ഓട്ടം കുറവുള്ള വണ്ടികൾക്ക് ഉണ്ടാകുന്ന 10 കംപ്ലയിന്റുകൾ| 🚗10 common Complaints in Non-Running Cars🚗

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ •

  • @AgrasalaReghu
    @AgrasalaReghu Місяць тому +7

    പല വാഹന ഉടമകളും അവഗണിക്കുന്ന കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി

  • @This_time_will_change_soon
    @This_time_will_change_soon Місяць тому +5

    Very good. ചിലർ വിചാരിച്ചിരിക്കുന്നത് അധികം ഓടാത്ത വണ്ടി (resale) വാങ്ങുന്നത് super ആണെന്നാണ്...

  • @SasiLal-x1v
    @SasiLal-x1v Місяць тому +10

    വളരെ നല്ല അറിവാണ് താങ്കൾ നൽകിയത് വളരെയധികം നന്ദി ഇങ്ങനെയുള്ള നല്ല ആശയങ്ങൾ പ്രതീക്ഷിക്കുന്നു👌🏻👌🏻

    • @goodsonkattappana1079
      @goodsonkattappana1079  Місяць тому +1

      ❤️❤️

    • @mathews5577
      @mathews5577 Місяць тому +1

      അദ്ദേഹഠ clean shave ആണല്ലോ. നിങളുടെ കണ്ണിന് പ്രശ്നം ഉണ്ട്.

  • @bijoypillai8696
    @bijoypillai8696 Місяць тому +47

    ഉടമസ്ഥർ വിദേശത്തായതിനാൽ കേരളത്തിൽ ഒരുപാട് വണ്ടികൾ വെറുതെ കിടപ്പുണ്ട്.. അവർക്കെല്ലാം വളരെ ഉപകാരപ്പെടുന്ന വീഡിയോ..

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 Місяць тому +2

      ഉടമ വിദേശത്ത് ഒരുപാട് വണ്ടികൾ ഉണ്ട് പക്ഷേ അവരൊന്നും ഡ്രൈവർ വെക്കുന്നില്ല ഇവിടെ ഓടിക്കാൻ ഉണ്ടായിട്ടു എന്ത് കാര്യം വണ്ടി കിട്ടണ്ടേ😅😅😅

    • @shyjukm5938
      @shyjukm5938 Місяць тому

      😂

  • @ganeshkumarllekshmanan9066
    @ganeshkumarllekshmanan9066 20 днів тому +13

    ഒരു പ്രധാന പോയിന്റ് വിട്ടുപോയി. ദീർഘകാലം പാർക്ക്‌ ചെയ്യുന്ന വണ്ടികളുടെ ഹാൻഡ് ബ്രേക്ക്‌ഇടരുത്.കാരണം അത് ജാം ആകുവാൻ സാധ്യത ഉണ്ട്.

  • @vikkikk5257
    @vikkikk5257 Місяць тому +5

    ❤ ബ്രോ ഇനിയും ഇത് പോലെ നല്ല നല്ല വീഡിയേ ചെയ്യു അടിപൊളി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @dysontk7457
    @dysontk7457 Місяць тому +24

    പെട്രോൾ അടിക്കാൻ പൈസ ഇല്ല.. അത് കൊണ്ട് വീട്ടിൽ പുതപ്പിച്ചു ഇടുന്നത് മലയാളി മാത്രം 😄

  • @justineka7527
    @justineka7527 Місяць тому +3

    Very fruitful description. Thanks.❤

  • @prasadsb9731
    @prasadsb9731 15 днів тому +2

    നല്ല ഉപദേശങ്ങൾ

  • @mujeebpt1641
    @mujeebpt1641 Місяць тому +4

    വളരെ ഉപകാരപ്പെട്ടു
    നന്ദി

  • @jayamohank7339
    @jayamohank7339 2 дні тому +1

    Valuable informations.Excellent

  • @raveendranathop6195
    @raveendranathop6195 Місяць тому +3

    ഉപകാരപ്രദമായ vedio ആണ്

  • @vradhakrishnan3442
    @vradhakrishnan3442 Місяць тому

    വളരെ ഉപയോഗപ്രദമായ വീഡിയോ! Thank you!

  • @PraveenKumar-nv9cq
    @PraveenKumar-nv9cq 21 день тому +3

    ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സസ്പെൻഷൻ ,സ്ററഡ് ,

  • @ske593
    @ske593 Місяць тому +1

    Yes good ആഴ്ചയിൽ ഒരു പ്രാവശ്യം

  • @alexkallachi
    @alexkallachi Місяць тому +4

    Rubber tubes inside engine bay connecting to different parts are also get craked due to longterm ideal state of vehicle. This is similar to tyre cracking you mentioned. This also a very important issue you forget to include in this.

  • @lalyjames850
    @lalyjames850 Місяць тому +1

    Very good information thank you so much 🙏❤️

  • @jayaprakashnavalour874
    @jayaprakashnavalour874 Місяць тому +2

    Thanks... Simple but worthy... God bless...🇮🇳🇮🇳🇮🇳🙏🙏🔥🔥

  • @sasikumaraathidheya6868
    @sasikumaraathidheya6868 29 днів тому +2

    വയറിൻറെ കാര്യം പറഞ്ഞത് തീർത്തും ശരിയാണ് എന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത് ഒരേ മർദ്ദത്തിൽ കുറേ ദിവസം കൊടുക്കുന്ന ഒരു വാഹനം അതിൻറെ വയറിന് എങ്ങനെ സംഭവിക്കാം അത്തരമൊരു അനുഭവം സി എച്ച് ടയറിന് എനിക്ക് സംഭവിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞ കുറെ കാര്യങ്ങളൊക്കെ കുറേ കാര്യങ്ങൾ ഒക്കെ ശരിയാണ് വാഹനം ഓടാതെ ഇരുന്നാൽ പൊലൂഷൻ ടെസ്റ്റും അതിൻറെ സൈലൻസർ ഒക്കെ ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്

  • @vm8955
    @vm8955 Місяць тому +1

    Very useful information. Thanks

  • @ratheesheg6595
    @ratheesheg6595 Місяць тому +2

    Hi sir…njan test pass ai..videos help fullairunnu..

  • @santhoshkg7544
    @santhoshkg7544 16 днів тому +2

    Good info👌

  • @MD-ol9tt
    @MD-ol9tt Місяць тому +3

    Very good knowledge

  • @mmrajankannankara7500
    @mmrajankannankara7500 Місяць тому +12

    ഷോറൂമിൽ ഒരു വർഷത്തിൽ കൂടുതൽ ഡിസ്പ്ലേക്ക് വെച്ച വണ്ടിക്ക് കംബ്ലയിന്റ് ഉണ്ടാവുമോ

    • @bijoypillai8696
      @bijoypillai8696 Місяць тому +5

      ഇല്ല... കാരണം ഷോറൂമിലെ ജീവനക്കാർ വണ്ടി ഉരുട്ടി കളിച്ച് , ഡ്രൈവിംഗ് പഠിച്ച്, അർമാധിക്കും.

  • @sajithathomas6092
    @sajithathomas6092 Місяць тому +2

    Thanks for the information.

  • @prajeeshvk2705
    @prajeeshvk2705 Місяць тому +4

    അടിപൊളി വീഡിയോ

  • @AbdulRaoof-f2t
    @AbdulRaoof-f2t Місяць тому +2

    നല്ല അറിവുകൾ ❤

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 Місяць тому +2

    തുരുമ്പ് ന് പെയിൻറ് അടിച്ചാൽ മതി.വീഡിയോ വളരെ ഉപകാരപ്രദമാണ്

  • @reghunath19
    @reghunath19 Місяць тому +1

    Excellent and informative video Brother.

  • @JaisonS-t6y
    @JaisonS-t6y Місяць тому +1

    Thank you 💗💗💗💗💗

  • @dinesh2759
    @dinesh2759 Місяць тому +3

    Waiting for such a video. .. Thanks bro

  • @danielkappayil8692
    @danielkappayil8692 18 днів тому +3

    ഏറ്റവും പ്രധാനപ്പെട്ടത്
    ടയർ ബൻ്റാകും, ഷോക് അബ്സോർബർ ജാമാകും

  • @FrancisNixon-j8l
    @FrancisNixon-j8l Місяць тому +3

    നല്ല വീഡിയോ .

  • @SurendranKeerakkaran
    @SurendranKeerakkaran 10 днів тому +7

    വണ്ടിയുടെ എൻജിൻ റൂം ക്‌ളീൻ ചെയ്ത് ഡെമോ ചെയ്യാമായിരുന്നു

  • @Rahul9768..
    @Rahul9768.. Місяць тому

    Thank you so much sir ❤️👍

  • @jumanapunaloor5877
    @jumanapunaloor5877 Місяць тому +2

    Sir njan innale test pass ayi. Nigalude video orupadu upakarappettu🙏🏻🙏🏻

  • @DennisMathew-xb3wy
    @DennisMathew-xb3wy Місяць тому +1

    Usefull information, very good

  • @jancytomy3909
    @jancytomy3909 Місяць тому +2

    Very good informations...

  • @ഷമ്മി-ഡ4ഝ
    @ഷമ്മി-ഡ4ഝ Місяць тому +2

    സ്ഥിരം ആയി ഓട്ടം ഉള്ള വാഹനങ്ങൾ maitaints , ഡെയ്‌ലി വാഹനം check ചയ്യണ്ട കാര്യങ്ങൾ ( engine side മറ്റുള്ളവ) ആഴ്ചയിൽ എന്തൊക്കെ check ചയ്യ്യണം എന്നിവയെല്ലാം deatail ആയി ഒരു വീഡിയോ ചയ്യാമോ???????? പ്ലീസ്

  • @najeebnajeeb2705
    @najeebnajeeb2705 Місяць тому +2

    Good information 👍👍

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Місяць тому +3

    വണ്ടി ഓട്ടം ഇല്ലാത്ത ടൂവീലർ നെ കുറിച്ച് ഒരു ഒരു സൊലൂഷൻ പറഞ്ഞുതരാമോ? നാലുദിവസം നിർത്തി വച്ചാൽ പിന്നെ വണ്ടി സ്റ്റാർട്ട് ആക്കാൻ കഴിയുന്നില്ല?

    • @ummerc7044
      @ummerc7044 18 годин тому

      ബാററ റി കബ്ലൈൻഡ്.....!!

  • @rajivnair1560
    @rajivnair1560 4 дні тому +1

    These Sorts Of Complaints Are More Common " N KERALA BECAUSE OF THE HUMIDITY.

  • @dhaneshedk3452
    @dhaneshedk3452 Місяць тому +8

    കട്ടപ്പന ഗുഡ്സൺ.... പേര് കിടു...😂😂

  • @milliyyaarabiccollege25
    @milliyyaarabiccollege25 Місяць тому +1

    Very good information ❤

  • @TholhathmkmTholhathmkm-tz5fr
    @TholhathmkmTholhathmkm-tz5fr Місяць тому +2

    Nalla arev thanna brother thanks 😊

  • @MSLifeTips
    @MSLifeTips Місяць тому +1

    Good information Useful ❤

  • @bobyc.i7151
    @bobyc.i7151 Місяць тому +1

    Thank you

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому +3

    Gulfilokke pokunnavar carinte battery oori maatti vechittu pokunnathu kandittundu athil anthengilum problemundo plz sir replay pretheekshikkunnu😮

  • @kishorkumarmk1356
    @kishorkumarmk1356 Місяць тому +2

    Good information thanks for your advice

  • @askakhi
    @askakhi Місяць тому +7

    Ciaz ഇന്റെ MCU പോയി, ഇപ്പൊ വണ്ടി off ആയി കിടക്കുമ്പോ ബാറ്ററി drain ആയി പോകുന്നു.. കമ്പനിയിൽ അല്ലാതെ Tvm എവിടേലും നന്നാക്കുന്ന place അറിയാവോ?

    • @sajeevpk7985
      @sajeevpk7985 Місяць тому +2

      അധികം ഓടാത്ത വണ്ടി ആണെങ്കിൽ ബാറ്ററിയുടെ രണ്ട് ടെർമിനലുകളും ഊരി ഇടുക. ബാറ്ററി charge പോവുകയില്ല. വണ്ടി പുറത്തേക്ക് എടുക്കാൻ നേരം ബാറ്ററി യുടെ ടെർമിനലുകൾ connect ചെയ്യുക.

    • @askakhi
      @askakhi Місяць тому +1

      @@sajeevpk7985 ഇപ്പോൾ അങ്ങനെയാണ് ചെയുന്നത്

    • @Happy-yt1nj
      @Happy-yt1nj Місяць тому +1

      Used വാഹന ഷോപ്പിലും, sho റൂമിലും യാടിൽ മാസങ്ങളോളം വെയിയും മഴയും കൊണ്ട് കിടക്കുന്ന വണ്ടികളുടെ ഒക്കെ അവസ്ഥ 😮😮😮😮😮

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 Місяць тому +1

    Very informative video, thank you for your information

  • @sasidharankadavath
    @sasidharankadavath Місяць тому +13

    വണ്ടി ഇടവിട്ട ദിവസങ്ങളിൽ start ചെയ്ത് ചെറിയ ദൂരം മുമ്പോട്ടും പിമ്പോട്ടം Move ചെയ്യിച്ചാൽ മതിയോ?

  • @gopan63
    @gopan63 Місяць тому +1

    Very informative 👍👍

  • @rajrajalex
    @rajrajalex Місяць тому

    What's the life span of a car battery..my car is Wagner...2017 model

  • @RinsK-b6v
    @RinsK-b6v Місяць тому +1

    ഗുഡ് info..

  • @josephsajan338
    @josephsajan338 23 дні тому +1

    ഇലക്ട്രിക്ക് വാഹനത്തിൻ്റെ കാര്യം കൂടി പറയാമോ

  • @Haneefa-yr8zu
    @Haneefa-yr8zu Місяць тому +10

    സ്റ്റിയറിങ് തിരിക്കുമ്പോൾ ടൈറ്റ് വരുന്നത് എന്ത് കൊണ്ടാണ്?.

  • @Faizz_x7
    @Faizz_x7 Місяць тому +2

    Bro normal ac control panel ato ac aayi change cheyyan pattumoo?

    • @goodsonkattappana1079
      @goodsonkattappana1079  Місяць тому

      Enthanu

    • @Faizz_x7
      @Faizz_x7 Місяць тому

      @@goodsonkattappana1079 normal aayittulla carile ac control knob Matti ipoozhathe carile pole digital display ulla control panel fix cheyyan pattumoo?

  • @game_studio2.039
    @game_studio2.039 Місяць тому +2

    Super msg👍🏻

  • @jithin9744503031
    @jithin9744503031 Місяць тому +3

    Yearly ethra kilometres run cheyanam

    • @NithinTechVlog
      @NithinTechVlog Місяць тому

      10k ann parayunth pinne nigal odikunnapole undavum

  • @joshyjose7508
    @joshyjose7508 16 днів тому

    Atha nattil Jan vandi medikkathe,Rental car best.

  • @varunvarsha2
    @varunvarsha2 Місяць тому +1

    How many kms should a diesel vehicle must run in a week?

    • @goodsonkattappana1079
      @goodsonkattappana1079  Місяць тому +2

      ആഴ്ചയിലെ വണ്ടി ഒന്ന് എടുത്ത് ഒരു പത്ത് കിലോമീറ്റർ എങ്കിലും കുറഞ്ഞത് ഓടിക്കൂ

    • @varunvarsha2
      @varunvarsha2 Місяць тому

      @@goodsonkattappana1079 Thanks 🙏

  • @pereiraclemy7109
    @pereiraclemy7109 Місяць тому +6

    കൊള്ളാം നല്ല വീഡിയോ ,പക്ഷേ മഴയിൽ ഓടി വന്ന് പാർക്ക് ചെയ്യുകയോ വീട്ടിൽ സർവീസ്‌ചെയ്യുകയോ , അങ്ങനെയുള്ള വണ്ടിയുടെ ഹാന്റ്ബ്രേക്കിന്റെ കാര്യം കൂടി പറയാമായിരുന്നു . ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @goodsonkattappana1079
      @goodsonkattappana1079  Місяць тому

      ❤️

    • @Jith98471
      @Jith98471 Місяць тому

      അങ്ങനെ ഉള്ള വണ്ടിക്ക് പ്രോബ്ലം ആണോ. ഹാൻഡ് ബ്രേക്കിനു എന്താ ഇഷ്യൂ

    • @pereiraclemy7109
      @pereiraclemy7109 Місяць тому

      @@Jith98471 ബ്രേക്ക് ജാമായിപോകും . വണ്ടി പിന്നീട്‌ ഓട്ടത്തിൽ ബ്രെക് കറക്ടായി വർക്ക് ചെയ്യണം എന്നില്ല. കൂടാതെ abs ഇൻഡിക്കേറ്റർ കത്തി നില്ക്കും . എൻ്റെ അനുഭവമാണ് .

  • @rashidkololamb
    @rashidkololamb Місяць тому +3

    ഒരു നാനോ എങ്കിലും എടുക്കണം എന്ന് വിചാരിച്ചിരുന്നു.. ഇനിയില്ല ☺️

    • @goodsonkattappana1079
      @goodsonkattappana1079  Місяць тому

      ❤️

    • @skgroup2872
      @skgroup2872 Місяць тому +1

      നാനോ കമ്പനിക്ക് എതിരെ ഗുഡ്സൺ ഗൂഡാലോചന

    • @rashidkololamb
      @rashidkololamb Місяць тому

      @@skgroup2872 😃

  • @radhakrishnant7626
    @radhakrishnant7626 Місяць тому

    Good👍 informative

  • @subramanianramalingam4694
    @subramanianramalingam4694 16 днів тому

    You didn't tell anything about break system.Many people simply start the vehicle, but don't move the vehicle and apply brake. The rubber parts in wheel cylinder can loose its flexibility

  • @jacobmathew3985
    @jacobmathew3985 Місяць тому

    Very good 👍

  • @intenseotakutalks
    @intenseotakutalks Місяць тому

    Sir inte video helpfull aane ❤ nan pass aayi

  • @abhinavnathnath9805
    @abhinavnathnath9805 Місяць тому

    Very good masage

  • @ashokakumar2304
    @ashokakumar2304 Місяць тому +1

    Good 🙏🏻❤️

  • @jaffarjaffarali8331
    @jaffarjaffarali8331 Місяць тому +1

    Good vedio

  • @aniratheeshsurya
    @aniratheeshsurya Місяць тому +2

    👍👍

  • @zubinjoshygeorge1455
    @zubinjoshygeorge1455 Місяць тому +2

    👍

  • @mehadiyamoidheen7315
    @mehadiyamoidheen7315 Місяць тому +2

    👌👏

  • @sivaramankumaran7289
    @sivaramankumaran7289 Місяць тому +9

    ഇവൻ ടാക്സി ഓടിക്കുന്നവനാണ്. അവർക്കു പണി പോകും അതിനു വേണ്ടിയാണ് ഇതു പറയുന്നത് ഈ വകകാര്യങ്ങൾ കമ്പനി പറയട്ടെ🎉🎉 ഇവൻ തന്നെ പഴയതാകും തൊലി ചുളിയും കളർ പോകും അതും കൂടി പാറയു🎉🎉

    • @renygt
      @renygt Місяць тому +1

      ഓട്ടം കുറവുള്ള വണ്ടികൾക്കു പല complaint വരും.അതെന്തു സാധനം ആയാലും.ഒരു ac ഇടക്ക് on ആക്കിയില്ല എങ്കിൽ complaint വരും

    • @mohammedsaleoemmohammedsal9262
      @mohammedsaleoemmohammedsal9262 Місяць тому +5

      ചേട്ടൻറെ പലതും അങ്ങനെ ചുളിഞ്ഞു പോയി എന്ന് വിചാരിക്കുന്നു😅😅😅

  • @truelinedxb1447
    @truelinedxb1447 Місяць тому +1

    Give me solutions for parking
    Cars

  • @Ashpb848
    @Ashpb848 Місяць тому +4

    2018 Model Tata Tiago ' അധികം ഓടാത്ത car ആണ്. ഇപ്പോൾ വണ്ടി ഓടി വന്ന് വീട്ടിൽ കയറ്റിയിടുമ്പോൾ പെട്രോൾ ടാങ്കിൻ്റെ ഭാഗത്തുനിന്നും Petrol മണം വരുന്നു. എന്താകും കാരണം? Tata കമ്പനി യിലും വേറൊരു workshop ലും കൊണ്ടു പോയി Check ചെയ്തു . അവർക്ക് കാരണം കണ്ടുപിടിക്കാൻ പറ്റിയില്ല.

    • @sayedmuhammed3409
      @sayedmuhammed3409 Місяць тому +9

      അത് വണ്ടിയുടെ ബോഡിയും Petrol Tank ഉം തമ്മിൽ ബന്ധിപ്പിക്കുന്ന റബ്ബർ ഹോസ് ന്റെ ക്ലീപ്പ് മുറുക്കിയാൽ തീരും വണ്ടി Shakആകുമ്പോൾ അതിന്റെ ഇടയിൽ കൂടി ലീക്ക് വരുന്നത് കൊണ്ടാണ്
      ശരിയാക്കിയ ശേഷം കമന്റ് ചെയ്യണെ...

    • @Ashpb848
      @Ashpb848 Місяць тому

      @@sayedmuhammed3409 ok

    • @sameerkamal784
      @sameerkamal784 Місяць тому

      ​@@sayedmuhammed3409Yes, exactly 👍

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Місяць тому +3

      പെട്രോളിൽ ഇപ്പോൾ ചേർക്കുന്ന കരിപിൻ ചണ്ടി യിൽ നിന്നും എടുക്കുന്ന ethanol എന്ന വസ്തു ഉണ്ട്. പെട്രോൾ ടാങ്കിൽ നിന്നും എൻജിനിലേക്ക് വരുന്ന ചെറിയ റബ്ബർ പൈപ്പ് ചെറു പ്രാണി തുളച്ചിട്ടുണ്ടാവാം അതിൽ നിന്നും ലീക് ചെയ്യുന്ന പെട്രോളിന്റെ സ്മെൽ ആവാം

  • @rajanpl4901
    @rajanpl4901 Місяць тому +5

    ഒരു വര്‍ഷം ആയ tiago automatic കഴിഞ്ഞ ദിവസം വണ്ടി ഓടിച്ച പ്പോൾകാറിന്റെ ഉള്ളില്‍ വാട്ടർ ലീക്ക് ആവുന്നത് കണ്ടു അതെന്താണെന്ന് പറയാമോ?

    • @psivakumar1485
      @psivakumar1485 Місяць тому

      That is due to block in AC vent....clearing the vent should solve the issue...

    • @rajanpl4901
      @rajanpl4901 Місяць тому

      @@psivakumar1485 ok, thanks 😊 🙏

    • @NithinTechVlog
      @NithinTechVlog Місяць тому

      Tiago aa compalint koodthal parayunud ac line block ayo nokkuka

  • @thomaskoshy3909
    @thomaskoshy3909 Місяць тому +2

  • @vmnair1
    @vmnair1 Місяць тому +2

    I put my car in a concrete garage duly locked.

    • @bijoypillai8696
      @bijoypillai8696 Місяць тому

      എൻ്റെ വണ്ടി പോർച്ചിൽ ആണ് കിടക്കുന്നത് പക്ഷേ ബാക്ക് സൈഡിൽ നിന്ന് വെയിൽ അടിക്കുന്നു... പെയിൻ്റ് മങ്ങി പോകുമോ എന്ന് പേടി.. 😢

  • @pramojpranav4350
    @pramojpranav4350 Місяць тому +1

    👌👌

  • @treasapaul9614
    @treasapaul9614 Місяць тому +2

    Very good video.

  • @saeedalankar7448
    @saeedalankar7448 Місяць тому +11

    ചുരുക്കി പറഞ്ഞാൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വണ്ടി ഓട്ടം ആവശ്യമില്ലാത്തവർ വണ്ടി വാങ്ങി ഷോ കാണിക്കേണ്ടായെന്ന്

    • @NithinTechVlog
      @NithinTechVlog Місяць тому

      Ottam illagil vedikathe irikunth ann naath

  • @sabusandeep369
    @sabusandeep369 Місяць тому +3

    Radiator rust.

  • @AbdulSamad-ht2kc
    @AbdulSamad-ht2kc Місяць тому +3

    എന്റെ 2008 മോഡൽ wagonor car ക്ലച്ച് ഒരുപാട് മുകളിൽ വന്നാലേ വാഹനം നീകുന്നുള്ളു എന്തുകൊണ്ടായിരിക്കും ഒന്നു പറയാമോ

    • @Jeevan141
      @Jeevan141 Місяць тому

      ക്ലച് കേബിൾ അഡ്ജസ്റ്റ് ചെയ്ത് നോക്കുക എന്നിട്ടും ആയിട്ടില്ലെങ്കിൽ ക്ലച്ച് അസംബ്ലി മാറ്റേണ്ടിവരും.

    • @NithinTechVlog
      @NithinTechVlog Місяць тому

      Clutch marandivarum

  • @Setfreevoice
    @Setfreevoice Місяць тому +6

    നല്ല ശ്രമം.പക്ഷെ പറഞ്ഞ പല കാര്യങ്ങളും അടിസ്ഥാനപരമായി ശരിയല്ല. Tyre crack ആകുന്നത് ഓടിക്കാത്തുകൊണ്ടാണോ?.
    I am an automobile engineer.1985 മുതൽ സ്വന്തമായി വണ്ടി ഉപയോഗിക്കുന്നു. 3 ഇൽ അധികം മാസം ഓടിക്കാതെ ഇട്ടിട്ടു പോയി യാത്ര കഴിഞ്ഞ് യൂസ് ചെയ്തിട്ടുണ്ട്.
    വണ്ടി manufacture കമ്പനിയുടെ യാർഡിൽ വിൽക്കാതെ മാസങ്ങളും വർഷങ്ങളും കിടക്കുന്ന വണ്ടി ആരാണ് സ്റ്റാർട്ട് ചെയ്ത് ഓടിക്കുന്നത്.
    അതുപോലെ മൂവിങ് പാർട്ട്സ്.......😂 അബദ്ധം
    പിണങ്ങരുത് മോനെ.

    • @A-yc7qs
      @A-yc7qs 26 днів тому +1

      ഞാൻ വിശ്വസിക്കുന്നത് അധികം ഓടാത്ത വണ്ടിയുടെ എഞ്ചിൻ ഫ്രഷ് ആയിരിക്കാം. ബാറ്ററി നെഗറ്റീവ് ടെർമിനൽ ഡിസ്കണക്ട് ചെയ്ത് ഇടണം. ബാറ്ററി കട്ടോഫ് സ്വിച്ച് വേണമെങ്കിൽ ഉപയോഗിക്കാം. അതുപോലെ വണ്ടി അനവധി കിലോമീറ്റർ ദൂരം ഒരു ദിവസം തന്നെ നിർത്താതെ ഓടുന്നത് നിമിത്തം ഉള്ള ചൂട് കൊണ്ടും പെട്ടെന്ന് പ്രശ്നങ്ങൾ ഉണ്ടാകാം ഒരു ദിവസം തന്നെ കുറച്ചു കിലോമീറ്റർ മാത്രം ഓടുന്ന വണ്ടികളെ അപേക്ഷിച്ച് പ്രശ്നങ്ങൾ കൂടാം

  • @honestworld7913
    @honestworld7913 Місяць тому +2

    🎉

  • @aswinsvlogs6505
    @aswinsvlogs6505 Місяць тому +1

    good information

  • @SaneeshPv-b7t
    @SaneeshPv-b7t Місяць тому

    ❤❤❤ 5:41

  • @maheenabu2772
    @maheenabu2772 Місяць тому +3

    ഒയിൽ മാറി ഒരു വർഷം ആയി എങ്കിലും മൂന്നിൽ ഒന്ന് കിലേ മീറ്ററേ ഓടിയുള്ളു എങ്കിൽ ഓയിൽ മാറണോ 4 year കഴിഞ്ഞ വണ്ടി.
    ഓയിൽ കളർ മാറിയില്ല......

    • @Tencil577
      @Tencil577 Місяць тому +6

      ഓയിൽ textute മാറുന്നുണ്ട്.. ഓടിയാലും ഇല്ലേലും വർഷത്തിൽ ഒന്ന് മാറി വിടുക

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz Місяць тому +2

      1ഇയർ, ഓയിൽ, ചേഞ്ച്‌, മസ്റ്റ്, ബിഗിലെ

    • @NithinTechVlog
      @NithinTechVlog Місяць тому

      Oil maranm 1year kazhijal odiyalum odiyittingilum

  • @AbackerCk
    @AbackerCk 23 дні тому +6

    നിറുത്തിയിട്ട ഒരു കാറിൽ കയറാൻ വരുന്ന പാമ്പ് ഈ കാർ നിറുത്തിയിട്ട് എത്ര ദിവസമായെന്ന് എങ്ങിനെയാണ് നോക്കുന്നത്

    • @neog3461
      @neog3461 21 день тому +4

      പല തവണ വന്നു നോക്കിയിട്ട് ആണ് കയറുന്നത്

  • @InfilatoVexium
    @InfilatoVexium Місяць тому +4

    ടെയർ അല്ല ടയർ

  • @atrgamer9422
    @atrgamer9422 Місяць тому

    Hello oil stick vazhi oil adikunnu engine complaint ondu

  • @philipvarkey6986
    @philipvarkey6986 Місяць тому +1

    🙌🙌💐💐💐

  • @vipinvipin440
    @vipinvipin440 Місяць тому +1

    Car battery ethanu nalla company

  • @muthumishal7863
    @muthumishal7863 Місяць тому

    Kattapuka

  • @sreenivasanmadayil1488
    @sreenivasanmadayil1488 Місяць тому +7

    ടെയർ അല്ല ടയർ.

  • @sugathanc7840
    @sugathanc7840 Місяць тому +2

    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @dilludiljaan-hk3ty
    @dilludiljaan-hk3ty Місяць тому +4

    3 - 4 ദിവസം വെക്കുമ്പോൾ തന്നെ battery full കാലി ആകുന്നു. അതെന്താ

    • @Haneefa-yr8zu
      @Haneefa-yr8zu Місяць тому +4

      ബാറ്ററിക്ക് പഴക്കം ഉണ്ടെങ്കിൽ ചാർജ് പെട്ടെന്ന് ഇറങ്ങും.
      പുതിയത് ഒരു മാസം ഉപയോഗിച്ചില്ലെങ്കിൽ പോലും നേരിയ കുറവ് മാത്രമേ വരൂ.
      പുതിയ ബാറ്ററിക്ക് ഇങ്ങനെ പെട്ടെന്ന് കുറഞ്ഞാൽ, വാറന്റി പ്രകാരം മാറ്റുക.

    • @goodsonkattappana1079
      @goodsonkattappana1079  Місяць тому

      Yes

    • @AshiqAbdulla-y2o
      @AshiqAbdulla-y2o Місяць тому +1

      Battery watter kuravukondum sampavikkaam

  • @shinyshaju1274
    @shinyshaju1274 Місяць тому +1

    Vandiyil travel cheythal due to breathing inside,some poisonous gas,feels like vomiting and giddiness.