How to Trade in Futures? [DEMO] Why is Futures Better? All You Need to Know |Stock Trading Malayalam

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @ShariqueSamsudheen
    @ShariqueSamsudheen  4 роки тому +116

    Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO

  • @vipintp6159
    @vipintp6159 4 роки тому +636

    *ഞങ്ങൾ സുഖിച്ചു കിടന്നു ഉറങ്ങുമ്പോൾ ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഗുരുവിന് വളരെ ശക്തമായ നന്ദി നമസ്ക്കാരം*

  • @jais6593
    @jais6593 4 роки тому +298

    എത്ര length കൂടിയാലും no problem sirree, like if you agreeeee🌟👍

  • @savad1989
    @savad1989 4 роки тому +209

    നിങ്ങൾ ഒരു രക്ഷയും ഇല്ല ഭായ്, ഇതിനേക്കാൾ സിമ്പിളായി Futures പഠിപ്പിക്കാൻ വേറെ ഒരാൾക്കും പറ്റില്ല.
    ഒരു മാസമോ ചിലപ്പോൾ ഒരു വർഷം കൊണ്ടോ മനസ്സിലായേക്കാവുന്ന കാര്യം വെറും ഒരു മണിക്കൂർ കൊണ്ട് പഠിപ്പിച്ച നിങ്ങൾ വെറും മാസ്സല്ല, "അതിശക്തമായ" മരണമാസ് ആണ്.
    "അതിശക്തമായി മുന്നിലേക്ക്" പോകുന്നവർ അടി ലൈക്...

  • @ajinjob631
    @ajinjob631 4 роки тому +7

    ഓരോ എപ്പിസോഡും ഓരോ പുതിയ അറിവാണ് എന്തെങ്കിലും ഒരു പുതിയ കാര്യം പഠിക്കും എന്ന് ഉറപ്പാണ് അതുകൊണ്ടാണ് ഈ 41 എപ്പിസോഡ് മുടക്കമില്ലാതെ കണ്ടത്. താങ്കളുടെ സിമ്പിൾ ആയിട്ടുള്ള അവതരണത്തിന് ഒരുപാട് നന്ദി... ബാക്കിയുള്ള എപ്പിസോഡ് എത്രയും പെട്ടെന്ന് കാണണമെന്ന് അല്ലാതെ നിർത്തി പോകാൻ തോന്നിയില്ല..Thank you very much..

  • @TrendingDetails
    @TrendingDetails 2 роки тому

    Njan oru beginner aan,, and bro from start to finish oru min polum waste aayilla. Loved it

  • @NjanumEnteMakkalum
    @NjanumEnteMakkalum 4 роки тому +779

    41എപ്പിസോഡും കണ്ടിട്ട് വന്നവർ like അടി മക്കളെ.

    • @ak-bg1ok
      @ak-bg1ok 4 роки тому +9

      41 mathralla. SS nte almost Ella videoum kanditundu

    • @arjunkk4474
      @arjunkk4474 4 роки тому +3

      അതും video upload ചെയ്ത ദിവസം തന്നെ

    • @rajathe8339
      @rajathe8339 3 роки тому +2

      🙋

  • @dineshashok56
    @dineshashok56 4 роки тому +29

    3:55 am
    Onnum parayanilla..
    The Baap of dedication...
    Great Salute bro.

  • @mohammedhassan817
    @mohammedhassan817 4 роки тому +57

    Future ഇത്ര നന്നായി പറഞു തരാൻ കേരളത്തിൽ വേറെ ഒരാൾ ഇനി ജനിച്ചു തന്നെ വരണം, gud വീഡിയോ, താങ്ക് you

  • @nasarify
    @nasarify 4 роки тому +1

    bro നിങ്ങളുടെ വീഡിയോക്കൾ കണ്ടിട്ട് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് അറിയാൻ കഴിഞ്ഞു ....zeroda.upstock ട്രേഡിങ്ങ് demat അക്കൗണ്ടുകൾ start ചെയ്തു ....ഇനി തുടങ്ങണം 😍. നിങ്ങള് പൊളിയാ

  • @vyshakpv9839
    @vyshakpv9839 3 роки тому

    വീഡിയോ മുഴുവൻ കണ്ടു... ഒരു രക്ഷയും ഇല്ല... സോ informative... കിടു വീഡിയോ.. 👌👌👌👌

  • @vijumathew8816
    @vijumathew8816 4 роки тому +7

    ഞാൻ ഇതു മാത്രം അല്ല, എല്ലാ video കളും, മൂന്നു പ്രാവശ്യം വീതം കണ്ടു.. എപ്പോഴും revise ചെയ്ത്‌ കാണുന്നുണ്ട്.. നന്ദി sir

  • @mohammedhassan817
    @mohammedhassan817 4 роки тому +9

    ഇത്രയും എഫ്‌ഫോർട് എടുത്ത് ഈ വീഡിയോ ഇടുന്ന ബ്രോയെ, എന്നെകിലും കാണുമ്പോൾ ആ കയ്യിൽ നൽകാൻ ഒരു മുത്തം ഞാൻ ശൂക്ഷിക്കുണ്ട്‌

  • @gauthamsanthosh5676
    @gauthamsanthosh5676 4 роки тому +90

    *This comment for reference purposes only...watch full video to learn everything clearly*
    Practical use of futures 2:00
    Using future as a trading
    instrument 9:52
    Basic terminologies 13:51
    Different future contracts 18:44
    What can you do? 21:40
    What makes futures exciting? 34:25
    Why trading index is awsome? 41:21

    • @vivekkoshymathew4257
      @vivekkoshymathew4257 4 роки тому +2

      This comment is perfect to be pinned.. thanks bro for your effort👍👍

    • @gauthamsanthosh5676
      @gauthamsanthosh5676 4 роки тому +1

      @@vivekkoshymathew4257 thanks bro😍😍😍❤️

  • @vimalkrishna3375
    @vimalkrishna3375 6 місяців тому +1

    കാലം കഴിയുംതോറും വീര്യം കൂടിവരുന്ന വീഡിയോ....😮😮❤

  • @kailasnathan5324
    @kailasnathan5324 2 роки тому +6

    I saw the full video without missing even 1 sec. It is really amazing way of explanation, any lay man can understand. Going forward, you are answering all the questions what ever is arising in our mind while watching the video. Very much appreciable - thank u

  • @midlajbacker
    @midlajbacker 4 роки тому +20

    In this channel you can see a teacher with 100% dedication.

    • @bijithprajisha9296
      @bijithprajisha9296 3 роки тому

      Future bought by delivery base .can we sell on next day Or wait for two days T3

  • @njan4907
    @njan4907 4 роки тому +11

    Duration ഒന്നും തന്നെ ഒരു വിഷയം അല്ല.. അതിശക്തമായി തന്നെ കൂടെ ഉണ്ട്..... ♥️🔥🔥

  • @jayadevperoth
    @jayadevperoth 4 роки тому +14

    Sharique വളരെയധികം നന്ദിയുണ്ട്, ഏകദേശം 50 മിനിറ്റ് ഉള്ള വീഡിയോ ഞാൻ ഇത്രക്ക് excited ആയിട്ട് വേറെ കണ്ടിട്ടില്ല. Futures and options ഇതുവരെ ഒന്നും തന്നെ അറിയില്ലായിരുന്നു. എന്ന് ഇപ്പോ വളരെയധികം മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്രക്ക് hard work ചെയ്തിട്ടു ഞങ്ങളിലേക്ക് ഈ അറിവുകൾ എത്തിച്ചു തരുന്ന നിങ്ങളോട് എത്രയധികം നന്ദി പറഞ്ഞാലും തീരില്ല. ഇതുവരെ എല്ലാ വിഡിയോസും കണ്ടു നന്നായി പഠിക്കാനും കഴിഞ്ഞു,
    ഒരുപാട് നന്ദി 💝

  • @Pix_and_clix
    @Pix_and_clix 4 роки тому

    ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കി തരുന്ന താങ്കളുടെ എല്ലാ വീഡിയോകൾക്കും വളരെ നന്ദി.

  • @vinodb1009
    @vinodb1009 3 роки тому

    Beginner aanu ... Ashane vdo full kandu. Trading il itrayokke sambavam ondennu ippazha manasilayae hatsoff aashane

  • @bijumuzhappala
    @bijumuzhappala 4 роки тому +88

    ഒന്നല്ല അഞ്ചു മണിക്കൂറായാലും നമ്മള് കാണും....ഇത്രക്ക് വൃത്തിക്കു മലയാളത്തിൽ പറഞ്ഞു തരാൻ വേറെ ആരാ നമ്മൾക്ക്......എന്നാലും ബ്രോ.....പുലർച്ചെ 3.30 നു വീഡിയോ ചെയ്തല്ലോ....😇

  • @jobin_prof
    @jobin_prof 4 роки тому +7

    ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന്ന് ഞങ്ങൾ അങ്ങോട്ട് Thanks പറയുന്നു. ശക്തമായി നമുക്ക് മുൻപോട്ട് നീങ്ങാം

  • @sooraj6801
    @sooraj6801 4 роки тому +84

    Heard many people saying are you a lion in stock market and all 😂😂.
    Let me write my honest comment here.
    I don't even care whether you are a lion or you are a tiger or how much money you make in UA-cam.
    Because no other lion taught me anything about stock market 😂 and what you are doing, clearly defines who you are, and a big hats off to you Sharique bro.
    Watched the video completely.
    Now I have a clear understanding of all the topics you have covered in fundfolio.
    Again a big thanks for fundfolio and the community.
    ♥️♥️♥️

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +17

      I appreciate that you are focusing on the bigger picture here ❤️

    • @jaisinjacob481
      @jaisinjacob481 4 роки тому +2

      Exactly u said

    • @akhilm935
      @akhilm935 4 роки тому

      Only Respect..... ❤️❤️

  • @thomasthampi644
    @thomasthampi644 2 роки тому +3

    ഒരു കാര്യം സത്യമാണ്. ഷാരൂഖിനെ കാളും
    ഷെയർ മാർക്കറ്റിൽ പൈസ ഉണ്ടാക്കുന്നവർ ഉണ്ടാവാം. എന്നാൽ ഇത്രയും ഫ്ലുവെൻ്റ് ആയി, ഫുട് മായി, ഒരു തെറ്റും കൂടാതെ, സംസാരിക്കാൻ കഴിയുന്നവർ എത്ര പേരെ കാണാൻ കഴിയും.!!! ലവ് യു.

  • @nauf_baramy
    @nauf_baramy Рік тому

    Mashallah... Njaan ingale mughath nokki parayaan orr chance kittya parayum.. ingalaahn inte aashaan❤️ My Favourite Teacher... Thank you so much sir❤

  • @Irehnaillias
    @Irehnaillias 4 роки тому +50

    Shareeq sir : ക്ലാരിറ്റിയാണ് എന്റെ മെയിൻ 🔥

    • @jibinot7828
      @jibinot7828 3 роки тому

      Chechi kollam. Lookig nice🤭🤭🤭

  • @googbak222
    @googbak222 4 роки тому +10

    One of the most awaited topic.
    Very professional and apt explanation! Loads of thanks.
    Take care of your health, while working overnight!

  • @nandu4825
    @nandu4825 4 роки тому +17

    What makes fundfolio different is that you have a good scheduled and strategie on how to teach and what to teach from day one itself

  • @Nishanahammed2491
    @Nishanahammed2491 3 роки тому

    Orikalum padikan patilla enu vijaricha oru karyam ithrem easy ayi padipicha sharique shamsudheen namude ashan nu orupad nanni.... 41 episode oru bore adi polum illathe adhishkthamayi complete cheydhu....

  • @ann77
    @ann77 Рік тому +1

    Ellarkkum upakarappedunna video cheyyunnath valare Nalla Krym😊Athisaktham aay povu💯👍👍👍

  • @MrSEMOCOS
    @MrSEMOCOS 4 роки тому +12

    I'm back after a short break. Sorry, was busy with my job. Thanks for the lecture on Futures Trading.

  • @TheJayeshkuttan
    @TheJayeshkuttan 4 роки тому +10

    Length ഒരു പ്രശ്നം അല്ലാ എന്ന് മുന്നേ പറഞ്ഞിട്ടുള്ളതാണ്.. ബ്രോ ധൈര്യമായി upload ചെയ്യ്.

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +1

      Mattu palarkkum prashnam aanenn parayaarund

    • @TheJayeshkuttan
      @TheJayeshkuttan 4 роки тому +2

      @@ShariqueSamsudheen കര്യങ്ങൾ വിശദീകരിക്കുമ്പോൾ വീഡിയോ നീളം കൂടിയാൽ പിന്നെ എന്താ ചെയ്യാ. 2 വീഡിയോ ആകിയലും കനുന്നവർ ഇവരൊക്കെ തന്നെയല്ലേ.. ഇതവുമ്പോൾ ഒട്ടയിരിപ്പിനു continuation നഷ്ടപ്പെടാതെ കാണാം...

  • @sabithable
    @sabithable 4 роки тому +42

    താഴെ ഇടുന്നത് എന്റെ കഴിഞ്ഞ വിഡിയോടെ കമെന്റ് ആണ്.. കാണാഞ്ഞത് കൊണ്ടാണ് ഇവിടെ ഇടുന്നത്.. ഇത്രെയും effort എടുക്കുന്ന നിങ്ങൾക് ഉറങ്ങാൻ പറ്റില്ല എന്ന്മനസിലാക്കി ഇട്ട കമന്റ്‌..
    " Bro നമുക്ക് വേണ്ടി ഇത്രെയും കഷ്ടപ്പെടുന്ന നിങ്ങൾ ഉറങ്ങാറുണ്ടോ..? എപ്പോളും നമ്മുടെ കൂടെ ആണല്ലോ.. ഹെൽത്ത് നോക്കണേ.. ♥️♥️ "
    ഇത്രെയും സീരിയസ് ആയ വീഡിയോകളിൽ പോലും പേർസണൽ കാര്യം കൂടെ പങ്കുവെയ്ക്കുന്നു..നമ്മൾ ആ മനസ്സിൽ ന്റെ ഉദ്ദേശശുദ്ധി അറിയുന്നു..
    നമുക്ക് ഒരുമിച്ച് ഇൻവെസ്റ്റ്‌ ചെയ്യാം ഒരുമിച്ച് grow ചെയ്യാം..
    എന്നെന്നേന്നേക്കുമായി ഒരു റിലേഷൻ build ചെയ്യാം..

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +28

      Valare adhikam nandi ❤️ Yes, kurach koodi healthil shradhikkanam 😅 Excited aayitt pani edukkumbol palappozhum ath vitt pokunnu!
      Theerchayayum we'll meet soon 👍🏼

    • @sabithable
      @sabithable 4 роки тому +1

      @@ShariqueSamsudheen ♥️♥️♥️ thank you bro..

  • @seasonsbest982
    @seasonsbest982 3 роки тому

    അന്വേഷിച്ചിരുന്ന വീഡിയോ, വ്യക്തമാക്കി തന്നു. താങ്ക്സ് Bro👍

  • @indrajithsuji5663
    @indrajithsuji5663 2 роки тому

    ഈ വീഡിയോ upload ചെയ്തിട്ട് രണ്ട് കൊല്ലം കഴിഞ്ഞു...ഞാൻ ഇപ്പോഴാണ് full ആയിട്ട് ഇരുന്ന് കണ്ട് മനസ്സിലാക്കിയത്..... 👌

  • @mv2552
    @mv2552 4 роки тому +117

    ബാഹുബലി 2 ന് കാത്തിരുന്നതു പോലെയാ ഇപ്പോൾ ഫണ്ട് ഫോളിയോ വീഡിയോക്ക് കാത്തിരിക്കുന്നത്

  • @lukhmanulhakeem2191
    @lukhmanulhakeem2191 4 роки тому +11

    ഒരു രക്ഷേം ഇല്ല. പൊളിച്ചു 🔥🔥 i was thinking that the future is very tough. But watching this video completely changed my mind. Now i think it is very easy. Bcs i have a teacher. His name is sharique shamsudheen. 💞

  • @drchunkath
    @drchunkath Рік тому +3

    Dear Sharique,
    I have been taking part in trading since 1998. But not regular. In fact, I was not at all aware of FUTURES and many such aspects which you explained in your classes. You are a very good teacher. Thank you very much. I am trying to watch all the episodes and modify my attempts in trading accordingly.

  • @shirasansari6284
    @shirasansari6284 Рік тому

    ഈ വീഡിയോ കണ്ടതിന് ഷേശം സ്റ്റോക് മാർകറ്റിൽ എനിക്ക് ഇതുവരെ മനസ്സിലാകാതിരുന്ന ഒരു പാട് കാര്യങൾ മനസ്സാകാൻ പറ്റി❤

  • @9744699499
    @9744699499 3 роки тому

    ശരീഖ് സാർ.... അതിശക്തമായി എല്ലാ വീഡിയോസും കണ്ട് കൊണ്ടെ ഇരിക്കുന്നു....

  • @sreejithbs423
    @sreejithbs423 4 роки тому +6

    തീർച്ചയായിട്ടും നമ്മുടെ എല്ലാവർക്കും ഉള്ള ചെറിയ സംശയ്‌നങളും sharique കൂടെയുണ്ടെങ്കിൽ മാറും...ഉറപ്പാണ്. അതിശക്തമായി നമ്മളും കൂടെ കാണും

    • @RKaa101
      @RKaa101 3 роки тому

      Thank you....good informative presentation

  • @sandeepnair922
    @sandeepnair922 4 роки тому +4

    I have been investing in equity from a long time. Never understood the concept of FNO. I might never trade in FNO in near future, But you explained it so clean and easy. Hats off brother! Much appreciated!

  • @raghunadhgopalkrishna3771
    @raghunadhgopalkrishna3771 3 роки тому +3

    I think I came to know about you very recently after my return from gulf. .But I was able to listen your 42 classes so far. Now I realised that it was so informative that it can make anybody full confident to take the trade and make money. Thank you so much for such a wonderful, very clear convincing classes. Infact all of us must bow our head to you for the pain and hard work you put on to make us rich and educated. Thanks, God bless you, from Raghunadh Gopalkrishna, Panampilly nagar, Cochin,

  • @thrillopia
    @thrillopia 11 місяців тому

    After three years njn ee video Inn full kandu ellam manassilayillenkilum Kure karyangal manassilayi iwill continue the study thank you bro for this awesome video ❤❤

  • @sarathrajansr6789
    @sarathrajansr6789 4 роки тому

    paisa koduth padichalum, ithrem athmarthamay paranju tharaan aarkkum kazhiyilla. Thanks bro. ella divasavum oro episode aay kandu varunnu,

  • @boyjith
    @boyjith 4 роки тому +16

    Great work bro..watched full episode in a single shot..I noted the duration of the video last only..it was just like an interesting movie.. didn't feel any lag..classes are awesome.. really waiting for next one..and pls take adequate rest also.. recording at 330am😯..we need you to be healthy to teach us😁
    My wife use to hear your videos when I am watching in my phone..she says she feel breathlessness on hearing you class..she advise you to take water on between 😄😄

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +5

      Haha! Thank you ❤️

    • @ataullakhan4544
      @ataullakhan4544 Рік тому

      @@ShariqueSamsudheenSir, will you please make such a series of FUTURES, OPTIONS etc in ENGLISH just like the A to Z playlist

  • @unknownaccount7160
    @unknownaccount7160 4 роки тому +5

    കണ്ടിട്ട് ഒരു Future ഉണ്ടെന്നു തോന്നുന്നു 😎

  • @JohnSnow-gi7iv
    @JohnSnow-gi7iv 4 роки тому +5

    22:45 Time 3: 22AM!!
    remember what rakesh jhunjhunwala said, health should be your biggest investment. But this level of passion and dedication is just great. Thanks for taking so much of efforts for the community.

  • @arunani2475
    @arunani2475 Рік тому

    Athisaktham.. muzhuvan irunn kandu.. notes undaki. Paid classnekal adipoli.. thank you aasane.

  • @adithsunil2131
    @adithsunil2131 4 роки тому

    ആദ്യമായി futures പഠികാം എന്ന് കരുതി.. Fundfolio യുടെ ഭാഗമാണ് 4 month ആയിട്ടു.. But, this class is💯... I think u r the real god.... ഈശ്വരാനുഗ്രഹം ഉണ്ടാകാൻ എപ്പോഴും പ്രാർഥിക്കുന്നു

  • @aabukk
    @aabukk 4 роки тому +4

    your effort is highly appreciated ... have seen full length ...

  • @anuroopdas8651
    @anuroopdas8651 4 роки тому +6

    Broo thanks , raavila 7 mani vara editing ,hatsoff for your dedication,🙌🙌👍👍👍

  • @MrAfzalaziz
    @MrAfzalaziz 2 роки тому +3

    Your course had been a wealth of information. Regarding this video, till the last moment I was only thinking that the margin and short selling where the only advantages of futures over equity but the last few points you mentioned regarding the advantages changed my perception of futures. Thanks again. Keep up the good work.

  • @kunhuvavas
    @kunhuvavas 2 роки тому +1

    ഫുൾ വീഡിയോ പല പ്രാവശ്യം കണ്ടു, താങ്ക്സ്

  • @sabeeralibrahim
    @sabeeralibrahim 3 роки тому

    Great class...well explained.
    simple and powerful explanation. Thank you for your effort.
    സത്യത്തിൽ ഇത്ര സിമ്പിൾ ആയി മനസ്സിലാക്കി തരുന്ന വേറെ വീഡിയോസ് കണ്ടിട്ടില്ല... hats off you

  • @nishadpp1306
    @nishadpp1306 4 роки тому +11

    എല്ലാവര്ക്കും ഗുരുവിനെപോലെ എളുപ്പത്തിൽ മനസിലാവില്ലലോ ?എന്തായാലും ഫുൾ വിഡിയോയും കണ്ടു 🅖🅡🅐🅣🅔 contribution

  • @Irfanahammedp
    @Irfanahammedp 4 роки тому +7

    "If content is better length not a matter"
    So length is not a matter in your video

  • @yahiyayasar
    @yahiyayasar 4 роки тому +63

    എന്നെ പോലെ ഇപ്പഴും സ്റ്റോക്ക് മാർക്കറ്റിൽ അക്കൊണ്ട് തോടങ്ങതെ മുഴുവൻ വിടിയോസും കാണന്നവർ ഉണ്ടോ 😉

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +11

      Adipoli 😂

    • @roopeshmanghat9571
      @roopeshmanghat9571 4 роки тому +5

      Mobile number not linked with aadhar.

    • @ansijinrajan7122
      @ansijinrajan7122 4 роки тому +3

      ഈ ഞാൻ ഇണ്ട് സഹോ... 💓💓💓

    • @yahiyayasar
      @yahiyayasar 4 роки тому +5

      @@roopeshmanghat9571 same preshnam😔

    • @nizaaam803
      @nizaaam803 4 роки тому +1

      @@roopeshmanghat9571 physical contract print cheydhitt fill cheydh sign cheyu...ennit adh camscanneril scan cheydh avark mail cheyuka....koode print cheydha physical conteact avrde officilek courier cheyyuga....

  • @nithinkumar9750
    @nithinkumar9750 2 роки тому +1

    ഞാൻ ഇതുവരെ താങ്ക്സ് പറഞ്ഞില്ലായിരുന്നു. താങ്ക്സ് 🙋‍♂🙋‍♂🙋‍♂

  • @jr404
    @jr404 3 роки тому

    ഈ ഒരു video without skip, full കണ്ടു 🌹🌹🌹🌹
    അടിപൊളി

  • @joycegeorge6469
    @joycegeorge6469 4 роки тому +11

    watched full. More detailed. Appreciating your efforts to spend the whole night creating the videos! :)
    I had a question. In the beginning case 1, you had mentioned the profit we get is with final price 130 which is the spot price, why are we not taking the selling price as future price, 132?
    I was wondering how less capital is required here with large lot sizes (from your prev. video). This video gave the real explanation with the help of contract value.

    • @ShariqueSamsudheen
      @ShariqueSamsudheen  4 роки тому +5

      Because, if we get the actual stock, we would be selling it in the market. There we will get 130 for it, not 132

  • @BVZ420
    @BVZ420 4 роки тому +5

    Scrupulous Presentation and explanation. Thank you so much for this much effort that you took to complete this video. Hope you will continue the rhythm!

  • @suryansurya5101
    @suryansurya5101 4 роки тому +4

    Length oru vishayamey alla length ini ethra hours eduthalum padikyan vanna njan full kand manzilaki padichittey povullu❤

  • @hashimhamsack
    @hashimhamsack 4 роки тому

    വീഡിയോ കണ്ടതിന് നന്ദി പറയുന്ന Sarique ജീക്ക്, Informative ആയ വീഡിയോ ഇട്ടതിന് ഒരായിരം നന്ദി. സ്നേഹം 💌

  • @Ibrahimasharaf646
    @Ibrahimasharaf646 Рік тому

    ഒരു രക്ഷയുമില്ല വേറെ ലെവൽ 💥🔥🔥🔥🔥🫂🫂🫂🫂

  • @rafeequeerayassan8507
    @rafeequeerayassan8507 4 роки тому +4

    രാത്രി മൂന്നരക്ക് ഒക്കെ ഇത്രക്ക് എനേർജറ്റിക്ക് ആയ ഒരു മനുഷ്യൻ..ഗുരുവേ സല്യൂട്ട്..😍🤝

  • @SubramanianNR
    @SubramanianNR 4 роки тому +6

    എത്ര Langthy Video ആയാലും എനിക്ക് ഒറ്റ ഇരിപ്പിൽകാണാൻ തോന്നുന്നതാണ് ഈ ചാനലിന്റെ മഹിമയും മഹത്വവും
    എത്ര പറഞ്ഞാലും മതിയാവില്ല.
    മുന്നോട്ട്: '': മുന്നോട്ട്: ''' മുന്നോട്ട്

  • @brotrade9215
    @brotrade9215 4 роки тому +4

    ഉണ്ണിയേട്ടൻ ഫസ്റ്റ് എന്ന് പറയണം എന്നുണ്ടായിരുന്നു.. നടന്നില്ല 😒😒✌️

  • @jins4kr
    @jins4kr 4 роки тому

    Sir ,, ningaldea videos valare nyc ahhnu .. njn completely kandu

  • @pradeepmp3954
    @pradeepmp3954 3 роки тому

    Very good...
    അടുത്താഴ്ച Future Tradeചെയ്ത് നോക്കണം ....

  • @sc8298
    @sc8298 3 роки тому +31

    ഇങ്ങേർടെ സൂക്കേട് എനിക്ക് മനസിലായി.. പഠിപ്പിച്ചു പഠിപ്പിച്ചു ആക്രാന്തം മൂത്തു ഭ്രാന്ത് ആയതാ... അതിശക്തമായ ഭ്രാന്ത്..😍🔥🔥🔥❤❤❤❤

  • @35mviews28
    @35mviews28 2 роки тому +1

    ethra valiya vedio anelum full irinu kaanum ♥️♥️

  • @radhikamurali1585
    @radhikamurali1585 3 роки тому

    Kiddu class aashane..... Epo sarikkum manasilakunund.. oru pedi aiyirunu future trade

  • @dipumalliyoor3626
    @dipumalliyoor3626 4 роки тому

    കഴിഞ്ഞ വീഡിയോയിലെ സംശയം ഇവിടെ തീർന്നു. നന്ദി ♥️

  • @lim1231
    @lim1231 2 роки тому

    Njan full video kannund maashee. Great videos. Thank you so much

  • @nirmalkumarv1496
    @nirmalkumarv1496 4 роки тому

    finished..as usual viewed till the end. thn
    njn step by step anu munnottu pokunnath. starting l oru stock vangi...pinne chery amount swing cheyyan thudangi,,, ipo intraday ... now i jst think about futures,,,,
    great effort SS

  • @georgejohn7522
    @georgejohn7522 Рік тому

    വളരെ നല്ല ഇൻഫർമേഷൻസ്. നന്ദി.

  • @ispecialist6390
    @ispecialist6390 4 роки тому

    full aayi athishakthamayi kandu.....thankyou sir
    love you....

  • @sansons5059
    @sansons5059 3 роки тому

    വളരെ നല്ല വീഡിയോ നന്നായി മനസിലാക്കാൻ കഴിഞ്ഞു.

  • @varghesekp1556
    @varghesekp1556 4 роки тому

    muzhuvan kandu...with interest of course....

  • @akhilkumar8604
    @akhilkumar8604 Рік тому

    , അടിപൊളി മനസിലാക്കാൻ പറ്റുന്നുണ്ട്.

  • @muhammedmunafkottampram3988
    @muhammedmunafkottampram3988 2 роки тому

    Ella videos um valare useful aanu sir padikaan pattunnnund.

  • @paulchacko6189
    @paulchacko6189 3 роки тому

    Thank u bro... very good class
    Athishaktham 💪💪

  • @SURESHBABU-vy3du
    @SURESHBABU-vy3du 5 місяців тому

    Yes, fully heard and seen at this age of 67 even after 4 years ; well done my boy ❤

  • @minipramod9576
    @minipramod9576 3 роки тому +1

    I was just zero about trading. U are such an amazing person to explain each and every thing. Very interesting .. Thank you somuch . 👍👍

  • @ambasheer8896
    @ambasheer8896 10 місяців тому

    Dear Mr Sharique, your lessons and way of presentation is fantastic. I am following your lessons and learning a lot. Thanks a million.

  • @karatekids9066
    @karatekids9066 3 роки тому

    Thanks Bro .muzhuvanum kandu. Greate .god bless you

  • @vijeesh96
    @vijeesh96 3 роки тому

    Kurachu late ayi poyi ingane oru Ashan undennu God bless uu

  • @resmi5004
    @resmi5004 4 роки тому

    Hi Am Reshmi.. Beginner.. continuesly watching the series.. nice presentation.. simply explaining tough things about stock market 😊🙏🙏🙏👍👍👍

  • @jayaprakash3361
    @jayaprakash3361 7 місяців тому

    Wonderful explanation...very good and useful for all..those who wish to trade❤❤

  • @thomasjohnkizhakuden5386
    @thomasjohnkizhakuden5386 3 роки тому

    Present ahane vedio full ayituu kandu
    ante puthiya hobee ashante vedios kaanukka ennathannu ❣❣❣

  • @Passionpro777
    @Passionpro777 2 роки тому

    Awesome video...watched episodes 41 nd 42 in a go...moving on to 43...keep going....great job

  • @jamshadjamshu7965
    @jamshadjamshu7965 3 роки тому

    Eganeee iganathe videos okee full kanathe irikaaa 👍

  • @abyodackan7140
    @abyodackan7140 3 роки тому

    Full കണ്ടു ഇനിയും കാണും കുറെ തവണ... ❤

  • @wingsfeathers5551
    @wingsfeathers5551 Рік тому

    All your videos are highly..highly educative and informative ..thank you sir

  • @pookirr7303
    @pookirr7303 4 роки тому

    Thanks sir. I made 50 thousands in this week.thanks for your efforts 🙏🙏🙏🙏🙏🙏

  • @edwinmsdasdas4251
    @edwinmsdasdas4251 3 роки тому

    Did watch full video. fantastic
    Without having much knowledge did trading in Robinhood and met great loss. This class is very informative

  • @AbaanMusthafa
    @AbaanMusthafa 3 роки тому

    Athishakatham... Orupaaad snehaadharangal...

  • @yasarali45
    @yasarali45 4 роки тому

    വീണ്ടും കാണുന്നു...ഞാൻ futures and ഓപ്ഷൻ..