#BBMS6
Вставка
- Опубліковано 15 тра 2024
- #BBMS6 "അമേരിക്കയിൽ അവനൊരു പെൺകുട്ടിയുണ്ട്.." അന്വേഷണം പറഞ്ഞ ജിന്റോവിന്റെ മാതാപിതാക്കൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Розваги
എത്ര വലിയ ബഹുബലിയാണെലും സ്വന്തം അമ്മയുടെ മുന്നിൽ കുട്ടി തന്നെ ❤❤❤Jinto ❤❤❤
❤
Nattukarku kallanum😂
@@MelvinSsinceaa vtile ellam kallanmara..petti nokiyal full pachakariyum fruits um😂
@@MelvinSsince അയാൾ ആരുടെ വീട്ടിൽ പോയി കട്ടു വെറുതെ ഒരാളെ ആക്ഷേപിക്കരുത് bro
jinto pottan
Sijo എന്ത് നന്നായിട്ട് ആണ് Jinto യുടെ family യോട് പെരുമാറിയത് ❤❤❤
Sijo❤
Sariya
😂
Yea❤
Pinne Avanentha krooramayittano perumaarendath
ജിന്റോ എന്ത് പാവം ആണ് ❤❤❤❤❤അമ്മ അച്ഛൻ ❤️❤️❤️❤️❤️
അമ്മേടെ മുന്നിൽ ഇത്ര വളർന്നിട്ടും ഒരു കൊച്ച് കുട്ടിയെ പോലെ ആകാൻ സാധിക്കുന്നത് വലിയ കാര്യം ആണ്.... ആ തലോടൽ പോരെ എല്ലാ വേദനയും പോകാൻ 😰
കുറച്ചൊക്കെ ആക്ടിങ് ആണെന്ന് തോന്നുന്നു
Atu kondan divorce aytu.....
Ath ninte character ayirikum@@afsalshaa6890
@Shafna-wj8rjസത്യം
അമ്മേടേം അച്ഛന്റേം കുഞ്ഞുവാവയാണ് ഇപ്പോഴും ജിന്റോ 🥰
എന്ത് ഭംഗി ആണ് ജിന്റോയുടെ ഫാമിലിക്ക് ചുറ്റും ഇവർ എല്ലാം ഇങ്ങനെ ഒത്തുചേർന്ന് ഇരിക്കുന്നത്
കാണാൻ.. ❤️❤️❤️❤️ ഒരു വൈബ് കാഴ്ച.... ❤️❤️❤️❤️
2:45 he is very good ..sijo 👍😊🎉
ജിൻ്റോയുമായുള്ള തർക്കം കഴിഞ്ഞ് സിജോ പോയി അമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തായിരുന്നു..ശെരിക്കും മനസ്സ് നിറഞ്ഞു അത് കണ്ടപ്പോൾ❤️
പാവം ജിന്റോ 🥰
സന്തോഷം ആയിട്ട് ഇരിക്ക് ജിന്റപ്പാ ഒരുപാട് പേര് പുറത്ത് ജിന്റോ വിജയം കാത്ത് ഇരിപ്പുണ്ട് പ്രാർത്ഥനയോടെ 🙏🏻
😂😂🤭
ഗബ്രി പോയപ്പോൾ എല്ലാർക്കും ഒരു ഒത്തൊരുമയൊക്കെ ആയി 🥰🥰🥰
👍
അകാലത്തിൽ പൊലിഞ്ഞു പോയ sreejun comboക്ക് ആദരാഞ്ജലികൾ 😂😂😂
Atu nallatha oro combo.indakum
Polinju poyo atheppo🤔
😅😅😅😅
😂😂😂
🤣🤣🤣🤣
Sijo is a gentleman ❤
Sijo have no personal grudges.... behaving very quality charctr
Sijo is a genuine person vote for sijooo ❤
(0:27) എല്ലാവരുടെയും പേര് അറിയാം എന്റെ പേര് മറന്നുപോയി.... 😂😂😂❤️❤️
ജിന്റോ..... 🤭❤️
😂😅😅😂😅
(2:29) ദാറ്റ് മൊമെന്റ് " ജിന്റോയ്ക്ക് ഒരു സ്പെഷ്യൽ അന്വേഷണം പറയാൻ ആള്
പറഞ്ഞിട്ടുണ്ട്... ❤️❤️❤️🫶🏻🥹
(2:43) സിജോ..... ❤️😂😂
1:29 sijo 🖤🤍👏🎉🎉
Sherikum tovino😂❤️🥰
കഷ്ടപ്പാട് എന്താണേന്നറിയവുന്നവന് മാത്രമേ അതിൻ്റെ വിലയും നല്ലപോലേ അറിയാൻ പറ്റുകയുള്. അത് വലിയോരു സത്യമാണ്...... അതാണ് നമ്മുടെ മണ്ടൻനും, പോട്ടൻനും ഒക്കേ വിളിക്കുന്ന നമ്മുടേ സോന്തം ജിൻ്റെപ്പൻ.. ജിൻ്റെപ്പൻ ഹിറോയാടാ....ഹീറോ......♥♥
Sijo nalla behaviour jintode ammayod ...❤ Jintokk ammoyodum achanodum. Nalla respect und ❤..
Jinto❤🔥fans♥️♥️💪🏻
വഴക്ക് മറന്ന് എല്ലാവരും സ്വന്തം ഫാമിലി പോലെ മറ്റുള്ളവരുടെ ഫാമിലിയേം കരുതുന്നത് കാണുമ്പോൾ എല്ലാവരോടും സ്നേഹം തോന്നുന്നു ♥️♥️♥️
Jintode amma inn full sijoyod aan samsarichath, even task n sesham ammede aduth poi sijo paranjath ithoke game aan amme, alland onumila enn. He has so much concern for others family too. Family pokan neravum sijode kail pidich makanod ennapole jintode amma samsarichu. That's his quality as a player.. Sijo ❤❤❤
Sijo mahnn🥺❤you great
നമ്മൾ എത്ര വളർന്നാലും മാതാപിതാക്കൾ ഉള്ള കാലവരെ യൊള്ളു നമ്മുടെയൊക്കെ കുട്ടിത്തം 😓
Sai ൻ്റെ ചിരി ഇഷ്ട്ടായ് ❤😂 ജിൻ്റപ്പൻ പിന്നെ സൂപ്പർ ആണല്ലോ❤
Jinto❤️🔥
Jinto the king 👑💯
Jintappan ❤️
Jinto❤❤❤❤❤❤
Jinto നല്ല മോൻ 2024 bb വിന്നർ ജിന്റോ തന്നെ
Le jinto :- മധുരം ഇരട്ടിയായല്ലോ ദൈവമേ.. 😂
ഇതിന് പ്രതിഫലമായി ചവർപ്പൊന്നും തരല്ലേ..
ജിന്റൊപ്പന്റെ കല്യാണത്തിന് ഈ ചിരിച്ചവർ എല്ലാരും ഉണ്ടാകണം കേട്ടല്ലോ
എത്രാമത്തെ കല്യാണത്തിന്..??? 😁😁
ബിഗ് ബോസ്സ് ഒരു സ്ക്രിപ്റ്റ് ഉണ്ടാക്കുന്നു അത് പ്രകാരം ഒരു സീൻ സെറ്റ് ചെയ്യുന്നു ശേഷം മത്സരാർത്ഥികൾ എങ്ങനെ പെർഫോം ചെയ്താലും അത് തങ്ങളുടെ സ്ക്രിപ്റ്റ് പ്രകാരം എഡിറ്റ് ചെയ്ത് പുറത്ത് വിടുന്നു.
അതിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങളാണ് ബോണസ്, അതായത് കണ്ടന്റ്....
ചുരുക്കത്തിൽ പറഞ്ഞാൽ ഉദയനാണ് താരം സിനിമയിൽ മോഹൻലാൽ കഥാപാത്രം സരോജ് കുമാർ അറിയാതെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്യുന്ന അതേ രീതി തന്നെയാണ് ഈ ഷോയിലും നടക്കുന്നത്.......
Jinto fan's Kerala ❤
Sijo ne entho ishttaman❤❤
Jinto ❤❤❤
അച്ഛനേം അമ്മയേം koode ജിന്റോ യെം കണ്ടു... സന്തോഷം ആയി..... 🥰🥰🥰🥰🥰
Jintochettan , sijo ❤❤❤❤
ജിന്റോ നിങ്ങൾ എല്ലാവരുടെയും മനസ് കീയടക്കികൊണ്ടിരിക്കുന്നു ❤
Jinto❤
Sijo jinto my fav 2 💙💙
Jintappan❤❤
Jinto 👍👍👍👍👍
Jintappan family adipoli ❤❤
ജിന്റോ ഫാമിലി സൂപ്പർ 🙏👍👍👌👌👏❤️🌹
Sijo❤
Sijo jinto❤❤❤
Jintoyude girl friendne pattyy paranjo jintonte face arekilum sredhicho😊
jinto pwolii makkale cup adikankil yoga n jinto or sijo ❤❤❤
Jinto as gamer❌Jinto as a son ✅✅✅
Jinto is a best gamer
sijo enna manushyante quality kanda divasam.jinto porath adiyittappol...sijo oodi chennu jinto yude achanum ammayum poyi kettipidichu umma koduth..ethokke game aanu pedikkenda ennu paranju
Jinto enth pavam an😢jintokk thanne ippravishyam cup kodukkanam pavam🔥🔥😢nalla gamer an....
ജിന്റോയുടെ വായിൽ നിന്നും വരുന്നത് നിങ്ങളൊന്നും കാണുന്നില്ലേ. അന്ധമായ ആരാധന നല്ലതല്ല. തെറ്റിനെ തെറ്റ് എന്ന് പറയാൻ പഠിക്കൂ..
Abhishek 🥺🙃
Abhishek 😢
ജിന്റോ❤❤❤❤
Sijo Good Quality Person❤❤❤❤
ജിൻറ്റോയുടെ അമ്മയും അച്ഛനും വളരെ നല്ല പെരുമാറ്റം, സിജോ എന്ത് നന്നായി അവരോടു ഇടപെടുന്നു.
Jinto ♥️♥️♥️
Jintao supper ❤❤❤❤
ജിന്റോ ❤️
ജിന്റോ മുത്ത് ❤️❤️❤️❤️❤️
Jinto 🔥🔥🔥🔥🔥🔥
Sijo❤❤❤
Sijo ❤❤❤
Ithu kandittu nalla sandhoshamund ❤❤❤❤❤❤❤🥰🥰🥰❤❤❤❤
Sijo very nice guy.
ഈ Jasmine അവരെ എന്തിനാ മൈൻഡ് ആക്കാതെ ഇരിക്കണം?അവർ എന്തു ചെയ്തു Jasmine
Ini adhinum avaldey Melil kerikko
Pinne ningale parayan pattuo.. aval cheythaa avale alle parayendeee
വസന്തം കലിപ്പിൽ😂😂🤭🤭
മഞ്ഞപിത്തം ബാധിച്ച കണ്ണ് കൊണ്ട് കണ്ടാൽ എല്ലാം മഞ്ഞയായിട്ടേ തോന്നൂ. അവൾ കെട്ടി പിടിച്ചതും ഉമ്മ വച്ചതും സംസാരിച്ചതും ഒന്നും ആരും കാണില്ല. അതൊരു മനുഷ്യ ജീവി ആണെന്ന് വല്ലപ്പോഴും ഒന്ന് ഓർക്കടേ.. പേരെന്റ്സിന്റെ മുൻപിൽ വച്ചു ജിന്റോ ജാസ്മിന്റെ വീട്ടുകാരെ പറഞ്ഞതിന് ഒന്നും പറയാൻ ഇല്ലേ താങ്കൾക്ക്.... കഷ്ടം. 😏😏😏
ഞാൻ ഈ ഷോ കാണുന്ന ആളല്ല. നിർഭാഗ്യവശാൽ ഈ വീഡിയോ കണ്ടുപോയി Reformer chetta/chechi.അതുതന്നെയാ ഞാനും പറഞ്ഞേ,മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൊണ്ട് എല്ലാരേം കാണല്ലേ
Jinto chtn ❤❤❤❤ Ee manushyane husband Aayi kittana penkutty lucky Aahnu 🥰🤗Swantham achaneyum ammayeyum snehikan kazhiyunnavarke jeevithathil kadannu varunna pankaliyeyum snehikanum manasilakanum kazhiyu🙂🙂jinto chtn adipwoliyaa❤❤❤❤❤❤
ഫാമിലി വരാൻ തുടങ്ങിയപ്പോ എല്ലവരും തമ്മിൽ തമ്മിൽ നല്ല സ്നേഹത്തിൽ നിക്കുന്നു .. എത്ര ദിവസത്തേക്കാണോ എന്തോ .. വഴക്ക് കൂടാൻ ടൈം കിട്ടുന്നില്ല . 😂😂
സിജോ ❤️❤️❤️❤️ഉയിർ
Jinto family ❤❤❤
Abhishek ❤
Any predictions for this season's winner????
Sijo ❤️
Sijo❤️jinto
Jinto amma rishi ye ishtam ❤
കണ്ടിട്ട് കണ്ണ് നിരന്നു,🥲🥲🥲
Jintappa ❤️
Jinto amma love
Jinto❤❤❤❤❤❤❤❤❤💯💯💯💯🔥🔥🔥🏆
Arjun.. Onnu maari nikkuvo.. Srrethu ne vidu... Ninde combo polinchu💞
Sijo varunna ella familiyodum samsarikkum
Athe aa noora kanunnavr onnu ariyikkane kananilla😅
Sijoonte ammaye kanan ennullavr ❤
Jinto
ayoo pavam janmoney 😪
Jinto ✨❤️❤️❤️
Jintto 🥰
Sijos behaviour💗
Sijo ❤🥰❤
Vote for rishii💕💕
Jintoo ❤❤❤❤❤
Jinto ❤❤❤❤❤
Jintok america il aal undo 😳 appo njanmani💔😂
Jinto❤❤❤❤❤
ജിന്റോയുടെ പേരെന്റ്സിനെ കണ്ടിട്ട് ജാസ്മിൻ എന്താ ഇഞ്ചി കടിച്ച അണ്ണാനെ പ്പോലെ ഇരിക്കുന്നെ 😂
തൊടങ്ങി
അതെന്നെ...അവസ്ഥ...😇@@ajvalinu6314
Angane onnum parayalle
😢 Jasu nalla sneham ulla kuttiya
@st😂😂😂elena20282
Jintepaaaaaa❤❤❤❤❤❤❤❤❤
അഭിഷേക്കിന്റ് ഫാമിലി വരുമോ പാവം എനിക്ക് വിഷമം ആക്കുന്നു 😢
Valyamma varumayirikum
Jinto ❤
അഭിഷേക് നോക്കി നില്കുന്നത് കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.
0:45 അമ്മ mass