അവർ കണ്ടുമുട്ടുമ്പോൾ.. ജ്ഞാനപീഠ ജേതാക്കളായ ഒ.എൻ.വിയും എം.ടിയും | O. N. V. Kurup |

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 192

  • @abhijithsagar4398
    @abhijithsagar4398 22 дні тому +136

    ഇത് പോലുള്ള രണ്ട് വജ്രകല്ലുകളെ കിട്ടയ മലയാള സാഹിത്യവും സിനിമയും കേരളവും എത്ര ഭാഗ്യം ചെയ്തിരിക്കുന്നു.🙏🙏❤️
    M.T. സാർ O.N.V. സാർ നിങ്ങളെ ആരും ഓർക്കില്ല കാരണം മറന്നാൽ അല്ലെ ഓർക്കാൻ കഴിയൂ.🙏🌹🙏🌸

  • @drsarathrajan8087
    @drsarathrajan8087 21 день тому +40

    മുൻപ് കണ്ടതാണ്...എത്ര മഹത്തായ സംവാദം ഇങ്ങനെയുള്ള സംവാദങ്ങളാണ് സമൂഹത്തിന് ആവശ്യം.... മാതൃഭൂമിമാത്രം അത് തിരിച്ചറിഞ്ഞു...അഭിനന്ദനം ❤️🙏

  • @aarathimg3836
    @aarathimg3836 22 дні тому +24

    മഹാനായ എഴുത്തുകാരന്റെ ഏതാണ്ട് എല്ലാ കൃതികളും വായിച്ചിട്ടുണ്ട്. ഓരോ വായനക്കാരനും ഇതു എന്റെ അനുഭവങ്ങൾ തന്നെ എന്ന് തോന്നുന്ന ആ മാസ്മരിക ശൈലി അന്യാദൃശം.

  • @saralaraghukumar447
    @saralaraghukumar447 21 день тому +18

    രണ്ടു മഹാസാഹിത്യപ്രതിഭകളുടെ സംഗമം കാണാനും കേൾക്കാനും സാധിച്ചതിൽ വളരെ സന്തോഷം ❤

  • @gokulkrishna5672
    @gokulkrishna5672 16 днів тому +7

    അഹങ്കാരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒഎൻവി സാർ ❤

  • @niyashuzain6882
    @niyashuzain6882 22 дні тому +34

    മനസ്സിനൊരു കുളിർമയാണ് ഈ ഇന്റർവ്യൂ ❤

  • @balluraj
    @balluraj 21 день тому +19

    മാതൃഭൂമി ന്യൂസ് ചാനൽ തുടങ്ങിയ സമയത്തു ഈ പ്രോഗ്രാമിന്റെ ആദ്യ എപ്പിസോഡ് ആയിരുന്നു ഇത്. അന്നിത് miss ആക്കിയത് വല്ലാത്ത ഒരു നഷ്ടബോധം തന്നിരുന്നു.

  • @Shankumarvijayan3897
    @Shankumarvijayan3897 17 днів тому +5

    MTV യുടെയും OMV യുടെയും കാലത്തു ജീവിക്കാൻ സാധിച്ചു എന്നത് തന്നെ കാല സ്നേഹികളായ ഓരോ മലയാളിയുടെയും ഭാഗ്യമാണ്.

  • @muhammadkoyiloth3363
    @muhammadkoyiloth3363 22 дні тому +38

    ലോകത്തിലെ ഏറ്റവും വലിയ ലഹരി വായനയാണ്.

    • @adithyalal8197
      @adithyalal8197 18 днів тому

      Sathyam

    • @Chillbaba-1990
      @Chillbaba-1990 15 днів тому +1

      Athonde aayirikkum mattu kitab nirodikkunathe

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN 9 днів тому

      ​@@Chillbaba-1990തീട്ട സങ്കി പണി തുടങ്ങി

  • @30sreekanth
    @30sreekanth 22 дні тому +26

    രണ്ടു ഗുരുക്കന്മാർക്കും നൂറു കോടി പ്രണാമം 🙏🙏🙏

  • @ziyasworld5797
    @ziyasworld5797 21 день тому +4

    മഹാഭാഗ്യം നമുക്കാണ് , എല്ലാവരുടെയും സ്വകാര്യ അഹങ്കാരം . എത്രയോ ബഹുമാനം അർഹിക്കുന്നവർ . അതുല്യരാണ് MT & ONV സർ

  • @PranavakesavamMusics
    @PranavakesavamMusics 21 день тому +2

    അതിമനോഹരമായ സംഭാഷണമായിരുന്നു. മൂന്നു പേരും അവരെ പ്രകാശിപ്പിച്ചു. രണ്ടു പേർ ഇന്നില്ല. പക്ഷേ അവർ ഇപ്പോഴും ഉള്ളതായി തോന്നിപ്പോകുന്നു. മാതൃഭൂമിക്ക് നന്ദി🙏❤

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 21 день тому +4

    ഇവർ മലയാളിയുടെ മനസ്സിൽ മരിച്ചിട്ടില്ല. അവതാരകന്റെ സൗണ്ട് സൂപ്പർ ❤

  • @athirasekharan3657
    @athirasekharan3657 21 день тому +5

    മഴവിലിനു മഞ്ഞുപോകാതിരിക്കാൻ കഴിയില്ല എന്നാൽ മഴവിൽ ഉദിക്കാത്ത ഒരു ലോകം ഉണ്ടാവുകയില്ല ❤️

  • @SulochanaA-eo8tt
    @SulochanaA-eo8tt 16 днів тому

    മലയാളത്തിന്റെ രണ്ട് ചങ്ങാതി മാർ ലോകത്തിന്റെ മായ വലയത്തിൽ മറഞ്ഞു പോയിട്ടും തിളക്കമർന്ന വജ്രാ കല്ലുകൾ പുസ്‌തകമായി അക്ഷരമയി നിറഞ്ഞു നിൽപ്പ് ലോക ചരിത്രങ്ങളെ നിങ്ങൾ ഹൃദയം നിറഞ്ഞ രക്ത പുഷ്‌പ്പാർച്ചന 🌹🌹

  • @livethelife_since
    @livethelife_since 14 днів тому

    കണ്ണിമ ചിമ്മാതെ കാതടക്കാതെ കണ്ടിരുന്ന സംഭാഷണം...ഗംഭീരം..നന്ദി

  • @iamhere4022
    @iamhere4022 22 дні тому +9

    കേട്ടിരുന്നു പോയി.. സമയം പോയതറിഞ്ഞില്ല 🙏

  • @MohananThenoor
    @MohananThenoor 22 дні тому +6

    വളരെ നന്നായി ആസ്വദിച്ചു ഈ വർത്തമാനം

  • @v.pummer5143
    @v.pummer5143 21 день тому +6

    ഈ മഹാന്മാർ എന്റെ ബല്യ കാലത്തേക്ക് എന്നെ കൊണ്ട് പോയി

  • @AjayVidyasagar
    @AjayVidyasagar 20 днів тому +2

    MT Sir & ONV Sir are such legends and seeing them both together is a special treat. Salute to Mathrubhumi for giving all of us such a treat. Thank you!

  • @anilkumar1976raji
    @anilkumar1976raji 19 днів тому

    ഇവരുടെ കഥകളും, കവിതകളും വായിക്കുമ്പോൾ, കേൾക്കുമ്പോൾ സമയത്തെ പറ്റി നമ്മൾ മറന്നു പോകും ഇവിടെ യും നൽപ്പത്തഞ്ചു മിനിറ്റ് കടന്നുപോയത് അറിഞ്ഞതേ ഇല്ല 🙏🙏❤️

  • @prasanthkrnair6990
    @prasanthkrnair6990 17 днів тому +1

    കണ്ണടച്ച് കേട്ടാൽ MT യുടെ voice പ്രിയന്റെ പോലെ 😊

  • @suresheladath7808
    @suresheladath7808 14 днів тому

    നല്ല അഭിമുഖം... രണ്ട് മഹാമേരുക്കളെ... കോർത്തിണക്കാൻ ചോദ്യകർത്താവിന് പറ്റി❤

  • @anvarsadath3521
    @anvarsadath3521 20 днів тому +1

    നുര ചിന്നിക്കരണം മറിഞ്ഞ് മറിഞ്ഞ് പുഴ പിന്നെയും ഒഴുകി പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഒഎൻവി സാർ ഉദാഹരിച്ചത് ഇങ്ങനെ

  • @mohandasthempallam6299
    @mohandasthempallam6299 21 день тому +1

    എത്ര മനോഹരം ഈ പറച്ചിലുകൾ 👍

  • @ndbinny70
    @ndbinny70 20 днів тому +2

    Watching this two legends together is gorgeous to the core..!!♥️ they are two eyes of kerala Pradesh literature world..!! ❣️

  • @Hari-jx6gr
    @Hari-jx6gr 19 днів тому +6

    ഇതൊക്കെ ഇന്നത്തേ യുവജനങ്ങൾ മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്യണം., മലയാള ഭാഷയുടെ മണിമുത്തുകൾക്ക്., പ്രണാമം🙏.

  • @SwaminathanKH
    @SwaminathanKH 21 день тому +3

    ഒറ്റ ഫ്രയിമിൽ രണ്ട് പ്രതിഭകൾ...🙏🙏🙏

  • @SahidSakkaria
    @SahidSakkaria 21 день тому +12

    ചവറ❤❤❤
    ഒരു വട്ടം കൂടി എൻ ഓർമ്മകൾ മാത്രം 😢😢😢 തിരുമുറ്റത്ത് എത്തുവാൻ മോഹം😢😢😢
    കെപിഎസി ചവറ❤❤❤
    രണ്ടും ഇതിഹാസങ്ങൾ❤❤❤

  • @MohammedAshraf-tl9vl
    @MohammedAshraf-tl9vl 15 днів тому

    ഒ എൻ വിസാറ് പറഞ്ഞത് പോലെ മഴവില്ല് മാഞ്ഞുപോകുക തന്നെ ചെയ്യും പക്ഷെ പുതിയ മഴവില്ലുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും മഹാപ്രതിഭകൾക്കുമുന്നിൽ പ്രണാമം

  • @BabuAmbalanirappu
    @BabuAmbalanirappu 16 днів тому +1

    Two ജീനിയസ് ❤❤

  • @rajkrishnank.r2767
    @rajkrishnank.r2767 15 днів тому

    നിറയെ മുത്തുകൾ വാരി വിതറിയാണ് ഇരുവരും പോയത്..❤❤

  • @chandranck-d6w
    @chandranck-d6w 22 дні тому +3

    PRANAMAM M.T.SIR, PRANAMAM O.N.V SIR.👋💕💕💕

  • @shebaabraham687
    @shebaabraham687 22 дні тому +4

    മലയാളത്തിന്റെ അഭിമാനം ഒ എൻ വി എം ടി 🙏🌹

  • @starvedios2023
    @starvedios2023 18 днів тому +1

    ഇവരുടെ ഒകെ മനസ്സിൽ പണ്ടത്തെ കാലം തന്നെ എന്നും വേണം എന്നാണ്.. അതായത് ലോകം സൗകര്യങ്ങളുടെ അവസ്ഥയികെയ്ക് മാറുന്നത് ഇഷ്ടം ഇല്ലാത്ത ആൾകാർ സത്യത്തിൽ വികസന വിരോധികൾ അല്ലെ..??

    • @binduc9834
      @binduc9834 15 днів тому

      മനസിൽ പണ്ടത്തെ കാലം ഉണ്ടെങ്കിൽ എങ്ങനെ വികസന വിരോധികളാവും

  • @Mubasa-n4z
    @Mubasa-n4z 21 день тому

    Wonderful interview,i had to watch it second time due to difficult understand ing quickly.❤❤❤❤❤❤

  • @radhalakshmi3121
    @radhalakshmi3121 12 днів тому

    Malayala Bhasha yude jnana peeda jethakkalku Pranamam ❤🎉 Very interesting sambhashanam,good friends, nice avatharakan. Thank you so much Mathruboomi🎉❤😢

  • @raghavevadakans1946
    @raghavevadakans1946 21 день тому +2

    മഹാത്മാക്കൾ ❤❤❤🙏🙏🙏🙏

  • @georgemeladoor3353
    @georgemeladoor3353 22 дні тому +2

    🙏🙏.. Mt sir സംസാരിക്കുന്നു..

  • @arkkartha4653
    @arkkartha4653 21 день тому +2

    ഇനി ഓർമകൾ മാത്രം...പ്രണാമം😢

  • @huupgrds9503
    @huupgrds9503 22 дні тому +5

    Legends ❤

  • @rajasekharg590
    @rajasekharg590 21 день тому +1

    The great two persons ❤️ ♥️

  • @durgakrishnalovers7978
    @durgakrishnalovers7978 21 день тому +2

    O N V And M T V ❤❤❤❤

  • @dasanb.k2010
    @dasanb.k2010 22 дні тому +4

    സുകൃതം, നമ്മുടെ.

  • @Ambili222
    @Ambili222 18 днів тому

    Great, great and great episode.

  • @rasheedkaripuram4858
    @rasheedkaripuram4858 20 днів тому

    മലയാളത്തിന്റെ മഹാരധൻമാർക്ക് പ്രണാമം 🌹🌹

  • @ptzram8306
    @ptzram8306 20 днів тому

    Big salute മാതൃഭൂമി 🎉

  • @ijasiwtr1688
    @ijasiwtr1688 22 дні тому +4

    അന്നത്തെ കമ്മ്യൂണിസ്റ്റ്‌ ❤

  • @anoopphotossamved
    @anoopphotossamved 20 днів тому

    മലയാളികളുടെ മഹാഭാഗ്യം മരണത്തിനു കവർന്നെടുക്കാൻ കഴിയാത്ത രണ്ടു പ്രതിഭകൾ
    നമസ്കാരം🙏🙏🙏🙏🙏🙏

  • @faizal3815
    @faizal3815 17 днів тому

    ഈ രണ്ടു വ്യക്തിത്വങ്ങൾ ഇലാത്ത ലോകത്തു നാമിന്നും ജീവിക്കുന്നു..

  • @giridharv-kn2vt
    @giridharv-kn2vt 22 дні тому +10

    ഈ intervew ഏത് വർഷമാണ് നടന്നത്?

  • @Raveendran-gx9nz
    @Raveendran-gx9nz 20 днів тому

    ONV and MTV ❤❤🙏🙏🎉🎉 pranamam

  • @mohammedhaneefa8197
    @mohammedhaneefa8197 18 днів тому

    മലയാളത്തിലെ ഇഷ്ടപ്പെട്ട എഴുത്തുകാരൻ എന്ന ചോദ്യത്തിന് എം ടി യുടെ മറുപടി ഒറ്റവാക്കിൽ... "ബഷീർ"😊

  • @wibewin3835
    @wibewin3835 22 дні тому +3

    Great people, salute them!!

  • @azifredamigo6621
    @azifredamigo6621 12 днів тому

    ചിരിക്കുന്ന MT ❤

  • @vijayakrishnannair
    @vijayakrishnannair 11 днів тому

    Nice 👍

  • @sukumarankv5708
    @sukumarankv5708 15 днів тому

    Excellent

  • @ravinv370
    @ravinv370 18 днів тому

    സാഗരങ്ങളെ ഒറിജിനൽ ഞാൻ ONV യുടെ ഡയറിയിൽ കണ്ടിട്ടുണ്ട്. വൃത്താധിഷ്ടിത കവിത ആ ആ ഈ ഈ ചേർത്ത് പാട്ടാക്കുന്നത് എങ്ങനെ എന്ന് അദ്ദേഹം പറഞ്ഞു തന്നു.

  • @Catastrophe_0012
    @Catastrophe_0012 20 днів тому

    8:39 - Exactly what every malayali feels about these legends 💎

  • @rahulrajan2993
    @rahulrajan2993 19 днів тому

    Super ഇന്റർവ്യു 😊

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 13 днів тому

    Pranamams Greatest Legends🙏🏻🙏🏻🙏🏻🙏🏻

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 20 днів тому

    What a great conversation. 🙏🏻

  • @shihabudheenshihab4149
    @shihabudheenshihab4149 19 днів тому

    സമയം പോയതറിഞ്ഞില്ല എത്ര മനോഹരമായിട്ടാണ് ഇവർ രണ്ടു പേരും സംസാരിച്ചത്

  • @rasheedkoloth4356
    @rasheedkoloth4356 5 днів тому

    MTV and ONV ❤

  • @SatheeshEk-s7u
    @SatheeshEk-s7u 16 днів тому

    വികൽപ്പസങ്കൽപ്പങ്ങളുടെ സാഹിത്യകാരൻ അതാണ് ഈ ചരിത്രം

  • @meghan7240
    @meghan7240 19 днів тому

    എന്താ വാക്കുകൾ.. ഓർമ്മ.. ബുദ്ധി.. !

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 22 дні тому +3

    Genious M T ,NV,ONV,Azhikode

  • @febinlazer9627
    @febinlazer9627 22 дні тому +6

    Audio എഞ്ചിനീയർ അല്പം കൂടി ശ്രദ്ധിക്കണം.
    MT യുടെ ശബ്ദത്തിന് high കുറവായതിനാൽ clarity കുറവുണ്ട്.
    Anchor ന്റെ voice നന്നായി ബൂസ്റ്റ് ചെയ്തിട്ടുണ്ട്. Dubbing ആണോ എന്ന് feel ചെയ്യുന്നുണ്ട്.
    പേര് എഴുതി കാട്ടുമ്പോൾ (lower third )audio fx ന് level കൂടുതൽ ആണ്..., കേൾവിയെ അലോസരപെടുത്തുന്നു.
    നല്ല program ❤

  • @AjithKumar-cy5eg
    @AjithKumar-cy5eg 19 днів тому

    ആശയം എന്നും മാറ്റി എഴുതുവാന്‍ തയ്യറായില്ല.❤

  • @gkmangat5021
    @gkmangat5021 16 днів тому

    പ്രണാമം മഹാനുഭാവരേ ......❤️🙏🏼❤️🙏🏼

  • @sreeshmasree9576
    @sreeshmasree9576 21 день тому

    ❤️❤️അഭിമുഖം 👌🏻👌🏻

  • @ajeshjp8659
    @ajeshjp8659 20 днів тому

    ONV smile very beautiful

  • @tjoseph6264
    @tjoseph6264 20 днів тому +1

    ONV is an extrovert, MT is an introvert, that's the difference. അതിൻ്റെ കാരണം ONVയുടെ കുടുമ്പം കുറച്ചുകൂടി സമ്പന്നമായിരുന്നു. MTയുടെ മുമ്പിലോ വൈകിട്ട് അത്താഴത്തിനു കറി എന്തെന്ന് വിഷമിക്കുന്ന അമ്മയും

  • @McCullum-kx6ve
    @McCullum-kx6ve 19 днів тому

    The Legends❤❤❤

  • @Godofdaytrades
    @Godofdaytrades 21 день тому

    The great personalities......❤❤❤❤❤

  • @AneeshM-cl5us
    @AneeshM-cl5us 18 днів тому

    2 Legends❤

  • @rajeshgeorge6093
    @rajeshgeorge6093 12 днів тому

    nice

  • @AyyappanAyyappan-r7c
    @AyyappanAyyappan-r7c 21 день тому +1

    മലയാള സാഹിത്യത്തിന്റെ മഹാരഥന്മാർ ❤️❤️🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @SivadasanSiva-q3f
    @SivadasanSiva-q3f 16 днів тому

    രണ്ടു മഹാ വ്യക്തികൾ തന്നെ, എന്നാൽ M. T. നിന്ദിച്ചത് സനാതന ധർമ്മത്തെ.

  • @KrishnadasanKrishnadasan-y9u
    @KrishnadasanKrishnadasan-y9u 22 дні тому +1

    മലയാളിയുടെ പ്രിയ എഴുത്തുകാർ.

  • @reenaajuvargheesh7735
    @reenaajuvargheesh7735 22 дні тому +1

    2 legends adharaanjalikal

  • @praveenuae08
    @praveenuae08 18 днів тому

    രണ്ടു ഇതിഹാസങ്ങൾ

  • @ajimonkannath3786
    @ajimonkannath3786 18 днів тому

    ഇവരൊക്കെ പറയുന്ന വാക്കുകൾ വള്ളി പുള്ളി തെറ്റാതെ ഒരു പേപ്പറിൽ പകർത്തിയാൽ അത് ഒരു ബുക്ക്‌ എഴുതാനുള്ളത് ഉണ്ടായിരുന്നു ♥️

  • @joylukose6638
    @joylukose6638 17 днів тому

    എനിക്ക് ഒരു ജന്മം കൂടെ തന്നിരുന്നെങ്കിൽ..........അമ്മേ......!!!

  • @raheemam
    @raheemam 20 днів тому

    Nice!

  • @Snair269
    @Snair269 22 дні тому +4

    വയലാറും എം.ടി. വാസുദേവൻ നായരും തമ്മിൽ സൗഹൃദമുണ്ടായിരുന്നോ?

  • @sobhitham
    @sobhitham 21 день тому

    ആദരാഞ്ജലികൾ

  • @umarmuktharap
    @umarmuktharap 17 днів тому

    മലയാളത്തിൻ്റെ ♥️

  • @jayaprasad8870
    @jayaprasad8870 22 дні тому

    Salutation sir❤

  • @ajithakumaritk1724
    @ajithakumaritk1724 15 днів тому

    മുൻപിലുള്ള ആളിൻ്റെ തല കൊണ്ട് എനിക്കു കാണാൻ പറ്റുന്നില്ല ടീച്ചർ എന്ന പരാതി ഇന്നുമുണ്ട്😮😅!

  • @sudarsanangurukripa7370
    @sudarsanangurukripa7370 15 днів тому

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @Mubasa-n4z
    @Mubasa-n4z 21 день тому

    Two greatest writers to be born in india and belongs to gods own country kerala.

  • @sadhamsadhu6307
    @sadhamsadhu6307 18 днів тому

    ♥️♥️♥️

  • @ReaderSha
    @ReaderSha 19 днів тому

    ❤️💎❤️💎

  • @KrishTuttu-z9g
    @KrishTuttu-z9g 19 днів тому

    ജീവിതാനുഭവങ്ങൾ എങ്ങനെ മനോഹരമായ കഥകളും, കവിതകളും ആകുന്നു എന്ന് നോക്കൂ.

  • @SURESHDIVAKARAN-e3i
    @SURESHDIVAKARAN-e3i 22 дні тому

    ee abhimukham kanan kazhinjathe janma punyam thanks

  • @PrasannanG-s3m
    @PrasannanG-s3m 16 днів тому

    Manmaranja jnanapeeda gurukkanmarude sambhashanam hrudyamayirunnu nandi

  • @prasanthpanicker5588
    @prasanthpanicker5588 20 днів тому

    Changes r natural and is bound to happen. It has been happening for mellenias. But let us hope for a better change and future. Progression is inevitable. 😮😊

  • @prasadk1179
    @prasadk1179 20 днів тому

    പ്രണാമം🙏🌹

  • @jalalazeez5298
    @jalalazeez5298 21 день тому

    👏👏👏👏👏👏👏👏👏👏💕 🌹