EP 47 : ഒടുവിൽ ഉണ്ണികൃഷ്‌ണൻ സിനിമയിലെ എന്‍റെ കാരണവർ... | Lal Jose

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 206

  • @haridasankattana2828
    @haridasankattana2828 Місяць тому +179

    കേരളശ്ശേരിക്കാരായ ഞങ്ങൾക്ക് അന്ന് ലാലുവിന്റെ ഇടപെടലും സഹായവും സമ്മാനിച്ചത്, ഒരു സ്വപ്ന സാക്ഷാത്കാരം (Dream Come True) തന്നെ ആയിരുന്നു. ഉദ്ദേശിക്കുന്ന ഫണ്ട് സമാഹരിക്കാനാകാതെ, പദ്ധതി ഉപേക്ഷിക്കാൻ ആലോചിച്ചിരിക്കുമ്പോഴായിരുന്നു, വെള്ളിവെളിച്ചവുമായി ലാലുവിന്റെ രംഗപ്രവേശം. Oduvil Foundation ന്റെ മുഖ്യ ഉപദേശകനും അഭ്യുദയ കാംക്ഷിയുമായി എന്നെന്നും കൂടെ നിലനില്ക്കുന്ന ലാലുവിന് നന്ദി നിറഞ്ഞ അഭിവാദ്യങ്ങൾ 💐💐💐🌻🌻

  • @lysoncv9866
    @lysoncv9866 Місяць тому +43

    ഏത് റോൾ ചെയ്താലും 💯തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുന്ന കലാകാരൻ 🙏... ഇന്നും നല്ല ഒരു നാട്ടിൻപുറത്തെ ക്യാരക്ടർ റോൾ മനസ്സിൽ ആലോചിക്കുമ്പോൾ ആദ്യം കടന്നുവരുന്ന മുഖങ്ങളിൽ ഒന്ന് ഉണ്ണിയേട്ടന്റെ ആണ്.. ആ നിഷ്കളങ്കമായ ചിരി മനസ്സിൽ മായാതെ ഇപ്പോഴും നിൽക്കുന്നു 🥰

  • @gauthamkrishnau7463
    @gauthamkrishnau7463 Місяць тому +33

    അദ്ദേഹം മരിച്ചിട്ടു പതിനെട്ടു വർഷം എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല പക്ഷെ ഒടുവിൽ അനശ്വരനാണ് നല്ല സിനിമ കാണുന്ന വർ അദ്ദേഹത്തെ സജീവമായി തന്നെ ആസ്വദിക്കുന്നു ഇപ്പോഴത്തെ സിനിമ തന്നെ വളരെ അധപ്പാദിച്ചു

  • @ummichi100
    @ummichi100 Місяць тому +7

    നന്മയുള്ള ഒരു മനുഷ്യനെ,. മഹാ പ്രതിഭയെ താങ്കളെ പോലൊരു നല്ല മനുഷ്യൻ ഓർത്തെടുക്കുന്നത് എത്ര ഹൃദ്യമായാണ്. Thank u dear Lal Jose Sir ❤

  • @T.K.Sasikumar
    @T.K.Sasikumar Місяць тому +21

    ലാൽസർ,
    കൊച്ചുവർത്തമാനത്തിൽ ഒരു വലിയ വർത്തമാനം ആയിരുന്നു ഉണ്ണിയേട്ടനെ കുറിച്ച്. സ്നേഹത്തിന്റെയും നിഷ്കളങ്കതയുടെയും കൗതുകമാർന്ന അനുഭവകലാകാരൻ. അദ്ദേഹം ഇനിയും നമ്മുടെ ഓർമ്മകളുടെ തങ്കവസന്തമാളികയിൽ ഒരു ഉണ്ണിയേട്ടനായി ജീവിക്കും 🌹❤🙏🎉

  • @a13317
    @a13317 Місяць тому +26

    എനിക്ക് അദ്ദേഹത്തിന്റെ സിനിമ കളിൽ ലാൽ ജോസ് സാർ ചെയ്ത " മീശമാധവൻ " സിനിമ യിലെ നമ്പൂരിച്ചൻ എന്ന പോലീസ് കാരനെയാണിഷ്ടം

  • @ammanoj
    @ammanoj Місяць тому +29

    മലയാളത്തിലെ പത്ത് പ്രണയ സിനിമകളിലൊന്ന് ഒടുവിൽ ഉണ്ണികൃഷ്ണൻ അഭിനയിച്ച എം ടി രചനയും സംവിധാനവും നിർവ്വഹിച്ച ഒരു ചെറു പുഞ്ചിരി എന്ന സിനിമയാണ്

    • @sunilriyer
      @sunilriyer Місяць тому +1

      It is a beautiful movie

  • @nameerkm2049
    @nameerkm2049 Місяць тому +8

    താങ്കൾ ഒരുഗ്രൻ സ്റ്റോറി ടെല്ലർ ആണ്. കഥപറയുന്നത് കേട്ടിരിക്കാൻ രസമാണ്. ചിലപ്പോൾ അധ്യാപകരായ മാതാപിതാക്കളുടെ കഴിവും കലയോടുള്ള സ്നേഹവും ആയിരിക്കും താങ്കളെ ഒന്നാംതരം കഥ പറച്ചിലുകാരൻ ആക്കിയത്... 😊
    God bless you

  • @rajmonraju2640
    @rajmonraju2640 Місяць тому +22

    ദിലീപേട്ടന്റെ വീണ്ടും ആരും കാണാതെ പോകുന്ന നന്മ...

  • @sreeshanthkk6651
    @sreeshanthkk6651 Місяць тому +20

    ഉണ്ണിചേട്ടനും,, ശങ്കരടി ചേട്ടനും.. ഗ്രാമീണ നന്മകൾക്ക് അമൃതു പകർന്നവർ,, അമൃതു പകർന്നവർക്ക് മൃതി ഇല്ല,, സ്‌മൃതി മാത്രമേ ഉള്ളു,, ഒപ്പം ഓർമകളുടെ സമൃദ്ധിയും,,,, 🙏❤️🥰എന്നും ഇഷ്ടം സ്നേഹം,, വേർപാടിന്റെ ദുഖവും,, ലാൽ സർ നു സ്നേഹത്തിന്റെ.. ഓർമകളുടെ ചൂരും,, നറുപാലും ചേർത്ത്.. നല്ലൊരു ഛായ തന്നതിന്.. രുചിച്ചു... ഓർമ പാടകൾ നാവിൽ തടഞ്ഞു...

  • @sumeshjoseph1951
    @sumeshjoseph1951 Місяць тому +41

    പലരും കഥ പറയും പക്ഷെ കഥ പറഞു നമ്മളെ കൊതിപ്പിച്ച രണ്ടു പേർ ലാൽ ജോസ് ചേട്ടൻ.. ഡെന്നിസ് ജോസഫ്.. No one can beat them... ❤❤❤..

    • @shame1713
      @shame1713 Місяць тому +12

      Dennish ജോസഫ് ഇന്റെ തട്ട് കൊഞ്ചം താണ് തന്നെ ഇരിക്കും (സഫാരി TV😅)

    • @laljosemechery
      @laljosemechery  Місяць тому +7

      True

    • @soottan
      @soottan Місяць тому +1

      True

    • @lijomathew8942
      @lijomathew8942 Місяць тому

      എനിക്ക് ഒരു കഥ പറയണം എന്നുണ്ട്. കേൾക്കുമോ?​@@laljosemechery

  • @AhmedBaliqu
    @AhmedBaliqu Місяць тому +22

    മദ്യം കവർന്നെടുത്ത അതുല്യ കലാകാരൻ പ്രണാമം 😭😭

  • @sureshkumar-th4rt
    @sureshkumar-th4rt Місяць тому +10

    ഒടുവിൽ ഉണ്ണികൃഷ്ണന്റെ ഗ്രാമീണ നിഷ്കളങ്ക തയെ കുറിച്ച് ഇത്രയും പറഞ്ഞ് തന്നതിന് nandhi

  • @narayananvadakkethodyil5353
    @narayananvadakkethodyil5353 Місяць тому +4

    ഇതുവഴി പോകുമ്പോള്‍ ഈ സ്മാരകം കണ്ടിട്ടുണ്ട്. അതിനു പിന്നിലെ കഥകൾ ഹൃദ്യമായി പറഞ്ഞു തന്നതിന് നന്ദി

  • @ammanoj
    @ammanoj Місяць тому +20

    ജീവനുള്ള കഥകൾ കണ്ടെത്താൻ ലാൽ ജോസ് സാറിനെ ഇത്തരം അനുഭവങ്ങൾ സഹായിക്കട്ടേ.

  • @prasanthkr9004
    @prasanthkr9004 29 днів тому +1

    എത്ര നല്ല വിവരണം... 18 വർഷം എന്നത് വിശ്വസിക്കാൻ പറ്റുന്നില്ല... 🙏🏼🙏🏼🙏🏼good episode lal sir

  • @T.S.JAIRAJMUSICDIRECTOR
    @T.S.JAIRAJMUSICDIRECTOR Місяць тому +5

    ഞാൻ സിനിമയിൽ വരുന്നതിനു മുൻപ് ഒരുപാട് അവഗണനകൾ പലരിൽ നിന്നും കിട്ടിയിട്ടുണ്ട്.. ശേഷം ഒരുപാട് പേരെ പരിചയപ്പെട്ട കൂട്ടത്തിൽ ലാലു ചേട്ടനെയും പരിചയപ്പെട്ടു. ജാഡയോ,അഹങ്കാരമൊ, ഇല്ലാതെ ഇടപ്പെട്ട ചിലരിൽ ഒരാൾ താങ്കളാണ്. നല്ല മനസ്സോടെ ഒടുവിലിനോ / മാറ്റാർക്കെങ്കിലും വേണ്ടി സംസാരിക്കുമ്പോൾ ദൈവം മറ്റുള്ളവരിലൂടെ അനുഗ്രഹം തരും . ഈ നന്മ മനസ്സ് തുടരട്ടെ.. സ്നേഹം.. ആശംസകൾ ലാലു ചേട്ടാ 🥰

  • @ajayajayakumar.s9215
    @ajayajayakumar.s9215 Місяць тому +19

    ഞാനും ഞെട്ടി, അദ്ദേഹം പോയിട്ട് 18 വർഷങ്ങൾ ആകുന്നു 😢

  • @CrazySpooks1992
    @CrazySpooks1992 Місяць тому +3

    കുട്ടിക്കാലത്തു കണ്ട സിനിമകൾ മനോഹരമാക്കിയതിൽ ഒരുപാടു പങ്കുള്ള ഒരു നടൻ ❤️

  • @sivanvenkitangu6953
    @sivanvenkitangu6953 Місяць тому +2

    ലാലു സാറിൻറെ വർത്തമാനങ്ങൾ എത്ര ഹൃദ്യമാണ്! കഥ പറഞ്ഞ് ആളുകളുടെ കണ്ണ് നിറയ്ക്കാനുള്ള ഈ കഴിവ് തന്നെയാണ് ഈ മനുഷ്യനെ മികച്ച സിനിമകൾ എടുത്ത് പ്രേക്ഷകരെ കയ്യിലെടുക്കാൻ പ്രാപ്തനാക്കുന്നത്! ഇതുവരെയും സിനിമയിൽ എത്താൻ സാധിച്ചിട്ടില്ലെങ്കിലും ഒരു നാടക കലാകാരൻ എന്ന നിലയ്ക്ക് ഞാൻ ഏറെ ബഹുമാനത്തോടെയും ആദരവോടെയും കണ്ടിരുന്ന ഒരു അഭിനേതാവായിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ. സിനിമയിൽ വരുമ്പോൾ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്ന പലരും ഇന്നില്ല. അതിൽ ഒരാളാണ് ഉണ്ണികൃഷ്ണൻ ചേട്ടൻ. ഇത്രയും മധുരസ്മരണകൾ ഏറെ ഹൃദ്യമായി പറഞ്ഞു തരുന്ന ലാലു സാറിന് ആശംസകൾ. ❤❤❤

  • @suneshsahadevan7919
    @suneshsahadevan7919 Місяць тому +1

    ഒരു നല്ല പച്ച യായ നടൻ താങ്കൾ കാണിച്ച കെയർ 👌👌👌ഇ ഇടക്ക് ഒരു വാർത്ത അദ്ദേഹത്തെ പറ്റി കെട്ടു ഒരു സംവിധായകൻ അദ്ദേഹതോട് കാണിച്ച......🙏🙏🙏താങ്കുളുടെ ഇ എപിഡോസ് 👌👌👌🤝

  • @neethusneethu6361
    @neethusneethu6361 Місяць тому +3

    ഒടുവിൽ ഉണ്ണികൃഷ്ണൻ , വളരെയേറെ ആകർഷിച്ച സിനിമാ താരം❤

  • @girishkumar7408
    @girishkumar7408 Місяць тому +6

    സൂപ്പർ സ്റ്റാറുകളാക്കയിലും നല്ലത് പോലെ അഭിനയിക്കുന്ന onnichattan 🎉🎉🎉🎉🎉🎉

  • @vellarikkapattanam3625
    @vellarikkapattanam3625 Місяць тому +5

    എന്നെ ഞാനാക്കിയതും എനിക്ക് മലയാള സിനിമയിൽ ഒരു വലിയ വേഷം തന്നതും ലാൽ ജോസ് സർ ആണ്. വെളിപാടിന്റെ പുസ്തകം 😍ഞാൻ കണ്ട ദൈവം ആണ് ലാൽ ജോസ് സർ. എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും 🙏...... Prasad muhamma. 🙏🙏🙏🙏🥰

  • @sreesings1
    @sreesings1 Місяць тому +3

    ഈ ഗുരുത്വം, അങ്ങയെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കും. തീർച്ച.

  • @sukumangalath329
    @sukumangalath329 Місяць тому +3

    ഒടുവിൽ.. ഉണ്ണിയേട്ടൻ 🥰

  • @jishajacob8913
    @jishajacob8913 Місяць тому +2

    Njangalum adhehathe innum orkkunnu, with so much love . He is/ was an adorable person😊

  • @sivakumars1982
    @sivakumars1982 Місяць тому +2

    സാർ ഈ പരിപാടി അവതരിപ്പിക്കാതിരുന്നു എങ്കിൽ എത്രയോ നന്മകൾ അറിയാതെ പോകുമായിരുന്നു 🙏😢❤

  • @akhildas0004
    @akhildas0004 Місяць тому +2

    Ee Story Parayumbol Lal Jose Sir nte Kannu Niranj Erikkunnathupole Feel aayath Enikku Maathramano.

  • @bashipaul5864
    @bashipaul5864 Місяць тому +2

    Dear Lal Jose, Hearing your narration My eyes are filled with tears.

  • @SureshKumar-lv6fk
    @SureshKumar-lv6fk Місяць тому +2

    സ്വന്തം നാട്ടിൽ നമ്മളെപ്പറ്റി നല്ലതുപറയാൻ നാലാളുണ്ടാകുക എന്നതാണ് വലിയ കാര്യം.... കാരണം നമ്മളിലെ നമ്മളെ.. കൃത്യമായി അറിയാൻ നമ്മുടെ നാട്ടുകാർക്ക് കഴിയും..... ഒടുവിലാൻ 🙏

  • @nijilram8725
    @nijilram8725 Місяць тому +2

    ഞങ്ങളുടെ വടക്കാഞ്ചേരി ക്കാരുടെ സ്വന്തം ഉണ്ണിയേട്ടൻ ❤️

  • @Mentor_aravind
    @Mentor_aravind 25 днів тому +1

    Superb story telling. I like your way of narrating lalu etta❤️

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +2

    ലാൽ സാർ ബിഗ് സല്യൂട്ട് 🙏🙏🌹👍❤️

  • @ഞാൻതോമആട്തോമ-ണ9ര

    നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് 🙏🏻🙏🏻😢😢😢

  • @devanchiart5031
    @devanchiart5031 Місяць тому +1

    Very touching and emotionally connected narration. Oduvil Unnikrishnan chettan is indeed a legend 👍

  • @kmmohanan
    @kmmohanan Місяць тому +16

    ഒടുവിലിനെക്കുറിച്ച് അടൂർ പറഞ്ഞ കാര്യം KPAC ലളിത ആവർത്തിക്കുന്നുണ്ട്; "ലോകസിനിമയിൽത്തന്നെ വേറിട്ട അഭിനയം" . പ്രണാമം.
    നന്ദി ശ്രീ ലാൽ ജോസ്

  • @Ajilnazar
    @Ajilnazar Місяць тому +5

    Best actor . Oduvil ❤

  • @Vaikkarakishore
    @Vaikkarakishore Місяць тому +1

    Lal josettante samsaram ishtamanu... Kettirikarunde evide kandalum❤️😊

  • @rajankv2161
    @rajankv2161 Місяць тому +1

    ഒടുവിലാൻ .. എൻ്റെ ഫേവറേറ്റ്❤❤

  • @anoopanu5133
    @anoopanu5133 Місяць тому +4

    മനോഹരമായ അവതരണം ❤❤❤

  • @jithu1369
    @jithu1369 29 днів тому +1

    ഉണ്ണിയേട്ടൻ ♥️♥️♥️♥️

  • @SankarDas-cr7wp
    @SankarDas-cr7wp Місяць тому +1

    Laljose sir.....❤️❤️❤️❤️❤️

  • @maneeshchandran3897
    @maneeshchandran3897 Місяць тому +2

    സ്‌ക്രീനിൽ കാണുമ്പോൾ തന്നെ മനസ്സിൽ സന്തോഷം തോന്നുന്ന ഒരു നടൻ.

  • @satheeshp.t8773
    @satheeshp.t8773 Місяць тому +2

    പഴയ സിനിമകളെ നോക്കൂ, സീനുകളിൽ bgm വളരെ കുറവായിരിക്കും, ആവശ്യമുള്ളിടത്ത് മാത്രമേ അതുപയോഗിക്കുന്നുള്ളൂ.. സീനുകളുടെ മനോഹാരിത ഒന്ന് വേറെതന്നെയായിരുന്നു...❤❤

  • @diljo77
    @diljo77 Місяць тому +2

    എന്റെ ഇഷ്ടംപെട്ട പ്രിയ നടൻ... പ്രണാമം 🙏

  • @9165arun
    @9165arun 28 днів тому +1

    Smarakam kandapol santhosham ❤

  • @thriVeni2023
    @thriVeni2023 Місяць тому +2

    എനിക്ക് ഇഷ്ടം മുള്ള സംവിധയാകാരിൽ സത്യൻ അന്തിക്കാട് കമൽ സാർ പിന്നെ ലാൽ ജോസ് സാർ

  • @asthravision6632
    @asthravision6632 Місяць тому +10

    പി എൻ മേനോൻ സാറിന്റെ ആർട്ട് ഡയറക്ടർ ആയി വർക്ക്‌ ചെയ്യുന്ന കാലത്താണ് ഞാൻ ഉണ്ണിയേട്ടന് അടുത്തറിയുന്നത്. മേനോനും ഒരു ആർട്ട് ഡയറക്ടറോ എന്ന് എന്നോട് നർമ്മത്തിൽ ചോദിച്ചത് ഇന്നും ഓർക്കുന്നു. ചന്ദ്രോത്സവം എന്ന സിനിമയിൽ വന്നപ്പോൾ പിന്നെയും കണ്ടു. ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു എപ്പിസോഡ് ആണിത്. താങ്കളുടെ രണ്ടാം ഭാവത്തിലും, ക്ലാസ്സ്‌മേറ്റ്സിലും വർക്ക്‌ ചെയ്യാൻ കഴിഞ്ഞതും ഓർത്തു പോയി.
    വിഷ്ണു നെല്ലായ ❤️

  • @jayakumarsopanam7767
    @jayakumarsopanam7767 Місяць тому +6

    നൊമ്പരത്തോടെ സങ്കടത്തോടെ 🙏🙏😰😰

  • @pambavasannair950
    @pambavasannair950 Місяць тому +2

    Well narrated 👏👏👏

  • @AnilVellappara
    @AnilVellappara Місяць тому +1

    ഒടുവിൽ ചേട്ടൻ❤❤❤

  • @rbraa14
    @rbraa14 Місяць тому +1

    Etrayum priyapeeta valya oru kalakarane kurich tangalilude ariyan sadhichathil 🙏🙏

  • @abdulrasheedpc9112
    @abdulrasheedpc9112 Місяць тому +1

    Mammookka ,Mohanlal,Dileep,Chackochan our pride Artists and humanbeings,,,

  • @unnikrishnanp419
    @unnikrishnanp419 Місяць тому +1

    മനോഹരം നന്മകൾ 🙏❤️❤️

  • @closetmarke
    @closetmarke Місяць тому +2

    ഇതെപ്പോ ഒന്ന് പറയാർന്നു എത്ര റീൽസ് ഞാൻ ഒരു ദിവസം അയക്കുന്നതാണ് അറിഞ്ഞില്ല പറഞ്ഞില്ല ആരും🎉🎉

  • @ajaymon007
    @ajaymon007 Місяць тому +2

    Lalubhai Super👌🏼👍🏼🤝🎉🎉🎉

  • @shruthilaya1815
    @shruthilaya1815 Місяць тому +1

    അഭിനന്ദനങ്ങൾ ❤

  • @CJChords
    @CJChords Місяць тому +2

    കണ്ണു നിറഞ്ഞു 😎🤝

  • @HitSongs-c6r
    @HitSongs-c6r Місяць тому +1

    പ്രിയ ലാൽ സർ ❤️❤️

  • @madhuchandran
    @madhuchandran Місяць тому +1

    My respects to you for all you have been doing for a great artist.

  • @sureshtg2581
    @sureshtg2581 Місяць тому +1

    One of the best actor

  • @shibinom9736
    @shibinom9736 Місяць тому +2

    💞💞❤️❤️💞💞

  • @sivaprasadpallipat2522
    @sivaprasadpallipat2522 Місяць тому +1

    18 വർഷം അതൊരു ഞെട്ടലോടെ ആണ് ഞാനും കേട്ടത്

  • @nasserlatif4916
    @nasserlatif4916 Місяць тому +1

    God Bless 🙌 good human beings 🙏

  • @jayankaniyath2973
    @jayankaniyath2973 Місяць тому +1

    എന്റെ പൊന്നു ലാൽ ജോസ് സാറെ സർ എല്ലാ സിനിമ അനുഭവങ്ങളും വച്ചു ഒരു പുസ്തകം എഴുതു.... പ്ലീസ്...

  • @AttillatheHun
    @AttillatheHun Місяць тому +2

    Oduvil Unnikrishnan ❤ 😞🙏

  • @abdulrehuman6988
    @abdulrehuman6988 Місяць тому +1

    Super wowwww fantastic chiriarangu proud of you ❤

  • @nedumudyharikumar6835
    @nedumudyharikumar6835 Місяць тому +2

    ഹൃദയസ്പർശിയായ അനുസ്മരണം

  • @sonaligal2020
    @sonaligal2020 Місяць тому +1

    Full respect ❤❤❤

  • @deepakrnair8126
    @deepakrnair8126 10 днів тому +1

    Ithu valiya varthanam anu... sangadom anu....njn kurachumubbu vare oduvil unnikrishnan sr nte abhinayathe patti valiyamayodu paranjathe ulluu

  • @rajeevnair7133
    @rajeevnair7133 Місяць тому +1

    An excellent video 🎉namaste

  • @vincentaj3414
    @vincentaj3414 Місяць тому +1

    ❤❤❤ hat's up to u sir...

  • @narendrannair3328
    @narendrannair3328 Місяць тому +1

    God bless you

  • @pambavasannair950
    @pambavasannair950 Місяць тому +2

    Very touching

  • @tajalsadd497
    @tajalsadd497 Місяць тому +1

    Appreciate ❤❤❤❤❤🎉🎉🎉🎉🎉

  • @Sunil_Nair
    @Sunil_Nair Місяць тому +1

    Salute you

  • @whatermanhitmakerstudio5892
    @whatermanhitmakerstudio5892 Місяць тому +2

    He was real hero...
    I could work with him..
    Depasthmabam mahacharyam

  • @SankarDas-cr7wp
    @SankarDas-cr7wp Місяць тому +1

    Oduvil ❤️

  • @kesavanmadhavassery8578
    @kesavanmadhavassery8578 Місяць тому +1

    സത്യത്തിൽ ഞാനും ഞെട്ടിപ്പോയി,18 വർഷം എന്ന് കേട്ട പ്പോൾ. കാരണം,ഇനിയും വർഷങ്ങൾ കഴിഞ്ഞാലും, ഒടുവിൽ, മാള എന്നിവർ ഓർമയിൽ വരും,ഉണ്ടാകും.

  • @RoyGeorgeChittilappilly
    @RoyGeorgeChittilappilly Місяць тому +1

    നല്ല അവതരണം

  • @Joy-z8r
    @Joy-z8r Місяць тому +2

    Good tribute

  • @kunchappangeorge7762
    @kunchappangeorge7762 28 днів тому +1

    Heart Touching Comments

  • @NikzR
    @NikzR Місяць тому +2

    Legend ✨

  • @VineethVS-mb4ge
    @VineethVS-mb4ge Місяць тому +1

    Super 💞💞💞

  • @sanoopkolpurath3620
    @sanoopkolpurath3620 Місяць тому +1

    ❤😍

  • @sujathasankar8838
    @sujathasankar8838 Місяць тому +2

    ജയറാം ഒത്തിരി സിനിമകൾ ചെയ്തിട്ടുണ്ടല്ലോ ഒടുവിൽ സാറിനോട്.

  • @SHERINSATHAR
    @SHERINSATHAR Місяць тому +2

    Prefer dark back ground.

  • @RijeshvjRijeshvj-be1we
    @RijeshvjRijeshvj-be1we Місяць тому +1

    Good ❤❤❤❤

  • @meenakshisuresh1369
    @meenakshisuresh1369 Місяць тому +1

    Chettans❤🙋🏻‍♀️

  • @sabua.m2129
    @sabua.m2129 Місяць тому +1

    Very good 😢

  • @RajeevsPillai
    @RajeevsPillai Місяць тому +2

    ❤️❤️❤️❤️❤️🙏🙏🙏

  • @REJANIVR-t4q
    @REJANIVR-t4q Місяць тому +1

    👍👍👍🌹🎉

  • @Kriz319
    @Kriz319 Місяць тому +1

    Great

  • @biju-cheloor
    @biju-cheloor Місяць тому +1

    ഒടുവിൽ, ഒടുവിലിന്റെ മനസ്സ് സ്വയം അവസ്ഥ മനസ്സിലാക്കി വിങ്ങാൻ തുടങ്ങിയിരുന്നു...
    അപ്പോഴുള്ള ശരീരികാവസ്ഥക്കനുസരിച്ച് ചെറിയ വേഷങ്ങൾ തന്നെ നൽകാൻ സിനിമാക്കാർ പതിയെ വലിയുന്നു എന്ന യാഥാർഥ്യം മനസ്സിലുറപ്പിക്കാൻ അദ്ദേഹം പാടുപെട്ടു...
    എന്നിരുന്നാലും കിട്ടിയ റോളുകൾ അവശതകൾ പ്രതിഫലിപ്പിക്കാതെ പ്രസ്സന്റ് ചെയ്യണം എന്നൊരു വാശി ദൃഡമായിരുന്നു..!!
    പിന്നെ.. പിന്നെ.. സ്വയം മനസ്സിനെ പാകപ്പെടുത്തുന്ന..
    ഇനിയധികം.. ഇല്ലെന്നോ, ഉണ്ടാവില്ലെന്നോ ഉറപ്പിച്ച്.. എരിഞ്ഞുതീരാൻ തുടങ്ങി..
    അവസാനം വരെ കണ്ണുകൾ ചുറുചുറുക്കോടെ ചിലരെ പ്രതീക്ഷിച്ചിരുന്നു,
    ചിലരുടെ സാന്നിധ്യം പോലും,തന്നെ ജീവിതത്തിലേക്ക് തിരിച്ച്കൊണ്ടുവരും എന്നൊരു മിഥ്യധാരണ പുലർത്തിയിരുന്നു..!!
    പലരുടെയും സാമീപ്യം ഇല്ലാതെപോയതും.. (പിൻവലിഞ്ഞതും) 😔

  • @fingertouchmedia2132
    @fingertouchmedia2132 Місяць тому +1

    ഒടുവിലാൻ ❤

  • @ndevkannur6318
    @ndevkannur6318 Місяць тому +1

    🙏🏻❤️❤️

  • @AlexKoshy
    @AlexKoshy Місяць тому +1

    Superb ❤

  • @sunilchacko2012
    @sunilchacko2012 Місяць тому +3

    എത്ര നല്ലറോള മീസമാധവിനിലെ

  • @stevknr7779
    @stevknr7779 Місяць тому +1

    നഷ്ടത്തിൻ്റെ 18 വർഷം😢