#BBMS6

Поділитися
Вставка
  • Опубліковано 11 бер 2024
  • #BBMS6 അഴകാൽ വിഭൂഷിതയായി ജാസ്മിന്റെ എൻട്രി...
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6GrandLaunch #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 830

  • @anufasanufas9043
    @anufasanufas9043 2 місяці тому +6535

    ജാസ്മിനെ ഇഷ്ട്ടമില്ലാത്തവർ ലൈക് 👌🏻അടിക്ക്

    • @anufasanufas9043
      @anufasanufas9043 2 місяці тому +18

      അപ്പൊ ആർക്കും ഇഷ്ട്ടല്ലല്ലേ 🤭

    • @ushaarallemone
      @ushaarallemone 2 місяці тому +14

      athe theeettam anu aval

    • @Mammoos_mammootty123
      @Mammoos_mammootty123 2 місяці тому +7

      ആ കുട്ടി ബിഗ്ബോസിൽ വരേണ്ടിയിരുന്നില്ല,നല്ല കുട്ടി ആയിരുന്നു

    • @ArshakO-co7zi
      @ArshakO-co7zi 2 місяці тому +21

      ​@@Mammoos_mammootty123ഇതിൽ വന്നത് കൊണ്ട് തനിനിറം മനസിലായി😂

    • @thulasitheja7304
      @thulasitheja7304 2 місяці тому +3

      ni eshdappenda kushumbu kurakk 😂

  • @MusthafaVa-uu5nf
    @MusthafaVa-uu5nf 2 місяці тому +5566

    Jasmine istamullvar like adikk

  • @nishamanoj14
    @nishamanoj14 Місяць тому +29

    ഇത്ര മാത്രം വൃത്തികെട്ട ഒരു പെണ്ണിനെ ജീവിതത്തിൽ കണ്ടിട്ടില്ല

    • @worlddream9810
      @worlddream9810 8 днів тому +1

      എന്താ നിന്നെ പിടിച്ചു കടിച്ചോ?

    • @nishamanoj14
      @nishamanoj14 8 днів тому +1

      @@worlddream9810 താൻ പോടോ... കടിച്ചത് ആരെ ആണെന്ന് അഫ്‌സലിൻ്റെ വീഡിയോ കണ്ടപ്പോ മനസ്സിലായി

  • @REDROSE-be3br
    @REDROSE-be3br Місяць тому

    ഇവർ jasmine gabri scenes മാത്രം ആണ് കാണിക്കുന്നത്. സത്യത്തിൽ ബോറടിച്ചു. രണ്ടിൻ്റെയും കഴപ്പ് മാത്രം ആണ് ഈ സീസൺ. ഇപ്പൊ മതിയായി കണ്ട് കണ്ട്. സത്യത്തിൽ എന്ത് ബോറിംഗ് ആണ്. വെറുതെ love acting ആണെന്ന് കാണുന്ന എല്ലാവർക്കും അറിയാം. അതാണ് ഇവള്ടെ scenes കാണാൻ താൽപര്യം ഇല്ലാതെ. Bb ഇവൾക് മാത്രം special considerations. So the entire show is boring. I am stopping this season. Too disappointed with this season.

  • @MollyFrancis-op4ch
    @MollyFrancis-op4ch 29 днів тому +11

    മോശം സ്വഭാവം കൊണ്ട് famasaya വ്യക്തി 🤗

  • @user-hv6ik2qy4m
    @user-hv6ik2qy4m Місяць тому +167

    Jasmine istamullavar like adikk

  • @hajalshan
    @hajalshan 2 місяці тому +983

    മുന്നാക്കാ രക്ഷപെട്ടു നാവ്

  • @remyasanthosh6625
    @remyasanthosh6625 2 місяці тому +174

    ഇനി വീട്ടുകാർ ഒന്നും പറയില്ല...... നാട്ടുകാർ പറഞ്ഞ് കൊള്ളും😂😂😂

  • @Velapanikkumpodeyy
    @Velapanikkumpodeyy 14 днів тому +16

    Jasmin❤❤❤❤

  • @beenajohns861
    @beenajohns861 2 місяці тому +1010

    മോശം സ്വഭാവം ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല....എൻ്റെ പൊന്നോ.....🙆🙆

  • @smile7559
    @smile7559 2 місяці тому +291

    വീട്ടിലിരുന്നെഗിൽ വീട്ടുകാരുടെ വായിലിരികിനത് കേട്ട മതിയായിരുന്നു. Biggbossil ethiyathode അതിനുള്ളിലുള്ളോരുടേം... പിന്നെ നാട്ടുകാരുടേം വായിലിരികിനത് മുഴുവൻ കേൾക്കേണ്ടി വന്നില്ലേ.... കഷ്ടം 😡

    • @Hepsu
      @Hepsu Місяць тому +1

      ഞാൻ ചിന്തിച്ച അതെ മറുപടി 😂😂😂😂

  • @roshnasanthosh184
    @roshnasanthosh184 Місяць тому +166

    ഇപ്പോൾ നാട്ടുകാരുടെ വായിൽ നിന്നും കേൾക്കുന്നു. 😄😄😄😄😄

  • @sajibabu8428
    @sajibabu8428 Місяць тому +187

    അഴകാൽ വിഭൂഷയായി..... 😄😄😄 കുളിയും വൃത്തിയും കേട്ടപ്പോ.... എനിക്ക് വയ്യ ചിരിക്കാൻ 🤭🤭

  • @Mammoos_mammootty123
    @Mammoos_mammootty123 2 місяці тому +266

    നൂറു ദിവസവും കഴിഞ്ഞ് ഗബ്രിയുമായി ചെല്ലുക

  • @antonyfernandez1261
    @antonyfernandez1261 2 місяці тому +439

    ജാസ്മിൻ ഹേറ്റേഴ്‌സ്.. Like
    👇

  • @Avanishinod
    @Avanishinod 2 місяці тому +881

    Jasmine ishtamallathavar like adi

  • @sajibabu8428
    @sajibabu8428 Місяць тому +65

    ആാാ.... ഇപ്പോഴല്ലേ മനസ്സിലായത്..ലാലേട്ടന്റെ ഉപദേശം അവൾ അക്ഷരം തെറ്റാണ്ട് കേട്ടിട്ടുണ്ട്... 😀😀നല്ല ഒരു ബെഡ് 🤭..

  • @nandhanas6744
    @nandhanas6744 Місяць тому +194

    ജാസ്മിൻ ഇഷ്ടമല്ലാത്തവർ like

  • @zahiz20
    @zahiz20 2 місяці тому +108

    Ee sesonile ഇഷ്ടപെടാത്ത ഒരേ ഒരു വ്യക്തി 👎🏻

  • @Ishq1585
    @Ishq1585 Місяць тому +115

    ഇതിപ്പോ നാട്ടുകാരുടെ വായിന്നു കേൾക്കാൻ പോയപോലെ ആയല്ലോ ജാസ്മിനെ 😂

  • @Keepgoing06
    @Keepgoing06 Місяць тому +30

    പോയതിൽ ഇപോൾ നല്ല സങ്കടം ഉണ്ടാവും പാവം ഉപ്പാക്കും ഉമ്മക്കും

  • @sarafathima9324
    @sarafathima9324 Місяць тому +14

    endhoru sweet entry ayirunnu e kutty😭😭😭😭😭😭😭ottyak kalichengil e lokam motham angeekarichene 🙄🙄🙄🙄 vidhy 🙏🙏🙏🙏🙏🙏🙏

    • @aysha8721
      @aysha8721 9 днів тому

      Good. Mole❤❤❤❤❤❤

  • @ahmedfawaz9576
    @ahmedfawaz9576 2 місяці тому +57

    ഈ ചവർ പ്രോഗ്രാം ഇനിയെങ്കിലും നിർത്തി കൂടെ..... മുത്തൻ ആണും പെണ്ണും കിടന്നു വേഷം കേട്ട് കാണുന്നതിലും എത്രയോ നല്ലതാണ് ഇപ്പോൾ iranghunna🎉സിനിമകൾ കാണുന്നത്..... ഒപ്പം എത്ര നല്ല കോമഡി പ്രോഗ്രാംസ് മറ്റു ചാനലുകളിൽ ഉണ്ട്....

    • @rijnasjanna
      @rijnasjanna 29 днів тому +1

      നിങ്ങള് ഇനി മുതൽ കാണണ്ട😂

  • @user-nn1js6sh5o
    @user-nn1js6sh5o 11 днів тому +7

    Jasmine❤️❤️❤️

  • @littyyyyyyyyy
    @littyyyyyyyyy 28 днів тому +165

    jasminn thee strongest player in biggboss season 6❤

    • @Idukkidiarys90
      @Idukkidiarys90 18 днів тому

      💩

    • @nishamanoj14
      @nishamanoj14 15 днів тому +4

      അതെയതെ അഴിഞ്ഞാട്ടക്കാരിയുടെ വിലാസങ്ങൾ കണ്ട്

  • @Ayshaah12398
    @Ayshaah12398 2 місяці тому +34

    Ippo ellam manasillayii molee jaasmin jaaffferrreee😊😊😊

  • @AfiAfiAreekulangara
    @AfiAfiAreekulangara 15 днів тому +8

    Jasmin❤❤❤❤❤❤❤❤

  • @sheebaml1735
    @sheebaml1735 Місяць тому +4

    പാട്ടിലെ മുഴുവൻ വരികളും വിപരീതാർത്ഥമായിപ്പോയല്ലോ......

  • @user-nu4tg1fb4i
    @user-nu4tg1fb4i Місяць тому +3

    I seem that she is sweet person When I see this video.but,when I watched her in TV I seemed that she is hard hearted person.

  • @shamsishani
    @shamsishani 2 місяці тому +110

    ഇത് വരെയുള്ള ജാസിമിനെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാണ്. വലിയ ഫ്ലാറ്റ്ഫോം ഇതിൽ നിന്നും ഇറങ്ങിയാൽ അറിയാം നിൻ്റെ ലീലാവിലാസം

  • @Sreekumar-qg6hv
    @Sreekumar-qg6hv 29 днів тому +5

    Cheruprayathile pakkutha Aya enta jassuu😂namichuuu

  • @shabanashanu4007
    @shabanashanu4007 Місяць тому +58

    കലിപ്പൻ ഡാഡി ഇല്ലാത്തതിന്റെ nalla കുറവ് അവൾക്കുണ്ട്. 😄 ജാസ്മിനെ ആദ്യം ഇഷ്ടായിരുന്നു, ഇപ്പൊ എനിക്ക് ഒട്ടും ഇഷ്ടല്ലാത്ത ആൾ 👎

  • @s74507
    @s74507 Місяць тому +127

    മേക്കപ്പ് ചെയ്യും.. പക്ഷെ കുളിക്കില്ല

    • @liyageorge3790
      @liyageorge3790 27 днів тому +4

      Kulikkunnundo illayonn nigalkk engane ariyam .nigal avarude vtl aano nikkunne .nigal aval kulikkunnundo n nokki nadakkuvano

    • @alimuhammed4783
      @alimuhammed4783 26 днів тому +3

      ആ കുട്ടി തന്നെ ഇതിനു മുൻപ് ഇന്റർവ്യുള് പറഞ്ഞിട്ടുണ്ട് ഒന്നരാടം കുളിക്കു എന്ന്... അല്ലാത്ത ആരും പുതുതായി കണ്ടു പിടിച്ചത് ഒന്നും അല്ല്ല..... പിന്നെ ഒന്നരാടം കുളിക്കുന്നത് കൊണ്ട് എന്താ കുഴപ്പം ആ കുട്ടി പാടത്തു കിളക്കാൻ ഒന്നും അല്ല പോകുന്നെ ഒരു മുറിയിൽ അടച്ചിരിക്കുന്ന ഒരു ലൈഫ് ആകും അവരുടേത്

    • @PreethaAjesh
      @PreethaAjesh 21 день тому

      😡😡

  • @peter-ew1ek
    @peter-ew1ek 13 днів тому +4

    ജാസ്മിൻ ❤️❤️❤️

  • @anjujs5311
    @anjujs5311 Місяць тому +7

    First ishttamillarunnu but ippo othiri ishtam

  • @jamshidaav9596
    @jamshidaav9596 2 місяці тому +498

    Ishtamalllaa😡

    • @user-pj4zu1zk8e
      @user-pj4zu1zk8e 2 місяці тому

      എനിക്കും😡😡

    • @anithabiju6468
      @anithabiju6468 2 місяці тому +2

      Jasmine ❤❤❤❤❤

    • @SahisHussain
      @SahisHussain Місяць тому

      She is very very cute & sweet 😀🤩😃in the world 🤩😃 😊🤗🤗okk 🙏🙏🙏proud 💪💪& salute hai jasmine jaffar ji ko love you😘❤😘 😃🤩😃🤗& you stupid jamshida peoplej gets lots😝😝😝😝jamshida is 😂🤣sweet, hot, cutie pie, beautiful 😀🤩😃🤩jasmine jaffar shoe's dust🤣😂u okk 🤣😂you jasmine cute jaffar🤩😃😀foot🤣😂🤣 i love you jasmine jaffar , 😘😘😘😘jasmine jaffar next pm in India 🙏🙏🙏🙏🤗😊my cute baby👶👶👶 jasmine ji🙏🙏🙏

    • @SahisHussain
      @SahisHussain Місяць тому

      @Rosalo. Jasmine is the best 👍💯👍💯hot sweet 🤗😃🤩😆😅☺🤗coku bird in the world okk🙏🙏🙏🙏plzz support💪💪 he💖💖💖💖uuuuuu jasmine she is next CM in Kerala 🤗☺🤗🤗okk & u get lost🙏🙏😅🤣🤣

  • @rajang5671
    @rajang5671 17 днів тому +1

    നിന്റെ തനിസ്വഭാവം കാണുവാൻ പറ്റി

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +11

    *no one can replace jasmin's & mohanlal's acting😂🔥*

  • @Shinekjohn
    @Shinekjohn 16 днів тому +4

    വന്നപ്പോ ഇത്രേം വൃത്തിയില്ലാത്തവൾ ആണെന്ന് കരുതിയില്ല

  • @Te-dani
    @Te-dani 10 днів тому +4

    ഇനി ഒരു സീസണിലും ഇതുപോലെ ഒരെണ്ണം വരാതിരിക്കട്ടെ 🙏...

  • @shajik6467
    @shajik6467 2 місяці тому +66

    Vannappol korach divasam bhayankara jasmmine fan aayitt pinne ishtamallathavar .....

  • @rijipatric2627
    @rijipatric2627 Місяць тому +6

    കഷ്ടം ഇപ്പോൾ അവരുടെ അവസ്ഥ

  • @bindumold1594
    @bindumold1594 Місяць тому +20

    Jasmine ippozhum ishtamillathavar like adi

  • @krrahulraghavan9495
    @krrahulraghavan9495 Місяць тому +12

    She came to this house to dig her own graveyard 🪦🪦. Infact she is the only real person in the show . She is literally living her life in full throttle 😂😂🤣🤣🤣

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 Місяць тому +3

    Oru വർഷം കൊണ്ട് 50 lakhsinta കടം തീർക്കാൻ എന്തായിരുന്നു ജോലി 😂😂😂😂thuggg app 😅😅😅😅

  • @abinbiji1226
    @abinbiji1226 Місяць тому +4

    Jasmin cute girl ❤

  • @syam963
    @syam963 Місяць тому +7

    അഴുക്കാൽ എന്നാണോ എഡിറ്റർ ഉദേശിച്ചത് ടൈപ്പ് ചെയ്തപ്പോൾ മാറിപോയതാണ് എന്ന് തോന്നുന്നു 🤣🤣🤣

  • @JameelajamalJameelajamal-gu8gw
    @JameelajamalJameelajamal-gu8gw Місяць тому +3

    ലാൽസാർ സൂപ്പർ ജാസ്മിൻ സൂപ്പർ ♥️♥️♥️♥️♥️♥️❤️♥️♥️

  • @Manis-nn1wn
    @Manis-nn1wn 7 днів тому +1

    ജാസ്മിൻ നല്ല കണ്ടന്റ്❤❤❤❤❤❤❤❤

  • @gracytoms302
    @gracytoms302 22 дні тому +2

    എന്ത് ഭംഗി മുല്ലപ്പൂ

  • @user-py1si5gp8f
    @user-py1si5gp8f Місяць тому +3

    അടറിഞ്ഞപ്പോ അല്ലേ ഇത്രയും നല്ല കുഞ്ഞാന്ന് മനസിലായെ 😂😂😂 1:40

  • @sreelasreekumar932
    @sreelasreekumar932 2 місяці тому +5

    Cheruprayathile pakkuatha kanunund 👏🏼👏🏼👏🏼

  • @anjuvarghese6304
    @anjuvarghese6304 6 днів тому +1

    ഈ കൊച്ചിനെ ഇഷ്ടമല്ലാത്തവർ ആണ് കൂടുതലും. 😂പിന്നെ ആരാ ഇവൾക്ക് വോട്ട് കൊടുക്കുന്നത് 🙄😂

  • @sheebavijayan7126
    @sheebavijayan7126 24 дні тому +5

    കാസ്റ്റിംഗ് കൗച്ചിന്റെ ബലത്തിൽ എന്തും ചെയ്യുന്നവാൾ 😂😂

    • @dinkan9550
      @dinkan9550 18 днів тому

      നിന്റെ തള്ള

    • @worlddream9810
      @worlddream9810 8 днів тому

      നിന്റെ വീട്ടിൽ അങ്ങിനെ ആയിരിക്കും.... പോടീ

  • @SharajVk
    @SharajVk 2 місяці тому +111

    ലാലേട്ടൻ പറഞ്ഞ ഒരു ക്വാളിറ്റി കൂടെ ഇല്ലാത്ത ഒരു ആളാണ് ജാസ്മിനെ. പുറത്താക്കണം ഈ ഫേക്ക് നെ

  • @vishnupriyaramachandrannai3120
    @vishnupriyaramachandrannai3120 2 місяці тому +74

    😂😂സോഷ്യൽ മീഡിയ influencer.....കാണിച്ച് കൂട്ടുന്നത് ആരെയും influence ചെയ്യാതെ ഇരുന്നാൽ മതിയാരുന്ന്...

  • @susanpalathra7646
    @susanpalathra7646 Місяць тому +1

    മോശം Side ഉണ്ടെന്നു പറഞ്ഞപ്പോൾ ഇത്രയും ഓർത്തില്ലമ്പോ

  • @user-no8hb3on8g
    @user-no8hb3on8g Місяць тому +3

    മോശം സയിട് എന്ന് പറഞ്ഞപ്പോ ഇത്രയും ഓർത്തില്ല 😔

  • @GodME416
    @GodME416 26 днів тому +1

    Oru family ye veenidathu ninnu uyarthi … she is only 23 years... Respect you Jasmin...

  • @Safamarwa901
    @Safamarwa901 Місяць тому +1

    ഇങ്ങനെ ഒക്കെ പറഞ്ഞു പോയിട്ട് എല്ലാവരെയും വെറുപ്പിച്ചു

  • @blackqueen023
    @blackqueen023 2 місяці тому +147

    Le ponnu : njn aaruva appo 🤧💔

  • @renju5555
    @renju5555 28 днів тому +2

    കുളിക്കാത്ത ചാവാം വലിയ ബ്യൂട്ടി ബ്ലോഗർ😁😁 പോയി കുളിയെടി

  • @user-km5ud8cf2q
    @user-km5ud8cf2q Місяць тому +8

    Veruth veruth ishtappett poyi ee kuripinee❤

  • @athirasothu5144
    @athirasothu5144 2 місяці тому +6

    Evale istam illakil like adi makale😮

  • @JayaL-ye2nj
    @JayaL-ye2nj 24 дні тому +2

    ജാസ്മിൻ ❤️

  • @huzaibahussain2349
    @huzaibahussain2349 2 місяці тому +23

    Jasmina isthamilatavar like adik

  • @liondionar1916
    @liondionar1916 25 днів тому +4

    Kamaachi jassu

  • @user-oc6rc1xc3q
    @user-oc6rc1xc3q 2 місяці тому +11

    വല്ലാത്തൊരു പക്വത ആയിപ്പോയി😅

  • @dianamoses7835
    @dianamoses7835 23 дні тому +1

    Ettavum views ulla intro ❤❤❤❤

  • @Goforitzz
    @Goforitzz 2 місяці тому +7

    0:20 കണ്ടറിഞ്ഞു 😆🤮

  • @daffodilstoday
    @daffodilstoday 2 місяці тому +4

    2:43 ആശ്വാസം ആയിട്ട് ഇരുന്നോ q

  • @Rafeeda327
    @Rafeeda327 Місяць тому +1

    Ath lalettan paranjath sheriya cheru prayathil thanne pakwathayode vappadem immadem Peru cheetha Peru akkille athin Kure pad pettu 🙏

  • @omanapk1973
    @omanapk1973 29 днів тому +1

    👆ഇതാണോ ലാൽ sir പറഞ്ഞ കഴിവ് 🤔🤔seri

  • @dayinmylifejeenamolofficia3300
    @dayinmylifejeenamolofficia3300 Місяць тому +3

    പക്വത കുറച്ചു കൂടി പോയോ laletta🤔🤔🤔

  • @NishaHaris-pc3rd
    @NishaHaris-pc3rd 15 днів тому +9

    Jasmin 🥰🥰🥰👍🏻

  • @Glow_withrose
    @Glow_withrose 2 місяці тому +60

    nigal matre emmathiri teams oke viliku...atleast korech educated ayit olla alkare vilik..korech botham vivarum ollaa allukale...okee vilichath pote ...bigbossil vanitu enatha kadanu kanikane...ottum manner ellatha kore enam...enayallum malayalam bigboss mathre egane oke kaniku..adutha season egillum korech nalla personality olla alkare vilik plaese

  • @HannaaymeezHannaaymeez
    @HannaaymeezHannaaymeez 2 місяці тому +9

    Nth influencer 😂😂😂

  • @RaghunathRaghunath-qq5gj
    @RaghunathRaghunath-qq5gj 17 днів тому +1

    സുന്ദരി തന്നെ കുളിയും തേവാരവും കൂടി വേണം😂

  • @haseenakk2585
    @haseenakk2585 Місяць тому +3

    Cheru prayathil thanne nalla pakkotha😂

  • @mercyk813
    @mercyk813 8 днів тому

    Real entertainer of bb6

  • @leeladevan8129
    @leeladevan8129 Місяць тому +4

    ചെറിയ പ്രായത്തിൽ തന്നെ എല്ലാം കഴിഞ്ഞ ഹൂറി . ഹൂറിപ്പണിയാണ് ജോലി 😂😂😂😂

  • @muthuus7465
    @muthuus7465 2 місяці тому +7

    നല്ല pakuatha ഉള്ള കുട്ടി..ഉമ്മ വെക്കാൻ 😰😰😰😰

  • @user-uq5dp4ws4t
    @user-uq5dp4ws4t 14 днів тому +10

    Jasmine❤

  • @user-fk7fv9sn8l
    @user-fk7fv9sn8l 2 місяці тому +107

    Biggboss kandappo jasmin oru oola anenn manasilayi.. 😹

  • @nazirmansoormusic109
    @nazirmansoormusic109 2 місяці тому +10

    ആദ്യം പോയി അവളോട് ഒന്ന് തേച് ഒരച് കുളിക്കാൻ പറ ബോസ്സന്നാ. .ഇവളാണ് ബ്യൂട്ടി വ്ലോഗർ

  • @Nida-031
    @Nida-031 20 днів тому

    ചിരിച്ചതാണൊ കരഞ്ഞതാണൊ ??
    Tension tension

  • @user-nu6or4bt4b
    @user-nu6or4bt4b 2 місяці тому +75

    Jasmin show kuduthalan patti show please like and comment plss😢😢

    • @user-gg4ue6gj6i
      @user-gg4ue6gj6i 2 місяці тому

      Poodai😅

    • @safashirin-yb3il
      @safashirin-yb3il 2 місяці тому +1

      Athrk show onnum illaa!👍🏻

    • @vazsirajvazvaz
      @vazsirajvazvaz 2 місяці тому +2

      Nee orale kurich kuttam parayune enitt baaki illorodum kuttam parayan parayunu enthuvadee

  • @symphony552
    @symphony552 Місяць тому +1

    Jasmine bb start chythittu ipo ishtamillavar onnu vanne

  • @Y4TECH7
    @Y4TECH7 2 місяці тому +2

    Jasmine our akanam

  • @InsadIqbal
    @InsadIqbal 7 днів тому

    100 divasam kazhinje varu... Nammal ellam nerathe set aaakkittund 😂😂😂😂

  • @Trendng.no1
    @Trendng.no1 Місяць тому

    Aa nalla best caption,azhakaql vinooshhthayaayi kulikkaatha മുല്ലപ്പൂ

  • @sanissani1356
    @sanissani1356 Місяць тому +2

    ഭയങ്കര പക്വത 😡

  • @VinGrr
    @VinGrr 2 місяці тому +12

    Kittiya chance nashippichu.

  • @safreenahameed
    @safreenahameed 2 місяці тому +179

    Jasmine ishtamillathvr like adikk

  • @ashly7696
    @ashly7696 2 місяці тому +83

    ഇവളെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ😅

  • @arjun685
    @arjun685 2 місяці тому +9

    Verum 🔥ttam

  • @shameemmkvavoor5506
    @shameemmkvavoor5506 Місяць тому +3

    Jasim ❤❤❤

  • @ottakkomban111
    @ottakkomban111 Місяць тому

    Lalettan Jasmine jaffer bhayakkara pakkuthayulla nalla mole..... Ente ammoooo... Eganethe oru ....nalla mole

  • @maluratheeshniranjan1911
    @maluratheeshniranjan1911 2 місяці тому +3

    ചിലവിഷയങ്ങളെക്കുറിച്ചു പുള്ളിക്കാരി ഗവേഷണം നടത്തികൊണ്ടിരിക്കുവാ ബി.. ബി യിൽ 😡😡😡🙏🏻🙏🏻🙏🏻

  • @Elizabethjesusmyking
    @Elizabethjesusmyking Місяць тому +18

    SHE IS THE ONLY ORIGINAL HERE