тому +1

    🌹💜👌💚

  • @moviesforyou434
    @moviesforyou434 2 роки тому

    Chetta which camera is it?

  • @davunatural4503
    @davunatural4503 2 роки тому

    Super

  • @Devil13199
    @Devil13199 Рік тому

    Nalla road

  • @nazeerpvk6738
    @nazeerpvk6738 2 роки тому

    Wow

  • @harshalharshu9728
    @harshalharshu9728 3 роки тому

    💙💙💙

  • @ancyancy625
    @ancyancy625 Рік тому

    ആലപ്പുഴ നിന്നും ഏത് സമയം ആണ് ബസ് തിരിച്ചു ഠ

    • @jinuthomas4011
      @jinuthomas4011 Рік тому

      Now too much traffic block after 8 months... alapuzha to kuttanadu roads 💕💕❤️❤️❤️

  • @ashiqueali326
    @ashiqueali326 3 роки тому

    👍

  • @mcdowel5539
    @mcdowel5539 2 роки тому

    Haha from 🇺🇸

  • @hashimrasheed1215
    @hashimrasheed1215 Рік тому

    Vattayalu chuerch

  • @unknowngirl74
    @unknowngirl74 Рік тому

    Uppuvellam alla

  • @samadchoolur1267
    @samadchoolur1267 2 роки тому

    പുളിങ്കുന്ന് വഴിയുള്ള റൂട്ടിൽ KSRTC ബസ് ഉണ്ടോ?

    • @RTTmallu
      @RTTmallu  2 роки тому

      Alappuzhayil ninnum pulinkunnu bus und..

    • @lekshmirnair-gf2cw
      @lekshmirnair-gf2cw 2 роки тому +1

      Changanasserry bus stand il ninnum undu, chathurthiakary kku bus

  • @faruu4836
    @faruu4836 2 роки тому +2

    My Dream place❤

  • @user-wv2ki3yp8y
    @user-wv2ki3yp8y Рік тому +1

    എന്റെ നാട് പുളിങ്കുന്നു ❤️❤️❤️

    • @ancyancy625
      @ancyancy625 Рік тому

      ആലപ്പുഴ ബസ്സ് കയറിവനാൽ ബോട്ട് ജട്ടി യിലോട് എങ്ങനെ പോകുഠ പളളി അടുത്ത ആണൊ?

  • @jinuthomas4011
    @jinuthomas4011 Рік тому

    Super 💖💖💖

  • @sharafuedtrsharafusharafu7236
    @sharafuedtrsharafusharafu7236 3 роки тому

    Super