#BBMS6UnCuts

Поділитися
Вставка
  • Опубліковано 15 кві 2024
  • #BBMS6UnCuts "ജിന്റോ ചേട്ടാ ..ഞാൻ സുന്ദരിയല്ലേ " ഹൗസിൽ പൊട്ടിച്ച ചിരിനിമിഷങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 1,6 тис.

  • @himas2002
    @himas2002 Місяць тому +11126

    Arjun🔥🔥🔥.പവർ ടീം എത്ര partiality കാണിച്ച് നിങ്ങളെ തോൽപ്പിച്ചെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ നിങ്ങളുടെ ടീം ആണ് വിന്നർ

    • @faizafami6619
      @faizafami6619 Місяць тому +112

      Only Arjun

    • @lifeaholics5559
      @lifeaholics5559 Місяць тому +39

      Yess❤

    • @aswathyragesh1775
      @aswathyragesh1775 Місяць тому +69

      Enth news report game il nannayi kalichath sibin te team anu

    • @lleengmal
      @lleengmal Місяць тому +36

      ​@@aswathyragesh1775 athe😅 athonnum ഞങൾ കാണുന്നുമില്ല കേൾക്കുന്നുമില്ല😅

    • @subinsubi9291
      @subinsubi9291 Місяць тому +7

      Yes 🎉🎉

  • @purplebutterflybtsart8470
    @purplebutterflybtsart8470 Місяць тому +9126

    അപ്സരയുടെയും Arjunന്റെയും Costume ഒരു രക്ഷയുമില്ല 😂😂

  • @MyaTalks
    @MyaTalks Місяць тому +3508

    വീക്കെൻഡ് എപ്പിസോഡിൽ എങ്കിലും ഇവരുടെ പെർഫോമൻസ് പ്രേക്ഷകർക്ക് ഇഷ്ടപെട്ടെന്ന് പറയണേ. അവർ ഒരു appreciation അർഹിക്കുന്നു ❤❤❤❤❤

    • @prokiller7125
      @prokiller7125 Місяць тому +14

      Ofcourse 💯💯💯💯💯💯💯

    • @PassionateMusician-jv9jf
      @PassionateMusician-jv9jf Місяць тому +27

      സത്യം..... അർഹത ഉള്ളത് ഗ്രൂപ്പ്‌ ഗെയിം കാരണം പുറത്തു വരാതെ പോകരുത്.....

    • @harshaaj7610
      @harshaaj7610 Місяць тому +5

      Athe

    • @naiihamal7677
      @naiihamal7677 Місяць тому +3

      ജഡ്ജസ് അവരുടെ act സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞു ഗബ്രി റെസ്‌മി തെറ്റിച്ചു അതാണ്

    • @Sharujishad
      @Sharujishad Місяць тому +2

      💯venam

  • @Ali__0418
    @Ali__0418 Місяць тому +524

    0:56 gabri "njn aada nora"
    Arjun just rocked❤️‍🔥😂
    Chirich oru vazhi aayi

  • @adhithyamanikandan4194
    @adhithyamanikandan4194 Місяць тому +3913

    Arjun 🔥 didn't expected this level of performance ,'Nora nee aaradi' ohh just wowww🔥🔥

  • @user-nz4pl9vj5w
    @user-nz4pl9vj5w Місяць тому +4154

    Arjun as janmoni.... Uff 🔥
    Arjun fans like adikk fan power kanatte

  • @SaleenaMusthfa
    @SaleenaMusthfa Місяць тому +367

    കാര്യം ഗബ്രി ഈ ഗെയിംയിൽ ഉഷാറായിക്കുന്നു 🔥🔥🔥

  • @mycraftyard
    @mycraftyard Місяць тому +162

    Gabri currect norante behaviour 😮 resmin sundari aayi... Arjun powli

  • @himaraj6471
    @himaraj6471 Місяць тому +1482

    ആകെ ചിരിപ്പിച്ചത് Team Den മാത്രമായിരുന്നു. Arjun ഇജ്ജാതി performance 🤌🤌❤️❤️

  • @Jstkidding005
    @Jstkidding005 Місяць тому +1301

    അർജുൻ ഒരു അവസരം കിട്ടാൻ കാത്തിരുന്നത് പോലെയായിരിന്നു ഇന്നത്തെ acting 😂😂
    ജിന്റോ സേട്ടാ ' 😂😂correct voice even janmoni enjoyed it❤

  • @minnu6005
    @minnu6005 Місяць тому +203

    Arjun നല്ല സുന്ദരി ആയിട്ടുണ്ട് 😍🥰
    Performance വേറെ ലെവൽ ആയിരുന്നു, അർജുനിൽ നിന്ന് ഇത്രേം പ്രതീക്ഷിച്ചില്ല

  • @saatyaki357
    @saatyaki357 Місяць тому +91

    Arjun and Apsara timing poli❤
    Reshmin crct aayit jasminente mannerisms kanichu🔥
    Gabri cute aayitund😅❤

  • @user-nz4pl9vj5w
    @user-nz4pl9vj5w Місяць тому +1134

    Jinto chetta....😂😂
    Nora നീ ആരെടി 😂😂😂
    Arjun 🥰💗nailed it

  • @afsida_afsi
    @afsida_afsi Місяць тому +4614

    ഒള്ളത് പറഞ്ഞാൽ pwr ടീം partiality കാണിചതാണ്.... But അവിടെ ഉള്ള ഭൂരിഭാഗം പേർക്കും പുറത്ത് ഉള്ള വർക്കും like ആയത് den നിങ്ങളുടെ performance ആണ് 🙌🏻🥰

    • @mariyamminha1572
      @mariyamminha1572 Місяць тому +67

      Sathyam gabri...arjun...resmin.. apsara well played.....,

    • @IzuHaf
      @IzuHaf Місяць тому +24

      Nkk abisheksnte aanu ishttayath..secnd gabri teamnte....ansiba team alamb pole undayrunnu

    • @drn2359
      @drn2359 Місяць тому +12

      Abhishekinte ake koora kachara airunnu

    • @The_Righteous
      @The_Righteous Місяць тому

      Appol Nest team o

    • @user-fb6oo3qw4w
      @user-fb6oo3qw4w Місяць тому +1

      Ate

  • @user-ie1gh2dm5x
    @user-ie1gh2dm5x Місяць тому +91

    Resmin imitating jasmin's body language is 💥💥💥

    • @bookworm4201
      @bookworm4201 Місяць тому +5

      No one was telling that..njnum notice cheythu..resmin pwolich🎉🎉

  • @anjanak2086
    @anjanak2086 Місяць тому +132

    00:56 arjun :nee aaru...
    Gabri : njaanaada നൊരാ
    Edit: ആദ്യമായിട്ട് 100 like കിട്ടി 😀😄🎉🎉

  • @ManikandanMani-qp6li
    @ManikandanMani-qp6li Місяць тому +2397

    ഇവർ കാണിച്ചത് ശുദ്ധ മണ്ടത്തരം ഞാനും എന്റെ വീട്ടുകാരും കൂടുതൽ ചിരിച്ചത് ഇവരുടെ കണ്ടിട്ടാണ് ❤️❤️❤️❤️അർജുൻ സൂപ്പർ

    • @user-fb6oo3qw4w
      @user-fb6oo3qw4w Місяць тому +15

      Ate evarkayirunu first kittadat 😢

    • @nishabiju824
      @nishabiju824 Місяць тому +4

      Melodrama aanu subject comedy alla

    • @Sara85941
      @Sara85941 Місяць тому +13

      ​@@nishabiju824Melodrama enn paranjal kand nikkanavark onnum manasilakan padillannayrunno. Den was 🔥

    • @itsmegopikavasudev
      @itsmegopikavasudev Місяць тому

      Best ഉത്തരം😂​@@nishabiju824

    • @rakhysibi9207
      @rakhysibi9207 Місяць тому

      😂😂 അതെ 😂

  • @kalyanisuresh7478
    @kalyanisuresh7478 Місяць тому +1790

    Den team skit vere level ayirunnu😂😂
    Arjun,Apsara,Gabri & Resmin ellavarum nannayirunnu👏👏 especially Arjun & Apsara❤❤

  • @fidhajebin2901
    @fidhajebin2901 Місяць тому +54

    ഗാബ്രി റാസ്മിൻ അപ്സര അർജുജൻ എല്ലാവരും പൊളിച്ചു

  • @madgirl3642
    @madgirl3642 Місяць тому +21

    0:56 le gabri :eda njaananu norah😂😂😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 Місяць тому +1207

    Den team perform കണ്ടു ചിരിച്ചു ചത്തു 😂😂😂 എല്ലാവരും ഒരേ പൊളി 🥰🔥

    • @alwaysg5960
      @alwaysg5960 Місяць тому +18

      Biased Sibin & his slaves cheap politics kanichu 😢

    • @aryajeeva566
      @aryajeeva566 Місяць тому +6

      They already selected tunnel as first before the skit . So that next week tunnel power teamil kayattan.

    • @Sara85941
      @Sara85941 Місяць тому +1

      ​@@aryajeeva566 adh kond onnum alla. Avide 4pennughal alle competition varumbo avare kond epozhathe power teamine thoppikkan patilla. Adhan eni kozhi sibinde thankachi pasam ahno enn ariyilla😂

    • @naznin2281
      @naznin2281 Місяць тому

      ​@@alwaysg5960 Sathyam.. Ennitt Frst Koduthath Ettom Veruppeerraittm Bore Aayittm Cheytha Tunnelinu.. Eee Sibin Daashine Pole Ithrem Thenditharam Kaanich Judgement Cheyyunna Oruthan Innevare BB Historyil Indaaittillaa.. Avan Inn Ulppede Den Team Taskil Jaikkaathirikkaan Unfair Kaanikkumenn Etra Times Liveil Prnju.. Avan Avidathe Ettom Valiya Visham Aanu.. BB Ruleinu Against Aaya Nomination Vare Gang Aaytt Koodi Irunn Plan Cheyth Vechittond.. Captaincy Ulppede Power Room Task Polum Result Parayanath Avanum Avanta Gangum Koodi Nerathe Pre Plan Cheyth Vechathaanu.. Full Unfair Aanu Aah Shavathinte Judgement.. Manassil Ithrem Assooyem Vishavum Ulla Oruthane Innevare Kandittillaa.. Innatha Endurance Taskil Polum Jaikkendi Irunnathu Den Aanu Ennitt Avan Gabri Out Ennum Prnjj Avane Pidich Out Aakkii.. Live Kandavarkk Manassilaavum..

    • @naznin2281
      @naznin2281 Місяць тому

      ​@@Sara85941 Yes Finalil Aah Alavalaathikk Girls Team Aah Oolayude Koode Varanam Soo Easy Aaytt Sibin Vishathinum Avanta Adimakalkkum Veendum Pwr Roomil Keraam.. Inn Liveil Orupaadu Times Avan Prnju Avanu Orikkalum Den Team Jaikkaruthenn.. So Full Unfair Aayirikkumenn Resultil.. Innathe Endurance Taskil Gabri Aanu Last Jaikkendath But Eee Visham Sibin Avane Pidich Out Aakkii.. Naalathe Task Enthaayaalum Unfair Kaanich Denine Tholppikkanam Enn Avanum Avanta Adimakalum Koode Nerthe Plan Cheyth Vechittond.. Ellaam Ithepole Pre Planned Aanu.. BB Rulesinu Against Aaya Nomination Vare Avanum Avante Adimakalum Koode Irunn Plan Cheyth Vechittond.. Captaincy Ulppede Power Room Task Ellaam Pre Plan Aanu.. Task Cheyyunnathinu Munbe Avanmaar Aare Jaippikkanamenn Theerumaanichu Vechittond..

  • @aarathy2k014
    @aarathy2k014 Місяць тому +598

    Weekend എപ്പിസോഡിൽ ഈ ഇവരെ spcly appreciate ചെയ്യണം❤
    Abt this task

    • @Cinema7-vv2wb
      @Cinema7-vv2wb Місяць тому +1

      Lalettan appreciate cheythu❤️they deserve first position Lalettan said it❤️💯

  • @sreenuzsree
    @sreenuzsree Місяць тому +42

    OMG!!🤣🤣 കിടു ഇജാതി പെർഫോമൻസ് അർജുൻ നും അപ്സര 👏🏻👏🏻👏🏻ഒരേ പൊളി🥰🥰

  • @moni1660
    @moni1660 Місяць тому +13

    2:07 le gabri : JK just kidding🤣🤣

  • @aiswariyat483
    @aiswariyat483 Місяць тому +543

    Den ടീം ഡബിൾ മീനിങ്ങ് കോമഡി ഒന്നും കേറ്റാതെ നന്നായി ചെയ്തു👌
    അർജുൻ 💚💚

  • @_________KING_________________
    @_________KING_________________ Місяць тому +699

    അർജുൻ അസാധ്യ
    പെർഫോമൻസ്...😂😂😂
    ജാസ്മിൻ , നോറ കണ്ട് നിന്ന എല്ലാരും ചിരിച്ചു വീഴുന്ന അവസ്ഥ..... 😂🤣🤣👏🏻👏🏻❤️

  • @jishacleatus3069
    @jishacleatus3069 Місяць тому +44

    Arjunte kayyeennu poyappo gabri aa character pidichadh....wow...that was epic!! Adh Norah aayadhkond aa dialogue avde aptumaayirunnu. And this was really really fun
    Avashyathimu mellow dramatic um aayirunnu
    Power team endhkond ivare nishedhichu ennadhnu audiencenu answer venam

  • @ShanuSaira-ow4rt
    @ShanuSaira-ow4rt Місяць тому +22

    ഞാനും എന്റെ മക്കളും ഇന്നലെ ചിരിച്ചു ചത്തു അർജുന്റെ പ്രകടനം പൊളി എന്റെ മനസ്സിൽ അർജുൻ ടീം ആണ് വിന്നർ ❤

  • @shilpachippu7113
    @shilpachippu7113 Місяць тому +416

    Arjun janmonide voice imitate ചെയ്തത് ശെരിക്കും real ആയിട്ടുണ്ട് 🤣ഞാൻ വിചാരിച്ചു janmoni dub ചെയായിരിക്കും എന്ന്.. ഇവരുടെ ടീമിന് ആണ് first കിട്ടേണ്ടിയിരുന്നത്

  • @anjus442
    @anjus442 Місяць тому +365

    Arjun just rocked.....🎉 Never thought he would be 🔥🔥

  • @RasiyanazerRasiya
    @RasiyanazerRasiya Місяць тому +19

    01:50 gabri reaction 😂😂🤣🤣

  • @monishak.m.8463
    @monishak.m.8463 Місяць тому +29

    ഇന്നലത്തെ പെർഫോമൻസിൽ അർജുൻ അപ്സര combo 👏🏻👏🏻🤩🤩🥰❤️ഇവരാണ് കലക്കിയത്

  • @jithapraj9567
    @jithapraj9567 Місяць тому +266

    ചിരിച്ചു ചത്തു 🤣🤣 അർജുൻ, അപ്സര, ഗബ്രി, റെസ്മിൻ എല്ലാവരും സൂപ്പർ.... പവർ ടീം partiality കാണിച്ചില്ലാരുന്നേൽ den ടീം വിജയിച്ചേനെ

  • @Rouf7-or1zx
    @Rouf7-or1zx Місяць тому +534

    ഈ എപ്പിസോഡ് അർജുൻ തൂക്കി 👍🔥🔥🔥🔥 arjun ഒരു രക്ഷയും ഇല്ല, അസാധ്യ performance 👍👍👍 ഒർജിനൽ janmani സൗണ്ട് പോലുണ്ട്. 👍😂😂😂

  • @user-ui2lg6iv8z
    @user-ui2lg6iv8z Місяць тому +12

    2:28 jinto kaka nde chiri Uff oru rakshya lla Uff ❤❤❤❤

  • @Scaven43
    @Scaven43 Місяць тому +32

    ഇതായിരുന്നു best , Arjun വേറെ level 🔥😂😂😂

  • @harshidabeegum640
    @harshidabeegum640 Місяць тому +251

    വളരെ നന്നായി ചെയ്തു ❤️.. അർജുൻ അപ്സര 🔥
    ഇവർക്ക് ഫസ്റ്റ് കിട്ടും എന്ന് പ്രദീക്ഷിച്ചു

  • @akhilajoseph1072
    @akhilajoseph1072 Місяць тому +742

    Power team ന്റെ unfair game കാരണം Den ന് first പൊസിഷൻ കിട്ടിയില്ല... ഈ melo drama ആക്ച്വലി Den team തൂക്കി... 🔥🔥🔥🔥🔥❤️❤️❤️❤️❤️

    • @steephenpbabu1510
      @steephenpbabu1510 Місяць тому

      ഒട്ടും യോജിപ്പില്ല

    • @anuabi3133
      @anuabi3133 Місяць тому

      For debate task, even the present den team showed partiality

  • @shahajazzworld2382
    @shahajazzworld2382 Місяць тому +11

    എത്ര വട്ടം കണ്ടു എന്നറിയില്ല ഒരുപാട് ചിരിച്ചു ഒരു രക്ഷയുമില്ല arjun and gabri wooow ❤❤❤ ജിന്റോചേട്ടാ ആ വിളി 😂😂

  • @_Kazami_Yuji_
    @_Kazami_Yuji_ Місяць тому +16

    Den team സൂപ്പർ. എല്ലാവരും സൂപ്പർ ആയി പെർഫോം ചെയ്തു. ഗബ്രി യുടെ ചായ പറച്ചിൽ സൂപ്പർ. ചിരിച്ചു മടുത്തു

  • @_Asat14_
    @_Asat14_ Місяць тому +177

    0:19 Resmin🤣🤣🤣
    0:54 repeat adich kandavar undo🤣🤣🤣🤣

  • @sheebakbabu-qk1ob
    @sheebakbabu-qk1ob Місяць тому +1308

    Arjun അവിടെ എന്ത് ചെയ്യുവാണ് എന്ന് ചോദിച്ചവർ ഒന്ന് കണ്ടോളു.....
    Arujun❤❤❤❤❤❤❤❤❤

    • @archana_0424
      @archana_0424 Місяць тому +38

      Ippo cheythu... Nannayirunnu agreed...

    • @sheebakbabu-qk1ob
      @sheebakbabu-qk1ob Місяць тому

      പിന്നെന്താ​@@archana_0424

    • @sheebakbabu-qk1ob
      @sheebakbabu-qk1ob Місяць тому +23

      ​@@archana_0424പവർ ടീമിൽ ഗെയിം കളിച്ചാണ് (തീറ്റമത്സരം) കയറിയത്.പവർ ടീം അംഗങ്ങൾ ചേർന്നാണ് തീരുമാനം എടുത്തത്.

    • @user-px6do6me4x
      @user-px6do6me4x Місяць тому +6

      Iyy orrtanm kondonnu ayitiila😂😂

    • @arunarunarun51
      @arunarunarun51 Місяць тому +8

      Athe avanu cherunnath ee vesham thannaanu.
      Vaazha.

  • @priyankajaya1500
    @priyankajaya1500 Місяць тому +22

    1:03 epic seen ❤😂😂😂😂😂

  • @MOONLIGHT_02002
    @MOONLIGHT_02002 Місяць тому +15

    0:33 etrem serious ayittu evide adi nadakumbo
    Le arjun : jinta chetta
    Then aa frock pidichulla nilppu 😂😂

  • @lifeaholics5559
    @lifeaholics5559 Місяць тому +234

    Arjun is becoming an emotion now❤❤❤

  • @sambanyadharman
    @sambanyadharman Місяць тому +256

    Arjun and Absara combo adipoli aanu....they were very understanding ❤

  • @sindhupnair7951
    @sindhupnair7951 Місяць тому +9

    ഇതു കണ്ടു ജിന്റോ യും janmaniyum പോലും control പോയി ചിരിക്കുന്നത് കണ്ടോ 😂😂😂... Super acting by അപ്സര and അർജുൻ

  • @Chinnu390
    @Chinnu390 6 днів тому +4

    Gabri as nora..performance 🎉🎉🎉

  • @krishnaaah
    @krishnaaah Місяць тому +173

    Arjun nu norene maripoya scene was awesome ath purathkaanikathe handle cheytha reethi🔥🔥

  • @aamalien3516
    @aamalien3516 Місяць тому +195

    ആദ്യം തൊട്ട് അവസാനം വരെ നിർത്താതെ ചിരിച്ചതും, ആകാംക്ഷയോടെ അടുത്ത സീൻ നു വേണ്ടി കാത്തിരിന്നതും, DEN ൻ്റെ performance nu വേണ്ടി മാത്രം ആണ്....
    Nd Arjun❤ He nailed it.....
    "നീ ആര്" OMG....!!!
    Apsara, Gabri, Wat an act!!!
    Resmin!! U also put ur max effort.....
    Altogether it was amazinggggg ❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
    BB atleast good performance lu ബാക്കി ഉള്ളവർ വിവേചനം കാണിക്കുമ്പോൾ ഇടപെടാൻ ഉള്ള മര്യാദ കാണിക്കണം......
    First കിട്ടിയ ടീം ൻ്റെ മോശം ആയിരുന്നു എന്നല്ല... പക്ഷേ അവരെക്കാട്ടിലും എന്ത് കൊണ്ടും മികച്ചതും, എല്ലാവരും ഒരുപോലെ ആർത്ത് ചിരിച്ച് എൻജോയ് ചെയ്തതും, each member ൻ്റെ performance വൈസ് എടുത്ത് നോക്കിയാൽ മുന്നിൽ നിൽക്കുന്നതും DEN nte performance ആയിരുന്നു .. nd best performer എന്നൊരു അവാർഡ് കൂടി കൊടുക്കാമായിരുന്നു ...
    To be frank, അൻസിബ ചെയ്തു . Bt അർജുൻ was 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 nd അപ്സര too.....
    (ഈയിടെ വന്നു കേറിയവർ, ആദ്യം ഇവർ തകർക്കും അല്ലോ എന്ന് കരുതി, തകർത്തു... അവരെ കുറിച്ച് ഉള്ള ഇമേജ് തന്നെ ..... കഷ്ടം .. ഗെയിം strategy ആകാം, ok let's wait nd see )

  • @amruthajose744
    @amruthajose744 Місяць тому +13

    2:29...aa chiri kndaal ariym..ee team ethra poli aayi cheyth nn...

  • @nehilaraihan4625
    @nehilaraihan4625 Місяць тому +4

    2:50അർജുനൻ്റെ aah ജിൻ്റോ ചേട്ടാ എന്നുള്ള വിളി ufff😂😂😂😂😂😂

  • @JerryPicks
    @JerryPicks Місяць тому +160

    Arjun(jan) : nee aaradi😂😂😂
    Gabri(nora) : ee thalla ethaa😂😂😂😂

  • @cutie-bj9wn
    @cutie-bj9wn Місяць тому +175

    "ജിൻ്റോ ചേട്ടാ" ആ വിളി perfect ❤.Arjun & apsara പൊളിച്ചു 😂🎉

  • @Gaming_with_an_gel
    @Gaming_with_an_gel Місяць тому +10

    Arjun as janmoni ufff🔥oru reshayilla😂 ആ ജിന്റോ ചേട്ടാ എന്നാ വിളി uff😂

  • @majithamaji7446
    @majithamaji7446 Місяць тому +15

    Mohanlal weekend episode llu vannittu ithina appreciate cheyanm game onnuda change avum
    Ivara target cheythu kalicha purthu support kittum ennu vijarichu kalikunna kura adimakalku athu valya oru adi avum

  • @shinyjoseph1343
    @shinyjoseph1343 Місяць тому +356

    ഏറ്റവും നല്ല പെർഫോമൻസ്... അർജുന്റെ ടീം... പവർ ടീം ഫെയർ ഡിസിഷൻ അല്ല എടുത്തത്... അവർ പ്ലാൻ ചെയ്തപോലെ tunel ടീമിനെ ജയിപ്പിച്ചു... Unfair power team

    • @anilanoop9326
      @anilanoop9326 Місяць тому +10

      കഴിഞ്ഞായ്ച ഗബ്രി അർജുന്റെ പവർ ടീം സിബിന്റെ ടീമിനോട് partiality കാണിച്ചു

    • @rameshcppodcasts
      @rameshcppodcasts Місяць тому +2

      Karma😂😂

    • @nishabiju824
      @nishabiju824 Місяць тому +2

      ​@@anilanoop9326melodrama aanu subject comedy allayirunnu....ee pottanmarkku athupolum manassilayilla 😂

    • @sn107
      @sn107 Місяць тому +1

      Crt after task they said to Nest team kurcha kooda points thannirunal avarka second enkilum kittum enna....unfair power team

  • @reshmaskumar2594
    @reshmaskumar2594 Місяць тому +107

    Laletta nxt Saturday varumbol ivarude team nu prathekam appreciation kodukkanam pls..... Nannayi cheythu ellavarum❤

  • @karthikanair5162
    @karthikanair5162 19 днів тому +6

    Gabri killed it as Nora, especially @ 1:04

  • @0708im
    @0708im Місяць тому +7

    0:54 Arjun 😄
    1:25 Apsara de adi kondulla kidappu 😄

  • @LekhaSarasamma
    @LekhaSarasamma Місяць тому +123

    ഞാൻ എത്ര വട്ടം കണ്ടുന്നു അറിയാമോ ടെൻ സൂപ്പർ ചിരിച്ചു മടുത്തു അർജുൻ.. അപ്സര 🤣🤣🤣

  • @Updatex_official
    @Updatex_official Місяць тому +98

    ഒന്നാം റാങ്ക് അർഹതയുള്ളയാൾക്ക് പത്താം റാങ്ക് കൊടുത്തതുപോലെയായി!

  • @IqbalIqbal-tr8po
    @IqbalIqbal-tr8po Місяць тому +23

    Arjun janmoni ufff vere level 🔥🔥🔥🔥🔥🔥 apsara jinto fire😂😂😂😂😂

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 Місяць тому +4

    Arju chettande acting uff 🔥🔥🔥

  • @JijiVineesh
    @JijiVineesh Місяць тому +84

    Arjun: Norah .....Norahh.... Nee aar 0:51 😂
    Gabri:Njan aanu norah....
    Arjun:nee aaradi

  • @Hiiii4998
    @Hiiii4998 Місяць тому +843

    Arjun game play 🥵🔥 🔥🙌...വാഴ എന്ന് പറഞ്ഞവന്മാർ ഇത് കണ്ടിട്ടും അവൻ വാഴ എന്ന് പറയുകയാണെങ്കിൽ ആ പറയുന്നവൻ മരവാണം ആയിരിക്കും💯 🔝

    • @shradha8509
      @shradha8509 Місяць тому +19

      Ith skit mthrm alle. Allathe safe game anu kalikunne

    • @user-jq3uo9ey1z
      @user-jq3uo9ey1z Місяць тому +3

      അത് ശെരിയ

    • @Sherinsonu1214-
      @Sherinsonu1214- Місяць тому +14

      ​@@shradha8509ആവശ്യം ഇല്ലാത്തതിന് കേറി വഴക്ക് ഉണ്ടാക്കുന്നവർ ആണോ bb വേണ്ടത്.. കൊള്ളാം

    • @Hiiii4998
      @Hiiii4998 Місяць тому

      @@Sherinsonu1214- 💯🙌

    • @shradha8509
      @shradha8509 Місяць тому +5

      @@Sherinsonu1214- BBil ullavar active avanam. Either by entertainment. Allel nannayi samsarikkan ariynm. Example season 3 Manikuttan. He was active. But chumma vazhakk undakitte illa. Nannayi pointsum parayum nannayi samsarikem chym.Athoke thanne. Whatever active Ayrknm. But Arjun nalla silent an. Active ala. Skit nanayitt cheythunne ullu. As a gamer 👎

  • @shamonpathu1239
    @shamonpathu1239 Місяць тому +5

    Arjun oru രക്ഷയുമില്ല 😂😂😅

  • @susmithasuresh4186
    @susmithasuresh4186 Місяць тому +19

    Den team ആണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. Power team-ൻ്റ partiality കൊണ്ട് മാത്രം ആണ്, tunnel team വിജയിച്ചത്. നല്ലത് ചെയ്താൽ അംഗീകാരിക്കാനുള്ള മനസ്സും കൂടി കാണിക്കണം ആയിരുന്നു.
    Weekend episode-ൽ എങ്കിലും മോഹൻലാൽ സർ ഇത് പറയണം എന്ന്ആഗ്രഹിക്കുന്നു.
    Apsara , Arjun , Gabri , Resmin മികച്ച രീതിയിലുള്ള performance ആണ്. എല്ലാ team members നല്ല രീതിയിൽ തന്നെ ആസ്വദിച്ചു.
    Great performance 👏👏

  • @D4Stars
    @D4Stars Місяць тому +154

    First ivarkkayirunnu kittendath.. Arjun oru rakshayumilla🔥🔥

  • @Grose3496
    @Grose3496 Місяць тому +196

    Arjun : നീ ആരാടീ
    Gabri : ഈ തള്ള ഏതാ😂😂

  • @Sikha-my9qg
    @Sikha-my9qg Місяць тому +10

    Neeyaredi aa otta dialogue il ith Arjun thooki😂🔥

  • @Pranav2808
    @Pranav2808 Місяць тому +10

    This was the best Skit compared to others ഒരുപാട് ചിരിച്ചു........ സിബിൻ രായാവ് മറ്റുള്ളവരെ MIND GAME ചെയ്‌തു കൂടെകൂട്ടിയതാണ്........ 🙏🏻🙏🏻🙏🏻🙏🏻

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv Місяць тому +576

    Arjun❤
    Entertainment✅
    Personality ✅
    Game spirit ✅
    Personal grudge❌
    Kuthithirup❌
    Unwanted fight❌

    • @lifeaholics5559
      @lifeaholics5559 Місяць тому +47

      Yess..that's his quality no other bb contestants have..Arjun❤

    • @user-fm2li2fq1t
      @user-fm2li2fq1t Місяць тому +27

      അതെ... അർജുനായിരുന്നു ഇന്നത്തെ ഏറ്റവും നല്ലതുപോലെ അഭിനയിച്ചത് ❤

    • @akshara4943
      @akshara4943 Місяць тому +4

      No Personal grudge and game spirit😂😂😂😂😂😂😂😂😂

    • @funspot3069
      @funspot3069 Місяць тому +9

      Yes Arjun❤❤❤❤

    • @HamilZiyad
      @HamilZiyad Місяць тому

      Arjun entertainerooo nee ithra Mandan anno Avan enthu entertainment ann tharunnath🤣🤣🤣 🌱

  • @BIGGBOSSMALAYALAMSEASON6
    @BIGGBOSSMALAYALAMSEASON6 Місяць тому +324

    Bully Gang Sibin, Sai, Nadhana, Jinto, Abishek S, Abhishek K, Pooja, Sharanya, Srerekha, Ansiba, Rishi and Janmony ( 12 Bully members) VS Den Room 🔥🔥🔥🔥

    • @alexyash790
      @alexyash790 Місяць тому +13

      Sathyam❤️❤️❤️

    • @gayathrim5104
      @gayathrim5104 Місяць тому

      True Pooja പറയുന്നു ഗ്യാസ്, ac ഒക്കെ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റും അല്ലേ... നാളെ കുക്കിംഗ് ഗ്യാസ് തുറന്നു വിട്ടു ബോധം കെടുത്താൻ നോക്കും ഇവർ. ബാക്കിയുള്ളവർ ഗിനി പന്നികൾ അല്ല... അപ്പോഴും Uff mass തന്നെ എന്നും പറഞ്ഞ് കുറെ പേർ വരും. ക്രിയേറ്റീവ് ആയി പവർ ഉപയോഗിക്കാൻ പറഞ്ഞ ലാലേട്ടൻ പാവം.

    • @sn107
      @sn107 Місяць тому +7

      Crt💯

    • @vaavajinjan8960
      @vaavajinjan8960 Місяць тому +4

      💯😂

    • @himaraj6471
      @himaraj6471 Місяць тому +2

      💯

  • @sabjani6717
    @sabjani6717 Місяць тому +5

    Arjun ന്റെ costume polichu 😂😂😂

  • @priyalakshmim
    @priyalakshmim Місяць тому +16

    ന്റെ പൊന്നോ... ചിരിച്ച് ഒരു വഴിയായി.😂ഇവരുടെ പെർഫോമൻസ് അടിപൊളിയാരുന്നു...Especially Arjun😂❤....0:55 അർജുന് ആൾ മാറിപ്പോയി😂Sreethu 0:57 Nora Ath Tha😁😂But ath kalakki..✨Arjunte Performance Unexpected arunnu... ❤

  • @vidhyarajl4363
    @vidhyarajl4363 Місяць тому +80

    ചിരിച്ച് ചിരിച്ച് 🤣🤣🤣
    That jinto chetta കേക്കുമ്പോ അക്കൂസേട്ടാ ഓർമ്മ വരുന്നു

  • @anjaly2805
    @anjaly2805 Місяць тому +110

    എന്താണ് ഇവർക്ക് first കൊടുക്കാഞ്ഞത്.. വല്ലാത്ത partiality ആയിപോയി.. ഇവർ തിരിച്ചു പവർ റൂമിൽ കേറാതിരിക്കാൻ ചെയ്തത് ആവും..

    • @nishabiju824
      @nishabiju824 Місяць тому +1

      Melodrama aanu subject comedy alla athukondu kitiyilla

    • @nostalgia4543
      @nostalgia4543 Місяць тому

      @@nishabiju824ഇത് മെഡലോഡ്രാമ ആണ്

  • @fathimadella1791
    @fathimadella1791 Місяць тому +12

    ഗബ്രി ആൻ്റ് ടീം അടിച്ച് പൊളിച്ചു. പക്ഷേ കോയിൻസ് മറ്റേ ടീമിന് കൊട്ത്തത് ഒട്ടും ശരിയായില്ല😢

  • @milshasdhar4170
    @milshasdhar4170 Місяць тому +12

    Den ippol thanichanu..but den team il ullavar ellam extra talent ullavaranu..taskil aayalum gabri, arjun, apsara ellavarum nannayi thanne performance cheyyunnavaranu..
    ottapeduthatte ellavarum never mind ..strong contestants aanu den il ullavar ellam...❤

  • @VishnuVish-cp5ys
    @VishnuVish-cp5ys Місяць тому +556

    അർജുന്റെ പെർഫോമൻസ് ഇഷ്ടപ്പെട്ടവരുണ്ടോ ❤😂🎉

  • @Crazyy__Girl
    @Crazyy__Girl Місяць тому +99

    That Jinta chetta voice modulation😹😹 Arjun.. 🔥❤

  • @akashkm.manikandan221
    @akashkm.manikandan221 Місяць тому +2

    Le arjun as jan: jinto chettaa😂😂😂 nte ponnooo ijathy

  • @Irfan_ahmed69
    @Irfan_ahmed69 Місяць тому +12

    Big boss all time season eduth nokyalum ithrakkum chirippicha oru skit ith aadhyam nannai enjoy cheythu 🙌🏻🙌🏻

  • @AswathyNS0
    @AswathyNS0 Місяць тому +137

    എന്റെ അഭിപ്രായത്തിൽ
    1st den
    2nd nest
    3rd tunnel
    നിങ്ങളുടെയോ ❤

    • @rajanck7091
      @rajanck7091 Місяць тому +1

      Sariyann

    • @user-mc9mc
      @user-mc9mc Місяць тому +1

      True❤

    • @thasjinacm6537
      @thasjinacm6537 Місяць тому +3

      Second tunnel n first den..

    • @nishabiju824
      @nishabiju824 Місяць тому

      Melodrama aanu subject comedy alla...ente ponnoooo... sharikkum kelkku rules

    • @stayarmyinperpetuity8052
      @stayarmyinperpetuity8052 Місяць тому

      @nishabiju824 melodrama ennu paranjal comedy paadillannu aara paranje. Ella emotions um dramatic ayittu oru story pole cheyyunnathanu melodrama. You can search the meaning in google Or any other search engine

  • @Ardraaaaaa
    @Ardraaaaaa Місяць тому +172

    I don't know how many people noticed this thing...Arjun has a special sister consideration towards Apsara...you can find them together always...their bond is beautiful 😍❤️ My two favourites of this season....They may not be the best players,but they are good human beings...
    Nb : ini ithinte adiyil ivarude personal life eduth arum varanda...

  • @riyasriyas7051
    @riyasriyas7051 Місяць тому +6

    Gabri 😂😂and arjun😂

  • @jithinpoulose4316
    @jithinpoulose4316 Місяць тому +4

    അവകാശപെട്ട അഗീകാരം ഇന്നു ലഭിച്ചു........❤

  • @deepathankachan1882
    @deepathankachan1882 Місяць тому +158

    Den ടീം സൂപ്പർ പക്ഷേ അവർക്ക് ഒന്നും കൊടുക്കില്ല😊

  • @Bnynn-ly4mu
    @Bnynn-ly4mu Місяць тому +64

    Sibin taskil partiality kanikaruthayirunnu
    Den aarunnu winner aavendath

  • @reshmiraju-se2sj
    @reshmiraju-se2sj Місяць тому +3

    എനിക്ക് ഇതിൽ കൂടുതൽ ഇഷ്ട്ടം ആയത് അർജുനേം ഗബ്രിനേം ആണ്. Janmoni Nora Adipoli aayirunnu 😂❤️❤️

  • @amanzain6244
    @amanzain6244 Місяць тому +13

    0:56 aalumaari poyi paavam arjun😂😂

  • @jayalekshmisatish8806
    @jayalekshmisatish8806 Місяць тому +41

    Arjun Apsara pwolichadukki
    Also gabri, resmin good

  • @AthiraAchu-if2fj
    @AthiraAchu-if2fj Місяць тому +108

    അർജുന് നോറ മാറിപ്പോയി എന്നിട്ടും അടിപൊളി ആയി kalixhu🥰❤️

    • @majithamaji7446
      @majithamaji7446 Місяць тому +9

      Athu manpooravam mattiyatha oru problm igne indayindu bb house llu 2 or 3 rd weak llu

    • @naznin2281
      @naznin2281 Місяць тому

      ​@@majithamaji7446 Allaa Ath Maaripoyath Thanneyaa.. Avaru Ann Night Liveil Parayunnath Kett..

  • @Meeeeeeeeeeeeeee_46
    @Meeeeeeeeeeeeeee_46 20 днів тому +3

    Bb 6 ലെ best content... Arjun ❤️❤️

  • @reenal3067
    @reenal3067 Місяць тому +2

    Arjun: norah nee aredii.. 🤣🤣🤣🤣🤣ath polii😂😂😂😂😂😂😂😂😂😂

  • @Grose3496
    @Grose3496 Місяць тому +54

    Resmin ഈ costume ൽ നല്ല ഭംഗി ഉണ്ട് ☺️

  • @malavikapr2866
    @malavikapr2866 Місяць тому +39

    Arjun ❤ Apsara ❤ Rockedd 🔥🔥

  • @ponnuponnoos9095
    @ponnuponnoos9095 Місяць тому +6

    Nobody talking about gabri as nora….😍😍😍

  • @emilysworld7609
    @emilysworld7609 Місяць тому +4

    Super ഗബ്രി, അർജുൻ എല്ലാവരും സൂപ്പർ❤❤❤