How to Select Stocks for Intraday Trading? Perfect Stock Selection Strategy | Stock Market Malayalam

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 1,7 тис.

  • @ShariqueSamsudheen
    @ShariqueSamsudheen  4 роки тому +142

    Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
    Streak - www.streak.zerodha.com
    ChartInk - www.chartink.com
    NSE - www.nseindia.com
    Join Our Telegram Channel for market updates and discussions - t.me/fundfolio

    • @notmatrix.
      @notmatrix. 4 роки тому +2

      Best video

    • @fasilfaz2554
      @fasilfaz2554 4 роки тому +8

      Broooo
      Double like cheyyenda option indel theercha aayum cheyyumayirunnu.
      Athishaktham

    • @habeebbulla
      @habeebbulla 4 роки тому

      Good bro

    • @firos.nknaduvathkundil4584
      @firos.nknaduvathkundil4584 4 роки тому +2

      SHAREEQ ഭായ് upstoxil ഇപ്പോൾ ലിവറെജ് കിട്ടുന്നുണ്ടോ?
      കഴിഞ്ഞ ദിവസം എനിക്ക് കിട്ടിയില്ല

    • @rahulskumar7298
      @rahulskumar7298 4 роки тому +1

      Best video about stock market learning in youtube

  • @pramodpalazhi111
    @pramodpalazhi111 4 роки тому +773

    ഏകദേശം അര മണിക്കൂർ വരുന്ന ഈ വീഡിയോ ചെയ്യാനെടുത്ത Time, Effert & Dedication........ കൂപ്പുകൈ...

    • @soccerstars1615
      @soccerstars1615 3 роки тому +2

      🙄

    • @renjithb461
      @renjithb461 3 роки тому +3

      അതേ 10 മിനുട്ടിൽ start ചെയ്യുന്നു...3.5 minute കോണ്ടെന്റ്.. 😂

    • @qwerty-uk6do
      @qwerty-uk6do 2 роки тому +6

      nine vittu paisa aki kazhinju enattanu time effert 😂

    • @tMoviemania2359
      @tMoviemania2359 2 роки тому +2

      @@qwerty-uk6do nee venamengill kanda mathi illengill poo myrea kandam vazhi

    • @Hari63917
      @Hari63917 2 роки тому +2

      @@renjithb461 nee kaananda...

  • @justinjames6006
    @justinjames6006 4 роки тому +17

    ഒരുപാട് നന്ദി ഉണ്ട്. നിങ്ങളെ എവിടെയെങ്കിലും വെച്ച് ഒന്നു കാണുവാണെങ്കിൽ എന്റെ നന്ദി ഞാൻ താങ്കളെ അറിയിക്കും. ഒരുപാട് പേരുടെ ജീവിതം മാറ്റി മറിക്കാൻ താങ്കൾക് സാധിച്ചു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. താങ്കൾ ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പുണ്യം ആണ് ഇത് 👌👌👌👌👌👌👌👌👌👌👌👌👌

  • @Vasiltgi
    @Vasiltgi 4 роки тому +108

    ഇത്രയും നല്ലൊരു കോഴ്സ് ഫ്രീയായി നൽകുന്നതിൽ വളരെ സന്തോഷം.
    വലിയ ഫീസ് ഈടാക്കി ഇത്തരം കോഴ്സ് നടത്തുന്ന ഒരുപാട് ആളുകളുണ്ട് . അവർക്ക് ഈ വീഡിയോ ഒരു വെല്ലുവിളിയാണ്.
    അതിശക്തമായി മുന്നോട്ടുപോകാൻ കഴിയട്ടെ......💪

  • @samraj5272
    @samraj5272 3 роки тому +15

    Thank you Mr. I'm watching videos in Tamil, English & Hindi. But your videos are ultimate, you are teaching from the bottom of heart. I can understand easily in Malayalam also. Thank you. So many hindhi friends also waiting for this full course in MARKET FEED also. We are learning with Zerodha Varsity combined with your videos. Salute to you.

  • @shanavaskakkatt8842
    @shanavaskakkatt8842 4 роки тому +245

    കുറെ ദിവസം ആയി ഈ വീഡിയോക്ക് /ക്ലാസ്സിന് വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു. ഇങ്ങനെ ഒരു ക്ലാസ്സ്‌ കിട്ടണമെങ്കിൽ ഒരുപാട് എമൗണ്ട് ഫീ ആയി കൊടുത്താൽ മാത്രമേ കിട്ടൂ. താങ്കൾ ഇത് പൂർണമായും ഫ്രീ ആയി ചെയ്യുന്നതിന് ഉള്ള പ്രയോചനം എന്തായാലും താങ്കൾക്ക് കിട്ടിയിരിക്കും.
    നന്ദി പറയാൻ വാക്കുകളില്ല

  • @sinoj8306
    @sinoj8306 4 роки тому +1

    Thank you sir. Corona എന്ന വിപത്ത് സാമ്പത്തികമായി ഒരുപാട് തളർത്തി. പക്ഷേ ഇൗ video കണ്ടപ്പോൾ ഒരു confidence വന്നു. എല്ലാം തിരിച്ചുപിടിക്കാൻ കഴിയും എന്ന വിശ്വാസം വന്നു. ബീർബൽ പറഞ്ഞതുപോലെ ഇൗ കാലവും കടന്നുപോകും. നമ്മൾ അതിജീവിക്കും. God bless you

  • @geethak.s9934
    @geethak.s9934 4 роки тому +208

    ഞാൻ കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ഓഹരി വിപണിയെ ക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ്. ധാരാളം വീഡിയോസും കാണാറുണ്ട്. ഇത്രയും നന്നായി explain ചെയ്യുന്ന ആർക്കും മനസ്സിലാക്കാവുന്ന ഒരു വീഡിയോ സീരീസ് ഇതാദ്യമാണ്. താങ്കൾക്ക് വളരെയധികം നന്ദി..... ഇത് Share Mkt ൽ ഇറങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒന്നാണ്.

  • @stanly620
    @stanly620 3 роки тому +13

    Well structured, compiled and informative classes. Can' t believe that this is free.

  • @arjunvenugopal6131
    @arjunvenugopal6131 4 роки тому +456

    ട്രേഡിങ് ഒന്നും നടന്നില്ലെങ്കിലും വീഡിയോ കാണുമ്പോൾ കിട്ടുന്ന പോസിറ്റീവ് എനർജി തന്നെ ധാരാളം.. 😍😍

  • @joygeorge2960
    @joygeorge2960 4 роки тому +6

    1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip

  • @emil5805
    @emil5805 4 роки тому +93

    "കുറെ പണി ഉണ്ട് എന്ന് കണ്ട് ഇത് ഇട്ടിട്ട് പോകരുത് "
    Poli 😍 Motivated

    • @ItzmeESK
      @ItzmeESK Рік тому

      Hello

    • @DedsSec
      @DedsSec 10 місяців тому

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @charlesvarghesebaby8342
    @charlesvarghesebaby8342 4 роки тому +9

    You have arranged All your videos in this Web Series in the exact sequence...Understand you have put great efferts in deciding the sequence....Hats OFF

  • @anwarsadath1919
    @anwarsadath1919 4 роки тому +110

    ഈ കോൺഫിഡൻസിരിക്കട്ടെ ഒരു കുതിരപ്പവൻ.

    • @arjuntk3965
      @arjuntk3965 4 роки тому

      Ithra this These much ithrayadhikam and very so much ithramathram

  • @joelthomas6934
    @joelthomas6934 2 роки тому +7

    I have been following your classes from the beginning. Your passion for teaching is awesome…really love each and every class…Amazing job👌👍🏼

  • @aswinp6822
    @aswinp6822 4 роки тому +26

    എങ്ങനെ നന്ദി parayanam എന്ന് അറയിലാ.... അത്രയും effort എടുക്കുന്നുണ്ട് താങ്കൾ.... ആ effort ഒരിക്കിലും വെറുതെ ആകില്ലാ.. നമ്മളെ ഈ കമ്മ്യൂണിറ്റി breakout ചെയ്ത് അതി ശക്തമായി മുന്നോട് തന്നെ പോകും... well structured ആയ് ഈ class ne prepare ചെയ്ത് delivery ചെയുന്ന താങ്കൾക് എങ്ങനെ നന്ദി parayanam എന്ന് arayilaaa... god bless u💓

  • @ranganathannagarajan5270
    @ranganathannagarajan5270 4 роки тому +5

    I am happy to congratulate you for teaching general public with precision and adequate skill.
    Your ability is excellent.
    Best regards
    Ranganathan

  • @sakkeerhussainsars
    @sakkeerhussainsars 4 роки тому +267

    കുറെ പണിയുണ്ട് എന്ന് കണ്ട് ഇട്ടിട്ട് പോകരുത്.....😂😅😂😅😂🤣
    വേറെ ലെവൽ encouraging😂😂😀

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +34

      Sakkeer Hussain Pinnalla 😄🤟🏼

    • @anwarfarooq2637
      @anwarfarooq2637 3 роки тому

      💥

    • @DedsSec
      @DedsSec 10 місяців тому +1

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @hasilpoozhikkal8445
    @hasilpoozhikkal8445 2 роки тому

    Uplod cheythathinu shesham Randu varshathinu shesham aanu ee video njaan kanunnath. Oru beginner yenna nilayil aadhyam kandapol Oru idea kittiyenkilum 2um,3um vattam kandanum ,ezhuthivechum aanu video muzhuvanayum padichath. Ithrayum length aayitulla ee video yil Oru spelling mistake nu polum kshama chodhich thiruthan shramithiloode yethra perfectionum,effortum undennullath vyakthamanu .such a great full job sir. THANK YOU

  • @sarathsnair3139
    @sarathsnair3139 4 роки тому +296

    Fundfolio എല്ലാ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യുകയും, ക്ലാസ്സ്‌ ഇഷ്ടപ്പെട്ട് സാറിന്റെ 2018 ഏപ്രിൽ മുതൽ ഉള്ള വീഡിയോസ് full കണ്ടത് ഞാൻ മാത്രമാണോ🙂✌

  • @sajeevanegerattaparakal1913
    @sajeevanegerattaparakal1913 4 роки тому

    Definitely highly interesting and valuable. Dear Shariq ഞാൻ ഒരു വർഷമായി ഷെയർ മാർക്കറ്റിൽ , ഇത്രയുംനാൾ കഥയറിയാതെ ആട്ടം കാണുകയായിരുന്നു, ഇപ്പോഴാണ് സംഗതി പിടികിട്ടി വരുന്നത് വളരെ നന്ദിയുണ്ട് താങ്കളുടെ ക്ലാസുകൾ വിലമതിക്കാനാവാത്തതാണ്

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +75

    *This comment for reference purposes only...watch full video to learn everything clearly*
    Objective: 4:07
    *Steps*
    1. Previous day: 6:59
    2. Pre open: 19:15
    3. Live market: 21:53

  • @_jayesh__
    @_jayesh__ 4 роки тому +16

    വീഡിയോ അപ്‌ലോഡ് ചെയ്തിട്ട് 5 മാസത്തിനു ശേഷവും ഞാനും എന്നെപ്പോലെ കൊറേ ആളുകളും ഇത് തേടി പിടിച്ച് കാണുന്നുണ്ടെങ്കിൽ ഭാവിയിൽ ഏറ്റവും കൂടുതൽ views കേറാൻ പോകുന്ന ഒരു വീഡിയോ series തന്നെ ആകും ഫണ്ട്‌ഫോളിയോ (ഇപ്പോൾ തന്നെ നല്ല വ്യൂവേഴ്സ് ഉണ്ട്)

  • @WoundedKingno1
    @WoundedKingno1 4 роки тому +111

    intraday strategy vachu stock screen cheyithu adukkuna oru vedio cheyanam.
    Vennam nu agraham ullavar like addichu promote cheyanam

  • @bayaanshahid4855
    @bayaanshahid4855 2 роки тому +14

    താങ്കളുടെ വീഡിയോ കണ്ടതിന് ശേഷമാണ് എനിക്ക് share market എന്താണെന്ന് മനസ്സിലായത് .ഇപ്പോൾ ഞാൻ intraday ചെയ്യുന്നുണ്ട് രണ്ട് ലക്ഷം കൊണ്ട് ദിവസവും രണ്ടായിരം കിട്ടുന്നുണ്ട് thank you.

    • @MansP-cr8bc
      @MansP-cr8bc 11 місяців тому +2

      രണ്ട് ലക്ഷം കൊണ്ട് ദിവസവും 10000 ഉണ്ടാക്കുന്നു ഇവിടെ 😊

    • @aaa-cp4xg
      @aaa-cp4xg 9 місяців тому

      ​@@MansP-cr8bcupstoxil ആണോ അതോ വേറെ ബ്രോക്കർ ആണോ

    • @dmcfury9229
      @dmcfury9229 8 місяців тому +1

      Ippo entha avastha

    • @reenafrancis2355
      @reenafrancis2355 8 місяців тому +1

      2 k കൊണ്ട് intraday ചെയ്യാൻ പറ്റുമോ..

    • @MansP-cr8bc
      @MansP-cr8bc 8 місяців тому

      @@aaa-cp4xg broker: Paytm money

  • @govindkutts
    @govindkutts 4 роки тому +34

    വളരെ നല്ല ഇൻഫർമേഷൻ തന്നതിന് അതി ശക്തമായ നന്ദി ..... :)

    • @DedsSec
      @DedsSec 10 місяців тому

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @DrXavier
    @DrXavier Місяць тому

    Thank you👍

  • @sujibind
    @sujibind 4 роки тому +28

    As you said patience is the most important weapon in Trading. You have to behave like fishing, not hunting. Wait for your prey and catch! Techniques you can develop by watching these videos repeatedly and through regular practice. A big salute to Sharique for developing such platform and his devoted training videos!👍

  • @musafir3284
    @musafir3284 4 роки тому +1

    Mr Shareeq shamsudeen
    Sir നിങ്ങൾ ഒരു വിപ്ലവം ആണ് മലയാളികൾക്ക് സംഭാവന ചെയ്തത് ചരിത്രത്തിൽ താങ്കലിപികളാൽ കുറിക്കട്ടെ 😍😍

  • @zaheen5388
    @zaheen5388 4 роки тому +18

    I have traded a lot in the past, like an year back. So many gains, so many losses. Kootim korachum nokyaal losses aan main.
    I traded on break outs, using Bollinger bands , awesome oscillators and other few technical indicators. Usually a 60%-65% win rate. But my money/risk management was absolute shit. My target-SL ratio was 1:1.
    I couldn't control my emotions. So no daily targets, became greedy and in the end , ended up in red.
    Honestly these videos are giving me a lot of confidence to restart my trading game from the scratch, may be with a very small capital like 5k or something to practice your ideas. Let's see.
    Thank you so much for these videos. I would watch these videos even if these were paid. These videos are pure GOLD !!

  • @sunil8089
    @sunil8089 3 роки тому +2

    Excellent.....I never seen anybody explaining these points in a simple and understanding way....

  • @3000varun
    @3000varun 4 роки тому +17

    Bro your epic .. you'll end up being the reason a lot of people endup gaining financial freedom .. thankyou for this ..
    I've been watching all the videos and I've recommended it to my friends .. they got mindblown too .. doing such a course for free is 👌👌
    Lots of respect to you for doing this...

  • @sulaimanmanu7012
    @sulaimanmanu7012 4 роки тому +45

    👍👍👍👍👍👍👍👍
    എത്ര like തന്നാലും മതിയാകില്ല...
    But ഇത്രയും നന്നായി video ചെയ്തിട്ട് അതിനു dislike അടിക്കുന്നവരെ സമ്മതിക്കണം

    • @josenmathew4757
      @josenmathew4757 3 роки тому

      അസൂയ കൊണ്ടായിരിക്കും dislike അടിക്കുന്നത്

  • @alenmathew8115
    @alenmathew8115 4 роки тому +3

    Such great content...Such great quality...amazing. One of the best youtubers ever, not just the best Malayalee youtuber...but one of the best!!

  • @Manu_V_M
    @Manu_V_M 4 роки тому +70

    വീഡിയോയോടെ ദൈർഘ്യം ഒന്നും പ്രശ്നമല്ല നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വീഡിയോ തയ്യാറാക്കുക കാരണം ആ ഇഷ്ടം ഞങ്ങൾക്കും ഇഷ്ടമാണ് അത് already prove ചെയ്ത കാര്യവുമാണ്.❤️

  • @nxbl2741
    @nxbl2741 3 роки тому

    ഒരിക്ക കണ്ടിട്ട് കുറച് മനസിലായി. പിന്നയും കണ്ടു full clear ആയി...😍😍
    Thanku sharikk your massive 👍🤯😍😍😍

  • @vishnupa4386
    @vishnupa4386 4 роки тому +6

    UA-cam l vera oru 10 -20 videos il ninn padikkan pattunna karyam 1 video yil ulkolichitund.Great

  • @devarajnv2438
    @devarajnv2438 3 роки тому +3

    I have watched atleast 5 or 6 videos by various people on intraday stock selection... Very honestly, I have never seen such a detailed honest explanation... Excellent video... Thanks a lot Sharique.

  • @JunaidAnwariKottoppadam
    @JunaidAnwariKottoppadam 4 роки тому +39

    The name is sharique shamsudheen welcome to fundfolio .ഈ intro ഒരുപാട് ഇഷ്ടാണ് 💪💪💪

  • @basithpb
    @basithpb 4 роки тому +55

    മാർവാടികളേ മലർത്തിയടിക്കാൻ ശരൂക്കും പിള്ളേരും ഒരുങ്ങിക്കഴിഞ്ഞു.. ഇനി കളി വേറെ ലെവൽ 😘

  • @anandvs9311
    @anandvs9311 4 роки тому +17

    Length onnum oru vishayamalla..content is king👏🏻👏🏻👏🏻thanks bro

    • @DedsSec
      @DedsSec 10 місяців тому

      Hi bro eppo after 3 years successful trader ayoo, Ninglude trading experience ariyan ayirun

  • @yousufmanikfan
    @yousufmanikfan 4 роки тому +5

    Thank you Sharique for the lectures... it is really very informative and helpful for a beginner like me!!

  • @muhammedswalih344
    @muhammedswalih344 4 роки тому +5

    Very interesting Valuable Knowledge
    Free ayi itra effort eduthu cheytha ningal oru inspiration ah🥰

  • @afsalak
    @afsalak 3 роки тому +4

    You are too good Sharique, very good presentation, so energetic, passionate and most importantly sincere to teach the public. Keep going !! All the very best, Thanks a lot !

  • @athulm2789
    @athulm2789 4 роки тому +6

    Thank you for your all amazing videos....fundfolio is lit 💥💯🔥 അതിശക്തമായി നമ്മൾ മുന്നിലോട്ട് പോകും ❤

  • @lighthouse3337
    @lighthouse3337 4 роки тому +10

    Result kittithudangi 🔥🔥🔥
    Thank a lot...❤️❤️❤️

  • @moneyfoxstockmarketsimplif8447
    @moneyfoxstockmarketsimplif8447 4 роки тому +2

    I have tried the complete indicators as you said also used others like vwap etc the success ratio is more than 70% that i can say and i am sactisfied

  • @sreerajnr689
    @sreerajnr689 4 роки тому +3

    As you said at the end, this is the one video that I re-watched multiple times. Initially, I did not understand its importance. But now after few months in market, I understand the importance of this video to an extend. This is an extremely valuable one like the position sizing video.

  • @toottynft
    @toottynft 4 роки тому +6

    Present sir.
    Price action strategy video udan pratheekshikkunnu

  • @mahammadirshad7318
    @mahammadirshad7318 3 роки тому

    Mutthumani,, engineya parayanden ariyilla,,, you are the best lecture ,,, ningalaaan real hero

  • @anithanil2361
    @anithanil2361 4 роки тому +26

    ശക്തം അയി മുൻപോട്ട്💪💪💪

  • @unaisvinte___e5951
    @unaisvinte___e5951 3 роки тому

    നിങ്ങൾഒരു വലിയമനുഷ്യനാണ്🙏🙏

  • @ramakrishnapillais5717
    @ramakrishnapillais5717 4 роки тому +5

    Notes ellam eduth kazhinjappol...28 min video 1 hour kond aane kand thirthathe 😅. Considering the value addition, I think it's worth every minute of it. You are a legend !!!
    Katta waiting for live q&a 😊

  • @sreejipillai
    @sreejipillai 2 роки тому +2

    Wonderful explanation...simplified and content rich...easy to understand for laymans too..great bro.

  • @bibinmadappallil6202
    @bibinmadappallil6202 4 роки тому +7

    I was eagerly waiting 💪🏼

  • @Jomjonmj
    @Jomjonmj 4 роки тому

    You are a "AYIRATHIL ORUVAN ". Powerful words with extra ordinary confidence.

  • @Santalksmedia
    @Santalksmedia 4 роки тому +44

    തുടക്കകാർ ഈ കൊറോണ യുദ്ധത്തിൽ അതി ശക്തമായി ജയിക്കുകയാണെങ്കിൽ പിന്നെ തിരുഞ്ഞു നോക്കണ്ട

  • @nandakumarnair1411
    @nandakumarnair1411 2 роки тому

    Very very very interested....Now I am started the marketing....daily see your video ...many many thanks

  • @143143sree
    @143143sree 3 роки тому +5

    നിങ്ങളെന്തൊരു എനർജിക്ക് ആണ് മനുഷ്യാ😘😘😘❤️

  • @martinaloysius1
    @martinaloysius1 4 роки тому

    Valare valare athyavashyam ulla video ayirunnu, thank u so much, full support.

  • @praveenjoseph86
    @praveenjoseph86 4 роки тому +6

    Thank you for making this concepts so simple and easy to understand. I watched many videos and took classes before. Nobody explains about each concept like you do. I cought up your videos in one week. Tech Analysis section completed but Can you explain VWAP? I am having issues with exits. Also please explain stop loss, trailing, limit orders, stop limit, market orders etc . Sometimes spreads are killing my orders on market orders. Thank you. Keep doing what you do.. and most beautiful thing is you are giving it away for free. Nobody does this; NOBODY!

  • @bennypaulose2222
    @bennypaulose2222 3 роки тому +2

    Excellent presentation,God bless you

  • @muhammadrafi6990
    @muhammadrafi6990 4 роки тому +157

    പണ്ട് ചാനൽ തുടങ്ങിയ സമയത്ത് SS പറയുക ഉണ്ടായി എല്ലാവരും ചാനലിൽ തുടരുക എല്ലാവർക്കും ഉപകാരപെടുന്ന കാര്യങ്ങളാണ് വരാൻ പോകുന്നത്.
    അന്നൊന്നും ഇത്രയും പ്രതീക്ഷിച്ചില്ല.
    ഇതാണെല്ലെ നബീഷൻ വച്ചിട്ടുണ്ട് വച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. 🙂

  • @bindhumenon6146
    @bindhumenon6146 3 роки тому +1

    Confident level and energy... Super

  • @albinjoy6723
    @albinjoy6723 4 роки тому +26

    Your dedication, enthusiasm and insight are really inspiring. Really appreciate you for the effort you have taken. Great work. Thanks

  • @-sg9zu
    @-sg9zu 4 роки тому

    Ethraum nalla oru video UA-cam il ella. Enthu clarity anu ikka , superb.

  • @abinsebastian2715
    @abinsebastian2715 4 роки тому +6

    💪 അതിശക്തമായി Present

  • @geethadhananjayan2857
    @geethadhananjayan2857 Рік тому +1

    No words to say 🙏🙏.Very useful video

  • @beyourownhero7997
    @beyourownhero7997 4 роки тому +5

    🔥🔥നിങ്ങളെന്നെ ...ഇൻവെസ്റ്റ് ആക്കി... രാജാവേ നന്ദി 👑

    • @trendz4422
      @trendz4422 3 роки тому

      Last one year portfolio engane undayirunu ?

  • @abinvincent482
    @abinvincent482 2 роки тому

    Excellent.Hats off.Orupadu nanni

  • @rajeshbabu4147
    @rajeshbabu4147 4 роки тому +3

    Hi Sharique, I am from Rajesh from Malaysia, Watched all 12 videos of technical analysis this weekend. Whatta a content and teaching method Man hats off. You picked up topics in very right sequences. I learned so much of things being a beginner. Very Productive weekend. Please give up your good work. Thanks a lot Bro.. :)

    • @ravindranathanm5280
      @ravindranathanm5280 2 роки тому

      Videos fantastic. A big salute to your good work.congratulations.

  • @noblejosephp.j9980
    @noblejosephp.j9980 4 роки тому

    Yeah..... brother
    You are right
    This is the best UA-cam channel
    Everything u teach is crystal clear

  • @ashokvj8342
    @ashokvj8342 4 роки тому +5

    ശക്തമായ video❤️

  • @nobyali1019
    @nobyali1019 2 роки тому

    You are superb Sharique..Hats Off...

  • @prvnns
    @prvnns 4 роки тому +4

    ready with my notebook and pen:)

  • @umarulfarook2646
    @umarulfarook2646 4 роки тому

    ഏറ്റവും ഉപകാരപ്രദമായ വീഡിയോ, വീണ്ടും thanks ❤️

  • @JohnSnow-gi7iv
    @JohnSnow-gi7iv 4 роки тому +4

    I can see a lot of triangle shapes forming in lots of stocks these days. it would have been great if you can make a video of how to trade in these patterns.

  • @abbbmbq6669
    @abbbmbq6669 10 місяців тому +12

    2024 ല് വീണ്ടും വന്നു ❤

  • @sreeragjv4789
    @sreeragjv4789 4 роки тому +1

    നിങ്ങൾ വേറെ ലെവൽ ആണ്

  • @khanimmran2580
    @khanimmran2580 4 роки тому +4

    Hello Sharique,
    This was gem of a video. Obviously the content was panacea for all the traders out there in our fundfolio community. Nevertheless, I was more baffled by the process flow, it was like a steady stream of cool breeze. When you drew those trend lines and explained the breakout points, it was the f*** moment for me. Please excuse the language, i don't know a better way to explain my feelings.
    Your ingenuity is laudable. I am sure whoever has seen this and last videos and apply them to take trades will definitely make hell of a trader.
    Finally a suggestion, please come in front of the camera in the epilogue section to sign off in style. I had requested the same in comment section in a previous video. I feel that it will add a punch to your power packed lectures.
    Cheers!!

  • @amarm4138
    @amarm4138 2 роки тому

    You are amazing .

  • @beutyofworld8950
    @beutyofworld8950 4 роки тому +12

    Length oru 2hr aanenkilum no problem machane.... Otta iruppil theerkkum

  • @krishnaprasadkrishna5963
    @krishnaprasadkrishna5963 4 роки тому +2

    ഇദ്ദേഹത്തിൻറെ കുടുംബത്തിനും ഇദ്ദേഹത്തിനും എല്ലാവിധ നന്മകളും സമൃദ്ധിയും വന്നു ചേരട്ടെ

  • @ak-bg1ok
    @ak-bg1ok 4 роки тому +4

    Kurach buthimutiyal Alle bro kurachekilum padikan pattu...
    We can..👍

  • @binuedathara8272
    @binuedathara8272 2 роки тому

    you are an excellent Teacher......

  • @arhadathmenon6128
    @arhadathmenon6128 4 роки тому +5

    ഹാജർ 🙋‍♂️.. അതി ശക്‌തമായി മുന്നോട്ട്..

  • @shafeeqk2846
    @shafeeqk2846 4 роки тому

    വേറെ ലെവൽ കോൺഫിഡന്റ് and വേറെ ലെവൽ ടീച്ചിങ് ... പൊളി

  • @shanavaskakkatt8842
    @shanavaskakkatt8842 4 роки тому +46

    ഒന്നോ രണ്ടോ ദിവസത്തെ പ്രാക്ടിക്കൽ ട്രെയിനിങ് ക്ലാസ്സ്‌ അറേഞ്ച് ചെയ്തു കൂടെ?

  • @s_Kumar770
    @s_Kumar770 4 роки тому +1

    Good explanation...
    Links thannath valare nannaayi... 👌

  • @MrSEMOCOS
    @MrSEMOCOS 4 роки тому +8

    This video made me understand how to systematically prioritize the companies for doing trading. I used the technical analysis on a few random companies. But this video gave a clear understanding of selecting proper companies. Thanks for sharing the info on utilizing Pre-opening and previous day times before entering live market. Its time to do proper homework from today. Also, thanks for sharing the info on Chartink and Streak. One doubt is: How to access Volume and Price Shockers in NSE website. I couldn't find that section. Found it in Chartink but couldn't find it in NSE website.

  • @dinilkddinilkd8301
    @dinilkddinilkd8301 3 роки тому

    Bro all of them super vidios nothing to say more.....thank you......

  • @sibinthottam8355
    @sibinthottam8355 4 роки тому +39

    ഇപ്പൊ ചങ്കിന് videos share ചെയ്ത് അര മണിക്കൂർ intro classum കൊടുത്ത് വരുന്ന വരവാ....😂😂😂

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +16

      Sibin T Kuriakos Ath thanne aanu vendath! Kittunna ellaareyum pidich iruthi lecture kodukkanam 😂👍🏼

    • @JOHNSONJOSEPH1988
      @JOHNSONJOSEPH1988 4 роки тому +1

      Sibin T Kuriakose 👍

  • @balasubrahmanyamimbalooz
    @balasubrahmanyamimbalooz 4 роки тому +2

    Watching each day each video. Great things take time! Thank you for your videos brother! Keep moving!

  • @jesvin822
    @jesvin822 2 роки тому +56

    Notes ezhuthunna arelum indo🙃

  • @harikesav1857
    @harikesav1857 Рік тому

    Present 👋👋....Just like the last video....oru valare valuable aayittulla video thanneyaanu ith💥

  • @Vishnu_771
    @Vishnu_771 4 роки тому +7

    Sir,
    ചില സമയത്ത് buyers കൂടുതൽ ആണേലും എന്തുകൊണ്ടാണ് price താഴോട്ട് പോകുന്നത്?

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +5

      Thaazhott pokunna samayath buyers koodiyath aayirikkum. Appo thaazhott pokunnathinte speed kurayum

    • @JojoseMathew
      @JojoseMathew 4 роки тому

      @@ShariqueSamsudheen Vishnu bid quantity aanu udheshichathu ennu thonnunnu..bid quantity koodiyennal price koodenam ennillallo alle??

    • @sujeeshpn
      @sujeeshpn 4 роки тому

      Simple : ഏറ്റവും കുറച്ച് ഏത് പ്രൈസിനാണോ കിട്ടുന്നത് അവിടെല്ലേ എല്ലാരും മേടിക്കു, അതാണ് താഴെ പോകുന്നത്

    • @jassimassis7563
      @jassimassis7563 4 роки тому

      No. of buys (bid quantity) kooduthal aanenkilum price can move either ways. It moves upward when bid quantities near to the current market price is higher than the ask quantities. If the bid quantities are mostly concentrated at a much lower price point than the current market price, in such a case even if there are more buyers in the market, the price can move down.

  • @mrarunkumara6786
    @mrarunkumara6786 4 роки тому +1

    Thank you so much, for the valuable advice. This was the video I was waiting for. You are really good.

  • @sidharthbabu4709
    @sidharthbabu4709 4 роки тому +9

    sheriyane stock market oru syllabus oriented ayit ithinekal nannayit vere videos ila

  • @tadiyanvishnu
    @tadiyanvishnu 2 місяці тому

    Salute! Great job brother

  • @rahultr4048
    @rahultr4048 4 роки тому +5

    You are such a great person ❤️