#BBMS6

Поділитися
Вставка
  • Опубліковано 15 тра 2024
  • #BBMS6 "ഇത് എങ്ങനെ തലയണ ആകും " ടാസ്കിൽ നടന്ന അഭിപ്രായവ്യത്യാസങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 467

  • @Jk_toks
    @Jk_toks 20 днів тому +819

    Jinto ചെയ്തതു ഇഷ്ട്ടപെടാത്തവർ ഉണ്ടോ??
    👇

    • @shanooppk458
      @shanooppk458 20 днів тому +6

      Jasu kundi teamsss

    • @abdulnazar3146
      @abdulnazar3146 20 днів тому +3

      Its pure game❤
      Ath manasilakan bodhamillathe pr fans..😂

    • @JOEL_SAM_
      @JOEL_SAM_ 20 днів тому +1

      അവൻ അവിടെ ഗെയിം കളിച്ചേ. പോയിന്റ് മാറ്റവരുടെ കുറക്കാൻ.. Pr കിടന്നു കര. അല്ലേൽ ബാക്കി എല്ലാരും quantity വെച്ച് point കൊടുത്തേനെ 🤣🤣

    • @WriterGirl-fz5wd
      @WriterGirl-fz5wd 20 днів тому +9

      ജിന്റോ കള്ളൻ aan💯

    • @Jk_toks
      @Jk_toks 20 днів тому +8

      @@shanooppk458 തെറ്റ് കണ്ടാൽ പറയും അയിന് ഉടനെ മുല്ല പൂവിന്റെ ഫാൻ ആക്കുമോ??

  • @_________KING_________________
    @_________KING_________________ 20 днів тому +141

    സിജോ & അപ്സര മാക്സിമം നല്ല പോലെ ചെയ്തു.... ❤️❤️❤️ഒരുപാട് തലയണ അവർ ചെയ്തു - അറ്റ്ലീസ്റ്റ് അവരുടെ എഫോർട്ടിനെ എങ്കിലും അഭിനന്ദിക്കണമായിരുന്നു....!! റിജക്റ്റ് ചെയ്യണം എന്ന് കരുതി ചെയ്തത് പോലെ ആയി.... 💯

  • @cristianosaeed9657
    @cristianosaeed9657 20 днів тому +729

    9 എണ്ണം കൃത്ത്യമായി നോക്കാതെ തന്നെ Reject ചെയ്തു Jinto 👎🏼
    Unfair judgement ⛔️⛔️⛔️

    • @Edwinlawrencegershon
      @Edwinlawrencegershon 20 днів тому +17

      അതേ പുള്ളി ഇതിൽ പഞ്ഞി ഇല്ല പറഞ്ഞ് എടുത്ത തലയിണ പോലും കിടന്നപ്പോ കൃത്യമാണ്...പക്ഷെ ബാക്കി ഒന്ന് പോലും നോക്കാതെ reject ആക്കി കട്ട unfair

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 20 днів тому +4

      It's game.but jinto 9 enam noki reject cheythilla

    • @shanooppk458
      @shanooppk458 20 днів тому

      Jasu kundi team pr

    • @cforcat6486
      @cforcat6486 20 днів тому

      Live kanu manda

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 20 днів тому +1

      @@cforcat6486 neya mandan.njna parajath jinto reject cheythath pullida game.but 9 enavum jinto aduth aduth parayathe anu otta adik reject cheytath

  • @irenesharon1695
    @irenesharon1695 20 днів тому +130

    Sreethu done fair judgement 👏👏👏
    Jinto -unfair 👎👎👎👎

  • @snehashilpa2754
    @snehashilpa2754 20 днів тому +167

    ഈ ഫൈറ്റ് കഴിഞ്ഞ് സിജോ ജിൻ്റോയുടെ അമ്മയെ കെട്ടി പിടിച്ച് ഉമ്മ കൊടുത്തത് കണ്ടപ്പോൾ ശെരിക്കും മനസ്സ് നിറഞ്ഞു❤️that shows his quality 🙌

  • @lenaafathima
    @lenaafathima 20 днів тому +77

    Sijo and apsara did a great job and effort....jinto sijo team mumbil aavunnathin manapoovam check polum cheyyathe aan reject cheythath😡ingana aano oru judge vendath...ingana mattu team jayikkunnathin manpoorvam thoppikkan aanenkil pinna enthinaa malsarikkunnath....avarentha pottanmaar aano...veruthe kashtapettit mandanammaar aakunnu....i feel sad for them...jinto yod korchenkilum ishtam undaayrnnu....ella poyi...kallathorathil koode maathram jayikkane ariyu....😬sijoooo ne pedichitaan enn clearily evident🔥💯💯

  • @jayakrishnans4769
    @jayakrishnans4769 20 днів тому +148

    Jinto യഥാർത്ഥ സ്വഭാവം വന്നു

  • @Userreshu1854
    @Userreshu1854 20 днів тому +62

    Jinto cheythath unfair anu....but ath sijo ath game spirit edukullu athanu sijo ❤❤

  • @anandu7487
    @anandu7487 20 днів тому +808

    ജിന്റോ ആയോണ്ട് കുഴപ്പമില്ല🤣ഫാൻസ്‌ ഉണ്ടല്ലോ...
    ഇത് ജിന്റോ ടീമിനോട് ആരേലും ചെയ്താൽ ഫാൻസ്‌ ഉറഞ്ഞു തുള്ളും🤣ഇപ്പോൾ jintappan അല്ലേ കാണാതെ പോലെ ഇരിക്കും ഫാൻസ്‌😂
    Pakka Unfair Judgement💯

    • @Edwinlawrencegershon
      @Edwinlawrencegershon 20 днів тому +38

      ഒരു 2 മിനിറ്റ് കൊടുക്കണം 😂 ഇപ്പൊ ന്യായീകരിക്കാൻ എത്തും...അതിൽ 100 ഗ്രാം പഞ്ഞിയെ ഉള്ളു എന്നൊക്കെ പറഞ്ഞ്

    • @Jk_toks
      @Jk_toks 20 днів тому +26

      Gas agency fans eppol varum 😅

    • @nowayhome998
      @nowayhome998 20 днів тому

      Ayyo angne prnnuda. Mullapooo aayrnu judge enkil ponkala idaam. Pkshe jintappan unfair judgement nadthyalm adhu fans nu fair aan😂

    • @raseenakp8313
      @raseenakp8313 20 днів тому

      Jinto ee chettatharam thenne thudakam muthale chithathu annu gabri ayond allavarum jinto ye poki pidichu

    • @dk5995
      @dk5995 20 днів тому +4

      😂

  • @amjathjithu1722
    @amjathjithu1722 20 днів тому +147

    Sijo and team fair play ❤️❤️❤️

  • @jithu_Ignytez
    @jithu_Ignytez 20 днів тому +42

    സിജോ 🔥🔥🔥

  • @HanaHenza
    @HanaHenza 20 днів тому +91

    Very unfair judgement by jinto

  • @matrx9804
    @matrx9804 20 днів тому +243

    അഭിഷേക് 🔥❤... കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് ജിന്റോ ക്ക് മനസ്സിലായി കാണും 😂

  • @RiyaFathimma-zt1ml
    @RiyaFathimma-zt1ml 20 днів тому +34

    Jintoyudee wrong judgment ayirunuu... Sijoyum apsarayum nanayu task cheythuu... Sijo🔥 abhishek ❤

  • @anki933
    @anki933 20 днів тому +38

    Sijoo🔥🔥🔥🔥🔥

  • @socio_world_
    @socio_world_ 20 днів тому +93

    Abhishek polichu❤..real game changer❤

  • @aparnas895
    @aparnas895 20 днів тому +203

    Sijo is definitely the real gamer this season 💯

    • @divyamolksiby9543
      @divyamolksiby9543 20 днів тому +2

      Nth koppA AVN CHANGE AKIYE

    • @aparnas895
      @aparnas895 20 днів тому +6

      @@divyamolksiby9543 pachamanushyante fan arikkum alle thonni 🤣ee comment kandapole thnonni athinte nilavaram 🤣Pinne Sijo nth......change indakkinn choichille nthayalum pachamanushyante athrem cheep level content sijo kodukkarilla pinne parayunne karyangalk ellm clear ahnu alland chumma pachamanushyane pole🤣🤣🤣🤣
      Veruthe keri oronn choichond varalle kittiyallo pokko

    • @sanjalv9581
      @sanjalv9581 20 днів тому

      Avn ntha avde kaniche nthylm winner jasmino jinto avulu

    • @Sivambika
      @Sivambika 20 днів тому +1

      ​@@divyamolksiby9543innu jinto cheytha kopp kandaayrnoo innale okke promo Vannaapol thottu valiyane pokki kondu nadannu innu aarem kandilaloo 🤣🤣🤣

    • @Sivambika
      @Sivambika 20 днів тому +1

      ​@@aparnas895🤣🤣 pachamanushyan 🤣🤣🤣👍🏻

  • @tintinreality
    @tintinreality 20 днів тому +47

    Jinto real toxic gamer

  • @behappywithsaas674
    @behappywithsaas674 20 днів тому +91

    Siju ❤jasmin ♥️ abhishek ❤

    • @ambadyvlogger9579
      @ambadyvlogger9579 20 днів тому +5

      Team nest
      Arjun, jas, abhi, rishy 🔥🔥🔥🔥❤️❤️❤️❤️

  • @himas3001
    @himas3001 20 днів тому +345

    ഇന്നത്തെ Changer അഭിഷേക് ആണ്
    ജിൻ്റോയുട target ഗെയിം അയാൾക്ക് എതിരെ കളിച്ചു🔥🔥🔥
    അഭിഷേക് 🔥🔥🔥

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 20 днів тому +7

      Ella .pulli oke jintoda gameul anu pidichatu.but sreethuvinu mathram manasilayilla

    • @bl87521
      @bl87521 20 днів тому +4

      @@MilgaAugustian-mh6of സായി അൻസിബയുടെ ടീമിന് പോയിന്റ് കൊടുത്തല്ലോ . ശ്രീതു കൊടുത്തത് മാത്രം ആണോ പ്രശ്നം ?

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 20 днів тому

      @@bl87521 koduthilla.sreethu anu koduthath

    • @lainasajan1104
      @lainasajan1104 20 днів тому +1

      ​@@bl87521അവർ അത്രെയും perfect ആയി ചെയ്താർന്നു

  • @BridgitBridgit-cw4db
    @BridgitBridgit-cw4db 20 днів тому +21

    Sijooo ♥️🥰🥰🥰👍🏻👍🏻

  • @cristianosaeed9657
    @cristianosaeed9657 20 днів тому +175

    Jinto outside പാവം ചമയൽ
    Jinto inside അസൂയ സ്വാർഥത 🐍

    • @JOSH_TOM
      @JOSH_TOM 20 днів тому

      Ethu game alle

    • @jamsheerjamshu4947
      @jamsheerjamshu4947 20 днів тому +4

      ​@@JOSH_TOMഅത് ജിന്റോ ന്റെ കാര്യത്തിൽ മാത്രമല്ല ബാധകമാവുന്നത് എല്ലാർക്കും ബാധകമാണ് ജിന്റോ ക്ക് പകരം ഇത് വേറെ ആള് ആയിരുന്നു എങ്കിൽ അത് ഗെയിം ആവില്ലായിരുന്നു

    • @dk5995
      @dk5995 20 днів тому

      @@jamsheerjamshu4947സത്യം

  • @_.Nived._431
    @_.Nived._431 20 днів тому +143

    Sijo❤

  • @Jk_toks
    @Jk_toks 20 днів тому +194

    Jinto ചെയ്തത് തെറ്റ്.. ജിന്റോ ആയതു കൊണ്ട് മാത്രം കുഴപ്പമില്ല വേറെ ആരേലും ആരുന്നേൽ 🙏

  • @A2ACREATIONS
    @A2ACREATIONS 20 днів тому +106

    എന്ത് ചെയ്താലും സപ്പോർട്ട് ചെയ്യാൻ ഫാൻസ് ഉണ്ടല്ലോ 👏🧑‍🦯

  • @cristianosaeed9657
    @cristianosaeed9657 20 днів тому +392

    Gabri പോയ ശേഷം Jinto’ക്ക് victim drama 😂 content നടക്കുന്നില്ല
    Fact ❤️

    • @gamingarena2300
      @gamingarena2300 20 днів тому +13

      copy paste thanne nentekku paripadi jasmin pr lesham ulluppuindoo

    • @JJoseph7
      @JJoseph7 20 днів тому +7

      Gabri poyathinu shesham Love drama kalikaan patathe photo drama kalikunna aaro und avide😂

    • @Chotta_mumbai...
      @Chotta_mumbai... 20 днів тому

      Daaa polayadii ninta ammeda molaa nakkiuu

    • @user-pz6ob2rb3g
      @user-pz6ob2rb3g 20 днів тому +1

      ​@@gamingarena2300😆😆😆😆

    • @Neelumma
      @Neelumma 20 днів тому

      പുച്ഛം മാത്രം ഒന്നും കിട്ടുന്നില്ല ല്ലേ... എങ്കിൽ പിന്നെ....... തോല്പിക്കാം 😂​@@JJoseph7

  • @himas3001
    @himas3001 20 днів тому +205

    ടാസ്കിൽ ജിൻ്റോ judge ചെയ്തത് മോശമായി പോയി
    ഓരോന്നും ചെക്ക് ചെയ്ത് എന്തുകൊണ്ട് അത് reject ചെയ്തു എന്ന് പറയാമായിരുന്നു
    ഒരെണ്ണം മാത്രം നല്ലപോലെ നോക്കി ബാക്കി കൊള്ളില്ല എന്ന് പറഞ്ഞത് മോശമാണ്

    • @Nivedhya93938
      @Nivedhya93938 20 днів тому

      Ennalm correct ee taskiloodw jinto negative aayappo jasmine apsara ne adichenna news eghaneyano spread ayath

  • @Askv3165
    @Askv3165 20 днів тому +148

    ജിൻ്റോ ചെയ്യ്തത് ഇഷ്ടപ്പെട്ടില്ല unfair ആയിട്ട് തോന്നി ഇത് മനസ്സിലാക്കാൻ വേറെ ഏതേലും contestant ജിൻ്റോയോട് ഇങ്ങനെ കാണിച്ചാൽ എന്തായിരിക്കും reaction എന്ന് ഓർത്താൽ മതി

  • @Jk_toks
    @Jk_toks 20 днів тому +477

    Jinto ഈ ചെയ്തത് മോശം ആണെന്ന് ഉള്ളവർ. മനഃപൂർവം വൈരാഗ്യം തീർത്തത് പോലെ 🙏
    👇

    • @veena2708
      @veena2708 20 днів тому

      💯

    • @Sivambika
      @Sivambika 20 днів тому +2

      Ayyoo angne paranjooda...ipoo varum jintappan fans

    • @JJoseph7
      @JJoseph7 20 днів тому +3

      Manapoorm soap cut cheyth olipich vech Sijok jayikamenkil manapoorm ith Jintokum cheyyam.. Manapoorm contentinu vendi vann randam divasm tanne love drama kalicha aalkar und ivide..achane block aane next day surgery venam enn parazha atra onum varilla ith🤭

    • @Agninethra-kb4fe
      @Agninethra-kb4fe 20 днів тому +2

      ​@@JJoseph7എല്ലാം support ആകല്ലേ തെറ്റ് ചെയ്താൽ accept ചെയ്യ്

    • @Jk_toks
      @Jk_toks 20 днів тому +2

      @@JJoseph7 അന്തം ഫാൻ

  • @arjunr105
    @arjunr105 20 днів тому +18

    Bigboss top 5 deserving aayittullath
    Rishi
    Jasmin
    Arjun
    Sijo
    Abhishek
    Ivar aan pakka genuine and real ❤❤

  • @bl87521
    @bl87521 20 днів тому +38

    ശ്രീതുവും സായിയും ജഡ്ജ്മെന്റ് ഫെയർ ആയി ചെയ്തു. ജിന്റോ ചീപ്പ് ഗെയിം കളിച്ചു. അഭിഷേക് അത് പോലെ തന്നെ തിരിച്ചു കൊടുത്തു . ശരിക്കും വിന്നർ ആകേണ്ടത് സിജോ അപ്സര ടീം

  • @sherijithworld8114
    @sherijithworld8114 20 днів тому +46

    SIJO❤ELLA TASKILUM POLI AAN❤

  • @anusreeanusha1174
    @anusreeanusha1174 20 днів тому +104

    സിജോ അടിപൊളി ആയിട്ട് task ചെയ്യ്തു ❤❤❤

  • @aparnas895
    @aparnas895 20 днів тому +45

    Sijo🤍

  • @bindhu8126
    @bindhu8126 20 днів тому +15

    Tunnel team 🔥🔥🔥efforts matters. You played really well .

  • @cristianosaeed9657
    @cristianosaeed9657 20 днів тому +166

    നുണ, വളി, തുട പിടിക്കൽ 🏳️‍🌈, ഏഷണി, കളള-കരച്ചിൽ, രജിത്ത് കുമാർ നാടകം JINTO 😅🔥

    • @messienthusiast7053
      @messienthusiast7053 20 днів тому +1

      *വൃത്തിയില്ലായ്മ🤮, മൂക്കള ചായ🤢, ഗബ്രി അടിമ, കാമഭ്രാന്തി, ബിഗ് ബോസ് ദത്തുപുത്രി, തെറിവിളി, സംസ്കാരശൂന്യ, കരച്ചിൽ നാടകം, THE ONE AND ONLY ജാസ്മിൻ💥😂💥*

    • @Thrissurkaran2.o
      @Thrissurkaran2.o 20 днів тому +3

      സ്ത്രീ വിരുദ്ധൻ um ആണ്.

  • @jithu_Ignytez
    @jithu_Ignytez 20 днів тому +95

    ജിന്റോ സിജോയെ ഭയക്കുന്നു 🔥🔥🔥

  • @Bb-kc2jn
    @Bb-kc2jn 20 днів тому +68

    Actually aadyam thott Jinto kk cup kodukan fans nadakunath enth kandit anenn manasilavathavar undo 😮

    • @nizamnizu519
      @nizamnizu519 19 днів тому +2

      Ayal nthonna avvde kanikunn ayalk cup kodkkan

    • @greenexperimentshome9888
      @greenexperimentshome9888 16 днів тому +1

      Orikkalum jinto cup deserving alla, engane ithre vote varunnu

  • @Crazyy__Girl
    @Crazyy__Girl 20 днів тому +14

    Nest team💙Arjun ❤Jasmine❤Abhishek❤

  • @lenaafathima
    @lenaafathima 20 днів тому +25

    Totally disappointed...😬jinto unfair judgement😡💯sijo team nte 9 pillows onn maatram noki fulk reject cheythu....engana nokiyaalum athil atleast 3 ennam enkilum mark kodukaannn mattu contestants parnju...atleat ella pillowsum krithyamaayi nokaan ulla maanyathayenkilum judge kaanikanamaayrnnu😬😡ithippo jinto aayath kond antham fans veluppikkum...vera aarenkilum cheythirunnenkil pinne degrade cheth konnene...massive PR undenn vech enth thenditharavum support cheyyan nikkaruth😬😡

  • @musiclover819
    @musiclover819 20 днів тому +52

    Sijo❤️❤️❤️❤️❤️
    Veruthe allado kashtappett undakkiyathaa.. 9 ennam judge polum reject cheyyan iyaal aara??
    Pillow nn Paranjal thalakk vekkan mathram alla.. Baby pillows und hand support pillows und etc.. Athinu aarum cotton kuthi kettilla.. Atleast aa atomberg.. Amritveni pillows poyi nokk😏😏😏😏

  • @Edwinlawrencegershon
    @Edwinlawrencegershon 20 днів тому +105

    Jinto unfair judgment... 😒😒 ഇത് വെറുതെ ഒരു ടാസ്ക് അല്ല ticket to finale important ടാസ്ക് ആണ്...ഈ വിഷയം ലാലേട്ടൻ എന്തായാലും ചോദിക്കണം... Sijo team played brilliantly 💖

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 20 днів тому +1

      It's game man .ethoke chodikilla.abhi Sai oke e game anu kalichath..sreethuvinu mathram manasilayilla

    • @Edwinlawrencegershon
      @Edwinlawrencegershon 20 днів тому +2

      @@MilgaAugustian-mh6of Could've done it better...Jinto ഈ കളിച്ചത് ഗെയിം ആണെങ്കിൽ നല്ല മണ്ടൻ ഗെയിം ആണ്..പ്രേക്ഷക പിന്തുണയാണ് മെയിൻ...പിന്നെയെ ഉള്ളു TTF ഒക്കെ..ഇന്ന് ഈ ഒറ്റ പ്രവർത്തിയിൽ ജിന്റോ സിജോ നെ ടാർഗറ്റ് ഇടുന്നുണ്ട് എന്നതും മനസിലായി...ബാക്കി തലയിണകൾ നോക്കാതെ judge ചെയ്തത് നെഗറ്റീവ് ആയി...പക്ഷെ എതിരെ നിന്ന സിജോന് ഇത് പോസിറ്റീവ് ആവും ഇതിനെതിരെ eye for an eye കളിച്ച അഭിഷേക്കിനും പോസിറ്റീവ് ആവും...And that's the Endgame

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 20 днів тому

      @@Edwinlawrencegershon jintok pattiya negative enthaenu vechal pulli 9 check cheythilla.but pullida game kandanu saiyum abhiyum agane cheythath.pina sijoyod personal ayi gradge indavilla jintok.game pulli point kittathe erikan sremichu ath mathramala pillow qualityum undayirunillalo.eth kondu onum jintok fan base kurayilla.karaanm eniyum d
      Days ind eth kazhija aduthath athil chilapo sijo ayirikam jintok aganist ayi kalikaunath.apo agaitim egotum prblms varum.now always leading for jinto

    • @Nivedhya93938
      @Nivedhya93938 20 днів тому

      ​@@MilgaAugustian-mh6ofsai avark point kodthittund.. Pinne 5,6ennanm thunnitt point illenn pareyano

  • @WriterGirl-fz5wd
    @WriterGirl-fz5wd 20 днів тому +22

    Sijo❤❤❤

  • @stranger_7733
    @stranger_7733 20 днів тому +175

    ഒരു judgement എങ്ങനെ നടത്തണം എന്ന് അറിയണം എങ്കിൽ 2nd task ആയ വെളുപ്പിക്കൽ task ൽ സിജോ ചെയ്ത judgement നോക്കണം.
    സിജോയുടെ team നു ഒന്നാമത് എത്താം എന്നായിട്ടും സിജോ അവിടെ സ്വന്തം കാര്യം നോക്കാതെ game നെ game ആയി കണ്ടു judgement നടത്തി.
    ഇവിടെ ഞാൻ തോറ്റാലും കുഴപ്പമില്ല അവൻ എന്റെ മുന്നിൽ ജയിക്കരുതി എന്ന വാശി ആയിരുന്നു ജിന്റൊക്ക്. തലയണ പോലും നോക്കാതെ ജിന്റോ ചെയ്ത ഈ അനീതി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

    • @bl87521
      @bl87521 20 днів тому +9

      Yes . ഇതിനും മുന്പും ഈ ടാസ്ക് പല bbയിലും നടന്നിട്ടുണ്ട് . ഇത്രയും മോശം ഗെയിം എവിടെയും കണ്ടിട്ടില്ല. ജിന്റോ 🤮🤮

    • @navashafee2200
      @navashafee2200 20 днів тому +1

      Ys

    • @shinothomas8549
      @shinothomas8549 20 днів тому +1

      Yes

  • @yadhu_ff6144
    @yadhu_ff6144 20 днів тому +50

    Sijo nice play man ❤❤

  • @musiclover819
    @musiclover819 20 днів тому +64

    Sijo Apsara 👏👏👏
    Jintoyude ee vrithiketta kali ennu avasanikkum???
    So pathetic!
    Jinto and his pr outside are afraid of Sijo💯💯💯

  • @Arya-ol8ie
    @Arya-ol8ie 20 днів тому +29

    Jintode judgment valare rude aayirunnu atleast oru point enkhilum kodukkarnnu. Sijo❤

  • @socio_world_
    @socio_world_ 20 днів тому +16

    Thett thett thanne aan paryannm..verthe fans indenn vech aal chaiyunna nthum nyayeekarikkan padilla...ith kanunna jinto armyod..nighalkk adhehathe support chaiyanekil chaithoo ..but thett orikkalum support chaiyarth

  • @aleenashaju7343
    @aleenashaju7343 20 днів тому +39

    Abhishek the real game changer in this task❤🎉

  • @Krishnapriya58
    @Krishnapriya58 20 днів тому +62

    Abhishek eda mone❤ game changer

  • @womensarea4792
    @womensarea4792 20 днів тому +57

    Jintoke ane toxic fans kuduthal 😬

    • @roolackck88
      @roolackck88 20 днів тому +4

      Sathyam theriyaan comment boxil motham

  • @aparnas895
    @aparnas895 20 днів тому +66

    One and only Sijo💥

  • @stranger_7733
    @stranger_7733 20 днів тому +25

    Oru point polum kodukathe jinto full rejected aakiyittum, sijo ayle matti nirthi samsarichu, ningal points tharathathil alla marich nest team n chuma points kittiyathine kurich paranju. Real game nthanen jintokk paranj koduthu. Personal grudge vech jinto kalikumbol future munnil kandann sijo game pakka aakunath.sijo game ne game nte reethyl kandit vidunu, jinto ipozhum sijone kuttam paranju kondirikunu. Kashtam

  • @amjathjithu1722
    @amjathjithu1722 20 днів тому +42

    Sijo ❤️❤️

  • @jayakrishnans4769
    @jayakrishnans4769 20 днів тому +74

    Jinto ഇഷ്ട്ടം ആരുന്നു ഇതോടെ ഒള്ള ബഹുമാനം പോയി 🙏

  • @aswathyr1640
    @aswathyr1640 20 днів тому +134

    ഇന്നലെ സിജോ ചെയ്ത ജഡ്ജ്മെൻ്റ് കണ്ടാരുന്നോ...❤❤❤ അങ്ങനെ യാവവണം ഒരോ ജഡ്ജ്മെൻ്റും സമയം എടുത്ത് എത്ര Detail ആയിട്ട് ഇന്നത്തോ... വെറും ഷോ ഓഫ് മാത്ര....

    • @shijinapk1387
      @shijinapk1387 20 днів тому +5

      ഇന്നലെ സിജോ മാത്രം അല്ലായിരുന്നു ശ്രീതു, ഋഷി, ജിന്റോ... ഇവർ 4 പേര് ചേർന്നായിരുന്നു

    • @avalukhan8078
      @avalukhan8078 20 днів тому

      Jito ahhkareerr

  • @Apdhillon-fn7mh
    @Apdhillon-fn7mh 20 днів тому +102

    Even jintos mother likes sijo💯💯🥲

  • @Apdhillon-fn7mh
    @Apdhillon-fn7mh 20 днів тому +42

    Jinto nunayan💯💯

  • @bindhu8126
    @bindhu8126 20 днів тому +10

    If all the tasks are pre planned just to make sure sijo team doesn’t win .. it’s very unfair for them .

  • @cristianosaeed9657
    @cristianosaeed9657 20 днів тому +128

    Jinto : “സ്വന്തം കാര്യം നേടാൻ സ്വന്തം അപ്പനെ വരെ കൊല്ലും”
    💨💨💨💨💨💨💨

    • @womensarea4792
      @womensarea4792 20 днів тому +3

      😅

    • @jintojoy698
      @jintojoy698 20 днів тому

      Po thayoli

    • @hafsamohammad4498
      @hafsamohammad4498 20 днів тому +3

      അത് തന്നെ 😂

    • @FathimaSara-en7fl
      @FathimaSara-en7fl 20 днів тому

      നിനക്ക് അറിയാമോ ഉള്ളു കാര്യം പറയെ kto🤨

    • @FathimaSara-en7fl
      @FathimaSara-en7fl 20 днів тому

      നിനക്ക് അറിയാമോ ഉള്ളു കാര്യം പറയെ kto. അതെ ജിന്റോ ചേട്ടന്റെഅപ്പനെ ഒന്ന് പറയണ്ട. അതെ കുടുബത്തിനി ഒന്നും പറയില്ലേ

  • @sreelakshmimu4978
    @sreelakshmimu4978 20 днів тому +11

    Sijo❤️❤️❤️

  • @shinimichael2390
    @shinimichael2390 20 днів тому +23

    ജിന്റോ മനപ്പൂർവ്വം പോയിന്റ് കൊടുക്കാതിരുന്നു.

  • @Paru9856queen
    @Paru9856queen 20 днів тому +11

    Jasmin well played ❤❤

  • @_________KING_________________
    @_________KING_________________ 20 днів тому +23

    ഒരു അൺഫെയർ ആയ ജഡ്ജ്മെന്റ് ആയിരുന്നു...!!
    ടീമുകൾ പരിശ്രമിച്ചതിനു ഒത്ത ഫലം ഉണ്ടായിട്ടും അത് കിട്ടാത്ത പോലെ.... 💯
    സിജോ ടീം നല്ല പോലെ ചെയ്തിരുന്നു - എന്നിട്ടും ജിന്റോ വെറുതെ അതിനെ മോശമാക്കി...... 💯💯

  • @Sakeena-ie6ib
    @Sakeena-ie6ib 20 днів тому +81

    Sijo 🤍🤍

  • @Apdhillon-fn7mh
    @Apdhillon-fn7mh 20 днів тому +60

    Only sijo

  • @Askv3165
    @Askv3165 20 днів тому +27

    ആദ്യമേ പ്ലാൻ ചെയ്യ്ത് പറഞ്ഞ പോലെ തോന്നി

  • @WriterGirl-fz5wd
    @WriterGirl-fz5wd 20 днів тому +12

    Sijo❤❤

  • @aleenaantony4660
    @aleenaantony4660 20 днів тому +56

    പിൽലോ kk ഇത്രയും weight വേണം enn പറഞ്ഞിട്ടില്ല ... Ath kond ഇങ്ങനെ reject ചെയ്യാൻ പറ്റൂല്ല

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 20 днів тому

      Quality venamenu paraju.but quality ella.

    • @Agninethra-kb4fe
      @Agninethra-kb4fe 20 днів тому +2

      ​@@MilgaAugustian-mh6ofഒരെണ്ണം കൊള്ളില്ല എന്ന് പറഞ്ഞു എല്ലാം reject ചെയ്യരുതായിരുന്നു

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 19 днів тому

      @@Agninethra-kb4fe ath kollilla athond alle reject cheythath.pina eth game alle athum finalek vendi apo athinte ayitulla game spirit venam.avarude kanumbo ariyalo kollilla yenu.ath mathralla quality venamenu bb parajirunu

    • @Agninethra-kb4fe
      @Agninethra-kb4fe 19 днів тому

      @@MilgaAugustian-mh6of ഒരെണ്ണം നോക്കിയല്ല കൊള്ളില്ല എന്ന് പറയേണ്ടത്. അവിടെ ഇരിക്കണ ഭൂരിഭാഗം തലയണിയും മോശം തന്നെ ആണ്. Jinto എല്ലാം ഒന്ന് check ചെയ്യാമായിരുന്നു

  • @janiprathew7350
    @janiprathew7350 20 днів тому +10

    ജിന്റോയെ വന്നത് മുതൽ ഇന്ന് വരെ ഇഷ്ടം തോന്നാത്ത ഒരൾ ആണ്

  • @anjuroy614
    @anjuroy614 20 днів тому +15

    Orennam maatram nokki bakki reject cheyyunnathano judment ... Avrk point kittumenn pedich manapoorvam reject cheythathanenn vektham🙃

  • @sweetysiblings8783
    @sweetysiblings8783 20 днів тому +7

    Abhishek polichu...... 🔥🔥🔥

  • @bindhu8126
    @bindhu8126 20 днів тому +9

    Jinto cheythathu unfair decision. 👎👎Sijo amd apsara did the task 👏👏If it is a game, why they should do the task of the decision is pre planned ??

  • @Jasuuuu123
    @Jasuuuu123 20 днів тому +6

    Sijo❤jas

  • @RobinBaby-jo4om
    @RobinBaby-jo4om 20 днів тому +55

    Sijo❤️

  • @Kiara.28.
    @Kiara.28. 20 днів тому +7

    Abhishek poliii🎉

  • @sajeerbabu4327
    @sajeerbabu4327 20 днів тому +7

    കമന്റ് ബോക്സ്‌ കാണുമ്പോൾ സന്തോഷം ഉണ്ട്.. ക്യാപ്റ്റൻ ആയി ഇരിക്കുമ്പോൾ പരാതി കൊണ്ട് വന്ന പെണ്ണിനോട് വളി വിട്ടു കിട്ടിയോ എന്ന് ചോദിച്ച വ്യക്തി ആണ് ജിന്റോ അന്ന് കമന്റ് ഒക്കെ jinto തമാശ jinto fun 🔥 എന്നൊക്കെ ആയിരുന്നു.. ആളുകൾക്ക് ബോധം വെച്ച് തുടങ്ങി

  • @lashink8872
    @lashink8872 20 днів тому +24

    Arjun jasmine ❤

  • @ashtamismiracle4900
    @ashtamismiracle4900 20 днів тому +12

    Arjun❤️❤️❤️❤️❤️

  • @josek9883
    @josek9883 20 днів тому +57

    ജിന്റോ കാണിച്ചത് പരമ ചെറ്റത്തരം

  • @Paru9856queen
    @Paru9856queen 20 днів тому +6

    Jasmin ❤❤❤❤

  • @VY_RA
    @VY_RA 20 днів тому +6

    ജിന്റോ ഭയങ്കര അഹങ്കാരം ആണ് കാണിച്ചത്.. അവരുടെ Effort പോലും കണ്ടതായി നടിച്ചില്ല.. അൻസിബയ്ക്ക് point നേടി കൊടുക്കാൻ അയാൾ ചെയ്തത് പോലെ തോന്നി.. അവരുടെ എടുത്ത് compare ചെയ്തപ്പോ ആ കാര്യം മനസ്സിലായി..

  • @Sivambika
    @Sivambika 20 днів тому +5

    Promo kandapoo vijarichu enthoo valya sambhavam ennu tunnel team mathrame ingne cheythathu ennu ithipo episode kandapozhalle pidi kitye 🤣😁😁 ee promo vannapoo thotte jintappan fans valiyane pokki kondu nadakuvaa 🤣🤣🤭🤭 ithilum mathram enthaa ithipo jintokkethire aayrunekil innu ivde oru pongala undaayene
    ......
    Ella teamum ingne thanne alle fill cheythe pne jinto kurach aalavan nokiythaa vere onnum illa🤭🤭🤭😭😭🤣😆

  • @flowery_talks
    @flowery_talks 19 днів тому +2

    Jinto 💗

  • @Helena123.47
    @Helena123.47 20 днів тому +12

    Jinto ഇപ്പോൾ വൃത്തികെട്ട കളി കളിക്കുന്നു 🙄👎

  • @Nivedhya93938
    @Nivedhya93938 20 днів тому +7

    Actually jinto ighane kanichond gunam indayathu people and nest team in aan

  • @41j40
    @41j40 20 днів тому +6

    Audience ningal nyayam ulla karyathinte koode nikkenam. Jinto k fans undenn vech enthum kanikam enn ano? Atleast 1 ennilum sijo de team nu kodukarnu.. ith clear targetting.

  • @Crazyy__Girl
    @Crazyy__Girl 20 днів тому +10

    Arjun Jasmine santhosham..😂❤

  • @Crazyy__Girl
    @Crazyy__Girl 20 днів тому +8

    Jintode patti show aayirunnu judgement 💯pr teams karanju mezhukandaa

  • @hafiskavadi3625
    @hafiskavadi3625 20 днів тому +5

    ജിന്റോ ഫുൾ ചെക്ക് ചെയ്യാതെ ജെഡ്ജ് മെന്റ് നടത്തിയത് മോശം ആയി പോയി. മാന്യമായി കളിക്ക് ജിന്റോ bro

  • @62Volg
    @62Volg 20 днів тому +4

    Jinto നടത്തിയ ജഡ്ജ്മെന്റ് വളരെ മോശം ആയിരുന്നു. മനഃപൂർവം reject ചെയ്തു. ലാലേട്ടൻ വരുമ്പോൾ ചോദിക്കണം. അവരുടെ maximum അവർ ചെയ്തു. Sijo, apsara നല്ല effort ettu

  • @Arshidaa___
    @Arshidaa___ 19 днів тому +2

    Cup adikan quality ulla aalayit enak jintone thonniyitte illah😅aaru cup adikan aan ee season il chance?

  • @nandana_v613
    @nandana_v613 20 днів тому +18

    ഋഷി നല്ല ഒരു gamer ഉം അതുപോലെ നല്ല ഒരു വ്യക്തിത്വത്തിനുടമയും ആണ്! He should win this season!❤❤❤

  • @asma_aboo
    @asma_aboo 19 днів тому +1

    Abhishek🔥🔥❤

  • @WriterGirl-fz5wd
    @WriterGirl-fz5wd 20 днів тому +4

    Jinto very unfair judgement 💯💯

  • @SubashShalu
    @SubashShalu 20 днів тому +3

    Soooo UNFAIR….. Rejecting everything & Disregarding their Effort was really mean
    Cruel judgement by Jinto 😠

  • @safu_techy
    @safu_techy 20 днів тому +3

    Sambavam jinto parnjathil karynd pakshe ellam check cheyarnnu aalk unfair ayi poiii🙂👍🏻

  • @GouriiNath
    @GouriiNath 20 днів тому +4

    Abhishekk❤game change akki kalanju....jintoyude unfair ayite ola judgement igne thane vnm

  • @user-fx4yp6pv2s
    @user-fx4yp6pv2s 20 днів тому +2

    Abhishek the real game changer ❤
    Pani nallaridhiyil thirich kodthu 😂

  • @ZainJazlaan
    @ZainJazlaan 20 днів тому +4

    Unfair judgement jinto 👎🏻