மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான திறமைகள் ஒவ்வொரு சொல்லுக்கும் முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
ഈ മേഘ്ന മോൾ സകലകലാ വല്ലഭയാണ്. Everybody appreciates her. But still she deserves more! സമീപഭാവിയിൽ മോള് ലോകം മുഴുവൻ അറിയപ്പെടുന്ന കലാകാരി ആയിത്തീരും! മോള് പാടുമ്പോഴും സംസാരിക്കുമ്പോഴും സന്തോഷം കൊണ്ട് കണ്ണ് നിറയും! Lucky parents! They also deserve appreciation for serving the best training!
മോൾടെ പാട്ട് എത്ര കേട്ടാലും മതിയാകില്ല , കൊതിതീരില്ല!!!!ഗായിക മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണെന്ന് തെളിയിച്ചു , കൂടാതെ നല്ലൊരു അഭിനേത്രിയും... ആയിരമായിരം മുത്തങ്ങൾ മേഘു... Godbless ❤ Godbless 🌹 Godbless ❤
സുശീലാമ്മയുടെ voice texture ആണ് മേഘനകുട്ടിക്ക് .. 🤗 എന്ത് ക്ലാരിറ്റിയാണ് singing..😇 കുറച്ചൂടെ വളർന്ന് കഴിയുമ്പോൾ വേറെ ലെവൽ സിംഗറാകും..👌 Blessed child.. 🤗😘
The judges cracking jokes in these little children's action or song that too in English is sometimes too much to bear. May be the want the camera turned on to them! Also asking these kids to repeat ad nauseum that too in high pitched songs, is too cruel. All judges should be more considerate to Meghna and stop asking her to repeat high pitched songs. Don't damage her tender throat. She sang you heard...why ask her repeat it. I feel pity on the judges who do not know how to make the girl comfortable. Also praising kids repeatedly is not ok. On the jokes cracked which they never understand is horrible. May be they want to show off their sense of humor to the public. Avoid using English when they hardly understand malayalam even. Poor kids. Got to suffer!!!
ഇതിഹാസങൾ, വേദങ്ങൾ, പുരാണ ങ്ങൾ ഇവയൊക്ക അടിസ്ഥാനനമാക്കി വന്നിട്ടുള്ള കവിതകൾ, ഭാവഗീതങ്ങൾ ആയിരക്കണക്കിന്നുണ്ട് മലയാള ഭാഷ യിൽ തന്നെ, അവയിൽ കുറെയൊക്ക സിനിമയിലും ഉൾപ്പെട്ടിട്ടുണ്ട്,അതിലെ ഒരു രക്നമാണ് ഈ ഗാനം. അത് തി രഞ്ഞെടുത്ത് കൊടുത്ത അച്ഛനമ്മമാർക്കും, നന്നായി തന്നെ ഗ്രൂമിങ് നടത്തിയ ഫ്ലവവേർസ് ടീമിനും നന്ദി.
എംജെ സാർ പറഞ്ഞത് വളരെ ശരിയാണ്... എത്ര ആത്മാർത്ഥതയോടെയാണ് വാവ പാടുന്നത്... കുപ്പിവള കിലുംങ്ങുപോലുള്ള സ്വരമാധുര്യവും... മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും..... 😘😘😘😘😘😘
ഇത് യാതൊരു സംശയവും ഇല്ല.. ഈ കുഞ്ഞു മോൾ ഒരു അൽഭുത പ്രതിഭ തന്നേ.. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ.. she is going to be a multi talented girl in the future.. love you molu...🌹🌹💕❤️
സത്യമാണ് താങ്കൾ പറഞ്ഞത്. ചില പാട്ടുകൾ കേൾക്കുമ്പോൾ ഞാനും ആദ്യമായി കേൾക്കുന്ന ഒരു ഫീൽ തരുന്നു. എനിക്ക് 60 വയസ്സായി നല്ലൊരു ഗാനശേഖരം തന്നെയുണ്ട്. എന്നാലും മേഖുടു പാടുന്നത് കേൾക്കാൻ വളരെ വളരെ ഇഷ്ടമാണ്. ദൈവം മോളെ അനുഗ്രഹിക്കട്ടെ . ഈശ്വരാ ആരും കണ്ണ് വെക്കാതിരുന്നാൽ മതി.
அருமையான ஒரு பாடலை பாடி இனிமையான குரலை தேடி வந்த வண்டு போல மனம் மகிழ்ந்து மண் தன்னை மறந்து என மறந்து மொழி மறந்து இந்த பாடலை கேட்க எனக்கு நீ கொடுத்தே ஒரு வரமாய் வரலை நீர் என் வீடு நீதியின் ஓலாய் நீ வாழ வேண்டும் என்று வாழ்த்தி அருள்கிறேன் இந்த அம்மாவுடைய ஆசையில் எப்பொழுதும் உனக்கு உண்டு காட் பிளஸ் யூ மை சன் நன்றி நன்றி ஜெய்ஹிந்த்
ഈ കുഞ്ഞുമോൾ പാടുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ഇവൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു ദൈവം ഈ കുഞ്ഞുമോളെ അനുഗ്രഹിക്കട്ടെ. ഞാൻ ഇവളുടെ പാട്ടു കേൾക്കാത്ത ദിവസം ഇല്ല. 🙏
മേഘനയുടെ അച്ഛൻ എത്ര ഭാഗ്യവാൻ ആണ്. ഇതുപോലെ ദൈവത്തിന്റെ സ്വന്തം കുട്ടിയെ കിട്ടില്ലേ. എന്റെ കുട്ടിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. അവളുടെ പാട്ടു കേൾക്കുമ്പോൾ സന്തോഷംകൊണ്ട് ഞാൻ അറിയാതെ എന്റെ കണ്ണു നിറഞ്ഞപോകും. എന്നെകിലും അവളെ കാണാൻ സാധിക്കണേ ദൈവമേ.ഒരു ആയിരം ഉമ്മ 💋💋💋💋
This girl is a genius indeed !🎉🎉🎉 and she looks so beautiful at this age itself,showing such beautiful expressions! I wish her a good health always…I only pray to God that she shouldn’t be spoiled by all this applause…God bless you baby🙏
Meghdu is an all rounder. Intelligent, beautiful, best actress, best singer, best soothing voice, best expression, very positive, a total package Molu. Running short of words to describe her. ❤️ ♥️ 💖 I love you so much Molu. 1000 Chakkara Umma to you Molu.
മോളെ കൊണ്ട് ഇത്രയും അധികം സംസാരിപ്പിച്ചിട്ടല്ലേ അത് ഇടയ്ക്ക് മറന്നുപോയത് പാവം കുട്ടി ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ശരിക്കും വർത്തമാനം പറയും അപ്പോൾ അവിടെയിരിക്കുന്നവർ ഒന്ന് മനസിലാക്കു പ്ലീസ് കുഞ്ഞിക്കുട്ടി നല്ലോണം പാടി 👍🏻🥰🥰❤️❤️👌👌👌
പല ദശാബ്ദങ്ങളായി സംഗീതലോകത്തു പ്രശസ്തരായി തിളങ്ങുന്ന ജഡ്ജസ്സിനെ പോലും തന്റെ പാട്ടിലൂടെ അതിശയിപ്പിച്ച ഈ കുഞ്ഞിന്റെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അദൃശ്യ പ്രതിഭാസത്തിന് പ്രണാമം. 🌹🙏
In my opinion Meghna is the top in the entire show considering the facts age, voice, pronounciation, singing style talent. She is an extra ordinary girl graced by god. Great!!👌👏
ഈ കുഞ്ഞിന്റെ.. മാതാ പിതാക്കൾ. സുകൃതം ചെയ്തവർ, ഈ കുരുന്നു ഈ ലോകം മുഴുവൻ അറിയപ്പെടും. ഈ, കുഞ്ഞിന്റെ കേറോഫിൽ ആ പുണ്യം ചെയ്തമാതാപിതാക്കളും...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എല്ലാ കഴിവുകളും ഈശ്വരൻ ഒരുമിച്ചു നൽകാറില്ല.. പാട്ടു മാത്രമല്ല, സൗന്ദര്യവും, ഡാൻസും, നിഷ്കളങ്കതയും, നല്ല സ്വഭാവവും, ആവശ്യത്തിന് ധൈര്യവും, meghna കേരളത്തിന്റെ, ഭാവിയിൽ ഇന്ത്യയുടെ തന്നെ അഭിമാനമാണ് 🙏 God bless you with very long life 🙏
She is so beautiful,so intelligent,I pray God to bless and protects her everyday of her life,I wish her success and tio spread and share Love to the whole world,kisses and hugs,I love her.
Hallo cute Meghana I have no words to tell about molude performance. We are satisfied only when seeing her performance it is marvelous. Keep it up mole.With all prayers.Elias and family Bathery
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.இந்த வயசில எவ்வளவு அற்புமான
திறமைகள் ஒவ்வொரு சொல்லுக்கும்
முகபாவனைகளை மாற்றி உயிரோட்டமாக உணர்வு பூர்வமாகப் பாடும் திறமை மேக்னாவுக்கேதனி சிறப்பு.வாழ்த்துக்கள் உனக்கு நிகர் நீ மட்டுமே செல்லம்( இசை ராட்சசி நீ )அருமை புகழ்முருகன்.M தி.நகர்.செண்னை 17
ഈ മേഘ്ന മോൾ സകലകലാ വല്ലഭയാണ്. Everybody appreciates her. But still she deserves more! സമീപഭാവിയിൽ മോള് ലോകം മുഴുവൻ അറിയപ്പെടുന്ന കലാകാരി ആയിത്തീരും! മോള് പാടുമ്പോഴും സംസാരിക്കുമ്പോഴും സന്തോഷം കൊണ്ട് കണ്ണ് നിറയും! Lucky parents! They also deserve appreciation for serving the best training!
😊😅
MG Sree Sir Finaly sung this golden lines as I expected in his wonderful voice.for encouraging Baby Megna,he is an apt Judge!!!!
god sent girl from God's own country what a talent
ശരിക്കും അത്ഭുതം തന്നെ. കണ്ണു കിട്ടല്ലേ ഭഗവാനെ. ഗോഡ് ബ്ലെസ് യു മോളൂട്ടി & Luv u babe ❤️❤️❤️❤️❤️❤️😘😘😘😘
മേഘന കുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് അറിയാതെ കണ്ണു നിറയും👃🙏🙏🙏🙏🙏
സത്യം
P
എനിക്കും.. ❤
Super 👌
Love you meghudu...🥰❤
നല്ലൊരു പാട്ടുകാരിയായി ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ ഈ സുന്ദരികുട്ടി.
Mercy
ശെരിക്കും ഈ മോളു ഒരു അൽഭുതം തന്നെ ആണ്.. ഈ കുഞ്ഞിനെ കണ്ടിരിക്കാൻ തന്നെ ഒരു ഒരു പ്രേത്യക സന്തോഷം ആണ്. മോളു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Congratulations moolu
Marvelous performance 👌👏 👏👏👏
Spellbounding performance
സത്യം
എൻ്റെ കുഞ്ഞ് പൊളിച്ചു
അച്ഛന്റ്റെ അതേ മുഖം മോൾക് 👍👍👍👍🌹🌹🌹അതേ പോലെ മോൾടെ സോങ്ങും.. 👍👍👍പൊളിച്ചു meghudoo
Achnum padumo nannayi
മോൾടെ പാട്ട് എത്ര കേട്ടാലും മതിയാകില്ല , കൊതിതീരില്ല!!!!ഗായിക മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണെന്ന് തെളിയിച്ചു , കൂടാതെ നല്ലൊരു അഭിനേത്രിയും... ആയിരമായിരം മുത്തങ്ങൾ മേഘു... Godbless ❤ Godbless 🌹 Godbless ❤
മോളുട്ടി യുടെ പാട്ട് ഒരു പാട് ഇഷ്ടമാണ് എനിക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ
സുശീലാമ്മയുടെ voice texture ആണ് മേഘനകുട്ടിക്ക് .. 🤗 എന്ത് ക്ലാരിറ്റിയാണ് singing..😇
കുറച്ചൂടെ വളർന്ന് കഴിയുമ്പോൾ വേറെ ലെവൽ സിംഗറാകും..👌 Blessed child.. 🤗😘
Supper
You are a miracle baby
Megdu. Molude. Chabdham. P. Sucheelaammaudethu. Thanne. Very. Great. Very. Good. Molutt. Chakkare. Sunnariyaannu. Ktto. Chakkara. Umma. Jesus . Inte. .samrakshannam. Unndaakum. GOD. .BLESS. YOU.
🥰
അതു തന്നെ ആണ് എനിക്കും തോന്നിയത്
മേഘന കുട്ടിക്ക് പകരം വെക്കാൻ ടോപ് സിങ്ങറിൽ ആയുമില്ല
പാൽ പല്ല് പോലും പറഞ്ഞു പോകാത്ത കുഞ്ഞു മോൾ 🙏🙏🙏👍👍👍അത്ഭുതം അല്ലാതെ എന്ത് പറയാൻ 🙏🙏🙏നമിച്ചു 🙏🙏🙏
ആഹ പറയാന് വാക്കുകളില്ല
l.
0
⁰ poo t⁵😅🎉 hu@@vijayammakj9750
1@@kuriakosemary8860
ജയചന്ദ്രൻ, സാറിന്റെ, കമന്റ് വളരെ സത്യസന്ദ്യവും, മോൾക്ക് അനുഗ്രഹം കൊടുക്കുന്ന വാക്കുകൾ ബിഗ്സല്യൂട്ട് 🙏
മേഘ്നമോൾ അല്ഭുതബാലിക തന്നെ. മേഘ്ന പാടിയ പാട്ടുകൾ വീണ്ടു० വീണ്ടു० കേൾക്കുന്നത് ഹരമായിരിക്കുന്നു. മേഘ്നയുടെ കൗണ്ടറുകൾ കേൾക്കാൻ കാതുകൾ കൊതിക്കുന്നു.
The judges cracking jokes in these little children's action or song that too in English is sometimes too much to bear. May be the want the camera turned on to them! Also asking these kids to repeat ad nauseum that too in high pitched songs, is too cruel. All judges should be more considerate to Meghna and stop asking her to repeat high pitched songs. Don't damage her tender throat. She sang you heard...why ask her repeat it. I feel pity on the judges who do not know how to make the girl comfortable. Also praising kids repeatedly is not ok. On the jokes cracked which they never understand is horrible. May be they want to show off their sense of humor to the public. Avoid using English when they hardly understand malayalam even. Poor kids. Got to suffer!!!
ഇതിഹാസങൾ, വേദങ്ങൾ, പുരാണ ങ്ങൾ ഇവയൊക്ക അടിസ്ഥാനനമാക്കി വന്നിട്ടുള്ള കവിതകൾ, ഭാവഗീതങ്ങൾ ആയിരക്കണക്കിന്നുണ്ട് മലയാള ഭാഷ യിൽ തന്നെ, അവയിൽ കുറെയൊക്ക സിനിമയിലും ഉൾപ്പെട്ടിട്ടുണ്ട്,അതിലെ ഒരു രക്നമാണ് ഈ ഗാനം.
അത് തി രഞ്ഞെടുത്ത് കൊടുത്ത അച്ഛനമ്മമാർക്കും, നന്നായി തന്നെ ഗ്രൂമിങ് നടത്തിയ ഫ്ലവവേർസ് ടീമിനും നന്ദി.
എംജെ സാർ പറഞ്ഞത് വളരെ ശരിയാണ്... എത്ര ആത്മാർത്ഥതയോടെയാണ് വാവ പാടുന്നത്... കുപ്പിവള കിലുംങ്ങുപോലുള്ള സ്വരമാധുര്യവും... മുത്തിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും..... 😘😘😘😘😘😘
ഇത് യാതൊരു സംശയവും
ഇല്ല.. ഈ കുഞ്ഞു മോൾ ഒരു അൽഭുത പ്രതിഭ തന്നേ.. ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ.. she is going to be a multi talented girl in the future.. love you molu...🌹🌹💕❤️
Verygood
Yellavateyum akarshikkanum thante valayathilnirthy... Avrude yethu dhukkam samippikkuvanum amughrageetha charithayundu kunjinu......
ഈ വാനമ്പാടിയുടെ പാട്ടുകേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ് , നൊമ്പരമാണ് അതിലേറെ അത്ഭുതമാണ്. അഭിനന്ദനങ്ങൾ
Perera kollam
qNmokkkķoookķķioooooò99
@@chackopt5732 WzQ AW
0
@@ferdinandperera8037 ,
@@rathnakaraveetil1120 ..
Mekhna mole assalaayi nalla bhangiyaayi paadi mole Excellent
മോള് പാട്ടുപാടിക്കഴിയുന്നതുവരെ മോളുടെ അച്ഛൻ ടെൻഷനടിച്ചു നിൽക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കും ടെൻഷൻ വരുന്നു മേഘനസൂപ്പർ അഭിനന്ദനങ്ങൾ
Seriyaanu ❤️❤️👌👌👌👌👌🙏
പാവം അച്ഛൻ.. ഞങ്ങൾക്കും ടെൻഷൻ ആണ്
God bless you molutty💗💗💗
@@sheelabvattoth
Molu..,.
God bless you abundantly...... 🥰🥰🥰
Lo
കണ്ണൻ എന്റെ മേഘടു മോൾക്ക് ആയുരാരോഗ്യസൗഖ്യം കൊടുക്കട്ടെ 👍👍🙏🙏
👏👏👏👏....പറയാൻ വാക്കുകളില്ല മോളെ... ഇനിയും ഒരുപാട് ദൈവാനുഗ്രഹമുണ്ടാകട്ടെ...
O
.,.
Hv
ഈ പൊന്നിന് കണ്ണ് കിട്ടാതിരിക്കാൻ ഞാനൊന്ന് ഡിസ്ലൈക്ക് ചെയ്തോട്ടേ..... അതിന്റെ പാപം എനിക്കിരിക്കട്ടെ... ഉമ്മ......ഉമ്മ
മേ" കിടു" ❤️മുത്തുമണി.. God bless molu... Keep shining 💃✨️✨️✨️✨️
ചില പാട്ടുകൾ ഈ മോൾ പാടുമ്പോൾ ആണ് ആദ്യമായി കേൾക്കുന്നത് എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ... ഈ പൊന്നുമോൾക്ക് എല്ലാഅനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ 🙌🙌🙌🙌🙌
സത്യമാണ് താങ്കൾ പറഞ്ഞത്. ചില പാട്ടുകൾ കേൾക്കുമ്പോൾ ഞാനും ആദ്യമായി കേൾക്കുന്ന ഒരു ഫീൽ തരുന്നു. എനിക്ക് 60 വയസ്സായി നല്ലൊരു ഗാനശേഖരം തന്നെയുണ്ട്. എന്നാലും മേഖുടു പാടുന്നത് കേൾക്കാൻ വളരെ വളരെ ഇഷ്ടമാണ്. ദൈവം മോളെ അനുഗ്രഹിക്കട്ടെ . ഈശ്വരാ ആരും കണ്ണ് വെക്കാതിരുന്നാൽ മതി.
മേഘടുവിന് ഇത്തരം പഴയ പാട്ടുകൾ നന്നായ് പാടാൻ കഴിയും.
100 % ശരിയ്
அருமையான ஒரு பாடலை பாடி இனிமையான குரலை தேடி வந்த வண்டு போல மனம் மகிழ்ந்து மண் தன்னை மறந்து என மறந்து மொழி மறந்து இந்த பாடலை கேட்க எனக்கு நீ கொடுத்தே ஒரு வரமாய் வரலை நீர் என் வீடு நீதியின் ஓலாய் நீ வாழ வேண்டும் என்று வாழ்த்தி அருள்கிறேன் இந்த அம்மாவுடைய ஆசையில் எப்பொழுதும் உனக்கு உண்டு காட் பிளஸ் யூ மை சன் நன்றி நன்றி ஜெய்ஹிந்த்
നന്നായിട്ടുണ്ട്🌹🌹🌹
ചിത്രയുടെ ബാല്യകാലമാണ് ഓർമ്മ വരുന്നത്
ഈ കുഞ്ഞുമോൾ പാടുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ഇവൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു ദൈവം ഈ കുഞ്ഞുമോളെ അനുഗ്രഹിക്കട്ടെ. ഞാൻ ഇവളുടെ പാട്ടു കേൾക്കാത്ത ദിവസം ഇല്ല. 🙏
പറയാൻ വാക്കുകലില്ല, കർത്താവിന്റെ കൃപ, കുഞ്ഞുങ്ങളെ കർത്താവ് ഒത്തിരി, ഒത്തിരി, ഒത്തിരി സ്നേഹിക്കുന്നു 🌹🌹🌹🌹🌹🌹
All the best Meghadu molu 🌹❤
What a beautiful, wounderful conversation of Megudu. God bless U
baby
കിലുക്കാംപെട്ടി 🤗മുത്തിന് ചക്കരയുമ്മ. ❤❤❤😘😘😘God bless You....... 🙏
ഉയരങ്ങളിൽ എത്തട്ടെ എന്നല്ല, ഉറപ്പായും എത്തും.... മോളുടെ പാട്ട് കേൾക്കുന്നവരുടെ ഒക്കെ പ്രാർത്ഥനകളും ആശംസകളും എപ്പോഴും കൂടെ ഉണ്ടാവും🥰🥰🙏
Very true
Super Hearty congratulations Dear Molu 🙏👍💕💐🎈🎂😂🙏❤️
Meghna oru adbudamane mj paranjathane ennal eppol enthayi
Ival daivatheenamane Anuradhamaam paranju Really meghna should be in the final
മേഘനയുടെ അച്ഛൻ എത്ര ഭാഗ്യവാൻ ആണ്. ഇതുപോലെ ദൈവത്തിന്റെ സ്വന്തം കുട്ടിയെ കിട്ടില്ലേ. എന്റെ കുട്ടിയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. അവളുടെ പാട്ടു കേൾക്കുമ്പോൾ സന്തോഷംകൊണ്ട് ഞാൻ അറിയാതെ എന്റെ കണ്ണു നിറഞ്ഞപോകും. എന്നെകിലും അവളെ കാണാൻ സാധിക്കണേ ദൈവമേ.ഒരു ആയിരം ഉമ്മ 💋💋💋💋
കണ്ണ് തട്ടാ തിരിക്കട്ടെ 🤲🏽
Chakkare umma
Ÿyÿyyť@@jyothilekshmisreesuthan9322
അമ്മയ്ക്കും ഉണ്ട് ക്രെഡിറ്റ് 🙏ഇങ്ങനെ ഒരു മകളെ കിട്ടാൻ പുണ്യം ചെയ്തവർ 🙏
ഇടക്ക് നിന്ന് പോയപ്പോൾ ജഡ്ജസിന്ടെ സപ്പോർട്ട് 🌹🌹🙏🙏പിന്നീട് കോൺഫിഡന്സോടെ മോള് മുഴുവൻ പാടിയല്ലോ ഗ്രേറ്റ് മോളു 🌹🌹🌹
MG great
Pppppppp
Q As
@@shajikumaran1766 9
കണ്ണുതട്ടാതിരിക്കട്ടെ.... മോൾടെ ആ positive attitude 👌👌👌👌🙏🙏
MG സാർ great
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളേ💕💕💕
@@pesreeletha9756 n
Ĺ
Òlmk
U
Ooohhh.....really this kid is a precoous gift from God. Lot of love and prayers molu❤❤❤❤❤
എന്തു പറയും. ഒന്നേ പറയാനുള്ളു ദൈവമേ ഞങ്ങടെ കുട്ടിയെ എന്നും കാത്തു കൊള്ളണമേ
Yhn is the rkh
C
സുശീലാമ്മ ഈ മോളുടെ പാട്ട് കേൾക്കുമെന്ന് കരുതുന്നു,. അതിമനോഹരം 🌹🌹🌹
Achan.tension.adikathe.nilku.kanunna.njangalkku.vishamam.akum.meghdu.ethayalum.nallavannampadundallo
ഈ കുഞ്ഞിക്കിളിയുടെ ആത്മാവിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. സർവകലകളിലും ഇവൾ ശോഭിയ്ക്കും........🔥💯❤️
MOIDEENKUTTY PM
സത്യമാവട്ടെ 🙏🏻
@@neethubala540 🙏❤️
Saraswati Devi. Kaninju Nalgiyakazhuvugal...🎉
മോളു നന്നായി പാടി കേട്ടോ സൂപ്പർ സൂപ്പർ ഹായ് ആൻറി
This girl is a genius indeed !🎉🎉🎉 and she looks so beautiful at this age itself,showing such beautiful expressions! I wish her a good health always…I only pray to God that she shouldn’t be spoiled by all this applause…God bless you baby🙏
അല്ഭുത ബാലിക ,ഭാവിയിലെ നല്ല പാട്ടുകാരിയും ,ഡാൻസറും 1 അഭിനേത്രിയും ആകും
Meagdu muthe chakkara kochu
Nothing is comparable to MEGDU'S cuteness and her pleasent replying. I hv viewed more than 20 times. Very talented and gifted child. தீதாயுசு. தாத்தா.
മോൾക്ക് ഒരായിരം അഭിനന്ദങ്ങൾ.
ദൈവം അനുഗ്രഹിക്കട്ടെ.
🥰🥰🥰
കേട്ടാലും കേട്ടാലും മതിവരാത്താ❤ മോളെ ഗാനം ❤
എന്റെ പൊന്നുംകുടത്തിന് കണ്ണ് തട്ടല്ലെ ഭഗവാനെ.
കാത്തിരിക്കുവാരുന്നു മോളെ കാണാൻ 💕💕❤❤ സൂപ്പർ ആയി പാടി👍👍❤❤🙏🙏
ചിത്ര ചേച്ചിക്ക് പകരം വരാൻ ഉള്ള ആളാണ് 🥰ഈ കുഞ്ഞി ചുന്ദരി
അത് അവര് കളിയാക്കല്ല...അവളോടുള്ള സ്നേഹം കൊണ്ട് ആ കൊഞ്ചൽ കേൾക്കാൻ വേണ്ടി സംസാരിപ്പിക്കുന്നതാണ്.... 😘😘😘🥰🥰🥰🥰❤❤❤❤
She is so cute. ഇന്ത്യൻ സിനിമക്ക് ഒരു child artist നെ കൂടി കിട്ടി . Awesome singing .God bless you മോളെ .
ഭാഷകൾ പഠിയ്ക്കാനുള്ള കഴിവെച്ച് മോളൊരു ലോക്സഭ ലോകസ്വത്താണ്
മേഘ്ടു മോളുടെ ഓരോ പാട്ട് കേൾക്കുമ്പോളും വളരെ ശാന്തോഷമാണ് 🎉
😊
.:..
Meghdu is an all rounder. Intelligent, beautiful, best actress, best singer, best soothing voice, best expression, very positive, a total package Molu. Running short of words to describe her. ❤️ ♥️ 💖 I love you so much Molu. 1000 Chakkara Umma to you Molu.
Chakkara muthaaanu 😘😘😘😘😘😘😘😘 love uuuu muthe 😘😘😘😘😘😘😘
ഒരിക്കൽ മേഘന മോൾ പറഞ്ഞതുപോലെ ഭാരത രത്ന കിട്ടാൻ ഇടവരട്ടെ. 👌👌👌👍👍👍👍👍🙏🙏🙏🙏🙏
God bless 🙌
അവളുടെ ആഗ്രഹം സഫലമാകട്ടെ... പ്രാർത്ഥനകൾ🙏🙏🙏
മോളെ കൊണ്ട് ഇത്രയും അധികം സംസാരിപ്പിച്ചിട്ടല്ലേ അത് ഇടയ്ക്ക് മറന്നുപോയത് പാവം കുട്ടി ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ ശരിക്കും വർത്തമാനം പറയും അപ്പോൾ അവിടെയിരിക്കുന്നവർ ഒന്ന് മനസിലാക്കു പ്ലീസ് കുഞ്ഞിക്കുട്ടി നല്ലോണം പാടി 👍🏻🥰🥰❤️❤️👌👌👌
Chakkaramuthe umma💋💋💋👍👍Adipoli song congratulations God bless you ❤❤❤💯💯💯👌
പല ദശാബ്ദങ്ങളായി സംഗീതലോകത്തു പ്രശസ്തരായി തിളങ്ങുന്ന ജഡ്ജസ്സിനെ പോലും തന്റെ പാട്ടിലൂടെ അതിശയിപ്പിച്ച ഈ കുഞ്ഞിന്റെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അദൃശ്യ പ്രതിഭാസത്തിന് പ്രണാമം. 🌹🙏
പ്രിയഗാനം മേഘുടുമോൾ അതിമനോഹരമായി പാടി 💞👏👏അഭിനന്ദനങ്ങൾ 🌹💞🌹
മേഘന കുട്ടിക്ക് umma
In my opinion Meghna is the top in the entire show considering the facts age, voice, pronounciation, singing style talent. She is an extra ordinary girl graced by god. Great!!👌👏
വളരെ മനോഹരമായി പാടി മേഘ്ടു 🌻🙏💞
BB
എന്താ പാട്ട്! ഉച്ചാരണം perfect 👌 😘😘😘😘
Enda amme !!! Ethanai Thiramaikal !!siriya kuttimanikkulla, Wow song, baratham and extra munnerippoga en asirvathangal Meghdo❤️❤️❤️🙌🙌🙌👌
ഈ കുഞ്ഞിന്റെ.. മാതാ പിതാക്കൾ. സുകൃതം ചെയ്തവർ, ഈ കുരുന്നു ഈ ലോകം മുഴുവൻ അറിയപ്പെടും. ഈ, കുഞ്ഞിന്റെ കേറോഫിൽ ആ പുണ്യം ചെയ്തമാതാപിതാക്കളും...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
എല്ലാ കഴിവുകളും ഈശ്വരൻ ഒരുമിച്ചു നൽകാറില്ല.. പാട്ടു മാത്രമല്ല, സൗന്ദര്യവും, ഡാൻസും, നിഷ്കളങ്കതയും, നല്ല സ്വഭാവവും, ആവശ്യത്തിന് ധൈര്യവും, meghna കേരളത്തിന്റെ, ഭാവിയിൽ ഇന്ത്യയുടെ തന്നെ അഭിമാനമാണ് 🙏 God bless you with very long life 🙏
സത്യം.
Exactly🥰🥰❤️
Yes
N+nn++n+n+NNNnNnnnnnn++nnnnnnnNNAA@@JJJ:J:JJJJ:::JJAAAJJJJJJJJAAJ:J::J:J::::::::JJJAJ::JAAJJJJJJJJJJJJAJJJJJJJAJ
Jj
ആരുടേയും കണ്ണ് കെട്ടാതിരിക്കട്ടെ. God bless you മോളു 🙏🙏🙏
ആഹാ എന്താ പാട്ട് ..... ഇതാണ് പാട്ട് മക്കളെ ..... കലക്കി മോളൂ അടിപൊളി കേട്ടോ മെഘട് കുട്ടി ....💚💙💜👍👍👍👍👍👌👌👌👌👌💐💐💐💐💐💐💐💐💐💐💐💐💐
We will wait until Aaron gets home and
Alabama
Wabasha and
A
Megh doo❤️❤️💞💞💞😍😍😍
Adipoli super angraheetha pattukariyanu nammude Meghna mol god bless her
This song suit you perfectly. Love you Meghna ❤️ I'm very fan.. From France 🥰🇨🇵
ഈ പാട്ടുകൾ പുതിയ തലമുറ കേൾക്കണം എന്ത് നല്ല വരികൾ എന്താ സഗീതം
This is the best performance Meghan!!! 😀😀😀😀👍👍👍👍🇮🇳
You're the best younger singer I've heard... You're THE VOICE! you've very very progressed. 👌🎉🎊🎉🎊
എന്റെ കൃഷ്ണാ ഈ സുന്ദരി കുഞ്ഞു വാവയെ കാത്തു കൊള്ളണേ.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ശിവപാർവതിമാരൽ അനുഗ്രഹിക്കപ്പെട്ട... പൊന്നുകുട്ടി... ആ അച്ഛനയും അമ്മയും ആനുഗ്രഹിക്കപ്പെട്ടവർ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Achantte...Bhaghiya Jathakam....love God Bless you ever molu ❤
Superb awesome divine splendid all adjectives of praise 🙌 and divine blessings. Congratulations Meghna❤🌷🌺🌺🌺🎈💕🎵🧡💙💚♥️💚♥️💚♥️♦️♦️⚘🔔🔔🧸
എന്തു പറയണമെന്നറിയില്ല ഇ അ പ്പു പന് കുഞ്ഞുമോളോട് വലിയ ഇഷ്ടം അറിയിക്കുന്നു God "blessed" you princess
Wait cheyth irukkuarunnu..Enthu rasa moluttiye Kanan eathu costumeil aayalum🥰🥰 Song + Dance❤️❤️😍 pwolichuuuu...
പൊന്നുമോളെ നിനക്ക് ആയിരം അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തട്ടെ - I Love you
Edaaaa ponneeee ummaaaa ❤ God bless you mutheeeee 🙏👌😘😘😘😘🥰🥰🥰
മേഘന പാടിയ ഒരുപാട് നല്ല പാട്ടുകൾ ഇനിയും ഉണ്ട്. അതുകൂടി ഉൾപെടുത്തുക. പ്ലീസ്. ഒരു ചിരി തൻ മണികിലുക്കി എന്ന പാട്ട്. എനിക്ക് വളരെ ഇഷ്ടം ആണ്.
My God, Mehana മോൾക് കണ്ണ് തട്ടാതെ കാത്തുകൊള്ളണമേ 🙏
Megduvinu❤️🙏🌹❤️👌ചക്കരയെ, ഉമ്മ
പൊന്നുമോൾക്ക് വേണ്ടി പ്രാർത്ഥനകൾ മാത്രം 🙏🙏🙏
അതെ ജയചന്ദ്രൻ സാർ.... അത്ഭുതം 👍🏻🌹🌹🌹🌹🌹
ഇന്ദുകലാ മൗലി ...ചന്ദ്രകല ശിരസ്സിൽ ചാർത്തിയ ചന്ദ്രകലാധരൻ്റെ..ശിവൻ്റെ തൃകൈ തലോടലേറ്റ ഈ സ്വർണ്ണമാനും... കന്മദത്തിൻ്റെ വശ്യമാദകഗന്ധം നിറഞ്ഞു നിൽക്കുന്ന കൈലാസ ഗിരിസൃംഗങ്ങൾക്കിടയിലൂടെ ഒഴുകുന്ന ഈ കല്ലോലിനിയും (അരുവിയും)എൻ്റെ ..സഖികളാണ് എന്ന് ’പാർവ്വതി ദേവി’ ...പറഞ്ഞെങ്കിൽ , ....
"എന്തിനീ ചിലങ്കകൾ?...എന്തിനീ.. കൈവളകൾ?.. "എന്ന് ’വാസവദത്ത ’ പാടിയെങ്കിൽ....
ഇവൾ , ടോപ് സിംഗറിൻ്റെ ....
സ്വർണ്ണമാനാണ്.... കല്ലോലിനിയാണ്...
കാൽചിലങ്കയാണ്...കൈവളകളാണ്..
പാട്ടിൻ്റെ സൗരഭ്യം പരത്തുന്ന.....
അകിലാണ്.,. കൺമദമാണ്... കസ്തൂരിയാണ്.....പകരം വെയ്ക്കാൻ മറ്റൊന്നില്ല.......
മേഘ്ഡു ...... അനുപമം👌👌
Nice Compliment 👏👏
Fully support abv
👌👌
👌🏻👌🏻👌🏻👌🏻🙏🏼
Nice compliment 👌
I’m waiting for your next song my Mekadu.Sending my hugs and kisses . God bless you and your family 🙏🙏🙏❤️❤️❤️
'ആഹാ! മറന്നുപോയി'. വരികളുടെ അർത്ഥം ഉൾക്കൊണ്ട് പാടിയതുകൊണ്ടാണ് സംശയിച്ചുപോയത്.
സംഗീത പ്രേമികളുടെ പ്രതീക്ഷയും!പ്രാണവായുവും !!ഹൃദയതാളവും !!! ഇനിയും വരിക .......
കറക്റ്റ്!!!♥️
God blessed child dance padichu thadangeyo ennariyella sobhanayum chirammayum onnichundu Meghna yel may god bless u mol❤️❤️❤️❤️❤️
എത്ര കേട്ടാലും മതി വരാത്തതാണ്💔💔🥰 മോളുടെ പാട്ടുകൾ 😍🥰🥰🥰🥰
മേകുടു 🥰🥰🥰🥰
Umma... മുത്തേ.. ❤️❤️❤️
She is so beautiful,so intelligent,I pray God to bless and protects her everyday of her life,I wish her success and tio spread and share Love to the whole world,kisses and hugs,I love her.
Theivamagal allavo nee vazthugal
Meghna is certainly a re-birth of some amazing artist! Very divine, natural. May you be blessed always.....lots of love
Hallo cute Meghana I have no words to tell about molude performance. We are satisfied only when seeing her performance it is marvelous. Keep it up mole.With all prayers.Elias and family Bathery
Ponnu judjuse aakochu pattumarannu pokum onnu padanvitt kodkkoo...
I think she is Monisha.
Her features, acting style, innocent talk and dance skills
@@rejisd8811 yes exactly
Meghudu nee dheivakuzhandhai thanghame
Unnai petror bhagyasaalighal
Vaazhgha pallaandughal chellakutty 😘😘😘🥰🥰🥰
സത്യ മാണ് mj പറഞ്ഞത് ഒരുഅത്ഭുത മാണ് കണ്ണു തട്ടാതിരി ക്കട്ടെ
Cute performance. May God bless u little angel.
Megudu god bless you 🙏🥰 so sweet, I am your fan
പറയാൻ വാക്കുകളില്ല. ഈ കുഞ്ഞു പ്രതിഭയുടെ കഴിവുകൾ വാക്കുകൾക്കപ്പുറത്താണ് 🌹🌹🌹🙏🏽🙏🏽❤️❤️
Mekhudu. A blessed child. Our future bliss. God bless 💖 Molu....🎉🥳🎊🎊🤩🤩