90%പേർക്കും ലൈക് ചെയ്യാൻ മടിയാണ്. ഞങ്ങളൊക്കെ ഇത്രയും കാലം സംശയത്തോടെ ആരോട് ചോദിക്കും എന്ന് സംശയിച്ചു നിന്ന ഒരു വിഷയത്തിനാണ് വളരെ ലളിതമായി മനസ്സിലാക്കി തരാൻ ഈ മനുഷ്യൻ ശ്രമിക്കിന്നത്..
"എത്ര വിദ്യ ശിഷ്യന് നൽകിയാലും ശിഷ്യൻ എത്ര വിദ്യ നേടിയാലും ഗുരുവിന്റെ പീഠം ഉയർന്നു തന്നെ ഇരിക്കും". ദ്രോണാചാര്യർ അർജ്ജുനന് സകല വിദ്യയും നൽകി. അർജ്ജുനൻ പശുപഥാസ്ത്രം വരെ നേടിയിട്ടും ദ്രോണരെ കുരുക്ഷേത്രത്തിൽ പരാജയപ്പെടുത്താൻ സാധിച്ചില്ല. അതായത് എത്ര ശിഷ്യൻ ഉയർന്നാലും അതിനു കണക്കെ ഗുരു ഉയരം. നിങ്ങളുടെ അറിവുകൾ എത്ര പങ്കുവെചാലും, അറിവ് കൂടുകയേ ഉള്ളൂ.
Bull&Bear there is logical explanation. Bull enna athinte ഇരയെ കുത്തിയ ശേഷം അതിനെ കൊമ്പ് കൊണ്ട് മുകളിലേക്ക് പൊക്കും . എന്നാൽ കരടി താഴേക്ക് തല താഴ്ത്തും .that's why they are nemed so..
ചെറുപ്പം മുതൽ അറിയാൻ ആഗ്രഹിച്ചതും എന്നാൽ ഇതുവരെ വ്യക്തമായി മനസിലാക്കാൻ സാധിക്കാത്തതുമായ ഒരു വിഷയം ആയിരുന്നു ഷെയർ മാർക്കറ്റ് . എന്നാൽ വളരെ ലളിതമായ രീതിയിൽ, എല്ലാവര്ക്കും മനസിലാക്കാൻ തക്കവണ്ണം ഒരു ക്ലാസ് തയ്യാറാക്കി, നല്ല വശങ്ങളും ദോഷവശങ്ങളും തുറന്നു കാട്ടുകയും trade ചെയ്യാൻ ആൽമവിശ്വാസം നല്കുകയും ചെയ്യുന്ന താങ്കൾക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നു ആശംസിക്കുന്നു.
ലോക്ക് ടൗണിന്റെ 21 ദിവസം എങ്ങനെ പ്രൊഡക്ടിവ് ചെലവഴിക്കാം പുതിയതായി എന്ത് പഠിക്കാം എന്ന് ചിന്തിക്കായിരുന്നു . എല്ലാ വിദ ആശംസകളും ബ്രോ ഈ ഒരു അറ്റെംപ്റ്റിന് 👍
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0 Join Me on Telegram fundfolio Telegram Group - t.me/fundfolio fundfolio Telegram Discussions Group - t.me/fundfolio_beginners
hello sharique, i have started an account through you link ...but i stuck down after payment 249/- (successfully).it was not going to the next step...can you please forward the request from your desk...you are not answering to call or message and also representatives are not answering.. hope you will do it fast...
Hi dear Sharique, I salute you dear.Because you are doing an amazing job. Your teaching style is super. I spend nearly 1 year to learn these lessons and for the online course I paid RS,10000/. And that course wasn't good. One Delhi based company is running this course. Compare to their course, your teaching is fantastic. I am following your all videos because it's very informative and helpful.so I can improve my knowledge in share market. Once again, thank you so much for your hard work and efforts.May God bless you and your family 💐 Greetings from Scotland.
present sir... 2nd like is mine.... I refreshed the page just after hitting my like, I have wondered..... the likes are 53..... Amazing.... All are waiting for your video....sir....
You are doing great things bro. When i entered in stock market 4 years ago there was very limited sources to learn from youtube. And if i found out some topics relating stock market those were majorly in hindi and shattered informations. But you are providing a complete series from the basics . I hope many will make benefit of this.
One should remember that when counting traded volume, each buy or sell transaction is only counted once. If A sells 500 shares and B buys 500 shares. Then the traded volume is 500 shares and not 1000 shares
Hi Sharique, Good initiative to make the folks understand these Stock Market Jargons in simple terms.Your enthusiasm in explaining is amazing...keep it up!!! 👍Present Sir!!
frankly I was scared to open this chapter :) but turned out very easy to learn & keep in mind.. maybe corporate background keeping it afloat.. understood everything 100% till this point .. thank you sharique for the helping hands :) you rocks..
Bro.... നിങ്ങളുടെ ചാനൽ തുടങ്ങിയ അന്ന് മുതലേ കാണുന്ന ആളാണ്..... Stock marketine കുറിച്ചു വീഡിയോ വരും എന്ന് പറഞ്ഞ അന്നുമുതൽ കാത്തിരിക്കുകയായിരുന്നു....... ഞാൻ മാത്രമല്ല ഞങ്ങൾ 12 പേരുണ്ട് എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്............ ആയുസ്സും ആരോഗ്യവും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു
Sharique the explanation you have made is splendid..no doubt in that But there is a correction in the definition of volume - 1lakh buyers and 1lakh sellers will constitute 1lakh volume..not 2lakh..
ഒരു പാട് കാലം തുടങ്ങണം എന്നു കരുതി പലരോടും ചോദിച്ചു. ആർക്കും പറഞ്ഞു തരാൻ പറ്റിയില്ല. ഇപ്പോൾ പഠിച്ചു വരുന്നു... thank you for your effort. Defenitely wil be rewarded.
20 വരെ classes കേട്ടശേഷം വീണ്ടും ഒന്ന് മുതൽ ഒന്ന് കേട്ടുനോക്കൂ. ഇത്രയും സ്പീഡിൽ പറഞ്ഞു പോയിട്ടും നമ്മൾക്ക് എത്ര ഭംഗിയായി മനസ്സിലാകുന്ന തരത്തിലുള്ള explanation. Super 👍👍🙏
Bull എപ്പോഴും തല ഉയർത്തി നടക്കുന്ന ജീവി ആണ്. അപ്പോ uptrend നെ ബുൾ മാർക്കറ്റ് എന്ന് വിളിക്കുന്നു. Bear തല താഴ്ത്തി നടക്കുന്ന ജീവി ആണ്. അതുകൊണ്ടാണ് down trend നെ Bear market എന്ന് വിളിക്കുന്നത്.
Bull.അതിന്റെ കൊമ്പ് കൊണ്ട് കുത്തി പൊക്കി ആണ് ആക്രമിക്കുന്നത്. Bear. കരടി അതിന്റെ കൈ വെച്ച് അടിച്ച് താഴെ ഇടുക ആണ് ചെയ്യുക. ഈ ജീവികളുടെ attacking style ആണ് ഈ വാക്കുകൾ വരാൻ ഉള്ള കാര്യം ആയി എനിക്ക് മനസ്സിലായത്.
U r the boss... salute for you... i try to watch many videos in youtube about share market.. no one give perfectly explanation like you... i am a beginner.. i keep watching you... the best still not come ... ✌️
Amazing...sharique...all the well wishes..nd take care...you present subject extremely, even ,much better than experts in this arena...in a so simple and excellent way...educating any topic efficiently,which resulting absolute excitement ,is unique and great art.....you are one of among the real gurus club in such sense....congrts..once again all the well wishes for your heartful efforts...
Great learning choice! Thank you Sharique We entire family keep watching all your cool Videos, using Chromecast. No option there to click the like, but expressing our strong likes here now :) -Anas Plakal
3rd day into the series. Kurch late aayi poi start cheyyan. But still itrem manoharamayittu...itrem simple aayt ingne oru topic breakdown cheyth paranj theran patunna chettante brilliance and effort inu hats off...😍😍 Demat & trading account start chythu...going at full speed ahead... :)
Thank you very muchhhhhh will definitely start to study the terms in detail...really very much interesting....director shankar of Malayalam stock market.....easy method of understanding the COMPLICATED STOCK TERMS......Thanks Man
Sharique sir, i have a doubt regarding the short selling technique you explained in the last class, what will happen to the sell order if we are unable to buy the shares at a lower price due to if the price did not go down instead it went up or so? so we will left out with the sell order and no shares in hand to be given to the buyer for the sell order we placed earlier. kindly support to clarify, thanks
I am from Dubai Thanku so much for your effort Excellent presentation & technical knowledge Easy to understand It was a Long time dream to learn stock market keep going bro
Bullish ennum bearish ennum name varaan ulla reason ah 2 animal taeyum attacking pattern aanu. Bull eppo attack cheithaalum thazhennu kuthi pokkum so upward trend nae bull ennum, bear kadichu thazhekku valichu aanu attack cheiyuka. So down trend nae bearish ennum parayunnu... Veliya sambavam onnum alla.. just paranjatha aashanae.... Your videos are very much useful... Keep doing... I am following your crypto series also
Hi sharique. Good to see your classes daily. ഞാൻ രാജേഷ് ഒരു കമ്പനിയിൽ ഇപ്പൊ ജോലി ചെയ്യുന്നു ഒരു വർഷം തികഞ്ഞു ഞാൻ ട്രേഡിങ്ങ് തുടങ്ങിയിട്ടു എനിക്ക് കുറച്ചൊക്കെ cash കിട്ടും അതു അതുപോലെതന്നെ മറ്റൊരുദിവസം പോവും അതാണ് പതിവ് പോകുന്നത് intraday ചെയ്യുമ്പോഴും. ഇത്തവണ നേടും എന്നു കരുത്തുമ്പോഴും അതും പാളിപോകാറാണ് പതിവ്. അറിവിന്റെ കുറവാണെന്നു ഉൾക്കൊള്ളാനുള്ള ഒരു ബുദ്ധിമുട്ടു.😊 എനിക്ക് ഇതിനെ കുറിച്ചു ഡീറ്റൈൽ ആയിട്ടു അറിയില്ല പക്ഷെ ഞാൻ ഇപ്പൊ നിങ്ങടെ ക്ലാസ് one by one ആയി കാണുന്നു. ഞാൻ ഒരു അദ്ധ്യാപകനും കൂടിയാണ്. പക്ഷെ നിങ്ങടെ അത്രേം വരില്ല😊. ഞാൻ ഒരു detail study നടത്താൻ കുറെ കാലങ്ങളായി ശ്രെമിക്കുന്നു ഇതു വരെ നടന്നിട്ടില്ല, ഒരു കാരണം ഇത്ര നല്ല ക്ലാസ്സും ഇതിനെ കുറിച്ചു ഇതു വരെ ആരും ഇട്ടതായും കണ്ടിട്ടില്ല. നിങ്ങൾ അതു വളരെ നന്നായി present ചെയ്യുന്നു. നിങ്ങടെ ക്ലാസ് കേൾക്കുമ്പോൾ കൂടുതൽ അറിയാനും പഠിക്കാനും കഴിയുന്നുണ്ട്. വളരെ അധികം സന്തോഷം. ഇനിയും നന്നായി ചെയ്യാൻ ഈശ്വരൻ നിങ്ങളെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അതിലൂടെ അറിവ് നേടാൻ ഞങ്ങൾക്കും കഴിയട്ടെ. നിങ്ങളെ മോശമായി വിമർശിക്കുന്ന ആളുകളെക്കാൾ നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ആളുകളാണെന്നു മനസ്സിലാക്കി നിങ്ങൾ ഇതുപോലുള്ള നല്ല നല്ല വീഡിയോ സമയം കിട്ടുമ്പോഴെല്ലാം ഇടാൻ ശ്രെമിക്കുക. നിങ്ങൾ ചെയ്യുന്നത് നല്ലൊരു service ആണ്. God bless you sharique.
90%പേർക്കും ലൈക് ചെയ്യാൻ മടിയാണ്. ഞങ്ങളൊക്കെ ഇത്രയും കാലം സംശയത്തോടെ ആരോട് ചോദിക്കും എന്ന് സംശയിച്ചു നിന്ന ഒരു വിഷയത്തിനാണ് വളരെ ലളിതമായി മനസ്സിലാക്കി തരാൻ ഈ മനുഷ്യൻ ശ്രമിക്കിന്നത്..
True👍
തീർച്ചയായും അത് മലയാളിയുടെ മാത്രം പ്രത്യേകതയാണ്, എല്ലാവരുമല്ല 😊
U are grat sir
Super bro. If I know you before 2 years .at present I may be a millionaior.excellent coaching.extra ordinary efficient.
Thanks sir for your valuable class
google ഒന്നും ചെയ്യേണ്ട കാര്യമില്ല... അതിലും നന്നായി താങ്കളിലൂടെ അറിയാൻ കഴിഞ്ഞു🌹🌹
"എത്ര വിദ്യ ശിഷ്യന് നൽകിയാലും ശിഷ്യൻ എത്ര വിദ്യ നേടിയാലും ഗുരുവിന്റെ പീഠം ഉയർന്നു തന്നെ ഇരിക്കും". ദ്രോണാചാര്യർ അർജ്ജുനന് സകല വിദ്യയും നൽകി. അർജ്ജുനൻ പശുപഥാസ്ത്രം വരെ നേടിയിട്ടും ദ്രോണരെ കുരുക്ഷേത്രത്തിൽ പരാജയപ്പെടുത്താൻ സാധിച്ചില്ല. അതായത് എത്ര ശിഷ്യൻ ഉയർന്നാലും അതിനു കണക്കെ ഗുരു ഉയരം. നിങ്ങളുടെ അറിവുകൾ എത്ര പങ്കുവെചാലും, അറിവ് കൂടുകയേ ഉള്ളൂ.
❤❤❤❤
Great dear
അറിവ് അങ്ങനെയാണ്. വിളക്കിൽ നിന്ന് തീ പകരും പോലെ. അതിൽ നിന്ന് എത്ര തീ എടുത്താലും ആ വിളക്കിൽ പഴയ പോലെ തീ ഉണ്ടാകും
Nice
Correct
Outstanding share - 02:53
Public float - 03:12
Face value - 03:28
Market value - 03:53
Market capitalisation - 04:11
Stock market - 04:45
Stock symbol - 05:01
Sectors - 05:23
Market segments - 05:58
Capital markets - 06:08
Equity derivatives market - 06:22
Wholesale debt market - 06:35
IPO - 07:15
Secondary offering - 07:45
Primary market - 08:15
Secondary market - 08:25
Portfolio - 09:03
Blue chip stock - 09:18
Trend - 09:45
Bull - 10:40
Bear - 11:04
Position - 11:24
Long position - 12:01
Short position - 12:21
Square off - 12:50
Volatility - 13:30
Less volatile - 14:04
Liquidity - 14:16
Averaging - 15:31
Charts - 17:01
Volume - 17:37
OHLC - 18:12
Mahn❤️❤️❤️❤️
Thank you
thanks💕
Thanks
Thank you brother very useful♥
ഇങ്ങിനെയൊക്കെ അവതിരിപ്പിച്ച് എന്നെപ്പോലുള്ളോരെ മനസ്സിലാക്കിത്തരാൻ നിങ്ങൾക്കേ കഴിയൂ..നന്ദിയുണ്ട് ഷരീഖ് ബായീ...👌🙏🏻🌹
ഓരോ കാര്യവും ഇത്രയും ലളിതമായി പറഞ്ഞു തരികയും അതോടൊപ്പം മുന്നോട്ട് പോകാൻ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്ന താങ്കളുടെ നല്ല മനസിന് നന്ദി ❤️😍
Nice bro
, t-shirts:
T-shirts
Love to watch,
ആദ്യമായിട്ടാണ് സ്ഥിരമായി താൽപര്യത്തോടുകൂടി ഒരു ക്ലാസ് കേൾക്കുന്നത്.
Proud of you 😍
ഞാനും.,
ശരിക്കും
Bull&Bear there is logical explanation. Bull enna athinte ഇരയെ കുത്തിയ ശേഷം അതിനെ കൊമ്പ് കൊണ്ട് മുകളിലേക്ക് പൊക്കും . എന്നാൽ കരടി താഴേക്ക് തല താഴ്ത്തും .that's why they are nemed so..
Annan parayum ath mathi nee padatha po mone
@@1992_dots haha
Bull ennal uptrend.... അതായതു 100 രൂപയ്ക്കു വാങ്ങിയ stock 100inu മുകളിൽ പോകുമ്പോ....
Bear 100-ന് താഴെ.....
Concept is simple.... buy low sell high....
SL ennu vechal entha bro
@@rasi6487 stop loss....
Athu margin of safety aanu bro...
Nammak thangan aakunna loss nammal set cheyyunnu...
Appo price stop loss ethumbozheykum aah market pricil stock vilkapedum
ചെറുപ്പം മുതൽ അറിയാൻ ആഗ്രഹിച്ചതും എന്നാൽ ഇതുവരെ വ്യക്തമായി മനസിലാക്കാൻ സാധിക്കാത്തതുമായ ഒരു വിഷയം ആയിരുന്നു ഷെയർ മാർക്കറ്റ് . എന്നാൽ വളരെ ലളിതമായ രീതിയിൽ, എല്ലാവര്ക്കും മനസിലാക്കാൻ തക്കവണ്ണം ഒരു ക്ലാസ് തയ്യാറാക്കി, നല്ല വശങ്ങളും ദോഷവശങ്ങളും തുറന്നു കാട്ടുകയും trade ചെയ്യാൻ ആൽമവിശ്വാസം നല്കുകയും ചെയ്യുന്ന താങ്കൾക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ എന്നു ആശംസിക്കുന്നു.
ആത്മാർത്ഥത.. അതിശക്തം❤️🔥
Super class Thanks
ലോക്ക് ടൗണിന്റെ 21 ദിവസം എങ്ങനെ പ്രൊഡക്ടിവ് ചെലവഴിക്കാം പുതിയതായി എന്ത് പഠിക്കാം എന്ന് ചിന്തിക്കായിരുന്നു . എല്ലാ വിദ ആശംസകളും ബ്രോ ഈ ഒരു അറ്റെംപ്റ്റിന് 👍
Present sir😍😍 love u man.... One of the most valuable youtuber i have ever seen.... High quality contents 👍👍
സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0
Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio_beginners
Abam offshore kettitindu as I work in offshore industry 😊
Ethanu ioc
Live intraday cheyyumooo
Upstocks ....aadhar and pan linking is not working
hello sharique,
i have started an account through you link ...but i stuck down after payment 249/- (successfully).it was not going to the next step...can you please forward the request from your desk...you are not answering to call or message and also representatives are not answering..
hope you will do it fast...
6 months before താങ്കളുടെ videos കണ്ടു തുടങ്ങിയിരുന്നെങ്കിൽ ഇപ്പൊ ശരിക്കും പഠിക്കാമായിരുന്നു. Super class
നല്ലവണ്ണം മനസിലാകുന്നു. നിങ്ങൾ കാരണം ഞാനും Share വാങ്ങി ജീവിതത്തിൽ ആദ്യമായി.
Enthaayi bro
Bro entha ippol avastha
Going good
@@vishnusankar108 🥳
ഞാൻ ശക്തമായി തന്നെ വീഡിയോ കണ്ടു. സാർ
നിങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കൊരു ഭീഷണിയാണ് 😃😃
👌
@@TRULY_MUSIC_VIBEZ 😊
😂
😍😍
ക്ലാസ്സ് എല്ലാം സൂപ്പർ..... ഇത്രയും സിമ്പിളായി ഇത് പറഞ്ഞു തരുന്ന താങ്കൾക്ക് .... ഒരു ബിഗ് സല്യൂട്ട്.....
2024 ല് കേൾക്കുന്നവർ ഉണ്ടോ 💥👁️
ഇല്ല
20230
Undu
S
@@nizamkfl5152❤️🔥
ഞാൻ ഒരുപാട് ശ്രെമിച്ചു ഇത് പോലൊരു ക്ലാസിൽ ഇരിക്കാൻ. Thnq
Hi dear Sharique, I salute you dear.Because you are doing an amazing job. Your teaching style is super. I spend nearly 1 year to learn these lessons and for the online course I paid RS,10000/. And that course wasn't good. One Delhi based company is running this course.
Compare to their course, your teaching is fantastic. I am following your all videos because it's very informative and helpful.so I can improve my knowledge in share market.
Once again, thank you so much for your hard work and efforts.May God bless you and your family 💐 Greetings from Scotland.
present sir...
2nd like is mine....
I refreshed the page just after hitting my like, I have wondered..... the likes are 53.....
Amazing....
All are waiting for your video....sir....
You are doing great things bro. When i entered in stock market 4 years ago there was very limited sources to learn from youtube. And if i found out some topics relating stock market those were majorly in hindi and shattered informations. But you are providing a complete series from the basics . I hope many will make benefit of this.
One should remember that when counting traded volume, each buy or sell transaction is only counted once. If A sells 500 shares and B buys 500 shares. Then the traded volume is 500 shares and not 1000 shares
Yes... correct
I'm a fundfolio student I'm proud 😁👍
Sir your the only one who teaching free of cost
There are many persons they teach stock market fees start from 1000 to 100000
Hi Sharique, Good initiative to make the folks understand these Stock Market Jargons in simple terms.Your enthusiasm in explaining is amazing...keep it up!!! 👍Present Sir!!
frankly I was scared to open this chapter :) but turned out very easy to learn & keep in mind.. maybe corporate background keeping it afloat.. understood everything 100% till this point .. thank you sharique for the helping hands :) you rocks..
Ellam മനസ്സിലായി.... സിമ്പിൾ അവതരണം... Great work
ഏറ്റവും സുന്ദരവും ലളിതവുമായ ഭാഷയിൽ അവതരിപ്പിച്ചു😘 12 Done
I think this is the best channel for beginners... Thank you🌹
One of the best teachers I've ever came across
Present ☝️
One by one.. Your teaching methods are highly influential
ഞാൻ "ശക്തമായിട്ട് " ഫോളോ ചെയ്യുന്നുണ്ട്. ❤❤🙏 അടിപൊളി. Best and simple presentation 🙏
ലളിതമായ അവതരണവും മികവാർന്ന ഉദാഹരണങ്ങളും ക്ലാസ് മികച്ചതാക്കുന്നുണ്ട് 👏👏👍
I'm a proud fundfolio student.... doing great work brother.....
Bro.... നിങ്ങളുടെ ചാനൽ തുടങ്ങിയ അന്ന് മുതലേ കാണുന്ന ആളാണ്.....
Stock marketine കുറിച്ചു വീഡിയോ വരും എന്ന് പറഞ്ഞ അന്നുമുതൽ കാത്തിരിക്കുകയായിരുന്നു....... ഞാൻ മാത്രമല്ല ഞങ്ങൾ 12 പേരുണ്ട് എന്നെങ്കിലും ഒരിക്കൽ നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്............ ആയുസ്സും ആരോഗ്യവും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു
Lockdown kazhinjitt oru meetup vechaalo? Enth parayunnu?
@@ShariqueSamsudheen interested
@@ShariqueSamsudheen Pwoli idea insha allah....
💪
@@ShariqueSamsudheen Yes
Sharique the explanation you have made is splendid..no doubt in that
But there is a correction in the definition of volume - 1lakh buyers and 1lakh sellers will constitute 1lakh volume..not 2lakh..
ഒരു പാട് കാലം തുടങ്ങണം എന്നു കരുതി പലരോടും ചോദിച്ചു. ആർക്കും പറഞ്ഞു തരാൻ പറ്റിയില്ല. ഇപ്പോൾ പഠിച്ചു വരുന്നു... thank you for your effort. Defenitely wil be rewarded.
20 വരെ classes കേട്ടശേഷം വീണ്ടും ഒന്ന് മുതൽ ഒന്ന് കേട്ടുനോക്കൂ. ഇത്രയും സ്പീഡിൽ പറഞ്ഞു പോയിട്ടും നമ്മൾക്ക് എത്ര ഭംഗിയായി മനസ്സിലാകുന്ന തരത്തിലുള്ള explanation. Super 👍👍🙏
Bull എപ്പോഴും തല ഉയർത്തി നടക്കുന്ന ജീവി ആണ്. അപ്പോ uptrend നെ ബുൾ മാർക്കറ്റ് എന്ന് വിളിക്കുന്നു.
Bear തല താഴ്ത്തി നടക്കുന്ന ജീവി ആണ്. അതുകൊണ്ടാണ് down trend നെ Bear market എന്ന് വിളിക്കുന്നത്.
Nee poli
Exactly
Exactly.. was wondering how he missed to say that,
Bull.അതിന്റെ കൊമ്പ് കൊണ്ട് കുത്തി പൊക്കി ആണ് ആക്രമിക്കുന്നത്. Bear. കരടി അതിന്റെ കൈ വെച്ച് അടിച്ച് താഴെ ഇടുക ആണ് ചെയ്യുക. ഈ ജീവികളുടെ attacking style ആണ് ഈ വാക്കുകൾ വരാൻ ഉള്ള കാര്യം ആയി എനിക്ക് മനസ്സിലായത്.
@@DrVlogs4u Scam 1992
E 01 🔥🔥
Present sir 🙋🏻♂️ put my attendence for the previous classes just today..I have decided to complete this. Thank you again so much for this knowledge
20 min ഉള്ള വീഡിയോ കണ്ട് തീർത്തത് ഒരു മണിക്കൂർ കൊണ്ടാണ്😁
Use velom undo
Net slow ahno 🤭
🤣🤣😄..
Njanumm
2 manikkor kond kand theertha le njan
Nee trade cheyyaarundo
U r the boss... salute for you... i try to watch many videos in youtube about share market.. no one give perfectly explanation like you... i am a beginner.. i keep watching you... the best still not come ... ✌️
എന്റെ പൊന്നോ ഇതിലും വ്യക്തതയുള്ള class ഇനി സവപ്നങ്ങളിൽ മാത്രം 😍😍😍
Yes iam a fundfolio student. Thank you ...next video ethrayum pettannu predishikkunnu
😂
എത്ര മനോഹരമായി ആണ് ക്ലാസ്സ് എടുക്കുന്നത്, പക്ഷെ ഞാൻ ഒരുപാട് വൈകി എന്നറിയാം എന്നാലും മുന്നോട്ട് പോകും
Bro edukuna effort nn orupaad nanniiii😍💓
Great Sharique, superb value delivering.Awesome......, great presenting skill..keep it up
Your explanation is very clear, even though I am a beginner, I am able to understand.
Sir you are very dedicated... Really appreciate the way you take class... It's really very easy to understand.. Keep it up sir..
Amazing...sharique...all the well wishes..nd take care...you present subject extremely, even ,much better than experts in this arena...in a so simple and excellent way...educating any topic efficiently,which resulting absolute excitement ,is unique and great art.....you are one of among the real gurus club in such sense....congrts..once again all the well wishes for your heartful efforts...
Thanks a lot for your kind words :)
Great learning choice! Thank you Sharique
We entire family keep watching all your cool Videos, using Chromecast.
No option there to click the like, but expressing our strong likes here now :)
-Anas Plakal
Thanks a lot :)
Thank you for your valuable terminology information, God bless you. You are in up trend, best wishes
ennathe class kand theerkan kure tym eduthu, but ellam manasilayi, Thank you so much sir❤❤🙏🙏
Thank you Sharique. Truly grateful for your effort in helping us understand the stock market.
താങ്കളിലൂടെ കുറച്ച് പഠിച്ചു
ഇൻട്രാ ഡേ ഫസ്റ്റ് ഇൻവെസ്റ്റിൽ
വെറും 47 രൂപ ലാഭം ഉണ്ടാക്കി
താങ്കളൊരു അവതാരമാണ് Sir
KASHTAM, VERUM 47 ROOPA KITTIYAPPOL, ORALE AVATHARAM AKKI.
🤯🤯🤯എന്റെ ഭാഗത്തും തെറ്റുണ്ട്... എഴുതിവച്ചില്ല ☹️☹️☹️വീഡിയോ end ആയപ്പോൾ
ആകെ മൊത്തം പുക ആയി 😸😸😸
Elladivasvum class attend chyyunnd😊
Terms valare upakaarappedunnund. For best clarity thanks alot
3rd day into the series. Kurch late aayi poi start cheyyan. But still itrem manoharamayittu...itrem simple aayt ingne oru topic breakdown cheyth paranj theran patunna chettante brilliance and effort inu hats off...😍😍
Demat & trading account start chythu...going at full speed ahead... :)
Great job man. U are really doing a great effort. Thank you so much.
Mis , cnc ,stop loss bracket order, cover order , itoke onu explain cheyanee
One of the most valuable class
You are a model teacher sir.
Not only skillful in Share Market but as a trainer too
Wow 8 years aayyi trading cheyyunu ithre kaaryyangal ippol aanne kurre kaaryyangal vyekthmaakkunathe thank you
Pls include a topic on Tax for share market traders in this fundfolio...
ഇത് മനസ്സിലാക്കാൻ മതി ആയ ആഗ്രഹം ആയത് കൊണ്ട് ജോയ്ൻ ചെയ്തു, പക്ഷേ പഠിക്കുന്ന് കാര്യം കാണുമ്പോളെ ഉറക്കം വരുവാ .
Thank you very muchhhhhh will definitely start to study the terms in detail...really very much interesting....director shankar of Malayalam stock market.....easy method of understanding the COMPLICATED STOCK TERMS......Thanks Man
Your teaching ability is wonderful 👍
tradeചെയുന്നത് വീഡീയോ വഴി കാണിച്ചുതരുമോ?
Good work bro, really appreciate (you came up with this in right time)
Sharique sir, i have a doubt regarding the short selling technique you explained in the last class, what will happen to the sell order if we are unable to buy the shares at a lower price due to if the price did not go down instead it went up or so? so we will left out with the sell order and no shares in hand to be given to the buyer for the sell order we placed earlier. kindly support to clarify, thanks
The best Malayalam course on UA-cam.
thankyou brother
The classes are superb & well informative. Thanks Sharique sir ( you are my teacher in stock market )
Hoping to follow you....
Thank you master, accet my late attendance
The loga of upstox shows in two colours violet and blue. Which one of these we should have to be use
Hai.sir 👍
I am from Dubai
Thanku so much for your effort
Excellent presentation & technical knowledge
Easy to understand
It was a Long time dream to learn stock market keep going bro
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ഞാൻ zerodha യിൽ trading demat account ഓപ്പൺ ചെയ്തു... ഇനി മുന്നോട്ടുള്ള ട്രെഡിങ്ങിൽ താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു
kaaanan thudangiunu but serious aayitu kaanunnadu sep 2020 enne pol late ayittu kannunavar arenkilum undooo😄
✋ present ❤️
Present sir
Shariqe Bro നിങ്ങൾ വയിച്ചിട്ടുള്ളതോ, അല്ലെങ്കിൽ അറിയാവുന്നതോ അയ. Share marketing related ആയിട്ടുള്ള BOOKS. ഒന്ന് recommende ചെയ്യാമോ
The Intelligent Investor
@@ShariqueSamsudheen
Thanks for responding. And for the book
എങ്ങനെ നന്ദി പറയും എന്നറിയില്ല ❤ tnx [ full support ]
Thanks bro👏👏👏👌👍
ഇന്ന് മൂന്നാമത്തെ Rivision ആണ്
2022 July I'll kanunnu 😊😊
Ningal ullapole enthinu Google
School days il polum itrayum sredhayode Oru classum kettirunnittilla ,Ella class kalum attend cheyth varunnulloo ,really it's very helpful🥰🥰🥰🥰
Completed 🖐️..,Thanks a lot 🌹🌹🌹
B com nu poyath nannayi😂
2023 il kanunnaval undo..??
2024 😂
No need of google definition ur class is enough for me to prepare notes . Really u r super sir thanku
Bullish ennum bearish ennum name varaan ulla reason ah 2 animal taeyum attacking pattern aanu. Bull eppo attack cheithaalum thazhennu kuthi pokkum so upward trend nae bull ennum, bear kadichu thazhekku valichu aanu attack cheiyuka. So down trend nae bearish ennum parayunnu...
Veliya sambavam onnum alla.. just paranjatha aashanae....
Your videos are very much useful...
Keep doing... I am following your crypto series also
Omggg..I'm speechless abt ur effort...salute...I'm getting interested in stocks..😀👍
I'm very new to this and I'm greatful for your classes.
Thank you
Class review:- more than excellent 👍👍
Hi sharique. Good to see your classes daily.
ഞാൻ രാജേഷ് ഒരു കമ്പനിയിൽ ഇപ്പൊ ജോലി ചെയ്യുന്നു ഒരു വർഷം തികഞ്ഞു ഞാൻ ട്രേഡിങ്ങ് തുടങ്ങിയിട്ടു എനിക്ക് കുറച്ചൊക്കെ cash കിട്ടും അതു അതുപോലെതന്നെ മറ്റൊരുദിവസം പോവും അതാണ് പതിവ് പോകുന്നത് intraday ചെയ്യുമ്പോഴും. ഇത്തവണ നേടും എന്നു കരുത്തുമ്പോഴും അതും പാളിപോകാറാണ് പതിവ്. അറിവിന്റെ കുറവാണെന്നു ഉൾക്കൊള്ളാനുള്ള ഒരു ബുദ്ധിമുട്ടു.😊 എനിക്ക് ഇതിനെ കുറിച്ചു ഡീറ്റൈൽ ആയിട്ടു അറിയില്ല പക്ഷെ ഞാൻ ഇപ്പൊ നിങ്ങടെ ക്ലാസ് one by one ആയി കാണുന്നു. ഞാൻ ഒരു അദ്ധ്യാപകനും കൂടിയാണ്. പക്ഷെ നിങ്ങടെ അത്രേം വരില്ല😊. ഞാൻ ഒരു detail study നടത്താൻ കുറെ കാലങ്ങളായി ശ്രെമിക്കുന്നു ഇതു വരെ നടന്നിട്ടില്ല, ഒരു കാരണം ഇത്ര നല്ല ക്ലാസ്സും ഇതിനെ കുറിച്ചു ഇതു വരെ ആരും ഇട്ടതായും കണ്ടിട്ടില്ല. നിങ്ങൾ അതു വളരെ നന്നായി present ചെയ്യുന്നു. നിങ്ങടെ ക്ലാസ് കേൾക്കുമ്പോൾ കൂടുതൽ അറിയാനും പഠിക്കാനും കഴിയുന്നുണ്ട്. വളരെ അധികം സന്തോഷം. ഇനിയും നന്നായി ചെയ്യാൻ ഈശ്വരൻ നിങ്ങളെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അതിലൂടെ അറിവ് നേടാൻ ഞങ്ങൾക്കും കഴിയട്ടെ. നിങ്ങളെ മോശമായി വിമർശിക്കുന്ന ആളുകളെക്കാൾ നിങ്ങളെ ഇഷ്ട്ടപ്പെടുന്ന ആളുകളാണെന്നു മനസ്സിലാക്കി നിങ്ങൾ ഇതുപോലുള്ള നല്ല നല്ല വീഡിയോ സമയം കിട്ടുമ്പോഴെല്ലാം ഇടാൻ ശ്രെമിക്കുക. നിങ്ങൾ ചെയ്യുന്നത് നല്ലൊരു service ആണ്. God bless you sharique.
Orupaaad thanks und ingane oru effort ittathil. God bless u sir
Ningal Oru sambhavaan ikka.....😊simple explanation in short time.
Kidu... pwolii Shafique bro❤️❤️❤️