ഇതാണ് ഗ്രാമ കാഴ്ച എന്ന് പറയുന്നത്!!! Kollengode !!! 4K

Поділитися
Вставка
  • Опубліковано 14 жов 2024
  • Kollengode !!! 4K
    Kollengode is one of the major towns in Palakkad district, Kerala, India. Kollengode Town is the headquarters of Kollengode Grama Panchayat and Kollengode Block Panchayat. Kollengode is one of the major tourist spots of Palakkad district. It is located about 26 km from Palakkad.
    Little Rabbit Media
    / @lilrabmedia
    #kollengode #palakkad #village #mostbeautifulvillage #indiasbeautifulvillage #4k #droneshots
    Music: 'Solace' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'The Long Dark' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au
    Music: 'First Snow Calm' by Scott Buckley - released under CC-BY 4.0.
    www.scottbuckley.com.au

КОМЕНТАРІ • 449

  • @perfect_mistake1987
    @perfect_mistake1987 Рік тому +30

    വീഡിയോ ഓക്കേ ആണ്... പക്ഷെ എന്നെ ആകർഷിച്ചത് ഇത് പറയുന്ന ആളുടെ ശബ്ദമാണ്... വളരെ നന്നായിട്ടുണ്ട് ചേട്ടാ... നല്ല ശബ്ദം 🙏👍🏻👍🏻

  • @popyvlogkunissery2276
    @popyvlogkunissery2276 Рік тому +63

    കേരളത്തിന്റെ അഭിമാനം പാലക്കാട് ❤

  • @sanal4ever509
    @sanal4ever509 Рік тому +42

    ഓരോ ദിവസം കഴിയും തോറും നമ്മുടെ നാടിന്റെയും ഗ്രാമങ്ങളുടെയും ഭംഗി നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ് 😢,.. ഈ നാടും ഇതിന്റെ ഭംഗിയും അതുപോലെ തന്നെ നിലനിന്നു പോകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
    , വീഡിയോ ഒന്നും പറയാൻ ഇല്ല bro അത്രയ്ക് സൂപ്പർ ആയിട്ടുണ്ട്, ഓരോ vishuals 🙏🏻🙏🏻🙏🏻
    ശരിക്കും 90 ' ഫീൽ 😢😢😢

    • @ArunKVinod
      @ArunKVinod Рік тому +1

      Nashichu ini nashikkan aayi onum illa ..inale poyapo kanda kazhchakal bayanakam aanu

    • @new10vlogs
      @new10vlogs  Рік тому

      Thank you bro 😊🥰☺️

    • @najeelas66
      @najeelas66 Рік тому +1

      ഇവിടെ ഒക്കെ ഇന്റർലോക്ക് വെരും 😢

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 Рік тому +111

    കൊല്ലംങ്കോകാരൻ റൂമിൽ ഉണ്ട് എന്നും കത്തി കേട്ടു മടുത്തു ഇപ്പോൾ മനസ്സിലായി കത്തി അടിക്കുന്നതിൽ കാര്യമുണ്ടെന്ന് ജിദ്ദ 🤞🏻😍

  • @amineshn459
    @amineshn459 Рік тому +14

    Kollengode ullavar like adikii😍😍😍😍😍😍😍😍

  • @roycherian5586
    @roycherian5586 Рік тому +5

    ഒരു സിനിമ കാണുന ഫീൽ ഉണ്ടയിരുന്നു, എങ്ങനേയാണ് ഇത്രയും നന്നായി ഷോട്ട് എടുക്കുന്നത്? Great quality video, please keep up the good work.

  • @praveennallat3079
    @praveennallat3079 4 місяці тому +1

    നല്ല വിവരണം, കാഴ്ചകൾ ❤ ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ

  • @neethuniyaap9035
    @neethuniyaap9035 11 місяців тому +3

    ഗ്രാമകാഴ്ചകളും 👌🥰 ശബ്ദം അതിലേറെ 👌👍

  • @neethukn9094
    @neethukn9094 Рік тому +6

    Ente ammede naadu😊🥰
    nice presentation brother.. ❣️
    Amazingly executed ✨✨

  • @sumijaanu7819
    @sumijaanu7819 Рік тому +5

    🥰👍🏻suuuper.... സംസാരവും നല്ല സുഖമുണ്ട് കേൾക്കാൻ....

  • @jijidaskurishingal5459
    @jijidaskurishingal5459 Рік тому +11

    പല ചാനലും കൊല്ലംകോട് കാണിച്ചു......
    പക്ഷെ നിങ്ങൾ അതി മനോഹരമായി കാണിച്ചു.... 👌👍

  • @sreerajtp3685
    @sreerajtp3685 Рік тому +21

    ഇത് ഒരു പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച് സംരക്ഷിക്കണം. Nice video 💙💙👍

  • @arunkr3800
    @arunkr3800 11 місяців тому +1

    Ellam Super 4k video anu ടീവിയിൽ anu kanunathu, comment tv edan pattill athu kondu mobile ഉപയോഗിക്കുന്നു ALL THE BEST 👍

    • @new10vlogs
      @new10vlogs  11 місяців тому

      Thank you so much 😊

  • @anilkollangode1982
    @anilkollangode1982 10 місяців тому +1

    അടിപൊളി അവതരണം കാണുമ്പോൾ ഒരു നല്ല ഫിൽ ആണ്❤

  • @Deepa-ci2kh
    @Deepa-ci2kh Рік тому +12

    നല്ല ശബ്ദം, നല്ല അവതരണം,

  • @devnandhs2746
    @devnandhs2746 11 місяців тому +1

    E video yudae starting il thannae ulla aa visuals..oh suuupppeerr....

  • @rajeshrambo8831
    @rajeshrambo8831 Рік тому +16

    ഞാൻ ഒരു kollagode കാരനായതിൽ അഭിമാനിക്കുന്നു ❤️❤️❤️

    • @new10vlogs
      @new10vlogs  Рік тому

      Super ❤️

    • @vipinp7892
      @vipinp7892 Рік тому +1

      Ootara.Alampallam& Pallassena bridges nannaakkanam.Ootara railway overbridge venam

    • @rajeshrambo8831
      @rajeshrambo8831 Рік тому +1

      ഇത് എന്നോട് ആണോ പറയുന്നേ

  • @remyasunil8503
    @remyasunil8503 Рік тому +4

    എനിക്കും ഇതുപോലെ വയലുകളും തോപ്പുകളും പച്ചപ്പും ഉള്ള ഗ്രാമത്തിൽ ജീവിക്കാൻ ആണ് ഇഷ്ട്ടം 👍🥰

  • @sumanagowda
    @sumanagowda 7 місяців тому +3

    Hi!
    Is it.possoble to have English subtitles, for those of us who love kerala but don't understand Malayalam fully?
    Korchu arayam! (That's all I know and I hope it's correct)

    • @new10vlogs
      @new10vlogs  7 місяців тому

      Sure. Will try to add it

    • @sumanagowda
      @sumanagowda 7 місяців тому +1

      @@new10vlogs thanks. That was a super prompt response 😁

  • @mohananac4206
    @mohananac4206 3 місяці тому +1

    സൂപ്പർ ഇഷ്ടായിട്ടുണ്ട് kto ബ്രോ ❤🎉🎉🎉

  • @anilkumarpappuswami1319
    @anilkumarpappuswami1319 Рік тому

    ന്യൂട്ടൺ ഒന്നിനൊന്നു കിടുവാണ് എല്ലാവീഡിയോസും ഡ്രോൺ വ്യൂ അതിലും സൂപ്പർ ..!നന്ദി

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 5 місяців тому +2

    സുന്ദരിയായ (കേരളം) അമ്മയുടെ അതിസുന്ദരികളായ രണ്ട് മക്കൾ ഒരാൾ പാലക്കാട്ടും..മറ്റൊരാൾ കുട്ടനാടും.💚

  • @neethuprasad7395
    @neethuprasad7395 Рік тому +1

    Appreciable vlogging... 👏🏻👏🏻👏🏻👏🏻.... Plastic bheekarane kurichulla warning nannayittund... Responsible tourism👍👍👍really beautiful

  • @manojkrishnan5238
    @manojkrishnan5238 Рік тому +3

    വീഡിയോ നന്നായി ചിത്രീകരിച്ചിരിക്കുന്നു. എന്റെ വീട് നിങ്ങൾ അവസാനം പറഞ്ഞു നിർത്തിയ വീഴുമലയുടെ താഴ്‌വാരത്താണ്. വീഴുമലയും ചുറ്റുവട്ടവും കൊല്ലങ്കോട് പോലെ തന്നെ നയനമനോഹരമാണ്.
    പിന്നെ തൃശൂർ ഭാഗത്ത്‌ നിന്ന് വരുന്നവർക്ക് കുഴൽമന്നം വരെ പോകേണ്ടതില്ല വടക്കഞ്ചേരി കഴിഞ്ഞയുടനെ മംഗലം പാലത്തു വെച്ച് പളനി റോഡിൽ കയറാം.

  • @lakshmiravikumar2517
    @lakshmiravikumar2517 6 місяців тому +2

    Super❤❤

  • @subairnalakath3709
    @subairnalakath3709 Рік тому +8

    Visitors please keep the village clean. Dont dump plastic bottles. Save the nature🙏

  • @Art_of_adi
    @Art_of_adi 4 місяці тому +1

    Bro can you pls tell me which mic use for voice over

  • @prabhakaranprabhakaran6513
    @prabhakaranprabhakaran6513 3 місяці тому +1

    കൊല്ലങ്കോട് എത്ര സുന്ദര ഭൂമിയ ചേട്ടാ വീഡിയോ ഒത്തിരി ഇഷ്ടായി...... അവസാനം കാണിച്ച വമല മുരുക ക്ഷേത്രത്തിൽ ഹൃദയം മാത്രമല്ല ദീപസ്തംഭം മഹചാര്യം..... കുഞ്ഞിരമായണം.... പഎന്നീ സിനിമകൾ ചിത്രീകരിച്ചത് ഈ അമ്പലത്തിലാണ്.....

    • @new10vlogs
      @new10vlogs  3 місяці тому

      Thank you so much 😊

  • @shailajat998
    @shailajat998 Рік тому +2

    Bro... Ningade avatharanam athimanoharam.❤❤❤... Njangade Palakkad enthoru bangiya. ❤❤❤

  • @ramanb31
    @ramanb31 11 місяців тому +2

    Njan oru kollengod kariyane njagald nadu supper places und iniyum njagallud abimanamane ithok i love my palakkad

  • @abbatpm
    @abbatpm Рік тому +1

    One of the best video, great work bro.Excellent camera and editing skills.

  • @vinayakmm8144
    @vinayakmm8144 Рік тому +9

    Hi Sam.. When ever I travel, I tell the world out there.. "I don’t have a photograph, but you can have my footprints". But you are fortunate enough to have both.. Be safe and keep exploring.

    • @new10vlogs
      @new10vlogs  Рік тому +1

      Thank you so much bro 😊🥰😊. Thanks for your support 😊

  • @irinzaara7544
    @irinzaara7544 Рік тому +1

    Wow beutiful; manassin samdanm thonnunna oridam; avde fmly stay cheyyn home stays okke availble aano

    • @new10vlogs
      @new10vlogs  Рік тому

      Undakan chance und bro. But njangal nokkiyilla

  • @shamsufebe4345
    @shamsufebe4345 Рік тому +2

    ബ്രോ ഒരുപാട് ഒരുപാട് ഇഷ്ടം ആയി. ഞാനും രണ്ട് തവണ കൊല്ലങ്കോട് പോയിട്ടുണ്ട്. പക്ഷേ ഈ സ്ഥലങ്ങൾ ഒന്നും കണ്ടിട്ടില്ല. എന്തായാലും ഉടനെ ഞാനും പോകും 👍👍👍

  • @sabareesank3782
    @sabareesank3782 Рік тому +2

    വഴി പറഞ്ഞത് തെറ്റ് വടക്കാഞ്ചേരി to nenmmara to കൊല്ലം കോട്. തൃശൂർ നിന്ന് വരുമ്പോ

  • @shamna732
    @shamna732 3 місяці тому +1

    ഞാനും ഫാമിലി യും പോയി... അടിപൊളി സ്ഥലം ആണ്... ഈ വീഡിയോ യിൽ ഉള്ള എല്ലാ
    സ്ഥലം വും പോയി... എറണാകുളം താമസിക്കുന്ന ഞങ്ങൾക്കു ഒരുപാട് സന്തോഷം തന്നു.. ഒരു മാസം ആയി... ഇപ്പോള്‌യും മനസ്സിൽ ആ പോസിറ്റീവ് വൈബ് മാറീട്ടില്ല...പാലക്കാട്‌ നെല്ലിയാമ്പതി സ്വർഗം തന്നെ... 🥰🥰❤️❤️❤️❤️🌹🌹🌹🌹

  • @JourneyofHamresh10
    @JourneyofHamresh10 Рік тому +1

    Bro camera etha use cheyyunne

  • @bincymolthomas9009
    @bincymolthomas9009 7 місяців тому +2

    Super

  • @homemadetastesandtips6525
    @homemadetastesandtips6525 Рік тому +1

    Video കണ്ടു. മനോഹരം. നല്ല ഫ്രെയിംസ്. നല്ല നറേഷൻ. വെറുതെ ബ്ലാ ബ്ലാ അടിയല്ല. ഇനിയങ്ങോട്ട് visual quality യും quality content ഉം ഉള്ള ചാനലുകളുടെ കാലമാണ്. ഒരു സജഷൻ ഉണ്ട്. GoPro ലാൻഡ്സ്കേപ്പ് ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട് എന്ന് തോന്നുന്നുണ്ട്. Landscape mode use ചെയ്യുമ്പോൾ liener mode ഇടുകയാണെങ്കിൽ കുറച്ചു കൂടി ഭംഗി ഉണ്ടാകും.

    • @new10vlogs
      @new10vlogs  Рік тому

      Thank you so much bro for your suggestion 😊☺️

  • @rameshkolkadan3139
    @rameshkolkadan3139 Рік тому +2

    താങ്കൾ കാര്യങ്ങൾ വിശദീകരിക്കുകയു൦ സന്ദർശകർക്ക് നൽകുന്ന ഉപദേശങ്ങളു൦ ആരു൦ കേട്ടിരുന്നുപോകു൦..
    നല്ല കൂളായി, സ്പീഡില്ലാതെ... 👌👌❤❤😘

  • @deepakrajendran2645
    @deepakrajendran2645 Рік тому +18

    Hi Sam,
    I'm from Palakkad, and have visited some of these places in/around Kollengode. But your visuals in 4K, drone shots and your narration has been exceptional. It has a professional documentary feel to it. Please do also visit O.V.Vijayan Memorial, Thasarak, Kannadi- a small yet well-maintained place where Mr.Vijayan wrote the legendary novel Kazakinte Ithihasam.
    Great work, keep going!
    Deepak.

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰🥰

  • @Gopinath-ky7fu
    @Gopinath-ky7fu 10 місяців тому +2

    കൊല്ലംങ്കോട്ടുകാരൻ കത്തി അടിക്കുന്നതല്ല - കൊല്ലംങ്കോട് , മുതലാമട , പല്ലശാന , അയ്ലൂർ , നെന്മാറ , പൊത്തുണ്ടി , നെല്ലിയാംമ്പതി , പുതുനഗരം , കൊടുവായൂർ എന്നി സ്ഥലങ്ങളെല്ലാം അടിപൊളി സ്ഥലങ്ങളാണ് പിന്നെ ഗ്രാമങ്ങളിലും ( അഗ്രഹാരങ്ങളും ) നല്ല രസമാണ് - പോകാത്ത ആളുകൾ തീർച്ചയായും ഒരിക്കലെങ്കിലും എവിടെ പോകണം -

  • @Chalakudy_Sauhrudam
    @Chalakudy_Sauhrudam Рік тому +1

    കൊള്ളാം... ഇഷ്ടപ്പെട്ടു...
    ❤️🧡🩷💜💛👌👌👌💛🩵💚

  • @rafikrafirafik
    @rafikrafirafik Рік тому +2

    Bro ningal ulkollikkan maranna oru kazhchayundu.kollangodu chernnu kidakkunna chulliyar risorvoyer. That fantastic look u now. Kerala government nde tourism vakuppu note cheitha place. But maarivarunna government athine vendathra pariganichilla.i sure u see that place mezmarised your mind.
    Samayam kittuvaanel avidam onnu visit cheyyanam ❤

    • @new10vlogs
      @new10vlogs  Рік тому +1

      Thank you bro for your suggestion

  • @DotGreen
    @DotGreen Рік тому +2

    Super video Sam 👌🏻👌🏻😍

  • @hawk__gaming8532
    @hawk__gaming8532 Рік тому +4

    അടിപൊളി visuals ❤

  • @RajkumarRajkumar-kn1zt
    @RajkumarRajkumar-kn1zt 5 місяців тому +1

    Im from nepal but I enjoyed your channel its very beautiful kerala

    • @new10vlogs
      @new10vlogs  5 місяців тому +1

      Thank you so much 😀

  • @msdarwin100
    @msdarwin100 Рік тому +3

    Nice ഞാനും പോയിരുന്നു, 2:ആഴ്ച മുൻപ്. Video യൂട്യൂബിൽ ഇട്ടിട്ടുണ്ട് പോയിരിക്കേണ്ട സ്ഥലം തന്നെ, പക്ഷേ ഇപ്പോൾ ശനി, ഞായർ ദിവസങ്ങൾ പോകാതിരിക്കാൻ നോക്കുക, ബാക്കി ദിവസം നോക്കുക

  • @samundeswarivasudevan1226
    @samundeswarivasudevan1226 Рік тому +1

    Super voice ❤. Njaghalude. Nadu😊

  • @krishnakumar-wn1xf
    @krishnakumar-wn1xf Рік тому +3

    Tourist kollengode il vannal verum kallukuppy, plastic kumbaram matram avum. 🥲🥵🤪

  • @muhammedirfanmohammedirfan8332
    @muhammedirfanmohammedirfan8332 День тому +1

    ശബ്ദം. അടിപൊളി

  • @ramkithirugnanam4257
    @ramkithirugnanam4257 9 місяців тому +1

    Anna i am planning to visit kollengode village ( jan 15th 2024 ) will it be good to visit during that time
    Awaiting for your reply

  • @SunilManakunnath
    @SunilManakunnath 10 місяців тому +1

    അതിമനോഹരം... 👏👏

  • @ramanidas8768
    @ramanidas8768 Рік тому +1

    Hi njangal 14years kollengode stay chaidirunnu.Ah samayathu ithrayum aswadhichittilla.utube I'll kanumbhol njangal veedu koduthadhil sangadam thonunnu.

  • @tinulukose6359
    @tinulukose6359 Рік тому +1

    Kunjiramayanam movie-il ulla temple ithu thane alle?🤔

  • @XPERT-GAMER2
    @XPERT-GAMER2 Рік тому +2

    Waiting for another good video sam bro✨️ aduthathu forest trecking video pradishikunu😌

  • @parvathikannan1964
    @parvathikannan1964 Рік тому +2

    യെശോദേ.......അടിപൊളി അടിപൊളി 👌

  • @craftworld2999
    @craftworld2999 Рік тому +1

    Ingale sound samasaram poli an tta

  • @pradeepkeezhillam9952
    @pradeepkeezhillam9952 Рік тому +1

    നൈസ് വീഡിയോ.. നല്ല വിവരണം 👍

  • @pasionoftravels
    @pasionoftravels 8 місяців тому +1

    Vivaranam super

  • @GovindGovind-de3pt
    @GovindGovind-de3pt Рік тому +2

    Thrissur വഴി പോകുമ്പോൾ കുഴൽ മന്ദം വരെ പോകേണ്ട കാര്യമില്ല .വടക്കഞ്ചേരി എന്ന സ്ഥലത്തു നിന്നും ആണ് കൊല്ലങ്കോട് പോകാൻ എളുപ്പവഴി .. 25 km ദൂരം ,വടക്കഞ്ചേരി -കൊല്ലങ്കോട് .

  • @sarojinit8217
    @sarojinit8217 Рік тому +1

    Onnum parayanilla super adipoli

  • @MuhammadKutty-yr5nz
    @MuhammadKutty-yr5nz Рік тому +1

    ഇടണേ ഇനിയും ഇതു പോലെ വീഡിയോ e

  • @akhilea4537
    @akhilea4537 Рік тому +1

    Nalla voice aanu tta adipoli broo

  • @sivadasanmp-xz9oo
    @sivadasanmp-xz9oo 6 місяців тому +2

    good

  • @fortunefirediamondsanonlin9893

    bro its not pathaayam its called pathayapura....(pathaayam just like wooden box) and this is not 90s look ...its about almost 70s look...great job... keep moving.👍

  • @vishnumt2459
    @vishnumt2459 Рік тому +5

    ദൈവമേ എനി കൊല്ലംങ്കോടിനെ കാത്തോണെ

  • @muralikrishnanpunnaivanam478
    @muralikrishnanpunnaivanam478 Рік тому +1

    very beautiful place. photographgy is superb. thank you New 10 Vlogs.

  • @jayankattukulam5320
    @jayankattukulam5320 Рік тому +1

    മനോഹരമായ സ്ത്ഥ ലം ഇഷ്ടമായി

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Рік тому +3

    പണ്ട് കേരളം മുഴുവൻ ഏറെക്കുറെ ഇങ്ങനെ ആയിരുന്നു ഇടതും വലതും വികസിപ്പിച്ചു വികസിപ്പിച്ചു കേരളം കുളമാക്കി ഇപ്പോൾ ഗ്രാമീണത തേടി അലയുന്നു ..

  • @vksm7649
    @vksm7649 10 місяців тому +1

    Excellent presentation 🙏

  • @NoohpkNoohpk
    @NoohpkNoohpk Рік тому +1

    Aavida Povunavaruda Shradhak Maalinyaghal Aavida Nikshebhikkaruth...Nattukaark bhuthimutt undakkaruth .......pls

  • @abhijithchandran4118
    @abhijithchandran4118 9 місяців тому +1

    Bro, whats the best time to visit here?

    • @new10vlogs
      @new10vlogs  9 місяців тому

      Nov to dec and in monsoon

  • @rajipv
    @rajipv Рік тому

    Nice video and narration. Excellent photography too

  • @xtvloger
    @xtvloger Рік тому +1

    Priyadarsan old movie മേഖം കണ്ടാൽ മതി പാലക്കാട്‌ എന്താനാണ് mansilakum❤️❤️🌹🌹🌹🌹🙏

  • @adhel-show
    @adhel-show Рік тому +6

    സാം ബ്രോ പാലക്കാട്‌ കാഞ്ഞിരപ്പുഴ ഡാംമും ചീനിക്കപ്പാറ പള്ളിയും വട്ടപാറ പള്ളിയും അടിപൊളി ലൊക്കേഷൻ ആണ്.... ഇതിന്റെ വീഡീയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻

    • @kunjaappak4597
      @kunjaappak4597 Рік тому +1

      താൻ കണ്ടതാണെകിൽ പിന്നെ എന്തിനാ പ്രതീക്ഷിക്കുന്നത്

    • @new10vlogs
      @new10vlogs  Рік тому +1

      Sure bro

    • @new10vlogs
      @new10vlogs  Рік тому

      Haha 😃

    • @adhel-show
      @adhel-show Рік тому +1

      സാം ബ്രോയുടെ ഒട്ടുമിക്ക വ്ലോഗ് സ്ഥലം ഞാൻ കണ്ടിട്ടുണ്ട്.. സൂപ്പർ ആണ്... നല്ല അവതരണം 👌🏻👌🏻👌🏻
      ഈ പറഞ്ഞ സ്ഥലം ഹെലിക്കാം ( ചെക്കൻ ) വഴി കാണണമെന്നുണ്ട് ☺️
      പട്ടിയാർ ബംഗ്ലാവ് സിരുവാണി ഡാം അങ്ങോട്ട്‌ പോയത് കാഞ്ഞിരപ്പുഴ ഡാമിന്റെ മുന്നിൽ കൂടി ആണല്ലോ.....?

    • @new10vlogs
      @new10vlogs  Рік тому

      Thank you bro 😊🥰

  • @sumeshvlog8624
    @sumeshvlog8624 Рік тому +2

    കുഴൽമന്നതിന്നു എന്തിനാ കൊല്ലെങ്കോട് വരുന്നേ വടക്കഞ്ചേരിയിൽ നിന്ന് റൈറ്റ് പോവാല്ലോ 👍😊

  • @subairmadakkal9131
    @subairmadakkal9131 Рік тому +2

    വീഡിയോ super. Skip ചെയ്യാദെ ഫുൾ കണ്ടു. പക്ഷെ pathayam അങ്ങനെ അല്ലല്ലോ.. 🤔

  • @BasheerpkBasheerpk-ul9qu
    @BasheerpkBasheerpk-ul9qu Рік тому +3

    Beautiful Video 👍👍👍

  • @1sijuxavier
    @1sijuxavier Рік тому +3

    This is the best time to Visit this place the water falls from Nelliyampathy hills make soo beautiful ...thanks bro for this Vlog because iam from Kolkenkode

  • @anjanapa656
    @anjanapa656 Рік тому +1

    Super vedio nice presentation

  • @ajmals8758
    @ajmals8758 9 місяців тому +1

    ഇതാണ് എന്റെ നാട്❤

  • @sivananandan3807
    @sivananandan3807 10 місяців тому +1

    നല്ല അവതരണം ❤

  • @nidhamusliyar
    @nidhamusliyar Рік тому +1

    Malappurath ninnpovibol rootpatyo

  • @moideenpallikkalakath9457
    @moideenpallikkalakath9457 Рік тому +3

    നന്നായിട്ടുണ്ട് എല്ലാം കൊണ്ടും ഒരു കാര്യം കൂടി പറഞ്ഞോട്ടെ അവിടുത്തെ ജനങ്ങളുടെ നിഷ്കളങ്കത കൂടി എടുത്ത് പറയേണ്ടതുണ്ട് സ്നേഹാദരങ്ങളും സത്യസന്ധതയും കൂടിയാകുമ്പോൾ കൊല്ലങ്കോടിന്റെ മോടി ഒന്ന് കൂടി എടുത്ത് കാണിക്കുന്നതാണ് അതിന് കുറച്ച് നാൾ അവരോടൊപ്പം ജീവിക്കണം. അങ്ങനെയൊരു ഭാഗ്യം എനിക്കുണ്ടായിരുന്ന്. ഇതിൽ കൂടുതൽ ഇനിയു മുണ്ട് കാണാൻ ......

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰💞

  • @-._._._.-
    @-._._._.- Рік тому +2

    അതിമനോഹരം🌴🌾🌾🌾🌾🌾🌾🌾🌾🌾🌾🌴👌

  • @shamsudeenkutty8632
    @shamsudeenkutty8632 Рік тому +1

    ഒരു രക്ഷയുമില്ല അടിപൊളി .

  • @NewzealandTravelDiaries
    @NewzealandTravelDiaries Рік тому +5

    2005ലും 2006ലും പോയത് ഓർക്കുന്നു... ഇനിയും പോകണം പറ്റിയാൽ ഈ വർഷം

  • @5_st_ar__vlogs
    @5_st_ar__vlogs Рік тому +1

    ഞാനും കൊല്ലെങ്ങോട്ടുകാരിയാ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട്

  • @GeethaGeetha-nq6lx
    @GeethaGeetha-nq6lx Рік тому +2

    എന്റെ സ്വന്തം വീട് കൊല്ലങ്കോട് ഞാൻ കല്യാണം കഴിഞ്ഞു വന്നത് കുഴൽ മന്ദം എന്നാലും എന്റെനാടിനോട് വളരെ ഇഷ്ടമാണ്

  • @annapurnacs4267
    @annapurnacs4267 Рік тому +1

    Very interesting video.. Loved❤ it..

  • @Rajeeshramath
    @Rajeeshramath Рік тому +2

    Good visuals and nice explanation

  • @geethakannan2990
    @geethakannan2990 5 місяців тому +1

    Just beautiful.What else to say.

    • @new10vlogs
      @new10vlogs  5 місяців тому

      Thank you so much ☺️

  • @AjithOp-ky9ix
    @AjithOp-ky9ix 10 місяців тому +2

    അതാണ് നമ്മ പാലക്കാട്‌ ♥️💚✨

  • @sajeeshsimi
    @sajeeshsimi Рік тому +2

    കൊള്ളാം

  • @asharafalavi
    @asharafalavi 11 місяців тому +1

    കഴിഞമാസം പോയിരുന്നു ,,,ശെരിക്കും ആസ്വദിക്കാൻ പറ്റിയ സ്ഥലം പോരാൻ തോന്നില്ല

  • @hameedkt5608
    @hameedkt5608 11 місяців тому +1

    Halo bro Nala sound nigale kanunila lo

    • @new10vlogs
      @new10vlogs  11 місяців тому

      Chila shorts il und bro

  • @DasKumar-l1m
    @DasKumar-l1m 11 днів тому +1

    എന്റെ നാട് ❤❤❤❤❤

  • @sanoopck1440
    @sanoopck1440 Рік тому +2

    കുട്ടികൾ ആയാൽ വീഴും എഴുന്നേൽക്കും വീഴും എഴുന്നേൽക്കും അതുപോലെ തന്നെ വണ്ടികളുടെ കാര്യവും

  • @chitrag4750
    @chitrag4750 Рік тому +1

    வயல் வெளிகள், தென்னை மரங்கள், நாற்று படுபவர்கள் , அற்புதமாக காட்சிப்படுத்தி காட்டியதற்க்கு நன்றி ஷ்யாம்.❤❤ drone shoot super. 👌👌👌👌adepoli . குப்பைகள் போடாமல் இருக்க கூறியது நன்றி ஷ்யாம்.❤❤🙏🙏🙏🙏

    • @new10vlogs
      @new10vlogs  Рік тому

      Thank you so much 🥰🥰💟