Bigg Boss റോക്കി അനു ജോസഫ് ബന്ധം വെളിപ്പെടുത്തലുമായി റോക്കിയുടെമകൻ Bigg Boss Rocky Interview Family

Поділитися
Вставка
  • Опубліковано 28 кві 2024
  • Bigg Boss Malayalam Rocky Family | Bigg Boss Malayalam Rocky Wife | Bigg Boss Malayalam Rocky House|Bigg Boss Malayalam Rocky Anu Joseph | Bigg Boss Malayalam Rocky Mansion
    🔔 Subscribe us to catch up on the latest Trends and News.🔔
    പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
    Contact Us
    🔻🔻
    Email: info@mazhavilkeralam.in
    ceo@mazhavilkeralam.in
    Whatsapp: +91 6235760614
    Facebook : / mazhavilkeralam
    Instagram : / mazhavilkeralam
    Twitter : / mazhavilkeralam
    Website : mazhavilkeralam.in/ ________________________________________________
    DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    ________________________________________________
    #biggbossmalayalamrocky
    #biggbossmalayalam6rocky
    #biggbossmalayalam6rockysijo
    #biggbossmalayalam
    #sibinfamilyinterview
    #biggbossrockyinterview
    #biggbossrockynwife
  • Розваги

КОМЕНТАРІ • 324

  • @Shahid_T_A
    @Shahid_T_A Місяць тому +765

    അച്ഛനേക്കാൾ വകതിരിവ് മകൻ ഉള്ളത് പോലെ

  • @afeefanarghees3881
    @afeefanarghees3881 Місяць тому +201

    റോക്കിക്ക് പകരം മകനെ പറഞ്ഞയച്ചാൽ മതിയായിരുന്നു biggboss ലേക്ക്, എങ്കിൽ കുറച്ച് ദിവസം കൂടി നിന്നേനെ.....അയാളേക്കാൾ പക്വത ഉണ്ട് മകന്......

  • @ranibaburajan823
    @ranibaburajan823 Місяць тому +334

    അനശ്വര രാജൻ മുടി മുറിച് പാന്റും ഷർട്ടും ഇട്ടു ഇരിക്കുന്ന പോലെ എനിക്കു തോന്നി 🥰

  • @anjalmidhu3362
    @anjalmidhu3362 Місяць тому +195

    പാവം റോക്കിയുടെ ഭാര്യ. അവനെ പേടിച്ചു എല്ലാം സഹിക്കുകയാവും. കാശുള്ളവൻ എത്ര പെണ്ണും കേട്ടാലോ ല്ലെ.

    • @nowyorkdood6172
      @nowyorkdood6172 3 дні тому

      സത്യം

    • @sunshine-ds7xd
      @sunshine-ds7xd 2 дні тому

      എനിക്കും തോന്നുന്നു.. ഇവൻ ഒരു അഹങ്കാരി ആണ്.. ആ പെണ്ണ് പേടിച്ചു ജീവിക്കുക ആവും

  • @talkingnandhu9049
    @talkingnandhu9049 Місяць тому +390

    റോക്കിയുടെ അതെ സൗണ്ടും, സംസാരിക്കുമ്പോൾ അതെ സ്ലാങ്ങും.. തോന്നിയോ 👍🏻

  • @afsal5136
    @afsal5136 Місяць тому +234

    ഏത് കുട്ടികൾക്കാണ് റോക്കിയെ ഇഷ്ടമുള്ളത് കുട്ടികൾക്ക് ഭയം ആണ്

  • @Jz-fj5ki
    @Jz-fj5ki Місяць тому +140

    മകന്‍നല്ല നല്ല പക്വതയും seriousness ഒ.കെ ഉള്ള മിടുക്കനായ മകന്‍

  • @jobicj4568
    @jobicj4568 9 днів тому +6

    ഒരു മനുഷ്യനെ വേദനിപ്പിച്ചത് കണ്ടതിൽ സന്തോഷിക്കുന്ന നല്ല അവതാരക

  • @sarathps4858
    @sarathps4858 27 днів тому +158

    മകനോടുള്ള ഒരു പ്രധാന ചോദ്യം : അച്ഛന് മൂത്ത പ്രാന്താണെന്ന് ബിഗ്ഗ്‌ബോസിന് ശേഷമാണോ അതോ അതിനു മുന്പേ അറിയുമായിരുന്നോ???

  • @weekly_777
    @weekly_777 Місяць тому +210

    സൗന്ദര്യമുള്ള മകൻ😊

  • @Appruz
    @Appruz Місяць тому +21

    Love you mon❤️❤️

  • @meerasnair5249
    @meerasnair5249 29 днів тому +75

    പാവം മോൻ അവനും അവന്റെ അമ്മയും അനുഭവിക്കുന്നത് അവർക്കറിയാം

    • @Achukuttan70
      @Achukuttan70 28 днів тому +5

      Thanik എങ്ങനെ അറിയാം സ്വന്തം കുടുംബത്തിലെ കാര്യം നോക്ക് ചേച്ചി നിങ്ങൾ അനുഭവിക്കുന്നപോലെ എന്തായാലും അവർക്കുണ്ടാവില്ല

    • @meerasnair5249
      @meerasnair5249 27 днів тому +12

      @@Achukuttan70 എനിക്ക് തോന്നിയത് പറഞ്ഞു. തനിക്കു നോവാൻ തന്റെ കാര്യമല്ല പറഞ്ഞത്. നിങ്ങൾ ഈ കുടുംബത്തിലെ ആൾ ആണെങ്കിൽ സോറി

    • @Achukuttan70
      @Achukuttan70 27 днів тому

      @@meerasnair5249 തോന്നിതുപറഞ്ഞതാണോ എന്നാൽ ഞാൻ എനിക്കും തോന്നിതുപറഞ്ഞുന്നുകരുതിയാമതി

    • @SafaMariam-re5kz
      @SafaMariam-re5kz 26 днів тому +3

      Athe njanum atha aalojikunne,ee akramiyude koode jeevikuunnavare sammadikanam

    • @cheppitxt
      @cheppitxt 24 дні тому

      Veetuvelakkaariyude sabdhamm pole thangalude comment vaayichappol..Avarkkaayirukkumallo aa veedinte kaaryangal ellaam ariyaavunnathu...Vallaatha Jiknjaasa thanne 😂😂

  • @CinematicMediaCM
    @CinematicMediaCM Місяць тому +178

    Rocky cup അടിച്ചില്ലെങ്കിക്കും top 3 എത്തേണ്ട ആൾ അന്ന് പുള്ളി അഹങ്കാരം കൂടി പോയെന്റെ കൊഴപ്പം 🫠🙏

  • @Iammolutty
    @Iammolutty Місяць тому +14

    അമ്മയുടെ മോൻ ❤️

  • @Lalithabal-jb6lj
    @Lalithabal-jb6lj Місяць тому +150

    Rockiyude athe sound

  • @sikhachandroth6156
    @sikhachandroth6156 Місяць тому +21

    അച്ഛനെക്കാളും പക്വത ഉള്ള മകൻ 😍

  • @D02u271
    @D02u271 Місяць тому +73

    Rocky son super looking ❤❤

  • @stanlinlazar7975
    @stanlinlazar7975 29 днів тому +62

    ശ്രീനാഥ് ഭാസിയുമായി ഇവൾക്ക് ഒരു ഇന്റർവ്യൂ arrange ചെയ്ത് കൊടുത്താൽ തീരാവുന്ന സംശയങ്ങളെ ഇവൾക്കിപ്പോ ഉള്ളൂ🤣🤣

  • @Dileepdilu2255
    @Dileepdilu2255 21 день тому +3

    Love you brother❤

  • @sreedeviv9394
    @sreedeviv9394 2 дні тому

    Super Son very nice നല്ലൊരു വ്യക്തി ആയിരിക്കും ഭാവിയിൽ ❤️

  • @Teaser_studios
    @Teaser_studios Місяць тому +26

    L❤❤ മകൻ അടിപൊളി😊😊😊

  • @sisha874
    @sisha874 Місяць тому +94

    അനുവിന് നാണം ഇല്ലേ ഇവൾക്കൊക്കെ എന്ത് ഐഡന്റിറ്റി ആണ്

  • @user-od1kz5pk4p
    @user-od1kz5pk4p Місяць тому +9

    Bro is matured 😊

  • @nishasalim4339
    @nishasalim4339 Місяць тому +92

    അച്ഛനും മകനും തമ്മിൽ വലിയ സമ്പർക്കമില്ല അതുകൊണ്ടാ പുള്ളിപുളി

  • @abbypublic
    @abbypublic Місяць тому +31

    Pulli ennullathu naattile basha aanu, doesnt mean disrespect

  • @ShamnaKp-iu1wc
    @ShamnaKp-iu1wc Місяць тому +5

    Rocky ❤

  • @user-zv3lj9tx8h
    @user-zv3lj9tx8h 16 днів тому +2

    Nice name ❤️

  • @zubinalappad1239
    @zubinalappad1239 Місяць тому +42

    ഇപ്പോഴും ക്ലിയർ അല്ല..എന്താ വീട്..എന്താ ബിസിനസ് 😮

  • @shasnashaz8665
    @shasnashaz8665 28 днів тому +3

    Rockey interview kodukathath question face cheyandi varumen pedichavum

  • @rifanoorarifanoora4710
    @rifanoorarifanoora4710 Місяць тому +26

    റോക്കി 🔥

  • @Sana-sworld24
    @Sana-sworld24 18 днів тому +4

    റോക്കിയുടെ ശബ്ദം പോലെ തൊന്നിയവർ ഉണ്ടോ

  • @sisha874
    @sisha874 Місяць тому +26

    അതു തിരിച്ചു രണ്ടു കിട്ടുമ്പോൾ ok ആകും

  • @jeny4016
    @jeny4016 Місяць тому +41

    𝗥𝗼𝗰𝗸𝘆 𝘀𝗮𝗻𝘁𝗵𝗼𝗼𝗿 𝗱𝗮𝗱𝘆 𝗮𝗻𝗻𝗮𝗹𝗹𝗼.. 🥰🥰

    • @starshotfo
      @starshotfo Місяць тому +5

      Kore rich familyle aaanungal 21 vayasil okke aan kallyanam kazhikunnath..

  • @rifadshameem00
    @rifadshameem00 29 днів тому +5

    Mon athinea patty onnum paranilallo nigal anthinanna eganeolla caption edunnath 😊😊😊😊😊😊

  • @soumyasurumi8258
    @soumyasurumi8258 22 дні тому

    അമ്മ മോൻ 😍😍

  • @hasnamubarak3157
    @hasnamubarak3157 13 днів тому

    Rocky kuntham ishttam

  • @user-mi2ce1bs5c
    @user-mi2ce1bs5c Місяць тому +16

    റോക്കി ബായി ❤❤❤❤❤

  • @Ramyasvlog263
    @Ramyasvlog263 29 днів тому +7

    ശബ്ദം റോക്കിയുടെഅത് തന്നെ

  • @maluji5564
    @maluji5564 Місяць тому +6

    8.7 ട്ടോ 8.15

  • @snehajoseph550
    @snehajoseph550 25 днів тому +5

    achane keri ikka nnano vilikunne😳😳😳8:07-8:08 l parayunnath ketto???

  • @sruthylakshmij3743
    @sruthylakshmij3743 28 днів тому +1

    Rocky dey same taking

  • @amnausman5682
    @amnausman5682 Місяць тому +2

    Rocky kk mon ndoo😮

  • @rockyboy8376
    @rockyboy8376 29 днів тому +2

    13:05 ee dialogue aa Rockyodu aanu.paranjirunengil, nalla comedy aayene

  • @ashikas3282
    @ashikas3282 Місяць тому +8

    Rocky ❤❤

  • @MANSOON-KAALAM
    @MANSOON-KAALAM Місяць тому +65

    അച്ചാമില്ലേ അച്ചാമില്ലേ അച്ഛൻ ഇല്ലേ മോനെ അവിടെ 😂

  • @Aji14320
    @Aji14320 Місяць тому +106

    റോക്കയെ നല്ലൊരു psychiatrist നെ കാണിക്ക്, ഇപ്പോ മരുന്നുകൊണ്ട് മാറും

  • @johnelizabeth52
    @johnelizabeth52 Місяць тому +3

    Rocky undaarunnel finalil urapayum vannene

  • @sheeschannel439
    @sheeschannel439 Місяць тому +4

    Vannu vannu kunjungaleppolum channelolikal veruthe vidunnilla..chirichond kazhuthatukkunna awathaaraka..but he is smart n well behaved...

  • @farhananishad1611
    @farhananishad1611 Місяць тому +13

    Meeeting ayt thoppide adthek poyekuva😂

  • @etra174
    @etra174 Місяць тому +41

    The anchor is so much below mark !
    Asking unwanted and unecessary questions to the young boy.

    • @NayyuAnsi
      @NayyuAnsi Місяць тому +4

      Athe.parents adi koodarundo?🤮

  • @Jasminvinu123
    @Jasminvinu123 Місяць тому +30

    Rocky is with anujoseph now😅😅

  • @erinzzworld7855
    @erinzzworld7855 Місяць тому +32

    8 to 8.15 kette nokku ...

  • @Universal-88839
    @Universal-88839 Місяць тому +12

    Pulli pulli ennu swontham achane vilikkunnathil etho oru apakatha undello 🤔 attachment kuravullapole

  • @aushh156
    @aushh156 Місяць тому +7

    Nakul thambiyude entho mannerisms

  • @akhilhv1541
    @akhilhv1541 27 днів тому +5

    വൈകിങ്സ് കണ്ട് മകന് രാഗ്നെർ എന്ന് പേരിട്ടത് 🔥🔥

  • @tessyantony1275
    @tessyantony1275 21 день тому +3

    മോൻ പേടിച്ചിട്ടാണ് .. നല്ലത് ആണെന്ന് പറയുന്നത് .... മനുഷ്യന് കണ്ടിട്ട് പേടിയാകുന്നു ... വീട്ടിൽ എന്തായിരിക്കും ....😮😮😮

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 22 дні тому +1

    Ithrem valiya makan undo rocky kk😮

  • @jencyshyju1526
    @jencyshyju1526 Місяць тому +38

    Anu ന് എന്ത് ബിസിനസ്‌ anu.... Business partners എന്ന് പറഞ്ഞോണ്ട് ചോദിച്ചതാ

    • @sarithak6760
      @sarithak6760 29 днів тому +12

      പൂച്ച ബിസിനസ് 😂

    • @niyukthakrishna1011
      @niyukthakrishna1011 28 днів тому +3

      Bangal cat nte vila vellom arinjittano poocha business ennu paranju cheruthayi kaanunnath.. Njanum oru cat breeder aanu..

    • @kuttankk7272
      @kuttankk7272 9 днів тому

      കൊടുക്കൽ വാങ്ങൽ😂

  • @user-zv3lj9tx8h
    @user-zv3lj9tx8h 16 днів тому +1

    Big bossil Rocky kku chuttumullavar gamers aanu avarodu angane alle perumaran pattu, but veettil ullavar swanthm makanum wife aanu Soo nalla reethiyil behave cheyyum

  • @ayonavlog123
    @ayonavlog123 28 днів тому +1

    Rocky voice thanne monum

  • @nivya8417
    @nivya8417 Місяць тому +149

    Rockykk etreyum valyam makan inddoo,really a santoor dad😂

    • @bushrabushra5763
      @bushrabushra5763 Місяць тому +13

      Chekkan ake 7 thil ethittollu😅

    • @farisaashif3560
      @farisaashif3560 Місяць тому

      ​@@bushrabushra5763😮

    • @ikkrumon3258
      @ikkrumon3258 Місяць тому +9

      അയാൾക് നല്ല പ്രായം ഉണ്ട് കണ്ട തോന്നില്ല പക്ഷെ

    • @ammuammoos2023
      @ammuammoos2023 Місяць тому

      ​@@bushrabushra576310ൽ

    • @mittuz9636
      @mittuz9636 Місяць тому

      🤣

  • @sindhugnairsanthosh1234
    @sindhugnairsanthosh1234 Місяць тому +1

    ❤❤❤rocky

  • @mazhavilmediaa
    @mazhavilmediaa Місяць тому +16

    Achan ഇക്കയോ ?

  • @reniachamma5368
    @reniachamma5368 Місяць тому +6

    പുള്ളി... പുള്ളി... പുള്ളി.. ഈ മോന്റെ ഫാദർ അല്ലേ റോക്കി..?

    • @user-tu1sf5dg2n
      @user-tu1sf5dg2n 28 днів тому +1

      ബഹുമാനം ഇല്ലാത്തതുകൊണ്ടല്ല. ഓരോ നാട്ടിലും ഓരോ ഭാഷശൈലി ആണ്. പുള്ളിക്കാരൻ കുളിക്കാരി എന്നൊക്കെ ഇറയുന്നത് സാധാരണം an

    • @snehajoseph550
      @snehajoseph550 25 днів тому +2

      apo achane ikka nnu aano vilikuka ??? 8:07-8:08 kettu nokk

  • @Funday744
    @Funday744 Місяць тому +20

    8-8.14... Rocky mansion ആരുടേതാണ്? അത് 2 വീട് കൂടിയിട്ടുള്ള പ്രോജക്ട് ആണ്... ആദ്യത്തെ ആണ് ഇക്കയുടെ എന്നൊക്കെ 😅😅😅

  • @suja5616
    @suja5616 Місяць тому +12

    നല്ല ആംഗർ തല്ലിന്റെ സപ്പോർട് ചെയുന്നു

  • @Ted.bm_
    @Ted.bm_ Місяць тому +18

    Valya aadhmabandham onum thonunilalo..cherukkanu nalla pedi undu

    • @hafizmuhamed6737
      @hafizmuhamed6737 Місяць тому +1

      bro why are you hateing its his first interview

    • @Ted.bm_
      @Ted.bm_ Місяць тому

      I didn't blame him.just saying about his sutuation

    • @hafizmuhamed6737
      @hafizmuhamed6737 Місяць тому +1

      @@Ted.bm_ I think he seems confident

  • @gs5710
    @gs5710 Місяць тому +2

    Karanam nammal family anu.
    Ennu achanodu close aya oru monum parayilla.

  • @periyar12323
    @periyar12323 Місяць тому +5

    ജാസ്മിനെ ഇഷ്ടമല്ലാന്നു പറഞ്ഞല്ലോ അന്ന് കണ്ടപ്പോ 😄

  • @petsloverstime981
    @petsloverstime981 Місяць тому +35

    അച്ഛനെ പുള്ളി എന്ന് പറയുന്നത് ഞാൻ ആദ്യമയാണ് കേൾക്കുന്നത്

    • @StephyAnna-uj3pq
      @StephyAnna-uj3pq Місяць тому +15

      Pulli ennu vilichal ethu Aa kutti nalla methurity ulla kuttiya

    • @petsloverstime981
      @petsloverstime981 Місяць тому +1

      @@StephyAnna-uj3pq ഞാൻ ആദ്യമായ കേൾക്കുന്നെ എന്നെ പറഞ്ഞുള്ളു.🫣

    • @sadanandananilkumar
      @sadanandananilkumar Місяць тому +6

      Trivandrum thu use cheyyaarund

    • @petsloverstime981
      @petsloverstime981 Місяць тому

      @@sadanandananilkumar aano.

    • @Oddone7
      @Oddone7 27 днів тому +2

      Ippo kettallo , Ini kettillaann Parayaruth😂

  • @rosilykappani3577
    @rosilykappani3577 Місяць тому +4

    അച്ഛനെ പേടിച്ചിട്ടായിരിക്കും ഇങ്ങനെ പറയുന്നത്

  • @__Mini__Sam6789
    @__Mini__Sam6789 28 днів тому

    Rocky yude athe sound annu makanu

  • @susanphilip6272
    @susanphilip6272 9 днів тому

    Same sound

  • @arsr_-qs1wp
    @arsr_-qs1wp 10 днів тому +1

    അച്ഛനെ പുള്ളി വിളി ഒഴിവാക്കാമായിരുന്നു മോനെ 😊

  • @nisha8613
    @nisha8613 Місяць тому +18

    Achan valya cool ayondano pulli pulli ennu parayunne😅

  • @devirathi6570
    @devirathi6570 Місяць тому +8

    അവന് നാലെണ്ണം കൂടി കൊടുക്കണമായിരുന്നു. 👍👍👍

    • @abhiramrs8094
      @abhiramrs8094 4 дні тому

      Rocky fan anelum kurach vaka thiriv kanikk

  • @lailafaaz5106
    @lailafaaz5106 Місяць тому +4

    Ikkaade veedooo 😮8:08

    • @VinGrr
      @VinGrr Місяць тому +1

      ഇക്ക എന്ന് പറഞ്ഞ്, അത് അറിയാതെ ആയിരിക്കും. ആ വീടിനെ പറ്റി പറഞ്ഞ ഭാഗത്ത്,കുട്ടിയുടെ മുഖത്ത് ഒരു confusion /വിഷമം ഉള്ളത് പോലെ തോന്നിയോ, എനിക്ക് തോന്നി.

  • @mujeeb5818
    @mujeeb5818 9 днів тому +1

    Film il വരുമോ ഈ പയ്യൻ....

  • @VinGrr
    @VinGrr Місяць тому +5

    മകന് അമ്മയുടെ സ്വഭാവം ആയിരിക്കും. കുറച്ചു പക്വതയുണ്ട്. പിന്നെ അച്ഛന്മാരെ സപ്പോർട്ട് ചെയ്യുമല്ലോ

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 26 днів тому +2

    നല്ല വ്യക്തി ആണത്തമുള്ളവൻ

  • @alimshanajeeb
    @alimshanajeeb 18 днів тому

    Cool aanenn parayaan padippich vitta pole

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 22 дні тому

    അച്ഛന്റെ അതേ വോയിസ്‌ ആണല്ലോ മോന്,

  • @sree4607
    @sree4607 Місяць тому +7

    ഞാൻ അന്നുമുതൽ റോക്കിയോട് ചോദിയ്ക്കുന്നതാണ് ഏതായാലും അവനിട്ട് കൊടുത്തു എന്നാൽ രണ്ടെണ്ണം കൊടുക്കേണ്ടാരുന്നു, അവന് ഒരെണ്ണംമാത്രം വാങ്ങിയ്ക്കാനുള്ള അർഹതയില്ല ഉള്ളത് 😄

  • @venusvenus2861
    @venusvenus2861 29 днів тому +2

    Pavam payyan njngalkum ind achan... Inganeyallla achan makkkal bandham....ith orumathiri cash achante kayyilae ullu enath kond...ayalde extra affairum swabavavum oke sahikunu......................
    Iam soo blessed that i got the best father and best husband for my mother.....

    • @cheppitxt
      @cheppitxt 24 дні тому

      Ninne pole thanne mattullavarumm aakanamm Enna chinta Arojakamm aaanu

    • @venusvenus2861
      @venusvenus2861 24 дні тому

      @@cheppitxt aano ena pne ottum arojakam allatha rockye pole vere oru payyan koode business paranj veed oke veycj nadakuna oru barya thanikum labikattae ........
      Ningalde wife num athe swabavam thane varatttae ... 😂

  • @adarshvm151
    @adarshvm151 22 дні тому

    Ahhh mogal kannanum 😂😂😂 eppoyum chiri nirthan patanilla

  • @user-kd2iy9vb9k
    @user-kd2iy9vb9k 29 днів тому

    Evaneyoke arka eshtam business partner ath thanne

  • @remyakannan5514
    @remyakannan5514 Місяць тому +12

    Kuttide vayennu achan ennoru word varunillalo... Pulli,ekka...

  • @appulu3868
    @appulu3868 23 дні тому +1

    പുള്ളി പുള്ളി. . . .. ... .. ..... . 😂😂😂😂😂😂

  • @sjsj1319
    @sjsj1319 20 днів тому

    റോക്കി നീ നീയല്ലാതാവുന്നു. എടുക്കൂ സ്നിക്കേഴ്സ് ....😂😂😂

  • @sreekanthsreedhar5878
    @sreekanthsreedhar5878 Місяць тому +55

    Why using പുള്ളി പുള്ളി പുള്ളി 🤔🤔🤔

    • @hafizmuhamed6737
      @hafizmuhamed6737 Місяць тому +22

      I think he respect him so much

    • @NAHAS.VLOGS.
      @NAHAS.VLOGS. Місяць тому +27

      Trivandrum side റെസ്‌പെക്ട് കൊണ്ട് പുള്ളി എന്ന് പറയും

    • @Aladin1717
      @Aladin1717 Місяць тому +5

      ന്താണ് തെറ്റ് 🤔 പുള്ളി ക്ക്

    • @ranibaburajan823
      @ranibaburajan823 Місяць тому +5

      അതിന് എന്താ പ്രശ്നം 🤔 സിനിമ താരങ്ങളുടെ ഇടയിൽ മക്കൾ ഇതുപോലെ ഒക്കെ ആണല്ലോ... അദ്ദേഹം... പുള്ളി... ഇതൊക്കെ തന്നെയല്ലേ ആ മക്കളും വിളിക്കുന്നത്... ഇതിപ്പോ... അദ്ദേഹമെന്ന് ഈ മോൻ വിളിച്ചില്ല... പുള്ളിന്ന് മാത്രം പറയുന്നു... അത്രേ അല്ലേ ഉള്ളൂ

    • @shynineenu3278
      @shynineenu3278 Місяць тому +1

      ​@@NAHAS.VLOGS.yes

  • @Hiux4bcs
    @Hiux4bcs 27 днів тому

    Heading മാറ്റെടീ

  • @user-cm1cb4gq4h
    @user-cm1cb4gq4h Місяць тому +9

    Rocky evante original name ano pattishow kalich nadakunavan

  • @jobicj4568
    @jobicj4568 9 днів тому

    അച്ഛനെ കാണാൻ ക്യാമറയുടെ സൈഡിലേക്ക് നോക്കിയാൽ മതി

  • @Ted.bm_
    @Ted.bm_ Місяць тому +5

    Ikkayyoooo...achan alle

  • @mashahshabeermashahshabeer
    @mashahshabeermashahshabeer Місяць тому +19

    Mone... Achane pulliyennu parayaathe... Swantham achanalle

    • @anurajappu8919
      @anurajappu8919 Місяць тому +6

      Ath respect ann njangal aareyekilum paraumbol use kkarind

    • @yakshypages
      @yakshypages Місяць тому +7

      Akhil mararde piller neee ennaa vilikunne... Athoke personal karyangal aavr enthelum okle chyyatte😂

    • @saneeshtoms7456
      @saneeshtoms7456 Місяць тому +8

      അത് അവരുടെ നാട്ടിലെ common usage ആണ്.. അല്ലാതെ disrespect അല്ല 😊

    • @shynineenu3278
      @shynineenu3278 Місяць тому +2

      Athe tvm , ningal ennu vilikunnathum disrespect alla.

    • @saneeshtoms7456
      @saneeshtoms7456 Місяць тому

      @@shynineenu3278 നിങ്ങൾ എന്ന് വിളിക്കുന്നത് respect ഉള്ളവരെയാണ് ഞങ്ങളുടെ നാട്ടിൽ 😎

  • @user-ne1ps2gp7w
    @user-ne1ps2gp7w Місяць тому

    Appane viliqunnathu kollaam pulli nallavagathiruvu

  • @deepthimoldc5490
    @deepthimoldc5490 17 днів тому

    Interview eduthit anapalle edukkaruth aa Rocky bai , take care 😂

  • @Soumya-ws7xj
    @Soumya-ws7xj 29 днів тому +2

    ഇവൾ എത് ഇടിക്കുന്നത് എന്താ നല്ല കാര്യം പോലെ നിനക്ക് കിട്ടുമ്പോ അറിയാം 😡എന്തായാലും തെറ്റ് ആണ് കയ്യ് വൈകുന്നത് തെറ്റ്. പുറത്ത് വന്നപ്പോ കിളി പോയ പോലെ

  • @arjunjoy3007
    @arjunjoy3007 23 дні тому

    Vikings pidichath aano 🙃ragnor

  • @asnamanu8479
    @asnamanu8479 22 дні тому

    Kannadach ketunokk. Roky samsarikkuna polethanne