Top Singer 2 | Meghna | Neela Kuyile Chollu..

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 727

  • @s..6812
    @s..6812 2 роки тому +9

    ടെൻഷനിൽ ഇരിക്കുമ്പോൾ മെഹ്നക്കുട്ടിയുടെ ഒരു വിഡിയോ കണ്ടാൽ മതി എല്ലാം ടെൻഷനും തീരും

  • @safvankujon-re7uo
    @safvankujon-re7uo 9 місяців тому +19

    ചുന്ദരി കുട്ടി ആണ് megna കുട്ടി.. ആ സോങ് എധൊരു രസാണ് കേൾക്കാൻ 🥰🥰❤❤

    • @joser6021
      @joser6021 Місяць тому +3

      Yes voice super nice voice beautiful❤❤❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому +85

    ഈശ്വരാ ദാസേട്ടനെ പോലെ ഒരുപാട് പാട്ടുകൾ പാടാൻ ഈ മോൾക്ക് അവസരങ്ങൾ നൽകനേ

  • @jayakumarmg699
    @jayakumarmg699 2 роки тому +236

    മേഘുഡുവിൻ്റെ പാട്ട് ഒരു ഫുൾ പാക്കേജാണ്... ഡാൻസ്, കുസൃതി, അഭിനയം അങ്ങിനെ...
    Good Luck mol

    • @nalinikp3769
      @nalinikp3769 2 роки тому

      Megnakuttnediavammanugrehikkette

    • @kadeejant7503
      @kadeejant7503 2 роки тому +5

      Magkutudh. Sussi. Hadpoli. Suss. Aanllo

    • @appucp3325
      @appucp3325 2 роки тому

      @@kadeejant7503 lx
      PPP
      .
      .

    • @leenaramachandran9621
      @leenaramachandran9621 Рік тому +3

      ഇത്ര നന്നായി പാട്ടിനെ സ്നേഹിക്കുന്ന ഒരു കുഞ്ഞിന്നെ ഈ സീസണിലും ഇതുവരെ കണ്ടില്ല. മേഘ്ടു വിനെയും കണ്ടില്ല....... ഒന്നു കൊണ്ടുവന്നിരുന്നെങ്കിൽ ...... സീസൺ 2 വി ലെയും 1 ലെ യും മിക്ക കുട്ടികളും സീസൺ 3 പല എ പി സോഡിലെയും സാന്നിധ്യമാണല്ലോ ......

    • @hairunnissahussain1828
      @hairunnissahussain1828 Рік тому

      ​@@leenaramachandran9621namaste,❤

  • @rajineeshrajineesh1584
    @rajineeshrajineesh1584 2 роки тому +74

    അച്ഛനും അമ്മക്കും കിട്ടിയ ദൈവത്തിന്റെ ദാനം ആണ് മേഘനമോൾ ❤❤❤❤🙏🥰

  • @jayasreec.k.6587
    @jayasreec.k.6587 2 роки тому +137

    കിലുകിലുങ്ങുന്ന സംസാരവും നുറുങ്ങു തമാശകളും കൊണ്ട് മോൾ ലോകത്തിന്റെ തന്നെ പൊന്നോമനയായി......നമ്മുടെ കണ്ണിനും കാതിനും എന്തുനല്ല വിരുന്നാണ് അവൾ തന്നുകൊണ്ടിരിക്കുന്നത്........❣️❣️❣️🌹🌹🌹

    • @അനിൽനന്ദനം-ണ4ഹ
      @അനിൽനന്ദനം-ണ4ഹ 2 роки тому +13

      ശരിക്കും ആ stage മുഴുവൻ meghdu മോൾ കവർ ചെയ്യും,
      ജഡ്ജസ് ഇത്ര മാത്രം ലാളിച്ച വേറൊരു മത്സരാർത്തിയും വേറെ കാണില്ല
      എന്ത് രസമാ മോളുന്റെ പെർഫോമൻസ് കണ്ടിരിക്കാൻ

    • @saradamani.8538
      @saradamani.8538 2 роки тому +3

      1@@അനിൽനന്ദനം-ണ4ഹ 1

    • @jayaprasadvv8967
      @jayaprasadvv8967 2 роки тому +3

      @@അനിൽനന്ദനം-ണ4ഹ o km

    • @padmanair3607
      @padmanair3607 4 місяці тому

      Very nice Mole 🙏🙏

  • @alfiyaalfiya7590
    @alfiyaalfiya7590 2 роки тому +178

    മാഷാ അല്ലാഹ്...
    ഈ മോൾ ഒരു അത്ഭുതം തന്നെ 😘😘 ആരുടെയും കണ്ണ് തട്ടാദിരിക്കട്ട.......

  • @girijamenon6454
    @girijamenon6454 2 роки тому +36

    ഈ ഒരു കാല ഘട്ടത്തിലെ ഉറങ്ങി കിടന്ന പാട്ടുകൾ ഒക്കെ ശ്രദ്ധേയമാ യത് ഈ കുഞ്ഞു പാടി തുടങ്ങിയപ്പോൾ ആണ്. അതിനു തന്നെ ഒരു വലിയ നന്ദി മോളുട്ടി

  • @rohithmenon1120
    @rohithmenon1120 2 роки тому +206

    എത്ര വലിയ വിഷമം ഉണ്ടെങ്കിലും വാവേടെ പാട്ടുകേട്ടാൽ മതി മനസ്സിന് ആശ്വാസം കിട്ടാൻ ❤

  • @jayasreec.k.6587
    @jayasreec.k.6587 2 роки тому +165

    മോൾ പോലുമറിയാതെ , .......വേദനയുടേയും ഇരുളിന്റെയും തുരുത്തിൽ അകപ്പെട്ട ഒരുപാട് പേർക്ക് ,പാട്ടിലൂടെ അവൾ പകരുന്നത് നിബന്ധനകളില്ലാത്തതും പകരം വയ്ക്കാനില്ലാത്തതുമായ സ്നേഹം മാത്രമാണ്.....💗💗💗👌👌👌

  • @johndcruz3224
    @johndcruz3224 2 роки тому +23

    മഹാത്ഭുതം 🙏ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുക? 👍intelligent baby 💝💝 God blessed girl 💝💝

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +2

    എന്റെ മുത്തേ നിൻെറ ഒരു പട്ട് കേട്ടുകഴി ജ്ഞാൽ എത്ര സുഖമാണ് മനസ്സിന് കിട്ടുന്നതെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല . ഞാൻ ഒരു business ചെയ്യുന്ന ആളാണ് വൈക്കിട്ട്‌ ഓഫീസിൽ നിന്ന് വന്നാൽ എത്ര ടെൻഷൻ ഉണ്ടങ്കിലും എൻെറ കുട്ടന്റെ ഒരു പാട്ട് കേട്ട് കഴിയുമ്പോൾ ടെൻഷൻ എല്ലാം മാറി ഞാൻ ഫുൾ ചാർജിലാകും, മനസ്സിനും ശരീരത്തിനും,ബുദ്ധിക്കും ഇരട്ടി ശക്തി കിട്ടുന്നപോലെ തോന്നും. മുത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഒരായിരം ഉമ്മ ചക്കരെ..👌👌👌👌👍👍👍💐💐💐💐💐❤️❤️

  • @musthafa6533
    @musthafa6533 2 роки тому +75

    പോന്നോമാനമുത്താണ്‌ നമ്മുടെ മേഘന കുട്ടി എത്ര കണ്ടാലും കേട്ടാലും മതിയാവില്ല മോളെയും മോൾടെ പാട്ടുകളും ❤❤❤❤❤

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +35

    മോൾക്ക് ദാസേട്ടന്റെ കൂടെ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ , ചക്കരെ ഒരായിരം ഉമ്മ , ആശംസകൾ 👍👍👍👍👍👌👌👌👌👌👌👌❤️❤️❤️❤️💐💐💐💐💐💐

  • @sf9681
    @sf9681 2 роки тому +89

    ഈ കുഞ്ഞു പാടുമ്പോൾ, അതിന് എടുക്കുന്ന എഫർട്ട് കാണുമ്പോൾ ചിലപ്പോ സന്തോഷത്തിൽ കണ്ണ് നിറയും...

  • @athiravenugopal3259
    @athiravenugopal3259 2 роки тому +2

    😘😘😘😘😘 love you baby ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ

  • @kumarinandagopal9601
    @kumarinandagopal9601 2 роки тому +435

    മിടുമിടുക്കി ചക്കര മുത്ത്‌ കണ്ണ് തട്ടാതിരിക്കട്ടെ ഈശ്വരാ മോൾ ലോകം അറിയപ്പെടുന്ന പാട്ടുകാരിയായി നല്ല ഉയർച്ചയിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 👍🥰

    • @somanks6032
      @somanks6032 2 роки тому +19

      0

    • @NaveenNaveen-ql1os
      @NaveenNaveen-ql1os 2 роки тому

      🤢🙈🙈🙈🐸🐸🐒🐒🤢🥱🤮🤮🤮🤮

    • @യഹോവഎന്റെഇടയനാകുന്നു
      @യഹോവഎന്റെഇടയനാകുന്നു 2 роки тому +16

      എല്ലാവരും കണ്ണ് അടച്ചു പിടിക്കുക അല്ലെ അല്ലെ കണ്ണ് തട്ടും 😄😄😄😄... ദൈവത്തിന്റെ അനുഗ്രഹം ഉണ്ടെകിൽ ആരുടെയും കണ്ണ് തട്ടില്ല കേട്ടോ

    • @chandrikabalan4398
      @chandrikabalan4398 2 роки тому

      @@somanks6032 á

    • @shantanayar1429
      @shantanayar1429 2 роки тому +7

      No doubt, she will be known internationally known!

  • @hareeshhari2986
    @hareeshhari2986 2 роки тому +31

    പൊന്നു മോളെ മേഘ്ന കുട്ടി മോളെ കാണാനും മോളുടെ പാട്ടും സംസാരവും കേൾക്കുവാനും എന്തു രസമാണ് എത്ര മനോഹരമായിട്ടാ ഓരോ പാട്ടും മോള് പാടുന്നത് I lov you വാവേ

  • @rajusereshta1482
    @rajusereshta1482 Рік тому +2

    Thannkyouu❤ epic thanks👍🏻

  • @yedhukrishnan8682
    @yedhukrishnan8682 2 роки тому +2

    Meghna moluzz chakkare umma

  • @manojkumarchandrasekhran3315
    @manojkumarchandrasekhran3315 2 роки тому +1

    daivathinte oru varadanamanu ee mol , father &mother blessed from god

  • @ithris4523
    @ithris4523 2 роки тому +24

    Any tamil fans here ...
    Now this kid most famous youtube sensational...🧡

    • @nithinvaradaraja9207
      @nithinvaradaraja9207 2 роки тому +3

      I’m Tamil from Sri Lanka now in Italy I’m fan of meghna chellakutty...

    • @ambujamsritharan9674
      @ambujamsritharan9674 2 роки тому +2

      I am from Tamilnadu.I am a big fan of megnakutti

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 роки тому +18

    ഈ മോളുടെ പാട്ടിനു വേണ്ടി കാത്തിരിപ്പ്‌ ആണ്

  • @shinevalladansebastian7847
    @shinevalladansebastian7847 2 роки тому +63

    Natural talent 😍പഠിപ്പിച്ചെടുക്കാൻ പറ്റില്ല. It is happening naturally ❤

    • @theochetty6462
      @theochetty6462 2 роки тому

      This is god gift to the whole world in this little angel even on the north side of India there's not such talent at age she deserves much more in accolade

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 Рік тому +5

    மீண்டும் மீண்டும் கேட்க தோன்றும் இந்த மழலையின் குரல்... என்ன ஒரு அற்புதமான இசை கீதம்.... வாழ்த்துக்கள் செல்லம்....இந்த பாடலை எடுத்து இந்த வயதில் பாடுவது அவ்வளவு எளிதல்ல.. இந்த பாடல் மட்டுமல்ல இவர் எடுத்து பாடும் பாடல்கள் அனைத்தும் அருமை. மிக அருமை.வாழ்த்துக்கள் M.புகழ்முருகன் தி நகர் செண்னை 17

  • @kalaiyer3150
    @kalaiyer3150 2 роки тому +8

    മേഘന മോൾ കംപ്ലീറ്റ് പാക്കേജ് ആണ്.. പലരും മേഘനയെപോലെ ചെയ്യാൻ ശ്രെമിയ്ക്കുന്നുണ്ട്.. പക്ഷെ അതൊക്കെ കൃത്രിമമായിട്ടേ തോന്നുന്നുള്ളൂ.. മേഘന, അഭിനയം, പാട്ട്, ഡാൻസ്, ഭാവം എല്ലാം ഭംഗിയായി ചേർത്തിണക്കി കാണിക്കൾക്ക് എപ്പോഴും മനസ്സിനും കണ്ണിനും കുളിർമ്മ കൊടുക്കുന്നുണ്ട്.. Very best one in this top singer 2

  • @musthafa6533
    @musthafa6533 2 роки тому +45

    ഈ വാവയെ നേരിൽകാണാൻ എന്താണൊരു വഴി ❤❤❤❤

  • @dadsgirl.
    @dadsgirl. 2 роки тому +18

    Meghna കുട്ടിയുടെ പാട്ടുകൾ ഒരു ദിവസം എത്ര തവണ കേൾക്കും എന്നറിയില്ല. ഈശ്വരൻ അനുഗ്രഹിക്കട്ടെ meghudu 😍😍😍

  • @sreelacl9133
    @sreelacl9133 2 роки тому +4

    Ethra spudamayi padunna moluttikku ammummayude chakkara ഉമ്മ 🥰

  • @shanikuksntoks3093
    @shanikuksntoks3093 2 роки тому +105

    Combination of കുസൃതി,അഭിനയം,പാട്ട് , നൃത്തം that is Megudu...Amazing performance. God bless you mole.

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 роки тому +2

      Overact megudu

    • @sugunasubash8883
      @sugunasubash8883 2 роки тому +12

      @@AshokKumar-gy3ot നീ ഒരു ദുഷ്ടൻ ആണ്. അല്ലങ്കിൽ എങ്ങനെ പോസ്റ്റ്‌ ചെയ്യൂല്ല

    • @kalaiyer3150
      @kalaiyer3150 2 роки тому +12

      @@sugunasubash8883 yes, ആ ചെറിയ കുട്ടിയുടെ എല്ലാ പെർഫോമൻസ് നും വന്നു എങ്ങനെയൊക്കെ കമന്റ്‌ ചെയ്യും..... എന്ത് പറഞ്ഞാലും മേഘന ഓഡിഷൻ റൗണ്ട് തൊട്ടു ജനഹൃദയങ്ങളിൽ ചേക്കേറി കഴിഞ്ഞു

    • @neethubala540
      @neethubala540 2 роки тому +8

      @@sugunasubash8883 പറഞ്ഞാൽ മനസിലാവുന്ന കൂട്ടത്തിൽ അല്ല ഇയാൾ. വിട്ടേക്കൂ. ഒരുതരം അസുഖം ആണെന്ന് തോന്നുന്നു.

    • @neethubala540
      @neethubala540 2 роки тому +10

      @@kalaiyer3150 ഇയാൾ മിയ fan ആണ്. മേഘ്നയെ കുറ്റം പറയാൻ മാത്രം കുറച്ചു പേർ ഇറങ്ങിയിട്ടുണ്ട്. അതിൽ ഒരാളാണ് ഇദ്ദേഹം. എത്ര കുറ്റം പറഞ്ഞാലും ജന്സിദ്ധമായ കഴിവുകൾ ഇല്ലാതെ ആവില്ല.

  • @madhumitha7403
    @madhumitha7403 4 місяці тому +1

    என் தங்கமே... செல்வமே... நீடூழி வாழ வேண்டும் மகளே.. இறைவன் அனைத்து ஆசீர்வாதங்களும் நல்கட்டும்....❤❤❤❤❤❤

  • @jayamohanan6226
    @jayamohanan6226 2 роки тому +43

    I am speechless about to comment. So superb performance by our little Angel. God bless you always. 💖

    • @shanthakumari227
      @shanthakumari227 2 роки тому +1

      ചക്കരയെ അസാധ്യമായി പാടി സൂപ്പർ മോളെ സൂപ്പർ സൂപ്പർ ഹായ്

  • @unnijohn4770
    @unnijohn4770 2 роки тому +5

    എന്റെ പൊന്നുമോളെ, മോളുടെ ഓരോ പാട്ടുകേള്കാനും, അതിലുപരി മോളുടെ സംസാരം കേൾക്കാനും, നോക്കി നോക്കി ഇരിപ്പാണ് 😊🌹🌹🙏🙏.

  • @musixtherapy2245
    @musixtherapy2245 2 роки тому +217

    ഒന്നും പറയാനില്ല 🙏🏼❤️, ഈ പ്രായത്തിൽ ഇത്രയും വ്യക്തതയോടെ പാടാൻ കഴിയുന്നെ തന്നെ അത്ഭുതം ❤️❤️

  • @abdullakaladath3816
    @abdullakaladath3816 3 місяці тому +5

    ദൈവം ഉണ്ടെന്നുള്ളത്തിന് ഏറ്റവും വലിയ തെളിവാണ് ഈ.മോൾ

  • @Hosur_vaasi
    @Hosur_vaasi 2 роки тому +2

    Hai Kutty Papa Neenga Vera Level. ANBEA SIVAM 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muraleeharakaimal2160
    @muraleeharakaimal2160 2 роки тому +10

    "ഞാൻ ജ്യൂസായിപ്പോയി", "അടുത്ത പ്രാവശ്യവും ഞാൻ പറ്റിക്കും" ........
    സൗഹൃദത്തിന്റെ പാരമ്യത കണ്ട് സന്തോഷം മാത്രം ...😀😀😀😀😀

  • @Seenath363
    @Seenath363 2 роки тому +11

    എനിക്ക് ഈ കൊച്ചിനെ ഒത്തിരി ഇഷ്ടം ആണ് ക്യൂട്ട് പെർഫോമൻസ്

  • @thankammaabraham7852
    @thankammaabraham7852 2 роки тому +3

    ചക്കര മുത്തേ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ഭാവിയിൽ നല്ലൊരു ഗായികയായി വരുമെന്നുള്ളതിന് യാതൊരു സംശയവുമില്ല

  • @haseenashihab4256
    @haseenashihab4256 2 роки тому +23

    എന്റെ മോളെ പൊളിച്ചു സൂപ്പർ 👌👍😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🍨🍧

  • @A2ATwinflames
    @A2ATwinflames 2 роки тому +5

    ആ ടാലെന്റിന് മുന്നിൽ പ്രണമിച്ചു പോകുന്നു 🙏🏻🙏🏻🙏🏻... 💐💐 ചക്കര മുത്തേ... ദൈവം എന്നേക്കും അനുഗ്രഹിക്കട്ടെ....

  • @meenakshibalasubramaniyam6896
    @meenakshibalasubramaniyam6896 4 місяці тому +1

    I am biggest fan of Meghudu❤God bless you my child 😊

  • @valsanair1817
    @valsanair1817 8 місяців тому +2

    അത്ഭുത ബാലിക. ദീർഘായുസസായിരികകടെ. നമ്മുടെ ഭാവിയിലെ വാഗ്ദാനം.

  • @sushmagopinathan145
    @sushmagopinathan145 2 роки тому +14

    Always love u megdu v pleasent v happy v confidence in her singing God bless u ❤🙏🙏🙏🙏

  • @remasundaranf2372
    @remasundaranf2372 2 роки тому +2

    kannu niranju poyi ee kutty oru albhudhamanu God Bless you

  • @sosammamathai3694
    @sosammamathai3694 2 роки тому +5

    Excellent Meganakutty 👍God bless molu 🥰💯🔥

  • @sadasivanpillair.5028
    @sadasivanpillair.5028 2 роки тому +2

    നിന്റെ പാട്ടിനേക്കാൾ എത്രയോ മനോഹരമാണ് മുത്തിന്റെ കൊഞ്ചലും കൊച്ചുവർത്തമാനം

  • @mohammedrafiqueakhtar8294
    @mohammedrafiqueakhtar8294 Рік тому +3

    I do Not understand but admire this little girl. She is Out of this world
    Lot 😃 of love 💖 to this girl from germany.

  • @rajanp4688
    @rajanp4688 2 роки тому +52

    മേഘടു..... ❤❤❤❤❤
    ഈശ്വര കടാക്ഷം ഉള്ള മോളാണ്.
    അതുകൊണ്ട് എല്ലാ മേഖലയിലും നന്നായി തിളങ്ങാൻ സാധിക്കും. എത്ര മനോഹരമായി പാടി ഈ വയസ്സിൽ 👏🏻👏🏻👏🏻👏🏻👏🏻.

    • @sobhanapr5210
      @sobhanapr5210 2 роки тому +3

      Shalabham,
      V,h,🥰🥰🥰😍😍😍😍😍😍😍😍

  • @anjanakashikashi3273
    @anjanakashikashi3273 2 роки тому +6

    Ithuvare ithrem talented aya oru kuti top singeril vannitillenn thonnunu.song, dance ellathilum highly talented anu mol.God bless u mole

  • @LizyKunjumol
    @LizyKunjumol Рік тому +1

    Chakare molde Ella pattum Pala thavana kanum kekkum.molde kostume super.orukkunnavark oru big salute.

  • @anjusvlogs5500
    @anjusvlogs5500 2 роки тому +10

    എംജെ അപ്പുപ്പാ 🤣🤣 ശരിക്കും അപ്പുപ്പനും കുഞ്ഞു മകളും പോലെ ഒരു face cut തോന്നുന്നുണ്ട് ജഡ്ജ്ജസ് നു എന്തു സ്നേഹ എല്ലാ മക്കളോടും

  • @Nas0506
    @Nas0506 2 роки тому +4

    മേഘ്ടുന്റെ ഓരോ പാട്ടും .... കേൾക്കാൻ നിർബന്ധം പിടിച്ച് അത് പോലെ പാടണം എന്ന് പറയുന്ന ഒരാളുണ്ടിവിടെ
    നക്ഷത്രക്കുട്ടി.
    Mike ഇല്ലാത്തോണ്ട് ഒരു കമ്പും പിടിച്ച് അവൾ ആ Expressions പോലും ഒപ്പിയെടുക്കാറുണ്ട്❤️

  • @thangamenterprises4422
    @thangamenterprises4422 2 роки тому +2

    Magna kuttima yen Thangame super

  • @bibithaxavier1069
    @bibithaxavier1069 8 днів тому

    മോളുടെ പാട്ട് കേട്ടിട്ട് കരച്ചിൽ വന്നു. മോള് എല്ലാവർക്കും ഒരു അത്ഭുതമാണ് .

  • @nishanthjose7420
    @nishanthjose7420 2 роки тому +1

    Namichu ponnu mole... Thakarthu

  • @raihanakareem
    @raihanakareem 2 роки тому +2

    മോളെ വാരി എടുത്തു ഉമ്മ കൊടുക്കാൻ കൊതി വരുന്നു 😘😘

  • @maniavuckool
    @maniavuckool 3 місяці тому +1

    So ceute molu super performance in world wide Malayalam music ❤❤😂😂😂🎉😢😮😮😮😮😮

  • @sriamin3831
    @sriamin3831 2 роки тому +25

    Superb performance Meghdu, you deserve full marks. Good luck molu.

  • @josephinestellad387
    @josephinestellad387 Рік тому +2

    10 க்கு மேல் .இப்பாட்டு கேட்டு.சூப்பர் பாப்பாTop top great singer

    • @josephinestellad387
      @josephinestellad387 Рік тому +1

      நீலக் குயிலே மேக்னா சூப்பர்.

  • @capeoofgoodhope
    @capeoofgoodhope Рік тому +5

    ആറ് വയസ്സിൽ ശ്വാസം ഇങ്ങനെ എടുക്കാൻ പഠിച്ചു....നമ്മൾ പാടാൻ എങ്ങാനും പോയാൽ .....😂😂😂😂

  • @SreejithAttenganam123
    @SreejithAttenganam123 2 місяці тому +4

    Super.meghnamole.super.sing🎉❤

  • @shahulsinanvk5433
    @shahulsinanvk5433 2 роки тому +1

    ഇതൊക്കെ എത്ര കണ്ടാലും മതിയാവില്ല എന്നും ഞാൻ കാണും

  • @isactpaul5079
    @isactpaul5079 10 місяців тому +8

    ഭാവിയിലെ ചിത്ര ആണ് മേഗ്ന.ദൃഷ്ടി ദോഷം വരാതെ നോക്കണം. എന്ത് നല്ല ശബ്ദം എന്താ ഭംഗി

  • @sasidharanr8120
    @sasidharanr8120 2 роки тому +5

    സംഗീത പ്രതിഭകൾ ഒരുക്കിയ പാട്ട് എത്ര മനോഹരമായി ഒരു കൊച്ചു കുട്ടി patiyirikkunnu

  • @ashokkumarap287
    @ashokkumarap287 2 роки тому +2

    മോൾക്ക് സർവ്വശക്തനായ ഈശ്വരൻ റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @josephinestellad387
    @josephinestellad387 Рік тому +1

    Wow mole.GOD BLESS ALL ACTIVITIES.SUPPERO SUPPER.

  • @prasadjvsv9123
    @prasadjvsv9123 2 роки тому +12

    Meghna kutty,
    Wonderful performance and with high energy levels. You are singing freely without worrying about the end result marks or grade. I hope you are having inborn musical talent, which is a God's gift. Thanks to your parents who are shaping your talent in many ways.
    God bless you all the time.

  • @rajeevvp9238
    @rajeevvp9238 2 роки тому +17

    അയ്യോ കലക്കി ഇ കുട്ടി ഒരു സംഭവം ആണ് സൂപ്പർ 👍👍👍👍

  • @anjusvlogs5500
    @anjusvlogs5500 2 роки тому +25

    എന്തു രസായിട്ട വാവ കുട്ടി പാടിയെ മോളുടെ പാട്ടൊക്കെ കേൾക്കുമ്പോൾ മോളുനെ ഒന്ന് കാണാൻ നും വാവേടെ പാട്ടു അടുത്ത് കേൾക്കാനും ഒക്കെ തോന്നുവാ ആന്റിക്കു

  • @ganesanpv8370
    @ganesanpv8370 4 місяці тому +1

    Sweet meghudu
    Your singing is very sweet
    We enjoyed your music

  • @thomas12325
    @thomas12325 2 роки тому +62

    I always wonder how this orchestra people get so much of control while playing their chords listening to this little singing so beautifully. I just feel like stop doing anything and run to her. Really awesome👍👏😊.....

    • @mahalakshmivisagan9466
      @mahalakshmivisagan9466 2 роки тому +8

      Yes Thomas ji....this girl is my addiction. When I say this my eyes are wet and have a lump in my throat. God be with this child forever and make more and more people forget their agony sorrows and transform lives in to bliss

    • @lizusfoodparadise8966
      @lizusfoodparadise8966 2 роки тому +5

      Exactly

    • @chandranair4163
      @chandranair4163 2 роки тому +5

      If you observer them, the orchestra, they are totally absorbed with her singing!!!

    • @leenaramachandran9621
      @leenaramachandran9621 Рік тому +1

      ഈ കുട്ടി എത്ര ഭംഗിയായി പാടുന്നു പാട്ടിൽ ലയിച്ചു...---

    • @johnbritto3339
      @johnbritto3339 Рік тому

      .
      .

  • @ahaaafood
    @ahaaafood 2 роки тому +14

    God gifted, hard working, so cute and always very cheerful ..hope she stays happy and blessed forever👌👏👏

  • @hemasomu3787
    @hemasomu3787 2 роки тому +4

    God bless you my sweetheart.Wish you all the best and best of luck.💛💚

  • @sameenanazar3312
    @sameenanazar3312 2 роки тому +4

    മേഘ്നക്കുട്ടീ..... ചക്കര മുത്തേ സൂപ്പർ...

  • @cibimonthomas9794
    @cibimonthomas9794 2 роки тому +3

    മലയാളി കളുടെ ചക്കര മേഘന കുട്ടി. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 🙏🏾

  • @saraswathytg1909
    @saraswathytg1909 2 роки тому +3

    Pedan ethrakkum difficulty aya duet pady thakartha meghootty kku 1000 1000 ummakal

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +24

    ആശംസകൾ വാവേ ദൈവം അനുഗ്രഹിക്കട്ടെ വാവയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nila6767
    @nila6767 2 роки тому +3

    Aa achanum ammayum ethra bagyam cheythavaranu....God is great....no more words to say

  • @geethav2169
    @geethav2169 2 роки тому +10

    മോളൂ, എത്ര കേട്ടാലും മതിവരില്ല 😍😍🥰🥰😘😘

  • @seethias8934
    @seethias8934 2 роки тому +19

    Gifted singing ability; lots of love

  • @premaharikumar9240
    @premaharikumar9240 Рік тому +3

    Meghnakkutti nannayi paadi

  • @epvenugopalan7036
    @epvenugopalan7036 2 роки тому +1

    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെടുന്നത് മീനുട്ടി 90+ ട്യൂഷൻ ആപ്പിന്റെ പരസ്യം പറയുന്ന ഭാഗമാണ് എന്തു രസായിട്ടാ ആ കുട്ടി അതു അവതരിപ്പിക്കുന്നത്. ശരിക്കും കോരിത്തരിച്ചു പോകുന്നു. ഇതു കേട്ടിട്ടും ഇനിയും ആ ആപ്പ് Purchase ചെയ്യാത്തവരുണ്ട്. ഹൃദയ ശൂന്യർ എന്നല്ലാതെ അവരെക്കുറിച്ച് എന്തു പറയാൻ

  • @sudheesachandrannair6566
    @sudheesachandrannair6566 2 роки тому +10

    മോൾ വലുതാകുമ്പോഴും ഈ കഴിവ് ഇങ്ങനെ തന്നെ തുടരാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @ushanair2777
    @ushanair2777 2 роки тому +3

    I am here n M'lore Karnataka bt so many fans fr u Meghna u r really famous star keep it up.

  • @hussienwh5265
    @hussienwh5265 Рік тому

    Magena kutty you are great singer.excellent❤❤❤. congratulations god bless you molloy.your song magically wow🎉🎉🎉

  • @aryas_veg_stories
    @aryas_veg_stories 2 роки тому +10

    മേഘ്‌നക്കുഞ്ഞി ഇന്ന് full energyയിൽ ആണല്ലോ🥰🥰🥰

  • @manoj.mmanoj4222
    @manoj.mmanoj4222 2 роки тому +8

    6 വയസിൽ ഇത്രയേറെ അക്ഷരസ്ഫുടതയോടെ, ഇത്രയും ഭാവത്തോടെ ഇത്രയേറെ വരികൾ കാണാതെ, മേഘ്ന ഒരത്ഭുതം തന്നെ,

  • @Hosur_vaasi
    @Hosur_vaasi Рік тому +1

    Judjes koduthuvachavanga❤️❤️❤️❤️❤️

  • @ambilisarasamma4485
    @ambilisarasamma4485 2 роки тому +1

    മേഘന പൊന്നേ പൊന്നിന്റെ പാട്ടു എന്ത് മനോഹരമാണ്,,,,,ടോപ് സിംഗർ ആണ് പൊന്നുമോൾ ILove u മുത്തേ,എന്ത് സുന്ദരിയാ പൊന്നുമോൾ പഴയ സിനിമാനടി കനക യെ പോലെ )

  • @shihabshihabadattil8030
    @shihabshihabadattil8030 2 роки тому +4

    എന്ത് രസമായിട്ടാ മേഘനക്കുട്ടി പാടുന്നത് അടിപൊളിയായി

  • @minimanoj7813
    @minimanoj7813 2 роки тому +3

    ദൈവം ഈ കുഞ്ഞു മോളെ അനുഗ്രഹിക്കട്ടെ.

  • @okskuttanomana4203
    @okskuttanomana4203 2 роки тому +20

    സൂപ്പർ നന്നായി പാടി. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @aryagopinath8392
    @aryagopinath8392 Рік тому +2

    എന്റെ പൊന്നെ ഇങ്ങനെയൊന്നും പാടല്ലേ, കടിച്ചു തിന്നാൻ തോന്നുന്നു. 😘

  • @narayani6427
    @narayani6427 2 роки тому +9

    Unbeatable darling Megdu...love u da kanna

  • @salumon8098
    @salumon8098 2 роки тому +4

    Masha allaah.... Molkk kannu thattaathirikkatte.... Ushaaraayittund...... 😘😘😘😘😘❤️❤️❤️❤️😍😍😍😍👍👍👍👍

  • @harikumar9777
    @harikumar9777 2 роки тому +2

    ഈ പാട്ട് ഇതിലും ഭംഗിയായി എങ്ങനെയാണ് പാടുന്നത്. ഒരു മാർക്ക് കു റ യ്ക്കാൻ വേndi. ജഡ്ജസ് മനപ്പൂർവം നെഗറ്റീവ് comments. പറഞ്ഞതാണ്. ഞാൻ ഒരു മാർക്ക് ക്കൂടി കൊടുത്ത്. Hundred out of hundred ആക്കുന്നു

  • @gayatriloka7175
    @gayatriloka7175 Рік тому +2

    I like ur suuuuuuuuuper talking, laughing and singing. U r looking soooo cute. I am ur fan. 🎉

  • @Tropicalmallu
    @Tropicalmallu 9 місяців тому +2

    Ithukum mele ee song paadi kanikunnavark life time settlement

  • @girieshmenon9169
    @girieshmenon9169 2 роки тому

    Oru Varadanam.....allathey Onnum parayanilla...daivam anughrahikkattey....💕💕💕