#BBMS6

Поділитися
Вставка
  • Опубліковано 1 кві 2024
  • #BBMS6 "ഞാൻ ബോൾഡ് ആയതിന്റെ പിന്നിൽ ഒരു കാരണമുണ്ട് "ജീവിതകഥ പറഞ്ഞ രസ്മിൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMSLifeStories #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 175

  • @sarunkumarottil2630
    @sarunkumarottil2630 Місяць тому +86

    എന്ത് bold, ഉണ്ടായാണ് വിവരമില്ലായ്മ അതാണ് ഇവൾ

  • @FACTSBYSHAHIN
    @FACTSBYSHAHIN Місяць тому +912

    റെസ്മിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ??

    • @VineeshaVikram-tg4cf
      @VineeshaVikram-tg4cf Місяць тому +66

      Illa. Nalla bold girl anu. Nice chaŕecter. Nalla gamer Anu. Maravazha celebrityne kal bhedam

    • @FACTSBYSHAHIN
      @FACTSBYSHAHIN Місяць тому +37

      @@VineeshaVikram-tg4cf എന്ത് ബോൾഡ് വെറും പട്ടി ഷോ ലേഡി... എന്തോ വല്ല്യ സംഭവം ആണെന്നാ അവളെ വിചാരം.. കഴിഞ്ഞ എപ്പിസോഡിൽ ലാലേട്ടൻ അവളെ പഞ്ഞിക്കിട്ടത് കണ്ടപ്പോൾ സന്തോഷം തോന്നി..

    • @shereenareena2340
      @shereenareena2340 Місяць тому +19

      Resmin nalla condestent anu pinne ellam thikanjavar arumillalo avide ful maravazaklan except jinto,jabri,apsara

    • @user-ho4fn9jr5p
      @user-ho4fn9jr5p Місяць тому +6

      Illaa

    • @Kunkirankan
      @Kunkirankan Місяць тому +4

      Illa❤

  • @glamgirl0077
    @glamgirl0077 Місяць тому +52

    ലാലേട്ടന് ഒരു റെസ്പെക്ട് കൊടുക്കാറേ ഇല്ല RESMIN & JASMINE 💯

    • @Nivedhya93938
      @Nivedhya93938 Місяць тому +5

      Respect kodkkan daivam onnumallallo. .

    • @glamgirl0077
      @glamgirl0077 Місяць тому +1

      @@Nivedhya93938 apol dhyvathinu mathre respect kodukkulloo ingane ullavar dhyvathinum respect kodukkilla .......

    • @fathimapmrahman9854
      @fathimapmrahman9854 23 дні тому

      ​@@Nivedhya93938nine polulla alkaar emganne parayu...

  • @sajukasaju6248
    @sajukasaju6248 Місяць тому +30

    റെസ്മിന് 4 ഗുണങ്ങൾ ഉണ്ട്...
    1. over Acting ഇല്ല..
    2. എല്ലാവരുടെയും സ്വഭാവം മനസിലാക്കി കളിക്കുന്നു..
    3. കായികമായ കഴിവ്..
    4. ഏത് കാര്യത്തിനും നല്ലപോലെ സംസാരിക്കും..
    🎉🎉🎉

  • @CreativeRanju
    @CreativeRanju Місяць тому +135

    ആ ഋഷിയുടെ മുഖത്‌ എപ്പോഴും സങ്കടമാണ്

    • @minu-mol4044
      @minu-mol4044 Місяць тому

      Nominate cheythittaan

    • @Devu6paru4
      @Devu6paru4 Місяць тому +2

      സത്യം

    • @sulfiya1295
      @sulfiya1295 Місяць тому

      😂😂😂😂

    • @AmitShaji69836
      @AmitShaji69836 Місяць тому +1

      അവൻ്റെ മുടിക്കുള്ളിൽ എലി ഉണ്ട് അത് ഇടക്ക് കടിക്കും അതാണ് അവൻ്റെ സങ്കടം 😢

  • @smallartbymarwa8047
    @smallartbymarwa8047 Місяць тому +153

    Resmin muslim aanenn umma enn ketappolan aranjed😂
    Aadyayta 50 likes kittunne🥹

  • @mufseenaillath9651
    @mufseenaillath9651 Місяць тому +26

    ഗബ്രിയുടെ കൈകൾ എപ്പോഴും ജാസ്മിനിൽ തന്നെ.
    കണ്ടവർ undo

    • @user-vl8jg4fn7u
      @user-vl8jg4fn7u Місяць тому

      😂😂

    • @Loveroslyriver3919
      @Loveroslyriver3919 Місяць тому

      Jasmin thirichum😂

    • @bincyibrahim4297
      @bincyibrahim4297 Місяць тому +2

      അത് വന്ന 2days ആയപ്പോൾ മുതൽ കാണുന്നതല്ലേ 😂😂

  • @thejassurya2913
    @thejassurya2913 Місяць тому +54

    Sreethu വിനൊക്കെ വോട്ട് കൊടുത്ത് really bold and beautiful ആയ Reshmin നെ എതിർക്കുന്നവരുടെ കാര്യം ദയനീയം...I like Reshmin. The most mature contestant in BB

    • @Diddu_24
      @Diddu_24 Місяць тому +6

      തനിക്ക് ഇഷ്ടാണെങ്കിൽ താൻ ചെയ്തോ, അവരവരുടെ ഇഷ്ടാണ് ആർക് വോട്ട് ചെയ്യണെന്ന്‌

  • @LetsTalk579
    @LetsTalk579 Місяць тому +199

    Resmine jenuine aannu,, but aarum athine support cheyunnilla,, ❤❤

  • @shahinashai9137
    @shahinashai9137 Місяць тому +164

    റെസ്മിൻ നല്ലൊരു player ആണ്.... പക്ഷെ ആവശ്യത്തിനുള്ള സപ്പോർട്ട് കിട്ടുന്നില്ല

    • @binduvgbidu784
      @binduvgbidu784 Місяць тому +3

      Yesss❤❤❤❤

    • @amalrajpc2876
      @amalrajpc2876 Місяць тому +3

      🤮' സൈക്കോ

    • @abiya8543
      @abiya8543 Місяць тому +2

      Athey

    • @ayshav.h7775
      @ayshav.h7775 Місяць тому +2

      You are right ❤

    • @Nallava236
      @Nallava236 Місяць тому +7

      നമ്മളെ മലയാളീസ് അങ്ങനെ ആണ്... പ്രതികരിക്കാൻ തുടങ്ങിയാൽ അഹങ്കാരി.. പ്രതികരിച്ചില്ലെങ്കിൽ അശോടാ പാവം.. സത്രീക്ക് എവിടെയും പ്രതികരിക്കാൻ പറ്റില്ല 😂

  • @ayshav.h7775
    @ayshav.h7775 Місяць тому +59

    She has good personality, awesome character,good behaviour,and she is very confident ❤❤❤resmin BAIII❤❤💝💝💝

  • @user-lo4gy2jg1t
    @user-lo4gy2jg1t 9 днів тому +1

    Most of the people hate her because she is a commoner I think she good gamer ❤❤❤

  • @zarasara8677
    @zarasara8677 Місяць тому +5

    Jasmine ishtamullavar indo ❤

  • @ushab5300
    @ushab5300 Місяць тому +56

    Resmin life story kettu vallate feeling ayi 😢

  • @user-tq6vj6hr5x
    @user-tq6vj6hr5x Місяць тому +9

    Enthoke parnjaalum aarokke edeel keeri irunnaalum jasminum gabrikum kay pidikanam😂😁

  • @ShajiGv1
    @ShajiGv1 Місяць тому +61

    ബോൾഡൊക്കോതന്നെ but ലാലേട്ടനോട് പോലും ബഹുമാനം ഇല്ലാതെ സംസാരിക്കുന്ന ഒരു അഹങ്കാരി കൂടിയാണ്

    • @Iamperfectgirl-cm7md
      @Iamperfectgirl-cm7md Місяць тому +2

      ബോൾഡ് ആയതു കൊണ്ടാണ് ലാലേട്ടനോട് സംസാരിച്ചത് അത് അഹങ്കാരം കൊണ്ടല്ല 👍👍

    • @Loveroslyriver3919
      @Loveroslyriver3919 Місяць тому

      😂but vivaram illathathondan Respect allatha samsaram vannath​@@Iamperfectgirl-cm7md

  • @Triplethree.
    @Triplethree. Місяць тому +7

    രസ്മിനെ ഇഷ്ടമുള്ളവർ ഇവിടെ കമ്മോൺ ❤️

  • @jamsheenakp5413
    @jamsheenakp5413 Місяць тому +4

    Resmin is genuine🤍

  • @najiyaniyas
    @najiyaniyas Місяць тому +12

    Resmin good player and genuine character..

  • @Zzzbnm410
    @Zzzbnm410 Місяць тому +28

    Resmin is a good player.

  • @aleenasuneer2804
    @aleenasuneer2804 Місяць тому +15

    ഇത്ബ് പഴയത് അല്ലെ. കാരണം നിഷാന ഇരിക്കുന്നു അവിടെ 😮

    • @raasvibez3071
      @raasvibez3071 Місяць тому +1

      Nishanante appurom epporom 😂

  • @thejassurya2913
    @thejassurya2913 Місяць тому +1

    Reshmin. The real bold and beautiful ❤❤❤

  • @Lettuce_pops
    @Lettuce_pops Місяць тому +34

    റെസ്മിനെ ഇഷ്ട്ടാണ്

  • @Farshana__farsu
    @Farshana__farsu Місяць тому +1

    Resmin good player aanu....... Angane ullavark support kodukkanam

  • @Black_Panther_Love
    @Black_Panther_Love Місяць тому +2

    Resmin ❤❤❤

  • @habeebarazak2078
    @habeebarazak2078 Місяць тому +15

    Good playar resmin

  • @JahangeerJahan-bd6tv
    @JahangeerJahan-bd6tv Місяць тому +2

    ബോൾഡ് ആണെന്ന് കാണിക്കാൻ കാട്ടി കൂട്ടലുകൾ ആണ് കൂടുതൽ..

  • @bijudevasia4416
    @bijudevasia4416 Місяць тому +4

    Resmin..genuine palyer👍

  • @crazygirl...2915
    @crazygirl...2915 Місяць тому

    Ith innale episode kanicho

  • @sinuikka4209
    @sinuikka4209 Місяць тому +12

    Ansibane ishttam illa 😊

  • @aswathysuresh6315
    @aswathysuresh6315 Місяць тому +1

    Shey ജീവിത കഥ task ഇനിയും കഴിഞ്ഞില്ലേ🤔

  • @Dddriyadh
    @Dddriyadh Місяць тому +2

    എന്തിനോ തിളക്കുന്ന സാമ്പാർ പിന്നെ ഒരു കാര്യം ഇവൾ ക്യാഷ് ഉണ്ടാകാൻ വളഞ്ഞ വഴി സ്വീകരിക്കില്ല ആ കാര്യത്തിൽ 100% വിശ്വസികാം. പിന്നെ ഒരു കല്യാണം ആകുമ്പോൾ ശെരി ആകും ദേഷ്യം എല്ലാം

  • @user-ik2me6yy2q
    @user-ik2me6yy2q Місяць тому +11

    റെസ്മിനെ ഇഷ്ടമില്ല ഓവർ ആക്റ്റിങ്ങ്

  • @ushaprasanth9804
    @ushaprasanth9804 Місяць тому

    ❤️

  • @alkiyan7956
    @alkiyan7956 Місяць тому +2

    റെസ്മിൻ അർജുൻ ഒട്ടും team spirit ഇല്ല. ജിന്റോയെ target ചെയ്തു മോശം ആക്കാനായി task ൽ പോലും മറ്റ് teams നെ support ചെയ്യുന്നു രണ്ടാളും. റെസ്മിൻ വല്ലാതെ പൗരുഷം കാട്ടി മെഴുകി വെറുപ്പിക്കുന്നു. ലാലേട്ടനെപ്പോലും ചോദ്യങ്ങൾ ചോദിച്ചു പേടിപ്പിക്കും എന്ന ഭാവമാണ് റെസ്മിൻ ന്........

  • @NazeerNazeer-xb3rs
    @NazeerNazeer-xb3rs Місяць тому

    E pravishyathe vijai rashmiyano

  • @alexyash790
    @alexyash790 Місяць тому +2

    Resmin❤❤

  • @SabanaShafi-nb7wc
    @SabanaShafi-nb7wc Місяць тому

    Yes

  • @farsanapachu7746
    @farsanapachu7746 Місяць тому

    Resmin bai ennana nme😂

  • @babee5704
    @babee5704 Місяць тому +3

    bold alla over aanu.

  • @thressiyammatom3147
    @thressiyammatom3147 Місяць тому +1

    റെസ്മിനെ തീരെ ഇഷ്ടമില്ല ഹോസ്റ്റ് നെ പോലും question ചെയ്യുന്നു, വീക്കെൻഡ് എപ്പിസോഡിൽ ഓവർ സ്മാർട്ട്‌ ആയി സ്ഥിരം നാറുന്നു.

  • @Muhammadshameelc
    @Muhammadshameelc Місяць тому +1

    Ithil suresh okk undallo ith etra munnathe aanu?

  • @devilsqueen9687
    @devilsqueen9687 Місяць тому +3

    Nishana ?

  • @sandhyaranisandhya6671
    @sandhyaranisandhya6671 Місяць тому +1

    Aaayyoo evaloo vallatha oru avatharamm anee

  • @HITLER-yc8li
    @HITLER-yc8li Місяць тому +157

    റെസ്മിൻ ഇഷ്ടമുള്ളവർ ഉണ്ടോ

  • @aspirant335
    @aspirant335 Місяць тому +1

    Ithine bold ennalla pattyshow ennanu paraya

  • @sooryakala7474
    @sooryakala7474 Місяць тому

    Evalokey fam lu engane othupokana.power team lu orumichu nikan polum kazhiyunila.aaa team le oraley ellarkum attack cheyan ettu koduthu.jinto right anu pakshe evar aaa power enthu kondu use cheythilla.mattu contestant nodu oppam swandham team le aley chavitti konnu

  • @alanjeevan1192
    @alanjeevan1192 Місяць тому

    Entina resmine egane negative
    Paraune

  • @no-dw9hm
    @no-dw9hm Місяць тому +3

    ഇവളുബോൾഡായെന്നു ഇവളുമാത്രം പറഞ്ഞാല്മതിയായോ 😂😂😂😂

  • @sooryakala7474
    @sooryakala7474 Місяць тому

    Oru task kodutha nere valoom cheyo athum illa

  • @devilsqueen9687
    @devilsqueen9687 Місяць тому +5

    Itha munpathe aano

  • @sooryakala7474
    @sooryakala7474 Місяць тому

    Evalu evidey bold aya.vivaram undo manners undo qualifications mathram undayitu enthu karyam.lalettanodu manners kanikan ariyo.

  • @nejiyashafeeq9531
    @nejiyashafeeq9531 Місяць тому

    Jasmin gabri,ഇരിക്കുന്നത് നോക്ക്😂

  • @funnypathuz
    @funnypathuz Місяць тому +2

    Commoners means

    • @anjujohnson3589
      @anjujohnson3589 Місяць тому +2

      Celebrity alland normal aayt nammale pole olla audience ninn select aayt vannavar.....

  • @ArunOlivia
    @ArunOlivia Місяць тому +2

    ഇവളെ ഒക്കെ എന്ത് കണ്ടിട്ടാ ഈ പരുപാടി നശിപ്പിക്കാൻ

  • @Xtreme5467
    @Xtreme5467 Місяць тому +3

    അയിന് നീ ബോൾഡ് ആണെന്ന് ആര് പറഞ്ഞു?? 🤣🤣

  • @ahammadroshanahammad2661
    @ahammadroshanahammad2661 Місяць тому

    Jabri eppozhum pidich pidiche irikku 🤬

  • @shecallmeneeru
    @shecallmeneeru Місяць тому +2

    നീ ബോൾഡ് അല്ല ബോണ്ട ആണ്😂

  • @pinkeyvinod4187
    @pinkeyvinod4187 Місяць тому +18

    Bigboss had worst viewers.... എന്തിനാ നിങ്ങൾ ഒരാളുടെ look വെച്ച് vote കൊടുക്കണേ???
    Atleast ഒരാൾക്കെങ്കിലും മനസിലായി കാണും ഏത് contestant നെ ആണ് ഉദ്ദേശിച്ചത്... 😅

    • @Ansiyyaaa1.2
      @Ansiyyaaa1.2 Місяць тому

      Ath avarude ishtam

    • @rahananaushad7861
      @rahananaushad7861 Місяць тому

      arjun right

    • @pinkeyvinod4187
      @pinkeyvinod4187 Місяць тому

      @@Ansiyyaaa1.2athukondanu bb yude nilavaram ingne akunnnath

    • @Ansiyyaaa1.2
      @Ansiyyaaa1.2 Місяць тому

      @@pinkeyvinod4187 athil ninghaalk endhangilum kuzhappam undoo

    • @pinkeyvinod4187
      @pinkeyvinod4187 Місяць тому

      @@Ansiyyaaa1.2 as a bb viewer.. i have problems...

  • @nisanazeer3528
    @nisanazeer3528 Місяць тому

    റെസ്മിൻ അഹങ്കാരത്തിന്റെ കലവറ

  • @user-pv6ym5jv7s
    @user-pv6ym5jv7s Місяць тому

    Ivale onu eduthu purathu idamo

  • @jayadasraman9671
    @jayadasraman9671 Місяць тому +4

    ബോൾഡല്ല അഹങ്കാരമാണ്

  • @shajichandra8154
    @shajichandra8154 Місяць тому +1

    നീ ബോൾഡ് ആണെന്ന് നിനക്ക് തന്നെ തോന്നിയാൽ മതി..

  • @arunneethu4733
    @arunneethu4733 Місяць тому

    ജിന്റോയെ ഈ പെണ്ണിന് കണ്ടൂടാ

  • @aneeshnarayanan2316
    @aneeshnarayanan2316 Місяць тому

    Ethupola our boor show...ethinu munb kandittella

  • @Aksh90512
    @Aksh90512 Місяць тому +4

    Family tharayanennu aval aa waste varivitharunnathu kandappozhe malassilayi.

  • @sooryakala7474
    @sooryakala7474 Місяць тому

    Evalku chattavar ettu adikodukanam.

  • @NisarNisaa
    @NisarNisaa Місяць тому

    Jasmine kulikula patty gabri Patti

  • @rsubha23
    @rsubha23 Місяць тому

    Ottannathineyum ishtamillathayi poyi

  • @rosyrinu1644
    @rosyrinu1644 Місяць тому

    Reshmin patti show aanu

  • @NisarNisaa
    @NisarNisaa Місяць тому

    Jasmine Patti porimoll

  • @Gokku1009
    @Gokku1009 Місяць тому

    Podi...waste

  • @besimplecool
    @besimplecool Місяць тому +3

    ആ പാവം ജിന്റോയ്കിട്ടു പണി യുന്നതാണോ ഇവളുടെ boldness

  • @ajuvk1578
    @ajuvk1578 Місяць тому

    Yes