ഞെട്ടിക്കും പുതുമകളുമായി SUZUKI ACCESS 125| SUZUKI ACCESS 125Review | Detailed Review.

Поділитися
Вставка
  • Опубліковано 5 жов 2024
  • Suzuki Access 125 bs6 Full Ride Review In Malayalam by Njan Thodupuzhakkaran
    എല്ലാ പ്രേക്ഷകർക്കും പുതിയൊരു
    വിഡിയോയിലേക്കു സ്വാഗതം... Suzuki Access 125 bs6 സ്പെഷ്യൽ എഡ്‌ഷ്ൻ ആണ് ഈ വീഡിയോയിലൂടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്
    വീഡിയോ ഇഷ്ടമായെങ്കിൽ മറക്കാതെ ലൈക് ചെകയും ചാനൽ സബ്സ്ക്രൈബ് ചെയുമല്ലോ. കൂടുതൽ വീഡിയോസ് നിങ്ങളെ കാത്തിരിക്കുന്നു.....
    അതുപോലെ നമ്മുടെ instagram പേജ് ഉം Facebook പേജ് ഉം ഇഷ്ടപെട്ടാൽ ഒന്നു follow ചെയ്തു സപ്പോർട്ട് ചെയ്യുമല്ലോ..
    for more details plz contact
    👇
    HEDGE AUTO CRAFT LLP
    VENGALLOR SIGNAL JN
    NEAR SMITHA HOSPITAL,
    THODUPUZHA
    9567733369
    9072000578
    Insta link👇
    ...
    Facebook page link 👇
    www.facebook.c...
    #susukiaccess125
    #susuki
    #access125bs6
    #njanthodupuzhakkaran
    #access
    #access125
    honda
    #activahsmart
    #review
    #malayalam #newactiva #newscooter
    #activahsmartreview #activahsmartmalayalam #hondaactivahsmart #activasmart #details
    #activahsmartdetails #activahsmartvideo #video #automobile #activasmartkey #smartkey #hondanewscooter #activanewmodel #activahsmart2023 #hondaactiva2023 #vkdosomething #trending #activahsmartanswerback #mileage #price #specifications #activahsmartnewvideo #activahsmartinformation #newactivahsmart
  • Авто та транспорт

КОМЕНТАРІ • 438

  • @mkpmkp718
    @mkpmkp718 Рік тому +35

    സുസുക്കി ഏറ്റവും നല്ലത്, ഹോണ്ട ആക്ടിവ 2 എണ്ണം മേടിച്ചു, അതിനേക്കാൾ എത്രയോ നല്ലത്, ഓടിക്കാൻ, ലോഡ് vechalum,മൈലേജ് 50 ൽ ആണെങ്കിൽ 55 കെഎം കിട്ടുന്ന പക്കാ വണ്ടി, entorq, activa, e vandi കൂടി ഉള്ളത് കൊണ്ട് ഞാൻ സജസ്റ് ചെയ്യുന്നത് suzuki 125 തന്നെ

  • @krishnankutty121
    @krishnankutty121 8 місяців тому +5

    ഞാൻ വയനാട്ടിൽ മാനന്തവാടി നിന്ന് 2016 യിൽ ഒരെണ്ണം,2023 യിൽ മകന് ഒരെണ്ണം, കൂടാതെ 14 എണ്ണം 125 ആക്‌സിസ്സ് തന്നെ ഫ്രണ്ട്സിനും SUJEST ചെയിതു ഇനിയും ഓർഡറുകളുടെ ബെഹളമാ...🎉🎉🎉❤️❤️❤️👍👍👍👌👌👌🙏🙏🙏👏👏👏 🌹🌹🌹 സൊ സ്വീറ്റിസ്സ് കോൺഗ്രാറ്റ്ലഷൻസ് സുസുകീ... 😘😘😘💕💕💕🫶🫶🫶😇😇😇🤩🤩🤩🥇🥇🥇🌎🌍🌏🎖️🎖️🎖️💞💞💞🙏🙏🙏👏👏👏🌹🌹🌹 എവെരി വിഭജോർ ജമ് സ് BUYERSSS & SUZUKEE ഓൾ ഓവർ ദി വേൾഡ് കമ്പനി ലെജന്ഡ്സ് 🎉🎉🎉

  • @muneermelechalil2964
    @muneermelechalil2964 8 місяців тому +9

    ഓയിൽ മാറ്റാൻ 350.. രൂപ പിന്നെ വൈകുന്നേരം വണ്ടി എടുക്കാൻ ചെല്ലുമ്പോൾ.. വേറെന്തൊക്കെ മാറ്റി എന്ന് പറഞ്ഞ് ചെറിയൊരു ബില്ലും.. പിന്നെ ഫ്രീ വെള്ളമടിച്ച് ഒന്ന് കഴുകി.. അത് ഫ്രീയാണ്.. നാലുതവണ.. എനിക്ക് അനുഭവം..

  • @anuraganurag5786
    @anuraganurag5786 Рік тому +8

    സൂപ്പർ വണ്ടി 2 മോഡൽ വണ്ടി യുണ്ട് 2ഉം സൂപ്പർ

  • @vishnukaripala
    @vishnukaripala Рік тому +18

    2 വർഷമായി ഇതിന്റെ matblue colour വണ്ടി ഉപയോഗിക്കുന്നു. 38000 km ഓടി . മൈലേജ് 55-60 കിട്ടുന്നുണ്ട്. ക്ലച്ച് , ബെൽറ്റ് , എന്നിവ മാറ്റി. വേറെ problems ഉണ്ടായിട്ടില്ല.

  • @rasheedvp6946
    @rasheedvp6946 Рік тому +50

    ഞാനൊരു സ്കൂട്ടി എടുക്കാൻ നിൽക്കുകയാണ് എനിക്ക് ഇത് വളരെയധികം ഇഷ്ടപ്പെട്ടു ഇത് എടുക്കണം എന്നാണ് തീരുമാനിച്ചിട്ടുള്ളത് നിങ്ങളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ്❤❤❤

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  Рік тому +3

      Thankuu ❤️

    • @rahimkvayath
      @rahimkvayath Рік тому

      ചാടൂ😂

    • @akshay1608
      @akshay1608 Рік тому

      ​@@rahimkvayath entha scn?

    • @rafeeqrafeeq6367
      @rafeeqrafeeq6367 Рік тому

      No

    • @AyishaNaseer
      @AyishaNaseer Рік тому +3

      Hi1bro ഏറ്റവും നല്ലത് 2017&18 മോഡൽ activa എടുക്കുന്നത ഏറ്റവും നല്ലത് പുതിയത് എടുത്താൽ പണി കിട്ടും 👍👍

  • @SaiNath-fp9eo
    @SaiNath-fp9eo Рік тому +11

    Head light beam slightly upward set ആണ്.Near road visibility കുറവാണ്.

  • @manuettumanoor
    @manuettumanoor Рік тому +9

    എനിക്ക് suzuki acess 125 bs6. ഉണ്ട്.. അതിന്റെ slowspeed കംപ്ലയിന്റ് ആണ്... അത് ഇതുവരെ മാറിയിട്ടില്ല.. ആക്‌സിലാറേറ്റർ കുറയുമ്പോൾ വണ്ടി ഓഫ്‌ ആയി പോകും..

    • @aliakbarpk5724
      @aliakbarpk5724 7 місяців тому

      എനിക്കും ഉണ്ട് ഈ കംപ്ലയിന്റ്

  • @abdulla8553
    @abdulla8553 Рік тому +23

    അഞ്ച് വർഷമായി ഉപയോഗിക്കുന്നു..നല്ല വണ്ടി....ഒരു കുഴപ്പവും ഇല്ല.

  • @gladiator1561
    @gladiator1561 Рік тому +22

    2016 model Access 125
    Good mileage 57 + kittunu undu....
    Riding comfort is excellent for both rider and pillion rider
    Head Light visibility is very low.. that's the only main issue...
    Now . Running successfully with 75k+ kilometres.....within 7 years.........thank God

  • @hassenchatheri6584
    @hassenchatheri6584 Рік тому +20

    ആക്സസ്സ് ആവശ്യത്തിന് ഉപകരിക്കാത്ത വണ്ടി ഒരുപാട് സർവീസ് ന് പൈസ ചിലവാക്കേണ്ടി വരും, വർക്ക്‌ ഷോപ്പുകളിൽ പോയിനോക്കൂ അവർ പറയും

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 4 місяці тому

      വാങ്ങി ഞാൻ പെട്ടു. സെൻസർ പോയി 3000 ചിലവ് 😢

  • @sahalkunnath
    @sahalkunnath Рік тому +14

    ഏത് വണ്ടി ആയാലും നല്ലപോലെ കൊണ്ട് നടക്കണം എന്നാലെ കാര്യം ഉള്ളൂ അല്ലാതെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ..acces നല്ലപോലെ sale ഉള്ള വണ്ടി ആണ് വെറുതെ ആളുകൾ വാങ്ങൂല.

  • @shihabkadar4627
    @shihabkadar4627 Рік тому +6

    ഞാൻ ഈ വണ്ടി 2021ൽ എടുത്തു 32000km ഓടിച്ചു പ്രശ്നനം ഒന്നും ഇല്ല ഇതിന്റെ സ്പെയർപ്പാർട്സ് ഡീലർ നിന്ന് മാത്രമേ കിട്ടു സർവീസ് കൃതിമായി ചെയുക

  • @rashidkk333
    @rashidkk333 Рік тому +6

    ഞാൻ 2014 മോഡൽ access 9 വർഷം ആയി ഉപയോഗിക്കുന്നു,, pulling super,, മൈലേജ് വളരെ ശോകം,, രണ്ടു തവണ എൻജിൻ പണി ചെയ്തു ജോലിക്ക് ടൂൾസ് കൊണ്ടു പോകാൻ മാത്രം ഇപ്പൊ ഉപയോഗിക്കുന്നു

  • @mallupostman7960
    @mallupostman7960 Рік тому +7

    അന്നും ഇന്നും A 125 👌🏻👌🏻👌🏻😌🥰🥰🥰.

  • @deepzkg6708
    @deepzkg6708 Рік тому +13

    റൈഡ് ക്വാളിറ്റി and പെർഫോമൻസ് നല്ലതാണ് , പക്ഷെ എന്തേലും പണി വന്നാലോ സ്പർസ് ആവശ്യം വന്നാലോ പെടും, ഒന്നും ഷോറൂമിൽ സ്റ്റോക്ക് ഉണ്ടാവാറില്ല.. കൂടാതെ ഓട്ടത്തിന്റെ ഇടയ്ക്കു നിന്നും പോകും, compression ഇഷ്യൂ,

    • @sonaraju8263
      @sonaraju8263 6 місяців тому

      Correct ആണ്

    • @fayizvp2802
      @fayizvp2802 5 місяців тому

      Correct aanu enikkum anubhavam

  • @MuhammedFaisalTP
    @MuhammedFaisalTP Рік тому +10

    Two years aayi
    35000 KM
    Company service ✅
    Starting problems
    Engine sound
    Problem solution
    Replacement above 13000 charge

  • @ABHIJITHT-g1m
    @ABHIJITHT-g1m 6 місяців тому +5

    bro ice green boysinn adipolianno

  • @AbdulAziz-ul3vb
    @AbdulAziz-ul3vb 4 місяці тому +4

    Suzuki ആരും വാങ്ങരുത്.വാങ്ങി കുടുങ്ങി കിടക്കാ.ഈ പറഞ്ഞത് ഒക്കെ ശരിയാവാം എന്നാൽ ഒന്നര വർഷം ആയിട്ടുള്ളു വാങ്ങീട്ട് അതിന്റെ സെൻസർ പോയി . അതിന് ഗേരണ്ടി തരുന്നില്ല 3000 രുപ ചിലവ് വന്നു. ഒരുപാട് പേർക്ക് ഈ അനുഭവം ഉണ്ട്. കുടാതെ പിസ്റ്റൺ പിടിച്ച വണ്ടികളും ഉണ്ട്.

  • @athiramohandas7004
    @athiramohandas7004 11 місяців тому +4

    Tuesday ee same color വണ്ടി വീട്ടില്‍ എത്തും

  • @AlthafVk-ni4kz
    @AlthafVk-ni4kz 6 місяців тому +6

    കാണാൻ ഭംഗിയുണ്ട് ഓടിക്കാനും സുഖം പക്ഷെ സ്റ്റാർട്ടിങ് കംപ്ലയിന്റ് ആണ് എപ്പഴും മോട്ടോറിന്റെ ശബ്ദം അസഹനീയം ആൾ സുന്ദരൻ പക്ഷെ സ്വഭാവം വളരെ മോശം

  • @faisalnasee6838
    @faisalnasee6838 Рік тому +15

    ആറു കൊല്ലമായി ഞാൻ ഉപയോഗിക്കുന്നു കറക്റ്റ് മെയിന്റനൻസ് ഒരു കുഴപ്പവുമില്ല 👍👍

  • @geethanandpt1596
    @geethanandpt1596 Рік тому +2

    I use this one 10 yrs...spar part get difficulty. Now Tvs/ hero.ok

  • @velayudhanpa
    @velayudhanpa Рік тому +7

    മൂന്ന് മാസം മുൻപ് വാങ്ങിയ നാലാമത്തെ ആക്സസാണ് ഞാൻ ഉപയോഗിക്കുന്നത്. ഇപ്പോഴത്തെ വണ്ടിക്ക് 65 കിമീ ലഭിക്കുന്നുണ്ട്. 4 ആക്സസും ഇപ്പോഴും എൻറെ കൈവശമുണ്ട്. ഒന്നും വിറ്റില്ല. അതെല്ലാം മക്കളും മരുമക്കളും ഉപയോഗിക്കുന്നു. ഒരു വണ്ടിയും 60 ൽ കുറവ് മൈലേജ് കാണിച്ചിട്ടില്ല. അവസാന സ്കൂട്ടർ ഈ ഷോറൂമിൽ നിന്നാണ് വാങ്ങിയത്.

  • @bestinclass69
    @bestinclass69 Рік тому +4

    രണ്ട് helmet വേണം..നല്ല quality ഉള്ളത്.

  • @Kanhiroden
    @Kanhiroden Рік тому +27

    5മാസം ഉപയോഗിച്ചു 9500km ഓടി
    55 to 58 കിട്ടുന്നുണ്ട് നല്ല വണ്ടി മൊതലായി 👍👍

  • @ShaukathAliK.Ahamed-sx1hn
    @ShaukathAliK.Ahamed-sx1hn 6 місяців тому +3

    Meter waterproof hano, vellathil Endhagum, panam vellathil hahuo

  • @satheeshkumar5233
    @satheeshkumar5233 Рік тому +105

    ആറു വർഷമായി ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല

  • @fazi287
    @fazi287 8 місяців тому +5

    ഇപ്പോഴത്തെ വളരെ comblaint ആണ്‌ സെൽഫ് ഇല്ലെങ്കിൽ കിക്കറും ഓൺ ആവുകയില്ല

    • @harisankar5194
      @harisankar5194 Місяць тому

      FI engines need battery power to run the fuel pump and injector.

  • @godisjeeva1982
    @godisjeeva1982 9 місяців тому +2

    Vandi nalla look und but mileage um kuravaanu spare parts kittilla

  • @nithinpv7926
    @nithinpv7926 11 місяців тому +2

    Petrol TankCapHide, must next new scooter

  • @Arunrajabraham
    @Arunrajabraham Рік тому +22

    എൻ്റെ ഓർമ്മയിൽ ഞങ്ങടെ വീട്ടിൽ ആദ്യമായി ഉണ്ടായിരുന്ന സ്കൂട്ടർ വിജയ് സൂപ്പർ ആയിരുന്നു.. പെട്ടെന്ന് കണ്ടപ്പോൾ അത് ഓർമ്മ വന്നു!!! 🤗

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  Рік тому +1

      🥰🥰🥰

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  Рік тому +1

      Ante veetilum athe bro ,ethe feel anikum vannirunnu kandappo , ethe green shade thanne arnnu Vijay supper num ❤️

    • @Arunrajabraham
      @Arunrajabraham Рік тому +1

      ​@@njanthodupuzhakkaranbyadar2040 💗

    • @alialikutti1600
      @alialikutti1600 Рік тому

      000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000o000000000000 0:58

    • @mmustafah3926
      @mmustafah3926 Рік тому +1

      എന്റെ കൈയിൽ രണ്ട് വിജയ് super ഉണ്ടായിരുന്നു അവൻ സൂപ്പറാ മൂന്നാളെ വെച്ചു ഏതു കയറ്റവും വലിക്കും 👌🏻👌🏻

  • @abhisgaming9318
    @abhisgaming9318 6 місяців тому +3

    Bro najn ice green odar chiyuthu bro color adipole anoo

  • @anoopt427
    @anoopt427 10 місяців тому +5

    നല്ല വണ്ടി ആണ് നല്ല മൈലേജ് ആണ് ✌🏽

  • @shanheerkm4772
    @shanheerkm4772 Рік тому +4

    ഫുൾ പ്രോബ്ലം ആണ് ഇത് വൻ ശോകം

  • @abdulazeez-ob1oe
    @abdulazeez-ob1oe 10 місяців тому +2

    ഏറ്റവും ലേറ്റസ്റ്റായി വണ്ടിയെടുത്തവരോട് ആലോചിച്ചതിനു ശേഷം മാത്രം വണ്ടി എടുക്കുക ഈ പറയത്തക്ക മൈലേജ് ഒന്നും കിട്ടുന്നില്ല കംപ്ലൈന്റുകൾ ധാരാളം വരുന്നുണ്ട്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 8 місяців тому

      നിന്നെ വിശ്വസിക്കില്ല
      കാരണം നീ പക്കാ സുടാപ്പിയാണ്

  • @zubairiyaperlazubairiyaper7390
    @zubairiyaperlazubairiyaper7390 5 місяців тому +3

    Second hand undo

  • @samthomas8085
    @samthomas8085 Рік тому +7

    Old access valve complaint is common, new starter problem

  • @abhisgaming9318
    @abhisgaming9318 6 місяців тому +2

    Ice green entha koyapam set alla bro❤🎉

  • @sakeerthekkarakath6994
    @sakeerthekkarakath6994 3 місяці тому +3

    Bro girls nu eatha nallath disc or without disc ?

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  3 місяці тому

      Bro it ultimately depends on personal preference, riding style, and the type of cycling you'll be doing. Here's a brief comparison:
      *Disc Brakes:*
      - Better stopping power, especially in wet conditions
      - More consistent braking performance
      - Generally considered safer
      *Non-Disc Brakes (Rim Brakes):*
      - Lighter in weight
      - Easier to maintain and repair
      - Often preferred by riders who prioritize speed and efficiency

  • @joseantony-td3fh
    @joseantony-td3fh 10 місяців тому +2

    3varshamai.47.milag.undu.pazhay
    A.scoter.aa.nallattu

  • @loneliness_rose
    @loneliness_rose 5 місяців тому +1

    Njan ee same scooter ennale book chaithu ..eranakulam th anu book chaithath .enik on road 117000 ayi with accessories 120000 ayi...super anu😊

  • @Akdoe
    @Akdoe 3 дні тому

    Yanikkk cbill score ila 10000 rupakk vandi yadhukann pattumoo

  • @fasalurahmain5041
    @fasalurahmain5041 Рік тому +2

    എൻഅടുത്ത് ഉണ്ട് 2016
    സൂപ്പർ വണ്ടി യാണ് 🥰🥰🥰🥰

  • @arshadek4020
    @arshadek4020 Рік тому +2

    2019 ഞാൻ ഉപയോഗിക്കികുനു നല്ല വണ്ടി ആണ് 48.50മൈലേജ് കിട്ടുന്നു 50സ്പീഡ് പോയാൽ

  • @johnypoulo-vk5vx
    @johnypoulo-vk5vx 11 днів тому +1

    ആറ് വർഷമായി നല്ല സ്കൂട്ടർ ആണ് ആക്സസ്

  • @vishnusnairsurendran1830
    @vishnusnairsurendran1830 5 місяців тому +1

    ഹോണ്ടയുടെ ആക്ടീവ വാങ്ങിക്കുകയാണെങ്കിൽ അതിൽ എല്ലാം സൈഡ് സ്റ്റാൻഡ് പോലും എക്സ്ട്രാ ഫിറ്റിംഗ് ആണ് ഫിറ്റിംഗ് ആണ്

  • @samthomas8085
    @samthomas8085 Рік тому +4

    Tvs is the best, less service cost, more than 100km using

  • @akhilp3826
    @akhilp3826 10 місяців тому +1

    Does anyone give me suggestions in which color is good to buy?

  • @HariHaran-k1h
    @HariHaran-k1h 7 місяців тому +3

    Bro 1 service കഴിയുന്നതിനു മുൻപ് mileage check ചെയാൻ പറ്റുമോ? Fi വണ്ടികളിൽ 1 L petrol അടിച്ചിട്ട് mileage check ചെയ്താൽ correct mileage കിട്ടുമോ bro?വേറെ വഴി എന്തെങ്കിലും ഉണ്ടോ bro?

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  7 місяців тому +1

      1,ltr adichu mileage check cheythal akadesham ariyan kazhiyum anna bro chothichappo ariyan kazhinjathu

    • @HariHaran-k1h
      @HariHaran-k1h 7 місяців тому +1

      @@njanthodupuzhakkaranbyadar2040 ok

  • @RafiKalikavu
    @RafiKalikavu 3 місяці тому +2

    Mileage engane und bro

  • @sonaraju8263
    @sonaraju8263 6 місяців тому +1

    മേടിച്ചിട്ട് 1year കഴിഞ്ഞു,, self starting pblm, കൂടാതെ ബാറ്ററി മാറ്റി, കുറെ കംപ്ലൈന്റ്സ് vannu......

  • @ramsynajeema3087
    @ramsynajeema3087 2 місяці тому +1

    Njan trivandrum nnanu ivide suzukki service centre illeilla parts um kittanilla

  • @aburayyan9402
    @aburayyan9402 3 місяці тому +2

    ഈ video കണ്ട് കാരണം ഞാൻ പട്ടാമ്പി ഷോറൂം പോയി, പതിനായിരം രൂപ dwonpement 4 വർഷം EMI ഇടുമ്പോൾ മാസം 3866 രൂപ മാസം വരും എന്ന് പറഞ്ഞ്.. അപ്പൊ പിന്നെ ഇവർ പറയുന്ന EMI ഐതാണ്..? ആളുകളെ ഷോറൂമിൽ എത്തിക്കാനുള്ള തന്ത്രം മാത്രം ആണോ ഇത്തരം സംസാരം..
    10000 രൂപ DWONPAYMENT ഞാൻ തരും 3 വർഷത്തിന് EMI 3800 രൂപക്ക് set ആക്കി തരാൻ കഴിയുമോ.?
    ഇവിടെ പട്ടാമ്പി ഷോറൂമിൽ പോയി മടങ്ങി..

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  3 місяці тому

      ബ്രോ ഈ വീഡിയോ ഇട്ടിട്ട് ഒരു വർഷം കഴിഞ്ഞു ഇപ്പോൾ വാഹനത്തിൻറെ വില വീണ്ടും കൂടിയിട്ടുണ്ട് . അതുകൊണ്ടുതന്നെ ഡൗൺ പെയ്മെൻറ് ഇമെയിലും വ്യത്യാസങ്ങൾ വരാം , അന്ന് വീഡിയോ ചെയ്തപ്പോൾ സെയിൽസ്മാൻ പറഞ്ഞുതന്ന ഓൺ റോഡ് പ്രൈസ് തന്നെയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

  • @SaiNath-fp9eo
    @SaiNath-fp9eo Рік тому +4

    Refined engine better than jupiter any way.

  • @prathiushpp5950
    @prathiushpp5950 11 місяців тому +1

    basic accessories offer അല്ല അത് mandatory ആയി കൊടുക്കണം എന്നാണ് നിയമം

  • @rafeekpt7210
    @rafeekpt7210 4 місяці тому +1

    ഞാൻ ഇത് എടുത്തു കുടുങ്ങി

  • @barakbarak5786
    @barakbarak5786 Рік тому +3

    Subscriber aan bro
    Acsess 125 bs4
    2020 modal
    29000 klm run
    35k choikunne
    5k pani und
    Labaham aano
    Onn parnj tharumo

  • @BABU-mg2fh
    @BABU-mg2fh Рік тому +2

    bro finance varunbol extra cash varmo
    110000 ithinte kooode extra cash varmo varumengil etra?

  • @KRadhakrishnanNair
    @KRadhakrishnanNair Рік тому +3

    Spare parts kittathente oru prblm ollu,,,,, etra weight venel ethu kuthane olla olla kayattam venelum vandi valichu kettum,,,,,,

  • @anooppk165
    @anooppk165 Рік тому +5

    Nice 👍 Jupiter koodi cheyamo??

  • @armyeditz4336
    @armyeditz4336 Рік тому +2

    Idh arelum vaangyoo

  • @roufchirammal5625
    @roufchirammal5625 Рік тому +8

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😂😂😂
    പെട്ടുപോകും ഈ വണ്ടി എടുത്താൽ pisten നിൽക്കില്ല

  • @Errorcode40-o9k
    @Errorcode40-o9k Рік тому +6

    ആരും എടുക്കരുത് നിങ്ങൾ പെടും. ബാറ്ററി പെട്ടെന്ന് പോവും. പല തവണ വഴിയിൽ പെട്ടു പോയിട്ടുണ്ട് ആരും എടുക്കരുത്

    • @munasmunnu8556
      @munasmunnu8556 8 місяців тому

      Oru comblndum illa

    • @Errorcode40-o9k
      @Errorcode40-o9k 8 місяців тому

      @@munasmunnu8556 ഞാൻ വിറ്റു വേറെ വണ്ടി എടുത്തു 2 ബാറ്ററി 1 വർഷത്തിനുള്ളിൽ

  • @abubackerthazhathethil3971
    @abubackerthazhathethil3971 Рік тому +1

    Dayanv cheyth Ee vanddi aarum edkkarth

  • @MohanKumar-oz1sp
    @MohanKumar-oz1sp 9 місяців тому +3

    നെടുമങ്ങാട് ഉണ്ടോ

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 4 місяці тому

      വാങ്ങരുത് വേറെ കമ്പനി വാങ്ങുക .സെൻസർ ഇല്ലാത്തത് വാങ്ങുക

  • @thangachanpj5550
    @thangachanpj5550 Рік тому +2

    Nalla.vandiyanu.nhan.10.varshamayi.use.cheyunnu.2.lacks.kilomiter.oodi.engin.pani.vannilla

  • @arunbossnpr3389
    @arunbossnpr3389 Рік тому +5

    Service free കോപ്പാ ഉപയോഗിക്കുന്ന waist തുണിക്ക് അടക്കം കാശ് വാങ്ങിക്കും

  • @farookm.h6049
    @farookm.h6049 Рік тому +2

    പന്ത്രണ്ട് കൊല്ലമായി..കാര്യമായ problems ഇല്ല. ഇനി പുതിയത് വാങ്ങിയാലും ഇത് തന്നെ

  • @rajudevasya602
    @rajudevasya602 Рік тому +1

    ആധാർ ചോദിക്കുന്നത് നിയമപരമായി കേസ് എടുക്കാം പലിശ, ക്കാർക്ക് ആധാർ കൊടുക്കണ്ടാ

  • @noname-hg5jj
    @noname-hg5jj 10 місяців тому +2

    അടിപൊളി

  • @shihabtk8787
    @shihabtk8787 6 місяців тому +1

    എന്റെ സ്കോർ 600 ഒള്ളു എത്ര മുക്കാക്കണം അതിയം

  • @MAJEEDD-pi9wj
    @MAJEEDD-pi9wj Рік тому +3

    caption കൊള്ളാം 3000 രൂപ എന്താ അല്ലേ .......
    Down payment എന്ന് കാണിക്കണം
    അങ്ങനെയാവുമ്പോൾ പിന്നെ ആരും കാണില്ലല്ലോ ....അല്ലേ സുഹൃത്ത് ക്കളേ

  • @ajithkumar-if2ry
    @ajithkumar-if2ry Рік тому +2

    Silent start ano?

  • @futureride
    @futureride 11 місяців тому +1

    E20 fuel compatible aano

  • @ദശമൂലംദാമു-ണ3ര

    കാണാൻ ഭംഗി ഉണ്ടായിട്ട് കാര്യമില്ല.. വണ്ടി നന്നാവണം എടുക്കുന്നതിന് കുഴപ്പമൊന്നും ഇല്ല.. ഒരു മെക്കാനിക്കിനെ കൂടെ കൂട്ടേണ്ടി വരും 😅

    • @msubfilmsmalayalam
      @msubfilmsmalayalam 2 місяці тому

      എന്നാ പിന്നെ സേട്ടൻ പറ ഏതാ നല്ല വണ്ടി എന്ന്

  • @sinuninu777
    @sinuninu777 10 місяців тому +1

    മുവായിരം രൂപയുമായി ചെന്നാൽ ഒന്നും വണ്ടി കിട്ടൂല സിബിൽ സ്കോർ വേണം ജോലി
    വേണം എന്തെങ്കിലും ജോലി ഒന്നും പോര അവരുടെ ലിസ്റ്റിൽ ഉള്ള ജോലി വേണം ചുരുങ്ങിയ ഡൗൺ പെയ്മെന്റ് 10000 രൂപ 3600/3700 =48 മാസം 😢

  • @nl4343
    @nl4343 6 місяців тому +1

    Self start illathe access 125 ondoo?

  • @Satheeshkumar.R-fs7cj
    @Satheeshkumar.R-fs7cj Рік тому +4

    ഈ വണ്ടിയുടെ പ്രശ്നം spare parts over price annu,

  • @shajiptpm3399
    @shajiptpm3399 Рік тому +2

    Pl don't buy this scooter i suffered a lot ,missing problem after sometimes.

  • @ShamsudeenMullapally-rd4wh
    @ShamsudeenMullapally-rd4wh Рік тому +3

    എന്റെ കയ്യിൽ ഉണ്ട് 30 മൈലേജ് സ്റ്റാർട്ടിങ് ട്രബിളും ഉണ്ട് കമ്പനിയിൽ കാണിച്ചിട്ട് കാര്യമില്ല ആരും ഇടുത്തു പോകരുത്

  • @latheefpp8679
    @latheefpp8679 11 місяців тому +3

    സ്കൂട്ടി അത് ആക്സസ് 125 തന്നെ❤

  • @crcr3942
    @crcr3942 7 місяців тому +2

    ലുക്ക് അടിപൊളിയാണ് ബാറ്ററി സെൽഫ് ഇതൊക്കെ ഭയങ്കര പ്രശ്നമാണ് എനിക്ക് പണി കിട്ടിയത് സത്യസന്ധമായി പറഞ്ഞാൽ ആക്ടീവ് ആണ് നല്ലത് വണ്ടി എടുക്കുന്ന ഷോറൂം കാരെയും കസ്റ്റമർ ശ്രദ്ധിക്കുന്നത് വളരെ നല്ല കാര്യമാണ് ചിലർ കസ്റ്റമറിനെ മൂഞ്ചിപ്പിക്കുന്നതിന് വേണ്ടി ഷോറൂം നടത്തുന്ന അവരാണ്

  • @sirajulladasseri356
    @sirajulladasseri356 Рік тому +2

    Battery issues and starting problem ഉണ്ടായിരുന്നു അത് പരിഹരിച്ചിട്ടുണ്ടോ

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +6

    Petrol opening cap എപ്പോൾ താഴെ പോയി ഒന്ന് ചോദിച്ചാൽ മതി തുറക്കുമ്പോൾ 😡

    • @rahimkvayath
      @rahimkvayath Рік тому +5

      കൂടാതെ Sയറ് നിലത്ത് മുട്ടും

    • @Sayanth075
      @Sayanth075 2 місяці тому

      😹😹​@@rahimkvayath

  • @shafishafi1744
    @shafishafi1744 10 місяців тому +3

    യാത്ര സുഖം പെട്ടന്ന് 50. 60 കയറിപോകും.

  • @aonemedia1389
    @aonemedia1389 2 місяці тому +1

    എന്റെ ഫ്രണ്ട് യൂസ് ചെയ്യുന്നു 22 മോഡൽ വണ്ടി കംപ്ലയിന്റ് ഉണ്ട് ഇപ്പോൾ സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട് ഇടക് ഓഫാകുന്നു

  • @nizarmt5932
    @nizarmt5932 Рік тому +2

    Puthiyathu Edukkanam. Ennu undu.., entha mothathil abibrayam

  • @scvlogofficial1
    @scvlogofficial1 Рік тому +1

    Areecode undoo

  • @MoideenkuttyK-j5z
    @MoideenkuttyK-j5z 11 місяців тому +1

    Starting problem,sencerbord cmplaint,continusely

  • @abubackerthazhathethil3971
    @abubackerthazhathethil3971 Рік тому +1

    Yaathoru vidha customer service suzuki kk ella

  • @Luckyangler2
    @Luckyangler2 Рік тому +2

    പൊന്നു മക്കളെ access എടുക്കല്ലേ ഒടുക്കത്തെ പണി ആണ്

  • @jamshadlalu32
    @jamshadlalu32 Місяць тому

    ഈ വണ്ടി...ബാറ്ററി തീർന്നാൽ കിക്കറിൽ സ്റ്റാർട്ട്‌ ആവുമോ

  • @jabirkppolicu6176
    @jabirkppolicu6176 Рік тому +1

    4 വർഷം മായി യൂസ് ചെയുന്നു സൂപ്പർ ബൈക്ക്

  • @jishnuprakashvp
    @jishnuprakashvp Рік тому +3

    ഞാൻ ഊ മോഡൽ 2 വർഷമായി ഉപയോഗിക്കുന്നു Greenish Blue Color... ഏകദേശം 55000 കിലോമീറ്റർ ഓടി 58 കിലോമീറ്റർ മൈലേജ് ഉണ്ട്... ആകപ്പാടെ എന്റെ model ന് ഒരു പ്രശ്നം FI Complaint ആണ്... ഈ 2 വർഷം 3 തവണ ഈ കാരണത്താൽ പണി കിട്ടി മാറ്റിയത്

  • @abdulazeezcp3550
    @abdulazeezcp3550 Рік тому +1

    സ്റ്റാൻഡിനെ കുറിച്ചു ഒന്നും പറഞ്ഞില്ല.

  • @Mummus23
    @Mummus23 10 місяців тому +2

    ഇതിന്റ price ethra ആകും

  • @alvinangel3965
    @alvinangel3965 Рік тому +1

    Bro Burgman Ex 125 കേരളത്തിൽ അവൈലബിൾ ആണോ

    • @vinu.3436
      @vinu.3436 Рік тому

      Available ആണ്... പക്ഷെ re sale value ഇല്ലാത്തതു കൊണ്ട് ആരും എടുക്കാറില്ല...
      Burgman ev ആയി ലോഞ്ച് ചെയ്തിട്ടുണ്ട്.. കേരളത്തിൽ ഇല്ലന്നു തോന്നുന്നു

  • @safeenasafarullah9407
    @safeenasafarullah9407 Рік тому +1

    Scooter weight?

  • @akhilthomas9829
    @akhilthomas9829 Рік тому +1

    Milege kuravanennanu pothuve abhiprayam...