സഫാരിയിൽ ആണ് സാറിന്റെ എപ്പിസോഡുകൾ കണ്ടത്.. മായം കലർത്തതെ.. എന്നാൽ ആരെയും വേദനിപ്പിക്കാതെയുള്ള നിങ്ങളുടെ വിവരണം അത് എളുപ്പമല്ല.. സത്യസന്ധമായ അവതരണം..മണി ചേട്ടന്റെ ഏറ്റവും നല്ല പെർഫോമെൻസുകളിൽ ഒന്നാണ് ആയാളും ഞാനും തമ്മിൽ 🥰👌
മറവത്തൂർ കനവിൽ കോഴിയെയും കൊണ്ട് ബസ് ന്റെ മുകളിൽ ഇരുന്ന് ഒരു entry ഉണ്ട് മണിച്ചേട്ടന് അത് സൂപ്പർ ആണ്..ഇപ്പോഴും ആ song കാണുമ്പോൾ കോഴിയെ പോലെ കൊക്കുന്ന ഒരു സീൻ കാണുമ്പോൾ ചിരി വരും.... മണിച്ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് പുതുമുഖ സംവിധായകരുടെ പടത്തിൽ ചിന്തിക്കാൻ പറ്റാത്ത റോളുകൾ ചെയ്ത് വച്ചേനെ... പക്ഷെ... എല്ലാം ഓർമ്മകൾ മാത്രമായി അദ്ദേഹം നമ്മളെ വിട്ട് പോയി.. 💔
അയാളും ഞാനും തമ്മിൽ ആ സീൻ അതൊരു വല്ലാത്ത സീനാണ് 👌അതിനു പിന്നിൽ നിങ്ങളുടെ നിർബന്ധ ബുദ്ധി ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ഒരു സിനിമയുടെ ഉൾക്കാമ്പ് അത് ഡയറക്ടർ തന്നെയാണ് Hats of you sir.❤❤
സഫാരിയിൽ ഡെന്നീസ് ജോസഫ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടിരുന്നതു പോലെ വളരെ ഹൃദ്യം ആയി കാര്യങ്ങൾ പറഞ്ഞു പോകുന്നത് ഒരു ലാൽ ജോസ് സിനിമ പോലെ കണ്ടിരിക്കാം🎉🎉🎉🎉🎉
എല്ലാം പറഞ്ഞു കഴിഞ്ഞ് അവസാനം ആ സീനുകൾ ഒക്കെ കാണിച്ചപ്പോ വെല്ലാത്ത വിഷമം തോന്നി. തികച്ചും സാധാരണക്കാരൻ ആയി ജനിച്ച് ഇത്രയും ഉയരങ്ങൾ എത്തണമെങ്കിൽ അത് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസത്തിൻ്റെ യും കഠിനാധ്വാനത്തിൻ്റെ ഫലം തന്നെ ആണ്...മരിച്ചിട്ടില്ല....കലയിലൂടെ എന്നും ജീവിക്കും....
ക്യാപ്റ്റൻ രാജു വളരെ മാന്യൻ ആയ ഒരു സാധു മനുഷ്യൻ ആണ്. സിനിമ മേഖലയിൽ ഉള്ള പലരും പറഞ്ഞിട്ടുണ്ട്.2015 ഇൽ ഞാൻ മസ്കറ്റ് ലേക്ക് ഫ്ളൈറ്റിൽ പോകുമ്പോൾ ആ ഫ്ളൈറ്റിൽ ഉണ്ടായിരുന്നു.
ലാൽ ജോസ് നല്ല മനസിന് ഉടമ ആണ് എന്നത് സംസാരത്തിൽ തന്നെ ഉണ്ട് ലവ് യു ചേട്ടാ... ചാന്തു പൊട്ടു ഒറ്റ സിനിമ മതി ഇന്ത്യ യിൽ എവിടെ പോയാലും ഏതു ഡയരക്ടർമാരുടെ മുന്നിലും നെഞ്ച് വിരിച്ചു നിൽക്കാൻ 💥
ലാൽ ജീ അറിയാം ഗൾഫ് പ്രോഗ്രാം ദിലീപ് ഒക്കെയുള്ള ജിസ് വിജയൻ ചേട്ടന്റെ direction നിൽ ഒള്ള ലാൽ ജീ ആയിരുന്നു ഫുൾ മേൽനോട്ടം ഞാനതിൽ ആർട്ട് വർക്ക് ചെയ്തത് കവലിയൂർ മഹേന്ദ്രൻ ആയിരുന്നു ആർട്ട് ഡയറക്ടർ, മണി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ലാൽ ജീ ഡയറക്ടർ ചെയ്ത്കൊണ്ട് നിൽക്കുന്നത് മണിയുടെ ദേഷ്യം ആള് പാവമാണ് അവനു ഓർജ്ജിനളായിട്ട് ചെയ്യാൻ ഒള്ള ഒരു വെമ്പലാണ് അവന്റേത്, ഏതായാലും മണിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞതിൽ ഒരുപാട് സന്തോഷം ലാൽ ജീ 🙏മനോഹരം 🤝
അപകർഷത ബോധം ഉണ്ടായിരുന്നെങ്കിൽ അയാൾ സിനിമയിൽ എത്തുമായിരുന്നില്ല മിസ്റ്റർ. താൻ വലിയ എന്തോ മുന്തിയ കൂട്ടം ആണെന്ന് തെറ്റിദ്ധാരണയും പേറി മറ്റുള്ളവരെ തരം താഴ്ത്താൻ ശ്രമിക്കുന്ന നേരം വെളുക്കാത്ത പാഴുകൾ ഓരോ ഊളത്തരവും എഴുന്നള്ളിച്ച് വരും.
@ അത് തന്നെയാണ് സുഹൃത്തേ പറഞ്ഞത് . ആ മേൽക്കോയ്മ ആഗ്രഹിച്ചതും അത് ലഭിക്കാൻ വെണ്ടി ഒരു കൂട്ടം ആൾക്കാരെ തീറ്റിപ്പോറ്റി കൂടെ കൊണ്ടുനടന്നതും ആൾക്കാരെ ആഘോഷപൂർവം സഹായിച്ചിരുന്നതും എല്ലാം ഉള്ളിൽ ഉണ്ടായിരുന്ന അപകർഷതാ ബോധം മറക്കാൻ വേണ്ടി ആയിരുന്നു. പാവം വലിയൊരു കലാകാരൻ ആയിരുന്നു പക്ഷേ കൂടെ ഉണ്ടായിരുന്ന ആൾക്കാരെ മനസിലാക്കാതെ അവരുടെ പുകഴ്ത്തലിൽ വീണു ജീവിതം നശിപ്പിച്ചു കളഞ്ഞു
ലാൽ ജോസ് sir മലയാള സിനിമയിലെ തലയെടുപ്പ് അഹങ്കാരം കാണിക്കാത്ത എനിക്കിഷ്ടപ്പെട്ട ഡയറക്ടറിൽ ഒരാൾ ഇദ്ദേഹം പറയുന്നതിൽ വളരേ സത്യമുണ്ട് എന്നാണെന്റെ പക്ഷം....മാത്രമല്ല പറയപ്പെടുന്നാളിന്നോ കുടുംബത്തിനോ മറ്റോ തരം താഴ്ത്താലോ മോശമാക്കലോ ഇല്ലാതെ കാര്യങ്ങൾ വ്യക്തമാക്കുന്നു..കഥ തുടരട്ടെ ❤👍🏻
Lal jose sir nte biography oru video iloode ariyan kazhiyukayaanenkil valare santhosham... (Balya kaalathe kurichum cinemayilekku varunnathu vare yumulla jeevitham..)
എനിക്ക് അയാളും ഞാനും മൂവി കാണുമ്പോ മണി കാലുപിടിച്ചു കരയുന്നത് കാണാൻ പേടിയാണ് അത്രേം natural ആണ്, അതിന്റെ അഭിനയത്തിന്റെ ആണോ എന്നറിയില ആ മൂവി കാണുമ്പോ ഈ scene skip ചെയ്യും
ലാൽ ജോസ് ആയി നല്ല friendship ആയിരുന്നു എങ്കിൽ ലാൽ ജോസിന്റെ തന്നെ പല സിനിമകളിലും ഉണ്ടാകുമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് മീശ മാധവൻ, ചാന്തുപൊട്ട്, അങ്ങനെ ഒരുപാട് സിനിമകളിൽ ഉണ്ടാകുമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് അതിൽ ഒക്കെ മണിക്ക് ഗംഭീരമായി ചെയ്യാൻ പറ്റുന്ന characters ഉണ്ടാവുമായിരുന്നു
Great Mani Chettan..Excellent episode and very sincere narration dear Lal Sir..really touching..thank you so much..Mookambika Devi bless you..please take care..regards..
@@pastormartinsempai6371😂😂 mani keralathile ചരിത്ര പുരുഷൻ ആണ് 😂 നിയോ 😂😂 നിനക്ക് ഒകെ ഒരു നടൻ ആവാൻ പറ്റുമോ 🤣🤣🤣🤣🤣🤣 പാട്ട് കാരൻ ആവാൻ പറ്റുമോ 🤣🤣🤣മിമിക്രി ചെയ്യാൻ പറ്റുമോ 🤣🤣 മണി എല്ലാത്തിലും ചരിത്രം എഴുതി 🤣🤣 biography വരെ സിനിമ ആയി 😂😂😂 നിയോ 🤣🤣🤣🤣🤣🤣🤣🤣🤣പോടാ പൊട്ടാ 😂😂...
അടിസ്ഥാന വിദ്യാഭ്യാസം മണിക്കുണ്ട്.. ഏത് ബിരുദത്തിൽ ആണ് മനുഷ്യന്റെ സ്വഭാവ രൂപീകരണം പഠിപ്പിക്കുന്നത്.. മനുഷ്യന്റെ സ്വഭാവം രൂപപ്പെടുന്നത് ജീവിത സാഹചര്യങ്ങളും പരിചയപെടുന്ന മറ്റ് മനുഷ്യരേയും ആശ്രയിച്ചാണ്...
@@TheVijeshvijayValre sariyaane vakathirivillel vere Enthe undayittum karayam illaaa oru 20 vayasu vare chila alkrkke ee vakathirivu undakilla athe aa prayathitne aane ullavarum unde athe valarthu gunam konde kittunnthane athine ippalum oru vakathirivum illatha anekam per nammale chuttum unde
@@jjakajj7125 ആ മനുഷ്യൻ മരിച്ച പോൾ തിങ്ങി കൂടിയ മനുഷ്യരെ കണ്ടാൽ പുള്ളി അഹങ്കാരി ആണോ അല്ലയോ എന്ന്. എത്രപേരെ പുള്ളി സഹായിച്ചിട്ട് ഉണ്ടെന്നും.. നിങ്ങളെ പോലെ ഉള്ള കുറെ എന്നങ്ങൾക്ക് ജാതി വച്ചു കൊണ്ട് പുള്ളിയെ അംഗീകരിക്കാൻ ബുദ്ധി മുട്ട് ആകും. ഇവിടെ മമ്മൂട്ടിയും ദിലീപ് പ്രിത്വിരാജ് ഒക്കെ എത്ര മാത്രം സ്വന്തം ഫിലിം ഇന്റർഫിയർ ചെയുന്നു അവർക്കൊന്നും തോന്നാത്ത അഹങ്കാരം മണി ഉണ്ടെന്ന് തോന്നുന്നതും ഇതേ മനോഭാവം. ഓട്ടോ ഓടിച്ചു നടന്നവൻ ആളാകണ്ട എന്ന ജാതി ചിന്ത
ഒരു ഇടിമുഴക്കം പോലെയുള്ള ജീവിതം ആയിരുന്നു മണിയുടേത്, ഇന്ന് ഇറങ്ങുന്ന പല സിനിമകളും കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്,ഈ വേഷം മണി ചെയ്യണം, കിടിലൻ ആയിരിക്കും. എന്നൊക്കെ പേഴ്സണലി എനിക് മണിയെ ഇഷ്ടമല്ല
ലാൽജോസിന് യൂട്യൂബിൽ വീഡിയോ ചെയ്യാനും മറ്റു ഇൻറർവ്യൂ ചെയ്യാനും ഏറ്റവും കംഫർട്ടബിൾ.. മായന്നൂർ പുഴ തീരത്തുള്ള വീട് തന്നെയാണ്.... സ്വന്തം വീടിൻറെ ഒരു മൊഞ്ച് അത് വേറെ തന്നെയാണ്😊
മണിക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ നല്ല ഒരു വിശ്വസ്തനായ ചങ്ങാതി അല്ലെങ്കിൽ മാനേജർ ഇല്ലായിരുന്നു. കൂട്ടുകാർ എന്ന് പറഞ്ഞു കൂടെക്കൂടിയവന്മാർ എല്ലാവരും കൂടി അയാളെ കുളിപ്പിച്ച് കിടത്തി. ബിസിനസ് ബുദ്ധിയും വിദ്യാഭ്യാസവുമുള്ള ഒരു മാനേജർ ഉണ്ടായിരുന്നു എങ്കിൽ മണി ഇന്നും ജീവിച്ചേനെ. പല വിവാദങ്ങളിൽ നിന്നും പുള്ളിക്ക് രക്ഷപെടാൻ പറ്റുമായിരുന്നു.
ഓരോ ആളുകൾക്കും അവരുടെ കാഴ്‌ചപ്പാടിൽ ഉള്ള കഥകൾ ആയിരിക്കും ,ഇതേ കഥ മറ്റൊരാൾ പറഞ്ഞാൽ മാറി പോകും . ഇന്ന് മണിച്ചേട്ടൻ ജീവിച്ചിരിപ്പില്ല ,അദ്ദഹം ഉണ്ടായിരുന്നു എങ്കിൽ ഈ കഥകൾ മറ്റൊരു രീതിയിൽ ആയിരിക്കും അവതരിപ്പിക്കുക . അന്ന് ലാൽജോസ് എന്ന വ്യക്തി അല്പം അഹങ്കാരം ഉള്ള ആളായി വേണമെങ്കിൽ മാറ്റി പറയാം ....
വളരെ കഴിവുള്ള നടൻ ആയിരുന്നു മണി . പക്ഷെ ലഹിരി ഉപയോഗം , കൂട്ടുകാരെ നിലക്ക് നിരത്താത്തതു പിന്നെ പ്രശസ്തി വന്നപ്പോൾ ഉളള താൻപോരിമ . മലയാളത്തിൽ അവസരം കുറഞ്ഞു , അന്യഭാഷയിൽ പോയി . അവിടെയും അവസരങ്ങൾ കുറഞ്ഞു . ദൃശ്യം തമിഴ് സിനിമ ജീത്തു ജോസഫ് മാണിയെ ഒന്ന് രക്ഷിച്ചു എടുക്കാൻ വിളിച്ചു കൊടുത്തതാണ് . ഷാജോൺ ചെയ്തതിന്റെ ഒരു 10 percent പോലും വന്നില്ല . പ്രേം പ്രകാശ് കാശ് കൊണ്ട് കൊടുത്തപ്പോൾ വാങ്ങിച്ചു ഒരേറു കൊടുത്തു എന്ന് പറഞ്ഞു കേട്ടു .മണി മെല്ലെ സിനിമയിൽ നിന്ന് ഔട്ടായി . ആരും വിളിക്കാതെ സ്റ്റേജ് ഷോ മാത്രം ആയി .ശ്രദ്ധിച്ചു ജീവിച്ചിരുന്നേൽ ഇപ്പോഴും നല്ല പടങ്ങളിൽ അഭിനയിച്ചു മാണി നിന്നെന്നേ .
ആനക്കര എന്ന സ്ഥലത്ത് നീലത്താമര സിനിമയുടെ ഷൂട്ട് നടക്കുമ്പോഴാണ് താങ്കളെ നേരിട്ട് കാണുന്നത്. ആക്കാലത്തു നിങ്ങളുടെ ഐക്കോണിക് ആയ കുറുകെ പച്ചയും വെള്ളയും വരകളുള്ള ടി ഷർട്ടും ഇട്ടു വണ്ടിയിറങ്ങി പോകുന്നത് കണ്ടു. പിറ്റേന്ന് വന്നപ്പോൾ കാലത്തു തന്നെ ഷൂട്ട് നിർത്തി പോകുന്ന തിരക്ക്. അപ്പോഴാണറിയുന്നത്. ലോഹിതദാസിന്റെ മരണം.
സഫാരിയിൽ ആണ് സാറിന്റെ എപ്പിസോഡുകൾ കണ്ടത്.. മായം കലർത്തതെ.. എന്നാൽ ആരെയും വേദനിപ്പിക്കാതെയുള്ള നിങ്ങളുടെ വിവരണം അത് എളുപ്പമല്ല.. സത്യസന്ധമായ അവതരണം..മണി ചേട്ടന്റെ ഏറ്റവും നല്ല പെർഫോമെൻസുകളിൽ ഒന്നാണ് ആയാളും ഞാനും തമ്മിൽ 🥰👌
അവസാനകാലങ്ങളിൽ കലാഭവൻ മണിക്ക് കിട്ടിയ ഒരു മികച്ച വേഷം തന്നെയാണ് അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ആ പോലീസ് ക്യാരക്ടർ
മറവത്തൂർ കനവിൽ കോഴിയെയും കൊണ്ട് ബസ് ന്റെ മുകളിൽ ഇരുന്ന് ഒരു entry ഉണ്ട് മണിച്ചേട്ടന് അത് സൂപ്പർ ആണ്..ഇപ്പോഴും ആ song കാണുമ്പോൾ കോഴിയെ പോലെ കൊക്കുന്ന ഒരു സീൻ കാണുമ്പോൾ ചിരി വരും.... മണിച്ചേട്ടൻ ഇപ്പോഴും ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് പുതുമുഖ സംവിധായകരുടെ പടത്തിൽ ചിന്തിക്കാൻ പറ്റാത്ത റോളുകൾ ചെയ്ത് വച്ചേനെ... പക്ഷെ... എല്ലാം ഓർമ്മകൾ മാത്രമായി അദ്ദേഹം നമ്മളെ വിട്ട് പോയി.. 💔
മണിയെ കാണാൻ പണ്ട് നല്ല ഐശ്വര്യമായിരുന്നു. പിന്നെ മദ്യപാനം കാരണം അതെല്ലാം പോയി
അത് കരൾ രോഗം കാരണം ആണ്. കരൾ നിസാരക്കാരൻ അല്ല. പലരും കരളിന്റെ കാര്യം ശ്രദ്ധിക്കാറില്ല
മറവത്തൂർ സീനിൽ മണി പറഞ്ഞത് ശെരിയാണ്,അവിടെ കരയാൻ ഇല്ല
ലാലു സർ.. ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രം 70 എപ്പിസോടും കണ്ടു.... Tnx sir 🙏🙏🙏
അയാളും ഞാനും തമ്മിൽ ആ സീൻ അതൊരു വല്ലാത്ത സീനാണ് 👌അതിനു പിന്നിൽ നിങ്ങളുടെ നിർബന്ധ ബുദ്ധി ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ഒരു സിനിമയുടെ ഉൾക്കാമ്പ് അത് ഡയറക്ടർ തന്നെയാണ് Hats of you sir.❤❤
This narration 👌👌👌 ഇരുത്തി കളഞ്ഞു
മണിച്ചേട്ടൻ മരിച്ച വാർത്ത അറിഞ്ഞു പോയ നിമിഷത്തെക്കുറിച്ചു സാർ പറഞ്ഞത് 🥹നമ്മളാ നിമിഷം മനസ്സിൽ കണ്ടത് പോലെ... 🥹
നല്ല അഹങ്കാരിയാണ് മണിച്ചേട്ടൻ എനിക്ക് അനുഭവമുണ്ട്
അപാര സീൻ തന്നെയാണ് മണിച്ചേട്ടൻ തകർത്തഭിച്ച് ആസിം വീണ്ടും വീണ്ടും കാണാൻ മനസ്സ് വെമ്പുന്നു
സഫാരിയിൽ ഡെന്നീസ് ജോസഫ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടിരുന്നതു പോലെ വളരെ ഹൃദ്യം ആയി കാര്യങ്ങൾ പറഞ്ഞു പോകുന്നത് ഒരു ലാൽ ജോസ് സിനിമ പോലെ കണ്ടിരിക്കാം🎉🎉🎉🎉🎉
പച്ച മനുഷ്യനാ മണി ❤️🙏
എല്ലാം പറഞ്ഞു കഴിഞ്ഞ് അവസാനം ആ സീനുകൾ ഒക്കെ കാണിച്ചപ്പോ വെല്ലാത്ത വിഷമം തോന്നി.
തികച്ചും സാധാരണക്കാരൻ ആയി ജനിച്ച് ഇത്രയും ഉയരങ്ങൾ എത്തണമെങ്കിൽ അത് അദ്ദേഹത്തിൻ്റെ ആത്മവിശ്വാസത്തിൻ്റെ യും കഠിനാധ്വാനത്തിൻ്റെ ഫലം തന്നെ ആണ്...മരിച്ചിട്ടില്ല....കലയിലൂടെ എന്നും ജീവിക്കും....
അപരമായ കഴിവുള്ള ഒരു ആക്ടർ ആയിരുന്നു മണിച്ചേട്ടൻ
ക്യാപ്റ്റൻ രാജു വളരെ മാന്യൻ ആയ ഒരു സാധു മനുഷ്യൻ ആണ്. സിനിമ മേഖലയിൽ ഉള്ള പലരും പറഞ്ഞിട്ടുണ്ട്.2015 ഇൽ ഞാൻ മസ്കറ്റ് ലേക്ക് ഫ്ളൈറ്റിൽ പോകുമ്പോൾ ആ ഫ്ളൈറ്റിൽ ഉണ്ടായിരുന്നു.
കണ്ടു കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ. 😪😪😪
ലാൽ ജോസ് നല്ല മനസിന് ഉടമ ആണ് എന്നത് സംസാരത്തിൽ തന്നെ ഉണ്ട് ലവ് യു ചേട്ടാ... ചാന്തു പൊട്ടു ഒറ്റ സിനിമ മതി ഇന്ത്യ യിൽ എവിടെ പോയാലും ഏതു ഡയരക്ടർമാരുടെ മുന്നിലും നെഞ്ച് വിരിച്ചു നിൽക്കാൻ 💥
CLASSMATE
Arabi kada
@@AMMAGOD-s3r രണ്ടാം ഭാവം
ആയാളും ഞാനും തമ്മിൽ❤
ആയാലും ഞാനും തമ്മിൽ
വലിയ കലാകാരൻ, ഗംഭീര അവതരണം...🎉🎉🎉
ലാൽ ജീ അറിയാം ഗൾഫ് പ്രോഗ്രാം ദിലീപ് ഒക്കെയുള്ള ജിസ് വിജയൻ ചേട്ടന്റെ direction നിൽ ഒള്ള ലാൽ ജീ ആയിരുന്നു ഫുൾ മേൽനോട്ടം ഞാനതിൽ ആർട്ട് വർക്ക് ചെയ്തത് കവലിയൂർ മഹേന്ദ്രൻ ആയിരുന്നു ആർട്ട് ഡയറക്ടർ, മണി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ലാൽ ജീ ഡയറക്ടർ ചെയ്ത്കൊണ്ട് നിൽക്കുന്നത് മണിയുടെ ദേഷ്യം ആള് പാവമാണ് അവനു ഓർജ്ജിനളായിട്ട് ചെയ്യാൻ ഒള്ള ഒരു വെമ്പലാണ് അവന്റേത്, ഏതായാലും മണിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞതിൽ ഒരുപാട് സന്തോഷം ലാൽ ജീ 🙏മനോഹരം 🤝
മണിക്ക് അപകർഷതാ ബോധം നല്ലവണ്ണം ഉണ്ടായിരുന്നു അത് മറക്കാൻ മണീ കാണിച്ചു കൂട്ടിയ കാര്യങ്ങൾ തന്നെയാണ് മണിയുടെ ജീവൻ എടുത്തതും
അപഹർഷതാ ബോധമോ???😂😂😂😂😂... മേൽകൊയ്മ എന്നും ആഗ്രഹിച്ച ദാനം ചെയ്തു അത് തെളിയിച്ച ആൾ ആണ്...
അപകർഷത ബോധം ഉണ്ടായിരുന്നെങ്കിൽ അയാൾ സിനിമയിൽ എത്തുമായിരുന്നില്ല മിസ്റ്റർ.
താൻ വലിയ എന്തോ മുന്തിയ കൂട്ടം ആണെന്ന് തെറ്റിദ്ധാരണയും പേറി മറ്റുള്ളവരെ തരം താഴ്ത്താൻ ശ്രമിക്കുന്ന നേരം വെളുക്കാത്ത പാഴുകൾ ഓരോ ഊളത്തരവും എഴുന്നള്ളിച്ച് വരും.
@ അത് തന്നെയാണ് സുഹൃത്തേ പറഞ്ഞത് . ആ മേൽക്കോയ്മ ആഗ്രഹിച്ചതും അത് ലഭിക്കാൻ വെണ്ടി ഒരു കൂട്ടം ആൾക്കാരെ തീറ്റിപ്പോറ്റി കൂടെ കൊണ്ടുനടന്നതും ആൾക്കാരെ ആഘോഷപൂർവം സഹായിച്ചിരുന്നതും എല്ലാം ഉള്ളിൽ ഉണ്ടായിരുന്ന അപകർഷതാ ബോധം മറക്കാൻ വേണ്ടി ആയിരുന്നു.
പാവം വലിയൊരു കലാകാരൻ ആയിരുന്നു പക്ഷേ കൂടെ ഉണ്ടായിരുന്ന ആൾക്കാരെ മനസിലാക്കാതെ അവരുടെ പുകഴ്ത്തലിൽ വീണു ജീവിതം നശിപ്പിച്ചു കളഞ്ഞു
പുള്ളി actually oru സകലകലാ വല്ലഭൻ ആയിരുന്നു ല്ലേ
ജീവിത ഡയറക്ടർ..... 😃 ഒരു നിയോഗം പോല്ലേ എല്ലാം നേരിലും ...... 🤝😎
കൂടെ കുറെ വിവരം ഇല്ലാത്തത്, ചില കൂട്ടുകെട്ടുകൾ നശിപ്പിച്ചു. ആ സീൻ ഇപ്പോള് ഓർമ വരുന്നു💪. സിനിമ ഡയറക്ടറുടെ ആണ് എന്ന് ഓർമ്മിപ്പിക്കുന്നു❤
മണിയുടെ കിടിലൻ പെർഫോമൻസ് ആരുന്നു "അയാളും ഞാനും തമ്മിലെ പോലീസുകാരൻ 👍
മണി നല്ലൊരു നടൻ ഇനി അത് പോലെ നടൻ ഉണ്ടാവുമോ നായകൻ വില്ലൻ കോമഡി ഡാൻസ് ഗായകൻ എല്ലാം തികഞ്ഞ നടൻ
Nedumudi venu
Oduvil unnikrishnan
Rajan p dev
Siddiq
Mamukoya
Karamana
Thilakan
Narendraprasad
Cochinhaneefa
Salimkumar
Ingane okke ethrayi mahanadanmar
Mohanlal
Mamoty
Sureshgopi
അങ്ങനെ എത്രയോ
Angane ethray
@ ജയറാം
Ahankaram ayi poyi
ലാൽ ജോസ് sir മലയാള സിനിമയിലെ തലയെടുപ്പ് അഹങ്കാരം കാണിക്കാത്ത എനിക്കിഷ്ടപ്പെട്ട ഡയറക്ടറിൽ ഒരാൾ ഇദ്ദേഹം പറയുന്നതിൽ വളരേ സത്യമുണ്ട് എന്നാണെന്റെ പക്ഷം....മാത്രമല്ല പറയപ്പെടുന്നാളിന്നോ കുടുംബത്തിനോ മറ്റോ തരം താഴ്ത്താലോ മോശമാക്കലോ ഇല്ലാതെ കാര്യങ്ങൾ വ്യക്തമാക്കുന്നു..കഥ തുടരട്ടെ ❤👍🏻
നെഗറ്റീവ് കമന്റ് ഇടുന്നവർക്ക് ഒരു ഒരു റിയൽ ഐഡി പോലും ഇല്ല... അതാണ് മാണിയോട് ഇവർക്ക് ഉള്ള ദേഷ്യം
മറവത്തൂർ കനവിലെ ആ സീനിൽ കരയേണ്ട ആവശ്യമുള്ളതായി തോന്നിയില്ല
ഇതുപോലെ മണിയുടെ ജീവിതം മണിച്ചേട്ടൻ തന്നെ പറയുന്ന ഒരു 50 എപ്പിസോഡുകളായി സഫാരിയിൽ വന്നിരുന്നെങ്കിൽ, സഫാരിയുടെ ഏറ്റവും വലിയ നഷ്ട്ടം
സാർ താങ്കളുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് അത് അവതരിപ്പിക്കുന്ന രീതിയിലും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ആയിക്കോട്ടെ എല്ലാം നന്നായിട്ടുണ്ട്
Thanku ലാൽ സർ പച്ചയായി എല്ലാം കാര്യങ്ങളും ലളിതമായി പറഞ്ഞതിന്
നിങ്ങളെ കാണാൻ തുടങ്ങിയ കാലം മുതൽപെരുത്ത ഇഷ്ട്ടം❤❤❤
മണിച്ചേട്ടൻ❤❤❤👌👌👌💪💪💪🙏🙏🙏👍👍👍💖
കിരീടമില്ലാത്ത രാജാക്കന്മാർ ഒരാഴ്ച മുമ്പ് യൂട്യൂബിൽ എടുത്ത് വീണ്ടും കണ്ടതേയുള്ളൂ. ലാൽ ജോസ് എന്ന പേര് വഴുതി കാണിച്ചപ്പോൾ കൗതുകം തോന്നി
Lal jose sir nte biography oru video iloode ariyan kazhiyukayaanenkil valare santhosham... (Balya kaalathe kurichum cinemayilekku varunnathu vare yumulla jeevitham..)
Very beautiful memoirs. Mani was talented and confident. Sometimes it’s natural for confidence to go into overconfidence.. ❤
എനിക്ക് അയാളും ഞാനും മൂവി കാണുമ്പോ മണി കാലുപിടിച്ചു കരയുന്നത് കാണാൻ പേടിയാണ് അത്രേം natural ആണ്, അതിന്റെ അഭിനയത്തിന്റെ ആണോ എന്നറിയില ആ മൂവി കാണുമ്പോ ഈ scene skip ചെയ്യും
Unlimited talent ennu parayumbol ente mindil varua mani chettane aan.
ലാൽ ജോസ് ആയി നല്ല friendship ആയിരുന്നു എങ്കിൽ ലാൽ ജോസിന്റെ തന്നെ പല സിനിമകളിലും ഉണ്ടാകുമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് മീശ മാധവൻ, ചാന്തുപൊട്ട്, അങ്ങനെ ഒരുപാട് സിനിമകളിൽ ഉണ്ടാകുമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട് അതിൽ ഒക്കെ മണിക്ക് ഗംഭീരമായി ചെയ്യാൻ പറ്റുന്ന characters ഉണ്ടാവുമായിരുന്നു
Chandupottile Biju Menon charector chilappo mani cheytene😊
@@DrShijil അതിൽ ഇന്ദ്രജിത് ചെയ്യാത്ത വേഷവും പുള്ളിക്ക് പറ്റും മൈ opinion
ഇന്ദ്രജിത്ത് ചെയ്ത വേഷം മണിച്ചേട്ടൻ ചെയ്താലും കറക്ട് ആയേനെ .
*കിരീടമില്ലാത്ത രാജാക്കന്മാർ ഒരുപാട് തവണ കാണാൻ ഇഷ്ടമുള്ള സിനിമയാണ് ഇതിലെ ആനിയുടെ ഓവർ ആക്ടിങ് ബോർ ഒഴിച്ചാൽ ബാക്കിയൊക്കെ അടിപൊളിയാണ്*
സത്യം. അടിപൊളി സിനിമ
Sathyam ani bore ayirunu
Allavarkkum poraymakal und❤❤❤❤
Great Mani Chettan..Excellent episode and very sincere narration dear Lal Sir..really touching..thank you so much..Mookambika Devi bless you..please take care..regards..
അഭിനയം അത് നിസാരം ആണെന്ന് കരുത്തുന്നവർ ഇപ്പോഴും ഇണ്ട്
10:30 പുള്ളിടെ ആ സ്ക്രീൻ presence ഭയങ്കരം ആണ്..നല്ല ഔറ ഉള്ള ഒരു മനുഷ്യനായിരുന്നു.
Thanks mr lal jose , marich kazhinj nanma maramayi vaazhthapetta maniye ingane polich adukkiyathin😀🥰
മണി ആ മണി മുഴക്കം
നിലക്കില്ല 🌹🌹🌹
Fraud mani😂😂😂😂
@@pastormartinsempai6371😂😂 mani keralathile ചരിത്ര പുരുഷൻ ആണ് 😂 നിയോ 😂😂 നിനക്ക് ഒകെ ഒരു നടൻ ആവാൻ പറ്റുമോ 🤣🤣🤣🤣🤣🤣 പാട്ട് കാരൻ ആവാൻ പറ്റുമോ 🤣🤣🤣മിമിക്രി ചെയ്യാൻ പറ്റുമോ 🤣🤣 മണി എല്ലാത്തിലും ചരിത്രം എഴുതി 🤣🤣 biography വരെ സിനിമ ആയി 😂😂😂 നിയോ 🤣🤣🤣🤣🤣🤣🤣🤣🤣പോടാ പൊട്ടാ 😂😂...
@@pastormartinsempai6371ഹല്ലേ ലൂയ സൂത്രം😂😂😂
Education illathathinte kuravu aanu maniyude drawbacks reason...he was multi talented ❤
അടിസ്ഥാന വിദ്യാഭ്യാസം മണിക്കുണ്ട്.. ഏത് ബിരുദത്തിൽ ആണ് മനുഷ്യന്റെ സ്വഭാവ രൂപീകരണം പഠിപ്പിക്കുന്നത്.. മനുഷ്യന്റെ സ്വഭാവം രൂപപ്പെടുന്നത് ജീവിത സാഹചര്യങ്ങളും പരിചയപെടുന്ന മറ്റ് മനുഷ്യരേയും ആശ്രയിച്ചാണ്...
അതല്ല ജനിച്ചത് വിവരവും സംസ്കാരവും ഇല്ലാത്ത പെലയൻ കുടുംബത്തിൽ
Pasht... Educated aya muthalukal kanikunat ariyalo😂😂🙏
താഴ്ന്ന ജാതിക്കാരൻ ആയത് കൊണ്ട് അതിന്റെ inferiority complex മണിക്ക് ഉണ്ടായിരുന്നു.
കറക്റ്റ്
ഞാൻ ഫുൾ കണ്ടിട്ടും കഥ മറന്നുപോയ സിനിമയാണ് അയാളും ഞാനും തമ്മിൽ, അതിൽ മണിച്ചേട്ടൻ ഉണ്ടായിരുന്നോ
😮😮😮😮
ഉണ്ട്. പോലീസ് ആയിട്ട്. സ്വല്പം നെഗറ്റീവ് റോൾ.
Manichettan is a complete entertainer....
മണിച്ചേട്ടൻ പല ഷോകൾക്കും സ്റ്റേജിന്റെ പുറകിൽ വോഡ്ക മിക്സ് ചെയ്ത് കുടിക്കുന്നത് ശീലമായിരുന്നു.സ്നേഹം ഇല്ലാത്ത കൂട്ടുകാരും 😢
അതെ! കൂട്ടുകാർ കൂടി കള്ളുകുടിക്ക് സപ്പോർട്ട് ചെയ്താൽ പിന്നെ ആരടെ ജീവിതം ആണെങ്കിലും കോഞ്ഞാട്ട ആവും!
@@Moonraider09 കൂട്ടുക്കാർ സപ്പോർട്ട് ചെയ്താലും സ്വയം വക തിരിവ് വേണം എന്ത് വേണം എന്ത് ഓവർ ആകുന്നു എന്നു...
അതും ഒരു കഴിവാണ്..
@@TheVijeshvijayValre sariyaane vakathirivillel vere Enthe undayittum karayam illaaa oru 20 vayasu vare chila alkrkke ee vakathirivu undakilla athe aa prayathitne aane ullavarum unde athe valarthu gunam konde kittunnthane athine ippalum oru vakathirivum illatha anekam per nammale chuttum unde
Manike sbhavichethe angnerkke swyam viswasikkan pattaththinekkal kooduthal sambhdyam kayyil vannu pakachipoyee athil armathichu avsanm bithiyil aayeeee
@@Moonraider09appo kudikkunna alk thetonnum ille
ഒട്ടും ക്‌ളീഷേ ഇല്ലാത്ത കിടു അനുഭവം 👌👌. Sir ഞാൻ താങ്കൾക്ക് ഒരു കത്ത് അയച്ചിരുന്നു കിട്ടിയിരുന്നോ?😊
കിട്ടിയിരുന്നു
മറുപടി അയക്കാം
Stamp vangikkan sale vittitundu.
😂😂😂😂@@faisalnadi5081
ലാസ്റ്റ് seens🥰
I love your story telling
LAL chettaaaaaaaaaa
Than paranjathe konde maniyea kuriche manasillayiii. Nannayittunde ande poli
❤️ കലാകാരൻ
എനിക്ക് നേരത്തെ തോന്നിയിട്ടുണ്ട് കലാഭവൻ മണിയെ അഡ്ജസ്റ്റ് ചെയ്യാൻ വളരെ പ്രയാസം ആണ് എന്ന്
മാണിയെ കറക്റ്റ് ആയിട്ട് use ചെയ്തിട്ടില്ല മലയാളം സിനിമ. വൽകണ്ണാടി. ആയിരത്തിൽ ഒരുവൻ. ബാച്ചിലർ പാർട്ടി.. ആമേൻ.
Ahangkari aarunu .
@@jjakajj7125 ooo... sherii
Nammal screenilum stagilum kanunna swabavamalla palarudeum avarudeikke edhartha swabavam arinjal nammal orikkalum snehikkilla
@@jjakajj7125 ആ മനുഷ്യൻ മരിച്ച പോൾ തിങ്ങി കൂടിയ മനുഷ്യരെ കണ്ടാൽ പുള്ളി അഹങ്കാരി ആണോ അല്ലയോ എന്ന്. എത്രപേരെ പുള്ളി സഹായിച്ചിട്ട് ഉണ്ടെന്നും.. നിങ്ങളെ പോലെ ഉള്ള കുറെ എന്നങ്ങൾക്ക് ജാതി വച്ചു കൊണ്ട് പുള്ളിയെ അംഗീകരിക്കാൻ ബുദ്ധി മുട്ട് ആകും. ഇവിടെ മമ്മൂട്ടിയും ദിലീപ് പ്രിത്വിരാജ് ഒക്കെ എത്ര മാത്രം സ്വന്തം ഫിലിം ഇന്റർഫിയർ ചെയുന്നു അവർക്കൊന്നും തോന്നാത്ത അഹങ്കാരം മണി ഉണ്ടെന്ന് തോന്നുന്നതും ഇതേ മനോഭാവം. ഓട്ടോ ഓടിച്ചു നടന്നവൻ ആളാകണ്ട എന്ന ജാതി ചിന്ത
Verymuch interesting ❤️💕
Keep watching! 😊
ഒരു ഇടിമുഴക്കം പോലെയുള്ള ജീവിതം ആയിരുന്നു മണിയുടേത്, ഇന്ന് ഇറങ്ങുന്ന പല സിനിമകളും കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട്,ഈ വേഷം മണി ചെയ്യണം, കിടിലൻ ആയിരിക്കും. എന്നൊക്കെ പേഴ്സണലി എനിക് മണിയെ ഇഷ്ടമല്ല
ലാൽജോസിന് യൂട്യൂബിൽ വീഡിയോ ചെയ്യാനും മറ്റു ഇൻറർവ്യൂ ചെയ്യാനും ഏറ്റവും കംഫർട്ടബിൾ..
മായന്നൂർ പുഴ തീരത്തുള്ള വീട് തന്നെയാണ്....
സ്വന്തം വീടിൻറെ ഒരു മൊഞ്ച് അത് വേറെ തന്നെയാണ്😊
A very good presentation…. Little sad because life is so complicated.
മിന്നാമിനുങ്ങേ..... 🙏❤
ഉൾക്കൊള്ളാൻ ചില സ്വഭാവക്കാരെ, വലിയ പാട. 💯
മണിച്ചേട്ടൻ ❤️
Unique way of narration ❤
ആ അത്ഭുത പ്രതിഭക്ക് പ്രണാമം
Super👌🏼👍🏼🤝🎉🎉🎉
Kalabhavan Mani ❤
മലയാള സിനിമയുടെ വലിയ നഷ്ട്ടം മണിയുടെ വിയോഗം ആ
ഒരു പാട് ഇഷ്ടം ലാൽ ജോസ് സർ
Thanks- LalJose
Well Narration Sir , loved it ❤
Kalabhavanmani ennuparayumpol aadhyam orma arunnath ngaahaha! enna chiriyanu
🎉🎉🎉🎉🎉🎉🎉
എന്തൊക്കെ മറക്കാ൯ നോക്കിയാലും മണിക്ക് നല്ല അഹങ്കാരാണ്....
Onnupo kun
@ സംസ്കാരം തുറന്നു കാണിച്ചതിന് നന്ദി
മണിക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ നല്ല ഒരു വിശ്വസ്തനായ ചങ്ങാതി അല്ലെങ്കിൽ മാനേജർ ഇല്ലായിരുന്നു. കൂട്ടുകാർ എന്ന് പറഞ്ഞു കൂടെക്കൂടിയവന്മാർ എല്ലാവരും കൂടി അയാളെ കുളിപ്പിച്ച് കിടത്തി.
ബിസിനസ് ബുദ്ധിയും വിദ്യാഭ്യാസവുമുള്ള ഒരു മാനേജർ ഉണ്ടായിരുന്നു എങ്കിൽ മണി ഇന്നും ജീവിച്ചേനെ. പല വിവാദങ്ങളിൽ നിന്നും പുള്ളിക്ക് രക്ഷപെടാൻ പറ്റുമായിരുന്നു.
ഓരോ ആളുകൾക്കും അവരുടെ കാഴ്‌ചപ്പാടിൽ ഉള്ള കഥകൾ ആയിരിക്കും ,ഇതേ കഥ മറ്റൊരാൾ പറഞ്ഞാൽ മാറി പോകും . ഇന്ന് മണിച്ചേട്ടൻ ജീവിച്ചിരിപ്പില്ല ,അദ്ദഹം ഉണ്ടായിരുന്നു എങ്കിൽ ഈ കഥകൾ മറ്റൊരു രീതിയിൽ ആയിരിക്കും അവതരിപ്പിക്കുക . അന്ന് ലാൽജോസ് എന്ന വ്യക്തി അല്പം അഹങ്കാരം ഉള്ള ആളായി വേണമെങ്കിൽ മാറ്റി പറയാം ....
Like only for manichettan❤
Where can i get the stage show ' Arabian Thriller Express'? Please somebody help..
2012....Ayalum njanum thamil....marannu ellai😅
വളരെ കഴിവുള്ള നടൻ ആയിരുന്നു മണി . പക്ഷെ ലഹിരി ഉപയോഗം , കൂട്ടുകാരെ നിലക്ക് നിരത്താത്തതു പിന്നെ പ്രശസ്തി വന്നപ്പോൾ ഉളള താൻപോരിമ . മലയാളത്തിൽ അവസരം കുറഞ്ഞു , അന്യഭാഷയിൽ പോയി . അവിടെയും അവസരങ്ങൾ കുറഞ്ഞു . ദൃശ്യം തമിഴ് സിനിമ ജീത്തു ജോസഫ് മാണിയെ ഒന്ന് രക്ഷിച്ചു എടുക്കാൻ വിളിച്ചു കൊടുത്തതാണ് . ഷാജോൺ ചെയ്തതിന്റെ ഒരു 10 percent പോലും വന്നില്ല . പ്രേം പ്രകാശ് കാശ് കൊണ്ട് കൊടുത്തപ്പോൾ വാങ്ങിച്ചു ഒരേറു കൊടുത്തു എന്ന് പറഞ്ഞു കേട്ടു .മണി മെല്ലെ സിനിമയിൽ നിന്ന് ഔട്ടായി . ആരും വിളിക്കാതെ സ്റ്റേജ് ഷോ മാത്രം ആയി .ശ്രദ്ധിച്ചു ജീവിച്ചിരുന്നേൽ ഇപ്പോഴും നല്ല പടങ്ങളിൽ അഭിനയിച്ചു മാണി നിന്നെന്നേ .
അവസാനകാലത്ത് വളരെ അപകടം പിടിച്ച രീതിയിലാണ് ജീവിതം നയിച്ചത് എന്ന് കേട്ടിട്ടുണ്ട്.. മദ്യപാനം തന്നെയാണ് ഉദ്ദേശിച്ചത്..
2013 ന് ശേഷം മണിക്ക് വയ്യാരുന്നു
ഒരു
"ഗിരീഷ് പുത്തഞ്ചേരി"
എപ്പിസോഡ് പ്രതീക്ഷിക്കുന്നു സാർ
Ente ponu Chetta manichettaekurichu vinayasarinoduchodikku appol ariyam
👍👍🥰🥰🥰🌺🌺🌺
Chettans❤🙋🏻♀️
Simple & Humble person
എനിക്ക് പേർസണൽ ആയി അറിയാം.. മണി ഭയങ്കര അഹങ്കാരി ആയിരുന്നു
Angane parayaruthe fans theri viliyumaayi varum.
ആർക്കാണ് Bro അഹങ്കാരം ഇല്ലാത്തത്. ഈ പറയുന്ന താങ്കൾക്കും എനിക്കും ഉണ്ടാവും. ഓരോ സാഹചര്യങ്ങൾക്കനുസിരിച്ച് ഓരോരുത്തരുടെBehaving വിത്യസ്തമായിരിക്കും
@@binus3754 ഇയാൾക്ക് അൽപ്പം കൂടുതൽ ആയിരുന്നു.. പക്ഷേ സോഷ്യൽ മീഡിയയും കുറച്ചു ആളുകളും ചേർന്നു പുള്ളിയെ നന്മ മരം ആക്കി
സ്വാഭാവികം... ദിലീപ് പിന്നെ നല്ല മനുഷ്യൻ ആണല്ലോ 😂
@@karthikkb1470 അത് വേറെ ഒരാൾ അല്ലെ
മണി അണ്ണന്റെ മരണം ലാൽ ജോസ് അണ്ണൻ പറഞ്ഞപ്പോൾ 💔
നല്ല വിവരണം 👌
എനിക്ക് നരസിംഹത്തിലെ മണിയുടെ ലുക്ക് ആണ് ഇഷ്ടം...
ഞാൻ ഒരു സംഭവം ആണെന്ന് സ്വയം തോന്നിയാൽ അവിടെ തീരും അയാളുടെ ഉയർച്ച
💞💞🥰🥰💞💞
My favourite 5 Lal Jose movies
1. അയാളും ഞാനും തമ്മിൽ
2. ചന്ദ്രനുദിക്കുന്ന ദിക്കിൽ
3. മീശ മാധവൻ
4. ഡയമണ്ട് നെക്ലേസ്
5. ക്ലാസ്മേറ്റ്സ്
His Master piece is his first movie...maravathoor kanavu
5 th classmates is best
My top 5 favourite movies of lal jose
1 classmates
2 ayalam njanum thammil
3 meesa madhavan
4 arabhikkatha
5 oru manvarthour kanavu
@@josychirackal2869 😂 വെറും മമ്മൂട്ടി വിരോധം മാത്രം ആണ് കാരണം, മാമനോട് ഒന്നും തോന്നല്ലേ
ഇമ്മാനുവൽ നല്ല movie ആയിരുന്നു
ആനക്കര എന്ന സ്ഥലത്ത് നീലത്താമര സിനിമയുടെ ഷൂട്ട് നടക്കുമ്പോഴാണ് താങ്കളെ നേരിട്ട് കാണുന്നത്. ആക്കാലത്തു നിങ്ങളുടെ ഐക്കോണിക് ആയ കുറുകെ പച്ചയും വെള്ളയും വരകളുള്ള ടി ഷർട്ടും ഇട്ടു വണ്ടിയിറങ്ങി പോകുന്നത് കണ്ടു. പിറ്റേന്ന് വന്നപ്പോൾ കാലത്തു തന്നെ ഷൂട്ട് നിർത്തി പോകുന്ന തിരക്ക്. അപ്പോഴാണറിയുന്നത്. ലോഹിതദാസിന്റെ മരണം.
Enikkum thonniyitundu chila nadanmarkku abhinayam ariyillarunnu. Captain Raju, Keerikkadan Jose okke nadanmarayathu nalla directors ullathu kondanu.
SGK and Lal Jose ..Same vibe
Sar sarinde അടുത്ത സിനിമ ഇനി എപ്പോഴാണ് വരിക
Dont know why,even though manis desth was a real breaking news..i nvr felt any sadness whn i heard tht news.. bcos of his character n ego
Minichettan uyargalil ethiyathinte kuzhumbu ellavanum undayirunnu
Sir ആയാളും ഞാനും തമ്മിൽ 2012
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💚💚💚💚💚💚💚💚💚💚💚 mani 👍👍👍👍👍👍 lal sir