മൈക്കിന്റെ പേരിൽ വഴക്കുണ്ടാക്കിയാലും പാട്ടുപാടുമ്പോൾ ഈ കുറുമ്പികൾ ഒറ്റക്കെട്ടാണ്....

Поділитися
Вставка
  • Опубліковано 19 лип 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    www.emasteronline.com
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 1,2 тис.

  • @sulekasaji9951
    @sulekasaji9951 2 роки тому +286

    സൂപ്പർ പൊന്നുമക്കളെ രണ്ടു പേർക്കും എന്റെ ചക്കര ഉമ്മ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🌹💋💋💋💋💋💋👍👍👍😃😃😃😃

  • @hadhihanan795
    @hadhihanan795 2 роки тому +368

    Top singer ൽ പകരം വെക്കാനാവാത്ത രണ്ട് ചെറിയ "വലിയ സൂപ്പർ" താരങ്ങൾ 😍🥳
    മിയ and മേഘന All the best 👍✨️

  • @neeru3080
    @neeru3080 2 роки тому +242

    ഇതൊക്കെ dislike അടിക്കുന്ന മഹാന്മാർ ആരൊക്കെ ആണാവോ,
    മക്കൾ പൊളിച്ചു ട്ടാ, ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @shareefindia9086
    @shareefindia9086 2 роки тому +268

    മമ്മുക്കാനെയും ലാലേട്ടനെയും കുറിച്ച് നമ്മൾ പറയും ഒരു ന്നാണയത്തിന്റെ ഇരുവഷമാണെന്ന്
    അത്പോലെ മേഘന കുട്ടിയും മിയ കൂട്ടിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ് നന്നായി പാടി 👍👍❤❤🌹🌹

    • @sukumariamma4451
      @sukumariamma4451 2 роки тому +9

      Two little kids 😀😀God bless both of you 👍👍👍👍🎉🎉🎉🎉

    • @aminazainulabid4834
      @aminazainulabid4834 2 роки тому +6

      M എന്ന അക്ഷത്തിന് ഭയങ്കര ഭാഗ്യവും കഴിവും ദൈവം കൊടുത്തുണ്ട്
      മമ്മൂട്ടി
      മോഹൻലാൽ
      മഞ്ജു വാര്യർ
      മീര ജാസ്മിൻ
      ഇപ്പോൾ മിയ മേഘന

    • @mollyvarghese4506
      @mollyvarghese4506 Рік тому

      M

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      @@aminazainulabid4834
      മണി
      മനോജ് കെ ജയന്‍
      മഞ്ജിമ

    • @sobhana-sj1rk
      @sobhana-sj1rk 6 місяців тому

      ​❤

  • @jayastephanose4142
    @jayastephanose4142 2 роки тому +242

    ഈ കുഞ്ഞുമക്കൾ ദൈവത്തിന്റെ ദാനം ആണ്. ഇവരെ നമുക്ക് നല്ല പോലെ പ്രോത്സാഹനം കൊടുത്തു ഇനിയും മുന്നോട്ട് നയിക്കാം. MAY GOD BLESS THEM MORE AND MORE👏

  • @radhachandran8560
    @radhachandran8560 2 роки тому +213

    ഈ പ്രായത്തിൽ ഇത്ര നന്നായി പാടുക എന്ന് തന്നെ ദൈവം കൊടുത്ത അനുഗ്രഹം തന്നെയാണ്, സൂപ്പർ മക്കളെn ♥️♥️♥️

    • @ranilatha6394
      @ranilatha6394 2 роки тому

      Dtrfrrrrrrrr44r4re4rr4ereerrererrrrreseeeereeerezreaerrrrrrrRreEeerrEeraReeseeEeeresreresesrsszeersreererereerwE3eeeeeeE3333333eE3e3eEee33e3ee33e33e33eee3Wa3eE3eze3e33e33aeEE3EeE3eEeee3s

    • @jismaappuzz3366
      @jismaappuzz3366 2 роки тому

      👋

    • @ahishnaps2547
      @ahishnaps2547 2 роки тому +1

      Verygoodunnikrishnan

    • @ThechuzAshi
      @ThechuzAshi 2 роки тому

      Hkm't

    • @Rayeenkutty-ei4br
      @Rayeenkutty-ei4br 9 днів тому

      😊 16:59 ​@@ranilatha6394

  • @nmbendictmathai1631
    @nmbendictmathai1631 2 роки тому +291

    പൊന്ന് മക്കളെ നമിച്ചു നമിച്ചു നമിച്ചു എത്ര മനോഹരമായിട്ടാണ് രണ്ടുപേരും പാടിയത് അടിപൊളി അടിപൊളി അടിപൊളി കേട്ടോ ചക്കരയുമ്മ

    • @vimalasr4289
      @vimalasr4289 2 роки тому +3

      Dear unnikalae my hearty congratulations Thank Good God for his blessings. 🙏👍🙏

    • @shaijanizam9255
      @shaijanizam9255 2 роки тому +3

      😡😡😡

    • @lillijoseph5835
      @lillijoseph5835 2 роки тому

      അസുയ അതു കൊണ്ടാണേ ഏൻ (ടിസ് ലൈക്കടിച്ചതു

    • @satheeshsubi9107
      @satheeshsubi9107 2 роки тому +2

      @@shaijanizam9255 എന്താ അസൂയപ്പെടാൻ
      നിനക്ക് ഇതു പോലെ പാടാൻ പറ്റാത്തതു കൊണ്ടാണോ🤩💝💚💛🧡❤️💓

    • @sajusasidharan1828
      @sajusasidharan1828 Рік тому

      @@shaijanizam9255 പാട്ട് സൂപ്പർ

  • @user-oz3qh8px3r
    @user-oz3qh8px3r 2 роки тому +116

    രണ്ട് പൊൻക്കുരുന്നുകൾ ഇവർ ഉയരങ്ങളിൽ എത്തട്ടെ ദൈവം എത്തിക്കെട്ടെ എന്ന് പ്രാർഥക്കുന്നു♥️♥️♥️

  • @souravappoos137
    @souravappoos137 2 роки тому +182

    ഇവരുടെ പാട്ടുകൾ ആസ്വദിക്കുമ്പോൾ അറിയാതെ ചിരിവന്നു😁...... expression queen's 😘😘
    God bless you dears😻

  • @kichumodiyiel4737
    @kichumodiyiel4737 2 роки тому +564

    കുഞ്ഞു മക്കകളുട കൂടെ എല്ലാകാര്യത്തിലും നല്ല സപ്പോർട് നല്കുന്ന ജെജെസ് ഓഓഓ പൊളി എംജി സർ, എല്ലാവരും 😘😘

  • @girijanair348
    @girijanair348 2 роки тому +140

    Miyakutty and Meghnakutty are super. MG Sreekumar is the best Judge ever. Love you both!❤️💐🌺💕❤️

  • @user-pu4fz8cq9d
    @user-pu4fz8cq9d 2 роки тому +13

    ഈ രണ്ടു റോസാ പൂവിനും കണ്ണ് തട്ടാദിരിക്കട്ടെ 😘😘😘😘കാക്കണേ റബ്ബേ

  • @luqu_cazzkunjar4590
    @luqu_cazzkunjar4590 2 роки тому +175

    രണ്ട് പേരുടെയും ശബ്ദത്തിന് കണ്ണ് തട്ടാതിരിക്കട്ടെ 🥰So cute❤️

  • @rajeshwarinair9334
    @rajeshwarinair9334 2 роки тому +36

    നാളത്തെ വാഗ്ദാനങ്ങൾ ആണ് ഈ 2 മുത്തുകൾ💖💖💖💖💖💖💖💖💖

  • @thasni9909
    @thasni9909 2 роки тому +31

    രണ്ട് പേരും സൂപ്പർ.. ബട്ട്‌ മിയകുട്ടി പാട്ടിന്റെ ലോകത്ത് അറിയപ്പെടും.. ഒരു പ്രത്യേക ഫീലുണ്ട് ആ കുട്ടിയുടെ പാട്ടിനു

    • @aneeshashafeek374
      @aneeshashafeek374 2 роки тому +1

      Correct

    • @sidharthprem5631
      @sidharthprem5631 2 роки тому +4

      എനിക്ക് നേരെ തിരിച്ച ആണ് തോന്നിയത്. മേഘ്‌നയ്ക്ക് സംഗതികൾ വഴങ്ങുന്നുണ്ട്. അക്ഷരങ്ങളും വ്യക്തം ആണ്. 5.34 കേട്ട് നോക്കു. രണ്ടുപേരെയും ഓർത്തു നമുക്ക് അഭിമാനിക്കാം

    • @thasni9909
      @thasni9909 2 роки тому +1

      @@sidharthprem5631 അക്ഷരശുദ്ധിയിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു. പാട്ട് ഒരാളുടെ ഉള്ളിൽ കേറാൻ സംഗതികളോ അക്ഷരങ്ങളോ അല്ല, അതിനൊരു ആത്മാവുണ്ട്.. ഒരു ഫീലുണ്ട്, അത്‌ കിട്ടണം

    • @rasiyahamza1141
      @rasiyahamza1141 2 роки тому +2

      @@sidharthprem5631 ആരാ പറഞ്ഞത് മിയക്കുട്ടിക്ക് സംഗതി വഴങ്ങൂലാന്ന്. നിങ്ങൾ ആ കുട്ടിയുടെ പാട്ട് കെട്ടിട്ടില്ലെന്നു തോന്നുന്നു. സംഗതി വഴങ്ങാഞ്ഞിട്ടാണോ മിയക്കുട്ടിയുടെ കൂടെ പാടിയിട്ട് എംജി സർ പോലും കരഞ്ഞത്. അതും സംഗതികൾ മാത്രമുള്ള the toughest പാട്ട്. ഈ പാട്ടിൽ അവളുടെ പോർഷനിൽ സംഗതികൾ കൂടുതൽ ഇല്ല. അതാണ്. ഏത് സംഗതിയായാലും മിയക്കുട്ടി പുഷ്പം പോലെ പാടും

    • @vijayankannankot318
      @vijayankannankot318 2 місяці тому

      ​@@thasni9909 personal preference aavaam elarkkum pakshe enik kooduthal ishtam meghnayude performance thanne aan.. uchaarana shudhi oru criterion mathram aan.. but classical touch varunna portion okke nthu graceful aan ipo thanne valuthavumbol apo enth airikm.. her inbuilt music sense and devotion for music is vere level.. Mia is obviously good but enik feel kooduthal thonnunnath meghna kuttide singing aan..😊😊

  • @abil.t.george5361
    @abil.t.george5361 2 роки тому +248

    ദൈവം അനുഗ്രഹിക്കട്ടെ ഈ രണ്ട് മകളെ... ❤❤❤❤❤

  • @muhammedshuhaib1379
    @muhammedshuhaib1379 2 роки тому +49

    Ivare randu peerudee..... Paaatt keeelkaaan veendi maathram top Singer kaannunnath njn maathram ollloo😍😍nthooru cute Aaan randaallum 🙌🏻🙌🏻

  • @raziyasayedali1032
    @raziyasayedali1032 Рік тому +4

    രണ്ട് മുത്തുകൾക്കും കണ്ണ് തട്ടാ തിരി കട്ടെ. ഭാവിയിലെ സൂപ്പർ സിംഗേഴ്സ് ആവട്ടെ god bless you ചിൽഡ്രൻസ്

  • @mariyamary975
    @mariyamary975 2 роки тому +61

    Miyakutty& meghnakutty.. ഇനിയും നിങ്ങളുടെ ഒരുമിച്ച് ഉള്ള പാട്ട് കേൾക്കാൻ ആഗ്രഹം ഉണ്ട്

    • @kbfcfansofficial8334
      @kbfcfansofficial8334 2 роки тому

      Addarely

    • @sisterZz7510
      @sisterZz7510 Рік тому

      Rtt4r😊 bi❤ ji1 bi bi bi bi Dr se no no no no bi bi bi bi zz CT no ho CT mo mo AA bi Dr

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 роки тому +3

    മിയ മോളെയും മേഘന മോളെയും പടച്ചവൻ അനുഗ്രഹിക്കുമാറാകട്ടെ ഇനിയും ഇതുപോലെയുള്ള സോങ്ങുകൾ നിങ്ങൾരണ്ടുപേരും ചേർന്ന് അടിപൊളിയായി പാടണം ഈ പാടിയ സോങ് സൂപ്പർ അടിപൊളി 👍👍👍👌👌👌

  • @najmumedia
    @najmumedia 2 роки тому +85

    സൂപ്പറായി മക്കളെ
    എത്ര വലിയ ടെൻഷനിൽ ആയിരിക്കുമ്പോzum
    ഇങ്ങനെയുള്ള വീഡിയോകൾ മനസ്സിനെ ശാന്ധപെടുതും
    . പിന്നെ. ഡിസ്‌ലൈക്ക് അടിച്ചവർ അന്യഗ്രഹ ജീവികൾ ആണോ എന്നൊരു സംശയം

    • @SinanSinu-jl3mu
      @SinanSinu-jl3mu 2 роки тому +1

      Gyujvxzdfhjknvcxxxfgjkkmmnbvccxxxfffhjn no one else can well imagine what can happen when she was born IN no event

    • @sawana8579
      @sawana8579 2 роки тому

      Subscribe

  • @mubeenamubi9769
    @mubeenamubi9769 2 роки тому +15

    ചക്കര വാവകൾക്ക് കെട്ടിപിടിച്ചു 😘😘😘😘സൂപ്പർ മക്കളെ 👌👌👌👌

  • @Sharu201
    @Sharu201 2 роки тому +6

    നമ്മൾ എത്ര വിഷമിച്ചിരുന്നാലും കുട്ടികളുടെ കളിയും ചിരിയും കാണുമ്പോൾ എല്ലാം മറന്നു ആസ്വതിക്കും. ഇവിടെ രണ്ടു ചക്കര കുട്ടികൾ കിടുക്കി മക്കളെ. ചിന്ന സൂപ്പർ സ്റ്റാർ രണ്ടാൾക്കും 😘😘😘😘😘. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @rainbowcorner9912
    @rainbowcorner9912 2 роки тому +99

    ഇവരെ അത്ര പോലും പാടാനറിയ്യാത്ത ഞാൻ 😌😂
    രണ്ടു പേരുടെയും പാട്ട് കൊള്ളാം ❤️❣️

    • @nadhiraziyad1560
      @nadhiraziyad1560 Рік тому +1

      Ivare athra polum rnn parayatuth ..dey r good singers

  • @minigamoens4192
    @minigamoens4192 2 роки тому +121

    നമ്മുടെ kochu കേരളത്തിന് അഭിമാനിക്കാം ❤

  • @sirajc7362
    @sirajc7362 2 роки тому +56

    മുത്തുമണികൾ. എംജി സാറിന്റെ പ്രോത്സാഹനം വാത്സല്യം സൂപ്പർ

  • @davidthampy5466
    @davidthampy5466 2 роки тому +7

    രണ്ടു കിളി കോഞ്ജ ലുകൾ നന്നാ🙏🌹❤യി പാടി ശെരിക്കും പറഞ്ഞാൽ ദൈവ ത്തിന്റെ വരദാനമാണ് ഈ രണ്ടു മക്കളും

  • @sindhuharikumar2547
    @sindhuharikumar2547 2 роки тому +27

    😘😘😘😘മാലാഖക്കുഞ്ഞുങ്ങൾ👏👏👏👏👏👏😘😘😘😘മിയക്കുട്ടീ..മേഘ്നക്കുട്ടീ......കലക്കി...
    ചക്കരയുമ്മ...
    Stay blessed my dears

  • @mbtraders7256
    @mbtraders7256 2 роки тому +4

    രണ്ടുപേരും സൂപ്പർ, ആരുടേയും കണ്ണ് തട്ടാതെ പടച്ചോൻ കാത്തുകൊള്ളണമേ

  • @tharakafamilyvlogs8152
    @tharakafamilyvlogs8152 2 роки тому +10

    ഒത്തിരി ഒത്തിരി നന്നായിട്ടുണ്ട് സുന്ദരി കുട്ടികളെ. രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് അതു പോലെ നിങ്ങളുടെ പാട്ടും. നന്നായി വരട്ടേ കേരളത്തിൻ്റെ അഭിമാനമാകട്ടേ

  • @sufilathsufilath4700
    @sufilathsufilath4700 2 роки тому +25

    മിയ മോളെ oooooooooooommmmmma😘

    • @shahiranazar5543
      @shahiranazar5543 2 роки тому +1

      Soooooper 😍

    • @JeenaJ-mm4wr
      @JeenaJ-mm4wr 18 днів тому

      Pupil book moon😅bhul😊😅😊😊laj😊😊pll​@@shahiranazar5543

  • @retnammarajeevan8210
    @retnammarajeevan8210 2 роки тому +4

    രണ്ടു സുന്ദരികളും തകർത്തു മേഖനയു ടെ പഞ്ചാര വാക്കെ അതിലും സൂപ്പർ💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💔💔💔💔💔💔💕🍐🍐🍐🍐🍐🍐🍐🍐

  • @mariatheresa8673
    @mariatheresa8673 2 роки тому +6

    Super മക്കളേ.... ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 🙏🙏🙏😘😘😘👌👌👌👍👍🧚🧚🧚

  • @shameenakaakkuvolg4113
    @shameenakaakkuvolg4113 2 роки тому +39

    രണ്ടു മുത്ത് അണികൾക്കും 1000 ഉമ്മ. ♥️♥️♥️♥️♥️♥️

  • @niyasmon2190
    @niyasmon2190 2 роки тому +15

    Relax ആയി ദൈവം കാക്കട്ടെ മക്കളെ

  • @nadeerashoukath7311
    @nadeerashoukath7311 2 роки тому +21

    Miya meghna suprb 🤩😍😍😍😍😘😘

  • @iqkunju6223
    @iqkunju6223 2 роки тому +5

    നല്ല മക്കൾ.
    രണ്ടുപേരും നാടിന്നഭിമാനം.
    അവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @jaseerjaseermadhur9770
    @jaseerjaseermadhur9770 2 роки тому +5

    അത്ഭുതങ്ങളായ ഈ പൊന്നോമനകളുടെ പാട്ടിനും dislike അടിച്ചവർ എത്രയും പെട്ടന്ന് നല്ലൊരു ഡോക്ട്ടറെ കാണിക്കണം ....!

  • @usmanbasheer3550
    @usmanbasheer3550 2 роки тому +381

    മിയ & മേഘ്‌ന ഇനിയും ഒരുമിച്ചു പാട്ടുപാടണം ഓക്കേ.

  • @sreedevikv1565
    @sreedevikv1565 2 роки тому +5

    മേഘന മിയ സൂപ്പർ മേഘനാകുട്ടീടെ സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്, ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @myvoicesk8450
    @myvoicesk8450 2 роки тому +79

    Two little ⭐️⭐️super & very cute performence,👏👏👏👏👍👍👍, രണ്ടുപേരെയും ദൈവം
    അനുഗ്രഹിക്കട്ടെ 🌹🌹🌹👑👑👑💯💯

  • @indirabaiamma5815
    @indirabaiamma5815 Рік тому +5

    ഈ കുട്ടികളുടെ പറ്റു കേട്ടാൽ എല്ലാ ദുഖവും മാറും. പൊന്നു മക്കൾക്ക് പൊന്നുമ്മ. 🥰🥰

  • @knowyourself5968
    @knowyourself5968 2 роки тому +33

    excellent performance congratulations, fruitful enjoyable programs with out any negative energy. Greetings from Switzerland. God bless you ABUNDANTLY

  • @psarojini1694
    @psarojini1694 2 роки тому +21

    Mekhana and Miya. Great performance 👏👌🙌

  • @soumyarajeshsoumyarajesh8211
    @soumyarajeshsoumyarajesh8211 2 роки тому +6

    👍👍👍❤️എന്റെ പൊന്നു ചക്കര കളേ ❤️👍👍👍

  • @vijayanthuvakkad5476
    @vijayanthuvakkad5476 2 роки тому +40

    Both are so sweet, feel like seeing again and again. My favourites

  • @muhammedfasal357
    @muhammedfasal357 2 роки тому +12

    മേഘന സൂപ്പർ നല്ല വോയ്സ്

  • @rtvc61
    @rtvc61 2 роки тому +57

    എല്ലാരും കുഞ്ഞുങ്ങൾ ആയി പോകും അവിടെ എത്തുമ്പോൾ❤️❤️❤️

    • @sumayyarafeeq5670
      @sumayyarafeeq5670 2 роки тому

      മാത്രം r

    • @retnammarajeevan8210
      @retnammarajeevan8210 2 роки тому

      നമ്മള് കൊറേ 🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇🥇 പസ്റ്റാ

  • @krishnankutty754
    @krishnankutty754 2 роки тому +9

    Excellent Meghna and Miya grand ponnumakkale. God bless

  • @jeneeshvarghese8047
    @jeneeshvarghese8047 2 роки тому +48

    ഇപ്പോൾഉള്ളതായ പാടുന്നവർ ഒന്നുമല്ല ഈ കുഞ്ഞുങ്ങളാണ് സംഗീതത്തിന്റെ എല്ലാം.ഒന്നുമറിയാത്ത സത്യസന്തമായ മനസുള്ള കുഞ്ഞു മനസ്സുകൾ

  • @mathewvarghesekoshi6763
    @mathewvarghesekoshi6763 2 роки тому +27

    Very good performance mehana/mia Very cute daughters God bless 🙌🙏😊

  • @sheebaamrah9364
    @sheebaamrah9364 2 роки тому +18

    Miyamol... 😘😘😘😘😘😘😘😘😘😘😘😘😘😘

  • @shobhanapoojari6459
    @shobhanapoojari6459 2 роки тому +11

    M. G sir show വിട്ടു പോകുമോ എന്റെ ഈശ്വര, രണ്ടു പേരും ഒറിജിനൽ കാന്താരി തന്നെ....... 🌹❤ ലവ് you...മിയകുട്ടി and മേഘന മോളു god bless you both♥️❤

    • @girijanair348
      @girijanair348 2 роки тому +2

      Orikkalum pokathirikkatte, at least this season, he is the best Judge.

    • @girijanair348
      @girijanair348 2 роки тому

      @@navaskumily8447 Theerchayayum ella kuttikalkkim MG ye eshtamanu. MG yillatha show enikku watch cheyyan eshtamilla, pinne ore oru episode, anything with Miyakutty watch cheyyum

  • @elizabethwilliam7342
    @elizabethwilliam7342 2 роки тому +31

    Ponnu makkale,Miyakuttu and Makhana kuttu both of you are very special. Keep up this ability and innocence all throughout your life.May God bless you two🙏🌹❤️

  • @jayashivam406
    @jayashivam406 2 роки тому +3

    രണ്ടു പേരും കൂടി കിടിലൻ ആക്കി ❤️❤️

  • @mohammednavas9317
    @mohammednavas9317 2 роки тому +18

    മിയ മെഘ്ന കുട്ടികൽ കേരളത്തിന്റെ ഭാഗ്യ രത്നങൽ...........

  • @lailasalam7118
    @lailasalam7118 2 роки тому +19

    Well done ponnu makkale🥰🥰❤❤❤❤

  • @navasnavasshams1669
    @navasnavasshams1669 2 роки тому +22

    ❤❤മിയമോൾക്കും മേഘനമോൾക്കും ഒരായിരം ചക്കര ഉമ്മ ❤❤

  • @jayasreel.k6066
    @jayasreel.k6066 2 роки тому +5

    രണ്ട്പേരുംഅതിമനോഹരമായിപാടി👌👌👍👍♥️

  • @ahammadkaruppan9329
    @ahammadkaruppan9329 2 роки тому +133

    എം ജി സാറിൻ്റെ പിള്ളരോട് കാണികാണിക്കുമ്പോൾ മനസ്സ് നിറയും

  • @faizytkd1524
    @faizytkd1524 2 роки тому +9

    Miya and mekna പൊളിച്ചു പൊളിച്ചു💋😍😘

  • @nicemoment7028
    @nicemoment7028 2 роки тому +10

    Manike mage hithe...i love you ♥️♥️♥️♥️darling

  • @mahfuzerrahman4978
    @mahfuzerrahman4978 2 роки тому +1

    O MY ALLAH IT IS VERY NICE ACTING AND AIRT LOVELY LOVEIY. Mahfuz. Satkhira.Bangladesh.

  • @sreelekhasanil7454
    @sreelekhasanil7454 2 роки тому +11

    So sweet.God may bless them to reach higher day by day

  • @babuvarghese6786
    @babuvarghese6786 2 роки тому +7

    Super
    Meghnakutty & Miyakutty !
    God bless you both of them 👏
    💓💓💓💓💓💓🌹🌹🌹

  • @vandanavalencia897
    @vandanavalencia897 2 роки тому +3

    ഈ മക്കള് എന്ത് നന്നായിട്ട് ആണ് പാടുന്നത്

  • @santhoshadamadam5403
    @santhoshadamadam5403 2 роки тому +42

    മമ്മൂട്ടിയും മോഹൻലാലും പോലെ കുട്ടി സ്റ്റാറുകൾ

  • @rmarfamily6439
    @rmarfamily6439 2 роки тому +4

    ഇത്രയും ആസ്വദിച്ച ഒരു എപ്പിസോഡും വേറെയില്യാ😍😍മേഘ്നക്കുട്ടി & മിയക്കുട്ടി😘😘😘

  • @saijukuttan3712
    @saijukuttan3712 Рік тому +5

    Onnum പറയാൻ ഇല്ല മക്കളെ 👍👍👍👍👍🙏🙏🙏

  • @ashimujafar352
    @ashimujafar352 2 роки тому +3

    👌👌👌 മമ്മൂഞ്ഞിന്റെ വേഷം മതിയായിരുന്നു

  • @shibinbasheer9581
    @shibinbasheer9581 2 роки тому +2

    Ooo എന്നാ cute പെർഫോമൻസ് 🙏🙏🙏🙏🙏🙏🙏🙏🥰♥️♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰😊😊😊😊😊😊😊😊🤣🤣🤣ഭയങ്കര എന്താ പറയുക എന്നറിയില്ല....ഹോ എന്നാ cute 👏👏👏👏👏👏👏👏👏👏👏👏👏മനസ്സ് നിറയും... 😊😊😊😊🙏🙏🙏🙏🙏visual treat അത് ഇതാണ് 😊😊😊😊😊

  • @muraleedharankunjambu6683
    @muraleedharankunjambu6683 2 роки тому +24

    രണ്ടാളും സൂപ്പർ ഒന്നും പറയാനില്ല 😘😘😘😘

    • @hajarack1544
      @hajarack1544 2 роки тому

      2 maalaka kunjughal. Chundhi pookàl Muthu manikal. Paatabhaaram. Oru rakshayumillla❤️❤️❤️👍👍

  • @shajimm9780
    @shajimm9780 2 роки тому +29

    ഈ കണ്ണ് കിട്ടുക എന്നു പറയുന്നത് വെറുതെ ആണ് അല്ലെങ്കിൽ ഈ കുഞ്ഞുങ്ങൾ ഇപ്പൊ കരിഞ്ഞു പോയേനെ

  • @juliescookingmagickeralave1404
    @juliescookingmagickeralave1404 2 роки тому +21

    Great ഈ കുട്ടികളെ ദൈവം അനുഗ്രഹിക്കട്ടെ ഇവരെ Dislike അടിക്കുന്നവർ മനുഷ്യർ തന്നെയാണോ

  • @sabithaasiya801
    @sabithaasiya801 2 роки тому +35

    കിടുക്കാച്ചികൾ 👍👍👍❤❤❤❤🏆🏆❤

  • @sindhuanil8777
    @sindhuanil8777 2 роки тому +120

    വിവരമില്ലവരാണ് dislike അടിക്കുന്നത്.

    • @ansarianu9586
      @ansarianu9586 2 роки тому

      അത് മാത്രമല്ല ഭൂമിക്ക് ഭരവും... 😜😜

  • @joypp6187
    @joypp6187 2 роки тому +22

    എന്താ രസം... പഞ്ചാരമിട്ടായി പോലെ

  • @mercynaveena5993
    @mercynaveena5993 2 роки тому +18

    Miya kutty love you

  • @mohit3915
    @mohit3915 2 роки тому +21

    Both singing very beautiful
    A big fan of this show
    Love from Bihar

  • @ourworld8305
    @ourworld8305 2 роки тому +22

    Wow outstanding performance and stay blessed 👏👏👏😘😘😘😘

  • @ffgaming8458
    @ffgaming8458 2 роки тому +10

    Super, excellent performance 👋👋

  • @teenamanoj587
    @teenamanoj587 2 роки тому +5

    Super & cute voice makkale

  • @leenavincent1274
    @leenavincent1274 2 роки тому +13

    Great motivation from judges'♥️ Excellent performance 💕

  • @lijalijo5005
    @lijalijo5005 2 роки тому +4

    മിയ kutty super powlichu

  • @richusworld4121
    @richusworld4121 2 роки тому +21

    Miya kuttyy🥰🥰 😍😍

    • @beenak1410
      @beenak1410 2 роки тому +2

      What about Meghana

    • @neethubala540
      @neethubala540 2 роки тому

      @@beenak1410 3 in 1 അല്ലെ മേഘന

  • @priyar6637
    @priyar6637 2 роки тому +6

    എത്ര പ്രാവശ്യം കണ്ടാലും മതിയാവില്ല. സൂപ്പർ സൂപ്പർ

  • @e3kids507
    @e3kids507 2 роки тому +1

    രണ്ടുപേരും ഒരുപോലെ dress ഇട്ടിരുന്നെങ്കിൽ പൊളിച്ചേനെ.. മിയ dress ഇഷ്ട്ടായി ❤💞

  • @vijayammap1388
    @vijayammap1388 2 роки тому +3

    രണ്ട് പേരും കൂടിയപ്പോൾ മനം നിറഞ്ഞു.

  • @rusainahanna5274
    @rusainahanna5274 2 роки тому +22

    മാഷാഅല്ലാഹ്‌ 😍

  • @prabhaviswan5411
    @prabhaviswan5411 2 роки тому +1249

    അല്ല ഞാൻ അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ.. ഈ മഹാന്മാർ എന്തിനാവോ dislike അടിച്ചത് 🙄..

  • @sruthirajesh119
    @sruthirajesh119 2 роки тому +5

    തകർത്തു ഈ രണ്ടു കുഞ്ഞുങ്ങൾ

  • @nkabeysingha3625
    @nkabeysingha3625 2 роки тому +4

    Wow ලස්සනයි ලස්සනයි 🇱🇰

  • @imeshaimesha4085
    @imeshaimesha4085 2 роки тому +5

    😘 ලස්සනයි

  • @Ddhee345
    @Ddhee345 2 роки тому +5

    Pakru chettanum pillerum nalla combo aan 🤗💕❤️

  • @muhammedvaliyakulangara390
    @muhammedvaliyakulangara390 2 роки тому +23

    Miya💕💕💕meghna💕💕💕💕💕

  • @sooppysooppy80
    @sooppysooppy80 2 роки тому +29

    സൂപ്പർ മക്കളൂ

  • @bethalababurao4824
    @bethalababurao4824 2 роки тому +5

    Mr.kumar the way you are encouraging kids wonderful like sp Balu

  • @vinayakcr7185
    @vinayakcr7185 2 роки тому +9

    ചുന്ദരി വാവേ ചുന്ദരി വാവേ ചായോ ചായുറങ്ങു........💞

  • @susanthomas2774
    @susanthomas2774 2 роки тому +4

    Miya kitty thanne super. Very innocent girl. Her parents are sooo blessed

  • @zulfajafu8366
    @zulfajafu8366 2 роки тому +7

    Mashallah ❤️ Masha Allah ❤️