അല്ലെങ്കിലും പാട്ടുപാടുന്ന കാര്യത്തിൽ ബാബുക്കുട്ടൻ ഒരു പുലിതന്നെ..!!

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 1,2 тис.

  • @mathewthaliath3133
    @mathewthaliath3133 2 роки тому +532

    കുട്ടികളുടെ തമാശയും പാട്ടിലുള്ള ആരാധന മനോഭാവും നിയന്ത്രിക്കുന്ന ജഡജസ് ഒരു വലിയ സംഭവം തന്നെ. അഭിനന്ദനങ്ങൾ.

  • @nsaji72
    @nsaji72 7 місяців тому +307

    ഹിന്ദി യിൽ ഇപ്പോൾ തകർത്തു വാരുകയാണ് ഈ മുത്ത്‌ ❤❤❤❤❤

  • @kumariks741
    @kumariks741 2 роки тому +114

    കുട്ടികളുടെ പാട്ട് അതി സുന്ദരം അതിനേക്കാൾ സുന്ദരം ആണ് ജെഡ്ജസുമാരുടെ കമന്റ് അത് എത്ര കേട്ടാലും മതിയാവില്ല ബാബുക്കുട്ടനും ജെഡ്ജസുമാരും ചേർന്നാൽ ശരിക്കും ഒരു ഉദ്സവ മേള തന്നെ ഇങ്ങനെ ഒരു പരിപാടി വേറെ എവിടെയും കണ്ടിട്ടില്ല

  • @suseelamn858
    @suseelamn858 Рік тому +95

    ഇത് ഞാൻ എത്ര പ്രാവശ്യം കണ്ടൂ എന്ന് അറിയില്ല...അത്രക്കും ഇഷ്ടമായി ബാബു കുട്ടൻ്റെ സംസാരവും പാട്ടും..സംസാരം കേട്ട് ചിരിച്ചു മതിയായി...god bless u..All the best മോനെ ❤👍

  • @davisma8133
    @davisma8133 Рік тому +30

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി..,നല്ല കുട്ടിപ്പാട്ടുകാർ...... അവർക്ക് പറ്റിയ അടിപൊളി judges

  • @hairunnisat5999
    @hairunnisat5999 2 роки тому +310

    എം. ജി ശ്രീകുമാർ ഒരു രക്ഷേല്ല. എല്ലാ മക്കളെയും ഉഷാറാക്കും 👍👍

  • @antonykc3031
    @antonykc3031 Рік тому +97

    ബാബുകുട്ടന്റെ പാട്ടും സംസാരവും കേൾക്കാൻ ഞാൻ എന്നും യൂട്യൂബ് ചാനൽ കാണും ആഴ്ചയിൽ മുന്ന് ദിവസമെങ്കിലും ബാബുകുട്ടന്റെ പാട്ടു വേണം എന്നാഗ്രഹിക്കുന്നവനാണ് ഞാൻ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @thankants
    @thankants 2 роки тому +78

    ബാബു കുട്ടാ, നിന്റെ നിഷ്കളങ്കമായ വാർത്തമാനങ്ങൾ ഒത്തിരി സന്തോഷിപ്പിച്ചു ചിരിപ്പിച്ചു. മോൻ നല്ലപോലെ പാടുന്നുണ്ട്. ഒരിക്കൽ ബാബുകുട്ടന്റെ ചേച്ചിയെ കൊണ്ട് ഒരുപാട്ട് പാടിപ്പിക്കണം. ബാബുമോനെ എപ്പോഴും സംഗീതം പഠിപ്പിക്കുന്നത് ചേച്ചിയാണ്. അസ്സലായി പാടും ❤️

  • @minitt9809
    @minitt9809 2 роки тому +389

    ബാബു ക്കുട്ടന്റെ പാട്ട് കേൾക്കാൻ വലിയ ഇഷ്ടം ആണ്

  • @aleyammachacko8487
    @aleyammachacko8487 8 місяців тому +155

    ബാബുക്കുട്ടൻ ഭാവിയിൽ പാടി അഭിനയിക്കുന്ന ഒരു സിനിമാനടനാകുമെന്നുള്ളതിന് ഒരു സംശയവുമില്ല.... God bless you Babukutta❤❤

    • @KrishnaKumar-ud7fo
      @KrishnaKumar-ud7fo 6 місяців тому +6

      Mone eeshwaran ninniloote lokathe kanikunnu. Mitukkanakanam ❤

  • @bindusabu6744
    @bindusabu6744 2 роки тому +86

    ബാബുകുട്ടന് കൃത്യമായി അറിയാം എത്ര.മാർക്ക് കിട്ടുമെന്ന്!!!🥰🥰🥰മിടുക്കൻ 👏👏👏👏

  • @ushas504
    @ushas504 2 роки тому +101

    ഇത്രയും ചിരിപ്പിച്ചു ബാബുമോൻ.നിഷ്കളങ്കസ്വഭാമാണീ കുട്ടിക്കു..നീ പാടാൻ വരാൻ കട്ട waiting.

  • @rajanikp2179
    @rajanikp2179 Рік тому +317

    എന്റെ ബാബുക്കുട്ടനാടാ നീ... നിന്റെ പാട്ടും വർത്തമാനവും കേൾക്കാൻ എന്തിഷ്ടമാണെന്നോ.... സുന്ദരകുട്ടന് കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰

  • @prathapj7498
    @prathapj7498 Рік тому +33

    എന്തായാലും ഈ കുഞ്ഞ് മോൻ ഞ്ഞങ്ങളുടെ യെല്ലാം ഒരു ദു:ഖനിവാരി ണി യന്ത്രം കൂടിയാണ് വളരെ വളരെ സന്തോഷം മോനേ❤❤❤

  • @Ponnuz50
    @Ponnuz50 2 роки тому +216

    ബാബുകുട്ടാ നീ വരുബോൾ ആണ് സ്റ്റേജ് ഇളവുന്നത്.എംജെ ഏട്ടൻ ആണ് പിള്ളാർക്ക് നല്ല പോലെ പ്രോത്സാഹനം കൊടുക്കുന്നത്. നിന്റെ പാട്ടുനു വേണ്ടി നമ്മൾ കാത്തു ഇരിക്കുകയിരിന് നിന്റെ പാട്ടു കിട്ടിയിലകിൽ കണ്ട പാട്ടു കാണും 😚❤️😻🔥പൊന്നു മോനെ നീ പൊളി ആണ് സൂപ്പർ ആണ് 🤩🌏💯😘

    • @giridevan6664
      @giridevan6664 Рік тому +6

      God bless you monu 🥰🥰

    • @sobhanakumarykannaguruvaurappa
      @sobhanakumarykannaguruvaurappa Рік тому

      Babukuttaadepole

    • @suharamoidu3521
      @suharamoidu3521 Рік тому +5

      Wee e e èèèèèèèèèèèèè

    • @sharmilaponmily8336
      @sharmilaponmily8336 6 місяців тому +1

      ബാബുക്കുട്ടാ നിന്നേകണ്ട് ഒരു ഉമ്മ തരാൻ തോന്നുന്നട. വലിയ ഉയരങ്ങളിലെത്തെട്ടെ മോൻ

    • @pushparaveendan9679
      @pushparaveendan9679 6 місяців тому +1

      Babukutta🎉❤

  • @ushalakshmanan2191
    @ushalakshmanan2191 2 роки тому +105

    ബാബുമോൻ സ്റ്റെജിൽ വരുബോൾത്തന്നെ ഞങ്ങൾ ചിരിതുടങ്ങും അത്രക്ക് മോനെ ഇഷ്ടമായതുകൊണ്ടാണ്

  • @firozparammal613
    @firozparammal613 2 роки тому +360

    ജഡ്ജസ് വേറെ ലെവൽ കുട്ടികളെ ഇത്രമേൽ സപ്പോർട് ചെയ്യുന്നതിൽ സന്തോഷം

  • @abdulnazar6136
    @abdulnazar6136 2 роки тому +302

    ബാബു കുട്ടൻ ഒരു ഒന്ന് ഒന്നര സംഭവം ആണ്.. കണ്ണ് തട്ടാതിരിക്കട്ടെ... 🙏🌹❤️

  • @franciscaraphael6284
    @franciscaraphael6284 2 роки тому +266

    നമ്മുടെ മനസ്സ് ഒന്നു സങ്കടപ്പെട്ടിരിക്കുബോൾ ഇതൊക്കെ ഒന്നു കേട്ടാൽ ആ സങ്കടം എല്ലാം കാറ്റത്ത് പറന്നു പോകും.എജി സറുo,ശരത്ത് സാറും ബാബു കുട്ടനും എൻ്റെ അമ്മോ ഒരു രെക്ഷയും ഇല്ല ഒത്തിരി സന്തോഷം💓💓💓

  • @MariaJacob-o9n
    @MariaJacob-o9n Рік тому +45

    എന്താടാകുട്ടാ... നിന്റെയൊരു സംസാരം.. ആരെയും ചിരിപ്പിച്ചു മടുപ്പിക്കുമല്ലോ... പാട്ടും സംസാരവും എല്ലാം സൂപ്പറാ കേട്ടോ... മോനെ ഒത്തിരി ഇഷ്ടവ.

  • @alik3250
    @alik3250 2 роки тому +100

    മോനെ നീ നടനല്ല അതുക്കും മേലെ വരും നിന്റെസ്വപ്നം ദൈവം സാക്ഷത്കരിക്കട്ടെ

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 2 роки тому +61

    എന്റെ ബാബുക്കുട്ടാ നീ പൊളിയാണ് മുത്തേ 🥰🥰🥰🥰love youuuuuuu❤❤❤

  • @TheethuAshokkumar
    @TheethuAshokkumar 5 місяців тому +26

    അതെ ഹിന്ദിയിൽ ഈ മുത്ത് മോൻ അടിച്ചു പൊളിക്കുകയാണ് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sivajits9267
    @sivajits9267 5 місяців тому +73

    കൈയ്യിൽ.. പിടിച്ചിരിക്കുന്ന.. മൈക്കിന്റെ.. നീളം പോലും ഇല്ലാത്ത.. ഒരു പയ്യൻ... എന്നാലോ.. ഒരു.. ഭാഗ്യ ജന്മം... അത്‍ഭുതബാലൻ.. 💞💞💞👌👌👌

  • @vineethak3298
    @vineethak3298 2 роки тому +38

    ബാബുകുട്ടാ മോനെ കാണാതിരിക്കാൻ വയ്യ muthe🥰🥰🥰🥰🥰പൊളിച്ചടുക്കിയല്ലോ മോൻ 🥰

  • @anslianjalcreations
    @anslianjalcreations 2 роки тому +95

    എത്ര സംസാരിച്ചാലും പാട്ടുപാടുമ്പോൾ നല്ല consendration. Poli muthe...

  • @sobhakp221
    @sobhakp221 2 роки тому +230

    ബാബു കുട്ടാ ചക്കര കുട്ടാ ഇനിയും നന്നായി പാടാൻ സാധിക്കട്ടെ, 🥰🥰🥰🥰

    • @sreelathasaraswathybai7761
      @sreelathasaraswathybai7761 2 роки тому +5

      മോനേ, കുട്ടാ.... വളരെ ഹൃദ്യമായ ആലാപനം. എല്ലാവിധ ആശംസകളും. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.

    • @sreelathasaraswathybai7761
      @sreelathasaraswathybai7761 2 роки тому +2

      👍👍👍🥰🥰🥰🥰🥰

    • @seethak6109
      @seethak6109 Рік тому

      😄😄😄😄

  • @Myart-mr1rl
    @Myart-mr1rl 7 місяців тому +30

    ഇപ്പോൾ ഹിന്ദിയിൽ പിഹുവിനും ദിയക്കുമൊപ്പം തകർക്കുവാന് അഭിരവ്

  • @Kathu1961
    @Kathu1961 Рік тому +14

    ബാബുകുട്ടന് support എംജി സാർ എന്തൊരു രസമാണ് എല്ലാം tentinos മറക്കുന്ന നിമിഷങ്ങൾ പൊന്നുമോന് എല്ലാം നന്മകളും നേരുന്നു 🙏🙏❤️👏

  • @Ponnuz50
    @Ponnuz50 2 роки тому +1321

    ബാബുക്കുട്ടൻ ഫാൻസ്‌ ലൈക്‌ അടിക്കു 😻❤️😚👇

  • @sajeenasajeev3521
    @sajeenasajeev3521 5 місяців тому +11

    ഈശ്വരെന്റെ വരദാനം ആണ്. പൊന്നു മോൻ ❤️❤️ഈശ്വരെന്റെ കൃപ എപ്പോഴും പൊന്നുമോന് ചുറ്റും രക്ഷ കവചം ആയി ഉണ്ടാകും

  • @daffodils4939
    @daffodils4939 2 роки тому +107

    MG ഇഷ്ടം കുട്ടികളുടെ കൂട്ടുകാരൻ
    വാവുട്ടൻ സൂപ്പറാ

  • @ushakumari5797
    @ushakumari5797 2 роки тому +114

    ബാബുമോനെ, ചക്കരമോനെ, ഉമ്മ ഉമ്മ.👍👍👍👍

  • @sajeenasajeev3521
    @sajeenasajeev3521 5 місяців тому +10

    എന്റെ പൊന്നു മോനു കണ്ണ് കിട്ടാതിരിക്കട്ടെ. ജഡ്ജസ്സ് സൂപ്പർ കുഞ്ഞുങ്ങളോടുള്ള കുട്ടിത്തം നിറച്ചു കൊണ്ടുള്ള സംസാരം

  • @jsanju4143
    @jsanju4143 5 місяців тому +9

    ആവിർഭാവ് എന്റെ ഹിന്ദി പാട്ടുകാരനെ എനിക്ക് കൂടുതൽ ഇഷ്ടം.... ഒരു തനി ഹിന്ദിക്കാരനെ പോലെ ഹിന്ദിയും പച്ചമലയാളി ആയി ഇവിടെയും പഠിത്തകർക്കുന്ന ബാബുമോന് ഒരായിരം ഉമ്മ

  • @murali1986age
    @murali1986age 2 роки тому +165

    ടോപ് സിംഗറിന്റെ ഹൈലൈറ്റ് ബാബുക്കുട്ടൻ😍😍😍❤

  • @sajeev.ssajeev.s8753
    @sajeev.ssajeev.s8753 3 місяці тому +3

    എപ്പോഴും പാട്ടുകളിലൂടെയും നർമ്മസല്ലാപങ്ങളിലൂടെയും സന്തോഷം തരുന്ന കുട്ടി . കുഞ്ഞ് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു . ഈ കുഞ്ഞിനെ കാണുന്നത് തന്നെ സന്തോഷമാണ് . Love you Chotta veer ❤❤❤

  • @smithakadavil2916
    @smithakadavil2916 4 місяці тому +7

    Ee പൊന്നുമോൻ അവൻ്റെ അച്ഛൻ്റെയും അമ്മയുടെയും പുണ്യമാണ്....ഇപ്പൊ നമ്മുടെയൊക്കെ പൊന്നുമോൻ...ആയുസും ആയുർആരോഗ്യവും നമ്മുടെ കുട്ടിക്ക് ഈശ്വരൻ നൽകട്ടെ❤❤❤❤❤❤❤❤

  • @usmancholayil7877
    @usmancholayil7877 Рік тому +7

    നല്ല കുട്ടി : അഭിപ്രായങ്ങളിൽ വരുന്ന ഭാവം കൂടുതൽ നന്നാവുന്നു ... വാക്കുട്ടി വിട്ട് ഒരു കളിയുമില്ല..... നിഷ്കളങ്കത❤

  • @TheethuAshokkumar
    @TheethuAshokkumar 5 місяців тому +4

    മോനെ ബാബു കുട്ടൻ അടിപൊളി ഹിന്ദിയിൽ ടോപ് സിംഗർ ആണ് ഈ മോൻ എല്ലാവരും ഈ കുട്ടിയെ ഇഷ്ടപ്പെടുന്നു

  • @AngeloLonappan
    @AngeloLonappan 4 місяці тому +5

    അനുഗ്രഹിക്കപ്പെട്ട മോനാണ്.. സൂപ്പർ താരം..

  • @revathynair8527
    @revathynair8527 Рік тому +11

    എന്റെ അച്ഛനും അമ്മയും എന്നും നോക്കിയിരിക്കും ബാബുകുട്ടന്റെ പാട്ട് ഇന്നു കാണും ഇന്നു കാണുമെന്നു കരുതി അത്രയും ഇഷ്ടമാണ് ബാബുകുട്ടനെ 🥰🥰🥰

  • @vnkvillegevlogs5692
    @vnkvillegevlogs5692 2 роки тому +90

    വാജകം പൊളി 😃😃😃😃പാട്ട് അടിപൊളി 👍🏻👍🏻

    • @sachu1581
      @sachu1581 2 роки тому +2

      Vajakam alla... Vachakam...

    • @Sreeja123
      @Sreeja123 2 роки тому +2

      വാചകം ആണെടോ മലയാളത്തെ തെറ്റിദ്ധരിപ്പിക്കല്ലേ?

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому

      വാചകം

  • @akkulolu
    @akkulolu 8 місяців тому +156

    ഇപ്പോൾ പൊന്നുമോൻ ഹിന്ദിയിൽ തകർത്തു പാടുകയല്ലേ. ❤️❤️🥰🥰

  • @balankrishnan1259
    @balankrishnan1259 2 роки тому +41

    മോൻ ഒരു പുലി ആണുട്ടോ.. സൂപ്പർ നന്നായി പാടി ❤❤❤yu🙏🙏🙏

  • @UshadeviMp
    @UshadeviMp Рік тому +7

    എത്റ പ്രാവശ്യം ബാബു ക്കുട്ടന്റെ സംസാരം കേട്ടാലും മതിയാകില്ല💖👍🏻😍💜

  • @johnsebastian526
    @johnsebastian526 4 місяці тому +3

    ഹിന്ദിയിലെ ജഡ്ജസിനെയും,
    സംഗീത സംവിധായകരെയും
    എഴുന്നേൽപ്പിച്ചു കൈയടിനേടി
    യ മിടുക്കൻ. Babukkuttan is an
    All Rounder.

  • @loudthinker9618
    @loudthinker9618 2 місяці тому +2

    ഏഴാമത്തെ വയസ്സിൽ ഒരു national ചാനലിന്റെ റിയാലിറ്റി music ഷോയിൽ winner ആയ അപൂർവ ജന്മം. നമ്മുടെ ബാബുക്കുട്ടൻ.❤😍💐🥳👌🏻

  • @xavieria1400
    @xavieria1400 6 місяців тому +5

    ഹിന്ദിയിൽ സീസൻ 3 - സ ബുക്കുട്ടനാണ് എപ്പിസോഡ് കൊണ്ടു പോകുന്നതു്❤❤❤❤❤❤❤❤❤❤❤❤

  • @sajeevkumars9820
    @sajeevkumars9820 2 роки тому +299

    ബാബു മോന്റെ പാട്ടിനു വേണ്ടി കട്ട weighting ആണ് സൂപ്പർ ആയി പാടി ♥️♥️♥️♥️♥️♥️♥️👍👌👌👌👌

  • @jessyeaso9280
    @jessyeaso9280 6 місяців тому +2

    ദൈവം അനുഗ്രഹിക്കട്ടെ.. ഇത്ര ചെറിയ കുട്ടി എന്നാലും എന്താ ഒരു പക്വത.. ദൈവത്തിന്റെ കൈയ്യൊപ്പ് ഉള്ള കുട്ടി.. 😇❤️

  • @Leya_S-779
    @Leya_S-779 2 роки тому +21

    നീലക്കുയിലേ ........... എന്താ feel ബാബു കുട്ടാ Su.. Super

    • @lissyjohns1209
      @lissyjohns1209 2 роки тому

      Babukutten is a good singer .God bless you

  • @sreedevikm5541
    @sreedevikm5541 4 місяці тому +3

    🙏🏼🙏🏼🙏🏼ente പൊന്നോ ഈ മോൻ ഒരു രക്ഷയും ഇല്ല ഹിന്ദി ചാനലിൽ പാടി തിമിർത്തു മോൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @rajanpambadi4562
    @rajanpambadi4562 Рік тому +19

    ഒരു പ്രത്യേക അവാർഡിന് അർഹൻ . പാട്ടിലും മികവ് തന്നെ.

  • @ManojKumar-mh2mo
    @ManojKumar-mh2mo 3 місяці тому +1

    എത്ര പ്രാവശ്യം ഇത് കണ്ടെന്നു ഓർമ്മിച്ചു പറയാൻ പറ്റില്ല എന്റെ പൊന്നു ബാബുമോനെ ❤️❤️❤️❤️👍👍

  • @retnabaiju1423
    @retnabaiju1423 2 роки тому +69

    എന്താഒരു രസം.. പാട്ടും..വാക്കും... നോക്കും...ജോക്കുംം.ംഅടിപൊളി👌👌👌👌🎊🎊🎊🎊🎊🎊

  • @vijinathan3011
    @vijinathan3011 5 місяців тому +5

    I am not sure who else is watching babukutten. He is simply delightful. I don’t speak Malayalam, but I admire his speech and expressions. I love this kid so much. 😘😘😘😘😘

  • @satheesanachary2510
    @satheesanachary2510 4 місяці тому +4

    സൂപ്പർ സ്റ്റാർ സിംഗർ 3 വിന്നർ(ഹിന്ദി)
    ബാബുകുട്ടന് കിട്ടിയ ഗ്രൂമർ അരുണിത കാഞ്ചിലാൽ സൂപ്പർ

  • @anithasunil9041
    @anithasunil9041 2 роки тому +224

    സത്യം പറഞ്ഞാൽ ബാബുമോനും എംജി സാറും കൂടി ചേർന്നപ്പോൾ എത്ര ടെൻഷൻ ഉണ്ടെങ്കിലും അത് മാറിക്കിട്ടും ❤❤❤🥰🥰🥰🥰

  • @sheebap.s.378
    @sheebap.s.378 2 роки тому +11

    ബാബുകുട്ടാ എന്റെ ചക്കരേ നിന്നെ കടിച്ചു തിന്നാൻ തോന്നി പോകുന്നു, എന്നും നന്മകൾ മാത്രം ഈശ്വൻ തരട്ടെ എന്റെ പൊന്നിന്....

  • @sampvarghese8570
    @sampvarghese8570 Рік тому +5

    ബാബുക്കുട്ടന്റെ പാട്ടും വർത്തമാനവും നല്ല രസമാണ്.

  • @ushan8732
    @ushan8732 Рік тому +10

    ഈ എപ്പിസോഡ് ഞാൻ കുറെ പ്രാവശ്യം കണ്ടു ഒരുപാടിഷ്ടം 🥰🥰🥰🥰

  • @jessybenny9553
    @jessybenny9553 2 роки тому +236

    ഹോ.... എംജി അണ്ണനും ബാബുകുട്ടനും ചേർന്നാൽ പിന്നെ... 🤣🤣🤣🤣🤣❣️🥰... രണ്ടു പേർക്കും ♥️♥️♥️♥️

    • @nimmy7744
      @nimmy7744 2 роки тому +2

      Spr aaaanallo Mutheah oru kunjemjee😃😃😃🤭pankaraaahh👍👍👍💪💪🤝💖💖💖💖💗💗💗❣️❣️❣️💘

    • @thomasmathew2033
      @thomasmathew2033 2 роки тому +2

      In.

    • @aneeshvenu1255
      @aneeshvenu1255 2 роки тому

      @@nimmy7744 ⁸

    • @rkkukup6118
      @rkkukup6118 2 роки тому +1

      @@nimmy7744 bccha

    • @minipv2500
      @minipv2500 2 роки тому +1

      ചിരിച്ച് ചിരിച്ച് മടുത്തു 👏👏👏👍

  • @rajisreekumar7103
    @rajisreekumar7103 2 роки тому +27

    Chakkara Babukuttan....muthe kalakki.Adipoli performance...❤️❤️❤️❤️❤️❤️❤️💯💯💯💯💯💯👌👌👌👌👌

  • @ayinashelly8536
    @ayinashelly8536 Рік тому +4

    ബാബുകുട്ടാ suuuper. സംസാരം കെട്ടിട്ട് ചിരിവരുന്നു. 😂😂. മോനുട്ട all the ബെസ്റ്റ്.❤🎉🎉🎉

  • @sajazaifa4102
    @sajazaifa4102 2 роки тому +128

    ചിരിച്ചു മതിയായി 😂😂😍😍

  • @joyanjacob2781
    @joyanjacob2781 7 місяців тому +5

    എം ജി സർ, കുഞ്ഞുങ്ങൾക്കു, എന്താ കെയറിങ്. അഭിനന്ദനങ്ങൾ

  • @nalinimv2420
    @nalinimv2420 2 роки тому +12

    ബാബുക്കുട്ടാ..മോനേ..നീ പ്രായത്തിനേക്കാൾ കൂടുതൽ പക്വതയുണ്ട്.പാട്ടുപാടുന്നസമയം പാട്ടിനെവളരെശ്രദ്ധിച്ചുപാടുന്നു

  • @ramlachulliyode370
    @ramlachulliyode370 2 роки тому +17

    എന്റെ പൊന്നു ബാബു കുട്ടാ നിന്റെ ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല അത്രയ്ക്കും പ്രാവശ്യം കേട്ടുകേട്ട് വരുന്നില്ല പൊന്നു ബാബു കുട്ടാ

    • @sundarakshipk6512
      @sundarakshipk6512 Рік тому

      Babu kutta, God Bless you. Orupadu ishttam. Paattum samsaravum.

  • @anusr3420
    @anusr3420 2 роки тому +148

    Excellent singer 👌😍. ബാബുകുട്ടാ 👌👌🥰.ഈ കുഞ്ഞു പ്രായത്തിലും ഇത്രയും ഭാവം ഉൾക്കൊണ്ടു പാടിയ ബാബുക്കുട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. God bless you 🙏🙏..

  • @jumailajumi8014
    @jumailajumi8014 2 роки тому +6

    എല്ലാ ദിവസവും ബാബുക്കുട്ടന്റ പാട്ടുണ്ടായിരുന്നെങ്കിൽ അത് മാത്രം മതി ടെൻഷൻ ഫ്രീയാകാൻ 🙏 ലവ് യു ടാ ചക്കരെ 😘

  • @Venugopal-mb4rb
    @Venugopal-mb4rb 2 роки тому +339

    ബാബുക്കുട്ടൻ ഇല്ലാതെ എന്ത് top singer ❤❤❤

  • @mathewthaliath3133
    @mathewthaliath3133 2 роки тому +29

    'ഈ കുട്ടന്മാരെ എല്ലാവേദികളിലും കൊണ്ടുവരണം

  • @pavithrankk7212
    @pavithrankk7212 2 роки тому +10

    ബാബുക്കുട്ടാ നീ എന്റെ ജീവനല്ലേ എന്റെ മുത്തേ.

  • @asraphali8819
    @asraphali8819 2 роки тому +7

    എന്നാലും എന്റെ ബാബു കുട്ടാ .... കലക്കി മോനെ ....👌👌👌👍👍👍💐💐💐💐💐💐💐💐💐💐💐💐

    • @gopikapg3337
      @gopikapg3337 2 роки тому

      ബാബുകുട്ടാ,......., അടിപൊളി

  • @nazarma9283
    @nazarma9283 2 роки тому +80

    ജഡ്ജിമാരെ കടത്തി വെട്ടിയാണ് ബാബുക്കുട്ടന്റെ സംസാരം 😀👍

  • @anniethomas2450
    @anniethomas2450 Місяць тому +1

    ബാബുകുട്ടന്റെ പാട്ട് കേൾക്കാൻ വലിയ ഇഷ്ടമാണ് അതുപോലെ സ്റ്റേജിൽ ഒരു ഓളമുണ്ടക്കുന്ന ജഡ്ജസും ❤❤

  • @leelan4581
    @leelan4581 2 роки тому +40

    ബാബു കുട്ട കുഞ്ഞാ. തീർച്ചയായും ഉയരങ്ങളിൽ ..വെള്ളിത്തിരയിൽ പാടും. ..അതീവ ശ്രദ്ധയോടെ. ഓരോ സംഗതികളും .ending notes എത്ര ഭംഗിയായി handle ചെയ്യുന്നുണ്ട്. പ്ലീസ് സോങ്ങ്. Feel... ആഹാ..💯👌👌👌👌😁👏👏👌👏👏👏

  • @beena704
    @beena704 2 роки тому +12

    കുട്ടികളുടെ നിഷ്കളങ്കത അതാണ് ദൈവത്തിന്റെ മക്കൾ

  • @sheejamanoj8551
    @sheejamanoj8551 2 роки тому +12

    ചക്കരേ ഉമ്മ..ഈശ്വരൻ എന്നും കൂടെയുണ്ടാവട്ടെ...

  • @manuunni4918
    @manuunni4918 2 роки тому +112

    ബാബു കുട്ടാ പാട്ട് അടിപൊളി ❤❤❤ഇടുക്കി യുടെ മുത്ത് ❤❤❤❤❤

    • @sajithabhadran570
      @sajithabhadran570 2 роки тому

      Monte ഭാവം അസാധ്യം. സൂപ്പർ കുഞ്ഞേ.. ഈ പ്രായത്തിൽ ഈശ്വരാനുഗ്രഹം..രക്ഷകർത്താക്കളുടെ സന്തോഷത്തിൽ പങ്കുചേരുന്നു.

  • @bindurajyamuna6582
    @bindurajyamuna6582 2 роки тому +12

    സൂപ്പർ മോൻ ഇല്ലതെ എന്തു പ്രേഗ്രാം അടിപൊളി സൂപ്പർ വെൽക്കം 😍❤️😍👌👌

  • @mohankumar-il2if
    @mohankumar-il2if 3 місяці тому +1

    ഇവൻ്റെ സംസാരം കേട്ടിരിക്കാൻ എന്ത് സുഖം. പക്ഷേ പാടാൻ തുടങ്ങിയാൽ ഇവൻ ഇതെല്ലാം മറന്നു സീരിയസ് ആകും. ഒരു അൽഭുതം തന്നെയാണ് .വാക്കുകൾ ഇല്ല പറയാൻ.❤❤❤

  • @sreekantannair8808
    @sreekantannair8808 2 роки тому +29

    We Need one Full Episode of Babuttan ...
    Very interesting 😂
    God Bless Babuttan..

  • @jayakumarg6417
    @jayakumarg6417 15 днів тому

    ബാബുക്കുട്ടൻ കുറെ ചിരിപ്പിച്ചു. ഇന്നവൻ ലോകം കീഴടക്കി.🤣♥️🥰

  • @teslamyhero8581
    @teslamyhero8581 Рік тому +9

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😀😀😀❤❤❤👍👍👍

  • @jessyjohn2727
    @jessyjohn2727 Рік тому +15

    ദൈ വം ചിലപ്പോൾ ചില അമ്മമാർക്കുള്ളിൽ ചിപ്പിയിൽ മുത്തു പോലെ ചില കുഞ്ഞുങ്ങളെ നിക്ഷേപിക്കും അത് അറിഞ്ഞു മിനുക്കി എടുക്കുവാൻ ഈ അമ്മയ്ക്കും കഴിഞ്ഞുഒത്തിരി നന്ദി 🙏🙏ഇതാണ് ഇടുക്കിയുടെ റിയൽ feel അവിടെ ഇന്നും മുന്നും ഉള്ള തലമുറയിൽ പെട്ടവർ ഒരാൾ പോലും ഈ പാട്ട് മൂളാത്തവർ കാണില്ല പൊന്നുമോനെ നിന്നെ കാണാനും നിന്റെ പാട്ട് കേൾക്കാനും ഞാൻ ജനിച്ച കരയിൽ തന്നെ നീ ജനിച്ചു വന്നല്ലോ 🙏🙏ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹🌹🌹🌹🌹🌹

  • @rethammapresannan8962
    @rethammapresannan8962 2 роки тому +4

    റിതുരാജ് കുട്ടനെപ്പോലെ ബാബുകുട്ടൻ വന്നു. തമാശയിൽ ഇത്തിരികൂടി അമിട്ടാ ബാബുകുട്ടൻ ❤️❤️❤️❤️❤️

  • @shymapv7916
    @shymapv7916 Рік тому +4

    എന്റെ ബാബു കുട്ടാ നീ നമ്മുടെ മുത്താണ് 😃😃😃😃😃😃🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @ushathomas7035
    @ushathomas7035 2 роки тому +371

    കുഞ്ഞുങ്ങൾക്ക് പറ്റിയ ജെഡ്ജ് എംജി സാർ 🥰🥰🥰🥰❤❤❤

  • @island112233
    @island112233 Рік тому +1

    ഒത്തിരി നിഷ്കളങ്കൻ ആണ്
    ബാബു കുട്ടന്‍ keep it up

  • @remonypk5944
    @remonypk5944 Рік тому +4

    ജഡ്ജസ് കുട്ടികൾക്കൊപ്പം 👍👍👍👍🙏🙏🙏🙏🙏. എന്ത് രസമാ. എത്ര കണ്ടാലും മതിയാവില്ല 🥰

  • @sindhumadhu3117
    @sindhumadhu3117 Рік тому +1

    Ente ponnu mone onnu kaanan entha oru vazhi. Enikothiri eshtama makkale. Janmame nalkiyavarude oru ponyam. God blessed always kunjee

  • @thomasjacob9225
    @thomasjacob9225 11 місяців тому +3

    Ennalum Babu ta aa
    Nee Adipoliya money👌👌🎵song Super💪💪💪
    10/2/2024

  • @angelsarasanthosh6094
    @angelsarasanthosh6094 2 роки тому +9

    കുട്ടികളെ കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നത് ഒരു അസാധ്യമായ കാര്യമാണ്. ജഡ്ജസിനെ പ്രത്യേകിച്ച് M.G സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതിലൂടെ മനസ്സറിഞ്ഞ് ചിരിക്കാൻ സാധിക്കുന്നു.😊😊😊😊😊😊😊😊😊😊🙏

  • @lathavinod2632
    @lathavinod2632 2 роки тому +59

    ബാബുകുട്ടാ മുത്തേ പൊളിച്ചു ❤

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 2 місяці тому +1

    Babukkuttan Nalla Sumukhanum, Sundharanum, Bhavagaayakanum Aanutto. God Bless you Mone.❤❤👍👍

  • @AR-jp4qw
    @AR-jp4qw Рік тому +8

    മീനുട്ടിയുടെ ചിരി നല്ല രസം

  • @ciciliammaciciliamma7283
    @ciciliammaciciliamma7283 5 місяців тому +1

    മോൻ മിടുക്കനാണ് നല്ല പാട്ടുകാരനാവും ഒരു സംശയവുമില്ല എല്ലാ അനുഗ്രഹങ്ങളും അടിച്ചു പൊളിച്ചു പാടും 🎉

  • @lulu_koduvally
    @lulu_koduvally 5 місяців тому +31

    Avirbhav winner ayathin shesham kanunnavar undo❤